അമ്മേ പരുശുദ്ധ അമ്മേ ഇന്നത്തെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അമ്മയുടെ കരുതലും സംരക്ഷണവും ഉണ്ടാകണമേ ആമേൻ
@AnupamaAnu-kl8xn19 күн бұрын
Ente amme, ente ella rogavasthayil ninnum viduthal tharename sambathika budhimutte mqtti tharename, manasika sareerika asosthakalil ninnum viduvikaname, manasine santhosham samadhanavum thanne anugragikaname amen 🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️✝️✝️✝️✝️😭😭😭😭
@reethammaashokan538518 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ സഹോദരങ്ങളുടെ സാമ്പത്തിക പ്രതിസന്ധികളും കടബാദ്ധ്യതകളും മാറ്റി ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കണമേ. എന്റെ സഹോദരന്മാരുടെ മദ്യപാനത്തിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ
@preenajoyins493519 күн бұрын
അമ്മേ മാതാവേWSS s ൽ നിന്നും കിട്ടാനുള്ള പൈസ വേഗം കിട്ടണമേ ആമ്മേൻ🙏🙏🙏🙏
@SindhuMathew-o8m19 күн бұрын
അമ്മോ എന്നെ അമ്മയുടെ പ്രത്യക്ഷരണത്തിൻ്റെ സക്ഷ്യയായി ഉർത്തണമോ ആമേൻ
@aswathyvijayan91119 күн бұрын
അമ്മേ ഇന്നെന്റെ പിറന്നാൾ ആണ് ഇതു വരെ അനുഭവിച്ച കഷ്ടപ്പാടുകളിൽ നിന്നും അമ്മയുടെ പുത്രനോടൊപ്പം എന്നെ കരകയറ്റണമേ ആമേൻ❤️❤️❤️
@jacinthabethel111119 күн бұрын
അമ്മയിൽ ഞാൻ പൂർണമായും ആശ്രയിക്കുന്നു വഴിനടത്തുന്നതിനായി നന്ദിയും സോസ്ത്രവും ❤🙏🏼
@subhashinidivakaran415218 күн бұрын
അമ്മേ മാതാവേ ഞങ്ങളെ അനുഗ്രെഹിക്കേണമേ ആമേൻ ❤❤❤❤
@aliapa509719 күн бұрын
വാഗ്ദാനപ്പെടകമായ അമ്മമാതാവേ ഈ പാപിയോട് കരുണ കാണിച്ചു എന്നെ സൗഖ്യപെടുത്തണേ ജനുവരി 11 alia
അമ്മേ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കിന്മാറ്റാണമേ. ഞാൻ date ഇട്ടു പ്രാർത്ഥിക്കുന്നു മാർച്ച് 30 അമ്മേ സഹായിക്കണം.... എന്നെ അമ്മേടെ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻🙏🏻🙏🏻
@geethaajith430519 күн бұрын
എന്റെ മാതാവേ എന്റെ മകന്റെ മെഡിക്കലിൽ ഒരു കുഴപ്പവും വരുത്തരുത് അമ്മ അവന്റെ കൂടെ ഉണ്ടാകണമേ എന്റെ ജീവിത അവസാനിപ്പിക്കാൻ വഴികാട്ടി തരണമേ
@reethammaashokan538518 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരുനല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@rajaleshmis775819 күн бұрын
കടങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏🙏
@reethammaashokan538518 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ടും depression, pressure, thyroid, spondylitis, sugar, acidity and gastric problems ഉം മറ്റ് ശാരീരിക അസ്വസ്ഥതകളും മാറ്റി പൂര്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@sherindsouza202219 күн бұрын
അമ്മേ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണെ. എൻ്റെ മക്കടെ സങ്കടങ്ങളെല്ലാം അമ്മ എടുത്തു മാറ്റണെ🙏🙏🙏
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, knee and leg pains, acidity and gastric problems ഉം മാറ്റി പൂര്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
@vinayaviswanath994019 күн бұрын
Amme ente sankadangal theerkaname Ente Ettayine eniku tharaname amme upekshikalle🙏🙏🙏🙏🙏🙏
@krishnabiju555019 күн бұрын
അമ്മ മാതാവേഎന്റെ കുഞ്ഞിന്റെ അസുഖങ്ങളെല്ലാം മാറ്റി അവന്റെ സംസാരവും നടത്തവും തരേണമേ ദീർഘായുസ്സും തരേണമേ എന്റെ മൂത്ത മകനെ അലസതകൾ എല്ലാം മാറ്റി പഠനത്തിൽ മുന്നേറ്റം നൽകേണമേ പഠിക്കുവാൻ നല്ല മനസ്സും തോന്നിപ്പിക്കേണമേ
അമ്മ മാതാവേ എന്റെ കുഞ്ഞുങ്ങളെയും കുടുബത്തെയും അനുഗ്രഹിക്കണേ 🙏🏻
@Shaji.KKarimarathinal19 күн бұрын
അമ്മേ തിങ്കളാഴ്ച വന്നു ഉടമ്പടി പുതുക്കാനുള്ള കൃപ തരണേ
@rajiratheesh626319 күн бұрын
Amme koode kanane amme amen
@iamaj205519 күн бұрын
അമ്മേ ഞാൻ ജോലി ചെയ്യുന്ന ഈ സ്ഥാപനത്തെ നിന്റെ കൃപയാൽ അനുഗ്രഹിച്ച് അടുത്ത അദ്ധ്യായന വർഷം ധാരാളം കുട്ടികള അഡ്മിഷൻ എടുത്തു സ്ഥാപനം നിലനിർത്തണം🙏 ഞങ്ങളുടെ ആരുടെയും ജോലിക്ക് ഒരു തടസ്സവും വരുത്താതെ കാത്തു കൊള്ളണമേ🙏🙏
@jissmisebastian139018 күн бұрын
അമ്മേ മാതാവേ അത്ഭുതങ്ങൾ പ്രവർത്തിക്കണേ, എന്റെ ജോലികാര്യത്തിൽ എന്റെ അവിശ്വാസം മാറ്റി സഹായിക്കണേ അമ്മേ ഞാൻ സാക്ഷ്യം പറയാം അമ്മേ ഉപേക്ഷിക്കല്ലേ
@mridulababy294818 күн бұрын
മാതാവേ എന്റെ മകന് വേണ്ടി വച്ച നിയോഗം സാധിച്ചു അനുഗ്രെഹിച്ചതിനു നന്ദി. 🙏🏻🙏🏻
@BabyJohny-x9s19 күн бұрын
അമ്മേ കൃപാസനം മാതാവേ എനിക്ക് ഫുഡ് ഇൻഫെക്ഷൻ ആയിട്ട് ഒരാഴ്ച ആയി എപ്പോഴും പൂർണ്ണ ആരോഗ്യം ആയിട്ടില്ല എനിക്ക് എഴുനേറ്റു ജോലി കൾ ചെയ്യാൻ വയ്യ, അമ്മേ വേഗം സൗക്യം തരണേ 🙏🙏🙏
അമ്മേ മാതാവേ എന്റെ മകന്റെ pr ഇൻവിറ്റേഷൻ വേഗം നൽകി അനുഗ്രഹിക്കേണമേ മാതാവേ അമ്മയുടെ അടിയന്തിര ഇടപെടൽ ഉണ്ടാകേണമേ മാതാവേ
@lailasatheesh44419 күн бұрын
Amma madave enta molke nalla oru givetha pakaliya kondu tharanname amen
@jacinthabethel111119 күн бұрын
Amme മാതാവേ എല്ലാ കാര്യങ്ങളിലും അമ്മ ഇടപെടണമേ 🙏🏼🙏🏼🙏🏼
@AnithaPv-bn3bh18 күн бұрын
അമ്മേ 🙏🙏🙏🙏ഈശോ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️
@reethammaashokan538518 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്താവിന്റെ കാലിന്റെയും പാദത്തിന്റെയും തീവ്രമായ വേദനയും തരിപ്പും പനിയും ചുമയും pressure, sugar ഉം മാറ്റി പൂര്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ
Amme ente udarathil valarunna kunjine kathukollaname ennum kudeyundavane Amen 🙏🙏🙏
@laisabiju61119 күн бұрын
എന്റെ അമ്മേ എന്റെ മുഖത്തിന്റെ kallippum karivalippum മാറ്റി താ amme🙏🏻
@AnziAnzi-nk4zu18 күн бұрын
ആമ്മേൻ ✝️✝️✝️✝️🔥🔥🔥🔥🔥
@MopinaP19 күн бұрын
എനിക്ക്. നഴ്സിംഗ് തേർഡ്. ഇയർ. എക്സാം പാസാകാൻ വേണ്ടിയും ഈ വർഷം തന്നെ ജോലിക്ക് കയറാനും എന്നെ അനുഗ്രഹിക്കണമേ മാതാവേ
@riyadensondr19 күн бұрын
അമ്മേ ദൈവ മാതാവേ ഞങ്ങളെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ ഉടമ്പടി സാക്ഷികളായി ഉയത്തേണമേ 🙏ആമേൻ 🙏
@tressajose460518 күн бұрын
അമ്മേ എന്റെ കണ്ണിൽ ഉള്ള അസുസ്ത മാറ്റി തരണേ 🙏
@mariyacelin779219 күн бұрын
അമ്മേ മാതാവേ ഞങ്ങളോട് കൃപ ആയിരിക്കണമേ. ഉടമ്പിടി പാലിക്കാൻ കൃപ തരണേ അമ്മേ എനിക്ക് സാക്ഷ്യം പറയാൻ കൃപ തരണേ. അടുത്ത ഉടമ്പിടി പുതുക്കാൻ വരുമ്പോഴേക്കും എന്നെ ഒന്ന് കൂടി ഇശോയിൽ ശക്തി പെടുത്താണമേ അമ്മേ. Husband ന്റെ പുറത്തെ മുഴ surgery കൂടാതെ മാറ്റി തരണമേ . husbaband ന് ആഴമേറിയ വിശ്വാസം nalkaname
@BabyJohny-x9s19 күн бұрын
അമ്മേ കൃപാസനം മാതാവേ പ്ലസ് ടു എക്സാം എഴുതുന്ന ആന്റണി യെ സമർപ്പിക്കുന്നു മാതാവേ പഠനത്തിലെ കുറവുകൾ നിറവുകൾ ആക്കി ഉന്നത വിജയം നൽകണേ 🙏🙏🙏
@ShinyRobert-e5i19 күн бұрын
Ammemathave ammuvinteyum kukkuvinteyum vivaham ee varsham nadatitharaname
@thankachan377419 күн бұрын
EnteAmma mathave Amen Amen Amen Amen
@BabyJohny-x9s19 күн бұрын
അമ്മേ ദൈവ മാതാവേ SSLC എക്സാം എഴുതുന്ന ജോൺ നെ സമർപ്പിക്കുന്നു അമ്മേ പരീക്ഷ യിൽ ഇപ്പോൾ ഒരു വിഷയം തോറ്റു, അമ്മേ മാതാവേ ഈ മകന്റെ കുറവുകൾ നിറവുകൾ ആക്കി ഉന്നതവിജയം നൽകണേ 🙏🙏🙏
@salomijoy19 күн бұрын
Amma Mathave achante case and suspension samayathinte Amma ethraum vegom solve chethu thannu anugrahikaname Amma appa 🙏🏻🙏🏻🙏🏻🌹🙏🏻🙏🏻🙏🏻✝️✝️✝️✝️✝️
@remyabiju47918 күн бұрын
ente ammme mathave ente kurukk vegam ayakaname... Ethrayum pettann natilek pokan patane....
@ShinyRobert-e5i19 күн бұрын
Amma mathave malootik xam pasakan anugrehikename
@salomijoy19 күн бұрын
Amma Mathave kudubathe samadanam thannu anugrahikanane appa 🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏
@BijiBiju-l3d19 күн бұрын
Karunaa undavanee mathaveee🙏🙏🙏🙏
@anniezachariah901718 күн бұрын
Karthave Ente aswasthadakal kurakkane sukhappeduthane Amen
@SashiPottanmala19 күн бұрын
അമ്മേ എന്ന അമ്മേയുടെ പ്രദ്യഷി കാരണത്തിന്റ സാക്ഷി ആക്കണമേ, അമ്മേ എന്ന പ്രദ്യഷി കാരണത്തിന്റ സാക്ഷി ആക്കണമേ, അമ്മേ എന്ന അമ്മേയുടെ പ്രദ്യഷി കാരണത്തിന്റ സാക്ഷി ആക്കണമേ, അമ്മേ എന്ന അമ്മയുടെ പൃദ്യഷി കാരണത്തിന്റ സാക്ഷി ആക്കണമേ, അമ്മേ എന്ന അമ്മേയുടെ പൃദ്യഷികരണത്തിന്റ സാക്ഷി ആക്കണമേ
@leebaalwin606319 күн бұрын
അമ്മേ എനിക്ക് 19ktet exam എഴുതാൻ മനസ് ഓർമ്മ തന്നു എന്റെ ജോലിക്കുള്ള തടസ്സം നീക്കി പരീക്ഷ വിജയം തന്ന് സഞ്ചാരി അമ്മേ ഇടപെട്ട് അനുഗ്രഹിക്കട്ടെ ആമേൻ
@athirasajeev926419 күн бұрын
അമ്മേ ഞങ്ങളുടെ ദുരിതങ്ങൾ ഇല്ലാണ്ടാക്കേണമേ 🙏സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ലാതാകേണമേ 🙏എനിക്കൊരു ജോലി കിട്ടേണമേ 🙏അടവിനുള്ള പൈസ ശെരിയാകേണമേ 😔🙏🙏🙏🙏🙏🙏🙏
@riyamol751419 күн бұрын
Amme ente kadabhathyatha Matti tharaname ammeee mathave 🙏🙏🙏
@tressajose460518 күн бұрын
അമ്മേ എന്റെ മോന്റെ വീടിന്റെ നിയോഗം സാധിച്ചു കൊടുത്തു അനുഗ്രഹിക്നേമേയ് 🙏
@sherinvarghese13719 күн бұрын
കുഞ്ഞിന് വൈകല്യങ്ങളൊന്നും കൂടാതെ പൂർണ ആരോഗ്യത്തോടെ ഞങ്ങൾക്ക് തരണേ