നിങ്ങളെ ബലിയാക്കും: കരുതിയിരിക്കുക!| ABC MALAYALAM | ABC TALK | 2-7-2024

  Рет қаралды 50,544

ABC Malayalam News

ABC Malayalam News

11 күн бұрын

RSS ഉം മനുവാദവും
#manusmriti #rss #bjp #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 256
@KaleshCn-nz3ie
@KaleshCn-nz3ie 10 күн бұрын
ടിജി സാർ ഒരു യൂണിവേഴ്സിറ്റി ആണ്..ഏതു വിഷയത്തെക്കുറിച്ചും പഠിക്കാൻ കഴിയുന്ന നിഘണ്ടു ആണ് 👍🔥
@shermmiladasa8848
@shermmiladasa8848 10 күн бұрын
👌👌👌👌
@jobfin5923
@jobfin5923 10 күн бұрын
TGSir You are You and You only. Congrates for teaching.
@shivan2659
@shivan2659 10 күн бұрын
ഇതുപോലെ ഒരാൾ കൂടി ഉണ്ടായിരുന്നു. Dr. Gopalakrishnan
@dhaneshnarayan4828
@dhaneshnarayan4828 9 күн бұрын
Mine of knowledge ❤❤❤❤
@ramas9989
@ramas9989 9 күн бұрын
Yes 🙏​@@shivan2659
@muraligangadharan9445
@muraligangadharan9445 10 күн бұрын
TG സാർ അങ്ങയുടെ പാണ്ഡിത്യത്തിനു മുൻപിൽ തലകുനിക്കുന്നു. ഇനിയും ഇത്തരം അറിവുകൾ പകർന്നു തരാൻ അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@achur9945
@achur9945 10 күн бұрын
👍
@saneeshsanu1380
@saneeshsanu1380 10 күн бұрын
TG യെ കേട്ടിരിക്കാൻ എന്ത് രസമാണ്🧡
@jayakumarpv1681
@jayakumarpv1681 9 күн бұрын
ഞാൻ അഡിക്ട് ആയി
@nandakumar6510
@nandakumar6510 10 күн бұрын
TG യുമായി ഇത്തരം ചർച്ചകൾ ഗംഭീരമാണ്
@sathyanswaroop9460
@sathyanswaroop9460 10 күн бұрын
മനുസ്മൃതിയിൽ മനുഷ്യസമൂഹത്തിന് മാതൃകയാക്കാവുന്ന എത്രയോ നല്ല കാര്യങ്ങളുണ്ട്. അതൊന്നും കാണാതെ ഒരിക്കൽപോലും മനുസ്മൃതി വായിക്കാത്തവരാണ് വിമർശിക്കുന്നതും കത്തിക്കാൻ നടക്കുന്നതും.
@harikriz9482
@harikriz9482 9 күн бұрын
Athu thanne islamistukal Quran e kurich parayunnathum
@user-ri4zg4ry9q
@user-ri4zg4ry9q 9 күн бұрын
അബേദ്ക്കർ ആണോ വായിക്കാത്തത്
@RajanRajan-qm2jg
@RajanRajan-qm2jg 8 күн бұрын
അപ്പോൾ അതിൽ കുത്തി തിരിപ്പ് ഉണ്ട് കൂടെ നല്ലതും പോയി ല്ലേ 😂😂😂😂
@Spartans423
@Spartans423 5 күн бұрын
​@@user-ri4zg4ry9q 😂sudapi on mission... Igne okke meyukiyale huriye kitolu alle....
@vsankar1786
@vsankar1786 10 күн бұрын
ഒരുപാട് അറിവുകൾ പ്രദാനം ചെയ്തും ഒരുപാട് തെറ്റിദ്ധാരണകൾ തിരുത്തിയും ശ്രോതാക്കൾക്ക് പ്രയോജനപ്രദമായ സുന്ദരമായ ഒരു രാഷ്ട്രീയ-സാമൂഹ്യ-സാംസ്ക്കാരിക നിരീക്ഷണ വിശകലന പരിപാടി .. TG സാറിനും സുനിലിനും അഭിനന്ദനങ്ങൾ.
@user-dc7pl1ov4q
@user-dc7pl1ov4q 10 күн бұрын
TG യെ നമിച്ചു 🙏🏻 8:09 ♥️♥️♥️ അതൊരു സത്യം അല്ലെ? 🙏🏻🙏🏻🙏🏻 😂😂😂 ഐതീഹ്യമാല ചെയ്യുന്ന പോലെ ഇതുപോലെ ചോദ്യങ്ങൾക്ക് കുഞ്ഞുങ്ങൾക്ക് പുതിയ തലമുറയിലെ കുട്ടികൾക്ക് ഇത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഉള്ള ഉത്തരം പകർന്നു കൊടുക്കുന്ന ഒരു പ്രോഗ്രാം ചെയ്യൂ TG♥️ 🙏🏻🙏🏻🙏🏻 ഇനിയൊരു 50 വർഷം കഴിഞ്ഞാലും അങ്ങയെ ലോകം ഓർക്കും 😍
@suneerbabusuneer1885
@suneerbabusuneer1885 10 күн бұрын
മോദി കഴിഞ്ഞ പത്തു വർഷം പറഞ്ഞതിന് മറുപടിയാണ് പറഞ്ഞത്. സംഘികൾക്കു കുരു പൊട്ടിയിട്ടു കാര്യമില്ല. ഇതിലും വലുത് പുറകെ വരുന്നു.
@KaleshCn-nz3ie
@KaleshCn-nz3ie 10 күн бұрын
@@user-dc7pl1ov4q അത് ശരിയാണ് 👍
@omanaroy1635
@omanaroy1635 9 күн бұрын
പൊന്നുTG സാറേ അങ്ങയുടെ വാക്ക് ധോരണിയിൽവീണ് സന്തോഷിക്കുന്നു.സുനിൽജിയുടെകുഞ്ഞു ചോദ്യവും അങ്ങയുടെ ബൃഹത്ത് ഉത്തരവും അതിഗംഭീരമായി രസിക്കുന്നു. ഇനിയും... ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു നന്ദി സാർ
@jayathirajagopal7126
@jayathirajagopal7126 10 күн бұрын
സാറിനു തുല്യം സാറ് മാത്രം..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. Suniljiiii ur as also great... Selection of subjects👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@pvendara
@pvendara 10 күн бұрын
ജാതി സംവരണം തുടരുന്നിടത്തോളം ജാതി ചിന്ത മാറാൻ പോകുന്നില്ല.
@VikramanVijaypuram
@VikramanVijaypuram 10 күн бұрын
സർ അങ്ങ് കേരളത്തിന്റെ പുണ്യം
@user-gy6in7yi4j
@user-gy6in7yi4j 10 күн бұрын
You are really ജീനിയസ്
@rekhavenu2159
@rekhavenu2159 10 күн бұрын
വളരെ വിജ്ഞാനപ്രദവും മനോഹരവും !
@sujathat.s9531
@sujathat.s9531 9 күн бұрын
കോടി നമസ്കാരംTG Sir ഇങ്ങനെ ഉള്ള അറിവു കൾ ഞങ്ങൾ ക്ക് പുതിയ താണ് ഇനിയും പ്രതീക്ഷിക്കുന്നു
@babugeorge9295
@babugeorge9295 10 күн бұрын
എത്ര മനോഹരം!Thank you for this beautiful satsangham
@GirigiriBharath
@GirigiriBharath 10 күн бұрын
Dr. അംബേദ്കർ മഹാനാണ്. ഒക്കെ ശരിതന്നെ. പക്ഷെ അദ്ദേഹം ഒരു വലിയ തെറ്റ് ചെയ്തു.. മനുസ്മൃതി കത്തിച്ചത് വലിയ തെറ്റായിരുന്നു. അദ്ദേഹം കത്തിക്കേണ്ടിയിരുന്നത്, മനുസ്മൃതി യിൽ എഴുതി ചേർക്കപ്പെട്ട ഭാഗ മാകണമായിരുന്നു. സ്വാർത്ഥ തൽ പരരായ ചില കഴുതകൾ മനു സ്മൃതി യിൽ അവർക്ക് ആവശ്യമായത് എഴുതി ചേർത്തു. അത് സത്യമാണ്. എന്നാൽ മനു സ്മൃതി മഹത്തായ ഗ്രന്ഥ മാണ്. കഥയറിയാതെ ആട്ടം കാണുന്നവരാണ് ഭൂരി ഭാഗവും. അവരാണ് മനു വാദക്കാര്യം പറഞ്ഞു R S S നെ കളി യാക്കുന്നത്
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 күн бұрын
സായിപ്പന്മാർ വ്യാജമായി എഴുതി മനുസ്മൃതിയിൽ തിരുകിക്കേറ്റിയത് -- പൊക്കിനോക്കുന്ന പോത്തുങ്ങൾ..... 😩 എവിടേയും തിരുകികയറ്റുന്നത് മണത്തും, രുചിച്ചും നോക്കി പുലഭ്യം പറഞ്ഞു നോക്കി 😩😩😩 എന്തൊരു സുഖം... ലേ... 🤣🤣🤣....🕉️.... 🚩🚩🚩
@suneerbabusuneer1885
@suneerbabusuneer1885 10 күн бұрын
മോദി കഴിഞ്ഞ പത്തു വർഷം പറഞ്ഞതിന് മറുപടിയാണ് പറഞ്ഞത്. സംഘികൾക്കു കുരു പൊട്ടിയിട്ടു കാര്യമില്ല. ഇതിലും വലുത് പുറകെ വരുന്നു.
@suneerbabusuneer1885
@suneerbabusuneer1885 10 күн бұрын
മോദി കഴിഞ്ഞ പത്തു വർഷം പറഞ്ഞതിന് മറുപടിയാണ് പറഞ്ഞത്. സംഘികൾക്കു കുരു പൊട്ടിയിട്ടു കാര്യമില്ല. ഇതിലും വലുത് പുറകെ വരുന്നു.
@user-nb1fu4tl1u
@user-nb1fu4tl1u 9 күн бұрын
ആപ്പോൾ മറ്റു ചില പുസ്തകങ്ങൾ ഭീം എന്തുകൊണ്ട് കത്തിച്ചില്ല, ഹിന്ദുവിൻ്റെ മേൽ ആർക്കും കുതിര കയറാം എന്നതുകൊണ്ട് അല്ലെ? We should be proud of our culture, be united and strongly oppose anyone giving trouble.
@harikriz9482
@harikriz9482 9 күн бұрын
​​@@user-nb1fu4tl1uhe also said( criticized) that Muslim's responsibility and devotion is always first to religion, then the nation which they live.
@prameeladevi4538
@prameeladevi4538 10 күн бұрын
മനുവാദം കൊണ്ടുവന്ന മായവതി ചേച്ചിയുടെ അവസ്ഥയെന്തായി?മനുസമൃതി ചുട്ടെരിക്കാനിറങ്ങിയ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ എന്തു നേടി?
@lathatj8282
@lathatj8282 9 күн бұрын
TG and Sunil രണ്ടു പേരും കൂടിയാൽ എന്താ കേട്ടാലും കേട്ടാലും മതിയാവാതെ ആ അറിവുകളിൽ നീന്തിതുടിക്കുന്നു മനസ് എത്ര മനോഹരമായ ചർച്ച നമിക്കുന്നു സാർ
@indirapk868
@indirapk868 10 күн бұрын
TG sir and Sunil sir 👍👍👍👍
@sreenivasapai4719
@sreenivasapai4719 10 күн бұрын
MOHANDAS SAARE "thangalude arivinte " MUNBIL ENTE SAASHTANGA NAMASKARAM. JAI HIND
@prakashmuvattupuzha4039
@prakashmuvattupuzha4039 9 күн бұрын
ടി.ജി. സാറിന്റെ വിവിധ മേഖലകളിലുള്ള അറിവുകളെ കൃത്യമായി പുറത്ത് കൊണ്ടുവരുവാൻ സുനിൽ കൃത്യമായ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കും. ഏതായാലും പ്രേക്ഷകർക്ക് ഒരു പുരം കാണുന്ന അനുഭവമാണ്
@JaganNair___2255
@JaganNair___2255 10 күн бұрын
T. G സർ സുനിൽ ബ്രോ ❤️❤️👍
@balakrishnanca2116
@balakrishnanca2116 10 күн бұрын
ജൂതന്മാരും പലതരം അക്രമങ്ങൾക്ക് അന്യായമായ ആക്രമങ്ങൾക്ക് മർദ്ദനങ്ങൾക്ക് അടിച്ചമർത്തലുകൾക്ക് വിധേയരായതുകൊണ്ടാണ് അവരുടെയും അവരുടെയും ആത്മവീര്യം ഉയർന്നു തന്നെ നിൽക്കുന്നത് ലോകത്തുള്ള മറ്റു ഏതോ ഒരു ജന വിഭാഗത്തേക്കാളും
@usivan7611
@usivan7611 10 күн бұрын
Really fantastic, TGSir nd sunil🙏
@balagovindansreevalsam8079
@balagovindansreevalsam8079 9 күн бұрын
സമ്മതിച്ചിരിക്കുന്നു............!
@nandakumarus6831
@nandakumarus6831 10 күн бұрын
Thank you tg sir
@pratapvarmaraja1694
@pratapvarmaraja1694 8 күн бұрын
ഒന്നാംതരം.👏👏👏
@BaburajK-gb3yp
@BaburajK-gb3yp 9 күн бұрын
എല്ലാവരും കാണുന്നുണ്ട് സർ പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു വിഭാഗമുണ്ട് കിട്ടിയ തല്ല്എന്തിന് വേണ്ടിയാണ് എന്നു പോലും ചിന്തിക്കാത്ത ഒരു വിഭാഗം അവർ അനുഭവിക്കണം
@rangithamkp7793
@rangithamkp7793 9 күн бұрын
🙏🏾 Thank you ABC Malayalam ! 👍👌. TG SIR THANK YOU E ARIVUKAL PAKARNNU THANNATHINU !💪🏼❤🙏🏾😌💐👏🏾👏🏾👏🏾👏🏾👏🏾
@kumariyer007
@kumariyer007 9 күн бұрын
Great one again! Superb TG Sir!! Vadayaar is a good companion!!!
@babyampatt468
@babyampatt468 10 күн бұрын
T.G.സർ അങ്ങയെ നമിക്കുന്നു❤🙏🙏
@lallamidhila5334
@lallamidhila5334 10 күн бұрын
TG sir 💗🌷
@ramas9989
@ramas9989 9 күн бұрын
Excellent Sri T G Mohandas ji❤
@vsn2024
@vsn2024 10 күн бұрын
Super 👌speech
@krishnadasan-ck4bs
@krishnadasan-ck4bs 10 күн бұрын
Great sir. You are clearing our doubts
@rajeshar5732
@rajeshar5732 7 күн бұрын
TG യും സുനി യും രണ്ടും പേരും ഉള്ളപ്പോൾ ആണ് ചർച്ച കാണാൻ രസം
@GeethaSunil-cu1lx
@GeethaSunil-cu1lx 9 күн бұрын
Thank You MOHANDAS SIR & SUNIL SIR
@indianlad23
@indianlad23 9 күн бұрын
TG sir is a treasure. Feeling blessed to have someone like him amongst us 🙏
@ramks3282
@ramks3282 7 күн бұрын
ശരീരത്തിനു് സമീകൃതാഹാരം എന്നതു പോലെയാണു്, മനസ്സിനും അതേപോലെ മസ്തിഷ്കത്തിനും ടിജിയുടെ വാക്കുകൾ.....!! പ്രണാമം മോഹൻദാസ് ജീ ....🙏
@silvereyes000
@silvereyes000 10 күн бұрын
ശ്രീരാമനു സീതയെ ഉപേക്ഷിക്കേണ്ടി വന്നതും, ജൂലിയസ് സീസറിന്, പോംപിയയെ "സീസറിൻ്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം" എന്ന് പറഞ്ഞു ഉപേക്ഷിക്കേണ്ടി വന്നതും അന്നത്തെ സാമൂഹിക സാഹചര്യം കൊണ്ടാണ്. അത് തെറ്റോ ശരിയോ എന്നുള്ളത് വേറെ. രാമായണത്തിൽ എവിടെയും എല്ലാവരും അങ്ങനെ ചെയ്യണം എന്നു പറഞ്ഞിട്ടില്ല. പുസ്തകത്തിൽ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ കൊന്ന് കളയണം എന്ന് പറഞ്ഞിട്ടില്ല. അന്നത്തെ സാഹചര്യത്തിൽ അത് ചെയ്തു. അങ്ങനെ ഒരു കഥയോ/ സംഭവമോ പണ്ട് ഉണ്ടായിട്ടുണ്ട് /എഴുതിയിട്ടുണ്ട് അത്രേയുള്ളൂ.
@Angel33669
@Angel33669 9 күн бұрын
മഹാരാജാവ് ജനഹിതത്തിന് അനുസരിച്, ജനങ്ങൾക്ക് വേണ്ടി പ്രെവർത്തിക്കണം എന്നത് കൊണ്ടാണ് ശ്രീരാമന് സീത ദേവിയെ ഉപേക്ഷിക്കേണ്ടി വന്നത്. അച്ഛന് ശേഷം രാജ്യം ഭരിച്ചു ജെനക്ഷേമത്തിനായി പ്രവർത്തിക്കുക എന്നത് അദ്ദേഹത്തിന്റെ ധർമവും.
@kochattan2000
@kochattan2000 10 күн бұрын
ടി.ജി.സാർ 🙏.
@silvereyes000
@silvereyes000 10 күн бұрын
ഒരു മണിക്കൂർ കൊണ്ട് 4k views ഉണ്ട്. പേടിക്കണ്ട
@krishnadasrajagopalan327
@krishnadasrajagopalan327 10 күн бұрын
The last dialogues was enlightening 😊 thank you
@vrmohanan2532
@vrmohanan2532 10 күн бұрын
Very very true discussion
@svijayaprasad5840
@svijayaprasad5840 9 күн бұрын
സൂപ്പർ ചർച്ച❤❤
@anjana9aabhianad6e53
@anjana9aabhianad6e53 9 күн бұрын
സുന്ദരം വിജ്ഞാനപ്രദം
@sriram17121957
@sriram17121957 10 күн бұрын
T G Sir, no one can beat you in debates, you are informative as well as humorous ❤❤❤, Sunil and T G good combo 😊
@jayashrisr5854
@jayashrisr5854 9 күн бұрын
TG Sir, Pranamam to you and your vast knowledge ❤❤🙏🙏🙏🙏🙏
@sujaremanan6108
@sujaremanan6108 8 күн бұрын
Super combo...tg sir and sunil.
@mohang7545
@mohang7545 9 күн бұрын
Super, well said, a big salute 👍👌🙏
@anilkumarm4605
@anilkumarm4605 9 күн бұрын
Great 👍
@purushothamanmarath6850
@purushothamanmarath6850 10 күн бұрын
TG great 👍👍👍👍👍👍👍👍👍
@anooshjem
@anooshjem 8 күн бұрын
“never become a lamb in your life”. സത്യം. TG sir🙏🙏🙏
@madhuunnithan6336
@madhuunnithan6336 9 күн бұрын
മനോഹരം ❤️
@ritag.adiyodi854
@ritag.adiyodi854 8 күн бұрын
I enjoyed the whole episode. Thank you.
@rajesha6835
@rajesha6835 10 күн бұрын
Very nice T Gi and Sunil
@sankarankutty6676
@sankarankutty6676 7 күн бұрын
Sensible, humorous and deep-unforgettable session with TG. Thank u sir.
@dominicsaviovachachirayil2889
@dominicsaviovachachirayil2889 7 күн бұрын
പ്രിയ മോഹൻദാസ് സാറിന് അഭിനന്ദനങ്ങൾ ആട്ടിൻകുട്ടി ആയിരിക്കരുത് സിംഹം ആകാൻ കഴിയും എന്ന് പറഞ്ഞു തന്നതിന്.
@sksystemssk3948
@sksystemssk3948 9 күн бұрын
സൂപ്പർ 🌹🌹🌹🙏🙏🙏❤️❤️
@balankulangara
@balankulangara 10 күн бұрын
Thank you so much പുതിയ പുതിയ അറിവുകൾ പകർന്നു തരുന്നതിന്
@JohnyDsilva-yn6xi
@JohnyDsilva-yn6xi 9 күн бұрын
15:53 TG പൊളിച്ചു... "ഭരണം കയ്യിൽ കിട്ടാൻ ഉള്ള ഭരണ വെപ്രാളം"... കൊള്ളാം... ഇതുതന്നെയാണ് രാഷ്ട്രീയത്തിന് യോജിച്ച ഡെഫിനിഷൻ..
@Nagarajan-cd7ky
@Nagarajan-cd7ky 10 күн бұрын
Excellent Respects & Regards ❤
@anjana9aabhianad6e53
@anjana9aabhianad6e53 9 күн бұрын
Tg അങ്ങ് നല്ല ഒരു സർവകലാശാ
@sarathkumarvk8951
@sarathkumarvk8951 10 күн бұрын
Wonderful tg sir 🙏🙏
@girijabhai4388
@girijabhai4388 9 күн бұрын
TG, sir, പറഞ്ഞത് പോലെ ഇവരൊക്കെ പോയി മനു സ്മൃതി ഒന്ന് വായിക്കട്ടെ!
@udayjanardhanan
@udayjanardhanan 10 күн бұрын
Excellent 👏
@Aswinraghav4126
@Aswinraghav4126 9 күн бұрын
Great sir
@user-nb1fu4tl1u
@user-nb1fu4tl1u 9 күн бұрын
Lovely conversation 👌
@salinicse3723
@salinicse3723 9 күн бұрын
Good speech
@Solenomads
@Solenomads 10 күн бұрын
മനു സ്‌മൃതി ഹിന്ദുക്കളുടെ ജീവിതത്തിൽ യാതൊരു വിവിധ സ്വാധീനവും ചെലുത്താത്ത വിഷയം ആണ് ചില പിന്തിരിപ്പൻ മാർ ഇതൊക്കെ എടുത്തു പറയുന്നത് അവർക്കു യാതൊരു വിഷയവും ഇല്ലാത്തതു കൊണ്ടാകും, ഭൂരിപക്ഷ ഹിന്ദുവും മനുസ്മൃതി ഒരു പേജ് പോലും വായിച്ചതായി അറിവില്ല, ഇതിങ്ങനെ ഇടയ്ക്കിടക്ക് പറഞ്ഞു കൊണ്ടിരുന്നാൽ, RSS ഉം BJP യും പന പോലെ വളരുന്നു എന്ന്‌ അനുഭവം.
@bhargaviamma7273
@bhargaviamma7273 10 күн бұрын
ഏതോ ഒരു ഒറ്റമുലച്ചിയെ തോളിൽ വച്ചു നടക്കുന്ന കൂട്ടരുണ്ടല്ലോ - ചേലയുടുക്കാൻ പറ്റാതെ ചേലാകർമ്മം ചെയ്യിച്ചു എന്നു കമ്മി ജിഹാദിൽ കേട്ടല്ലോ.....😮😮😮😮
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 10 күн бұрын
RSS, BJP യുടെ വളർച്ച തന്നെയാണ് -- സോറോസുമുതൽ മുള്ള്, മുരിക്ക്, ഞാഞ്ഞൂലുവരെ വർഗീയം, ഭ്രാമണിക്കൽ, അന്തവിശ്വാസികൾ എന്നെല്ലാം കൂക്കുന്നത്. 🚩ഹിന്ദു ഉണർന്നതിന്റെ തെളിവാണിത് 🚩..... 🕉️ വോട്ട് തെറ്റിക്കാതെ കരുതലോടെ ഉപയോഗിക്കുക... 🌹
@muralithangappan7446
@muralithangappan7446 8 күн бұрын
TG sir 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💝💝💝💝💝
@mkpmkp718
@mkpmkp718 9 күн бұрын
Correct ❤
@prnmb
@prnmb 10 күн бұрын
He is knowledgable and informative ❤❤🙏🙏🙌
@sadanphotography
@sadanphotography 10 күн бұрын
❤❤❤❤
@naturehilal
@naturehilal 10 күн бұрын
Excellent !
@prasadpm5924
@prasadpm5924 10 күн бұрын
T G. Sir You are Vary Good Man 🙏🏻👍🏻🌹❤️
@lakshmimohan9626
@lakshmimohan9626 10 күн бұрын
👏👏👏🙏
@sasidharanthittayil9317
@sasidharanthittayil9317 10 күн бұрын
Bharanam kayyilkittuvanulla maranavepralamane rashtreeyam. Ethra sathyam T G Sir ne nooru namaskaram.
@kochattan2000
@kochattan2000 10 күн бұрын
ജാതി ചോദിക്കുന്നില്ല ഞാൻ സോദരി 🙏
@vipinkavvai
@vipinkavvai 10 күн бұрын
🔥🔥🔥🔥🔥🔥🔥
@ravichandranravi5076
@ravichandranravi5076 5 күн бұрын
Beautiful advice given Mr Mohan Das sir
@shabipv3572
@shabipv3572 10 күн бұрын
❤👌👌👌
@manikandakumarm.n2186
@manikandakumarm.n2186 9 күн бұрын
❤️🙏TG sir ❤️❤️❤️🌹👍
@janeesh1815
@janeesh1815 9 күн бұрын
ഹിന്ദുവിന് വേണ്ടി സംസാരിക്കാൻ ഒരു നേതാവ് പോലും ഇല്ല ഈ ഭാരതത്തിൽ 😢 ഓം നമോ നാരായണ
@samarth4054
@samarth4054 9 күн бұрын
മോഡീജിയില്ലേ😂😂
@Unicon-jt8kk
@Unicon-jt8kk 7 күн бұрын
ഭം ഭം ഭോലേനാഥ്..🔱🔱🔱🌙
@harikumar.c7361
@harikumar.c7361 10 күн бұрын
👍🙏🌹
@jmahalekshmymenon9309
@jmahalekshmymenon9309 9 күн бұрын
This useful and insightful talk has links to perhaps the most serious plot against the country carried out globally using certain divisive parties within the country as their front: of gradually clubbing imported religions (which oppressed the natives historically) with the native castes actually oppressed by society, for the purpose of compensatory action for expiation and correction..which is not owed to the former ...and to gradually annex the lion's share for their communal votebanks increasing at a faster rate through many means.
@user-ri4zg4ry9q
@user-ri4zg4ry9q 9 күн бұрын
ഭരണം കയ്യിൽ കിട്ടാൻ മരണവെപ്രാളം അത് ശരിയാണ്
@sathyabaman1757
@sathyabaman1757 10 күн бұрын
TG is cent percent correct , if karunanidhi is questioned about his 2 wives,then the reply would be ur God Muruga had 2 wives
@gopikrishna-fd8eb
@gopikrishna-fd8eb 10 күн бұрын
TG ❤
@datadata7018
@datadata7018 10 күн бұрын
ടി ജി!! ജാതി പറഞ്ഞു വോട്ട് ചോദിക്കുന്നവർക്കും ഭിന്നിപ്പുണ്ടാക്കുന്നവർക്കും RSS യഥാർത്ഥത്തിൽ മറുപടി നൽകേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം !! ടി ജി ജാതി നോക്കില്ലായിരിക്കും അറിവായിരിക്കും പരിഗണിക്കുന്നേ !! പക്ഷെ അറിവില്ലാത്തവൻറെ അടുത്ത് പലരും വേറെവിധമായിരിക്കാം എക്സ്‌പ്രസ് ചെയ്യുന്നേ! വേണ്ടതിനും വേണ്ടാത്തതിനും ഭഗവത്ഗീത ക്വൊട്ട് ചെയ്യുന്ന ചില ആളുകൾ നമുക്കിടയിൽ ഉണ്ട്. ഒരു രാസ്തട്രിയ നിരീക്ഷകനായ സാധാരണക്കാരൻ ജാതി നിഷേധിക്കുന്ന പോലെ എത്ര മറ്റുള്ളവർ നിസ്വാർത്ഥമായി നിഷേധിക്കാറുണ്ട്? ചില ആളുകളുടെ മനസിൽ ഈ ഭയം ഇന്നും നിലനിൽക്കുന്നു എന്നത് കൊണ്ടല്ലേ മറ്റുള്ളവർ അത് ചൂഷണം ചെയ്യാൻ നോക്കുന്നെ ! അങ്ങനെ ഇന്നും അത് പ്രധിധ്വനിക്കുന്നു എന്നുണ്ടെങ്കിൽ അത് സൊസൈറ്റിയിൽ നിലനിൽക്കുന്നു എന്ന് തന്നെ ആണോ ? . RSS രാഷ്ട്രീയ സംഘടനയല്ലലോ ? അങ്ങനെ ഒരു മുറിവ് ഉണ്ടെങ്കിൽ അഥവാ ജനങൾക്ക് ലേശം സംശയം ബാക്കി നിൽക്കുന്നുണ്ടേൽ കൂടി അത് ധൂലി കരിക്കേണ്ട ഉത്തരവാദിത്വം സാംസകാരിക സംഘടനയായ RSS നു ഇല്ലേ? ജനങ്ങളിലേക്ക് പടർന്നു പന്തലിക്കു സംഘമേ എന്തിനു ഭൂരിപക്ഷത്തെ അകറ്റി ഒരു വൃത്തത്തിൽ നിങ്ങൾ ഒതുങ്ങുന്നു... പല അവസരം ഉണ്ടായിട്ടും ഈഴവനെ ഏകോപിക്കാതെ ന്യൂനപകഷത്തിന്റെ പുറകെ നിങ്ങൾ നിരാശാകാമുക മട്ടിൽ നടക്കുന്നത് സംശയം കൂട്ടില്ലേ ? നാഷണലിസ്റ് വാദികളായ സംഘത്തിന് ഹിന്ദുക്കളെ ഏകോപിക്കാൻ കിട്ടുന്ന ഓരോ അവസരത്തിലും അവർ ശാന്തത കൈക്കൊള്ളും !! ഏതൊരു പ്രതിസന്ധിയും അവസരം ആകണം എന്ന് ഉപേദശിക്കാൻ ഏതൊരു സാത്വീകനും പറ്റും !! നിങ്ങൾ ഒക്കെ അല്ലെ ഇതിനു മറുപടി നൽകി ഒരു വ്യക്തത കൊടുക്കേണ്ടേതു? ഒടുക്കം വയസാവുമ്പോൾ ശക്തി ഇല്ലാതാവുമ്പോൾ ഞാൻ ഒരു ശിഖണ്ഡി ആയിരുന്നോ?(അപ്പോഴും ആരും മിണ്ടില്ലലോ ?)?? എന്ന സംശയാസ്പദമായ തിരിച്ചറിവ് മറ്റുള്ളവരെ വേദനിപ്പിക്കില്ലേ?!! അപ്പോൾ ഓരോ സംശയവും അന്നു തന്നെ നികത്തുന്നതല്ലേ ഉചിതം ? സംശയമുള്ള ഒരു ആൾക്ക് ആരെയും വിശ്യാസിക്കില്ല !! അങ്ങനെയായാൽ സമൂഹത്തിന്റെ കാര്യമോ? സംശയം നല്ലതല്ല സമൂഹത്തിനു ! അതുകൊണ്ടു വ്യക്തത ഏകോപനത്തിനും അനിവാര്യം.
@rajeshkelakam3512
@rajeshkelakam3512 8 күн бұрын
👍👍👍❤
@georgeemmanuel3353
@georgeemmanuel3353 10 күн бұрын
What a wonderful lesson given by TG !
@lijeshAR
@lijeshAR 9 күн бұрын
🔥🔥🔥
@krajan7083
@krajan7083 10 күн бұрын
എക്കാലത്തെയും എന്റെ റോൾമോഡൽ TG ജി യാണ്. എന്നാൽ ഒന്നുപറയട്ടെ, RSS ൽ ജാതീയത ഇല്ല. പക്ഷേ കേരള rss ൽ ജാതീയതഉണ്ട്. ഞാൻ അനുഭവസ്ഥനാണ്.
@gopakumargopakumar2832
@gopakumargopakumar2832 6 күн бұрын
Super sir
@ananthanarayananks1696
@ananthanarayananks1696 8 күн бұрын
That's how public is hoodwinked by public figures
@NEHASURESH
@NEHASURESH 8 күн бұрын
Hilarious talk by TGSir😂😂..
@MindfulnessAesthetics
@MindfulnessAesthetics 10 күн бұрын
👌👍
@anoops-ve4gk
@anoops-ve4gk 10 күн бұрын
സുനിൽ വടയാർ ജി t g സാറിനോട് മുരക്കയുഗത്തിന്റെ കാര്യം കൂടി ചേർത്ത് ഇപ്പോളത്തെ ഒരു രാഷ്ട്രീയ സംവാദം നടത്തമോ
@anilsivaraman1421
@anilsivaraman1421 8 күн бұрын
TG Grate❤❤❤
Khó thế mà cũng làm được || How did the police do that? #shorts
01:00
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 11 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН