നിങ്ങളെ പറ്റിച്ചതിൽ അവർക്ക് തിരിച്ചടി കിട്ടിയിട്ടുണ്ടോ✡️Did they get a kick out of sticking withyou

  Рет қаралды 36,981

universe of tarot1111🥰

universe of tarot1111🥰

Күн бұрын

നിങ്ങളെ പറ്റിച്ചതിൽ അവർക്ക് തിരിച്ചടി കിട്ടിയിട്ടുണ്ടോ✡️Did they get a kick out of sticking withyou
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 227
@ponnnu123
@ponnnu123 3 ай бұрын
എന്നെ ചതിച്ചിട്ടു പോയവൻ ഞാൻ കരഞ്ഞതിന്റെ ഇരട്ടി കരയേണ്ടി വരേണമേ universe
@veenasibilas2130
@veenasibilas2130 3 ай бұрын
ഞാൻ ഒരിക്കലും സ്നേഹിക്കാൻ പാടില്ലായിരുന്നു പക്ഷെ ഞാൻ പോലുമറിയാതെ സ്നേഹിച്ചുപോയി 🙏🏼🙏🏼🙏🏼
@KarthikKarthik.A.V
@KarthikKarthik.A.V 3 ай бұрын
എന്നെ ചീറ്റ് ചെയ്തു പോയ വ്യക്തി തന്നെ ആണ് ഞാൻ അനുഭവിച്ച വേദന എനിക്ക് മാത്രമേ അറിയൂ ആ വ്യക്തിയും അനുഭവിക്കട്ടെ താങ്ക്സ് യൂണിവേഴ്സ് 🙏🏻
@ManeshManu-dg5ui
@ManeshManu-dg5ui 3 ай бұрын
ചെയ്ത പ്രവർത്തിയുടെ ഫലം അനുഭവിച്ചു തന്നെ മനസ്സിലാക്കും.....
@Yathu-yy8uo
@Yathu-yy8uo 3 ай бұрын
Sure 10000000% don't worry sister.... I am also cheated ..
@vineethakv4523
@vineethakv4523 2 ай бұрын
ഞാൻ അനുഭവിച്ച വേദനയും
@Prasadam342
@Prasadam342 3 ай бұрын
യൂണിവേഴ്സ് എന്റെ കൂടെയുണ്ട്. എല്ലാം നല്ലതിന്. അനുഭവിച്ചതിനെല്ലാം നന്ദി. ജീവിതം മനോഹരമാകാൻ ചില അനുഭവങ്ങൾ അനിവാര്യമായേക്കാം....
@Old_Spice007
@Old_Spice007 3 ай бұрын
സന്തോഷം ഉണ്ടാവരുത്. തിരിച്ചടി കിട്ടണം. നാശങ്ങൾ രണ്ടിനും ജീവിതത്തിൽ സന്തോഷിക്കാൻ കഴിയരുത്. ഇനി വന്നാൽ ആട്ടിയകറ്റും ഞാൻ.
@SupriyaSupru-v5l
@SupriyaSupru-v5l 3 ай бұрын
എല്ലാം യൂണിവേഴ്സിന് സമർപ്പിക്കുന്നു.. അത്ര മാത്രം ഞാൻ വേദനിച്ചു..
@emmagreen1929
@emmagreen1929 3 ай бұрын
എല്ലാം മനസിലാക്കി തിരിച്ചു വരും... Thank u universe 🙏🙏🙏
@ragil7811
@ragil7811 3 ай бұрын
അവർ ഇല്ലാത്തപറ്റിലായിരുന്നു ഇപ്പോൾ എനിക്കു വേണ്ടാ മനസു മരവിച്ചു
@sreedavisreedavi2433
@sreedavisreedavi2433 3 ай бұрын
Thank god എന്റെ സ്നേഹം തിരിച്ചറിഞ്ഞു എത്രയും പെട്ടന്ന് എന്നെ ഒന്ന് വിളിക്കാൻ കഴിയട്ടെ യൂണിവേഴ്സ്
@sahadsaleem9183
@sahadsaleem9183 3 ай бұрын
പറ്റിച്ച ആൾക്കാരോട് ക്ഷേമിക്കുന്നത് നല്ല കാര്യം... പക്ഷെ പിന്നെയും അവരെ വിശ്വസിക്കുന്നതാണ് നിങ്ങളുടെ തെറ്റ്...
@nishamahesh6965
@nishamahesh6965 3 ай бұрын
അയാളെല്ലാം പഠിച്ചിട്ട് വരട്ടെ എന്നോട് ഒരുപാട് ഒരുപാട് ദുഷ്ടൻ ചെയ്തിട്ടുണ്ട് തേഡ് പാർട്ടിയുടെ വാക്കുകൾ കേട്ട് എന്നെ ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് അയാൾ അയാൾക്ക് കിട്ടുക തന്നെ ചെയ്യും പരമേശ്വരം കൊടുക്കുക തന്നെ ചെയ്യും എല്ലാം മനസ്സിലാക്കി അയാളെടുത്തേക്ക് വരിക തന്നെ ചെയ്യും 100% വിശ്വാസമുണ്ട് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤
@rajammaanandhan5029
@rajammaanandhan5029 3 ай бұрын
മാം പറഞ്ഞതെല്ലാം സത്യമാണ്. അവർ ചെയ്തത് തെറ്റ് ആയിപോയി എന്ന കുറ്റബോധംതോന്നട്ട്. തെറ്റും ശരിയും മനസ്സിലാക്കട്ടെ. അത് universe മനസ്സിലാക്കികൊടുക്കട്ടെ. Thank you mam❤❤❤ Thank you universe ❤️❤️❤️
@preethiharidas2617
@preethiharidas2617 3 ай бұрын
സത്യം. ഇത് എന്റെ റീഡിങ് ആണ് കൂടുതൽ ഒന്ന് പറയാൻ പറ്റുന്നില്ല.. അപോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe ത്ര കറക്റ്റ്.
@deepasivan604
@deepasivan604 3 ай бұрын
ആരെയും ആത്മാർത്ഥമായി സ്നേഹിക്കരുത്😢 അത് ബന്ധുക്കളായാലും പ്രണയത്തിലായാലും നമ്മൾ നശിക്കും നല്ല മനസ്സും വെച്ച് ജീവിച്ചാൽ നമ്മൾ തന്നെ തകരും. അവസാനം ആരംകാണില്ല
@fathima.519
@fathima.519 3 ай бұрын
Yes..... ഞാൻ ആണ്..........
@nazeemasubair2698
@nazeemasubair2698 3 ай бұрын
Yes
@sarithabhoopathy1038
@sarithabhoopathy1038 3 ай бұрын
Madam എന്നെ എൻ്റെ ഭർത്താവ് ആണ് പറ്റിച്ചത് 25 വർഷത്തെ കുടുംബ ജീവിതം എനിക്ക് അയാളോട് ഉണ്ടായിരുന്ന സ്നേഹം നഷ്ടമായി
@shalinivaiga9150
@shalinivaiga9150 3 ай бұрын
100%സത്യം ആണ്.... അയാൾ ചതിച്ചു... പക്ഷെ ഇനി ഒരു ലൈഫ് ഞാൻ ആഗ്രഹിക്കുന്നില്ല
@Sreeja-z1d
@Sreeja-z1d 3 ай бұрын
പറഞ്ഞതെല്ലാം ശരിയാണ് മാം. താങ്ക്സ് യൂണിവേഴ്സ് ❤
@Girlsvloger-u2t
@Girlsvloger-u2t 3 ай бұрын
എല്ലാം സത്യം ആണ്. കിട്ടണം തിരിച്ചടി
@Sona..12345
@Sona..12345 3 ай бұрын
Athe third party undu ente snehom vishasam oka thalli thakarth poyi...marakanagunnilla chechi...thirich vannu mapu paranja njn sweekarikum😢😢
@Sandhya-p2n
@Sandhya-p2n 3 ай бұрын
ഞാൻ അനുഭവിച്ച വിഷമം അവനും അനുഭവിക്കട്ടെ പ്രപഞ്ച ശക്തി അറിയിച്ചു കൊടുക്കട്ടെ 🙏
@pocotv799
@pocotv799 3 ай бұрын
Thank you❤🌹🙏❤ universe🌌 Thank you❤🌹🙏❤ divine❤❤ Thank you❤🌹🙏❤ ageless❤❤ Thank you❤🌹🙏❤ madam❤❤
@karishmachinnu
@karishmachinnu 3 ай бұрын
Thank you universe 🙏❤️❤️❤️
@MM-jf8pw
@MM-jf8pw 3 ай бұрын
എന്നെ പറ്റിച്ചു പോയതാ... ഒരു നല്ല ഫ്രണ്ട് ആയി കണ്ടു ഇഷ്ടം ആയിരുന്നു.... സാരമില്ല. നന്നായി ഇരിക്കട്ടെ 🙏🥰
@Prameela-w9t
@Prameela-w9t 3 ай бұрын
എല്ലാം univers തീരുമാനിക്കും പോലെ നടക്കട്ടെ ❤🙏
@aameeswould6092
@aameeswould6092 3 ай бұрын
സത്യം 👍🙏ഒന്നും പറയണില്ല ♥️
@jaya5033
@jaya5033 3 ай бұрын
കറക്ട് റിഡിങ് Thank you univers 🙏🙏 തെറ്റ് മനസിലാക്കി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏
@daisypriya311
@daisypriya311 3 ай бұрын
ഇതിൽ പറഞ്ഞ എല്ലാം ശരിക്കും ന്റെ life നോക്കി പറഞ്ഞ പോലെ... ഒന്ന് പോലും ഒരു വ്യത്യാസം ഇല്ല... അത്രേം ഞാൻ ആത്മാർത്ഥമായി... ഒരു അമ്മെപ്പോലെ സ്നേഹിച്ചും കൂടപ്പിറപ്പിനെ പോലെ കൂട്ടായും കൂട്ടുകാരിയെ പോലെ സഹായിച്ചും lover നെ പോലെ പ്രണയിച്ചു ഭാര്യയെ പോലെ പരിപാലിച്ചും... എന്തിനും ഏതിനും.... കയ്യിലുള്ളതെല്ലാം കൊടുത്തു...സമയം പോലും നോക്കാതെ... അത്രേം കൂടെ നിന്നിട്ട്.. ഒരു സുപ്രഭാതത്തിൽ......സാഹചര്യം എന്നാ പേര് പറഞ്ഞു... തളർന്നു പോവാണ്.....
@AT__HUL__
@AT__HUL__ 3 ай бұрын
താങ്ക്യൂ യൂണിവേഴ്സൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤ എല്ലാം മനസ്സിലാക്കി തിരിച്ചു വരട്ടെ
@gopu8772
@gopu8772 3 ай бұрын
എല്ലാം സത്യം ആണ്എന്റെ കാര്യത്തിൽ
@aminak2740
@aminak2740 3 ай бұрын
Really, Truthful namaste 🙏 🎉
@The_men111
@The_men111 3 ай бұрын
Ellam positive aayi nadakkatte. Aval ente maathramaayi ethrayum pettannu thirichuvaratte. Thank you universe Thank you god. Thank you Angel's 🙏🏽
@geethasivan3032
@geethasivan3032 3 ай бұрын
Thank u
@JijimolJijimol-w7s
@JijimolJijimol-w7s 3 ай бұрын
I strongly claim all postive energies 🙏❤️ eathryum pedannu thane poorna manasode ente adukalku ente Husband ❤&A varaname ennu njan universenode parthikunnu 😢😢🙏🙏🙏 Thank you universe ❤️🙏 Thank you God ❤️🙏 Thank you angles ❤️🙏 Thank you divine ❤️🙏 Thank you Mam ❤️🙏
@SeemaSeema-d3c
@SeemaSeema-d3c Ай бұрын
എന്റെ hasband അവിഹിതം ഉണ്ട്.... പക്ഷെ വിളിയുണ്ട് അങ്ങോട്ട്‌ വിളിക്കാൻ പറ്റില്ല ബ്ലോക്ക് എനിക്ക് ഒരു പേടി ഇല്ല ഞാൻ നേരിടും ധൈര്യം ഉണ്ട് എന്തും വരട്ടെ... ഇവരെയൊക്കെ ഇങ്ങനെ വിടുന്നത് കൊണ്ട .... 👍👍👍🤜🤛
@tpponnamma8467
@tpponnamma8467 3 ай бұрын
Very very true. 40 years of married life is spooled for some other lady.. not once continuously many times cheated me and left me for his selfish comfort.. No Feeling of guilty and not ready to ask sorry or compromise.. separated for six months ..no sign of coming back ..The reading is absolutely correct.
@shreelathaprasanna9682
@shreelathaprasanna9682 3 ай бұрын
Thsnk you mam❤❤❤
@SinduSreekumar-d9k
@SinduSreekumar-d9k 3 ай бұрын
Correct... 5.30 minit ബാക്കി കേൾക്കേണ്ടി വന്നില്ല 100%👌👌👌👌👌🙏❤️❤️❤️❤️
@BabuJeena
@BabuJeena 3 ай бұрын
ലോകത്തിൽഒരു ആളും ഇതുപോലെ ചതിച്ചില്ല എന്ന്‌ടും മറക്കാൻ പറ്റില്ല എന്റെ ജീനയെ
@beenaardra1584
@beenaardra1584 3 ай бұрын
Ethu readingilum ee comment undavumallo
@letchuzzz
@letchuzzz 3 ай бұрын
I claim all positive energies in this reading ❤❤❤
@anikgeorge2966
@anikgeorge2966 3 ай бұрын
Alla Right 👍 MAM❤❤❤❤❤❤💙💚🥰💙💚🥰💙💚🥰😍💯🖤💘💘💗💔💔❤❤🙏🎉😘💙💚💯🖤😍❤️🔥🔥💕💕💓💞🩸💔💔💔😊
@SheebaR-z1c
@SheebaR-z1c 3 ай бұрын
Correct reading Anu mam..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@veenasibilas2130
@veenasibilas2130 3 ай бұрын
തിരിച്ചു ആ വെക്തിയെ എനിക്ക് തന്നിടണേ thankyou🙏🏼universe🙏🏼🙏🏼🙏🏼 എന്നേ വിളിച്ചു യൂണിവേഴ്സ് പറഞ്ഞത് പോലെ ഏകദേശം കുറച്ചു മണിക്കൂറു കൾക്കുള്ളിൽ താങ്ക്യൂ ഇപ്പോൾ എനിക്ക് ഉറപ്പായി ആ വ്യക്തിക്ക് എന്നേ വിട്ട് പോകാൻ കഴിയില്ല്യന്ന് അത്രയ്ക്ക് ആഴത്തിൽ ഞാൻ ആ വെക്തിയെ എല്ലാ അർത്ഥത്തിലും സ്നേഹിക്കുന്നു 🙏🏼🙏🏼🙏🏼
@Revamma-pb8mp
@Revamma-pb8mp 3 ай бұрын
അമ്മയും മകനും ആണു ഇപ്പോൾ എനിക്കു ഒരു സ്ഥനവുംതന്നില്ല എല്ലാം നല്ലതിനും എന്നു വിശ്വാസിക്കുന്നു എല്ലാം സത്യം മാണു
@abhiramiabhi2595
@abhiramiabhi2595 3 ай бұрын
Avanu thirichadi kittanam universe🙏🙏🥺
@kirandavid6878
@kirandavid6878 3 ай бұрын
Praying as aGood Result🙏
@RathimolS
@RathimolS 3 ай бұрын
ഓം നമഃ ശിവായ നമഃ എൻ്റെ മോളെ പറഞ്ഞതെല്ലാം ശരി തന്നെ ഒരു വാക്കിൽ പിഴയില്ല❤🎉🎉🎉🎉🎉
@MayaSatheesh-y3k
@MayaSatheesh-y3k 3 ай бұрын
Ellayidathum enne blok cheythupoyi 3 rd partiku vendi 2 varshaayi manasikamayum shaareerikamayum vedhanippikunnu .😢 ella thettukalum njan kshemichille ennittum 😔😔😔
@lalithakumaripk7390
@lalithakumaripk7390 3 ай бұрын
മാം ഞാൻ ഒന്നും എടുത്തു പറയുന്നില്ല എല്ലാം 👌🏻👌🏻👌🏻👌🏻👌🏻 ഒറിജിനൽ മാത്രം ഒരക്ഷരം മാറ്റുന്നില്ല. മാറ്റാൻ പറ്റില്ല 👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🤝🤝🤝🤝🤝🤝🤝👏🏻👏🏻👏🏻👏🏻👏🏻👋🏻👋🏻👋🏻👋🏻👋🏻🙏🏻
@SunilKumar-yz2im
@SunilKumar-yz2im 3 ай бұрын
Har Har mahadev
@AchuSurya-l6y
@AchuSurya-l6y 2 ай бұрын
Nashikkanam randuperum nashikkanam njan anibhavikkunna vedana ariyabam
@PrajishasandeepVavasandeep
@PrajishasandeepVavasandeep 3 ай бұрын
ഈ readingl പറഞ്ഞ എല്ലാം postive എന്റെ lifek actoret ചെയുന്ന thanks universael thanks universael thanks universael 😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thanks universael 🥰🥰🥰
@MayaSatheesh-y3k
@MayaSatheesh-y3k 3 ай бұрын
Reading 100 % correct👌 ente bharthaavu thirichu varane Thank u universe🙏 Thank u mam 🙏🙏🙏
@SaijuAswathy
@SaijuAswathy 3 ай бұрын
thankyou mm
@lpkp3398
@lpkp3398 2 ай бұрын
njanum ente molum anubhavichathu husum family um anubhvikanam, financially and emotionally and mentally. Athra vedanichitund. Thank you universe thank you universe thank you
@anilkumaranil4412
@anilkumaranil4412 3 ай бұрын
നന്ദി യൂണിവേഴ്സ്
@adithyanadhi6151
@adithyanadhi6151 3 ай бұрын
മാഡം പറഞ്ഞത് എല്ലാം ശരിയാണ്.. ഞാൻ സ്നേഹിക്കുന്ന വ്യക്തിയെ എനിക്ക് വേണം. 🙏🏻 Thank you universe 🙏🏻🙏🏻🙏🏻
@mollypx9449
@mollypx9449 3 ай бұрын
Sariya nan asneham sathiyam anno annu samshaeikunnu aparthannu kannunnu anne upathri vikunnuddu pannam annu lashiyam
@sumathiangang7763
@sumathiangang7763 3 ай бұрын
എന്നെ ചീറ്റ് ചെയ്ത വ്യക്തിയാണ് ഞങ്ങളുടെ മേരേജ് കഴിഞ്ഞിരുന്നു ഒരു സുപ്രഭാതത്തിൽ അവർ എന്നെ വിട്ടു പോയി ഫിനാൻസിൽ ഞാൻ അവരെ കുറെ സഹായിച്ചു അവരെ ഞാൻ ആത്മാർത്ഥമായിട്ടായിരുന്നു സ്നേഹിച്ചിരുന്നത് പക്ഷേ അവർക്ക് അത് മനസ്സിലായില്ല
@veenasibilas2130
@veenasibilas2130 3 ай бұрын
തിരിച്ചുതന്നിടണേ 🙏🏼🙏🏼🙏🏼 thankyou unniverse💙💙💙🙏🏼🙏🏼🙏🏼
@UmaibaUmaiba-vh9tn
@UmaibaUmaiba-vh9tn 3 ай бұрын
നല്ല ഇഷ്ടപ്പെട്ടു സൂപ്പർ സത്യമാണ് പറഞ്ഞത് കറക്റ്റ്
@shahanashamla7257
@shahanashamla7257 3 ай бұрын
കൂടെ നിന്ന് ചതിക്കുവാ രണ്ടു വർഷം അവസാനം മനസിലാക്കിയപ്പോൾ ഇപ്പോഴും ആ ഞെട്ടൽ മാറീട്ടില്ല ഇങ്ങനെ ഒക്കെ എല്ലാവർക്കും കഴിയുമോ മാഡം എന്നാലും ആ കള്ള സ്നേഹം ആണെങ്കിലും ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചു ഇപ്പോഴും 🙏🙏🙏❤️❤️❤️ താങ്ക്സ് യൂണിവേഴ്‌സ് 🙏🙏🙏 താങ്ക്സ് മാഡം ❤❤️🙏
@geethavenugopal126
@geethavenugopal126 3 ай бұрын
Thanks a lot❤
@vinithavs3479
@vinithavs3479 3 ай бұрын
Correct reading
@LintoLukose
@LintoLukose 3 ай бұрын
Promise yesterday nt കിടക്കാൻ ടൈം ഗോഡിനോടും യൂണിവേഴ്സ് നോടും പ്രയർ ചെയ്തു കിടന്നു എന്താ ഞങളുടെ റിലേഷൻ ഇനി നടക്കാൻ പോകുന്നത് എന്ന് ഒന്നും കാണിച്ചു തരണെന്നു ഏർലി മോർണിംഗ് ഡ്രീംസ് കണ്ടു unfortunatily ഞങ്ങൾ തമ്മിൽ കണ്ടു മുട്ടുന്നു എന്ന് താങ്ക്സ് ഗോഡ് and യൂണിവേഴ്സ്. Still i am waiting for that moment
@santhakumaritr1300
@santhakumaritr1300 3 ай бұрын
Thank you mam.thank you universe
@rkffcreations5550
@rkffcreations5550 3 ай бұрын
🙏എല്ലാം യൂണിവേഴ്സിന്റെ ഇഷ്ടം പോലെ നടക്കട്ടെ ... യൂണിവ്വേഴ്സിൽ സലണ്ടർ ചെയ്യുന്നു 🙏
@kavithaajith3123
@kavithaajith3123 3 ай бұрын
Thanks മോളെ ❤
@sumasomasundaram5033
@sumasomasundaram5033 3 ай бұрын
Currect reading mam❤
@vilasinipk6328
@vilasinipk6328 3 ай бұрын
Thank you Universe 🙏🙏
@ShylonShylon
@ShylonShylon 3 ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏♥️♥️♥️♥️♥️🌸🌸🌸🌸🌸☘️☘️☘️☘️☘️💐💐💐💐💐താങ്ക്സ് മേടം ഇത് എന്റ എനെർജിയാണ് വായനയിൽ പറഞ്ഞ ഓരോ വാക്കും 100%സത്യം പോസിറ്റീവ് ആയ ഓരോ വാക്കും എനിലേക് അട്രാക്ട് ചെയുന്നു എന്റ പേഴ്സനെ യൂണിവേഴ്സ് ഹീൽ ചെയ്യ്തു പോസിറ്റീവ് ആയി എനിലേക് അട്രാക്ട് ചെയ്യ്ത് വരുന്നതിനെ യൂണിവേഴ്സിനെ കോടി പ്രണാമം യൂണിവേഴ്സ് തന്നെ അവരിലൂടെ എത്രയും പെട്ടന്ന് അവരിലൂടെ തീരുമാനത്തിൽ എത്തെൻ ഞങ്ങൾക്ക് കഴിയട്ടെ യൂണിവേഴ്സ് കോടി പ്രണാമം 🙏🙏🙏♥️🌸☘️💐
@amsasikumar5172
@amsasikumar5172 3 ай бұрын
പറയുന്നത് 100% ശരി യാണ്
@minisabu4858
@minisabu4858 3 ай бұрын
Mam പറഞ്ഞത് കറക്റ്റ് ആണ്
@mollypx9449
@mollypx9449 3 ай бұрын
Asreeye anikariyam avar athucheum
@bindhumalumalu8447
@bindhumalumalu8447 3 ай бұрын
Thank you universe 🙏🏻🙏🏻🙏🏻❤❤❤
@AS-dt1le
@AS-dt1le 3 ай бұрын
😂😂എന്നെ ചതിച്ചു പോയതാണെങ്കിൽ ശിക്ഷിക്ക pedane, universe 🙏😭
@AnuAnu-fw4jf
@AnuAnu-fw4jf 3 ай бұрын
Thanku universe 🙏
@lathifthacholi4756
@lathifthacholi4756 3 ай бұрын
ഞാൻ വേദനിച്ചാലും പ്രശ്നമില്ല അവൾ വേദനിക്കരുത് അവൾ എന്നെ പറ്റിച്ചിട്ടുണ്ട് അതുകൊണ്ട് അവൾ വേദനിക്കരുത്
@RajaRajab-cq6fc
@RajaRajab-cq6fc 3 ай бұрын
Ellam sathyamane
@anithashivaraj6281
@anithashivaraj6281 3 ай бұрын
❤Thank u univers❤
@FalgunanNediyiripil
@FalgunanNediyiripil 3 ай бұрын
Sathamannu.medam.
@Athirasuresh-athi
@Athirasuresh-athi 3 ай бұрын
എന്നെ പറഞ്ഞു ചതിച്ചാ എല്ലാവരും അനുഭവിക്കണം. യൂണിവേഴ്സ് tanks അങ്ങന്നെ തന്നെ കൊടുക്കണം 🙏🙏🙏🙏🙏
@MiniChaithanya
@MiniChaithanya 3 ай бұрын
Thank you universe
@RenjuAmbady
@RenjuAmbady 3 ай бұрын
എന്റെ വല്യച്ഛൻ ആണ് എന്റെ ഗുരുജി പറഞ്ഞതെല്ലാം സത്യമാണ് ഞാനാണ് ആ ചതിയൻ
@ShobhaShobha-s5t
@ShobhaShobha-s5t 3 ай бұрын
Thank you universe❤❤thank you divine❤❤
@TOPFINEACADEMY
@TOPFINEACADEMY 3 ай бұрын
I strongly claim permanent reunion and marriage with my person and please remove third party influence from our relationship and please bring my person back to my life
@shahilakunjol3665
@shahilakunjol3665 3 ай бұрын
നശിച്ചു പോട്ടെ 😂
@Rr84716
@Rr84716 3 ай бұрын
Correct😂😂😂
@sreekumarchellur8483
@sreekumarchellur8483 3 ай бұрын
😂😂😂😂
@fathimafathi6486
@fathimafathi6486 3 ай бұрын
😂
@fathimafathi6486
@fathimafathi6486 3 ай бұрын
ആര്
@sushamakumari7958
@sushamakumari7958 3 ай бұрын
Thank u universe
@santhakumaritr1300
@santhakumaritr1300 3 ай бұрын
Thanks mam thanks universe.
@NikhilaN-fv5ln
@NikhilaN-fv5ln 3 ай бұрын
Njan ഒരുപാട് സ്‌നേഹിക്കുന്നുണ്ട്.. ഇപ്പഴും സ്‌നേഹിക്കുന്നു.. എന്നെ വിട്ട് വേറെ പോയി... എന്നെ ചതിച്ചു.. 😔അവൻ അല്ലതെ ഞാൻ ആരെയും സ്‌നേഹിക്കില്ല.... തിരിച്ചു വരണം.. അവൻ..
@honeyjas3754
@honeyjas3754 3 ай бұрын
Thanq u dear💯💯💯❤️❤️🙏🏻 thanq u universe
@sarithasaju7548
@sarithasaju7548 3 ай бұрын
Thank you universal 🙏
@mollypx9449
@mollypx9449 3 ай бұрын
thirpart chathichatha asree name
@Devusvichu
@Devusvichu 3 ай бұрын
Thank you mom.. thank you universe..aval thirike varattee
@Aami696
@Aami696 3 ай бұрын
Mam paranjath 100% sathyaman
@usharanir2042
@usharanir2042 3 ай бұрын
Thankyou maaam Good morning 🌹🌹🌹 Ellam sathyam 🌹🌹🌹🌹 Thankyou univers 🙏🙏🙏🙏🙏🙏🙏 Thankyou Angeles ❤️❤️❤️❤️❤️❤️ Thankyou divine ❤️❤️❤️❤️❤️ Ellam univers decide cheyyattte🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@binuaugustin2356
@binuaugustin2356 3 ай бұрын
Thanks chechi ❤
@BindhuAngel-n7s
@BindhuAngel-n7s 3 ай бұрын
ANUBAVIKKANAM VEDANIPPICHATHINU KITTANAM THECHU
@mollypx9449
@mollypx9449 3 ай бұрын
Ente veetil ninnum oru kudothram pole oru sathanam kitti nan ellatham samayam annu athu chithathu
@Shahida-g1b
@Shahida-g1b 2 ай бұрын
Enne പറ്റിക്കാണെങ്കിൽ തിരിച്ചടി കിട്ടണം തീർച്ചയായിട്ടും ഞമ്മൾ വേദനിച്ചടിനും പറഞ്ഞതിനും അപ്പുറം അവരും വേദനിക്കം കാരയോം vename യോനിവേസ് തിരിച്ചടി kodkate😊😊
@arunappu1551
@arunappu1551 3 ай бұрын
Ith vare Aval ente life illek thirich vannit illa but Aval varum Enn Enik nalla urapp indd but Evide aaneghilumm Aval happy aayit iruna mathi ❤❤
@shahidharasheed4229
@shahidharasheed4229 3 ай бұрын
😢😢😢😢😢👍🏻
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 6 МЛН
Worst flight ever
00:55
Adam W
Рет қаралды 30 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,8 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 2,1 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 6 МЛН