♦️✨നിങ്ങളെ ഉപേക്ഷിച്ചു പോയ ആ വ്യക്തിയുടെ മനസ്സിൽ ഇപ്പോൾ നിങ്ങളുണ്ടോ? എന്താണ് അവരുടെ അവസ്ഥ?

  Рет қаралды 21,119

daksha1111

daksha1111

28 күн бұрын

#currentenergy #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo #future #karma

Пікірлер: 420
@Sudhin2399
@Sudhin2399 27 күн бұрын
എന്റെ റീഡിങ് പോലെ തോന്നി മാം.. ഒരുപാടു ഒരുപാടു വേദനിപ്പിച്ചു എന്റെ ശരീരോം മനസ്സും ജോലി, ബന്ധങ്ങൾ എല്ലാം കളഞ്ഞു, ഒടുവിൽ ഹോസ്പിറ്റലിസ്ഡ് ആയപ്പോൾ അറിഞ്ഞു വേദനിപ്പിച്ചവർ അവരുടെ വഴിക്കു പോയി, ചതിച്ചതിൽ ആണു തകർന്നുപോയത്, എന്റെ ഭാഗത്തു സത്യം ഉള്ളതുകൊണ്ട് കാലം എന്റെ മനസിന്‌ നീതി തരും ദൈവം ജീവിക്കുന്നു, എങ്കിലും ഞാൻ ക്ഷമിച്ചു I claim all this positive energy i believe reunion with my person.. Daiavam ente value ariyichu koduthathil nanniyund 🙏🏻 Cluse resonated person leter A, S Uthrittathi
@emmagreen1929
@emmagreen1929 27 күн бұрын
ഒരുപാട് വേദനിപ്പിച്ചു... പറയാൻ ഒരു കാരണം പോലും ഇല്ലാതെ പോയി.. ബ്ലോക്ക്‌ ചെയ്തു.... എന്നാലും എനിക്ക് ദേഷ്യം ഇല്ല....എല്ലാം മനസിലാക്കി തിരിച്ചു വരും... പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു ... Thank u universe 🙏🙏🙏🙏
@user-eb2yd2jr8b
@user-eb2yd2jr8b 27 күн бұрын
നന്നായി വേദനിപ്പിച്ചു 😢എന്നിട്ടും എനിക്ക് ദേഷ്യം തോന്നുന്നു ഇല്ല ആളു ക്ഷമ ചോദിച്ചു വന്നാൽ ഞാൻ സ്വീകരിക്കും ❤thank you universe അവൻ തെറ്റ് മനസിലാക്കി ക്ഷമ പറഞ്ഞു തിരിച്ചു വരണം 🙏🏻
@sainabamajeed8584
@sainabamajeed8584 26 күн бұрын
Ok
@Ritchi-dt5ei
@Ritchi-dt5ei 26 күн бұрын
ആത്മാർഥമായി സ്നേഹിച്ചവർക്കു മാത്രെമേ എത്ര തെറ്റ് ചെയ്താലും നമുക്ക് ക്ഷെമിക്കാൻ കഴിയൂ 🥹
@user-eb2yd2jr8b
@user-eb2yd2jr8b 25 күн бұрын
@@Ritchi-dt5ei ഇന്നലെ ആളു വന്നു msg ഇട്ടു കാൾ വിളിച്ചു പക്ഷെ പഴയ ഉടായിപ്പ് തരം ആയി ആണ് വന്നത് ചെയിത തെറ്റിന് ഒരു കുറ്റബോധം ഇല്ല 😔ഒരു പെണ്ണിനോടും ഒരു ആണും ചെയ്യാത്തത് ആണ് അവൻ ചെയ്തത് 😔അവൻ വരണം തെറ്റ് മനസിലാക്കി അത് ഒന്ന് ഏറ്റു പറഞ്ഞാൽ തിരുന്നത് ഉള്ളു എന്റെ സങ്കടം, നാണക്കേട് എല്ലാം അത്ര ജീവൻ ആണ് ഞാൻ ഇന്നലെ വന്നപ്പോൾ കുറച്ചു അകലം കാണിച്ചു ഒന്ന് ചെറുതായി വേദനിക്കാൻ വേണ്ടി പരസ്യം ആയി അപമാനിച്ച ആൾക്ക് ഇത്തിരി എങ്കിലും ഞാൻ കൊടുക്കണ്ടേ 😍thank you universe ❤️❤️thank god ❤️thanks mam 😍
@shijilavettath773
@shijilavettath773 27 күн бұрын
ക്ഷമപറഞ്ഞു തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നു thank u univers thank u so much❤️❤️❤️❤️
@sajithasajitha45
@sajithasajitha45 27 күн бұрын
ഒരുപാട് വേദനപ്പിച്ചിട്ടുണ്ട്.എന്നാലും തിരിച്ചു വരണമെന്ന് ആഗ്രഹം ഉണ്ട്. Thank you യൂണിവേഴ്സൽ 🙏
@user-sr4pk3qh3c
@user-sr4pk3qh3c 26 күн бұрын
ഈ റിഡിങ്ങിൽ പറഞ്ഞ എല്ലാ പോസറ്റീവ് കാര്യങ്ങളും സർവ്വ ദൈവങ്ങളെയും പ്രപഞ്ചശക്തിയെയും സാക്ഷിയാക്കി പൂർണ്ണമനസ്സോടെ ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്റ്റ് ചെയ്യുന്നു പ്രപഞ്ച ശക്തിക്കും ദൈവങ്ങൾക്കും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏ഞാൻ എത്ര മാത്രം സ്‌നേഹിക്കുന്നുണ്ട് എന്ന് മനസ്സിലായി എന്നിലേക്ക് തന്നെ തിരിച്ചു വരും ❤️👩‍❤️‍💋‍👨❤️😘😘😘😘😘😘😘🎉🎉🎉🎉🎉🎉🎉
@user-gr3dm3vf8z
@user-gr3dm3vf8z 26 күн бұрын
100%correct reading...!! വളരെ അത്ഭുതം തോന്നുന്നു... ക്ലൂസ് ഒരുപാട് അനുയോജ്യമായതാണ്. രണ്ടു നക്ഷത്രങ്ങൾ പോലും കൃത്യമായി വന്നിരിക്കുന്നു. ഭഗവാന്റെ അനുഗ്രഹം മാഡത്തിന് ഇനിയും എപ്പോഴും ഉണ്ടാകട്ടെ..!!🙏❤️
@user-bw1nk5fj5z
@user-bw1nk5fj5z 27 күн бұрын
Mam പറഞ്ഞത് സത്യം ആണ് ക്ഷമിക്കാൻ തയ്യാറാണ്.അവൻ വന്നാൽ മാത്രം മതി universe ന് thanks 🙏🙏🙏❤
@ManjuManju-qx1sn
@ManjuManju-qx1sn 27 күн бұрын
എത്ര തന്നെ വേദനിപ്പിച്ചാലും ക്ഷമിച്ചു കൊടുക്കാൻ തയാറാണ്. സന്തോഷം ആയിട്ട് സ്നേഹത്തോടെ വന്നാൽ മാത്രം മതി.. Thank you universe🙏🌹🌹 Thank you universe🙏🌹 Thank you universe🌹🌹🙏
@Anamika-l2v
@Anamika-l2v 27 күн бұрын
ഇതിൽ പറഞ്ഞ എല്ലാം ഒരു അണുവിടെ വെത്യാസം ഇല്ലാത്ത റിഡിങ് ആണ് ഇതുപോലെ എല്ലാം അയാൾ എന്നോട് ചെയ്തു പോയതാണ് ദക്ഷ ❤️🙏🏽മോളെ ഞാൻ മുവ് ഓൺ ചെയ്തു എന്റെ അടുത്ത് വന്നിട്ടില്ല അടുത്ത് അടുത്ത് വിടുകൾ ആണ് ഞങ്ങളുടെ.. എനിക്ക് ഇനി വേണ്ടാ മോളെ ഞാൻ എല്ലാം പിന്നിൽ ഉപേക്ഷിച്ചു മുന്നോട്ട് പോകുവാണ് 🙏🏽🙏🏽🙏🏽കറക്ട് റിഡിങ് ആണ് മോളെ എന്നെ വേദനിപ്പിച്ചു ഒഴിവാക്കി പോയത് രണ്ട് പെണ്ണുങ്ങളിലേക്ക് രണ്ടും മാരീഡ് ആയ ലേടികൾ അയാൾ എങ്ങനേലും പോട്ടെ ഇനി എനിക്ക് വേണ്ട യൂണിവേഴ്സിന് ഒരായിരം നന്ദി ഗുഡ് നൈറ്റ്‌ ഡാ ❤️❤️🙏🏽
@reshmaachu6019
@reshmaachu6019 27 күн бұрын
എല്ലാം സത്യം ആയ കാര്യം.. എന്റെ ജീവിതം പോലെ.. എല്ലാം ദൈവം അറിയുന്നുണ്ട്.. നല്ലത് നടത്തി തരട്ടെ.. എല്ലാവർക്കും.. Thanks മാം താങ്ക്സ് യൂണിവേഴ്സൽ. Thanks god
@user-dt7sy5sb1m
@user-dt7sy5sb1m 26 күн бұрын
ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ സത്യം തന്നെ ആണ് എന്നെ ചീറ്റ് ചെയ്തിട്ട് പോയ വ്യക്‌തി തന്നെ ആണ് ഇതുവരെ ഒരു കോണ്ടാക്ട്ടും ഇല്ല ക്ലൂസും ശരിയാണ് താങ്ക്സ് യൂണിവേഴ്സ് 🙏🏻
@saruvijay4432
@saruvijay4432 27 күн бұрын
Block മാറ്റി ബട്ട്‌ ഇതുവരെയും മിണ്ടുകയോ msg അയക്കുകയോ ഒന്നുമില്ല. Silent ആണ് പുള്ളി. Thankyou univers 🙏🙏🙏🙏കർമ അത് മാറ്റാൻ ആർക്കും സാധിക്കില്ല.
@maneeshmanumanu7579
@maneeshmanumanu7579 26 күн бұрын
എടോ ഞാനും ഇങ്ങനെ തന്നെ 😁. 6month ആയി.. 3വീക്ക്‌ ആയി ബ്ലോക്ക്‌ മാറ്റി.. ഇതേ അവസ്ഥ തന്നെ. വരും .. കാത്തിരിക്കു
@annyeonghaseyokpop3289
@annyeonghaseyokpop3289 25 күн бұрын
Same😢
@RijilM-fg9uh
@RijilM-fg9uh 25 күн бұрын
ശരിയാണ്.. കൊടും ചതി ചതിച്ചു പോയിട്ടും അത് മനസ്സിൽ തോന്നുന്നില്ല..!ഒരാളോട് മുന്നിൽ വളരെ സ്നേഹം പോലെ നടിച്ചു ഒരു ഭാവ വ്യത്യാസം ഇല്ലാതെ പെൺകുട്ടികൾക്ക് മാത്രമേ ചതിക്കാൻ പറ്റൂ അല്ലെ..! ശംഭോ മഹാദേവ 🙏
@manjusanthosh8236
@manjusanthosh8236 26 күн бұрын
Thank you universe ❤️🙏 ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് എനർജിയും എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയുന്നു 🙏🙏🙏
@ranjitheravil3695
@ranjitheravil3695 27 күн бұрын
100% ശരിയാണ് Reading : വിളിച്ചിട്ട് ഒരു പാട് വഴ ക്കിടുകയാണ്. 24x7 എനിക്ക് വല്ലാത്ത ഒരു അവസ്ഥ :
@valsakk8261
@valsakk8261 26 күн бұрын
മം, എന്നെ. നന്നായി വേദനിപ്പിച്ചുകൊണ്ടിരിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
@ReenapReena
@ReenapReena 26 күн бұрын
ഒരുപാട് വേദനിപ്പിച്ചു എന്നിട്ടും എനിക്ക് മറക്കാൻ പറ്റുന്നില്ല ബ്ലോക്ക്‌ മാറ്റിയിരുന്നു ഇപ്പൊ പിന്നയും ബ്ലോക്ക്‌ ആക്കി universe😭😭😭😭letter s
@ancyabey901
@ancyabey901 27 күн бұрын
എവിടെ ആണെന്ന് അറിയില്ല. എവിടെയായാലും നല്ലത് വരട്ടെ. തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ❤
@sarathchandran8980
@sarathchandran8980 27 күн бұрын
സ്നേഹം മാത്രം Am strongly claimed positive energy 💚 തിരിച്ച് വരവ് ഉണ്ടാകുന്നു .. Thank you universal energies 💚
@Girijavijayakumar-rx5dc
@Girijavijayakumar-rx5dc 26 күн бұрын
ഒരു പാട് വേദനിപ്പിച്ചിട്ടുണ്ട് alu❤️ക്ഷമ പറഞ്ഞാൽ ഞാൻ സ്വീ കരിക്കും താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻
@Mtm848
@Mtm848 26 күн бұрын
മോളെ ഇന്നലെ അവനെ പള്ളിയിൽ വച്ചു കുണ്ടും അവൻ എന്നോട്ടു ഒരു മിനിററ മാത്രം സംസാരിച്ചുമോളെ ഫോൺ വിളിക്കാറില്ല യൂണിവേഴ്സിനോടു നന്ദി പഴയ പോലെ അവൻ എന്നോട്ടു പെരുമാറണം നന്ദി മൂണിവേഴ്സ❤️🌹
@shamziamehar1067
@shamziamehar1067 26 күн бұрын
റീഡിങ് കറക്റ്റ് ആണ് ഇതിലെ പോസറ്റീവ് എനർജി എന്റെ ലൈഫിലേക്ക് അട്രാക്റ്റ് ചെയ്യുന്നു. താങ്ക്യു യൂണിവേഴ്സ് ❤❤
@santhoshka5087
@santhoshka5087 25 күн бұрын
പറഞ്ഞത് മുഴുവൻ 100% സത്യം... എൻ്റെ മനസ്സിലുണ്ടായിട്ടുള്ള വിഷമം നിസാരമൊന്നുമല്ല..എന്നാലും നേർക്ക് നേർ ഇനിയൊരവസരത്തിൽ കാണാനിടയായാൽ തീർച്ചയായും ഞാൻ മാപ്പ് കൊടുക്കും.
@user-cm7ck4fc9b
@user-cm7ck4fc9b 27 күн бұрын
എല്ലാം മനസിലാക്കി തിരിച്ചു വന്നിട്ടുണ്ട് നന്ദി യൂണിവേഴ
@saisandhya073
@saisandhya073 27 күн бұрын
Thanks..nice reading..
@rlyasklm9416
@rlyasklm9416 26 күн бұрын
പറഞ്ഞതെല്ലാം ശരിയാണ് താങ്ക്യൂ യൂണിവേഴ്സ്. താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏
@AjiSiva-cu3pg
@AjiSiva-cu3pg 26 күн бұрын
റീഡിങ് കറക്റ്റ് ആണ് ക്ലൂസും 100%thank you മാം ❤️❤️❤️❤️🥰🥰🥰 Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏
@ValsalaMK-ch8sr
@ValsalaMK-ch8sr 26 күн бұрын
Thenk you univers 🙏എല്ലാം ക്ഷമിക്കാൻ തെയ്യാറാണ്,. തെറ്റുകൾ മനസിലാക്കി തിരിച്ചു വരട്ടെ അവൾ,. യൂണിവേഴ്സ് തീരുമാനിക്കും പോലെ നടക്കട്ടെ 🙏
@vinugopu
@vinugopu 26 күн бұрын
correct reading..thirichu vannal kshamikkan thayyar ane..sweekarikkan patilla..athupole vedanippichu..avaru happy ayi jeevikkatte..Thank u universe..Thanku u mam..❤❤❤
@movizonecreator3590
@movizonecreator3590 27 күн бұрын
എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക് attract ചെയ്യുന്നു Thank you universe 🙏🙏🙏
@user-gx9mj1ei3u
@user-gx9mj1ei3u 27 күн бұрын
ക്ഷമിക്കാൻ 100%തയ്യാറാണ്, ഇരു കൈകളും നീട്ടി സ്വീകരിക്കും ഞാൻ അവളെ, താങ്ക് ഗോഡ്!!!!
@induvijukumar713
@induvijukumar713 27 күн бұрын
Correct reading 🥰. Thank you Universe 💚 Thank you Angels 💚 Thank you Divine 💚 💚💚
@narayanankv9425
@narayanankv9425 26 күн бұрын
പറഞ്ഞതു് എല്ലാം ശരിയാണ് വളരെ നന്ദി - Thanks - God
@user-vt7uv3lr8r
@user-vt7uv3lr8r 27 күн бұрын
Congrats Daksha madam Super reading that you have done. Thank you Thank you very much. Your reading is 100% true. Thank God Thank you Universe Thank you Divine Thank you Angels
@ajithak3194
@ajithak3194 27 күн бұрын
100% correct reading and 4 clues. Thank you 🙏🙏🙏. Love you ❤❤❤❤❤
@yamunab4855
@yamunab4855 27 күн бұрын
എന്നെ പറ്റിച്ചതാണെങ്കിലും തിരിച്ചു വന്നാൽ ഞാൻ മാപ്പ് കൊടുക്കും. Thank you യൂണിവേഴ്‌സ്. 🙏🙏🙏.
@bindurajyamuna6582
@bindurajyamuna6582 26 күн бұрын
Thank You Universe ❤🙏❤️👍👍സാരമില്ല നമ്മൾ ആര് ആണേലും നമ്മൾ തെറ്റ് സ്വയം തിരിച്ചു അറിജാൽ പിന്നെ മാപ്പ് പറയെടാ ആവശ്യം മില്ല തെറ്റിൽ നിന്നു പിന്നെയും തെറ്റിലേക്കു മാത്രം പോകുന്ന വരെതിരുത്താൻ പറ്റില്ല അവരെ അവരുടെ വഴിക്ക് വിട്ടു കൊടുക്കുക അവർ എല്ലാം മനസ്സിൽ ആക്കി വരും പോൾ സമയം വായിക്കിടുഉണ്ടാവും അത് ആരുടെയും കുറ്റം മല്ല അത് അവരുടെ വിധി 👍👍🙏❤️🙏
@littynyjo63
@littynyjo63 26 күн бұрын
ചേച്ചി ഒന്നും പറയാൻ ഇല്ല first തൊട്ടു last vere... Paraja അല്ലകാര്യം 💯 കറക്ട്.... കാര്യങ്ങൾ തിരിച്ചറിഞ്ഞു വരട്ടെ... എന്നാലേ... മുന്നോട്ട് എന്തേലും ഉള്ളൂ... Thank you universe ♥️♥️
@bindujanaki3574
@bindujanaki3574 26 күн бұрын
മാം പറഞ്ഞത് 100% സത്യം. Thank you universe.. എന്നെ ഒരുപാട് വേദനപ്പിച്ച് സമൂഹത്തിന്റെയെയും വീട്ടുകാരുടെയും മുന്നിൽ തെറ്റുകാരിയാക്കി മറ്റൊരു വ്യക്തിയുടെ മുന്നിൽ ബന്ധം കൂടി.അവസാനം അവരെയും കുറ്റപ്പെടുത്തി ഒഴിവാക്കി എന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. ഇത്ര നീചനായ വിശ്വാസവഞ്ചന നടത്തി സത്യത്തിനെ വളച്ചൊടിച്ചു തന്റെ ഭാഗം ശരിയാണെന്നു വരുത്തിതീർത്ത് സ്നേഹിച്ചു വിശ്വസിക്കുന്നവരെ ചതിച്ചു ജയം നേടുന്ന ഒരാളെ എന്നോളം ഞാൻ കണ്ടിട്ടില്ല. ഓരോ നിമിഷവും ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിച്ചിട്ടുണ്ട് ഇയാൾ ചെയ്യുന്നതിന്റെ കർമ്മ ഫലം ഇയാൾ അനുഭവിച്ചു വേദനിച്ചു സമൂഹത്തിൽ ഒറ്റപ്പെടണം. എങ്കിൽ മാത്രമേ ഞാൻ അനുഭവിച്ച വേദനയുടെ ആഴം ഇയാൾ മനസിലാക്കുകയുള്ളൂ thank you യൂണിവേഴ്സ് അത് മനസിലാക്കി കൊടുത്തതിന്. ഇങ്ങനെയുള്ള ഒരാളെ വീണ്ടും കൂടെ കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇയാൾ എന്താണെന്നു മനസിലാക്കി തന്ന യൂണിവേഴ്സിന് ഒരുപാട് നന്ദി നന്ദി നന്ദി.... ഐ ലവ് യു യൂണിവേഴ്സ് . ഐ ട്രസ്റ്റ്‌ യു യൂണിവേഴ്സ്... താങ്ക് യു യൂണിവേഴ്സ്
@snekha6747
@snekha6747 26 күн бұрын
Thanks for the information 🙏
@shilajarajamma9227
@shilajarajamma9227 26 күн бұрын
Correct reading thank you universe, thank you angel thank you devine....
@aazhicreationshort7462
@aazhicreationshort7462 26 күн бұрын
എല്ലാകാര്യങ്ങളും സത്യം എന്റെ പേഴ്സൺ നക്ഷത്രം അശ്വതി. Letter A. രണ്ടു ക്ലൂ ഉണ്ട്. എനിക്കു നീതി കിട്ടാൻ വേണ്ടി ഈശോരനോട് ഒരുപാടു പ്രാർത്ഥിക്കുന്നു. സത്യം ജയിക്കും വിശോസിക്കുന്നു 🙏🏻🙏🏻🙏🏻ഓം നമഃശിവായ thks യൂണിവേഴ്സ് 🙏🏻🙏🏻
@jaya5033
@jaya5033 27 күн бұрын
Thank you univers 🙏 തെറ്റ് ധാരണ കൊണ്ടാണ് ഞങ്ങൾ അകന്നത്. തേർഡ് പാർട്ടി ഉണ്ട്. എനിക്ക് ദേഷ്യം ഒഒന്നും ഇല്ല സ്‌നേഹമാത്രമേ ഉള്ള . തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു 🙏 ഓം നമഃ ശിവായ 🙏🙏
@Girijavijayakumar-rx5dc
@Girijavijayakumar-rx5dc 25 күн бұрын
എന്റെ റീഡിങ് പോലെ തോന്നി ഞാൻ എന്റെ പേഴ്‌സന്ന് വേണ്ടി ക്ഷമ യോടെ കാത്തിരിക്കുന്നു പുണർതം നക്ഷത്രം വന്നിട്ടുണ്ട് താങ്ക്യു യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ponnu277
@ponnu277 27 күн бұрын
ഏട്ടൻ തിരിച്ചുവരണം 🙏🙏.. Thank you universe
@user-jw2hs7mx3c
@user-jw2hs7mx3c 26 күн бұрын
ഐ claim it ❤️റീഡിങ് correct ആണ് clues resinate ആണ് mam 🙏താങ്ക്സ് universe 🙏❤️താങ്ക്സ് mam 🙏 ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും 🙏
@user-zb1vr1gd9r
@user-zb1vr1gd9r 26 күн бұрын
റീഡിങ് 100%ശെരി യാണ് എല്ലാതീരുമാനങ്ങളും യൂണിവേഴ്സിൽ സമർപ്പിക്കുന്നു Thank you god 🙏🏼 Thank you univers 🙏🏼 ❤❤❤❤❤
@Parvathi02
@Parvathi02 26 күн бұрын
തിരിച്ചു വരണമെന്ന് ഒരുപാട് ആഗ്രഹിക്കുന്നു. I strongly claim all the positives in this reading. Reading, clues orupad resonate cheyyunnu. Thank you universe🙏 Thank you mam💖🙏
@S_sankar85
@S_sankar85 27 күн бұрын
Thank you God ഓം നമഃ ശിവായ Thank you Universe
@jayasreepanoor5268
@jayasreepanoor5268 10 күн бұрын
Ellam shariyanu ചേച്ചി അശ്വതി നക്ഷത്രം
@RIPACCOUNT
@RIPACCOUNT 26 күн бұрын
അഭിജിത്ത് പ്രപഞ്ച ശക്തികളോട് മാപ്പ് ചോദിക്കട്ടെ . ചെയ്തു പോയ തെറ്റ് അവർ പൊറുത്തു കൊടുക്കും . എന്തിനു ഞങ്ങളെ രണ്ടു പേരെയും ഇങ്ങനെ പരീക്ഷിക്കുന്നു .Universe pls Help us .ഈ ദുരിത കടലിൽ നിന്നൊരു മോചനം തരൂ . ഞങ്ങളെ വീണ്ടും ഒന്നിച്ചു ചേർക്കൂ .അപേക്ഷിക്കുന്നു
@LeelaWilliam
@LeelaWilliam 25 күн бұрын
I claim positive energy from this reading. Thank you Universe. ❤❤❤❤. Thank you Daksha🌻🌹
@vijithakkuranjiyoor5312
@vijithakkuranjiyoor5312 27 күн бұрын
Ee reading enikullathanu.Thank you Universe
@anilkumaranil4412
@anilkumaranil4412 27 күн бұрын
നന്ദി യൂണിവേഴ്സ്
@santhigopi-yx4yh
@santhigopi-yx4yh 26 күн бұрын
Thank u
@lakshmignair1929
@lakshmignair1929 26 күн бұрын
ക്ഷമപറഞ്ഞു തിരിച്ചു വരണമെന്നു ആഗ്രഹിക്കുന്നു. താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏❤️
@meeramt4233
@meeramt4233 26 күн бұрын
ഓം നമഃ ശിവായ ♥️🙏 Thank you Universe♥️🙏 Thank you Anjels♥️🙏 Thank you dear Daughter♥️🙏
@deeparamesh5483
@deeparamesh5483 27 күн бұрын
I strongly claim this positive energies..❤❤. Thank you universe 🙏
@jayamalus2340
@jayamalus2340 27 күн бұрын
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏 അവൻ തിരിച്ചു വരണമെന്ന് എനിക്ക് എന്റെ ആഗ്രഹം തിരിച്ചുവരുമെന്ന് 100% വിശ്വാസമുണ്ട് യൂണിവേഴ്സിന്‍റെ കൂടെ തന്നെയുണ്ട് ❤️❤️🙏🙏🙏
@febasam4908
@febasam4908 26 күн бұрын
I'm claiming it, i wish him to come back
@kavithakrishnaa9505
@kavithakrishnaa9505 26 күн бұрын
I claim this reading...
@sonypramod7162
@sonypramod7162 27 күн бұрын
I Strongly Claim All These Positive Energies 🙏 100 % Correct Reading 🙏🙏 Thank you Mother Mary & Univers 🙏🙏🙏
@remanym3964
@remanym3964 26 күн бұрын
I strongly claim all positive energies in this reading.Thank u universe🙏Thank u ma'm🙏
@SareenacmCm
@SareenacmCm 27 күн бұрын
Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@shareenakckc9420
@shareenakckc9420 26 күн бұрын
എനിക്ക് റെസിനെറ്റ് ആകുന്നുണ്ട് ❤.. നന്ദി ദക്ഷ
@sruthiarun8680
@sruthiarun8680 24 күн бұрын
I strongly claim this positive reading to my life.....thank you reader ...thank you universe🙏🙏🙏🙏
@adhuponnaa
@adhuponnaa 27 күн бұрын
💯 Correct Reading, Thank you Mam ❤️ Thank you God ❤️ Thank you universe ❤️ Thank you Angels ❤ Thank you Divine ❤️ And love you all ❣️
@sujavs7315
@sujavs7315 26 күн бұрын
Reading വളരെ correct 100%👍❤️🥰 Clues very correct 👍👍❤️🥰🥰💞 ക്ഷമ ചോദിച്ചു വന്നാൽ തീർച്ചയായും സ്വീകരിക്കും 👍👍 ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല.. വീട്ടുകാരുടെ വാക്കും കേട്ട് എന്നെ ഒറ്റപ്പെടുത്തി.. സ്നേഹം ഇപ്പോഴും ഉള്ളത് കൊണ്ടു എനിക്ക് മറക്കാനോ വെറുക്കാനോ സാധിക്കുന്നില്ല 😔 Thank u Madam 🙏🙏❤️ Thank u Universe 🙏🙏 Thank u Divine 🙏🙏
@user-zw5ij8vi4v
@user-zw5ij8vi4v 24 күн бұрын
പറഞ്ഞ കാര്യമത്രയും ശരിയാണ്👌
@user-ux8km9zo6k
@user-ux8km9zo6k 26 күн бұрын
This is my reading, I claim this spread.
@psrajan6702
@psrajan6702 27 күн бұрын
Thank you universal
@AradhyaPrasanna
@AradhyaPrasanna 27 күн бұрын
Thank. You. Universe.
@SjChithra-rk2lb
@SjChithra-rk2lb 27 күн бұрын
I strongly claim this positive energy Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤
@smithasmitha7569
@smithasmitha7569 26 күн бұрын
Thanks
@user-bj9jrudhira
@user-bj9jrudhira 26 күн бұрын
സത്യം.. ആള് സൊസൈറ്റി അറിയപ്പെടുന്ന സർക്കിൾ ഇൻസ്‌പെക്ടർ (CI ) ആണ്.
@user-xs8tt9hb3c
@user-xs8tt9hb3c 26 күн бұрын
Correct reading
@alphonsaanusha247
@alphonsaanusha247 27 күн бұрын
Reading resonating mam Thank u Universe Thank you God Thank u Angels I strong claim nd believe the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam
@pegodiyapereira8390
@pegodiyapereira8390 23 күн бұрын
Thank you God 🙏 Thank you universe 🙏 Thank you mam 🙏
@transformationtothesuccessfull
@transformationtothesuccessfull 27 күн бұрын
Aquarius, February, S, thiketta, elllam ariyichu thannathinu, thanku dheksha.❤
@user-ro1jy3vb6d
@user-ro1jy3vb6d 26 күн бұрын
Reading 100% correct reading👍
@user-un2uf5mq7t
@user-un2uf5mq7t 26 күн бұрын
Thank you Universe 🙏
@swapnahoney3665
@swapnahoney3665 26 күн бұрын
Reading and clues chilath resonated avunnudu..... പ്രപഞ്ചശക്തി എന്റെ ഏട്ടനെ പഴയത് പോലെ സ്നേഹത്തോടെ എനിക്ക് തിരിച്ചു തരണേ Thank you God❤❤❤ Thank you Universe❤❤❤ Thank you Divine❤❤❤ Thank you Angels❤❤❤ Thank you Mam❤❤❤ Thank you Messages❤❤❤
@sulekhaharidas8151
@sulekhaharidas8151 26 күн бұрын
ഇതിൽ പറഞ്ഞതെല്ലാം സത്യമാണ്. ക്ലൂസ് ഉൾപ്പെടെ.... എന്നോട് സംസാരിക്കാൻ ആൾ ആഗ്രഹം പ്രകടിപ്പിച്ചതായി ഞാൻ അറിഞ്ഞു. മൂന്ന് വർഷങ്ങൾക് ശേഷം ആണ് ഇത്‌ നടക്കാൻ പോകുന്നത്. എന്നെ വേണ്ട എന്നും പറഞ്ഞു പോയ ആളാണ്. എനിക്കിനി ഒന്നും വേണ്ട. ഇപ്പോൾ സന്തോഷവും സമാധാനവും ഉണ്ട്. അത് തന്നെ ധാരാളം. Thank you universe 🙏
@abhieh_
@abhieh_ 26 күн бұрын
Accurate reading thank you universe claim positive energy and reunion❤
@chinchuchinnu333
@chinchuchinnu333 26 күн бұрын
ഒരുപാട് വേദനിപ്പിച്ചു.. പോയത് ആണ്... പക്ഷെ ഇതുവരെ വന്നിട്ടില്ല...എല്ലാം തുറന്നു പറയാൻ മനസ്സ് കാണിച്ചാൽ മാത്രമേ ഇനി തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കു... എല്ലാം universe നു വിട്ടു കൊടുക്കുന്നു.. 🙏🙏🙏🙏 Thank you universe 🙏🙏🙏 Thank you divine 🙏🙏🙏 Thank you angel 🙏🙏🙏
@AyishaNesrin
@AyishaNesrin 27 күн бұрын
I strongly claim all the positive things from this reading and alhamdulillah ❤
@akshayaachu4667
@akshayaachu4667 26 күн бұрын
I strongly claim all the positive energy from this reading for a permanent and happy reunion with my person....... Thankyou universe ❤ Thankyou divine ❤️ Thankyou god❤️ Thankyou angels❤
@shobhanakesavan9200
@shobhanakesavan9200 27 күн бұрын
Super 👍
@user-hk2wb2xx9m
@user-hk2wb2xx9m 26 күн бұрын
എല്ലാം സത്യം ആണ് 👍I strongly claim this positive energy🙏and reunion with my person🙏Thankyou univers🙏🙏🙏Thankyou God🙏Thankyou Angel🙏🙏🙏
@aswathiachu4965
@aswathiachu4965 26 күн бұрын
തിരിച്ചു.വന്നാൽ.തീർച്ചയായും.ക്ഷമിക്കും..❤.താങ്ക്യൂ.യൂണിവേഴ്സ്.🙏🙏🙏
@ambily333
@ambily333 27 күн бұрын
Claiming all positive energy.. Claiming this video... Thank ypu god.. Thank you universe.. Thank you angels.... Amen
@kunju5157
@kunju5157 26 күн бұрын
555 Yes to affirm Thank you Universe Thank you Divine Thank you Angels Thank you for your reading❤
@priyast7851
@priyast7851 26 күн бұрын
Correct aanu
@kashinath.s9295
@kashinath.s9295 26 күн бұрын
Thank you universe allam positive aayitt varatta 🙏🏻🙏🏻♥️
@asokankk4246
@asokankk4246 27 күн бұрын
I strongly claim this positive energy ❤❤❤ Thank you KANNA ❤❤❤ I Love You KANNA ❤❤❤ Thank you Mam ❤❤❤
@kaveescreation2356
@kaveescreation2356 27 күн бұрын
Thank you universe 🙏❤️
@Revamma-pb8mp
@Revamma-pb8mp 26 күн бұрын
നാല്ല ഒരു വിഡിയോ ആയിരുന്നു❤❤
@transformationtothesuccessfull
@transformationtothesuccessfull 27 күн бұрын
Parajathellam 100% sheriyanu, manasu kondu njan mappuuu koduthu kazhijeu. Evide aayallum samadhanam aayi irikkatte
@user-ky9xy7wv5u
@user-ky9xy7wv5u 24 күн бұрын
I strongly claim permanent reunion with my person 🙏❤ Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you God🙏❤ Thank you messages🙏❤ Thank you Mam🙏❤
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 64 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,6 МЛН