ഈശോയെ പഠിക്കാൻ ഉള്ള മടിയുംഅലസതയുംമാറ്റിതരേണമേ🙏🙏🙏ഓർമ്മ കുറവുംമാറ്റിതരേണമേ
@susanmathew25882 жыл бұрын
യേശുവേ , exam ന് ഒരുങ്ങുന്ന എല്ലാ കുട്ടികളെയും അവിടുന്ന് അനുഗ്രഹിയ്ക്കണേ 🙏🙏
@s523lijaj82 жыл бұрын
Njan +2 exam ezhuthan pogugayanu eniyk vendi prarthikkane🥺❤️🙏
@marykuttyjose2492 жыл бұрын
Pls prayer for me
@hildaks22752 жыл бұрын
Hevin SSLC 358082 🙏
@hildaks22752 жыл бұрын
Ria SSLC 🙏
@hildaks22752 жыл бұрын
Ann Mariya SSLC
@maryexmykx8598 Жыл бұрын
ഈശോയെ തിങ്കളാഴ്ച മുതൽ ആരംഭിക്കുന്ന എൻറെ പരീക്ഷകളിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
@aleenashibu2712 жыл бұрын
ഈശോയെ പഠിക്കുമ്പോ ഉള്ള മറവി ഓർമ്മക്കുറവ് മാറ്റിത്തരാണമേ 🙏🙏 മടി മാറ്റി തരണമേ 🙏🙏
@binuphilip1412 жыл бұрын
I am also
@kurianzzz54932 ай бұрын
Same to you
@RufaidhaIrshad6 ай бұрын
ഈശോയെ ഒരു ഗവണ്മെന്റ് ജോലി ലഭിക്കുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏
@TzmeponnuАй бұрын
3rd year bsc padikkane December 16,18,19,20,23 exam passed 🙏
@aquamode23520 күн бұрын
യേശുവേ.. ജനുവരി 20,22,24,27 നടക്കുന്ന പിജി 1st സെമെസ്റ്റർ പരീക്ഷയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. നന്നായി പഠിക്കുവാനും പഠിക്കുന്ന കാര്യങ്ങൾ ഓർമയിൽ സൂക്ഷിക്കുവാനും നന്നായി ഉത്തരം എക്സാം എഴുതുവാനും എന്നെ അനുഗ്രഹിക്കണമേ.. ശക്തിപ്പെടുത്തണമേ.. ആമേൻ പിജി 1st സെമെസ്റ്റർ ന് എല്ലാ പേപ്പർ നും പാസ്സ് ആവാൻ അനുഗ്രഹിക്കണമേ.. ആമേൻ.. 🙏🙏
@rosemaryrenny92305 күн бұрын
യേശുവേ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന എന്റെ മകൾക്ക് ഇന്ന് ഫിസിക്സിന്റെ പ്രാക്ടിക്കൽ എക്സാം നടക്കുകയാണ് എന്റെ മകൾക്ക് നല്ല പരീക്ഷ എഴുതാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ..
@homeandplace6862 жыл бұрын
എൻ്റെ ആഗ്രഹം സാധിച്ചു തരേണമേ എങ്കിലും ഈശോപ്പയുടെ ഹിതം പോലെ വരേണമേ നല്ല ഒരു സർക്കാർ ജോലി കിട്ടുവാൻ എല്ലാരും പ്രാർത്ഥിക്കണമേ
@Libinadas10 ай бұрын
Jobinu kayariyo
@feneetajose57534 күн бұрын
അൽഫോൺസാ കെയ്റ്റ്ലിൻ മോൾക്ക് പഠന വിജയവും പരീക്ഷ വിജയവും തരണേ എൻ്റെ ഈശോയെ പത്താം ക്ലാസ്സിലാണ് പഠിക്കുന്നത്. മാർച്ച് മൂന്നാം തിയതി പരീക്ഷ തുടങ്ങുകയാണ്
@manjumichael80022 жыл бұрын
യേശുവേ നന്ദി യേശുവേ സ്തുസ്തി . ഞങ്ങൾ അവസാന വർഷ BSC നഴ്സിംഗ് വിദ്യാർത്ഥികൾ ആണ്. ഞങ്ങളുടെ പരീക്ഷ മാർച്ച് 28 ,30 ,1,6 തീയതികളിലാണ് ,പരീക്ഷ എഴുതുന്ന ഞങ്ങൾ 100 വിദ്യാർഥികളെയും എല്ലാ വിഷയത്തിനും ജയിക്കുവനും ,പരീക്ഷ എല്ലാം എളുപ്പം ആകാനും ഉത്തരക്കടലാസ് നോക്കുന്ന അധ്യാപകരെ പ്രത്യേകം അനുഗ്രഹിച്ച് ഞങ്ങളെ എല്ലാ പരീക്ഷയിലും പ്രത്യേകം ജയിപ്പിക്കുവനും ഈശോയുടെ മധ്യസ്ഥം യാചിച്ച് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ . ആമേൻ.. യേശുവേ സ്തുതി യേശുവേ നന്ദി പരിശുദ്ധാത്മാവേ അനുഗ്രഹിക്കണമേ ഞങ്ങടെ എല്ലാവരുടെയും ബുദ്ധിയെ പ്രകാശിപ്പിണെ ഏഴ് ദാനങ്ങളും പന്ത്രണ്ട് ഫലങ്ങളും ധാരാളമായി തരണമേ. ആമേൻ...🙏🙏
Innu muthal njanum e prarthana prarthikum..Enik ktet inte exam und ..udane kanum...4pravashyam ezhuthi kittiyillaa...ithavane vijayam kaivarikkaan vendi ellavarum enik vendi prarthikane...eshuveee ang ellavareyum anugrahikane...
@aleenamariyajose Жыл бұрын
Praise the Lord. My name is Anita Joseph. As my mother told me about this prayer I used to pray during my bsc nursing degree exam. I written this bible quote all over my notebook and whenever I open my books I used to read that . After my exams, I waited for my results. Yesterday result was published and I got distinction in my exam. I'm so happy . Thank you god❤❤❤
@udayshetty31952 ай бұрын
Thankyou jesus.
@gopikaammu641916 күн бұрын
ഈശോയെ ബുധനാഴ്ച മുതൽ ആരംഭിക്കുന്ന എന്റെ പരീക്ഷകളിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ
@mayanechikkattil31652 жыл бұрын
എന്റെ മകൾ ശ്രീലക്ഷ്മി highcourt assistant exam എഴുതുന്നുണ്ട്... Feb 27.... അവൾക്ക് ആ ജോലി കിട്ടാനായി പ്രാർത്ഥിക്കണേ
@shybyannmathew2071Ай бұрын
യേശുവേ എന്റെ മോൾക്ക് ഡിസംബർ 2 ആം തീയതി പരീക്ഷ അവൾക്കുവേണ്ടി പ്രാർത്ഥിക്കണേ മാതാവേ യേശുവേ മുപ്പതാം തീയതി പരീക്ഷ എഴുതിയത് ജയിക്കുവാൻ പ്രാർത്ഥിക്കണം ആമേൻ
@angelaa15032 жыл бұрын
പഠിക്കുനതൊക്കെ മറക്കാതിരിക്കാനും പരിക്ഷ നന്നായി എഴുതാനും സഹായിക്കാണമേ
@thomaspv40004 ай бұрын
യേശുവിന്റെ നാമത്തിൽ ഇനി വരുന്ന hsa psc പരീക്ഷയിൽ വിജയിക്കുവാൻ കൃപ ഉണ്ടാകണമേ
@sreejaprakash5182 жыл бұрын
എന്റെ മോൾക്ക് (മാളവിക ) ക്കു എംബിബിസ് നു മെറിറ്റിൽ അഡ്മിഷൻ കിട്ടണമേ 🙏എന്റെ കർത്താവെ അവൾക്കു പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ 🙏
@Itz_me_geethuАй бұрын
യേശുവേ നവംബർ 30നും ഡിസംബർ 2നും എനിക്ക് ബി എസ് സി നഴ്സിംഗ് സെക്കന്റ് സെമെസ്റ്റർ എക്സാം ആണ്... യേശുവേ എന്റെ കരം പിടിക്കാൻ അങ്ങ് ഉണ്ടാവാണേ... ആമേൻ... എന്റെ പ്രാർത്ഥന കേട്ടത്തിനായി നന്ദി പറയുന്നു
@flowerjose73522 жыл бұрын
ഈശോയെ,പരീക്ഷകൾക്ക് ഒരുങ്ങുന്ന എല്ലാ മക്കളെയും പ്രത്യേകം kiran നേയും karolin നേയും സമൃദ്ധമായി അനുഗ്രഹിക്കണമേ 🙏 ആമ്മേൻ
@stellavarghesejoy66422 жыл бұрын
എന്റെ മകന് sslc എക്സാമിൽ ഉന്നത വിജയം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഈശോയെ അനുഗ്രഹിക്കണേ
@annmariyashaju426 Жыл бұрын
ഈ വര്‍ഷം +2 പരീക്ഷക്ക് ഒരുങ്ങുന്ന എന്നെയും എന്റെ കൂട്ടുകാരെയും അനുഗ്രഹിക്കണേമ🙏🙏
@vincyaugustine86552 жыл бұрын
ഈശോയെ സ്തുതി. ഈശോയെ അടുത്തമാസം ielts പരീക്ഷ എഴുതുന്ന Denil, Jibin Jakson ഇവരെയും കൂടെ എക്സാം എഴുതുന്ന എല്ലാ മക്കളെയും , വിവിധ എക്സാം എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അച്ചാ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ. സഹോദരങ്ങളെ , ക്രിസ്ത്യൻ കൂട്ടായ്മയെ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ.
@snehakxavier530 Жыл бұрын
I am sneha I used to pray this powerfull prayer during my bsc nsg exam I got distinction all my exams praise the lord thank you Jesus and thank you father for introducing this wonderful prayer
@sumaelias19513 ай бұрын
ഈശോയെ എന്റെ മകന്റെ ജോലി, വിവാഹം അനുഗ്രഹിക്കണമേ.ആ മേൻ🙏🙏🙏
@maryexmykx85982 жыл бұрын
യേശുവേ നാളെ ആരംഭിക്കുന്ന എല്ലാ പരീക്ഷകളിലും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
@sibishibu41417 ай бұрын
യേശുവേ എന്റെ മകന് നല്ല സാലറിഉള്ള ജോലി കിട്ടുന്നതിന് അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ ആമ്മേൻ. എന്റെ മകൾ സ്നേഹക്ക് ബികോം തോറ്റു പോയ വിഷയങ്ങൾ എഴുതി എടുത്തു പാസ്സാകുന്നതിന് അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ ആമ്മേൻ. 🙏🙏🙏🙏
@nishajohnjohn94042 жыл бұрын
യേശുവേ എൻ്റെ മകന്റ Eric jimmy, പഠിത്തത്തിൽ ഉള്ള മടിയും, അലസതയും, മറവിയെയും മാറ്റി നന്നായി പടിക്കുവാനുള്ള അനുഗ്രഹത്തിനുവേടി പ്രാർത്ഥനസഹായം അപേക്ഷിക്കുന്നു
@alkajoseph2167Ай бұрын
Eeshoye enne sahaykkane 🙏🙏🙏🙏
@anushapthankachan56562 жыл бұрын
Thank you Father for posting this powerful prayer, I passed OET after following this prayer 🙏
@marythomas5424 Жыл бұрын
Father eantea sthalavum veedum vilkkanulla oru prayer paranju tharumo
യേശുവെ പരീക്ഷക്ക് പാസാകുന്നതിന് എന്നെ അനുഗ്രഹിക്കണമെ. ആമേൻ
@srr4212 жыл бұрын
Thank you Father..I cleared my oet after following these biblical words..It does miracles..Holy Bible is the only way towards the Lord..
@AnithaShajan-x4tАй бұрын
ഈശോയെ ഇന്ന് +2എക്സാം എഴുതാൻ പോകുന്ന എല്ലാ മക്കളെയും എൻ്റെ മകളെയും അനുഗ്രഹിക്കണമേ ആമേൻ
@jophygeorge13402 жыл бұрын
Praise the lord. Thank you jesus. Thank you father for this powerful prayer. I saw this prayer one week ago my exam. I prayed as father said and i got good result in my oet exam. Once again thank you so much and continue your prayer, now i am affraid of facing interview pls pray for me to get an hsc job in good place.
@annsworld64372 жыл бұрын
എന്റെ പേര് Annmary thomas എന്റെ ഈശോയെ ഈ +2 പരിഷയ്ക്കു നല്ല മാർക്ക് തരണേ 🙏. അതോടൊപ്പം exam എഴുതുന്ന എല്ലാം കൂട്ടുകാർക്കും നല്ല മാർക്ക് കൊടുത്ത് അനുഗ്രഹിക്കണെ 🙏.
@rexypr35142 жыл бұрын
I'm rexy, I'm going to write oet exam on April 9 , This is my 2 nd attempt.I'm facing lot of problem day by day, please pray for all students, those who all are Prapraing for oet exam
@lillykuttypathrose54002 жыл бұрын
എന്റെ മകൻ കാനഡ പോകാൻ ശ്രമിക്കുന്നു അച്ചാ ജോബിൻ മകനെ ഓർക്കണേ പ്രാർത്ഥിക്കണേ
@sheebak96202 жыл бұрын
ഈശോയെ മക്കൾക്കു പഠിക്കാൻ കൃപ്പ തരണമേ
@sonykj5102 жыл бұрын
Praise the lord ,firstly thank you all , with your all pray I will be going to pass my exam, with my desired score (350 and above in all modules),and I'm going to write exam well on 5 th March 2022.its my 4 th attempt...
@SanisWorld Жыл бұрын
ദൈവമേ ഇന്ന് എന്റെ മകൾ sslc exam എഴുതുക യാണ്, എന്റെ മോൾക്ക് എല്ലാം examinnum നല്ല മാർക്കു കിട്ടണമേ
@aleenashibu2712 жыл бұрын
ഈശോയെ +2 എക്സാം നന്നായി എഴുതി ഉന്നതവിജയം കരസ്തമാകാൻ അനുഗ്രഹം നല്കണമേ 🙏🙏🙏
@Ar_mthw Жыл бұрын
How is your +2 result?
@josee.m194Ай бұрын
Yeshuve christmas examinu full a plus kitteneme AMEN
@elohimministeries26042 жыл бұрын
I have seen all ur prayer requests. May the Almighty Lord bless ur exams.
@josegregory56433 ай бұрын
Jesus I Trust In You. Have mercy on. Us. Please pray for my son Geo Jose 100% marks in English 1, English 2, Malayalam, History & Civics, Geography, Economic Application, Physics, Chemistry, Biology and Mathematics. Thank You Father, Jesus and Holyspirit
@kripaliz58012 жыл бұрын
Praise the Lord!I am Kripa , studying in grade 12 and will write my CBSE board exam in April .Please keep me and all children writing the CBSE board exams in your prayers .Thank u Jesus❤️❤️
@ashlythomas8396 ай бұрын
Eeshoye nannayi padich ellam krithyamayi ormayil irikkaan vendi anugrahahikkane🙏🏽🙏🏽
@imamaryson86762 жыл бұрын
I am Ima. Maryson preparing for oet exam. Iam facing difficulties in all 4 modules.keep me in your prayers to get a B score in all modules and to get a financial stability. Mother mary pray for us🙏
Praise the lord..am Divya, i am going to write OET exam on 5th March 2022,this is my second attempt, please pray for me and all others who write the exam for an easy exam and achieve all B score in all 4 modules. Thank you God for all your blessings..
@jibishajileesh5182 жыл бұрын
Pls pray for me for my oet exam this is my 3rd attempt,
@BAA2352 жыл бұрын
Please pray for me...my exam on 19th..
@riyar86412 жыл бұрын
God bless you
@gracycherian35282 жыл бұрын
ഈശോയെ എന്റെ മകന് ഒരു ജോലി കൊടുത്തു അനുഗ്രകികണമേ 🙏🙏🙏🙏🙏🙏😭
@SGeo0032 жыл бұрын
Praise the lord, iam have completed my OET exam 19 th feb and iam waiting for my result. Please shower your blessings upon me for getting a desired score. Jesus please lend your helping hands on Ukraine🙏🏻🙏🏻
@annmariyajames97332 жыл бұрын
Result vanno
@SGeo0032 жыл бұрын
Yes i got ireland score. Given for revaluation. Hopefully waiting for the result. Praise the lord. Amen 🙏🏻
@annmariyajames97332 жыл бұрын
@@SGeo003 amen 🙏
@SGeo0032 жыл бұрын
@@annmariyajames9733 i given it for revaluation and now i received all B. Amen🙏🏻
@lurdhastaford99092 жыл бұрын
Sandra sahayikkanay 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@lijivarghese31682 жыл бұрын
My name is Liji Varghese. My friend Abhinand preparing for IELTS exam on 19th March. So please remember him in your prayers.... Thank you Jesus
@lindathomas13272 жыл бұрын
praise the Lord.എന്റെ പേര് Linda,എനിക്ക് March19 OET exam ആണ് .എനിക്ക് വേണ്ടിയും അന്ന് പരീക്ഷ എഴുതുന്ന എല്ലാ മക്കൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു .ആമേൻ .
@athiramanuel41402 жыл бұрын
Urapayum god jaippikum thanghale bcz ellavarku vendiyum prarthichallo ....❤️
@anithapoulose56102 жыл бұрын
My name is Anitha, preparing for OET exam on April 23.This is my second attempt.I am facing much difficulties with all 4 module's. Please pray for me to get B band for all 4 module and my friend Anupriya is facing the same problems. Please pray for me, Anupriya and those who are writing OET exam 🙏🏻🙏🏻🙏🏻🙏🏻🙏🏻
@cleetusgonsalves25782 жыл бұрын
My sister cleena gonsalves is preparing for her DHA exam…..she is facing lots of problems in her studies…..please remember her in your prayers…..
@tevinterence6512 жыл бұрын
എന്റെ ഈശോയെ ടെർവിന് കാനഡയിൽ job licence എക്സാം പാസ്സ് ആകാൻ അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദിയും സ്തുതിയും മഹത്വവും 🙏🏻🙏🏻🙏🏻🙏🏻
@beenajaimon17032 жыл бұрын
My name is Beena, preparing for OET exam. Please pray for me & my sister to get B score in all module at first attempt. Kindly pray for all students those who are planning to write the exam. Please pray for my children to improve their studies. Thank you Jesus 🙏🏻 Praise you Jesus 🙏🏻
@nandithanandakumar44872 жыл бұрын
when is. your exam
@sereenajohnson33312 жыл бұрын
I too prepare for oet exam
@neethuaugustine88072 жыл бұрын
I too
@jeenajames81772 жыл бұрын
Me too
@agnasannajohn53262 жыл бұрын
My name is AnnMaria sara john. I am studing 10th standard. Pls pray for me and my sisters. 8th, 4th studying. My mother preparing OET exam. Pls pray for her also
@josegregory56433 ай бұрын
Jesus I Trust In You. Have mercy on Us. Please pray for my son Joel Jose 100% marks in Physics, Chemistry, Mathematics, Biology and English examinations of class 12 CBSE Board examination which will be held during January - March, 2025. Thank You Father, Jesus and Holyspirit
@alanantony29342 жыл бұрын
I Am Alan Antony, I Am Studying In Tenth Standard, Please Pray For Me For Getting Full A+ In SSLC Examination.
@reenasebastian52222 жыл бұрын
യേശുവേ പരീക്ഷയ്ക്കൊരുങ്ങുന്ന എൻ്റെ മക്കളെ അനുഗ്രഹിക്കണേ വിജയിപ്പിക്കണേ.
@anjuelizabethgeorge58102 жыл бұрын
Praise the Lord, I AM ANJU, GOING TO WRITE OET EXAM ON MARCH 19.THIS IS MY FOURTH ATTEMPT.PLEASE PRAY FOR ME AND ALL THOSE WHO ARE PREPARING FOR EXAMS 🙏.
Praise the Lord, I SEMI VARGHESE, preparing for the OET exam on 05 March 22.kindly remember me also in your prayer.
@cshl1532111 ай бұрын
ഈശോയെ ഞാൻ എഴുതുവാൻ പോകുന്ന ജർമൻ എക്സാം പാസ്സാക്കി തരണേ.. ഫെബ്രുവരി 22ന് ആണ് എക്സാം എന്നോട് കരുണ തോന്നണമേ ഈശോയെ.. 🙏🙏🙏😔😔😔
@christeenathomas5972 жыл бұрын
I'm Christeena, preparing for OET exam on March 5. This is my third attempt, please pray for me... 🙏
@salinisuresh190Ай бұрын
Eesoye ente makal neet examinuvendi padikkunnu avalku padikanulla kzhivum alssathayum madiyum mattikodukane neet examinu 680 mark vanganulla krpa lfikane❤❤❤❤❤❤❤
@ashlyansalam2 жыл бұрын
Please pray for me to succeed in CA Final Examination
@angellijo67702 жыл бұрын
എന്റെ ഈശോയെ, നല്കിയ അനുഗ്രങ്ങൾക്കു നന്ദി , ഈ മാർച്ച് 19 OET പരീക്ഷ എഴുതാൻ പോകുന്ന എന്നെ മറ്റു കുട്ടികളെയും ഈ നിമിഷം മുതൽ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, യോദ്ധാവ് ആകുന്ന നിനക്ക് തരാൻ പറ്റുന്ന വിജയം മറ്റാർക്കും നൽകാൻ കഴിയില്ല, ഈശോയെ അങ്ങയുടെ അത്ഭുതശക്തിയാൽ ഈ പരീക്ഷ വിജയിക്കാൻ എന്നെ അനുഗ്രഹിക്കേണമേ എന്റെ ഈശോയെ
@bigyboby29212 жыл бұрын
I'm Hamin Antony, I'm studying in 10th std, pls pray for me for getting 90% & above marks in SSLC exam
@ashisnotgrey Жыл бұрын
എന്റെ പേര് ആഷ്‌ലി സന്തോഷ്. ഈ മാർച്ച് 10 th തൊട്ടാണ് ഞങ്ങൾക്ക് 11 പബ്ലിക് എക്സാം തുടങ്ങുന്നത്. എന്നെയും മറ്റു പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികളെയും പ്രാർത്ഥനകളിൽ ഓർക്കണമേ 🙏🏻... യേശുവേ നന്ദി, യേശുവേ സ്തുതി 🙏🏻
@treasaxavier2672 жыл бұрын
ഈശോയെ ദാനമായി തന്ന മക്കളെ അനുഗ്രിക്കണമേമേ മോൾക്ക് നാളെ എംബിബിസ് സെക്കന്റ് ഇയർ എക്സാം സ്റ്റാർട്ട് ചെയുകയായാണ് 15/02/2022 അനുഗ്രിക്കണമേ എന്റെ പൊന്നു ഈശോയ
@binduvargees56232 жыл бұрын
Praise the Lord.Please pray for my oet exam on March 5th .I am struggling all modules. Please pray...🙏🏻
@prettyphilip8976 ай бұрын
ഈശോയെ എഴുതിയ എക്സാം ബുദ്ധിമുട്ട് ആയിരുന്നു. പാസ് മാർക്ക് നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏
@jincyvarghese26872 жыл бұрын
Praise the Lord. I am jincy varghese preparing for OET exam 3rd attempt. I am facing much difficulties in each modules. Please pray for me to get B score and those who are preparing for all exams.
@picturecast98022 жыл бұрын
God bless you even I am also preparing for the exam.
Praise the Lord🙏 I m nivya preparing for OET exam on April 9. Please pray for me n all students who are preparing for OET and IELTS exam. Thank u jesus for ur blessings 🙏 🙏
@sunithachacko79982 жыл бұрын
Me too ...god bless you
@joicybenoy37425 ай бұрын
യേശുവേ എൻ്റെ plustwo വിൽ പഠിക്കുന്ന മകന് പരീക്ഷകൾക്ക് എല്ലാം ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ. ഉപരിപഠനം അനുയോജ്യമായ പഠനം തെരഞ്ഞെടുക്കുവാൻ അവനെ അനുഗ്രഹിക്കണമേ ആമ്മേൻ.
@anchumthomas52862 жыл бұрын
Praise the lord. My name is Anchu, preparing for OET exam on 19 march. Please remember me in your prayers. Thank you lord for all the blessings.
@youmatter94032 жыл бұрын
Praise the Lord my name is mini preparing gor OET exam on April 9th plrase pray for me. Thank you lord
@baisalpgbaisalpg42962 жыл бұрын
ഞാൻ മറുപടി നൽകി സ്വർഗ്ഗത്തിന്റെ ദൈവം ഞങ്ങൾക്ക് വിജയം നൽകും.(നെഹമിയാ 2:20) 33 തവണ 33 ദിവസം ചൊല്ലുക.
@Kevina_siby2 жыл бұрын
Parikkshakkai orugunna enneyum ente sahodharaneyum samarppich prardhikkanne🙏
@KANNUR-i6r2 жыл бұрын
Me and my sister is preparing for OETand HAAD exam. Please pray for us to pass successfully in our exam. Thankyou Thankyou Jesus our saviour 🙏🙏🙏
@lincythomas9324 Жыл бұрын
Please prayer for German B2 writing exam 23
@lesli1832 Жыл бұрын
എന്റെ മക്കളുടെ പഠനം പരീക്ഷ എന്നിവയിൽ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🌹🌹🌹🌹അവരുടെ ജീവിതത്തിലെ തടസ്സങ്ങൾ മാറി കിട്ടി ഒരു ജോലി ജീവിതം ലഭിക്കാൻ ഒരു ലക്ഷ്യത്തിൽ എത്തി ചേരുന്നതിനായി പ്രാത്ഥിക്കു ന്നു 🙏🙏🙏🙏ആമേൻ ❤️❤️❤️❤️
@anittajoseph46082 жыл бұрын
Praise the Lord!I am Anitta, preparing for oet exam on march 5th. Please pray for me to get B score on all modules 🙏kindly pray for all those who are appearing for the exam🙏🙏🙏
@bijijoseph40062 жыл бұрын
God bless you and give you good result 🙏my prayers
@hildaks22752 жыл бұрын
Nursing modal exam passakuvan 🙏
@aleykuttythomas598910 ай бұрын
ഈശോയെ നാളെ Exam എഴുതുന്ന എല്ലാ കുട്ടികളയും അഗ്രഹിക്കണമെ
@aleenamathew62772 жыл бұрын
Iam Aleena Mathew and Iam preparing for IELTS exam to go abroad for my higher studies. Iam facing lots of problems in each modules. Please pray for me for getting good scores in the IELTS exam.🙏🏻🙏🏻🙏🏻
@aluuzworld85882 жыл бұрын
ഈശോയെ Bsc. Nursing 1St year പരീക്ഷ എഴുതുന്ന ഞങ്ങളെ എല്ലാവരയും അനുഗ്രഹിക്കണമേ 🙏 ഉന്നത വിജയം അങ്ങു ഞങ്ങൾക്ക് നൽകി എന്ന ഞാൻ വിശ്വസിക്കുന്നു Amen 🙏Thank you Jesus
@mishamercysabu31782 жыл бұрын
Praise the Lord. Respected father, My name is Misha . I am going to write my oet exam on 5 th march 2022, tomorrow. This is my 7 th attempt. Lord Please be with me and all those who are preparing for their exams. Kindly shower your blessings upon us to score B in all modules...
@neethuaugustine88072 жыл бұрын
🙏
@resmiratheesh68182 жыл бұрын
Hii dear have you got your required score
@shilna_manoj57710 ай бұрын
യേശുവേ 10-ാം ക്ലാസ്സിൽ പരീക്ഷ എഴുതാൻ പോകുന്ന ഷിൽന യെയും Plus Iനു പരീക്ഷ എഴുതുന്ന ഷിമിലിനെയും സമർപ്പിക്കുന്നു. പരീക്ഷയിൽ രണ്ടു പേരെയും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ
@neethus14042 жыл бұрын
Praise the Lord .My name is Tinu .I am going to write OET exam on march 19th. This is my second attempt . Please pray for me and all those who are preparing for this exam to pass with B score in all the modules.
@nandithanandakumar44872 жыл бұрын
I am also writing on march 19 th pray for me also .🙏
@sajithajiss32432 жыл бұрын
Me too🙏
@anupriyajoseph4652 жыл бұрын
I am going to write oet exam on March 5 th
@linujoseph46762 жыл бұрын
My name is linu .iam also preparing for this exam on March 19.please pray.
@manji1142 жыл бұрын
Iam also..2nd attempt on march19.
@rincythomas65147 ай бұрын
ഈശോയെ നാളത്തെ pte എക്സമിനു ഉന്നത വിജയം ലഭിക്കണേ.
@truthhurts55642 жыл бұрын
Fr please pray for me I am studying in 12th (Edwin Eby). Even if i sit for many hours I can't concentrate much. I am praying for at least 85% overall. God please have mercy on me...
@binithababu32132 жыл бұрын
ഈശോയെ.... ഞങ്ങളെ സഹായിക്കണമേ.... Bsc nursing 4th year പാസ്സ് ആകുവാൻ ഞങ്ങൾ എല്ലാവരെയും അനുഗ്രഹിക്കേണമേ.... മുൻപോട്ടുള്ള ഭാവി ഭദ്രമാക്കി തരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏ആമേൻ......
@anishantony11722 жыл бұрын
Psalm 23:4 : Verse for fear/nervousness Even if I go through the deepest darkness, I will not be afraid, LORD, for you are with me. Your shepherd's rod and staff protect me.
@lissamathew94842 жыл бұрын
യേശുവെ March 22 നു ഗാമ്സാറ്റ് exam എഴുതുന്ന അലനെ അനുഗ്രഹിക്കണമെ. 79 above mark നൽകി അനുഗ്രഹിക്കണമെ. അവന്റെ പ്രയത്നങ്ങളുടെ മേൽ കരുണയായിരിക്കണമെ. 🙏
@anjuboby26342 жыл бұрын
Respected father , we are preparing for OET exam on march 19 please pray for me and my friend jincy 🙏🙏🙏
@mariyajames23312 жыл бұрын
God plz help me ...🙏🙏🙏 Iam preparing oet exam on march 19..plz touch my exam and do the miracles...🙏🙏🙏🙏
@joshnajohn4042 жыл бұрын
സ്നേഹ ഈശോയെ എന്നെയും എൻറ്റ കൂട്ടുകാരയും exsm എഴുതുന്ന എല്ലാ മകളെയും പൂർണ്ണം ആയി അനുഗ്രഹിക്കണേ ഈശോയെ 🙏 അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ അമ്മേ ❤️🙏❤️ ഈശോവേ നന്ദി ഈശോവേ സുതീതി ഈശോവേ ആരാധന 🙏🙏🙏
@santhwanashijan2 жыл бұрын
I am Santhwana Shijan and I am preparing for my IELTS exam to go abroad for my higher studies. I am facing lots of problems in each modules. Please pray for me for getting good band score in the IELTS exam.
@sejalsurendran13972 жыл бұрын
Me tooo
@sowmyathanikkalchammanathr52642 жыл бұрын
Mee too... Am preparing for OET exam. March 5 th is my exam... Plz pray for me too