നിങ്ങൾ ഇഷ്ടപ്പെടുന്ന രാമചന്ദ്രൻ

  Рет қаралды 277,681

essa, vlog

essa, vlog

3 жыл бұрын

Пікірлер: 288
@sreejithraman2971
@sreejithraman2971 3 жыл бұрын
രാമൻ ഇറങ്ങണം😘😍😍💞💞
@sreejithraman2971
@sreejithraman2971 3 жыл бұрын
SreeJith vs
@abhinavabhi1755
@abhinavabhi1755 3 жыл бұрын
Varum
@fathimasalamknr5029
@fathimasalamknr5029 3 жыл бұрын
കർണൻ ഇല്ലാത്ത ആന ലോകം.. കർണാനോളം വരില്ല മറ്റൊന്നും.. രാമൻ ഇഷ്ടം..❤️
@honeybeekerala8649
@honeybeekerala8649 3 жыл бұрын
Raman ishttam alla.. Bro.. Malasil oru suryaputhrane ollu mangalam kunnu karnnan
@Mystatusvb
@Mystatusvb 3 жыл бұрын
Karnane ishtamanu raman kazhinje ullu matarum 🔥...
@suluc2913
@suluc2913 3 жыл бұрын
Raman Raman thanne eraganam
@prafulkrishna7294
@prafulkrishna7294 3 жыл бұрын
രാമേട്ടൻ പറഞ്ഞത് സത്യം. രാമനെ ഒതുക്കാൻ ആരൊക്കെയോ ശ്രമിക്കുന്നുണ്ട്. ആരൊക്കെ എന്തൊക്കെ ചെയ്താലും രാമനോളം എത്താൻ ആരുമില്ല.
@v.jfishvideoskhz9402
@v.jfishvideoskhz9402 3 жыл бұрын
Rams
@naveenharsha7977
@naveenharsha7977 3 жыл бұрын
Karnnan
@boy-cl5fe
@boy-cl5fe 3 жыл бұрын
കർണ്ണനോ പിന്നെ😍
@ajayprakash2098
@ajayprakash2098 3 жыл бұрын
@@boy-cl5fe,, 🤩
@jayankizhakodan7261
@jayankizhakodan7261 3 жыл бұрын
Rammanum karnanum eppoathinoppam
@itsmeshobin1015
@itsmeshobin1015 3 жыл бұрын
രാമൻ കൊന്നതല്ല കൊല്ലിപ്പിച്ചതാ.....🐘 രാമൻ ഉയിര്...... 💕💕🌠🌠🔥🔥
@vinayakcr7185
@vinayakcr7185 3 жыл бұрын
!!.. അവൻ അറിയുന്നില്ല അവന്റെ ചരിത്രമാണ് പറയുന്നത് എന്നു......... 😁
@sanusanu9090
@sanusanu9090 3 жыл бұрын
രാമനെ ഇറക്കണം അവനെ ഒഴിവാക്കരുത് ഇത് ഒരു അപേക്ഷയാണ്
@lakshmiaarush3255
@lakshmiaarush3255 3 жыл бұрын
രാമൻ ഇറങ്ങണം രാമൻ ഉയിർ,,,,,,,😘😘😘❤️
@vijiprakash1632
@vijiprakash1632 3 жыл бұрын
സത്യം. ഇന്ന് കാപട്യം നിറഞ്ഞ ലോകത്തോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല. ആരാടാ എന്ന് ചോദിച്ചാൽ എന്താടാ എന്ന് ഉറക്കെ ചോദിക്കണം.
@prafulkrishna7294
@prafulkrishna7294 3 жыл бұрын
രാമൻ ഇല്ലാതെ എന്ത് പൂരം. രാമൻ ചക്കര.
@vyshakhiunnikrishnan1009
@vyshakhiunnikrishnan1009 3 жыл бұрын
Ramane poorathinu erakkanam ennale athoru pooravu 🥳🥳🥳🥳🥳Raman uyir🤩🤩🤩🤩🤩🤩
@suryakrishnakprasadambadi6554
@suryakrishnakprasadambadi6554 3 жыл бұрын
രാമേട്ടൻ പറയുന്നത് മുഴുവൻ സത്യം ആണ് 💯 രാമൻ ഇറങ്ങണം രാമരാജാവ് ❤️
@kurianpothen7780
@kurianpothen7780 3 жыл бұрын
Ramen iraganam
@jijopalakkad3627
@jijopalakkad3627 3 жыл бұрын
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 😘😘😘🐘
@sarithas784
@sarithas784 3 жыл бұрын
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ❤️❤️.
@madgaming7574
@madgaming7574 3 жыл бұрын
രാമൻ ഉയിർ
@josephkollannur3829
@josephkollannur3829 3 жыл бұрын
കോട്ടപ്പടിയിൽ ഉണ്ടായ മരണം ആനയുടെ കൊഴപ്പം കൊണ്ടല്ല. രാമചന്ദ്രൻ ആനയുടെ തൊട്ടടുത്ത് വെച്ച് പടക്കം പൊട്ടിച്ചു. മനുഷ്യനായാലും തൊട്ടടുത്ത് വച്ച് പടക്കം പൊട്ടിച്ചാൽ ഞ്ഞട്ടും ഭയക്കും ഓടുകയും ചെയ്യം. ഇതു തന്നെയാണ് ആനയും ചെയ്തത്. പാവറട്ടി
@anandrammb
@anandrammb 3 жыл бұрын
എറണാകുളം ശിവക്ഷേത്രത്തിലെ സംഭവവും ഇതേ സ്വഭാവമുള്ളതാണ്. പേടിച്ചരണ്ട ആന മുന്നോട്ടോടിയപ്പോൾ അബദ്ധവശാൽ മുന്നിൽ പെട്ടവരുടെ ജീവൻ നഷ്ടപ്പെടുകയാണ് ഉണ്ടായത്.
@arjunhkrishna6186
@arjunhkrishna6186 3 жыл бұрын
Aduthukonduvannu partypop pottichappo pettannu njetti friendinte thalakkadichittu odiyavananu njan . Pedichal arayalum prathikarikkum athu aanayude thettala
@santhoshsrambiyil9422
@santhoshsrambiyil9422 3 жыл бұрын
Sathyam
@adithyanrpotty3256
@adithyanrpotty3256 3 жыл бұрын
@@anandrammb avide njan undarnnu. Oru kuttiyana backin kuthiyappo odiyathan. Njan kandam vazhi odiya sambavam aan
@xavyp9226
@xavyp9226 3 жыл бұрын
എതു ദുഷ്ടൻ ആണ് ആനയുടെ അടുത്ത് വച്ചു പടക്കം പൊട്ടിച്ചത്. അവനെ പിടിച്ചു പടക്കം കൊളുത്താൻ ആരുമില്ലേ. എന്തായാലും ആരോ മനഃപൂർവം ചെയ്തതാ. പുറകിൽ വലിയ പിടിപാട് ഉണ്ടാകും.
@syamsankar9969
@syamsankar9969 3 жыл бұрын
RAMAN erangum .....Eranganam ...Ramane otukan nokunathanu .allathe veronnumila ithil.Thechikottukavu Ramachandran ishtam🥰🥰🥰❤❤❤❤😘😘😘😘
@rajeeshk4783
@rajeeshk4783 3 жыл бұрын
ഒരിക്കലും ചോരാത്ത പ്രൗഢിയോടെ രാമൻ അങ്ങനെ എന്നും നീണാൾ വാഴട്ടെ 🥰🥰🥰😘😘😘
@pranavmohankv736
@pranavmohankv736 3 жыл бұрын
രാമൻ രാജാവാണെങ്കിൽ കർണൻ തമ്പുരാൻ ആണ് 😍
@newcomer3564
@newcomer3564 3 жыл бұрын
Thumbnail IL ഒരുമാതിരി ചെറ്റത്തരം കാണിക്കരുത്......
@pokemonamv8638
@pokemonamv8638 3 жыл бұрын
രാമനെ ഇറക്കാതിരിക്കാൻ ആർക്കാ പ്രെശ്നം. എല്ലാം അറിയുന്നവർ ആണ് ആരാധകർ
@athiraanish4366
@athiraanish4366 3 жыл бұрын
Raman😘😘😘😘😘😘😘😘😘😘
@reshmaponnus4438
@reshmaponnus4438 3 жыл бұрын
Raman ishttam
@maheshhopzz
@maheshhopzz 3 жыл бұрын
രാമൻ ❤️❤️❤️
@sasikanthsasidharan6272
@sasikanthsasidharan6272 3 жыл бұрын
Raama... 😘😘😘😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻 nee iranganam!!
@swapnaswapna8658
@swapnaswapna8658 3 жыл бұрын
കുറുമ്പൻ രാമൻ രാമാ ❤🥰🥰🥰🥰
@nibin24764
@nibin24764 3 жыл бұрын
😍🥰
@sujeeshsuji7535
@sujeeshsuji7535 3 жыл бұрын
രാമൻ ഇറക്കണം 💥💪😘
@mohanakrishnan9906
@mohanakrishnan9906 3 жыл бұрын
മാങ്ങാ ഉള്ള മാവിലെ ആളുകൾ കല്ലെറിയൂ എല്ലാം ശെരിയാവും
@pokemonamv8638
@pokemonamv8638 3 жыл бұрын
രാമൻ ഇറങ്ങണം. Markkada ജന്മം ഉണ്ട് അത് കറക്റ്റ് ആണ്
@sreerajr4939
@sreerajr4939 3 жыл бұрын
രാമനെ പോലുള്ള നല്ലൊരാനെയെ ഇല്ലാതാക്കാനാണ് ഇന്നത്തെ പുതിയ തലമുറയുടെ ഉദ്ദേശം. ഓരോ നിയമങ്ങൾ കൊണ്ടുവന്ന്‌ പൂർണമായും എഴുന്നുള്ളിക്കാൻ പാടില്ലെന്ന നടപടിയോടെ വരുന്നവരോട് ഒറ്റകാര്യമേ പറയാനൊള്ളൂ. രാമനെ സ്വന്തം മക്കളെ പോലെ സ്നേഹിച്ച് കൊണ്ടുനടക്കുന്ന ആ നാല് ചട്ടക്കാരുണ്ട്. ഈ പണിയിൽ നിന്നാണ് അവരുടെ കുടുംബം മുന്നോട്ട് പോകുന്നത്. അതുകൊണ്ട് ദൈവത്തെ ഓർത്ത് ആവിശ്യം ഇല്ലാത്ത കാരണം പറഞ്ഞ് അവരുടെ കഞ്ഞിയിൽ പാറ്റയിടരുത്.🙏
@jithubjm1749
@jithubjm1749 3 жыл бұрын
ആനയെ വിലക്കിയത് അതിന്റെ സ്വഭാവം കാരണം ആണ്.. ഇത് സ്വന്തം പാപ്പൻ അതിനെ കുറ്റം പറയില്ല ഈ ആന ഒരുപാട് ആളുകളെ കൊന്നിട്ടുണ്ട്.. പാപ്പാനെയും കൊന്നിട്ടുണ്ട്. ഇതിനെ എഴുന്നള്ളിപ്പിക്കണ്ട എന്ന് പറയുന്നത്..
@Achootty-77
@Achootty-77 3 жыл бұрын
@@jithubjm1749 ആരെയാടോ രാമൻ കൊന്നത്....പടക്കം പൊട്ടിയത് കേട്ട് പേടിച്ചോടിയ വഴിക്ക് ആനയുടെ കാലിന് അടിയിൽ പെട്ടു മരിച്ചതാണ്.. അല്ലാതെ രാമൻ ഇന്നുവരെ ഒരാളെയും കൊമ്പിനു കുത്തി കൊന്നിട്ടില്ല... നിന്ന് തിരിയാൻ സ്ഥലം ഇല്ലാത്തിടത്ത് ആനയെ എഴുന്നെ ള്ളിക്കണം എന്ന് പറഞ്ഞവരും കുറ്റക്കാരല്ല ആനയുടെ കാലിന് അടിയിൽ ഇട്ടു പടക്കം പൊട്ടിച്ചവനും കുറ്റം ഇല്ല രാമൻ മാത്രം കുറ്റക്കാരൻ😡😡😡
@herdotu4297
@herdotu4297 3 жыл бұрын
@@Achootty-77 കർണനെ കൊല്ലാൻ നോക്കിയതാണ്, കടുവ വേലായുധൻ ഉണ്ടായിരുന്നത് കൊണ്ടാണ് രക്ഷപെട്ടത്... ഒരു ചാനലിൽ കണ്ടതാ....ഞാൻ രാമൻ ഫാൻ ആണ് ketto♥️..
@jinnyhandy5462
@jinnyhandy5462 3 жыл бұрын
@@jithubjm1749 aanayude swabhavam nannalle😂😂😂 aayyoo kashttam...oru vannyajeevikku ithrayokke pattoo.maarendath manushyanu.aa paavam jeevikale peedippikkunnath nirthiyal mathi.theerchayayum aanakal sahakarikkum.orupad budhiyulla jeeviyanu aana.love you Ramaa....
@alansaji.
@alansaji. 3 жыл бұрын
@@jithubjm1749 aa kottapadi ill aana odiyappol njaan avide indayirinnu Athill aanayude side ill padakam potticha pinna odaande irikuo, aana manapoorvam konnatilla
@AneeshKumar-td2mj
@AneeshKumar-td2mj 3 жыл бұрын
Raman uir😘😘😘
@sujeeshsuji7535
@sujeeshsuji7535 3 жыл бұрын
രാമൻ ഉയിർ 😘😘😘😘😘😘
@rajeev.m.rm.r5878
@rajeev.m.rm.r5878 3 жыл бұрын
Ramatte last parajathu sheriyanu 💥
@9995947805
@9995947805 3 жыл бұрын
രാമൻ ആനക്കേരളത്തിന്റെ രാജാവാണ്....പക്ഷേ രാമന്റെ ആരാധകർ ഒന്ന് മനസ്സിലാക്കണം..എന്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്....ഈ ആന കാരണം നിരവധി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്...പല കുടുംബങ്ങൾക്കും അവരുടെ ഗൃഹനാഥരെ വരെ നഷ്ടപ്പെട്ടിട്ടുണ്ട്....നമ്മുടെ ബന്ധുവിനോ,വേണ്ടപ്പെട്ടവർക്കോ അത് സംഭവിക്കുന്നതുവരെ ഇതെല്ലാം ഒരു ഫാൻസ് ഫൈറ്റ് മാത്രമാണ്.... ഒരുപാട് ആനകൾ പൂരത്തിന്റെ വെടിക്കെട്ട്കൾക്കിടയിലും ശാന്തമായി നിന്നിട്ടുണ്ട്....രാമന് അത് കഴിയാത്തതുകൊണ്ടാണ് അവനെ വിലക്കിയത്....കുറച്ച് മാസങ്ങൾക്ക് മുമ്പ് രാമന്റെ വിലക്ക് നീക്കി പുറത്തു വന്നിരുന്നു....മൃഗസംരക്ഷണവകുപ്പും,elephant squad ഉം നിർദ്ദേശിച്ച നിബന്ധനകൾ പാലിക്കാത്തതിനാലാണ് വീണ്ടും വിലക്കിയത്..............................................................പിന്നെ വേറൊരു കാര്യം......."എന്റെ നാട് പാലക്കാട്ടെ മംഗലാംകുന്ന് ആണ്"....☀️പുത്രൻ ഫാൻസ് 💪💪💪💪🥰🥰🥰🥰
@justinjoy7896
@justinjoy7896 3 жыл бұрын
Raman🔥🔥
@vijiprakash1632
@vijiprakash1632 3 жыл бұрын
അങ്ങോട്ട് ഇടിച്ച് കയറുന്നവർ ക്കാണ് സ്ഥാനം ഉളളൂ.
@krishnacopycenter4745
@krishnacopycenter4745 3 жыл бұрын
Raman and karnan uyir
@sreejeshlohidakshan7620
@sreejeshlohidakshan7620 3 жыл бұрын
രാമചന്ദ്രന്റെ ആനയുടെ പാപ്പാൻ രാമൻ..... ആദ്യമായാണ് ഈ പാപ്പാൻ സംസാരിക്കുന്നത് കാണുന്നത്..... നല്ല രീതിയിൽ ആണ് അദ്ദേഹം സംസാരിക്കുന്നത്. 💖💖🐘👨‍🦱.
@qm_rbeangaming288
@qm_rbeangaming288 3 жыл бұрын
Justice for raman
@ramilappu6210
@ramilappu6210 3 жыл бұрын
രാമൻ😘😘😘😘😘😘😘😘😘
@Bijesh7927
@Bijesh7927 3 жыл бұрын
രാമചന്ദ്രൻ എത്രയും പെട്ടന്ന് എഴുന്നള്ളിപ്പിന് ഇറങ്ങട്ടെ 🙏🙏🙏🙏
@rahulrkalarikkal6313
@rahulrkalarikkal6313 3 жыл бұрын
Ramannum. Ramettanum👌👍👏
@GAYATHRIKG-qt7ko
@GAYATHRIKG-qt7ko 3 жыл бұрын
Karnan an poli
@gokulp6659
@gokulp6659 3 жыл бұрын
RAMAN FAN'S LIKE ADYYY
@praveenthenkurissi2326
@praveenthenkurissi2326 3 жыл бұрын
Ramanking💚🙏🌹
@anandrammb
@anandrammb 3 жыл бұрын
തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്ന ആന ആരെയും കൊന്നിട്ടില്ല. സത്യം. ഈ വീഡിയോയിൽ ഈ ആനയെ കുറിച്ച് വിവരിക്കുന്ന രാമചന്ദ്രൻ എന്ന ഇവന്റെ പഴയ പാപ്പാൻ ജീവിതത്തെ കുറിച്ച് നല്ല അവബോധം ഉള്ള ആളാണെന്ന് ഈ വീഡിയോ നമ്മോട് പറയുന്നു. രാമേട്ടൻ എന്നു വിളിപ്പേരുള്ള ഈ ആനപ്പാപ്പാന്റെ സംസാരം നമ്മൾ കേട്ടിരുന്നു പോവും. പിന്നെ ഈ വീഡിയോയുടെ തലക്കെട്ട് കണ്ടാൽ തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ കുറിച്ച് മറ്റൊരു ധാരണയാണ് ഉണ്ടാവുന്നത്. ഇത് എന്തു കൊണ്ട് സംഭവിച്ചു? വീഡിയോ പോസ്റ്റ് ചെയ്തയാൾ ഉത്തരം പറയണം ദയവായി.
@jithubjm1749
@jithubjm1749 3 жыл бұрын
ആഹാ ആനയെ കുറിച്ച് നല്ലപോലെ അറിയാം 🤣🤣🤣
@abdullabashir007
@abdullabashir007 3 жыл бұрын
Ramettan aan eppozhathe pappan , pinne 2 mat shudda thandayilaayimma .
@harikrishnan9498
@harikrishnan9498 3 жыл бұрын
Anaye kurich ariyillengi mindathe irikkuaka.. Ana konnitundo ennoke anaye ariyunavark ariyam.. Pakshe ippol oru vilakk varan ith onnum karanamalla athre ollu
@renishkhan9757
@renishkhan9757 3 жыл бұрын
രാമേന്റെ ഉയിർ ❤️
@vishnushanthi9819
@vishnushanthi9819 3 жыл бұрын
രാമന്റെ വിലക്ക് മാറ്റി രാമൻ പൂരപ്പറമ്പിൽ നിറത്ത് നിൽക്കട്ടെ
@rafeekrafeekkadavoor7829
@rafeekrafeekkadavoor7829 3 жыл бұрын
ഇന്റർവ്യു തീരുന്നവരെ ഒരു വട്ടം എങ്കിലും തെറ്റാതെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ എന്നൊന്ന് പറയാമായിരുന്നു 😔പാവം ഞാൻ കേൾക്കാൻ കൊതിച്ചു പോയി.. എന്റെ രാമ
@iam__vengeance886
@iam__vengeance886 3 жыл бұрын
രാമേന്ദ്രൻ 😁
@bharatbhaibharatbhai5460
@bharatbhaibharatbhai5460 3 жыл бұрын
Sudappu analle mayire nee..ninakkokke ithu dhahikkillannariyam ..posda morrie
@shaijangopalan7501
@shaijangopalan7501 3 жыл бұрын
Thechikkottukaavu Ramachanum Ramettanu. super...should come back !!!!!!
@moviesclub6270
@moviesclub6270 3 жыл бұрын
രാമചന്ദ്രൻ ന് പകരം രാമചന്ദ്രൻ മാത്രം 😍🌹
@remyadevis530
@remyadevis530 3 жыл бұрын
രാമേട്ടൻ 🙏🙏🙏🙏🙏
@ranir1656
@ranir1656 3 жыл бұрын
എല്ലാം കെട്ടൊണ്ട് എന്റെ ചെക്കൻ പുറകിൽ നിന്ന് നോക്കുന്നുണ്ട് കേട്ടോ...
@jerrinjose6475
@jerrinjose6475 3 жыл бұрын
Correct words Ramettan paranjadhanu correct🔥 Raman Ishtammmm😘😘😘🔥🔥🔥🔥
@jeejasudhan2516
@jeejasudhan2516 3 жыл бұрын
Ramettanum ramanum super
@Sneha_gireesh_
@Sneha_gireesh_ 3 жыл бұрын
Pampadi Rajan 💥 Ishtam
@sidharth130
@sidharth130 3 жыл бұрын
Ramettan parayunathu sathyam😘💯💯
@swapnaswapna8658
@swapnaswapna8658 3 жыл бұрын
Raamu😘
@raveendrannairraveendranna5136
@raveendrannairraveendranna5136 3 жыл бұрын
രാമന്റെ സ്ഥാനം വേറെ ആരോ ആഗ്രെഹിക്കിന്നു
@ranjithmenon7047
@ranjithmenon7047 3 жыл бұрын
ഗുരുവായൂർ കേശവനെ ഓർമ്മിപ്പിക്കുന്ന സൗന്ദര്യം ... രാമനെ പെരുത്ത് ഇഷ്ടം 🥰
@rahulrnair9872
@rahulrnair9872 3 жыл бұрын
Raman chalakudiyil. Vannapol njan poyendayi kadukkan rajeshettanum . nenmara ramettanum valare nallareethiyil anaye konde paripadi eduppichu...
@bharathmohan7008
@bharathmohan7008 3 жыл бұрын
Raman uyir
@karthiktechs7611
@karthiktechs7611 3 жыл бұрын
മ്മടെ രാമൻ ഉയിർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@madhuthadathil2391
@madhuthadathil2391 3 жыл бұрын
രാമേട്ടൻ 👌👌👌❤
@vineethkannankanan2279
@vineethkannankanan2279 3 жыл бұрын
Super raman
@user-pq5ib5ts4g
@user-pq5ib5ts4g 3 жыл бұрын
ശ്രീരാമജയം ❤😍🥰😘
@mirsadmidhu5609
@mirsadmidhu5609 3 жыл бұрын
Raman ishtam😘😘
@qm_rbeangaming288
@qm_rbeangaming288 3 жыл бұрын
Rametan uyir
@intothedark3142
@intothedark3142 3 жыл бұрын
രാമന് ചെറുപ്പം മുതൽ കാഴ്ച്ച ഇല്ലാതായതല്ല ചേട്ടാ അത് കടുവ ആശാന്റെ കൈക്ക് പറ്റിയതാ.... അത് ആരും തുറന്നു പറയുന്നില്ല എന്ന് മാത്രം
@anjujohn1095
@anjujohn1095 3 жыл бұрын
അങ്ങനെ ഞാൻ ഒരു ഒറ്റ തള്ളൽ
@moviesclub6270
@moviesclub6270 3 жыл бұрын
അടിപൊളി മറുപടി 👌തെങ്ങ് കടൽ 👌👌
@t.r.satheeshmenon9822
@t.r.satheeshmenon9822 3 жыл бұрын
രാമേട്ടാ, താങ്കൾക്കറിയാത്ത ഒരുപാടു കുത്തിതിരിപ്പുകാർ ഇതിനുപുറകിലുണ്ട് പക്ഷേ ഗജരാജമന്നാടിയായ തെച്ചിക്കോട്ടിനെ തോല്പിക്കാനാവില്ല മക്കളേ!
@arunappoos6654
@arunappoos6654 3 жыл бұрын
രാമരാജാവ് ❤❤
@anoopbalan4119
@anoopbalan4119 3 жыл бұрын
👍👍
@maheshkm9658
@maheshkm9658 3 жыл бұрын
ആന ഉറങ്ങൻ നേരത്തു തുബികൈയിവായി വച്ചിട്ടാണ് ഉറങ്ങുംന്നത് എന്ന് പറയുന്നത് നേരണോ.?
@vigneshm2246
@vigneshm2246 3 жыл бұрын
Rama iraghe
@athulyamt4125
@athulyamt4125 3 жыл бұрын
👌👌👌👌👌
@unnikuttans2570
@unnikuttans2570 3 жыл бұрын
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തിരിച്ചുവരണം miss you rama
@FREEK-5959
@FREEK-5959 3 жыл бұрын
രാമൻ കിങ് 💞💞😍😍😍😍
@mrithulkrishnan5669
@mrithulkrishnan5669 3 жыл бұрын
Raman❤️❤️❤️❤️
@udhayankumar1265
@udhayankumar1265 3 жыл бұрын
Raman uyir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@essavlog.
@essavlog. 3 жыл бұрын
❤❤❤❤❤❤❤❤❤🌹
@sudheepchembratt6731
@sudheepchembratt6731 3 жыл бұрын
Ramettan parayunnadu sathyam👍
@shajip.n.9467
@shajip.n.9467 3 жыл бұрын
നല്ല വിവരമുള്ള പാപ്പാൻ
@appumajestic9760
@appumajestic9760 3 жыл бұрын
Ramajayam
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Raman iranjanam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Hii rama💕💕💕💕💕
@vishnusaresh715
@vishnusaresh715 3 жыл бұрын
തേച്ചികൂട്ടുകാവിൽ അമ്മ മഖേൻ രാമൻ 🕉️👌👌
@sreesreerag8101
@sreesreerag8101 3 жыл бұрын
രാമൻ 🔥
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
ഇത്രയും നല്ലൊരു ആനയെ ഇങ്ങിനെ ചെയ്യാതെ 😰
@minnalmyren3457
@minnalmyren3457 3 жыл бұрын
നെന്മാറ രാമേട്ടൻ 💕💕💕❤❤❤
@mpcreations6097
@mpcreations6097 3 жыл бұрын
കലിയുഗ രാമൻ ❤❤
@jewelkwt7810
@jewelkwt7810 3 жыл бұрын
🐘🙏❤️❤️❤️🌷
@vishnuozr7862
@vishnuozr7862 3 жыл бұрын
Raman uir🧡
@krishnacopycenter4745
@krishnacopycenter4745 3 жыл бұрын
കർണൻ and രാമൻ ഉയിർ
@DileepKumar-of4vn
@DileepKumar-of4vn 3 жыл бұрын
Raman irAnjanam💞💞💞💞💞💞💞💞💞
@santhoshsrambiyil9422
@santhoshsrambiyil9422 3 жыл бұрын
Raman veranam
@ashcreativetech9786
@ashcreativetech9786 3 жыл бұрын
രാമൻ uyir
@renishkhan9757
@renishkhan9757 3 жыл бұрын
ആന കേരളത്തിൽലെ ബിഷമ്മചാരിയൻ നെന്മാറ രമേട്ടൻ ❤️
@achusrockszzz8825
@achusrockszzz8825 3 жыл бұрын
Ashan paranjath valare sheriyan.. Bakki anakalkkonnm oru kuzhappavumilla.. Raman mathram evdeyum vilakk. Ithenth nyayam..
@vishnuvishnu8447
@vishnuvishnu8447 3 жыл бұрын
രാമൻ raman
@001zzz
@001zzz 3 жыл бұрын
രാമൻ😘😘💞💞❤️❤️🙏🙏
@anandhua202
@anandhua202 3 жыл бұрын
raman effect loading😚😚😚😚
@binuvijayan1420
@binuvijayan1420 3 жыл бұрын
Raman aarmy💪🔥💪
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 14 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
കഥ
10:25
essa, vlog
Рет қаралды 3,4 М.
NEWS @ 11 AM  | 02-08-24  | Amrita News
Amrita News
Рет қаралды 272
കഥ
15:45
essa, vlog
Рет қаралды 11 М.
കഥ
20:00
essa, vlog
Рет қаралды 15 М.
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 27 МЛН