♦️✨നിങ്ങളിൽ നിന്ന് അകന്ന് പോയ ആ വ്യക്തി നിങ്ങളെ ഓർത്തു ദുഖിക്കുന്നുണ്ടോ? Do they miss you?

  Рет қаралды 31,525

daksha1111

daksha1111

Ай бұрын

#happy #love #reconciliation #tarot #tarotreading #currentenergy #timeless #viral #future #viralvideo

Пікірлер: 480
@emmagreen1929
@emmagreen1929 Ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു..... തിരിച്ചു വരും... Thank universe 🙏🙏🙏🙏
@ManjuManju-qx1sn
@ManjuManju-qx1sn Ай бұрын
വേദനകൾ മാറാൻ ഏറ്റവും നല്ല മരുന്ന് തന്നെ ഈ വീഡിയോസ്. Correct റീഡിങ്. Thank you🙏🙏🙏🥰🥰
@user-el4bd4nr8w
@user-el4bd4nr8w 29 күн бұрын
സത്യം ആണ്. അല്ലാത്തൊരു ആശ്വാസം.
@maneeshmanumanu7579
@maneeshmanumanu7579 Ай бұрын
നന്ദി 🙏🏻യൂണിവേഴ്സൽ.. കാത്തിരിക്കുന്നു... പ്രതീക്ഷയോടെ ❤✨. 🙏🏻🙏🏻.
@VYvlogsbySenthil
@VYvlogsbySenthil Ай бұрын
എന്റെ reading 💯%. Thankyou Univerce
@jaya5033
@jaya5033 Ай бұрын
100% കറക്ട് തേർഡ് പാർട്ടി ഉണ്ട് . അവൾ കാരണം ആണ് ഞങ്ങൾ അകന്നത് . തെറ്റ് മനസിലാക്കി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു. എന്റെ എല്ലാ വിഷമങ്ങളും മഹാദേവനിൽ അർപ്പിക്കുന്നു 🙏 Thank you univers 🙏 Thank you mam 🙏ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും എന്റെ ജീവിതത്തിലേക് അട്രാക്റ്റ് ചെയുന്നു
@AthiraRaj5
@AthiraRaj5 Ай бұрын
പറഞ്ഞത് എല്ലാം എന്റെ റീഡിങ് പോലെയുണ്ട് അത്രയും കറക്റ്റ് ആണ് കാര്യങ്ങൾ എല്ലാം തിരിച്ചു അറിഞ്ഞു വരട്ടെ യൂണിവേഴ്സ് അതിനു സഹായിക്കും എന്ന് തന്നെയാണ് എന്റെ വിശ്വാസം ഒരിക്കലും ആരുടേയും കണ്ണ് മൂടികെട്ടി വെക്കാൻ പറ്റില്ലല്ലോ
@surajmr1800
@surajmr1800 Ай бұрын
B, N❤❤ ഇനി ഒരുപാട് സ്നേഹിക്കനോ മോഹിക്കാനോ പ്രതീക്ഷിക്കാനോഇല്ല. എല്ലാം മഹാദേവനിൽ അർപ്പിക്കുന്നു വരുന്നത് വരുന്നതുപോലെ വരട്ടെ🙏🙏 പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് വന്നു. അതുപോലെ തന്നെ ഇറങ്ങിയും പോയി. റീഡിങ് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 😪 നന്ദി ദക്ഷ 🙏🙏❤❤❤💕
@shivaachary6155
@shivaachary6155 14 күн бұрын
Same 😢
@varshavarsha3671
@varshavarsha3671 Ай бұрын
ഓം നമഃ ശിവായ 🕉️🕉️🕉️ അമ്മേ വാരാഹി ദേവീ 🙏🏻🙏🏻🙏🏻എന്റെ സ്നേഹം തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് വരട്ടെ യൂണിവേഴ്സ് യൂണിവേഴ്സ് യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️
@josephantony4584
@josephantony4584 Ай бұрын
റീഡിംഗ് തികച്ചും അനുയോജ്യമാണ്.Thanks universe. ഞാൻ സ്നേഹിക്കുന്ന വ്യക്തി ഇപ്പോൾ എന്നിൽ നിന്ന് അകന്നു കഴിയുകയാണ്. ഇത് third party ഇടപെടൽ മൂലമാണ്. തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു.
@online_shopping83727
@online_shopping83727 Ай бұрын
Same situation
@RoseRose-me3qw
@RoseRose-me3qw Ай бұрын
ഇതിൽ പറഞ്ഞത് പോലെ എല്ലാ പോസിറ്റീവ് എനർജിയും എൻ്റെ ജീവിതത്തിലേക്ക് atract ചെയ്യുന്നു താങ്ക്യൂ ചേച്ചി താങ്ക്യൂ univers❤
@nishamahesh6965
@nishamahesh6965 Ай бұрын
കറക്റ്റ് ആണ് മാഡം പ്രതീക്ഷിക്കാത്ത പോലെ പെട്ടന്നായിരുന്നു നേടാൻ എന്നെ വിട്ടുപോയത് ഒരുപാട് സ്നേഹമുള്ള ഒരാളായിരുന്നു പാർട്ടി സിറ്റുവേഷൻ ഉണ്ടായിരുന്നെങ്കിൽ അതുകൊണ്ടാണ് എൻറെ ജീവിതം തകർന്നുപോയത് ഇന്നെന്റെ മഹാരഥൻ തീരുമാനിക്കട്ടെ മഹാഭാരതം തീരുമാനിക്കട്ടെ ജീവിതം ആയിരം മടങ്ങു വിശ്വസിക്കുന്നമഹാരാന് എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടാവണം അതിനു വേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ താങ്ക്യൂ പ്രപഞ്ച ശക്തി നന്ദി നന്ദി നന്ദി ❤❤❤❤
@user-zb3vu4ib5c
@user-zb3vu4ib5c Ай бұрын
Crct റീഡിങ്. അത്രയധികം പൈൻ ഉണ്ട്.
@npnairotp1077
@npnairotp1077 Ай бұрын
ദുഃഖം.... അതും അയാൾക്ക്...പടക്കം പൊട്ടിച്ചു ആഘോഷിക്കുന്നു എന്നാണ് വിവരം കിട്ടിയത്🤭 ....പക്ഷേ ഞാൻ വിട്ടു പോവില്ല...
@ManjuManju-qx1sn
@ManjuManju-qx1sn Ай бұрын
😂
@swapnahoney3665
@swapnahoney3665 Ай бұрын
ഈ റീഡിങ് കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി....എത്ര പെട്ടെന്ന് തന്നെ എന്റെ ഏട്ടൻ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഈ റീഡിങ് യിൽ പറഞ്ഞ് പോസിറ്റീവ് ആയ കാര്യങ്ങൾ എന്നിലേക്ക് attract ചെയ്യുന്നു... Thank you God❤❤❤ Thank you Universe❤❤❤ Thank you Divine❤❤❤ Thank you Angels❤❤❤ Thank you Mam❤❤❤ Thank you Messages❤❤❤
@seethaseetha4028
@seethaseetha4028 Ай бұрын
ഈശ്വരാ. ഈഎന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ആ ആൾ വേഗം എന്നിലേക്ക്‌ തന്നെ തിരിച്ച് വരണേ 🙏🏻🙏🏻
@alphonsadevasya4951
@alphonsadevasya4951 Ай бұрын
ഇപ്പോഴും സേനഹിക്കുന്നുണ്ട് ഞാൻ അവൻ ഒരു നല്ല ഫ്രണ്ടായിട്ടെങ്കിലും തിരിച്ചു വരാൻ ആഗ്രഹിക്കുന്നു യൂണി വേഴ്സ്🙏🙏
@sheelageorge7007
@sheelageorge7007 14 күн бұрын
ഇതു എന്റെ റീഡിങ് ആണ് തിരിച്ചു വരട്ടെ ദൈവത്തിനും യൂണിവേഴ്സിനും നന്ദി
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
ചേച്ചി ഈ പറഞ്ഞ ത് ശരിയാണ് കാരണം തെ ർട്ട് പാർട്ടിതട്ടി യ്ടുത്ത് ത് ആണ് ആ സ്ത്രീ ഒത്തിരി വെല്ലുവിളി നടത്തിയത് ആണ് അവർ എന്റെ കയ്യിൽ നിന്നെ തട്ടി എടുത്ത്ത് ആണ് ഈ എൻർജി പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏🙏🙏നന്ദി 🙏🙏🙏എന്റെ ഭഗവാനെ നന്ദി 🙏🙏🙏🙏
@sanjaytvpm
@sanjaytvpm Ай бұрын
100% true reading mam., mam പറഞ്ഞ ഓരോ വാക്കുകളും അതേപടിയാണ് എന്റെ ബന്ധത്തിൽ ഇപ്പോൾ ഉള്ളത്! Thanks mam 🙏🏻🙏🏻
@syamaprakash7718
@syamaprakash7718 Ай бұрын
നന്ദി യൂണിവേഴ്സ് 🙏🏻🙏🏻👌🏻വേദനയോടെ അതിലേറെ സ്നേഹത്തോടെ kathirikkunni
@Parvathi02
@Parvathi02 Ай бұрын
ഇതിൽ പറഞ്ഞിരിക്കുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് attract ചെയ്യുന്നു, claim ചെയ്യുന്നു. Thank you universe 🙏 Thank you daksha mam💖
@rajukollam9006
@rajukollam9006 Ай бұрын
ഓം നമഃ ശിവായ🙏❤️ I strongly claim it Thank you univers ❤
@mayaravi2876
@mayaravi2876 Ай бұрын
Thank-you. Univers 🙏
@user-jw2hs7mx3c
@user-jw2hs7mx3c Ай бұрын
എല്ലാം പോസിറ്റീവ് enargy ഞാൻ എന്റെ life ലേക്ക് attract ചെയുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏താങ്ക്സ് mam 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️
@user-nc8sl8kx5r
@user-nc8sl8kx5r Ай бұрын
🙏പറഞ്ഞത് സത്യം 👌👌👌ഒരു പാട് നന്ദി 🙏🌹❤️
@kochu489
@kochu489 Ай бұрын
ഈ reading ഞാൻ ഒരുപാട്‌ vattam keettu,,, എന്തോ വല്ലാതെ ഇഷ്ട്ടം തോന്നി, എ ന്റെ ഇപ്പൊ നടന്നു കൊണ്ട്‌ ഇരിക്കുന്ന കാര്യം ആണ്‌ ഇത്‌,,, ഇനി വരാൻ ഇരിക്കുന്നത് ഇതില്‍ പറഞ്ഞത് പോലെ തന്നെ ആകുമോ എന്ന് വെയിറ്റ് ചെയ്ത് ഇരിക്കുന്നു,, 🙏🙏🙏🙏🙏🙏
@shajinamaneeshmaneesh6330
@shajinamaneeshmaneesh6330 Ай бұрын
ഇപ്പോഴും 2 പേർക്കും ഇഷ്ടമാണ്. പക്ഷെ തേഡ് പാർട്ടി സമ്മതിക്കുനില്ല.ഒന്നുമിണ്ടാൻ പോലും പറ്റാത്ത സാഹചര്യം ആണ്
@sindhumydreams832
@sindhumydreams832 Ай бұрын
പറഞ്ഞെ തെല്ലാം വളരെ ശരിയാണ് ' അറ്റാക്ക് വന്ന് പുള്ളി ഇപ്പോൾ സഹോദരിയുടെ വീട്ടിലാണ്. ഞാൻ മെസേജ് ഇട്ടിട്ട് മറുപടി തന്നില്ല. 10 വർഷം എൻ്റെയും മോൻ്റെയും ജീവിതം ഇരുട്ടിൽ തള്ളിയിട്ടിട്ട് പോയ വ്യക്ത്ിയാണ്.
@preethiharidas2617
@preethiharidas2617 Ай бұрын
പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു tnk u universe 🙏
@user-ni3yq8oe5b
@user-ni3yq8oe5b Ай бұрын
പോസിറ്റീവ് കാര്യങ്ങൾ ഞാനെറ്റെടുക്കുന്നു എന്റെ അടുത്തേക് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
ഈ പോസിറ്റീവ് ആയതിൽ ഞാൻ എന്റെ ലെയ്ഫിലക്ക് അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏
@user-ms1oj6hm9m
@user-ms1oj6hm9m Ай бұрын
ഇത് എൻ്റെ എനർജി ആണ് ആ വ്യക്തി എന്നെ ഓർത്തു വിഷമിക്കുന്നുണ്ടോ എന്ന് അറിയില്ല എന്നെ വേണ്ട എന്ന് പറഞ്ഞു പോയതാ ആകപ്പാടെ എന്നെ തകർത്തു കളഞ്ഞു പോയതാ വയ്യ ഇനി ഇങ്ങനെ കരഞ്ഞു ഓരോ ദിവസം തള്ളി നിക്കാൻ വയ്യ അത്രക്കും സങ്കടം ഉണ്ട് 😔 എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🏽 thanku univetse 🙏🏽🙏🏽🙏🏽 ❤️ thanku god 🙏🏽🙏🏽🙏🏽🙏🏽❤️❤️
@sunijak7826
@sunijak7826 Ай бұрын
Ithu kelkumbol oru positive energy feel avunnu
@rainastips1793
@rainastips1793 Ай бұрын
പറഞ്ഞത് എല്ലാം സത്യം ഇതു എൻ്റെ ജീവിതം
@user-zg2gb4rk2c
@user-zg2gb4rk2c Ай бұрын
മേടം പറഞ്ഞത് വളരെ വളരെ ശരിയാണ്
@swenarts13
@swenarts13 Ай бұрын
Your clues are correct. Thanks 🙏
@sunilpadeeri9921
@sunilpadeeri9921 Ай бұрын
Leo -Taurus ❤w 7 I strongly claim all positive energy in this reading with my person. Thank You Divine ❤ Thank You Universe❤ Thank You Angels ❤
@shineyshiney5616
@shineyshiney5616 Ай бұрын
Correct reading maam sathyam thankyou univers❤❤❤
@NaushadVA-mr6gm
@NaushadVA-mr6gm Ай бұрын
Thankuuu universe🥰👍🏼.. Third partyil ninnu nalla adi kitenam.. Apolaa padikulluuu... Oru divesam kond thech itit poyathaa🙇🏼‍♀️.. Thirich veran vendee waitinggg🤍
@DSL20224
@DSL20224 Ай бұрын
ഇപ്പോഴും വേദനിക്കുന്നു മനസ്സ്. ആ വിളിക്കായി സ്വരം ഒന്ന് കേൾക്കാൻ ആയി... എങ്ങനെ മിണ്ടാതെ ഇരിക്കാൻ പറ്റുന്നു... എന്റെ ജീവൻ ആയിരുന്നില്ലേ ഇനി ഏട്ടന്റെ മാത്രം ആണ് എന്ന് പറഞ്ഞില്ലേ???? എന്നിട്ടും വിട്ടു പോയില്ലേ ഒന്ന് മിണ്ടാൻ തോന്നുന്നില്ലേ വാവേ 😥😥😥😥 ഓർത്തു കണ്ണ് നിറയാതെ ഇരുന്നിട്ടില്ല ഇതുവരെ..., 🙏🙏🙏🙏🙏🙏🙏
@user-vt7uv3lr8r
@user-vt7uv3lr8r Ай бұрын
Jnangalkku vendi prardthichathinu Nandi. Thank you
@Anithaambadi
@Anithaambadi Ай бұрын
നന്ദി യൂണിവേയ്‌സ് ഞാൻ കാത്തിരിക്കുന്നു തിരികെവരൻ വേണ്ടി ❤❤❤
@chellammack1766
@chellammack1766 Ай бұрын
Mam പറഞ്ഞതെല്ലാം സത്യം മാണ്❤❤❤❤🙏🙏🙏
@sreerekhasandhandan
@sreerekhasandhandan Ай бұрын
Ellam correct reading . Postive energy . Njan orupadu happy mam Thanku mam
@minikrishnan1033
@minikrishnan1033 Ай бұрын
Thanks mam. വളരെ pretheeshayode kathirikunnu. Atheham theercha aayum varum... Thanku universr🙏🙏🙏🙏🙏🙏🙏🙏
@user-vt7uv3lr8r
@user-vt7uv3lr8r Ай бұрын
Thank you Daksh Thank you very much Thank God Thank you Universe Thank you Divine Thank you Angels
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Ай бұрын
Correct reading ❤❤🎉🎉 Thank you univers
@rajanipm8546
@rajanipm8546 Ай бұрын
താങ്ക്യൂ കറക്ട് റീഡിങ് ❤️❤️
@achuachu6786
@achuachu6786 Ай бұрын
നന്ദി യൂണിവേഴ്സ്, എന്റെ പ്രിയപ്പെട്ടവൻ എന്നിൽ നിന്ന് അകന്നു പോയത് തേർഡ് പാർട്ടി പോലീസിൽ പരാതി കൊടുത്തത് കാരണം തന്നെ ആണ്. ഇതിൽ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ ഉള്ളതാണ്. യൂണിവേഴ്സിൽ ഞാൻ ഒരുപാട് വിശ്വസിക്കുന്നു. 🙏🙏🙏🙏🙏🙏നന്ദി നന്ദി നന്ദി
@sreekumarchellur8483
@sreekumarchellur8483 Ай бұрын
3 പ്രാവശ്യം പോലീസ് സ്റ്റേഷൻ ൽ കേറ്റിട്ടുണ്ട് റിലേഷൻ ന്റെ പേരിൽ 😄
@RincySaju-sf8ge
@RincySaju-sf8ge Ай бұрын
Same😂.... ഭർത്താവ് ആണ് 🫢🫢🫢
@alexjohn7799
@alexjohn7799 Ай бұрын
4 clues matched 🎉 Completely resonates my life I strongly claim this positive reading and permanent reunion with my person ❤ Thank you daksha Thank you universe ❤
@user-el4bd4nr8w
@user-el4bd4nr8w 29 күн бұрын
താൻ പറഞ്ഞത് എന്റെ ഇപ്പോഴുള്ള അനുഭവം ആണ്. എല്ലാം സത്യം ആണ്..അവൻ പഴയത് പോലെ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു പ്രേതിഷിക്കുന്നു...
@sumeshtuttu6338
@sumeshtuttu6338 Ай бұрын
ഗുരുവായൂർ പോയി വന്നോ തിരക്ക് ഒണ്ടാ നാളെ വെളുപ്പിന് ഞാൻ പോകും
@user-db4nr8xz2y
@user-db4nr8xz2y Ай бұрын
All positive things are attracted in my life from this reading Mam ❤. Thank you very much Mam
@user-oy8eh2wm8d
@user-oy8eh2wm8d Ай бұрын
Thank u universe🙏 thank u mam 🙏❤️. Ithu enteyum reading anu. Varaan vendi kathirikkunnu. 🙏
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji Ай бұрын
I claim the positive energy of this reading to my life. Praying for my person's wellness. The reading is very true for me. Let the God bless us for fulfillment of our wishes. Thanks God. Thanks angels. Thanks divine power. Thanks univers and reader.
@sumithramaudios
@sumithramaudios Ай бұрын
Thank You 🙏 I strongly claimed to attract positive energy from the Ancestors 🙏 God 🙏 Universe 🙏 and Angels 🙏🙏🙏❤
@VAISAKHVV7
@VAISAKHVV7 Ай бұрын
I strongly claim all the positive energy in this reading. Waiting for that reunion and a future together with her. Thank you, Universe.❤
@S_sankar85
@S_sankar85 Ай бұрын
ഗുരുവായൂരപ്പാ നമോ നമഃ 🙏🏻 ഓം നമഃ ശിവായ 🙏🏻 Thank you Universe 🙏🏻
@asokankk4246
@asokankk4246 Ай бұрын
I strongly claim this positive energy ❤❤❤ Thank you KANNA ❤❤❤ I Love You KANNA ❤❤❤ Thank you Mam ❤❤❤
@rasheedafakrudeen9783
@rasheedafakrudeen9783 Ай бұрын
Highly resonated. True reading. I strongly claim all rhe positive energy. 11 clues resonated. Thankyou universe, divine and Angels🙏🙏🙏
@rachelrajan1202
@rachelrajan1202 Ай бұрын
Correct reading ayirunnu thank you universe🙏
@abhishek.k4119
@abhishek.k4119 Ай бұрын
I strongly claim this positive energy and reunion with my person❤❤❤ Thank you universe🙏🙏 Thank you angels🙏🙏 Thanks mam❤
@pavis2668
@pavis2668 Ай бұрын
എല്ലാം 100/100സത്യം ആണ് mam 🙏പാവം ആണ് ന്നെ ഒത്തിരി miss ചെയ്യുന്നുണ്ട്.. ഒരിക്കലും അങ്ങനെ പിരിഞ്ഞു ഇരിക്കാൻ ഏട്ടന് പറ്റില്ല.... ആളെ എനിക്കി അറിയുന്ന പോലെ ആർക്കും അറിയില്ല....അവിടെ anhappy ആണ്
@ajithak3194
@ajithak3194 Ай бұрын
100% കറക്ട് റീഡിംഗ് ആണ്. ഇത്രയും ഗുരുത്വമുള്ള ഒരാൾ എൻറെയൊ അവരുടെയൊ നാട്ടിലൊ കുടുംബത്തിലൊ ഇല്ല എന്നൊരു അസൂയ സമൂഹത്തിലുണ്ടായിരുന്നു. കോടതിയുടെ help തേടിയാലൊ എന്നൊക്കെ പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെയും ഒരു ജൻമമല്ലയുള്ളു ആരുടെയെങ്കിലും കൂടെ ജീവിക്കട്ടെ എന്നും വിചാരിക്കും. പക്ഷേ പ്രണയത്തിൽ പ്രായം ഒരു നമ്പർ മാത്രമാണെന്നും അവിടെ സൗന്ദര്യത്തിനൊ ആരോഗ്യത്തിനൊ സമ്പത്തിനൊ ഒന്നും ഒരു സ്ഥാനമില്ലെന്നും മെനോപോസ് കഴിഞ്ഞാൽ സ്ത്രീകൾ വാർദ്ധക്യത്തിലേക്ക് പോകും എന്ന സമൂഹത്തിൻറെ തെറ്റിദ്ധാരണ മാറിക്കിട്ടാൻ ഈ പ്രണയം സമൂഹത്തിനുമുന്നിൽ വെളിപ്പെടാൻ ദയവുചെയ്ത് ആത്മാർത്ഥമായി പ്രാർത്ഥിക്കുമോ. Thank you 🙏🙏🙏❤❤
@raghunathanpp9270
@raghunathanpp9270 Ай бұрын
Correct Reading aanu. I strongly claim all positive energies in this reading. 4 clues resonate aakunundu. Vegam thirichu varate. Thanku you universe. I surrender in universe 🙏🙏🙏🙏
@UshaPrakash-jv8bd
@UshaPrakash-jv8bd Ай бұрын
I strongly claim this positive energies. Thanks universe. Thanks dhaksha
@alphonsaanusha247
@alphonsaanusha247 Ай бұрын
Thank you Universe Thank u God Thank you Angels I strongly believe nd claim the positive energy of this reading nd the reunion with my husband and kids with all the blessings of Universe nd Devine power Thank you mam
@SreekrishnaSreenivasan5821
@SreekrishnaSreenivasan5821 Ай бұрын
Ellam correct anu Mam paranjath❤ bhagavanod prarthichathinu orupad nanniyund Mam 🙏❤ ithile Ella positive karyangalum njn nte lifelek attract cheyunnu ❤ thank God ❤ thank you Universe ❤ thank you so much Mam❤ thirich vannu athmarthamayit snehikan prarthikane Mam ❤🙏 Sree Guruvayoorappa Sharanam Hare❤🙏 om sri bhadrakaliye nama 🙏❤
@Nikki14355
@Nikki14355 Ай бұрын
Thanks my universe ❤️ Thanks maam ❤ I strongly claim all positive energy and strong permement reunion ❤🙏🌞
@athullya_
@athullya_ Ай бұрын
I strongly claim all this positive energies to me❤ Thank you universe🙏🏻🙏🏻
@Music-World-11119
@Music-World-11119 Ай бұрын
Guruvayoor poyappol ee chanelil support cheyunna ellarkum vendi prarthichathinu orupadu nandi mam💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏
@Lavannya5287
@Lavannya5287 28 күн бұрын
Correct reading dear ❤🙏thank you universe ❤🙏
@user-gr3dm3vf8z
@user-gr3dm3vf8z Ай бұрын
Thank you 🙏❤️ ഇത് 100% എനിക്കുള്ള റീഡിങ് തന്നെയായിരുന്നു.Thank you so much 🙏❤️ God bless you always 🙏❤️
@SALMAKv-uy4ql
@SALMAKv-uy4ql Ай бұрын
Very carct 👍👍👍
@lekshmi3207
@lekshmi3207 29 күн бұрын
I claim this positive energy, thank u Universe 🙏🙏🙏
@cabappu583
@cabappu583 Ай бұрын
Thank you universe thank you for reading. 💯 shathamanam correct aanu madam reading recognate aakunnu thank you universe thank you madam❤❤❤❤❤
@muhammaddream1m
@muhammaddream1m Ай бұрын
Thank you reding...❤
@user-db4nr8xz2y
@user-db4nr8xz2y Ай бұрын
Mam reading 100 percent correct aanu Mam.Thank you very much Mam ❤
@SjChithra-rk2lb
@SjChithra-rk2lb Ай бұрын
Ellam crct annu.. I strongly claimed these all positive energies and attracted to my life. Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤ Thank You Mam ❤
@amiammu713
@amiammu713 Ай бұрын
I strongly claim this all positive energy. Thank you universe ❤thank you mam❤
@SALMAKv-uy4ql
@SALMAKv-uy4ql Ай бұрын
Njan kurachu kettu Apoykinum full sathamann
@trichomechshaircare6463
@trichomechshaircare6463 Ай бұрын
I attract positive thoughts and things from this readings 🧿♥️😌
@lizymol654
@lizymol654 Ай бұрын
Thankyou universe. I strongly claimed positive energy and attracted to my life. Thankyou mam. Conflict,police station, complaint,seperated. Ithilude kadannpoyi. Resonates to my life. Thankyou for your reading. Thankyou universe.
@sajikarayil8522
@sajikarayil8522 Ай бұрын
I claim this positive energy.. Thank you universe
@user-nx9dh4kl3z
@user-nx9dh4kl3z Ай бұрын
Thankyou universe ഇതിൽ പറഞ്ഞിരിക്കുന്ന പോസറ്റീവ് കാര്യങ്ങൾ ഞാൻ എന്റെ ജീവിതത്തിലേക്ക് അക്റ്റാക്ട് ചെയ്യുന്നു താങ്ക് യൂ❤
@tiktok-yu6ft
@tiktok-yu6ft Ай бұрын
കരഞ്ഞുപോയ്‌ സത്യം. അത്രമേൽ വേദനിപ്പിക്കുമ്പഴും ചേർത്ത് നിർത്തുകേം ചെയ്തിരുന്നു 🥰🥰🥰
@saisandhya073
@saisandhya073 21 күн бұрын
True reading of mine...
@user-hs8kc5xd4c
@user-hs8kc5xd4c Ай бұрын
Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
@sreejith_c1999
@sreejith_c1999 Ай бұрын
I claimed all the positive energy's🤍 Thankyou Universe 🤍 Thankyou Angel 🤍 Thankyou Divine 🤍 Thankyou God 🤍 Thankyou Mam 🤍
@acharyarajukoyikara9523
@acharyarajukoyikara9523 Ай бұрын
100.....il....Correct. Reading❤❤.THANKYOU UNIVERSE
@anilkumaranil4412
@anilkumaranil4412 Ай бұрын
നന്ദി യൂണിവേഴ്സ്
@sindhumol2219
@sindhumol2219 Ай бұрын
Yes its my reading..i strongly claim and believe this positive energy lord ❤
@drawingcraftdrawingcraft3569
@drawingcraftdrawingcraft3569 Ай бұрын
Past and present are absolutely correct....But I don't know about the future....Eagerly waiting....Thank u universe...
@USHASASIDHARAN-zm4jq
@USHASASIDHARAN-zm4jq Ай бұрын
Thank you universe......Thank you mam
@Seethamahalakshmi9
@Seethamahalakshmi9 Ай бұрын
Daksha ellam sheriya i am waiting Thank you Universe❤ Thamknyou God❤️ Thank you Dsksha❤️
@user-zb1vr1gd9r
@user-zb1vr1gd9r Ай бұрын
100%കറക്റ്റ് റീഡിങാണ് Thank you god 🙏🏼 Thank you univers 🙏🏼
@Simple4411
@Simple4411 Ай бұрын
I claim this positive energy Thank you Universe
@movizonecreator3590
@movizonecreator3590 Ай бұрын
I strongly claim this positive energy, thank you universe ❤️❤️❤️
@Remya-kg6ko
@Remya-kg6ko Ай бұрын
Correct thank you medam🤝
@sindhugs7682
@sindhugs7682 Ай бұрын
I claim all positive energy in this reading
@bindunl4918
@bindunl4918 Ай бұрын
സത്യം മോളെ❤❤❤ thanks universe എൻ്റെ കൃഷ്ണാ ഗുരുവായൂരപ്പാ....❤❤❤
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 68 МЛН
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 124 МЛН
💝💞Must Watch this video💞 Reunion maybe Possible 💕
50:17
ᴍɪsʜᴀɴɪ¹¹¹ᴛᴀʀᴏᴛ മിഷാനി¹¹¹ടാരറ്റ്
Рет қаралды 37 М.