തുടർച്ചയായി വെയിലുണ്ടെങ്കിൽ ചെറുതേൻ കോളനി പിരിക്കാം

  Рет қаралды 8,378

Mikku Honey Channel

Mikku Honey Channel

11 ай бұрын

Пікірлер: 24
@eldhoscaria8122
@eldhoscaria8122 11 ай бұрын
Good
@geetharamachandran7012
@geetharamachandran7012 3 ай бұрын
പ്രകൃതി ദത്ത കോളനി അടുത്തെവിടെയും ഇല്ല അപ്പോൾ പിരിക്കുന്ന കൂട്ടിൽ മാതൃകോളനിയിലെ ഈച്ചകൾ കയറില്ലെ എന്ത് ചെയ്യും?
@paulosev6758
@paulosev6758 10 ай бұрын
ഗുഡ്
@JNKVIDEOS
@JNKVIDEOS 11 ай бұрын
മഴ തുടങ്ങി ട്ടോ .
@mikkuhoneychannel9483
@mikkuhoneychannel9483 11 ай бұрын
ഞാൻ പകർത്തു ബോൾ വെയിലാ
@JNKVIDEOS
@JNKVIDEOS 11 ай бұрын
ഞാൻ ചെറുതേൻ വളർത്തിയിട്ടുണ്ട് പക്ഷേ വലിയ തേൻ ആദ്യമായിട്ടാണ് വളർത്താൻശ്രമിക്കുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ തേനീച്ച വളർത്താൻ എനിക്ക് ഇഷ്ടമാണ് പക്ഷെ അന്ന് എനിക്ക് ചെറുതേനീച്ച ഒരു Idia യും ഇല്ലായിരുന്നു. പിന്നെ എനിക്ക് ഒരു പ്രകൃതിയിൽ നിന്നുള്ള കൂട് കിട്ടി അത് വളർത്തി ഇപ്പോൾ 4 ചെറുതേൻ കൂട് ഉണ്ട് . അതിനിടക്കാണ് പുതിയ ഒരു വൻ തേൻ വന്ന് വീട്ടിലെ കോഴിയില്ലാത്ത പുതിയ കൂട്ടിൽ വന്ന് സെറ്റായത് ഇപ്പോൾ ഒരു പത്ത് ദിവസമായി നന്നായി പൂമ്പൊടി കൊണ്ട്പോവുന്നത് കാണുന്നുണ്ട് നല്ല ഈച്ചയും ഉണ്ട് , ഞാൻ നേരത്തെ പുതിയ ഒരു തേനീച്ചപ്പെട്ടി തയ്യാറക്കി വെച്ചിട്ടുണ്ട് , കാദീ ബോഡിൽ നിന്നും വാങ്ങിയ 8 പ്രേം ഉള്ളപ്പെട്ടിയാ അതിന് നല്ല സെറ്റപ്പ് ഒക്കെ ഉണ്ട് പക്ഷെ ഒരാൾ പറഞ്ഞു പ്രെമുള്ള പ്പെട്ടി മാത്രമെ നമ്മുടെ നാട്ടിൽ പറ്റൂ എന്ന് ഇനി എന്ത് ചെയ്യും എന്ന് അവയെ കൂട്ടിൽ കയറ്റാൻ ആവും
@JNKVIDEOS
@JNKVIDEOS 11 ай бұрын
ചെറുതേൻ ഞാൻ വളർത്തുന്നുണ്ട് പക്ഷേ വൻതേൻ ഇതുവരെ വളർത്തി പരിചയമില്ല എനിക്ക് മുമ്പ് പലതവണയും ഇത്തരത്തിൽ പെട്ടിയിൽ ആക്കാൻ ശ്രമിച്ചിട്ടുണ്ട് അന്ന് നല്ല പെട്ടി ഇല്ലാത്തത് കാരണം തേനീച്ച അതിൽ അതിൽ നിൽക്കാൻ കൂട്ടാക്കിയില്ല. പിന്നെ പുതിയ കൂടു വാങ്ങീട്ടുണ്ട് പക്ഷെ അത് 8 റീപർ ഉള്ളതാ ഖാദി ബോഡിന്റെ പെട്ടിയാണ്. ഒരു പുതിയ വൻ തേൻ കോളനി വന്ന് വീട്ടിന്റെ പുതിയ കോഴി ഇല്ലാത്ത കൂട്ടിൽ സെറ്റായിട്ടുണ്ട് അവയെ എന്ന് മാറ്റാൻ പറ്റും . ശ്രദ്ധികേണ്ട കാര്യങ്ങൾ
@mikkuhoneychannel9483
@mikkuhoneychannel9483 11 ай бұрын
നിങ്ങളെ വീട് എവിടെയാണ് 996123 6691 വാട്ട്സ് ആപ്പ് ചെയ്യ
@JNKVIDEOS
@JNKVIDEOS 11 ай бұрын
@@mikkuhoneychannel9483 ok
@shaluoommen1
@shaluoommen1 4 ай бұрын
@@mikkuhoneychannel9483 തിരുവല്ലാ , Pathanamthitta dist
@eldhoscaria8122
@eldhoscaria8122 11 ай бұрын
ഇത് വിജയിച്ചാൽ..... വീഡിയോ ഇടണേ....
@mikkuhoneychannel9483
@mikkuhoneychannel9483 10 ай бұрын
ഉറപ്പായും 55 ദിവസം കഴിഞ് ഇതിന്റെ വീഡിയോ ഇടാം
@thomas.k.y4875
@thomas.k.y4875 11 ай бұрын
മറ്റു കൂട്ടിലെ ഈച്ചയെ പിരിച്ച കൂട്ടിൽ ഇടുമ്പോൾ തമ്മിൽ കടിച്ചു ചാകുന്നുണ്ടല്ലോ, അതിനെന്താണ് പരിഹാരം
@mikkuhoneychannel9483
@mikkuhoneychannel9483 11 ай бұрын
അൽപ്പം തേൻ ഒയിച്ചാൽ മതി
@mikkuhoneychannel9483
@mikkuhoneychannel9483 11 ай бұрын
ഇച്ചകള കുപ്പിയിൽ കൊണ്ടു വരുമ്പോൾ കുറച്ച് തേൻ കുപ്പിയിൽ ഒഴിക്കുക
@noufalalikhankunjon1247
@noufalalikhankunjon1247 7 ай бұрын
അപ്പോൾ തേനിൽ ഒട്ടി ഈച്ച ചാവില്ലേ
@valsammajoseph9137
@valsammajoseph9137 Ай бұрын
Eppo pirikan pattumo?
@mikkuhoneychannel9483
@mikkuhoneychannel9483 Ай бұрын
no
@shaluoommen1
@shaluoommen1 4 ай бұрын
കൈ നന്നായി വിറക്കുന്നു എന്താ ? 😂
@ranijose7988
@ranijose7988 5 ай бұрын
ഇന്ന് മാർച്ച് 5 ഇപ്പൊൾ ചെറു തേനെടുക്കുകയും പിരിക്കുകയും ചെയ്യാമോ
@mikkuhoneychannel9483
@mikkuhoneychannel9483 5 ай бұрын
ഉറപ്പായും
@shareefvlogmpm2113
@shareefvlogmpm2113 10 ай бұрын
ഇക്ക സൗണ്ട് കുറവാണ് കേൾക്കുന്നില്ല
@mikkuhoneychannel9483
@mikkuhoneychannel9483 10 ай бұрын
ശ്രദ്ധിക്കാം
@noufalalikhankunjon1247
@noufalalikhankunjon1247 7 ай бұрын
Sound und
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 46 МЛН