നിങ്ങൾ കാത്തിരുന്ന വീഡിയോ ഇതാ.......PART 1 |Hamsa Abdhul Rahman|Aneesha Hamsa|Nyza Hamsa|

  Рет қаралды 111,432

our dream family

our dream family

Күн бұрын

#family #familylove #familytime #familyvlog #familyvlogs #familyfriendly #youtuber #youtube #youtubeindia #youtubevideo #youtubechannel #youtubevideos #youtubers #vlog #vloggerlife #vlogger #vlogs #vlogvideo #questionanswer #entertainment #viral_video #viralvideos #viralvideo #video #videos #videoviral#couplegoals #couple #couplevlog #couples #couplevlogs

Пікірлер: 536
@Abdulhafeellh
@Abdulhafeellh Ай бұрын
രണ്ടു മക്കൾ ആയിട്ടും വേറെ ഒരുത്തിയെ സ്നേഹികുന്ന മനസ്സ് അപാരം 🤔
@shaharban4157
@shaharban4157 23 күн бұрын
രണ്ടു ഭാര്യമാരുള്ള youtube channel ഇത് മൂന്നാമത്തെ family യാണ് ഞാൻ കാണുന്നത്
@RushdaSainudheen
@RushdaSainudheen 23 күн бұрын
Same
@aibinsworld7529
@aibinsworld7529 22 күн бұрын
Oru hindi channel kandirunnu
@RubaidaChubi
@RubaidaChubi 22 күн бұрын
Njanum
@jasminrooshdeen8809
@jasminrooshdeen8809 20 күн бұрын
Njanum
@Lavender_75-085
@Lavender_75-085 20 күн бұрын
Njnum
@anshifbadusha7622
@anshifbadusha7622 Ай бұрын
നിനക്ക് നീ ഉള്ളപ്പോൾ നിന്റെ ഭാര്യക്ക് വേറൊരുത്തൻ ഉണ്ടായാൽ എങ്ങിനിരിക്കും ഇവർക്കൊന്നും സപ്പോർട് കൊടുക്കരുത്
@SadtalksS
@SadtalksS 27 күн бұрын
Yes
@ansinishad495
@ansinishad495 24 күн бұрын
Crrct
@faizanfaizi960
@faizanfaizi960 23 күн бұрын
Yes
@anoops6504
@anoops6504 21 күн бұрын
കറക്റ്റ്
@nishusaji1656
@nishusaji1656 20 күн бұрын
Yesss... ആണുങ്ങൾക്ക് എന്തും ആവാം എന്നാണ് വിചാരം... പാവം പെണ്ണ്.... മനസ്സിൽ വിങ്ങി പോട്ടെണം
@vibesofthansi
@vibesofthansi 27 күн бұрын
ഇങ്ങനെ ഒരു ഭർത്താവിൻ്റെ കൂടെ ജീവിക്കുന്നത്തിലും നല്ലത് ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ😏
@Meenu9636
@Meenu9636 19 күн бұрын
Correct
@ThasnimMN
@ThasnimMN 14 күн бұрын
Correct
@RanaFathima-u4n
@RanaFathima-u4n 11 күн бұрын
Yes
@Azrin__
@Azrin__ 11 күн бұрын
Crct
@jamshiyasidheeque6377
@jamshiyasidheeque6377 29 күн бұрын
എന്റെ ഇക്ക അറിയാതെ പോലും വേറെ ഒരു പെണ്ണിനെ നോക്കിയാൽ ആ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നും 😃😃ഇവർ എങ്ങനെയാണ് റബ്ബേ...........
@sakeenamustafa5303
@sakeenamustafa5303 29 күн бұрын
എനിക്കും അതെ
@user-em7vy3wh1f
@user-em7vy3wh1f 28 күн бұрын
Sathyam 😊
@Shakki-sf4ku
@Shakki-sf4ku 25 күн бұрын
ഇതൊക്കെ വെറും ആക്റ്റ് മാത്രം ആണ് മോളേ ...😂 ആദ്യഭാര്യയുടെ നെഞ്ചിൽ ഒരു തീകനൽ എന്നുമുണ്ടാവും😢
@user-em7vy3wh1f
@user-em7vy3wh1f 25 күн бұрын
@@Shakki-sf4ku oone eniyum kettum ennu urapannu.
@Berlin-cj5ly
@Berlin-cj5ly 25 күн бұрын
@@jamshiyasidheeque6377 അത് പ്പോ പെണ്ണ് ചെയ്തൽ ലും ഞങ്ങൾ ക്കും അത്ര ഇഷ്ടം ഉണ്ടാവില്ല ഇതൊക്കെ ഒരു തരാം രോഗംഎന്ന് അല്ലാതെ വേറെ എന്ത് എല്ലസ്ത്രീ കളുടെ ശരീരിക സുഖം ഒന്ന് തന്നെ ആണ് അല്ലാതെ വേറെ പ്രതേകത ഒന്നും ഇല്ല
@arifnaif4285
@arifnaif4285 28 күн бұрын
ആദി ഭാര്യയുടെ കണ്ണുനീർ എന്താണെന്ന് നിനക്കറിയാമോ അവൾക്കും പടച്ചവന് മാത്രം അറിയാവുന്ന ഒരു നെഞ്ചിടിപ്പുണ്ട് എത്രയോ തവണ അവളുടെ കണ്ണുനീർ നമസ്കാരപായിൽ വീണിട്ടുണ്ടാകും ഇതിനെല്ലാ സമാധാനം പറയുന്ന ദിവസം ഉണ്ടാകും
@AjmilaHaris
@AjmilaHaris 26 күн бұрын
Athe
@RamsheedaKoniyan
@RamsheedaKoniyan 24 күн бұрын
Ninne vilikkilla samaadhaan parayan on paragholum avarkkillath kann kady ninakkentha😡😡
@JavEd-j4n
@JavEd-j4n 9 күн бұрын
എല്ലാരും നിങ്ങളെ പോലെ ചിന്ദിക്കുന്നവർ അല്ല അറബികൾ 3ഉം നാലും കെട്ടുന്നു അവാർത്ഥത ഒഴിവാക്കിയാൽ എല്ലാം നന്ന് ആരും ഈ ഭൂമിൽ ഒരുപാട് കാലം ജീവിക്കുന്നില്ല അവൻ രണ്ട് പേർക്കും സ്നേഹവും പരിപാലനവും കൊടുക്കുന്നേൽ ഒരു തെറ്റും ഇല്ല
@Nattuvishesham859
@Nattuvishesham859 Ай бұрын
കണ്ടിട്ട് തന്നെ വെറുപ്പ് തോന്നുന്നു.. ഒരിക്കലും ആത്മാർത്ഥ സ്നേഹിച്ച ഒരു ഭാര്യക്കും ഭർത്താവിനും ജീവിതത്തിലേക്ക് കൊണ്ടുവരാൻ. പറ്റോ എനിക്കറിയില്ല.
@Shakki-sf4ku
@Shakki-sf4ku 25 күн бұрын
ശരിയാ
@anoops6504
@anoops6504 21 күн бұрын
ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവിനും ഒരിക്കലും പറ്റില്ല
@Raimarainmedia
@Raimarainmedia 17 күн бұрын
Enik pattilla.ente lifil Angane situation vannappol enik pattiyilla.avar ozhivaki poyirunnel ennu orupad agrahichitund.oredth adukkumbol nammalod akann pokunnath Nammalek manasilavum.ath orikkalum sahikkilla.snehich kettiya orale mati nirthi verorale snehikkann parayumbol aadya baryene vendathondalle.2piller ulla alk engane mattorale engane snehikkan pattane.pinne athil enth arthamanu ullath.not acceptable.👎👎
@sabiracc2155
@sabiracc2155 Ай бұрын
ഒരു ഭാര്യയ്ക്കും ഇഷ്ടപ്പെടില്ലടോ തൻ്റെ ഭർത്താവിനെ മറ്റൊരുത്തിയുമായി പങ്കുവെക്കുന്നത്. ആ പാവം മറ്റ് ഗത്യന്തരമില്ലാതെ സഹിക്കുകയായിരിക്കും
@SayedSayed-vr3ey
@SayedSayed-vr3ey 28 күн бұрын
അത് 100%സത്യം
@thanseehaahamed5904
@thanseehaahamed5904 27 күн бұрын
ഞാനും ഒരു സ്ത്രീ ആണ്. ഞാൻ ബഹുഭാര്യത്തം support ചെയ്യുന്നു. നീതി പാലിക്കുകയാണെങ്കിൽ എന്റെ ഭർത്താവ് രണ്ടാം ഭാര്യയെ സ്വീകരിക്കുന്നതിൽ ഞാൻ അനുവദിക്കും. പക്ഷെ എന്റെ പേടി എന്റെ families അതിനെ എങ്ങനെ കാണും എന്നുള്ളതാണ്. വിവാഹത്തിന് മുന്നേ ഒരു സ്ത്രീയെ പ്രെണയിക്കുന്നതിൽ യോജിപ്പില്ല. Arrange marriage പോലെ കെട്ടണം 2nd wifene....
@NoushadPk-it3ow
@NoushadPk-it3ow 26 күн бұрын
​@@thanseehaahamed5904നിങ്ങൾ വേറെ കെട്ടുന്നതിനും ഭർത്താവിന് സപ്പോർട്ട് ഉണ്ടോ..
@Safnaashrafk
@Safnaashrafk 23 күн бұрын
​@@thanseehaahamed5904ഈ അസുഖത്തിന് പറ്റിയൊരു പേരുണ്ട്.. ഇതൊരു പബ്ലിക് platform ആയോണ്ട് ഞാൻ പറയുന്നില്ല
@thanseehaahamed5904
@thanseehaahamed5904 23 күн бұрын
@@Safnaashrafk എന്ത് അസ്സുഖം. ഇസ്ലാമിൽ അനുവദിയമായിട്ടുള്ള practice ആണ് polygamy. ഞാൻ പഠിച്ചു വളർന്നത് dubail ആണ്. ഇവിടെ അധിക arabസും polygamy practice ചെയ്യുന്നു. അവരുടെ സ്ത്രീകൾക്ക് ഇതൊന്നും prblm ഇല്ല. അവർ ഭാര്യമാർ എല്ലാം നല്ല രീതിയിൽ സഹകരിച്ചു ജീവിക്കുന്നു. അത് കണ്ടിട്ടാണ് ഞാൻ വളർന്നത്. അതോണ്ട് ഇതൊന്നും ഒരു പുത്തരിയായിട്ട് തോന്നീട്ടില്ല. Bahubaaryatham support ചെയ്യുന്ന സ്ത്രീകളും ഉണ്ട്.
@shareefpalazhi4566
@shareefpalazhi4566 27 күн бұрын
ഒരു ആണിന് പെണ്ണിനെ മറക്കാൻ മറ്റൊരു പെണ്ണ് മതി. പക്ഷേ സ്ത്രീക്ക് തൻ്റെ പുരുഷനെ മറക്കാൻ സാധിക്കില്ല
@marvankolakkadan1579
@marvankolakkadan1579 25 күн бұрын
സത്യം
@amnav8642
@amnav8642 25 күн бұрын
Correct ❤😢
@chinjujahan793
@chinjujahan793 24 күн бұрын
Mm​@@marvankolakkadan1579
@Sha-u8q
@Sha-u8q 23 күн бұрын
100%crct
@butwhytalk
@butwhytalk 23 күн бұрын
Correct
@sweet7306
@sweet7306 Ай бұрын
ഒക്കെ സഹിക്കാം... കിടക്കാൻ റൂമിൽ പോകുന്നത് എങ്ങനെ നോക്കി നില്കും റബ്ബേ....
@farvafarvamukthar1233
@farvafarvamukthar1233 Ай бұрын
😅😅😅😅
@SharijaAyaan
@SharijaAyaan Ай бұрын
കത്തി പള്ളയ്ക് കേറ്റാൻ തോന്നും 😢😢😢😢
@SparrowGoldGold-el4mc
@SparrowGoldGold-el4mc Ай бұрын
Avarku ullil sneham undavumo
@SparrowGoldGold-el4mc
@SparrowGoldGold-el4mc Ай бұрын
രണ്ടാം കെട്ടിയോളെന്താ വെറുതെ ഇളിച്ചോണ്ടിരിക്കുന്നത് ആദ്യ ഭാര്യയാണ് സുന്ദരി ആദ്യ ഭാര്യയുടെ ഒരു ഗതികേട് ഇകോപ്രായങ്ങൾ സഹിക്കുന്നുണ്ടല്ലോ 20 വർഷം ഉള്ളബന്ധം എന്തിന്റെ സാഹചര്യത്തിന്റെ പേരിലാണെങ്കിലും തനിക്കെങ്ങിനെ തോന്നിയെടോ സ്നേഹിച്ചു നിക്കാഹ് ചെയ്ത പെണ്ണിന്റെ സ്ഥാനത്തു മറ്റൊരുവളെ സ്വീകരിക്കാൻ ഈ വേദന ഒരുനാൾ താൻ അനുഭവിക്കും
@ashikashikashi2364
@ashikashikashi2364 29 күн бұрын
😢😢
@_ibaah_
@_ibaah_ 6 күн бұрын
10 വർഷം സ്നേഹിച്ചു അവസാനം വിവാഹം തന്റെ കുട്ടികളുടെ ഉമ്മയായവൾ ! എത്ര happy ആണെന്ന് പറഞ്ഞാലും ഒരു പെണ്ണിന് ഒരു കാരണവശാശാലും പങ്കിടാൻ പറ്റാത്തതാണ് അവളുടെ ഭർത്താവ്!🥺🚶🏻‍♀️ അവൾക്കില്ലാത്ത എന്താണ് നിങ്ങൾ മാറ്റവളിൽ കണ്ടത്!!!🫴🏻😶
@jamsheerch569
@jamsheerch569 29 күн бұрын
എനിക്ക് ഇഷ്ടപ്പെട്ടില്ല ഈ ഫാമിലിയെ
@RamsheedaKoniyan
@RamsheedaKoniyan 24 күн бұрын
Neee kaananda 😡😡
@shafna7708
@shafna7708 29 күн бұрын
ഓന്റെ സ്നേഹം.... ആർക്കേലും ഇത് കണ്ടിട്ട് അസൂയ ഒന്നും ഇല്ലല്ലോ ല്ലേ 🤣 എന്തോ വെറുപ്പ് തോന്നുന്നു ഇത് കണ്ടിട്ട്
@MurshidasameerMurshi
@MurshidasameerMurshi 25 күн бұрын
മോന്തക് ഒന്ന് കൊടുക്കാൻ തോന്നുന്നു
@Appuz-jb2jk
@Appuz-jb2jk 24 күн бұрын
സത്യം 😂👍
@NaeemaMaryam-z7t
@NaeemaMaryam-z7t 20 күн бұрын
സത്യം
@raseenaaburasi6817
@raseenaaburasi6817 12 күн бұрын
Sathiyam🤮
@jasijabi3816
@jasijabi3816 29 күн бұрын
ഫസ്റ്റ് വൈഫ്‌ സമ്മതിച്ചു എന്ന് പറയുന്നതിനേക്കാൾ നല്ലത് സമ്മതിപ്പിച്ചു എടുത്തു എന്ന് പറയുന്നതല്ലേ.
@thengakola-o5i
@thengakola-o5i Ай бұрын
ഞാൻ അലോജിക്കുന്നത് അതല്ല ഇവർ തന്നെ പറഞ്ഞു അധ്യ ഭാര്യ പോലീസ് സ്റ്റേഷനിൽ വരെ കയറ്റി എന്ന് .....അതു ഏതൊരു പെണ്ണും ചെയ്യും ..orikalum സ്വന്തം ഭാര്യയെ അല്ലെങ്കിൽ bharthavane ആത്മാർത്ഥമായി സ്നേഹിക്കുന്നവർ മറ്റൊരു കൂട് തേടി പോകില്ല ....... ഇനി എത്ര വെളുപ്പിക്കാൻ നിന്നാലും ........പിന്നെ ഇതിൽ നിങ്ങളെ slsupport ചെയ്യുന്ന subscribers nibgalde ishtam കൊണ്ടല്ല ......നിങ്ങളുടെ ലൈഫ് എന്തൊക്കെയാണ് എന്തൊക്കെയാണ് നടക്കുന്നത് എന്നറിയാൻ വേണ്ടി കാണുന്നു എത്രതന്നെ ......
@Juhi123mehar
@Juhi123mehar Ай бұрын
Correct aanu ningle parnjth Njan vijarikum Itheelu Kure aalkar masha allh ningle life nalla Adipwoliiiii aanu ennu comments kanarund Njan vijarikum enthu kandittanu Ivare ithokke parunnd ennu enike first wifenod sathythil pavam thonnum avare avarude makkale bhavi aalojichu Kure sacrifice cheyynde
@User_000_id
@User_000_id Ай бұрын
അതെ 👍🏼👍🏼
@FathimaFathima-ix2or
@FathimaFathima-ix2or Ай бұрын
ഇല്ല ഒരിക്കലും ഒരു പെണ്ണിന് പറ്റില്ല. ഫസ്റ്റ് wife നെ ഇഷ്ടം ഇല്ലാത്തത് കൊണ്ട് അല്ലെ 2 മത് മാര്യേജ് ചെയ്യുന്നത്. എന്റ്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചത് ആണ്. എന്റെ ഭർത്താവ് 2 വിവാഹം ചെയ്തു. ഞാൻ ഒരു പ്രശ്നം ത്തിനു പോയില്ല. എനിക്കു കിട്ടാൻ ഉള്ളത് എല്ലാം വാങ്ങി. 2 മത്തെ ആൾക്ക് അങ്ങ് വിട്ടു കൊടുത്തു. അവർ ജീവിക്കട്ടെ. ഇനിയ ജീവിക്കുന്നത് പോലെ എനിക്കു ജീവിക്കാൻ പറ്റില്ല. എന്റ്റെ മനസ്സ് സമ്മതിക്കൂല. ഇന്ന് ഞാൻ മോളും സുഖം ആയി ജീവിക്കുന്നു.
@Juhi123mehar
@Juhi123mehar Ай бұрын
@@FathimaFathima-ix2or ningle Edutha theerumanm 💯Njan yojikunnu ningle ozhinju koduthd nannayi enthina ayaalude kuoode nammle abhimanm kalanju jeevikunnd orikkal ayaalke ningle value manassilavum .. Njan vijarikum enthina ee ladies kalyanm kazhinja aanungle premikkan nilkunne vere aanugle kittanjittano vere Oru penninte kaneeru kandittu avarke life ndaakitu enthu sugamanu labikunnd
@s....n5725
@s....n5725 Ай бұрын
​@@FathimaFathima-ix2orസത്യമാണ് 😢
@vavasworld8898
@vavasworld8898 23 күн бұрын
രണ്ടാം ഭാര്യക്ക് ഒരു ഓവർ സ്മാർട്ട്‌
@banu8081
@banu8081 Ай бұрын
കണ്ടിട്ട് അതികം കാലം പോകുമെന്ന് തോന്നുന്നില്ല 😂😂
@shameenamuhammadalishameen1946
@shameenamuhammadalishameen1946 27 күн бұрын
രണ്ടാമത്തെ വൈഫിനെ കാണുമ്പോൾ എടുത്ത് വല്ല ഡാമിലും എറിയാൻ തോനുന്നു...
@Sabeer-pr4uj
@Sabeer-pr4uj 26 күн бұрын
Eventhe radam bareyye kollennam
@shahanaomr01
@shahanaomr01 24 күн бұрын
​@@Sabeer-pr4uj ningalkk verre pani onnum illee..ivattakale video okke kand commnent idaan
@RubaidaChubi
@RubaidaChubi 22 күн бұрын
​@@shahanaomr01 athenne
@കുറുനരി-in7xp
@കുറുനരി-in7xp 20 күн бұрын
നിന്റെ കൂടെയുള്ള ഭാര്യ ഗതികേട് കൊണ്ട് സമ്മതിച്ചതാണ്. അതാണ് നിന്റെ പരാജയവും.
@basheergroup3032
@basheergroup3032 Ай бұрын
ഈ രണ്ടു ഭാര്യമാരുള്ള ella couplesinum ഉള്ള common factor first wedding love mrg ആണെന്നുള്ളതാണ്
@fidharafi
@fidharafi 29 күн бұрын
True,, basheer bashi Tripples Ellam angne tanee
@fathimak3313
@fathimak3313 27 күн бұрын
0k pinne France chothikanum parayanumonnum illathadkondan
@Meenu9636
@Meenu9636 19 күн бұрын
ഇത് ഇപ്പോൾ ഒരു trend ആണല്ലോ 2 ഭാര്യമാർ. കാണുമ്പോൾ ഭയം തോന്നുന്നു
@Thasnishakeer-faizu
@Thasnishakeer-faizu 25 күн бұрын
എന്റെ ഇക്ക വേറെ പെണ്ണിനെ നോക്കിയാൽ കണ്ണ് കുത്തി പൊട്ടിക്കും 😂അല്ല പിന്നേ നോക്കാറില്ലട്ടോ 😢പാവം ആണ്
@Sanafizaworld
@Sanafizaworld 28 күн бұрын
Yeghil താൻ frst wife ne vere kettikk... എന്നിട്ട് paray വിധിയുടെ വിളയാട്ടം ന്ന് 😡😡
@jasminijad9946
@jasminijad9946 25 күн бұрын
അയ്യോ ബഷീറിനെ കണ്ട് എല്ലാവരും ഇത് തന്നെയാണോ റബ്ബേ .. ഇവരെയൊക്കെ support ചെയ്യുന്നവരെ വേണം പറയാൻ.. Second സ്റ്റെപ്പിനിക്ക് ഒരു അഹങ്കാരവും ഓവർ smartnessum പിന്നെ cuteness വാരി വിതറുന്നു
@HajuHashim
@HajuHashim 21 күн бұрын
ആദ്യ വൈഫ്‌ എന്ത് സുന്ദരിയാ...അവന്റെ സംസാരം കേട്ടാൽ എന്തോ പുണ്യ പ്രവർത്തി chythe pola
@dhilsh8208
@dhilsh8208 5 күн бұрын
ആദ്യ ഭാര്യയോട് ആത്മർത്ഥ സ്നേഹം ഉണ്ടായിരുന്നെങ്കിൽ മറ്റൊരു പെണ്ണിനെ ഒരിക്കലും നോക്കില്ലായിരുന്നു
@riswanap4064
@riswanap4064 14 күн бұрын
എന്റെ പാർട്ണർ ഇങ്ങനെ ചെയ്താൽ ഞാനൊഴിഞ്ഞു കൊടുക്കും പോയി പണി നോക്കട്ടെ. എന്നെ കിട്ടില്ല 😢
@rajeenarajeena4443
@rajeenarajeena4443 Ай бұрын
ഞാൻ ഫസ്റ്റ് കാണുന്ന വീഡിയോ ഇതാണ് പക്ഷെ എനിക്ക് ഒറ്റനോട്ടത്തിൽ തോന്നി അവർ രണ്ടു പേരും ഒരുപോലെ തോന്നിട്ടോ ഡ്രസ്സ്‌ മാത്രം അല്ല മുഖഷേപ്
@jamsheerch569
@jamsheerch569 29 күн бұрын
ഞാനും ആദ്യയി ട്ടാണ് കാണുന്നത് എനിക്കും തോന്നി
@rasmina-rx3nx
@rasmina-rx3nx 27 күн бұрын
എനിക് തോന്നുന്നു കണ്ണ് ആണ് ഒരുപോലെ 🙄
@fathimak3313
@fathimak3313 27 күн бұрын
😂
@SadikHajara
@SadikHajara 26 күн бұрын
തോന്നി.. ഇസ്ലാമിൽ സഹോദരങ്ങളെ ഒരേ സമയം ഭാര്യ ആകാൻ പറ്റില്ല. മരിച്ചാൽ പറ്റും. പിന്നെ രണ്ട് പേരെയും ഒരുമിച്ച് നിർത്താനും പറ്റില്ല.രണ്ടു പേർക്കും ഓരോ വീടും, സൗകര്യവും ഒരുക്കികൊടുക്കണം. ഒരുമിച്ചുള്ള ജീവിതം അത് ഒരൊപെണ്ണിനും കഴിയില്ല. സത്യം, മനസ്സിൽ ഒതുക്കുകയാണെല്ലാം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.. അൽഹംദുലില്ലാഹ് കേക്കുമ്പോ ചിരിവരുന്നു, ഭാര്യമാരുടെ ഔറത്തും വെളിവാക്കിയിട്ടാണ് ഇങ്ങനെ വന്ന് ഇരിക്കുന്നത്. ഇനി എന്തെല്ലാം കാണണം കേൾക്കണം. എന്നിട്ട് ഒരു അൽഹംദുലില്ല.
@achoos6408
@achoos6408 Ай бұрын
എൻ്റെ പൊന്നോ വന്നു... വന്നൂ.., യൂട്യൂബ് ചാനൽ രണ്ടു പെണ്ണ് കെട്ടുന്നവരുടെ മാത്രം ആയി ഇപ്പോൾ ഇതൊരു ഫാഷൻ aayo 😅😅😅
@shadiyafisal4006
@shadiyafisal4006 28 күн бұрын
അതെന്നെ ഞാനും ചിന്തിക്കുന്നത്😀 ഇവരുടെ ജീവിതം എങ്ങിനെയാണാവൊ
@coolcairing7130
@coolcairing7130 28 күн бұрын
ഇവിടെ ഒന്ന് കെട്ടിയവന്മാരെ കുറിച് ആലോചിക്കാൻ വയ്യ 😂😂😂
@fathimak3313
@fathimak3313 27 күн бұрын
😂
@SajnaShamsu
@SajnaShamsu 26 күн бұрын
😀😀😂
@SanaSanasana-kq7ll
@SanaSanasana-kq7ll 25 күн бұрын
😅😅
@nishasaleem5925
@nishasaleem5925 Ай бұрын
പെണ്ണുങ്ങളെ കണ്ടാൽ അറിയാം അങ്ങോട്ടുമിങ്ങോട്ടും നല്ല കുശുമ്പ് ഉള്ളവരാ🤭😛 എന്നാലും ആദ്യ ഭാര്യ പാവമാ എന്ത് അന്തസ്സോടെ കൂടിയ പറയുന്നത് ഞാൻ 10 വർഷം സ്നേഹിച്ചിട്ടാണ് കല്യാണം കഴിച്ചത്
@ramlaP-gz2db
@ramlaP-gz2db 28 күн бұрын
പാവമാണ് ആ ദി ഭാര്യ
@sinanooo-f4l
@sinanooo-f4l 27 күн бұрын
സ്നേഹിച്ച സമയത്തു പോന്നു എന്ന്‌ ഇങ്ങനെ തോന്നി ഇങ്ങനെ പറയാൻ ഭാര്യ കുട്ടികൾ ഉള്ളപ്പോൾ മറ്റൊരു പൊന്നു 😂😂
@Shemi118
@Shemi118 27 күн бұрын
നാണം ഇല്ലാത്ത വർഗ്ഗങ്ങൾ 😡
@ArifaKitchenvlog
@ArifaKitchenvlog 27 күн бұрын
രണ്ടു പെണ്ണ് കെട്ടി യൂട്യൂബ് ചാനൽ തുടങ്ങിയാൽ റീച്ചാവും എന്ന് ഇവർക്കറിയാം അതുകൊണ്ടായിരിക്കും വല്ലാത്ത ജാതി😂😂😂😂 ഇതൊക്കെ എങ്ങനെ സഹിക്കുന്നു പെണ്ണേ 😂 ബഷീ ബഷീർ പെണ്ണ് കെട്ടിയതുകൊണ്ട് ഇപ്പോൾ കുറെയെണ്ണം ഇങ്ങനെ ഇറങ്ങിയിട്ടുണ്ട്😂😂😂😂😢😢😢😢😢😢
@museeramuseera5433
@museeramuseera5433 22 күн бұрын
Okkunn crct
@Ummusadeeka
@Ummusadeeka 23 күн бұрын
20വർഷം കൂടെ നിന്ന ഭാര്യ പോരായിരുന്നോ bro..... എന്തിനാ 2 wife..... 1 wife പോരാ എന്ന് തോന്നിയോ..... എങ്ങനെ നിങ്ങൾ ആണുങ്ങൾക്ക് ഇങ്ങനെ കെട്ടാൻ കഴിയുന്നു. ആണുങ്ങളെ വിട്ടു ഒരു പെണ്ണ് മറ്റൊരു ഭർത്താവിനെ കൂട്ടുന്നുണ്ടോ..... എന്ത് പറഞ്ഞാലും ആദ്യ ഭാര്യ മനസ്സ് കൊണ്ട് ഇപ്പഴും പൊരുത്തപ്പെട്ടിട്ടുണ്ടാവില്ല എന്നാണ് സത്യം അല്ലെ?????????
@thabsheeraashiq6497
@thabsheeraashiq6497 8 күн бұрын
Sathyam 🥲🥲🥲🥲
@anishmaddy1963
@anishmaddy1963 28 күн бұрын
Inippo 2 kettiya mathi KZbin il thilangam 😂😂😂😂😂😂
@Momlove-yo7bj
@Momlove-yo7bj 27 күн бұрын
🤫🤫id ket mattal pathi edth ninne odikkunna njn😂😂
@harithasreejith8983
@harithasreejith8983 26 күн бұрын
Appo KZbin vlog nirthalaakkiyal ee 2 kettiyavarude avastha 🤣ittitt pokuo
@Appu_Hibu
@Appu_Hibu Ай бұрын
Enik ith swapnathil polum aalojikkan pattoola😢ente hus veroru aale nokunnath polum ishtapedoola😢haniya engne sammathichu 10 year love cheyth mrg aay 10 year koode undayt veror aalk kodkan engne thonni😢ithra simple aayt 😢enik aalojikkan pattunillaa😢😢
@midhufidhusidhu2121
@midhufidhusidhu2121 28 күн бұрын
ഇതൊക്കെ സമ്മതിക്കുന്നതല്ല സമ്മതിപ്പിക്കുന്നതാണ്. ഗതികേട് കൊണ്ട് സമ്മതിക്കുകയല്ലാതെ നിവ്യത്തിയില്ലല്ലോ
@vavasworld8898
@vavasworld8898 23 күн бұрын
10 വർഷം സ്നേഹിച്ചുകെട്ടിയ പെണ്ണ് ഉണ്ടായിട്ടാണോടോ വീണ്ടും ഒന്നിനെ പ്രേമിച്ചത്. കഷ്ടം.
@njan_omsserykari
@njan_omsserykari Ай бұрын
എൻറെ ഭർത്താവിൻറെ നല്ലൊരു ഭാര്യയാവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് അന്നും ഇന്നും എനിക്കൊരു വിശ്വാസമുണ്ട് ഇല്ലാത്ത കാലത്തും ഇന്ന് പടച്ചവൻ എല്ലാം തന്നിട്ടുണ്ട് ഇന്നും അന്നും ഉണ്ടായിട്ടുണ്ട് ഇനിയെങ്കിലും ഇതേപോലെ മറ്റൊരു പെണ്ണിനെ കെട്ട് സ്നേഹിക്കുകയോ ചെയ്താൽ അന്ന് ഞാൻ മറ്റൊരു ഭാര്യയായി മാറും. ഭൂദേവി ആവും രണ്ട് കാലും ഒടിച്ചിട്ട് ഞാൻ പോലീസ് സ്റ്റേഷൻ ആയാലും വേണ്ടില്ല മറ്റെവിടെയായാലും വേണ്ടില്ലഇപ്പോഴത്തെ ജീവിതം പോലല്ലല്ലോ മുമ്പ് നല്ല കഷ്ടപ്പാടായിരുന്നു ജീവിതം കെട്ടിപ്പടുക്കാൻ ആവശ്യത്തിനനുസരിച്ച് കെട്ടിപ്പടുത്തി രണ്ട് രൂപ കയ്യിൽ ആയപ്പോൾ മറ്റൊരു ഭാര്യ എന്ന് തോന്നുന്ന ഭർത്താവായാൽ അദ്ദേഹത്തെ പിന്നെ ഞാനും ഉണ്ടാവില്ല അദ്ദേഹവും ഉണ്ടാവില്ല .ഞാൻ എൻറെ മൈൻഡ് സെറ്റ് പറഞ്ഞതാണ്😅😅😅😅
@manafkpmanaf377
@manafkpmanaf377 Ай бұрын
😂😂😂😂 angane thanneya enteyum plan.😂😂
@njan_omsserykari
@njan_omsserykari Ай бұрын
@@manafkpmanaf377 🤣
@hafilam7060
@hafilam7060 Ай бұрын
😂😂
@jasiyakp8653
@jasiyakp8653 Ай бұрын
😂😂
@sakeenamustafa5303
@sakeenamustafa5303 29 күн бұрын
പിന്നെല്ലാതെ 😂
@sichuchangari-ny8rr
@sichuchangari-ny8rr Ай бұрын
നിങ്ങൾ രണ്ട് പേരും കൂടി ഫസ്റ്റ് ഭാര്യ യെ വീണ്ടും മണ്ടി ആക്കികൊണ്ട് ഇരിക്കുന്നു. ഈ ഭർത്താവിന് വേറെയും പെണ്ണുങ്ങൾ ലൈഫ് ഇൽ വന്നിട്ടുണ്ടോ അത് കൂടി പറ 🤌🏻
@Abdulhafeellh
@Abdulhafeellh Ай бұрын
KZbin channel തുടങ്ങാൻ വേണ്ടി രണ്ട് കെട്ടിയതോ
@meediyaworld5108
@meediyaworld5108 28 күн бұрын
എനിക്ക് തോന്നുന്നത് അതിനാണ് കെട്ടിയത് പിന്നെ കണ്ടാന്റായി റീച് ആയി പണിക്കു പോകാതെ പൈസയും ആയി
@Abdulhafeellh
@Abdulhafeellh 22 күн бұрын
@@meediyaworld5108 correct👍
@HannaMariam-i4o
@HannaMariam-i4o 18 күн бұрын
😄​@@meediyaworld5108
@faizasworld6502
@faizasworld6502 Ай бұрын
Vlog cheyyan vendi penn kettunnadhano ivarokke..?ആദ്യത്തെ ഭാര്യക്ക് kooduthal സ്ഥാനം കൊടുക്കണം...
@s....n5725
@s....n5725 Ай бұрын
😅അതാണ് എനിക്കും സംശയം
@Aminaammiz
@Aminaammiz 25 күн бұрын
😂
@Happyfamily63260
@Happyfamily63260 Ай бұрын
20 വർഷം മനസ് തൊട്ട് അറിഞ്ഞ ഒരു വ്യക്തിയെ എങ്ങനെ പങ്ക് വെക്കാൻ തോന്നി 😒😒
@NoushadPk-it3ow
@NoushadPk-it3ow 26 күн бұрын
ഉളുപ്പില്ലായ്മ തന്നെ
@Rifastories
@Rifastories 18 күн бұрын
@@NoushadPk-it3owSathyam 😢
@leJINdary_7Stan
@leJINdary_7Stan 27 күн бұрын
ഈ മാങ്ങാണ്ടി മോന്ത കണ്ടിട്ട് ഇവർക്ക് പ്രണയം തോന്നിയോ.. white dress ഇട്ടവൾ ഒരു ഭംഗിയുമില്ല. 11:01 ഫസ്റ്റ് wife ന്റെ face നോക്കു
@NasarJed
@NasarJed Ай бұрын
അടുത്ത കല്യാണത്തിന് ഞങ്ങളെയും വിളിക്കണേ
@FathimaFathima-ix2or
@FathimaFathima-ix2or Ай бұрын
2 wife സമ്മതിക്കുമോ. 1 wife സമ്മതിച്ച പോലെ.
@fazilmuhammed4918
@fazilmuhammed4918 Ай бұрын
Evar 3 um 4 um okke sammathikkum.
@user-em7vy3wh1f
@user-em7vy3wh1f 28 күн бұрын
😂😂😂😂
@queen-queen2344
@queen-queen2344 19 күн бұрын
ഇത്തിരി സങ്കടപ്പെട്ടാലും ഫെയ്മസ് ആവാലോ 😂😂അതിനാണ് ആദ്യ ഭാര്യമാർ കൂട്ടുനിക്കുന്നത് 😢
@rafim7809
@rafim7809 26 күн бұрын
എന്ത് കൊണ്ട് ആദ്യ ഭാര്യ ഉള്ളപ്പോ വേറെ പെണ്ണിനെ സ്നേഹിച്ചു കെട്ടി. കാരണം പറഞ്ഞില്ല.
@richusworld6381
@richusworld6381 Ай бұрын
ആദ്യത്തെ ഭാര്യ ഇതൊക്ക എങ്ങനെ ഉൾകൊള്ളുന്നു ഓർക്കാൻ പോലും പറ്റുന്നില്ല
@shahidaibrahim371
@shahidaibrahim371 25 күн бұрын
ഭാര്യയും മക്കളുമുള്ള ഒരാളെ കെട്ടാൻ ഈ പെണ്ണുങ്ങൾക്കെങ്ങനെ തോന്നുന്നു? കഷ്ടം
@farooqcm673
@farooqcm673 23 күн бұрын
അവർക്ക് തന്നെ അറിയാം അവരുടെ അവസ്ഥ അതാണ് ആരും അനുകൂലിക്കരുത് എന്ന്പറയുന്നത് 😳കഷ്ട്ടം തന്നെ 😡സുഹാന ഇത്തയെ പോലെ ഇനി എത്ര പേര് ഉണ്ടാവോ എന്തോ 😡😡😡
@DilfaDilu-fu4cb
@DilfaDilu-fu4cb 21 күн бұрын
ഇത് ഒരു നലക്ക് പോവും തോന്നുന്നില്ല 😂
@AyishaKk-h4b
@AyishaKk-h4b 28 күн бұрын
Ningalkku 4 ennam കൂടി kettan ഭാഗ്യം undaavatte
@sanah642
@sanah642 23 күн бұрын
എന്റെ കെട്ടിയോൻ ഒരു പെണ്ണിനെ ജസ്റ്റ്‌ നോക്കിയാൽ പോലും ഇന്ക് സഹിക്കൂല എന്നിട്ട് ഇവരൊക്കെ എന്താണാവോ 🤷🏻‍♀️പങ്കാളിനെ പങ്കു വെക്കുന്നത് 🙄ഇവർക്കൊന്നും ഉള്ളിൽ സ്നേഹം ഉണ്ടാവില്ല 😕
@RaihaNew
@RaihaNew Ай бұрын
അഹങ്കാരി പറഞ്ഞത് സത്തിൻ അതുകൊണ്ടല്ലേ രണ്ട് കുട്ടികളും ഭാര്യയും ഉള്ള ഒരാളപ്പം കൂടിയത്. പാവം ആധ്യ ഭാര്യ
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 27 күн бұрын
ഞാൻ 2കെട്ടാൻ തീരുമാനിച്ചുറപ്പുച്ചതാണ് പക്ഷെ ഇവിടെ കമന്റുകൾ വായിച്ചപ്പോൾ എനിക്ക് തോന്നി കിടന്ന് രാവിലെ എഴുനെല്കുമ്പലേക്ക് കഴുത്തിനു മുകളിൽ തലകാണില്ല എന്ന് 😂
@fathimak3313
@fathimak3313 27 күн бұрын
😅😅😅😅😅
@shahanaomr01
@shahanaomr01 24 күн бұрын
Thamasha paranjedavumllee...
@naseema7918
@naseema7918 4 күн бұрын
😂
@pathusworld6071
@pathusworld6071 25 күн бұрын
എന്താണ് ഈ വീഡിയോക് കമന്റ് ഇടുക അറിയുന്നില്ല എന്ന്തോ ഭയങ്കര ടെൻഷൻ ആകുന്നു
@salmahaneefa4291
@salmahaneefa4291 28 күн бұрын
തിരിച്ചു ഭാര്യക്ക് വേറെ ആൾ ഉണ്ടെങ്കിലോ അവൻ എന്ത് ചെയ്യുമായിരുന്നു
@sinanooo-f4l
@sinanooo-f4l 27 күн бұрын
ഇപ്പോളും എന്ത് കൊണ്ട് രണ്ടാമതും കെട്ടി എന്നതിന് ഉത്തരം ഇല്ലല്ലോ പാവം ആദ്യ പെണ്ണ് സഹിക്കെന്നെ
@nishasaleem5925
@nishasaleem5925 Ай бұрын
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ആദ്യ ഭാര്യയാണ് ശരി അവളുടെ സ്നേഹമാണ് സത്യം 😏
@shadiyafisal4006
@shadiyafisal4006 28 күн бұрын
സത്യം
@ramlaP-gz2db
@ramlaP-gz2db 28 күн бұрын
അതേ
@sahad7464
@sahad7464 26 күн бұрын
2മത്തെ അവൾ കുറച്ചു ഓവർ,.
@farooqcm673
@farooqcm673 23 күн бұрын
പിന്നെ നിങ്ങൾ എന്തിനാ സ്നേഹിച്ചു കല്യാണം കഴിച്ചത് 😳ബാക്കി ഉള്ളവർ ക്ക് കൂടി നാണക്കേട് 😳
@fathimathraihana9356
@fathimathraihana9356 Ай бұрын
Ini ippo vera alod pranayam thoniyal nyza ikkane kettan sammadikkuvo???
@fathimathraihana9356
@fathimathraihana9356 Ай бұрын
Rand kuttiyum baryayum ulla orale Nyza pranayikkan engane manass vannu😒 Aneeha illand jeevikkan pattillan paranjallo appo enganeya vera alod pranayam thonnuva😊
@ummerp9507
@ummerp9507 20 күн бұрын
Oru yotub 1bariya 2barthav angane oru channal venam. Ath kanditilaa
@Raimarainmedia
@Raimarainmedia 17 күн бұрын
Ath polikkum.but anungal swartharayit Angane oru karyam nadakkilla😂
@Jaseena-w4x
@Jaseena-w4x 6 күн бұрын
ഞാനും ഇത് പോലെ 3ഫാമിലി കണ്ടു അതിലൊക്കെ ഫസ്റ്റ് വൈഫ് നെകാളും കൂടുതൽ സംസാരം സെക്കന്റ്‌ ഭാര്യ കണ് എന്തൊക്കെ പറഞ്ഞാലുണ്ടല്ലോ ആദ്യത്തെ വൈഫിന് ജീവിതത്തിന്റെ ഫ്ലോ അങ്ങ് പോയിട്ടുണ്ടാവും
@nishasaleem5925
@nishasaleem5925 Ай бұрын
ആദ്യ ഭാര്യക്ക് സെക്കൻഡ് മേരേജ് ചെയ്യുന്നതിനല്ലേ എതിർപ്പുള്ള ഉണ്ട് എന്ന് നിങ്ങൾ പറയുന്നത് അതിൽ തന്നെ മനസ്സിലാക്കാം ആദ്യ ഭാര്യ അനുഭവിക്കുന്ന ആ ഒരു വിഷമം ഇപ്പോഴും അനുഭവിക്കുന്നുണ്ട് നിങ്ങളെ എത്ര ഹാപ്പിയാണ് എന്നു പറഞ്ഞാലും
@meediyaworld5108
@meediyaworld5108 28 күн бұрын
ഇതും രണ്ട് ഭാര്യമാർ ആണോ ആയിരിക്കും അല്ലെ തമ്പനയിൽ കണ്ടപ്പോ തോന്നിയതാ വീഡിയോ കാണാറില്ല
@RamseenaRamsii-q2p
@RamseenaRamsii-q2p Ай бұрын
Oru reason illathey kettiyalle adya baryoyod snehamullal love cheyyan povula😢
@Shidh860
@Shidh860 10 күн бұрын
ആദ്യ ഭാര്യയുടെ മനസികാവസ്ഥ പറയാൻ പറ്റൂല . എന്റെ ഭർത്താവ് ഏതെങ്കിലും പെണ്ണിനെ നോക്കിയാൽ തെന്നെ ആ കണ്ണ് കുത്തി പൊട്ടിക്കാൻ തോന്നും
@muhammadmuhammad2844
@muhammadmuhammad2844 27 күн бұрын
Anda hus muthanu❤❤❤❤ alhamdulillah alhamdulillah alhamdulillah
@sajanafasal4412
@sajanafasal4412 24 күн бұрын
10 varsham orumichu jeevichittum adya baryaye aathmarthamayi snehichittilla. Nanamille.... Ennittu social media yil vannirunn video cheyyunnu. Oru baryakkum ithonnum sahikkoola.
@RamseenaRamsii-q2p
@RamseenaRamsii-q2p Ай бұрын
Moothayalk apo 35 age undalle.....kanda thonunilla 28...30atre thonu😊
@jannajaz6204
@jannajaz6204 25 күн бұрын
2ആമത്തെ വൈഫ് ന് എത്രage ഇതിൽ പറഞ്ഞിരുന്നോ
@sajeenashanavas5752
@sajeenashanavas5752 23 күн бұрын
ഒരു നെഞ്ചിടിപ്പോട്കൂടിയാണ് ഇവരുടെ വീഡീയോ കണ്ടത്,
@JasminCp-eg4nf
@JasminCp-eg4nf 14 күн бұрын
Sathyammm😢😢😢😢😢😢
@JasminCp-eg4nf
@JasminCp-eg4nf 14 күн бұрын
Kurech divasam munb Nte husbent oru hindupenninet chat Njn pidich 😢😢😢😢karayatha day ilya Ipo alu adoke thamashakkan paranjenkilum enikipo pedy avunnu idoke kanditttt😢😢😢😢
@Farsanafarsu878
@Farsanafarsu878 13 күн бұрын
Dua chayyi oru problems ellathirikaan ​@@JasminCp-eg4nf
@shamlasn3073
@shamlasn3073 12 күн бұрын
Ningal engane aan ath kaikaryam cheythath​@@JasminCp-eg4nf
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. 24 күн бұрын
Basheer bashi യേ കണ്ടിട്ട് കുറെ പേര് ഇങ്ങനെ തുടങ്ങിയിട്ടുണ്ട്. പൈസ ഉണ്ടാക്കാൻ വേണ്ടി.. 😂😂 അന്തസ്സ് വിറ്റ് ജീവിക്കുന്നവർ..
@queen-queen2344
@queen-queen2344 19 күн бұрын
പത്താം ക്ലാസ് മുതൽ ആദ്യ ഭാര്യയെ പ്രണയിച്ചു പിന്നെ കല്യാണം 😂😂പിന്നെ വേറൊരു പ്രണയം എങ്ങനെ വന്നു 🙄🙄🙄
@ayshanaurahsamad957
@ayshanaurahsamad957 23 күн бұрын
Plz change the name of ur Chanel…this won’t be the dream of any women
@IChURamShi
@IChURamShi Ай бұрын
ഞാൻ നിങ്ങൾ രണ്ടാളും Twing sisters ആണെന്നും brother ആണെന്നും വിചാരിച്ചു 🥰❤️
@mumthazrasheed8225
@mumthazrasheed8225 Ай бұрын
Njanum
@SayedSayed-vr3ey
@SayedSayed-vr3ey 28 күн бұрын
ഞാനും വിചാരിച്ചു
@arwakunchammed6499
@arwakunchammed6499 28 күн бұрын
ഓരോ ആണുങ്ങളും രണ്ടാമത് പെണ്ണ് കെട്ടിയെ തീരു എന്ന് വെച്ചാൽ എന്താ ചെയ്യാ ആ ഭാര്യ യുടെ വെഷമം ആരോട് പറയും ഒരു പെണ്ണും സഹിക്കൂല
@ramlaP-gz2db
@ramlaP-gz2db 28 күн бұрын
ഏത് പെണ്ണും സഹിക്കില്ലാ ഭർത്ത വിന് രണ്ടാം ഭാര്യ
@HajaraHajara-q3m
@HajaraHajara-q3m 21 күн бұрын
വല്യ കാര്യത്തിൽ ഓരോന്നും കാട്ടികൂടി നടക്കുന്നു പൈസക്ക് വേണ്ടി കെട്യോനെ കെട്യോളെ വിൽക്കുന്ന കാലം പൈസ കിട്ടാണ് വേണ്ടി എന്ത് പേകൂത്തു കാട്ടികൂട്ടുന്ന ഫാമിലി മൂന്നാമത്തെ ഫാമിലി ഇതൊരു പഷൻ ആണെന്ന് തോനുന്നു ഇപ്പോ
@Aniya-x7b
@Aniya-x7b Ай бұрын
Barthav 2 kettiyath story parayumpo enthinaa aadhya baryaa punchirikunnath😂😂😂😂basheer bashi parayumbozhum suhana punchirikum😂
@basheergroup3032
@basheergroup3032 Ай бұрын
Love story പറഞ്ഞാൽ chanel reach ആവും
@RizqFoods
@RizqFoods 25 күн бұрын
ഇനിയും ധാരാളം സാഹചര്യം നിനക്ക് ഉണ്ടാവട്ടെ
@arshinsenu5878
@arshinsenu5878 29 күн бұрын
എല്ലവരും ഇപ്പോൾ ഇതിന് പുറപ്പെട്ടോ 😂😂😂
@queen-queen2344
@queen-queen2344 19 күн бұрын
ഒരേപോലെ അല്ലാത്തത് കൊണ്ടാണല്ലോ ഇക്ക അവരെ കെട്ടിയത് 🔥
@mustafamusthu9157
@mustafamusthu9157 Ай бұрын
മൂന്നാമത് ഇനി പ്രേമിച്ച് കെട്ടുന്നുണ്ടോ
@yasirmuhammadyasir5520
@yasirmuhammadyasir5520 27 күн бұрын
തനിക്കൊന്നും വേറെ ഒരു പണിയും ഇല്ലേ 4 എണ്ണം കൂടെ കെട്ടിക്കൂടെ സാഹചര്യം ഉണ്ട്
@NaeemaMaryam-z7t
@NaeemaMaryam-z7t 20 күн бұрын
ഞാൻ ഒരു സംശയം ചോദിക്കട്ടെ ആദ്യത്തെ ഭാര്യ ഇതിന് ഉത്തരം ചെയ്യണേ 😜എങ്ങനെ ഇത്ത ഇപ്പളും ഈ മനുഷ്യന്റെ കൂടെ നിൽക്കുന്നെ ഇങ്ങൾ പിന്നെ എങ്ങനെ ഇങ്ങൾ മാറ്റവളുട കൂടെ കിടക്കാൻ സമ്മതിക്കുന്നു 😜😜2 മത്തിനെ കാണാന് എന്താ ചേലോ 🤣😅😅വല്ലതും കാട്ടിക്കൂട്ടിയിട്ട് പടച്ചോനെ പറയുന്നു 😡😡😡😡😡😡ആ ചോദ്യം ചോദിക്കുന്നോൽക് കണ്ണ് കണ്ടൂട😜സമ്മതിച്ചു തന്നിരിക്കുന്നു ആദ്യത്തെ ഭാര്യനെ 🤣😅😅😅10 വർഷം ലവ് ചെയ്തിട്ട് വേറൊരു ഓൻ കെട്ടിയിരുന്നെങ്കിൽ ഓൻ ഇങ്ങളെ മനസ് കൊണ്ട് സ്നേഹിച്ചിട്ടില്ല 😡😡😡ഓൻ ആ ഇത്താന്റെ ശരീരമേ സ്നേഹിച്ചിട്ടൊള്ളൂ 😜🤣😅
@niyassaju7692
@niyassaju7692 22 күн бұрын
Enthinadi nee a ithante jivithathilek vannath ninak nanamile
@Eva-Ami
@Eva-Ami 24 күн бұрын
എങ്ങനെ യൊക്കെ ആദ്യവൈഫിനേ ഇപ്പോളും സ്നേഹിക്കുന്നൂ ന്ന് പറഞ്ഞാലും, അവൾ ഉണ്ടായിരിക്കെ മറ്റൊരു പെണ്ണിനേ കെട്ടാൻ ഉള്ള ആഗ്രഹം..... ആ നിമിഷം തന്നെ ആദ്യഭാര്യ അവന്റെ മനസ്സിൽ നിന്നും മരിച്ചു കഴിഞ്ഞു. പിന്നേ യൊക്കെ മുൻ ഭാര്യക്കും കുറച്ചു അഭിനയവും ജീവിക്കാൻ ഉള്ള പൊരുത്തപ്പെടലും. അവളോട് ഒന്ന് മനമിരുത്തി സംസാരിച്ചു പോയാൽ അറിയാൻ പറ്റും ആ മനസ്സിന്റെ മുറിവിന്റെ വേദന. ഞാൻ ഒരു സ്ത്രീ ആയോണ്ട് തന്നെ നിങ്ങൾ ഇല്ലെന്നു എത്ര യൊക്കെ പറഞ്ഞാലും എനിക്കത് മനസ്സിലാക്കാൻ പറ്റും. ഇനി എന്തായാലും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചുകൊണ്ട് വിട്ടു വീഴ്ചകളും ചെയ്തു സന്തോഷം ആയി ജീവിക്കുക 😊.
@2310ro
@2310ro Ай бұрын
ബാക്കി ഉള്ളവർക്കു ഇവിടെ ഒന്ന് തന്നെ കിട്ടുന്നില്ല.. താങ്കളെ പോലെ ഉള്ളവർക്കു ഇത് എങ്ങനെ സാധിക്കുന്നു?😂
@MumthasBasheer-iy4wg
@MumthasBasheer-iy4wg 28 күн бұрын
ചാനൽ തുടങ്ങു. 1ഉം 2ഉം വേഗം കെട്ടാം
@rannans2978Suhara
@rannans2978Suhara 28 күн бұрын
എന്താ പെണ്നെ കിട്ടാത്തത് എവിടെയാണ് സ്ഥലം പെണ്ണിന് ചെറുക്കനെ കിട്ടാനും പാടാ ചില സമയത്ത് എല്ലാ കൂടി ഒക്കൂല്ല
@Salsasworld
@Salsasworld 22 күн бұрын
Padachone basheer bashiye pole anugarikkukayaano
@user-nr2rv8ml3j
@user-nr2rv8ml3j 22 күн бұрын
Vlog vheyyan vendium reach kittan vendium kettiyadanennu thonunnu.alland sneham kondalla.
@Berlin-cj5ly
@Berlin-cj5ly Ай бұрын
എന്ത് കുറവ് ന്റെ അടിസ്ഥാനത്തിൽ ആണ് മറ്റൊരു വിവാഹ ത്തിനു നിന്നത് അതും അന്യ സമുദായ ത്തിലെ പെൺകുട്ടി യെ ഫസ്റ്റ് വൈഫ്‌ ന് ഉള്ളിൽദേഷ്യം സങ്കടം ഓക്കേ ഉണ്ടാവും അത് പുറത്ത് അറിയ പിന്നീട് ആയിരിക്കും നിങ്ങൾ തന്നെ അനുഭവിച്ചു തീർക് ആളുകളെ ബോധിപ്പിച്ചിട് ഒരു കാര്യം ഇല്ല
@rrrrrr9357
@rrrrrr9357 25 күн бұрын
അതെ... ഒരു കുടുംബം ആയി ജീവിക്കുന്ന ആണിനെ കെട്ടാൻ നടക്കുന്ന ഇത് പോലെയുള്ള പെണ്ണുങ്ങൾക്ക് നല്ല കാ‍ന്താരി അരച്ച് തേക്കണം
@anshasentertainment7669
@anshasentertainment7669 Ай бұрын
Engane inganokke pattunne Idhinekalum nalladh ottakk jeevikkunnadhallle
@FamseenA-vf7qd
@FamseenA-vf7qd 24 күн бұрын
ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ചില ആണ്ണുങ്ങൾ ഭാര്യമാർ അറിയാതെ കല്യാണം കഴിക്കുന്നു , വേറെ പെണ്ണുങ്ങള്ളോട് കുഞ്ഞുന്നു , love ചെയ്യുന്നു , ഇവർ അത് ഭാര്യയുടെ സപ്പോർട്ടോട് കൂടി ചെയ്യുന്നു അത്രേ ഉള്ളു
@nishasaleem5925
@nishasaleem5925 Ай бұрын
ഇനിയൊരു ക്രിസ്ത്യാനിയും കൂടി കൊണ്ടുവരണം അവളെയും കൂടി കൊണ്ടുവന്നു മുസ്ലിം ആകണം ഇക്കാ 😁
@seemanair9417
@seemanair9417 21 күн бұрын
Pennugal 2 um koode artham vechu nokkunna pole indallo angottum ingottum
@sreeelish
@sreeelish 14 күн бұрын
Naiza ആർക്കും ഇല്ലാത്ത പേര് തന്നെ 😂😂😂 ഒന്ന് ഇൻസ്റ്റാഗ്രാം ൽ കൂടി നോക്ക് ആ നെയിം
@RamseenaRamsii-q2p
@RamseenaRamsii-q2p Ай бұрын
Nyzak ariyillrno ishtathilvmbo mrd anenn aal apo no parnjoodarno
@saumyashaheer8177
@saumyashaheer8177 26 күн бұрын
Entho valiya sambhavam poleya irunn parayunnath....😅😅
@queen-queen2344
@queen-queen2344 19 күн бұрын
ഇനി എല്ലാ ആണുങ്ങളും രണ്ട് കെട്ടാൻ തുടങ്ങും 😮
@user-nr2rv8ml3j
@user-nr2rv8ml3j 22 күн бұрын
Ningale ishtamalla.vlog kananum rasamila.ini kanoola
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 36 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
ഫോണും sim ഉം അടിച്ചുപോയി guysssss
13:33
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,2 МЛН
Cheriya oru Intro ene kurich
19:22
Tanvi Sudheer Ghosh
Рет қаралды 1 МЛН
Sunday in our life
25:29
our dream family
Рет қаралды 16 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 36 МЛН