വളരെ നല്ല രീതിയിൽ ഡോക്ടർ കാര്യങ്ങൾ പറഞ്ഞ് തന്നു.നന്നായിരുന്നു ഡോക്ടർ 😊🙏🏻
@manojjm64503 жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞത്, വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.
@shihabaslamick3573 жыл бұрын
മാഷാ അള്ളാഹ് നല്ല അറിവ് ഡോക്റ്റർക്ക് അള്ളാഹു ദീർഘായുസ്സ് നൽക്കട്ടെ
@Sreehari450363 жыл бұрын
Sir protein urea ullavarkku kazhikkenda food onnu parayamo pls..
@jyothishsasi9653 жыл бұрын
Sir ഇങ്ങനെ ഉള്ളവർക്ക് കഴിക്കാൻ പറ്റുന്ന ഫുഡ് ഐറ്റംസ് കൂടി പറയൂ പ്ലീസ് അങ്ങനെ ഒരു വീഡിയോ കൂടി എത്രയും പെട്ടെന്ന് ഇട്ടാൽ നന്നായിരുന്നു 🙏🙏🙏🙏
@koyaalungal1463 жыл бұрын
താങ്കളുടെ ഓരോ വാക്കുകളും വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തരുന്നു. താങ്കളെ ദൈവം അനുഗ്രഹികടെ. Body builders ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കും ഒന്നു വിശദീകരിക്കാമോ?
@chanduprajan54363 жыл бұрын
Doctor, thank very much for your insightful and helpful videos.
@radhakunnath57653 жыл бұрын
Kureneram ninnal kaalu kadachil undavunnu thudayil idaku urutti kayattunnu chilappo onumilla kooduthal panieduthal kaalu bayankara vedhanaya enthu kondanu dr athine patti oru vlog cheyu dr
@babukb75562 жыл бұрын
Doctor, Thanks for your advice, protein illatha food ethanu?
@akakhil37743 жыл бұрын
കൊഴുപ്പിനെ പറ്റി ഒരു detailed video ചെയ്യാമോ plz ❤️
@manojjm64503 жыл бұрын
Almond, walnut ൽ protien കൂടുതൽ ഉണ്ടോ, യൂറിക് ആസിഡ് പ്രശ്നം ഉള്ള ആൾക്കാർക്ക് കഴിക്കാൻ പറ്റുമോ?
@shd71513 жыл бұрын
Hello Dr pithashaya kalline krich video cheyyamo
@ishakkallayil21233 жыл бұрын
പ്രോടീൻ കുറഞ്ഞ ഫുഡ് ഏതൊക്കെയാണ്?
@sreekalamadhu1543 жыл бұрын
എന്തൊക്കെ കഴിക്കാൻ പറ്റും അപ്പോൾ
@jayaprabhaac39423 жыл бұрын
Modi care protinpowder kazichal kozappam Ella ennu paraghath kondu.athukazichu kidney stone rightkidney zest utres faibrod ellam undu pinna enth kazikkananu enthu kazichalum.vayer virthuvarunnu eth cancer ayyirikkumo sir
@Toddy-KL023 жыл бұрын
ഡോക്ടർ പ്രോട്ടീൻ കുറഞ്ഞ ആഹാരം ഏതെക്കെ എന്ന് പറയുമോ? പ്ലീസ്...
പ്രോട്ടീൻ കുറഞ്ഞ ഭക്ഷണം ഏതെല്ലാമാണ് പറയുമ്പോൾ എല്ലാം പറയണ്ടേ
@BaijusVlogsOfficial3 жыл бұрын
സഹോ ഈ വീഡിയോ പ്രോടീന്‍ കൂടുന്നതുകൊണ്ടുള്ള പ്രശ്നങ്ങളും ആയി ബന്ധപെട്ടു ചെയ്ത വീഡിയോ ആണ് അതില്‍ അതിനെപറ്റി പറയാന്‍ അല്ലെ പറ്റൂ .ഇവിടെ വീഡിയോ ചെയ്യുമ്പോ ഏറ്റവും കൂടുതല്‍ വരുന്ന ഒരു കമന്റ് ആണ് ലെങ്ങ്ത് കുറയ്ക്കുക എന്നുള്ളത് .താങ്കള്‍ ചോദിച്ച ചോധ്യതിനുള്ള മറുപടി മുമ്പ് തന്നെ വിശദമായി വീഡിയോ ചെയ്തിട്ടുണ്ട് .റെഗുലര്‍ ആയി വീഡിയോ കണ്ടാല്‍ എല്ലാ ചോദ്യത്തിനും ഉള്ള ഉത്തരം കിട്ടും ദയവായി എല്ലാ ചോദ്യത്തിനും ഉത്തരം ഒരു കൊച്ചു വീഡിയോയില്‍ വേണമെന്ന് പറഞ്ഞാല്‍ പ്രോഗിക ബുദ്ധിമുട്ട് ഉണ്ട്
@rubyroy21653 жыл бұрын
Dr Appointment kittumo
@sunilkumar-ox9fq3 жыл бұрын
ചുരിക്കി പറഞ്ഞാൽ ഒന്നു കഴിക്കാതെ ഇരുന്നാൽ ഒരുകുഴപ്പവും ഇല്ലാ
@shobhak15683 жыл бұрын
Thank you so much sir Valuable informations I will take care myself because I have some problems with above-mentioned food Once again thanks sir
@karkidakam3 жыл бұрын
ചോളം, ഏത്തപ്പഴം, റാഗി, മുട്ട, വെജ് സുപ്പ്, ദിവസവും kayikamo
@jayat55693 жыл бұрын
കമൻറിന് ഉത്തരം കൊടുകുമ്പോൾ എല്ലാവർക് വായിക്കാൻ പറ്റിയ കാര്യങ്ങൻ കൊടുക്കാൻ പറ്റുമോ
@divakaranpranavam3 жыл бұрын
Good Information Sir 🙏
@friendszone4093 жыл бұрын
ജിമ്മിൽ പോകുന്നവർ പ്രോട്ടീൻ സുപ്ലിമെന്റെ കൾ ക്രിയാറ്റിൻ സപ്പ്ലിമെന്റ് എന്നിവ കഴിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം, അങ്ങിനെ ഉള്ളവർ വല്ല മുൻകരുതൽ എടുക്കണമോ... 🌹
@Rocco-boy3 жыл бұрын
Protein intolerence check cheyyan valla test um undo
@BaijusVlogsOfficial3 жыл бұрын
ഉണ്ടല്ലോ
@jayamkumar76133 жыл бұрын
Onnum kazhichooda alle sathyam paranjal😭
@rasheedapp88393 жыл бұрын
പ്രോട്ടിൻ കുറവുള്ള ഭക്ഷണം എതെല്ലാമാണ്
@renyarajeesh41463 жыл бұрын
Protein കൂടുതൽ ആണോ എന്ന് അറിയാൻ test ഉണ്ടോ
@needforspeed95213 жыл бұрын
Urin test cheyyumbol kanan patm.. Athano standard test enn ariyila..
@FIROZKHAN-hr3qn3 жыл бұрын
ടെസ്റ്റ് ഉണ്ട്
@renyarajeesh41463 жыл бұрын
ഏതു test ആണ് ചെയേണ്ടത് test പേര്
@jainjainmanu81373 жыл бұрын
Yes. Serum albumin test.
@kurumbans8773 жыл бұрын
Thank you Dr.
@csyfkerala81463 жыл бұрын
Otes daily kazhikkunnath konde problem undo
@vijayaelayath57193 жыл бұрын
Than you Dr
@jayakrishnank46263 жыл бұрын
Sir, stool fat oru video cheyyumo?
@lijomolalex39603 жыл бұрын
Thanks for information
@geethaamma90773 жыл бұрын
എരിവുള്ള ആഹാരം കഴിക്കു മ്പോഴും,കൂടുതൽ ചിരിച്ചാൽ, ശ്വാസം മുട്ടൽ ഉണ്ടാകുന്നു ഇത് എന്ത് അസുഖം ആണ്. Dr. പ്ലീസ് റിപ്ലൈ. Dr.🙏
@mercychristopher8523 жыл бұрын
Antho kazhikam onnu parayamo
@nirmalababu4643 жыл бұрын
അമ്മ എരിവ് കുറക്കൂ. സാധാരണ ചിരി ചിരിച്ചാൽ മതി
@Shamix_______103 жыл бұрын
എരിവ് അമിതമായി കഴിച്ചാൽ ഉണ്ടാകുന്ന പ്രശ്നം ഒന്ന് പറയുമോ എനിക്ക് നല്ല പോലെ എരിവ് വേണം അച്ചാറും നല്ല പോലെ തിന്നും
@ranjithkumarranjithkumar42523 жыл бұрын
എരിവ് അധികം കഴിച്ചാൽ വലിയ പ്രശ്നം ഒന്നും ഇല്ല but പഞ്ചസാര മധുരം പിന്നെ ഉപ്പ് അമിതമായി കഴിച്ചാൽ പ്രശ്നം ആണ്
@saharshtruant33963 жыл бұрын
വീഡിയോ ടൈറ്റിലുമായി ഒരു ബന്ധവും ഇല്ല കേട്ടോ.....
@BaijusVlogsOfficial3 жыл бұрын
താങ്കള്‍ക്ക് കാര്യം മനസ്സിലാകാത്തത് മനസ്സിലായില്ല എന്ന് പറഞ്ഞാല്‍ ടൈറ്റില്‍ എന്താണ് എന്ന് പറഞ്ഞു തരുമല്ലോ .കിഡ്നി രോഗത്തിന്റെ തുടക്കം രക്തത്തിലെ പ്രോടീന്‍ അളവ് കൂടുന്നത് ആണ് .അത് പിന്നീടു കിഡ്നി രോഗം ആയി പരിണമിക്കും അതെ കാര്യം അല്ലെ സഹോ ഇവിടെ പറഞ്ഞത്
@mohamedsalim28803 жыл бұрын
എനിക്ക് sI joint pain ആണുള്ളത്, അതിനു വേണ്ട ചികിത്സാ ഒന്ന് പറയാമോ pls, pls dr
@BaijusVlogsOfficial3 жыл бұрын
വീഡിയോ ചെയ്തിട്ടുണ്ടല്ലോ
@najooos3 жыл бұрын
Dr ipo online consultation ille ? Nan whatsup numberil online consultation vendi msg ayakunud but msg receive aavunilla. Please onu parayu , enganeyanu ipo consultation online vazhicheyendath ?
@soudhanaseer95413 жыл бұрын
Thanks Doctor
@sindhunair97173 жыл бұрын
Thanks Dr😍
@llakshmitv9763 жыл бұрын
Motham confusion 😐....entha eppo kazhikkuka🙄🙄
@soumyamangalath98593 жыл бұрын
Dr us il evideya?
@llakshmitv9763 жыл бұрын
Heading and contents..no connection 😢
@preethiukrajubahi99333 жыл бұрын
എനിക്ക് സ്റ്റോൺ ഉണ്ട് ആയി രുന്നു 5mm
@anvarsadath24412 жыл бұрын
ഡോക്ടർ ക്യാമറ കണ്ടപ്പോൾ കാര്യങ്ങൾ കൈ വിട്ടുപോയി. ഈ വിഡിയോ ഡിലീറ്റ് ചെയ്യുന്നതാണ് നല്ലത്.
@ebye.s91623 жыл бұрын
Appo onnum kazhikan pattilla alle doctor. Pattini kidannu chathu pokulo
@avvideoskerala73673 жыл бұрын
ഇങ്ങനെ നോക്കിയാൽ ഒന്നും കഴിക്കാൻ പറ്റില്ലല്ലോ.
@BaijusVlogsOfficial3 жыл бұрын
Saho ithu ee prashnam ullavarkku vendi paranjathu aanu
@gracydevassy4833 жыл бұрын
Thank you so much
@noorjahank41693 жыл бұрын
Onlineaayittconsationundo
@mattgamixmatgamix71143 жыл бұрын
Doctor കുറെ കുടി വ്യക്തമായി പറയു എന്തെല്ലാം കഴി ക്കാം...
@ഷാരോൺ3 жыл бұрын
രാവിലെ എണ്ണീറ്റപ്പാട് 300 മില്ലി പച്ചവെള്ളം - പിനെ പ്രഭാതകർമ്മങ്ങൾക്കു ശെഷം ഒരു മണിക്കൂറിനുള്ളിൽ ഫുഡ് കഴിക്കുക - ഇറച്ചിയും മുട്ടയും പൊരിച്ചതും കഴിക്കുന്നത് രാവിലെ മാത്രം പിനെ വിശക്കുമ്പോൾ ഒരു പഴം ഉച്ച് ചോറ് മീൻകറി സാലഡ് എല്ലാം - രാത്രി ചപ്പാതി വെജിറ്റെബിൾ കറി - ഇടക്ക് ഇടക് കഴിക്കുന്നത് നിർത്തുക വിശന്നാ വെള്ളം കുടിക മോരു അടിപെളി ഞാൻ ഇതാണ് ചെയ്യുന്നത് -
@shafismart64173 жыл бұрын
Proteen kurancha bhakshanam edhanu
@GODguys-gm3yh3 жыл бұрын
Thanks
@lijisaji74903 жыл бұрын
Now got an idea, whatever it is, too much intake of any nutrients are very harmful, take foods according to the needs of health and disease conditions of each person. Great knowledge 🙏👏🥰
@BeenasFamilyKitchen3 жыл бұрын
Thanks for sharing
@saleenabasheer23763 жыл бұрын
ഇ പ്രശ്നങ്ങൾ ഉള്ള വെക്തി പിന്നെ ന്താണ് കഴിക്കേണ്ടത് Dr ഇ രോഗത്തിന്റെ പിടിയിലാണ് എന്റെ അമ്മ. നേഫോരോളജിസ്റ്റിനെ കാണിച്ചു pkd അമ്മക് ക്രിയാറ്റിന്റെ അളവ് കൂടുതൽ 4.16. Sodium 124. ബ്ലഡ് കമ്മി യാണ്. ഉമ്മാക് വയസ് 70ആയി
@asharaniak58553 жыл бұрын
Valuable information
@hashimoman7453 жыл бұрын
DR PACHAKKARYY MATHRUM KAZHICHU ENGANEYY JEEVIKKUM .....JOLLY CHEYYANULLAA ENERGY EVIDUNNU KITTUUMM🤔🤔🤔
@aleema29333 жыл бұрын
❤️Thank you doctor 💞🙏
@RAJESH-ut9vw3 жыл бұрын
എന്റെ പൊന്ന് സാറെ നിങ്ങളുടെയൊക്ക മൂത്രത്തിൽ പത യുടെ വീഡിയോ കണ്ടു ടെൻഷൻ അടിച്ചു ഇവിടെ ഡോക്ടറെ കണ്ടു(ഞാൻ കുവൈറ്റിൽ ആണ് )ഡോക്ടർ എന്നെ ഒരുപാട് ചീത്ത പറഞ്ഞു നിങ്ങൾ ഇങ്ങനെ ഉള്ള കാര്യങ്ങൾ മറ്റുള്ളവർ പറയുന്നത് കേട്ട് ടെൻഷൻ അടിച്ചു ശരീരം കെടക്കരുതെന്ന് btw ഞാൻ യൂറിൻ blood ടെസ്റ്റ് ചെയ്യണം എന്ന് പറഞ്ഞു അതിലാണെങ്കിൽ എല്ലാം നോർമൽ ആണ് My god 🙏🙏
@alshamstours52253 жыл бұрын
കേരളക്കാരുടെ മുഖ്യ ധന്യമായ അരിയും, കപ്പയും, കൂടാതെ ഗോതമ്പും ഒന്നും കഴിക്കാൻ പാടില്ലെങ്കിൽ പിന്നെ എന്താണ് ഡോക്ടർ കഴിക്കേണ്ടത്? നമ്മുടെ നാട്ടിന്റെ പ്രധാന ഭക്ഷണം അരി കൊണ്ടുള്ള ഉത്പന്നങ്ങൾ പിന്നെ ആരാണ് കഴിക്കേണ്ടത്? നാം കേരളീയർ വര്ഷങ്ങളായി അങ്ങനെയാണല്ലോ ശീലിച്ചത്. എന്നിട്ടും പഴയ തലമുറക്ക് ആരോഗ്യ പരമായി വലിയ കുഴപ്പങ്ങൾ ഉണ്ടായി കാണുന്നില്ല. നേരെമറിച്ചു പുതിയ തലമുറയുടെ fast food സംസ്കാരങ്ങളിൽ ധാരാളം അസുഖങ്ങൾ കാണുകയും ചെയ്യുന്നു. അവർക്ക് അരിയാഹാരം അത്ര ഇഷ്ടവുമല്ല. പിന്നെ എങ്ങിനെ ജീവിക്കും 😊
@lindanellikodu30763 жыл бұрын
Thank you very much doctor
@kimotialbani14803 жыл бұрын
Doctorkku amnesia undennu thonnunnu oru video yil parayum athu kazhikkam ithu Kazhikkam aduthathil parayum ithonnum paadilla!!!! adhikam problems illathirikkanamengil youtube chikilsa ozhivakkuka!!!!!
@aboobackersabira64123 жыл бұрын
Verytruehistjorydocter
@DIVYADIVYA-vg3tt3 жыл бұрын
Apo nammal yenthu food kazikiya 😭😭
@dollykuttyjoseph19043 жыл бұрын
Doctor parayunna kettal ellavarum MBBS padichittu jeevikkanamennu thonnum. Oru doctorum ithupoleyulla karyangal paranjukodukkarilla. Athanu aalukal ingane okke cheyyunne. Ellavarum arivullavarallallo.
ഞാൻ അപ്പോ ഒന്നും കഴിക്കേണ്ട വെള്ളം കുടിച്ചു ജീവികാം 😄
@abdulrahiman60543 жыл бұрын
Thank you sir...
@lekshminair69013 жыл бұрын
Why don't you clearly specify the food which contains high protein in a malayalis life.
@shareefathpm18813 жыл бұрын
Good
@sudhi1sudhi2712 жыл бұрын
Enthu thegaya evan paraunnathu..
@divyaashokan33413 жыл бұрын
Hi sir
@learnwithevamarias39603 жыл бұрын
Churukki paranja onnum kazhikkan pattilla😃😃
@എന്റെപാചകം3 жыл бұрын
എനിക്ക് ഡോക്ടർ പറഞ്ഞ മിക്കവാറും പ്രശ്നങ്ങൾ ഉണ്ട് പ്രോട്ടീൻ കൂടുതലാണോ എന്നറിയാൻ ടെസ്റ്റ് ഉണ്ടോ
@smitharamesh83093 жыл бұрын
എന്റെ പൊന്നു ഡോ: കഴിക്കാൻ പറ്റിയ വല്ലതും ഉണ്ടോ. പറയുമ്പോ മനസിലാകുന്നത് പോലെ പറയു
@rahmannu67983 жыл бұрын
ഞാൻ ഇതേ ചോദ്യം ചോദിക്കാൻ വന്നതാണ്..
@BaijusVlogsOfficial3 жыл бұрын
സഹോദര അദ്ദേഹം ഒരു പ്രശ്നവും ഇല്ലാത്തവര്‍ കഴികേണ്ട ആഹാരത്തെക്കുറിച്ച് അല്ല പറഞ്ഞത് പകരം ഈ പ്രശ്നങ്ങള്‍ ഉള്ളവര്‍ കഴിക്കേണ്ട ആഹരതെക്കുരിച്ചു ആണ്
@NewburyOntario3 жыл бұрын
What he said is perfectly alright.....listen carefully
@sreekalamadhu1543 жыл бұрын
Dr.. സത്യം പറയാലോ ഒന്നും മനസ്സിൽ ആയില്ല ഈ പ്രോട്ടീൻ ഇല്ലാത്ത food ഏതാണ്...
@malluaivinmalluaryan79683 жыл бұрын
എനിക്കുണ്ടായ ഒരനുഭവം പറയാം ഏകദേശം 4 വർഷങ്ങൾക്കു മുൻപ് അസഹ്യമായ ചൊറിച്ചിലായിരുന്നു പ്രശ്നം ചൊറിച്ചിലെന്നു പറഞ്ഞാൽ എന്താണോ കയ്യിൽ കിട്ടുന്നത് അതെടുത്തു ചൊറിയും കിടന്നാൽ ഉറങ്ങാൻ പറ്റില്ല ശരീരത്തിന്റെ ഒരുഭാഗം പോലും ചൊറിയാത്ത സ്ഥലമുണ്ടായിട്ടില്ല പാവം ഭാര്യ ഉറക്കമിഴിച്ചു ചൊറിഞ്ഞുതരും എനിക്കാണെങ്കിൽ ആത്മഹത്യ ചെയ്താലോ എന്നുവരെ തോന്നിപോയിരുന്നു കാരണം 10 ൽ കൂടുതൽ ഹോസ്പിറ്റലിൽ പോയി അവിടത്തെ ഡോക്ടർ കുറിച്ചുതരുന്ന മരുന്ന് കുടിച്ചു മടുത്തു മരുന്ന് ഉപയോഗിക്കുമ്പോൾ ചൊറിച്ചിൽ വരില്ല ഏകദേശം 8 മണിക്കൂർ കഴിഞ്ഞാൽ വീണ്ടും മരുന്ന് കഴിക്കണം ചില ഡോക്ടർമാർ കയ്യൊഴിഞ്ഞു അവർ വീട് മാറിനിൽക്കാൻ പറയും വെള്ളം മാറി കുളിക്കാൻ പറയും ഇതൊക്കെ പരീക്ഷിച്ചു നോക്കി ഒരു ഫലവുമില്ല രക്തം മൂത്രം എന്നുവേണ്ട എല്ലാ ടെസ്റ്റും നടത്തി ഇതിലൊന്നും കുഴപ്പമില്ല എനിക്കാണെങ്കിൽ അലര്ജിക്കുള്ള മരുന്ന് കഴിച്ച് ഗ്യാസ്ട്രബിൾ പ്രശ്നവും വന്നു എന്തെങ്കിലും കഴിച്ചാൽ ശ്വാസം കിട്ടാത്തപോലെ വെള്ളം കുടിക്കുമ്പോൾ പോലും ശ്വാസതടസ്സം. ചില ഡോക്ടർമാർ പറഞ്ഞു ജീവിതകാലം മുഴുവൻ അലര്ജിക്കുള്ള മരുന്ന് കഴിക്കേണ്ടിവരുമെന്ന് വലിയ വിലയൊന്നുമില്ല അതുകഴിയുമ്പോൾ പോയിവാങ്ങും ഇങ്ങിനെ കുറേനാൾ കടന്നുപ്പോയി ഒരുദിവസം മരുന്ന് വാങ്ങുമ്പോൾ മരുന്ന് കടക്കാരൻ എന്നോട് ഇത് ആർക്കാണെന്ന് ചോദിച്ചു ഞാൻ എനിക്കാണെന്നു പറഞ്ഞു അയാൾ ചോദിച്ചു എന്ത് തരം ചൊറിച്ചിലാണെന്നു. ഞാൻ പറഞ്ഞു ഇത് ചൊറിയനില ദേഹത്തു തട്ടിയാൽ ഉണ്ടാവുന്ന പോലെ തിണർത്തു പൊന്തും 5 മിനുട്ട് കഴിഞ്ഞാൽ അത് മാറും പിന്നൊന്നും കാണാൻ പറ്റില്ല ശരീരത്തിൽ ഒരുപാടുമില്ല ഒന്നുമില്ല വെറുതെ ചൊറിയും അയാൾ എന്നോട് പറഞ്ഞു ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കോഴിക്കോട് ഉണ്ട് നീ അവിടെ പോയി നോക്ക് ഞാൻ പിറ്റേന്ന് രാവിലെ ബൈക്കുമെടുത്ത് പറന്നു കാരണം എത്രയും പെട്ടെന്ന് ഇതൊന്നു മാറണം ടോക്കൺ എടുത്ത് ഡോക്ടറെ കണ്ടു കാര്യം പറഞ്ഞു രസികനായ ഡോക്ടർ എന്നോട് ചോദിച്ചു കല്യാണം കഴിഞ്ഞോന്നു. yes എന്ന് പറഞ്ഞപ്പോൾ എന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു പിന്നെന്തിനാടോ ടെൻഷൻ അവളോട് ചൊറിഞ്ഞു തരാൻ പറഞ്ഞാൽ പോരേന്ന്. സിസ്റ്റർ വന്നു എന്നോട് രണ്ടുകയ്യും നീട്ടാൻ പറഞ്ഞു എന്റെ രണ്ട് കയ്യിലും ഒന്ന് മുതൽ അമ്പത് വരെ അക്കമിട്ടു അതിന്റെ ചുറ്റിലും വട്ടം വരച്ചു ഒരു കാലി സൂചികൊണ്ട് അവിടെയെല്ലാം കുത്തി ചോര വരുത്തി അതിന് മുകളിൽ 100 കുപ്പികളിൽ ഉള്ള മരുന്ന് ഉറ്റിച്ചു കുറച്ചുനേരത്തിനുശേഷം കയ്യിന്റെ ചില സ്ഥലങ്ങളിൽ ചെറുതായി പൊന്തിവന്നു അതിനുശേഷം എന്നെ പരിശോധിച്ച ഡോക്ടർ എന്റടുത്തു ഒരു കത്ത് തന്നു എന്നിട്ട് പറഞ്ഞു ഇത് ഇന്നുതന്നെ ഇതിൽ കാണുന്ന അഡ്രസ്സിൽ അയക്കണം 2700 രൂപയും അടക്കം. ഞാൻ അഡ്രസ് നോക്കി ഡൽഹിയിൽ ഉള്ള ഏതോ മരുന്നുകമ്പനിയുടെയാണ്. ഞാൻ അയച്ചു ഒരാഴ്ച്ച കഴിഞ്ഞു മരുന്ന് വീട്ടിലെത്തി 3 ചെറിയ ബോട്ടിലുകളിൽ 3 കളറിൽ ഉള്ള ഇൻജെക്ഷൻ ഞാൻ അതുമായി വീണ്ടും ഡോക്ടറുടെ അടുത്തുപോയി അവിടുന്ന് ഡോക്ടർ ഒരു ബോട്ടിലിൽ നിന്നും മരുന്ന് ഇൻജെക്ട് ചെയ്തു പിന്നീട് വീട്ടിൽ വന്ന് ഞാൻ ഒറ്റക്ക് ദിവസവും ചെയ്തു ഒരു ബോട്ടിൽ ഒരുമാസത്തേക്ക് അങ്ങിനെ 3 ബോട്ടിൽ 3മാസം ഞാൻ പൂർത്തിയാക്കി പിന്നീട് ഈ നിമിഷം വരെ എനിക്ക് ചൊറിച്ചിൽ ഉണ്ടായിട്ടില്ല ശ്വാസതടസ്സവും ഗ്യാസ് ട്രെബ്ളും എല്ലാം മാറി ഇപ്പോൾ അടിപൊളി. പിന്നെ ഈ മരുന്നിനൊപ്പം 3 മാസം പാൽ, വെളുത്തുള്ളി, ഇഞ്ചി, കടല, പരിപ്പ് ഇവയെല്ലാം ഞാൻ ഉപേക്ഷിച്ചിരുന്നു. ഇപ്പോൾ ഇതൊക്കെ യഥേഷ്ടം കഴിക്കുന്നുണ്ട്. നന്ദി BMH ഡോക്ടർ ഗോവിന്ദൻ🙏😍
@autumn52263 жыл бұрын
ഞാൻ 34 വർഷം മുൻപ് allergy test എടുത്തിട്ട് injection ചെയ്തിരുന്നു. CSIR ന്റെ മെഡിസിൻ
@salloosvalloos14573 жыл бұрын
Dr: പ്രോട്ടീൻ ശരീരത്തിൽ ഇല്ലെങ്കിലും പ്രശ്നം ആണല്ലോ അപ്പോൾ ഒരു മനുഷ്യന് ഒരു ദിവസം പ്രോട്ടീൻ അടങ്ങിയ എന്തൊക്കെ ഭക്ഷണം കഴിക്കാം
@BaijusVlogsOfficial3 жыл бұрын
സഹോ ഈ ടോക്ക് കൃത്യമായി കേള്‍ക്കുക പ്രോടീന്‍ കഴിക്കരുത് എന്ന് ആരും ഇവിടെ എവിടെയും പറഞ്ഞില്ല പ്രോടീന്‍ ഇന്ടോലരന്‍സ് ഉണ്ടാകാതെ നോക്കണം എന്നും അഥവാ അങ്ങനെ ഉണ്ടെങ്കില്‍ പ്രോടീന്‍ കുറക്കണം എന്നും ആണ് പറഞ്ഞത് .ശരെരത്തിന് ആവശ്യമായ ഈ സാധനങ്ങള്‍ കുറയുന്നത് പോലെ തന്നെ ഗുരുതര പ്രശ്നം ആണ് കൂടുന്നതും അത്രേ ഉള്ളു
@greeshmakk44083 жыл бұрын
Vedio യുടെ ക്യാപ്ഷനും content ഉം തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ സർ
@BaijusVlogsOfficial3 жыл бұрын
കൃത്യമായി വീഡിയോ കാണുക അപ്പോള്‍ മനസ്സിലാകും ബന്ധം ഉണ്ടോ എന്ന് സഹോദരീ .ഈ പ്രശ്നം ഉള്ളവര്‍ ശ്രദ്ധിച്ചില്ല കെയര്‍ ചെയ്തില്ല എങ്കില്‍ കിഡ്നി തകരാര്‍ ആകുക തന്നെ ചെയ്യും .അപ്പോള്‍ ഇതൊരു തുടക്ക ലക്ഷണം ആണ്
@syrasyra74273 жыл бұрын
yes oru banthavum illa
@naseemacherukode25453 жыл бұрын
അപ്പോ protein ഉം പ്രശ്നക്കാരൻ ആണല്ലേ...
@samadkoorithodi53553 жыл бұрын
കിഡ്നി രോഗത്തിന്റെ മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ പറഞ്ഞില്ല
@BaijusVlogsOfficial3 жыл бұрын
അത് തന്നെയാണ് സഹോ പറഞ്ഞത് വീഡിയോ കൃത്യമായി കണ്ടില്ലേ .ഈ പ്രശ്നം പിന്നീടു കിഡ്നി രോഗം ആയി മാറും
@karkidakam3 жыл бұрын
മുടി കൊഴിയാൽ ഉണ്ട് അതുകൊണ്ടാണ് സർ
@nandhunarayanan10263 жыл бұрын
എന്താ ഇപ്പൊ ചെയ്യാ 🤦♂️
@muhammadjubair43683 жыл бұрын
പട്ടിണി കിടന്നാലും പ്രശ്നമല്ലേ എനിക്ക് ഒന്നും കഴിക്കാൻ പറ്റില്ലല്ലോ😭