കമ്മൽ ആദ്യം ഇട്ടിരുന്നത് നല്ല ഭംഗിയായിരുന്നു, മോഡേൺ ഡ്രസ് ഇടുന്നവരാണ് ഇത്തരം കമ്മൽ ഇടുന്നത്❤❤😂
@Jayasree-ur4kkАй бұрын
പൊന്നാരി ഊതല്ലേ ആന പറന്നു പോകും 🥰🥰🥰😄😄
@A_D_A_M_e9tАй бұрын
Sukanya nala sundariyanu
@ambalikamurali5419Ай бұрын
തൊഴാൻ എന്നല്ലേ പറയുക❤
@ambalikamurali5419Ай бұрын
കണ്ടു കണ്ടു കമ്മൽ സൂപ്പർ ❤❤❤
@byjeshbyjesh9978Ай бұрын
എന്നപിന്നെ മോതിരം വിൽക്കുന്നയാൾക്ക് തന്നെ ..ആ മോതിരം അയാളുടെ എല്ല വിരലിലും ഇട്ടാൽ പോരേ.. ഇങ്ങനെ മോതിരം വിൽക്കേണ്ട ആവശ്യം വരില്ലല്ലോ... അയാൾക്ക് സന്തോഷവും സമാധാനവും കിട്ടും..സമ്പത്തും കിട്ടും🤣
പ്രസീ ആ വെള്ള ജിമിക് നല്ല രസമുണ്ട്. അത് എ ട് ആകാമായിരുന്നു പ്രസീക്ക് നല്ല വണ്ണം ചേരും
@SubiKrpaАй бұрын
E ചുരിദാർ ചേരുന്നുണ്ട് പ്രസീത.
@prasannak2261Ай бұрын
നല്ല കമ്മൽ
@remyakp1519Ай бұрын
കമ്മൽ രസമുണ്ട്. പ്രസിക്ക് ഇത് മാച്ച് ഉണ്ട്. ചിലത് മാച്ച് ഉണ്ടാവാറില്ല. ഉള്ളത് ഉള്ളത് പോലെ പറയും 😄
@jameelav2446Ай бұрын
ചെ
@shijinarameshan3445Ай бұрын
പ്രസി കമ്മൽ 👌🏻👌🏻👌🏻
@HarizChАй бұрын
ammayevidapoi vannila
@rajalekshmisreekumar161Ай бұрын
ആദ്യം എടുത്ത കമ്മൽ ഇതിലും നന്നായി ചേർന്നേനെ പ്രസി
@SasikumariSreebaughАй бұрын
കമ്മൽ നന്നായിട്ടുണ്ട് പ്രസിക്ക് ചേരുന്നുണ്ട് ഇപ്പോൾ ഒരു പത്തു വയസ്സ് കുറഞ്ഞ പോലെ ഉണ്ട് ഇപ്പോളല്ലേ ഇതൊക്കെ ഉപയോഗിക്കാൻ പറ്റുള്ളൂ പിന്നെ മുടി കൊറച്ചു കൂടി ഫാഷനിൽ കെട്ടുക അപ്പോൾ നന്നായിരിക്കും
@jyothiramesh6551Ай бұрын
Kammal eshttayilla
@sreejabiju2712Ай бұрын
എല്ലാരും പാടെ തൊഴുകാൻ എന്തെക്കെയാ ഈ വിളിച്ചു പറയുന്നത് എല്ലാവരും കൂടെ തൊഴാൻ എന്നല്ലേ പറയേണ്ടത്