തെറ്റായ കാര്യങ്ങൾ ചെയ്യുന്നതൊന്നും പാർട്ടിയല്ല , അത് പാർലമെണ്ടറി വ്യവസ്ഥയാണ് - എന്ന കാര്യം മനസ്സിലാകാത്തവർക്കുള്ള വീഡിയോ. kzbin.info/www/bejne/jHTWY6iIqMiqjq8
@babuts81653 жыл бұрын
മാർക്സിസം എല്ലാം തികഞ്ഞ ഒരു മതം തന്നെയാണ്! മത വിശ്വാസിയല്ലാത്ത ഞാനും അതുമനസിലാക്കിയപ്പോൾ പിൻന്തിരിഞ്ഞു!
@agn903 жыл бұрын
ഹ ഹ .. very true . !! So did I!!
@sapereaudekpkishor46002 жыл бұрын
kzbin.info/www/bejne/o3mXiJ2MbbCWZq8
@ramakrishnanr5660 Жыл бұрын
Babu......like you
@hardcoresecularists3630 Жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 🤣🤣 ഇത്രയും ലളിതമായി സംഗതി എങ്ങനെ കേൾക്കാം എന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് താങ്കളുടെ വരവ്👌
@firozbabunilambur3 жыл бұрын
ഇസ്ലാമും കമ്യൂസിസവും ഇവ രണ്ടും താങ്കൾ പറയുന്നത് പോലെ ഒന്ന് തന്നെയാണ്
@sapereaudekpkishor46002 жыл бұрын
kzbin.info/www/bejne/o3mXiJ2MbbCWZq8
@ayyappanuk47673 жыл бұрын
പാർട്ടിയെ പറ്റി അണിയായികൾക്ക് ഒരു ചുക്കും അറിയില്ല എന്ന് പറയുന്നത് വളരെ ശരിയാണ് .അല്ലെങ്കിലും രാജാവിനെ പറ്റി പ്രജക്ക് അറിയില്ലല്ലോ കിട്ടുന്ന ദാനത്തിന്റ കനം മാത്രമേ പ്രജ നോക്കുന്നുള്ളു .
@babup.r52243 жыл бұрын
👍
@ansar30783 жыл бұрын
👌
@sapereaudekpkishor46002 жыл бұрын
kzbin.info/www/bejne/o3mXiJ2MbbCWZq8
@venunad61963 жыл бұрын
മമ്മതിനെ ട്രോളിയാൽ തല വെട്ടും. മാർക്ക്ലിസ്റ്റനെ ട്രോളിയാലും തല കാണൂല.
@josephcherian71873 жыл бұрын
Good analysis, well done keep it up
@E.S.Aneesh.N.I.S2 жыл бұрын
മോഡിയെ ട്രോളിയാൽ തല കാണോ വേണുവേട്ടാ...
@MoosakuttyThandthulan Жыл бұрын
രണ്ടും ഒരേതൂവൽ കഴുകന്മാർ (Vultures)!🤔🤭🤗
@venunad6196 Жыл бұрын
@@E.S.Aneesh.N.I.S ഇതു വരെ റിപ്പോർട്ട് വന്നിട്ടില്ല. വരുമോന്ന് നോക്കാം. വസ്തുതപരമായ കാര്യങ്ങൾ വിമർശിച്ചാൽ തലപോണ പ്രവണത ഇന്ത്യയിൽ വച്ചു പൊറുപ്പിക്കാൻ പാടില്ല.
@georgect72453 жыл бұрын
ഇങ്ങനെയൊക്കെ പറഞ്ഞാൽ കമ്മികൾ സഹിക്കുമോ? അവർ സഘി പട്ടം ചാർത്തും.. Super.. അദി നന്ദനങ്ങൾ
@sreejiths78653 жыл бұрын
നിലവിൽ കമ്മികളുടെ അഭിപ്രായത്തിൽ അന്തിക്കാട് കൊങ്ങി universe member ആണ്..
@sapereaudekpkishor46002 жыл бұрын
kzbin.info/www/bejne/o3mXiJ2MbbCWZq8
@bhaskaranmadathil53422 жыл бұрын
കേരളത്തിൽ ഏറ്റവും അപകടം പിടിച്ച പണിയാണ് സി.പി.എം വിമർശനം .
@unnikrishnanvcunni3 жыл бұрын
ഇത്രയും അർത്ഥസംമ്പുഷ്ടവും ഉജ്വലവുമായ താരതമ്യ പഠനം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. അൽഭുതകരമാണ് ഇസ്ലാമും കമ്മ്യൂണിസ്റ്റുകാരും തമ്മിലുള്ള സാദൃശ്യം.
@sapereaudekpkishor46002 жыл бұрын
kzbin.info/www/bejne/o3mXiJ2MbbCWZq8
@jacobmj78763 жыл бұрын
താങ്കളുടെ അഭിപ്രായം ശരിയാണ് ഇങ്ങനെ സതൃംതുറന്നുപറഞ്ഞവർവളരെകുറവാണ്,ജനങ്ങൾഇനിയുംയഥാർതൃംമനസ്സിലാക്കട്ടേ,,ആശംസകൾ,
@sandeep.p2825 Жыл бұрын
അഭിനന്ദനങ്ങള്‍ 🎉
@firozbabunilambur3 жыл бұрын
Sajeevan Bro Super തകർത്തു
@sajeevsaji9028 Жыл бұрын
You are great
@ibrahimkutty88323 жыл бұрын
ഈ പ്രഭാഷണത്തിൽ ചിൻ്തിക്കുന്നവർക്ക് ദൃഷ്ടാന്തമൂൺ്ട
@ayyappanuk476711 ай бұрын
അടിപൊളി വിശതീകരണം സർ ..💗👍🙏
@ravindranathk50767 ай бұрын
കാലഹരണപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസം.അതിന് ഒരുവിധത്തിലുള്ള വർത്തമാന പ്രസക്തിയും ഇല്ല.
@franciskm4144 Жыл бұрын
You are right 🙏🏻
@raviponnarassery71603 жыл бұрын
👍👍👍 വളരെ ശരി കിട്ടുന്നതിൽ മൂന്നിലൊന്ന് പാർട്ടിക്ക്
@sreekumarthankkappan28373 жыл бұрын
സംഭാണ ശൈലിയിൽ ഹാസ്യവും കളിയാക്കലും ഉണ്ട് . ചിരികളിലൂടെ അറിവുകളും കിട്ടുന്നുട്ട് .
@jishnus15483 жыл бұрын
"ഇന്ത്യൻ കമ്യൂണിസ്റ്റ്പാർട്ടിയുടെ ചരിത്രം ഇത്ര ലളിതമായി പറഞ്ഞു തന്നത്തിന് നന്ദി.😐😐😐😐😐😐
@jinishsk3 жыл бұрын
കമ്മ്യൂണിസത്തെ കുറിച്ച് ഇതുവരെ അറിയാത്ത കാര്യങ്ങള്‍, അപ്രിയ സത്യങ്ങളാണ്...അഭിനന്ദനങ്ങള്‍
@E.S.Aneesh.N.I.S2 жыл бұрын
ഇതുവരെ അറിയാത്ത അപ്പ്രിയ ദുഷ്പ്രചാരണങ്ങൾ.
@joejim89313 жыл бұрын
Thanks for taking trouble, collecting the true history... 👍
@unnikrishnanvcunni3 жыл бұрын
സുപ്പർ സജീവൻ സാർ സൂപ്പർ.
@rajValath3 жыл бұрын
എക്സ് നക്സല് k വേണു അടുത്തിടെ പറഞ്ഞപോലെ ജന്നാധിപത്യത്തിന് യോജിച്ചത് കോൺഗ്രസ് കാർ തന്നെ. വിജയ രാഘവൻ അടുത്തിടാ പഴയ കമ്മ്യൂണിസ്റ്റ് ലൈൻ തന്നെ ( ഇന്ത്യയിൽ വിപ്ലവത്തിനുള്ള ടൈം ആയില്ല ) എന്ന് പറഞപ്പോൾ ചിരി വന്നു. ഇത് ഒരു കുഴഞ്ഞു മറിഞ്ഞ കാര്യം ആണ്. ഞാൻ ഉൾപ്പെടുയുള്ള നെഹ്‌റു അനുയായികളും, ഇടതു പക്ഷക്കാരും കോൺഗ്രസ് മോശമായതിനാൽ ഇവർക്ക് വോട്ട് ചെയ്യുന്നു. സജീവനും മിക്കവാറും. ചില ഗുണങ്ങൾ ഉണ്ടായിട്ടുണ്ട്. ഭൂപരിഷ്കാരണം കമ്മ്യൂണിസ്റ്റ് കാരില്ലേ നടപ്പാക്കില്ലായിരുന്നു. ( കോൺഗ്രസ് ഉം പള്ളിയും കട്ട എതിരും) അങ്ങനെ കേരളം ദാരിദ്ര നിർമ്മാർജ്ജനത്തിൽ ബഹുദൂരം മുന്നോട്ടുപോയി. ജന്മി സമ്പ്രദായം വടക്കെ ഇന്ത്യയിൽ ഇപ്പോളും നില നിൽക്കുന്നു.
@magnifier26923 жыл бұрын
താങ്കളുടെ നിരീക്ഷണം വളരെ ശരിയാണ്. മരണാനന്തര ജീവിതം മനുഷ്യന് എന്നും ഒരു പ്റഹേളികയായതിനാൽ, ഇസ്ലാം , അതിനുവേണ്ടി പൊരുതിമരിക്കുന്നവ൪ ഒരു" സൂപ്പർ സൃ൪ഗ൦ "വാഗ്ദാനം ചെയ്യുന്നു. അവിടെ യാണ് കമ്യൂണിസ്റ്റ് മത ത്തെ അപേക്ഷിച്ചു ഇസ്ലാമിന്റെ മേന്മ. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ യിൽ ഭൌതികത മാത്രം പരിഗണിക്കുമ്പോൾ ഖുറാനിൽ ഭൌതികതയു൦ ആത്മീയതയും ഉൾചേ൪ന്നിരിക്കുന്നു. ആ നിലക്ക് " "ഇതിനേക്കാൾ മികച്ച ഒരു ഗ്രന്ഥം" ലോകത്ത് ഇറങ്ങി യിട്ടില്ല. അതു അല്ലാഹു വെല്ലുവിളിച്ചതുകൊണ്ടല്ല, മറിച്ച്, മതവു൦ രാഷ്ട്രീയവും രണ്ടായി കാണുന്ന ഒരു ഉയർന്ന മാനവിക ബോധമുള്ള ഒരു ആധുനിക സമൂഹം ഉള്ള തുകൊണ്ട്. ആണ്.
@prajithmks61933 жыл бұрын
👌👌👌👌👌👌👌👌👌 ഒന്നും പറയാനില്ല.... പച്ചപ്പരമാർത്ഥം.......
@hardcoresecularists3630 Жыл бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പ് "ആണ് എന്ന് നിഗമനത്തിലേക്ക് മാർസ് പോകുന്നുണ്ടെങ്കിൽ കൂടി കോമ്രേഡ് ലെനിൻ അത് വിശദീകരിക്കുന്നുണ്ട് തലകീഴായി നിൽക്കുന്ന ഒരു ലോകത്തിന്റെ ഒരു സമൂഹത്തിൽ മനുഷ്യന്റെ പ്രകാശനവും പ്രതിഷേധവും ആധിയും വ്യാധിയും എന്നനിലക്ക് അവന്റെ അവസ്ഥയോടുള്ള പ്രതിഷേധം കൂടിയായി മതം മാറുന്നു ജീവിത ക്ലേശങ്ങൾ പ്രയാസങ്ങളിൽ ആരുമില്ലാതെ വരുന്ന ഒരു അവസ്ഥാവിശേഷം ഇവിടെ നിലനിൽക്കുന്നു അപ്പോൾ മനുഷ്യന്ഹൃദയ ശൂന്യത അനുഭവപ്പെടുന്നു ലോകത്ത് തന്നെ നീതി പ്രവർത്തിക്കുന്നില്ല എന്നുള്ള നിരാശാ ബോധം വരുമ്പോൾ അവന്റെ ഹൃദയം ആയി പ്രവർത്തിക്കുന്ന ഒരു അത്താണിയാണ് മതം എന്ന് എന്ന് അദ്ദേഹം പറയുന്നുണ്ട് അതിനർത്ഥം മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നുപറയുമ്പോൾ റിജു ആയിട്ട് ഒരു രേഖ വരയ്ക്കുകയല്ല അവിടെ ചെയ്യുന്നത്. സാമൂഹിക ക്രമം കീഴ്മേൽ മറിക്കാത്തിടത്തോളം കാലത്തോളം മതത്തിൽ സ്ഥാനം ഉണ്ട് അതിന് വേറെ ബദൽ മാർഗങ്ങൾ ഇല്ല.എന്നു തന്നെയാണ് ലെനിൻ പറഞ്ഞു വയ്ക്കുന്നത് 🙏
@kunhalavikadambot70692 жыл бұрын
ഈ പാർട്ടിയാണ് മോഡി ഭയക്കുന്നത് മറ്റാരുംകിഴടങ്ങാം മോഡി കൊള്ളക്കാരുടെ ബ്രോകറാണല്ലോ
@E.S.Aneesh.N.I.S2 жыл бұрын
മോഡിയുടെ കാശിനുമുന്നിൽ കമിഴ്ന്നു വീഴുന്നവരാണ് കോൺഗ്രസ് തെണ്ടികൾ. അതിനൊന്നും കമ്മ്യൂണിസ്റ്റുകളെ കിട്ടില്ല💪🚩🚩🚩🚩
@jobincherian12072 жыл бұрын
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച വീര മരണം ഏറ്റുവാങ്ങിയ ധീര ജവാന്മാർക്ക് മേടിച്ച ശവപ്പെട്ടി കുംഭകോണത്തെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ
@geeyachanthomas56423 жыл бұрын
The title,narration and sarcasm are excellent. But you could've gone deeper into the core issues that's what made the socialist economic system unworkable after seventy years of Soviet experimentation.
@sureshcameroon7133 жыл бұрын
സജീവൻ സാറിന് പൊങ്കാല ആശംസിക്കുന്നു : ..... എന്ന അനുഭവിച്ചോട്ടോ😀
@sibyrajamani285 Жыл бұрын
Great. That makes sense
@sofiahameed4183 Жыл бұрын
👍👍👍
@marcelmorris68753 жыл бұрын
നല്ല വിഷയം.. നല്ല അവതരണം....അവസാനത്തെ വാചകം വളരെ പ്രസക്തം - ഉത്തമ ഉദാഹരണം Indian National Congress...
@rashtrayodha3 жыл бұрын
വീഡിയോ 2 ആം പ്രാവശ്യം കാണുന്നവർ like അടിക്കൂ.......
@ramakrishnanr5660 Жыл бұрын
Super speech
@krishnakumars69073 жыл бұрын
അങ്ങ് സ്വയം സംരക്ഷിക്കുക. സംഘിച്ചാപ്പ അടിക്കൽ മാത്രമല്ല സ്റ്റാലിന്റെ പ്രേതം അവശിച്ച ഇവറ്റകൾ എതിർ ശബ്ദത്തെ കൊന്നൊടുക്കാനും മടിക്കില്ല. വിശ്വസിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും ബഷീർ പറഞ്ഞപോലെ എല്ലാവരെയും ദൈവം രക്ഷിക്കട്ടെ ❤🙏
@E.S.Aneesh.N.I.S2 жыл бұрын
ഇല്ലാത്ത ഡെയ്പം അന്നെയൊക്കെ എവിടുന്നു രക്ഷിക്കാനാണ്ടോ
@jobincherian12072 жыл бұрын
ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതി നൽകിയ സ്വാതന്ത്രസമരസേനാനിയെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ
@rashtrayodha Жыл бұрын
അമൃത് പദ് ഡാങ്കെ യുടേത് net ഇൽ ഉണ്ട്....
@Dracula338 Жыл бұрын
Good one!
@sureshbabupg513 жыл бұрын
കമ്മ്യൂണിസവും. ഇസ്ലാമിസവും രണ്ടും ലോകത്തിന് ഒരു ഗുണവും ഇല്ലാത്ത ഒരു ഉള സ്വപ്നം. ഒരുപാട് സാമ്യം രണ്ടിലും ഉണ്ട്
@E.S.Aneesh.N.I.S2 жыл бұрын
ഹിന്ദുയിസവും ഇസ്ലാമിസവും ക്രിസ്ത്യനിസവും ഈ പ്രപഞ്ചത്തിന് തന്നെ ഒരു ഗുണവും ചെയ്യുന്നില്ല.
@venugopalanmk517011 ай бұрын
ഏതായാലും ഭാരതം രക്ഷപ്പെട്ടു.
@unnikrishnanpanikkar52543 жыл бұрын
Food for thought for an independent thinker,thanku,Mr Sajeevan
@pubg16173 жыл бұрын
എല്ലാം ശെരി പക്ഷെ ഒന്നുണ്ട് ഇന്നത്തെ ചൈന യുടെയും റഷ്യയുടെയും വളർച്ച എന്ത് കൊണ്ട് ജനാതിപത്യ രാജ്യമായ ഇന്ത്യക്ക് ഉണ്ടായില്ല ? ഒറ്റ ഉത്തരം മാത്രം ജനാതിപത്യ രീതിയിൽ തിരഞ്ഞെടുത്തവർ തന്നെ രാജ്യത്തെ കട്ട് മുടിച്ചു റഷ്യയിലും ചൈനയിലും രാജ്യ വളർച്ചയും ജനങ്ങളുടെ ഉയർച്ചക്കും വേണ്ടി പാർട്ടി പ്രവർത്തിച്ചു
@sajeevtks3 жыл бұрын
ശരിയാണ്. താജ് മഹൾ നിർമ്മിച്ചത് ഷാജഹാനാണെന്നു പറഞ്ഞ് അഭിനന്ദിക്കുന്നതു പോലെ വേണമെങ്കിൽ അഭിനന്ദിക്കാം. അതിനു പിന്നിൽ എത്ര പേരെ നിർബന്ധിച്ച് കഠിന ജോലി ചെയ്യിച്ചെന്നും എത്ര പേർ മരണപ്പെട്ടു എന്നു കൂടി മനസ്സിലാക്കേണ്ടതുണ്ട്. സ്റ്റാലിന്റെ കാലത്ത് കൂട്ടുകൃഷിക്കളങ്ങളിൽ ഭക്ഷണം മാത്രം കൊടുത്ത് കഠിന ജോലി ചെയ്യിച്ച് വിജയം കൈവരിച്ചപ്പോൾ അതിനു പിന്നിലെ അദ്ധ്വാനം പാർട്ടിവിരുദ്ധർ എന്ന ചാപ്പ കുത്തിയ സാധാരണക്കാരുടേതായിരുന്നെന്നും അവരിൽ അധികം പേരും പണിയെടുത്തു നടുവൊടിഞ്ഞ് കാലയവനികക്കൾക്കുള്ളിൽ മറഞ്ഞു പോയി എന്നും അറിയുക. വേണമെങ്കിൽ കൂട്ടുകൃഷിയിലൂടെ കമ്യൂണിസ്റ്റ് പാർട്ടി റഷ്യയുടെ സമ്പദ് വ്യവസ്ഥ ഉയർത്തിയെന്നും പറയാം.
@E.S.Aneesh.N.I.S2 жыл бұрын
@@sajeevtks എന്നിട്ട് ഇന്ത്യയിലിവിടെ മടിയും പിടിച്ച് ചൊറിയും കുത്തി പട്ടിണികിടന്ന് ലക്ഷങ്ങൾ ചത്തപ്പോൾ നെഹ്‌റുവിന് റഷ്യയിൽ സ്റ്റാലിൻ നടത്തിയ പഞ്ചവത്സര പദ്ധതി തന്നെ ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടിവന്നു. ഇന്ദിരക്ക് പാകിസ്ഥാനും അമേരിക്കയും കൂടി ഇന്ത്യയെ ചുട്ടു ചാമ്പലാക്കാൻ വന്നപ്പോൾ സോവിയറ്റ് റഷ്യയുടെ സഹായം തന്നെ തേടേണ്ടിവന്നു. വലിയവായിൽ കോൺഗ്രസിനും ബിജെപിക്കും കുഴലൂതിയിട്ടും ഇന്ത്യ ഇപ്പഴും ദരിദ്ര രാഷ്ട്രം തന്നെ. കഷ്ട്ടം 🤦🏻♂️
@MoosakuttyThandthulan Жыл бұрын
യൂറോപ്പിലേയും ഏഷ്യയിലെയും സകല കമ്മ്യൂണിസ്റ്റ് (കമ്മ്യൂഞ്ചി) രാജ്യങ്ങളും നശിച്ചു നാറാണകല്ല് ആയത് പബ്ജിയും കളിച്ചു കൊണ്ടിരിക്കുന്ന കൂപമണ്ഡൂകം കമ്മ്യൂഞ്ചിസുടു കണ്ടില്ലേ 🤔🤭🤗🤮🤮🤮
@akrishnankutty155929 күн бұрын
🎉
@colorguide70473 жыл бұрын
സാദാ മാര്കിസ്റ് കാർ ക്ക് ചുക്കും, ചുണ്ണാമ്പ് അറിയില്ല...സ്കൂളിൽ, കോളേജ് ഇൽ ചെഘുവര അവരുടെ തലയിൽ കേറുന്നു... അതോടെ മാര്കിസ്റ് കാർ അവരെ ചക്കിലാക്കുന്നു ഗവണ്മെന്റ് ജോലിക്കാർ സംഘടന യിൽ അവരെ ചേർക്കുന്നു.. കൂലിപ്പണി ക്കാരെ സോപ്പ് ഇട്ടു കൂടെ നിർത്തുന്നു... പട്ടിണി ക്കാർക്ക് കിറ്റ് കാട്ടി കൂടെ നിർത്തുന്നു... അപ്പൊ അണികൾ ഈ ഭാരിച്ച കാര്യം അവർ അറിയുന്നില്ല...
@E.S.Aneesh.N.I.S2 жыл бұрын
അപ്പോഴും പൊതുജനങ്ങളെ സേവിക്കുന്നത് കമ്മ്യൂണിസ്റ്റുകാർ തന്നെ എന്ന് അറിയാതെ പറഞ്ഞുപോയി സഗാവ്💪🚩
@dineshkv77443 жыл бұрын
കേരളത്തിൽ താങ്കൾ കമ്മ്യൂണിസ്റ്റുകാർ ഇല്ലായിരുന്നെങ്കിൽ നമ്പൂതിരിമാരുടെ വീട്ടിൽ കൈ കൂട്ടുകള് കെ പോകുമായിരുന്നു ഒരു ഏവർ ഏജ് നോർത്തിന്ത്യൻ പൗരൻ റെ അവസ്ഥ ഈ ഒരു ചെറിയ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ട് മതി കമ്മ്യൂണിസ്റ്റ് വിരോധം എളുപ്പമല്ല സജീവ് ഉത്തരം പറയാൻ സാധിക്കില്ല
@johnyv.k37468 ай бұрын
നിങ്ങളുടെ കമൻറ് നിങ്ങൾക്ക് മനസിലായോ? എനിക്ക് മനസിലായില്ല.
@ഉമ്മർ-ത6പ2 жыл бұрын
👍♥️♥️♥️👌
@mukundankottakkal18027 ай бұрын
ഇങ്കുലാ സിന്താവാ😂😂😂
@bijuv7525 Жыл бұрын
സൂപ്പർ
@jineshfrancis3 жыл бұрын
അവസരവാദത്തിൻ്റെ ആശയ രൂപമാണ് നമ്മുടെ CPI(M) .... ഇന്നത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മുഹമ്മദ്) എന്ന അവിശുദ്ധ മതമായി രൂപപ്പെട്ടിട്ടുണ്ട്..... അത് കൃത്യമായി പറയാമായിരുന്നു.... എന്തായാലും അവതരണം നന്നായിട്ടുണ്ട് .... പാർട്ടി കേന്ദ്രക്കമ്മറ്റിയിൽ (പിണു ) നിന്ന് ഫത്വ (ഇണ്ടാസ് ) പുറപ്പെട്ടിട്ടുണ്ടോ എന്നും ആരെങ്കിലും (ഒരു കൊടി കയ്യിലുള്ള സുനി ) ജിഹാദ് നടത്താൻ പുറപ്പെട്ടിട്ടുണ്ടോ എന്നും സൂക്ഷിക്കണേ
@E.S.Aneesh.N.I.S2 жыл бұрын
ആടിനെ പട്ടിയാക്കുക, പട്ടിയെ പേപട്ടിയാക്കുക, എന്നിട്ട് തല്ലിക്കൊല്ലാൻ എളുപ്പമാണല്ലോ കൃസങ്കി🤮✝️🤮
@pmrejikumar8270 Жыл бұрын
v good
@adv.p.kdinesh69003 жыл бұрын
ബ്രിട്ടീഷ് ഭരണ സുവർണക്കാലത്ത് സമാധാനപൂർവ്വം പരസ്പരം സ്നേഹപൂർവ്വം സുഖമായി ജീവിച്ച നമ്മുടെ രാജത്ത് സമരം നടത്തി ബ്രിട്ടൻ പോലെ വികസിത രാജ മാവേണ്ട ഇന്ത്യയെ ഈ വിധമാക്കിയ നെഹ്രു ,ഗാന്ധി, നേതാജി, കമ്മ്യൂണിസ്റ്റുകൾ എന്നിവരുടെ പ്രവർത്തനം തെറ്റായിരുന്നു,. ബ്രിട്ടീഷ് കോളനി ഭരണം ജന്മിത്തം നില നിന്നാൽ മതിയായിരുന്നു അലെസജീവാ
@E.S.Aneesh.N.I.S2 жыл бұрын
അപ്പോൾ അയാൾക്ക് ബ്രിട്ടീഷ് മുതലാളിയുടെ അടിമയായി ഷു നക്കാമായിരുന്നല്ലോ 🥾👅👠
@godbutcher1643 жыл бұрын
കമ്മ്യൂണിസ്റ്റുകാർ ചെയ്തിരുന്നത് ഒക്കെ തെറ്റായി രുന്നോ🤔?
@sajeevtks3 жыл бұрын
ആരു പറഞ്ഞു തെറ്റായിരുന്നെന്ന്. കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നതും പറയുന്നതും എല്ലാം ശരി തന്നെയാണ്. ഇനി തെറ്റാണെങ്കിൽ തന്നെ അത് അൻപതോ നൂറോ വർഷത്തിനുശേഷം തിരുത്തുകയും ചെയ്യും. ലോകത്ത് ഏതു പാർട്ടിയാണ് ഇങ്ങനെ തെറ്റ് തിരുത്തി മുന്നോട്ടു പോകുന്നത്
@E.S.Aneesh.N.I.S2 жыл бұрын
@@sajeevtks അപ്പോഴും സങ്കികളും കൊങ്ങികളും തെറ്റുകൾ തിരുത്തുകയില്ല. അവർ ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടേ ഇരിക്കും.
@sreeraman69332 жыл бұрын
താങ്കളുടെ അഭിപ്രായങ്ങൾ സത്യ സന്ധമല്ല. ചൂഷക വർഗ്ഗത്തോടുള്ള വിധേയത്വമാണ്. കമ്മ്യൂണിസ്റ്റുകളെക്കുറിച്ച്ചുള്ള വികലമായ വീക്ഷണമാണ്.കമ്മ്യൂണിസ്റ്റ് വിരുദ്ധ ഹിസ്റ്റീരിയ.
@E.S.Aneesh.N.I.S2 жыл бұрын
അയാള് അമേരിക്കൻ മുതലാളിത്വ യുക്തിവാദത്തിന്റെ ആളാണ്. ഹെരാരി പറയുന്നത് അപ്പാടെ വിഴുങ്ങി ഛർദിക്കുന്ന വ്യെക്തി.
@johnyv.k37468 ай бұрын
പറയുന്നത് അമേരിക്കനായാൽ തെററ്. ചികിത്സിക്കുന്നത് അമേരിക്ചനായാൽ ശരി. അല്ലേ? നിങ്ങൾക്ക് സജീവനെ ഖണ്ഡിക്കാമല്ലോ. ഓരോ പോയിൻറുകളായി എടുത്ത് എന്തുകൊണ്ട് സജീവൻ ശരിയല്ല എന്നും പാർട്ടി നിലപാട് എന്തുകൊണ്ട് ശരിയാണ് എന്നും വിശദീകരിക്കൂ.
@vvgeorge99473 жыл бұрын
താങ്കൾ 1941 ആഗസ്റ്റ് 14 ന് വിൻസ്റ്റൻ ചർച്ചിലിനെ കൊണ്ട് അമേരിക്ക ഒപ്പിട്ടു വാങ്ങിയ അറ്റ്ലാന്റിക് ചാർട്ടർ വായിക്കണം. ഇന്ത്യൻ സ്വാതന്ത്ര്യ സമരം സ്വാഹ. 1935 ലെ ബ്രിട്ടീഷ് ഇൻഡ്യാ ആക്ടും കോൺഗ്രസ് ഗവൺമെന്റുകൾ ഉണ്ടായതും പഠിക്കുക.
@sajeevtks3 жыл бұрын
ഇതയും നീട്ടി പറയുന്നതെന്തിന്? പഠിച്ചിട്ടു വിമർശിക്കു എന്ന് ചിലരൊക്കെ സ്ഥിരം പറയുന്നതുപോലെ അങ്ങ് പറഞ്ഞാൽ പോരെ ....
@E.S.Aneesh.N.I.S2 жыл бұрын
@@sajeevtks ഇജ്ജ് പഠിച്ചിട്ട് വാ മോനെ 🤣🤣🤣🤣
@johnyv.k37468 ай бұрын
41 ലെഅററ്ലാൻറിക് ചാർട്ടർ വായിച്ചിട്ടുണ്ട്. പിന്നീട് ചർച്ചിൽ അതിനെ എങ്ങനെയൊക്കെ നിരാകരിച്ചു എന്നും വായിച്ചിട്ടുണ്ട്. അതും 35 ലെ സർക്കാരും തമ്മിൽ എന്താണു ബന്ധം? 1945 ൽ ലേബർ പാർട്ടി ജയിച്ച് ആററ്ലി അധികാരത്തിലെത്താതെ കൺസർവേററീവുകൾ ജയിച്ച് ചർച്ചിൽ അധികാരത്തിലെത്തിയിരുന്നെങ്കിൽ ഇൻഡ്യൻ സ്വാതന്ത്ര്യ ലബ്ധി പിന്നെയും നീണ്ടുപോയേനെ. ആററ്ലീ കോളനികളിൽ നിന്നു പിൻമാറുന്ന നയം പ്രകടന പത്രികയിൽ പെടുത്തിയിരുന്നു എന്നും ഓർക്കുക. റൂസ്വെൽററിനേപ്പോലെ തത്വാധിഷ്ഠിത സമ്മർദം ചെലുത്തുന്നയാളായിരുന്നില്ല ഐസനോവർ എന്നതും പരിഗണിക്കണം.
Mr: സജീവൻ നിങ്ങൾ ഒരു ബൂർഷയെപോലെ സംസാരിക്കരുത്. കുത്തക മുതലാളി വിരട്ടൊന്നും ഇവടെ വേണ്ട ഇത് കേരളമാണ്. 😐"അഴിമതികാരനെ സ്നേഹിക്കു അഴിമതി വെറുക്കു"എന്നലെ സഖാവ് സ്ലേത്താൻ ഇബ്രഹാമോവിച് പറഞ്ഞത്🤔.അതുകൊണ്ട് വിപ്ലവം വരുകതന്നെ ചെയ്യും.💪🔥🚩ലാൽ സലാം.
@babup.r52243 жыл бұрын
😄😄😄
@babup.r52243 жыл бұрын
അതു കലക്കി 😄😄
@sabual61933 жыл бұрын
ഇത് ക്രിസ്തു നേരത്തെ പറഞ്ഞിട്ട് ഉണ്ട് കമ്മ്യൂണിസ്റ്റ് തീവ്രവാദി.
@anoopthomaz74303 жыл бұрын
@@sabual6193 ക്രിസ്തുവിനു പാർട്ടി മെമ്പർഷിപ് കൊടുത്തിടുണ്ട് .പിന്നെ കൃഷ്ണൻ... ഒരുപാട് പൊട്ടൻഷ്യൽ ഉള്ള ഒരു ഡയ്‌വം ആണല്ലോ??പാർട്ടിക്ക് അതൊക്കെ മനസിലാക്കാൻ പറ്റും.. ഫ്രീതിങ്കേർസ്ന് നടക്കണം എന്നില്ല....
@sabual61933 жыл бұрын
@@anoopthomaz7430 ക്രിസ്തു ആണോ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയത്. ക്രിസ്തു പറഞ്ഞത് അത് പോലെ ഉപയോഗിക്കാൻ കമ്മ്യൂണിസ്റ്റ് നു ആരാണ് അധികാരം തന്നത്. നിനക്കൊക്കെ വല്ലതും പറയണം എങ്കിൽ മാറ്റി പറഞ്ഞു കൂടെ. എവിടെ നിന്നെങ്കിലും ഒക്കെ കടം എടുത്തു തള്ളുന്നത് എന്തിന് കമ്മ്യൂണിസ്റ്റ് തീവ്രവാദി.
@salilambat20002 жыл бұрын
Gandhi marichath allaa sajeeva.. konnatha enn thnna parayanam
@E.S.Aneesh.N.I.S2 жыл бұрын
സങ്കിച്ചായിവുള്ള സജീവന് അങ്ങിനെ പറയാൻ പറ്റോ സലിലേട്ടാ.
@sajeevansajeevan5162 жыл бұрын
Good
@sri44813 жыл бұрын
അല്ല ഈ ജനകീയ ജനാധിപത്യ വിപ്ലവം വരുമ്പോളെക്കും പാർട്ടി ഉണ്ടാവ്വോ
@aswindev0073 жыл бұрын
Athoru nalla chodyam aanu
@E.S.Aneesh.N.I.S2 жыл бұрын
ചൈനയിലും പാർട്ടി ഉണ്ടായിരുന്നു.
@cheguevara22513 жыл бұрын
DYFI നേതാക്കളെ ഇൻറർവ്യൂ ചെയ്താൽ ഇസ്മുവിനെ ഇൻറർവ്യൂ ചെയ്തതിനേക്കാൽ തമാശയായിരിക്കും.
@kmsebastian69233 жыл бұрын
കൊണ്ടറിയുന്ന ഞങ്ങൾക്ക് അറിയില്ലെന്ന് പറയുന്നത് അംഗീകരിക്കണമോ 🤣‼️❓️
@jopanachi6062 жыл бұрын
വളരെ നല്ല അവതരണം
@muraleedharananindian25033 жыл бұрын
ആശയത്തിൽ ഇസ്ലാമിസവും, കമ്മ്യൂണിസവും മോരും മുതിരയും പോലെ ഒരു നാണയത്തിന്റെ "ഇരുവശം" ആയിരുന്നെങ്കില്‍ ഇപ്പോള്‍ പിണുങ്ങാണ്ടിയുടെ കാലത്ത് ആ "ഇരുവശം" മാറ്റി ഒരു വശമാക്കി കഥ മാറി. ഇന്ന് വോട്ട് ബാങ്ക് നിറയ്ക്കാന്‍ വേണ്ടി പാര്‍ട്ടിയുടെ ആദർശങ്ങൾ പേരിന് മാത്രമാക്കി കമ്മ്യൂണിസ്റ്റുകൾ ഇസ്ലാമിസ്റ്റുകളുടെ "രക്ഷകരായി" മാറിയത് ഈ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുതൽ നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ കമ്മികളും, ഇസ്ലാമിസ്റ്റുകളും ഒന്നാണ്... 😁
@E.S.Aneesh.N.I.S2 жыл бұрын
മുസ്ലിംലീഗും കൊരങ്ങിസ്റ്റുകളും ഒന്നായപോലെ🤭🤭🤭🤭
@pakrusuresh68723 жыл бұрын
Totally misguiding facts on telungana issue.
@aneeshjasyst3573 жыл бұрын
3:20 ❤️❤️
@akshaypathaikara9403 жыл бұрын
ഇപ്പൊ എല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും താങ്കൾ തികഞ്ഞ കോൺഗ്രസ് കാരനാണെന്ന്. അത് സമ്മതിച്ചു തരിക അല്ലെങ്കിൽ ഈ ഇരട്ട താപ്പ് ഒഴിവാക്കുക.
@sabual61933 жыл бұрын
സംഘി ആക്കാത്തത് ഭാഗ്യം.
@akshaypathaikara9403 жыл бұрын
@@sabual6193 കൊറേ കലായി ഇയാളുടെ വീഡിയോ കാണുന്നു.ഒന്നു കണ്ട് വിലയിരുത്തി പറയൂ. Cpm നെ വിമര്ശിക്കണ്ട എന്നൊന്നുമല്ല പറഞ്ഞത് .ആ നിഷ്പക്ഷതയുടെ മുഖംമൂടി ഒന്ന് അഴിച്ചുവെക്കാൻ മാത്രമാണ്.
@sabual61933 жыл бұрын
@@akshaypathaikara940 അല്ല ഉള്ളത് പറയുമ്പോൾ സമ്മതിക്കണം അല്ലോ. അയാൾ പറഞ്ഞ സംഭവങ്ങൾ ശരി അല്ലേ. കമ്മ്യൂണിസ്റ്റ്‌കാർ മതം അല്ലാതിരിക്കട്ട. അവിടെ സ്വാതന്ത്ര്യം ഉണ്ടോ ആർക്കെങ്കിലും മിണ്ടാൻ പറ്റുമോ. കമ്മ്യൂണിസ്റ്റ്കാർ കൊന്നിട്ടില്ലേ. മതത്തിന്റെ അതേ പ്രവർത്തി തന്നെയാ. പറയുന്നത് ഒന്ന് പ്രവർത്തി വേറൊന്നു. അത് മതത്തിന്റെ കുഴപ്പം അല്ല അതിൽ വിശ്വസിക്കുന്ന ആൾക്കാരുടെ കുഴപ്പം ആണ്. അവരാണ് പ്രശ്നം. അത് പോലെ കമ്മ്യൂണിസ്റ്റും ഒരു മതം ആയി മാറി കഴിഞ്ഞു. ഇനി അതിന്റെ ലക്ഷ്യ സ്ഥാനത്ത് എത്താൻ കമ്മ്യൂണിസ്റ്റിനു സാധിക്കില്ല. ഒരു കമ്മ്യൂണിസ്റ്റ് വിശ്വാസി ആയതിനാൽ ആണ് പറയുന്നത് ഉൾകൊള്ളാൻ സാധിക്കാതെ കമ്മ്യൂണിസ്റ്റ് നെ പറയുന്നേ പറയുന്നേ എന്ന് ഒരു മത വിശ്വസിയെ പോലെ തന്നെ പറയുന്നത്.
@cksartsandcrafts38933 жыл бұрын
@@sabual6193 ഇന്ത്യയിൽ കമ്മ്യൂണിസം അല്ലല്ലോ, ക്യാപിറ്റലിസ്റ്റ് വ്യവസ്ഥയുടെ ജനാധിപത്യം അല്ലേ, ഇവിടെ മിണ്ടാൻ സ്വാതന്ത്ര്യം ഉണ്ടല്ലോ? എന്നിട്ടും പലരും ദേശദ്രോഹകുറ്റം ചുമത്തപ്പെട്ട് തടവറയിൽ പോയത് എന്തേ? സെ൯സ൪ ബോർഡ് എന്തിനാണു? വാട്സ് ആപ്പ് തുടങ്ങിയ കാര്യങ്ങൾക്ക് നിയന്ത്രണങ്ങൾ, നിരീക്ഷണം ഇതൊക്കെ എന്തിനാണ്? എല്ലാവ൪ക്കും തോന്നുന്ന പോലെ ചെയ്യാനുള്ള അവകാശമല്ല സഹോ സ്വാതന്ത്ര്യം എന്നുള്ളത്, വ്യവസ്ഥാപിതമായ ഒരു രാജ്യത്ത് അതിന്റെതായ നിയമങ്ങൾ ഉണ്ടാകും, അതു അനുസരിച്ചു വേണം പൌരന്മാർ ജീവിക്കേണ്ടതും, അതു മാറ്റണമെങ്കിൽ, ജനാധിപത്യ പരമായ മാർഗ്ഗത്തിൽ നീങ്ങണം. അപ്പോൾ ഗാന്ധിജി മുതലായവ൪ അന്നത്തെ നിയമത്തിന് എതിരെ പ്രവൃത്തിച്ചിട്ടില്ലെ? അതു മൂലം അദ്ദേഹം തടവറയിൽ ആയിട്ടില്ലേ? ഗാന്ധിജി തീവ്രവാദി ആയിരുന്നില്ലല്ലോ? ഏതു കാര്യത്തിലും വികാരാധീനനാകാതെ നിഷ്പക്ഷമായി യുക്തിചിന്തയോടെ കൈകാര്യം ചെയ്യുക, കാര്യങ്ങൾ നിങ്ങൾക്കും മനസ്സിലാക്കാവുന്നതേയുള്ളു, "കൾപ്രിറ്റുകളേയും"! സ്വാതന്ത്ര്യത്തിന്റെ മൊത്ത കച്ചവടക്കാരായവരുടെ നാട്ടിലെ ഒരാൾ വേറൊരു രാജ്യത്തിന്റെ എംബസിയിൽ അഭയം തേടിയ വാർത്ത മറന്നുവോ?
@akshaypathaikara9403 жыл бұрын
@@sabual6193 ഉൾപാർട്ടി ജനാധിപത്യം എന്ന് കേട്ടിട്ടുണ്ടോ..
@venugopalnair5983 жыл бұрын
Islam and communism is two side of one coin
@E.S.Aneesh.N.I.S2 жыл бұрын
Islam and Hinduism are two sides of a coin. Eppa seriyaayi, grammar mistakumilla vasthuthavirudhavumalla👌
@BijuKannur2 жыл бұрын
കഴിഞ്ഞ നിയമസഭാ ഇലക്ഷന് മുൻപ് താങ്കൾ ഒരു പ്രവചനം നടത്തിയിരുന്നു. ആ വീഡിയോ ഒന്നുകൂടെ ഇടാമോ? ഇപ്പൊ നോക്കീട്ട് കാണുന്നില്ല 😂
@E.S.Aneesh.N.I.S2 жыл бұрын
മൂപ്പര് മൂഞ്ചിയതാണോ😂😂😂
@En_Lakshmanan Жыл бұрын
ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കണമെന്ന് ബിജെപി എഴുതിവെച്ചത് കാണാൻ പറ്റാത്ത നീയാണോ കമ്യൂണിസ്റ്റ് പാർടിയെക്കുറിച്ച് ഛർദ്ദിക്കുന്നത്? അത് തന്നെയാണ് "ഈ പാർട്ടിയെക്കുറിച്ച് നിനക്കൊരു ചുക്കുമറിയില്ല" എന്ന് പിണറായി വിജയൻ പറഞ്ഞതിൻ്റെ പ്രസക്തി. അറിയില്ല എന്നു പറഞ്ഞാൽ അറിയില്ല എന്ന് തന്നെയാണ് അർത്ഥം.
@johnyv.k37468 ай бұрын
ഇൻഡ്യയെ ഹിന്ദു രാഷ്രമാക്കുമെന്ന് ബിജെപി ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞെന്ന് പറഞ്ഞാൽ മാനനഷ്ടക്കേസുവരും. രാഹുൽ ഗാന്ധി പറഞ്ഞപോലെ മാപ്പ് പറയേണ്ടിവരും. പറഞ്ഞിട്ടുള്ള സംഘടന അവരുടെ മുത്തപ്പനാണ് എന്നുമാത്രം.
@pakrusuresh68723 жыл бұрын
ഞാന്‍ നന്നാവണം, മറ്റുള്ളവര്‍ ചത്താലും എനിക്ക് പ്രശ്നം ഇല്ല. ലാഭം കിട്ടിയാൽ സ്വന്തം മക്കളെ പോലും കൂട്ടിക്കൊടുക്കുന്ന liberals.
@roysvlogshere3 жыл бұрын
Well said 👍👍👍
@JOSE.T.THOMAS3 жыл бұрын
മറ്റൊരു ജനാധിപത്യ ഭരണരീതി കൂടി നിർദ്ദേശിക്കാമോ
@josephkurian37102 жыл бұрын
അനുയായികൾ മൊണ്ണകളായാൽ മാത്രമേ രാഷ്ട്രീയപ്പർട്ടികളും വളരുകയുള്ളൂ. സജീവൻ സാറിനു അഭിനന്ദനങ്ങൾ
@E.S.Aneesh.N.I.S2 жыл бұрын
ഈ സജീവനും മൊണ്ണയായിരുന്നു. ഞങ്ങളുടെ അയൽക്കാരനാണ്. ഇപ്പോൾ മരമൊണ്ണയായെന്ന് മാത്രം🤣🤣🤣
@aravindpvk3 жыл бұрын
This just substantiated what I have been thinking for some time
@ganeshankkottaparambil49443 жыл бұрын
Congrassukarass
@shaijuk90513 жыл бұрын
Very clear explanation
@babupk95423 жыл бұрын
ചിരിച്ചു മരിക്കാൻ ഒരു ഇസ०... അധാണ്...കമ്മ്യൂണിസ०...
@E.S.Aneesh.N.I.S2 жыл бұрын
കരഞ്ഞു മരിക്കാൻ ഒരു ഇസം.. അതാണ്... ഹിന്ദുയിസം...
@natarajans11622 жыл бұрын
അവസാനത്തെ പറച്ചിലോടുകൂടി ഒരു കാര്യം മനസിലായി.. സജീവൻ അന്തിക്കാടിന് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല....
@babup.r52243 жыл бұрын
നല്ല വിവരണം 👍👍
@sabual61933 жыл бұрын
ഇസ്ലാം ഹിന്ദു കമ്മ്യൂണിസ്റ്റ് ഇവ ഒരു മരത്തിന്റെ 3 കൊമ്പുകൾ.
@vishnu_ambili3 жыл бұрын
Appo Christianityoo 😅
@babup.r52243 жыл бұрын
@@vishnu_ambili തീവ്രത കുറഞ്ഞ തീവ്രവാദം 😄😄 സൈലന്റു കില്ലാർ 😄😄😄
@E.S.Aneesh.N.I.S2 жыл бұрын
@@sabual6193 ഹിന്ദു ക്രിസ്ത്യൻ ഇസ്ലാം കോൺഗ്രസ് ലീഗ് ബിജെപി ഇവ ഒരു മരത്തിന്റെ 6 കൊമ്പുകൾ, നല്ല കോ ലീ ബി സഖ്യം✝️☪️🕉️🤙🤙🤙
@sabual61932 жыл бұрын
ഇസ്ലാം ഹിന്ദു കമ്മ്യൂണിസ്റ്റ് എല്ലാം തീവ്രവാദികൾ
@kuruvilaabrahamabraham12213 жыл бұрын
ഇന്ത്യ നേരിടുന്ന അപകടം. സജീവൻ അന്തിക്കാടിന് നമോവാകം.
@E.S.Aneesh.N.I.S2 жыл бұрын
കൃസങ്ങിക്കും നമോവാകം🙏
@johndavid97813 жыл бұрын
ഇന്ത്യയിൽ എല്ലാ പാർട്ടിയും ലയിച്ച് ഒന്നായി തീരുന്ന അതി മനോഹരമായ കാഴ്ചയാണ് നാം കാണുന്നത് അതായിത് ഒരു പാർട്ടിയും ഇല്ല. 😎
@sudharmmacp82163 жыл бұрын
എഴുപതു കളിൽ എ.ടി കോവൂരിൻ്റെ ലേഖനങ്ങളിൽ വായിച്ചിട്ടുണ്ട് മാർക്സിസം ഒരു മതമാണെന്ന്
@rajanna863 жыл бұрын
Well said. Good information
@sudheethefreethinker52063 жыл бұрын
പാർട്ടി നാടിന് അനിവാര്യം അല്ലാതെ ആയിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യം ആണു ഇപ്പൊൾ ഈ കൊച്ചു കേരളത്തിൽ 😆😆😆
@E.S.Aneesh.N.I.S2 жыл бұрын
ഹിന്ദുനാടിന് അനിവാര്യമല്ല, പക്ഷെ ജനങ്ങൾക്ക് എന്നും അനിവാര്യമാണ്.
@Aii1shu3 жыл бұрын
സത്യം മാത്രം👍
@akshaypathaikara9403 жыл бұрын
താങ്കൾ വിമർശിച്ചുകൊള്ളുക,but ആ നിഷ്പക്ഷതയുടെ മുഖം മൂടി ഒന്ന് അഴിയ്ക്കുക.താങ്കളുടെ വാക്കുകൾ കണ്ണുമടച്ച് വിശ്വസിച്ചു പോകും മറ്റ് കുറെ "നിഷ്പക്ഷർ"😢
@sreesannm4523 жыл бұрын
Aaru paranhu nishpakshamennu.
@akshaypathaikara9403 жыл бұрын
@@sreesannm452 എന്നാൽ അദ്ദേഹത്തോട് പറയാൻ പറയു.
@thenationalist70763 жыл бұрын
@@akshaypathaikara940 ഒരു ആൾ Vlog ചെയ്യുമ്പോൾ അയാളുടെ Party ടെ ചിഹ്നം പഠിപ്പിക്കണം എന്ന് IPC യിൽ പറയുന്നില്ല . ഇനി Maoist മാനിഫെസ്റ്റോ ൽ പറയുന്നുണ്ടോ എന്നറിയില്ല .
@akshaypathaikara9403 жыл бұрын
@@thenationalist7076 താങ്കൾക്ക് ഈ പ്രത്യേകതരം നിഷ്പക്ഷരെക്കുറിച്ച് ന്താ അഭിപ്രായം.
@thenationalist70763 жыл бұрын
@@akshaypathaikara940 നിഷ്പക്ഷൻ ആണെന്ന് ആൾ പറഞ്ഞില്ലല്ലോ ?
@ashrafashraf48392 жыл бұрын
♥️👍
@achuthanvk3 жыл бұрын
😔😔😔😭😭😭
@sameeraboobacker72593 жыл бұрын
I'm always supporting u..but.. U don't know about bjp that's best.. Key word q
@muraleedharankumaran16523 жыл бұрын
ഉദ്ദേശ ശുദ്ധിയില്ല
@thomasmichael33183 жыл бұрын
അഭിനന്ദനങ്ങൾ 🙏😂👏
@jagulp.g11383 жыл бұрын
🌹🌹🌹
@arunraveendran11003 жыл бұрын
Very good explanation
@rameshbabuvp98163 жыл бұрын
കമ്മ്യൂണിസത്തെ പറ്റിയുള്ള തെറ്റിദ്ധാരണകളുടെ വാചാടോപം. ഈ തെറ്റിദ്ധാരണാ മത വിശ്വാസത്തെ മാറ്റുക വളരെ പ്രായാസം. സമൂഹത്തെ കണ്ണു തുറന്ന് കാണുക. സാമൂഹിക ഘടനയെ , ഭൗതികോപത് പാദന പ്രവർത്തനത്തെ മനസ്സിലാക്കുക. കമ്മ്യൂണിസ്റ്റ് പ്രതിരോധങ്ങളിൽ സംഭവച്ച പാളിച്ചകളും തെറ്റുകളുമല്ല അതിനെ മനുഷ്യ വിമോചനത്തിന്റെ മാഗ്ഗവും രീതിശാസ്ത്ര വുമാക്കുന്നത്. മനുഷ്യരെക്കാണണം. അവരുടെ വേദനകളും യാതനകളും സഹനങ്ങളുമാണ് കമ്മൂണിസ്റ്റ് ദർശനത്തെയും പ്രയോഗത്തെയും സാധൂകരിക്കുന്നത്. സമ്പത്ത് അതിഭീതമായി കേന്ദ്രീകരിക്കപ്പെടുന്നതിലും മനുഷ്യ സഹസ്രങ്ങൾ ദാരിദ്ര്യ നരകത്തിലേക്ക് താണുപോകുന്നതിലും വേദനിക്കുന്ന മനുഷ്യർക്കേ യാഥാർത്ഥ്യ ബോധമുണ്ടാകൂ. പഴയ ഗ്രാമീണൻ ശരിയായി പറഞ്ഞു. " നൊന്തോനേ അന്തം പാ യൂ " സാമൂഹിക യാഥാർത്ഥ്യത്തെക്കുറിച്ച് "ബുദ്ധിജീവി "കൾക്ക് അന്തോം കുന്തോം ഇല്ലെങ്കിൽ രക്ഷയില്ല. ഇത്തരം വീഡിയോകൾ സംഭവിച്ചു കൊണ്ടേയിരിക്കും....!
@sajeevtks3 жыл бұрын
കമ്യൂണിസ്റ്റ് കാരുടെ മനുഷ്യ സ്നേഹത്തെ കുറിച്ചും മധുരമനോജ്ഞ ജനാധിപത്യ സങ്കൽപ്പത്തെ കുറിച്ചുമൊക്കൊ ചിന്തിക്കുന്നവരുടെ മുന്നിൽ ദൃഷ്ടാന്തങ്ങളുണ്ട്. എല്ലാം ശരിയാണ്.. ഒരു കാര്യം മാത്രം എല്ലാവരും മനസ്സിലാക്കിയാൽ മതി. മനുഷ്യർ എന്നത് പാർട്ടിക്കുള്ളിൽ പ്രവർത്തിക്കുന്നവരെയും പാർട്ടിയെ അനുകലിക്കുന്നവരെയും മാത്രം വിശേഷിപ്പിക്കുവാനുള്ള ഒരു പദമാണ്. പാർട്ടിക്ക് പുറത്തായവരെ 51 വെട്ടിലൂടെയായിരിക്കും പാർട്ടി തങ്ങളുടെ മനുഷ്യ സ്നേഹവും ജനാധിപത്യവും ബോദ്ധ്യപ്പെടുത്തി തരിക.
@rameshbabuvp98162 жыл бұрын
" മനുഷ്യർ പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കാല " ത്തെ പറ്റിയുള്ള വചനം മാർക്സിസ്റ്റ് ഭക്തൻ പറഞ്ഞതല്ല. തോമസ് മൂറിന്റെ ഉട്ടോപ്പിയ എന്ന ഗ്രന്ഥത്തിലുള്ളതാണ്.! വസ്തുതയുമായി ബന്ധമില്ലാത്ത ഓരോന്നും ഒരു പരിശോധനയുമില്ലാതെ തട്ടി വിടുകയാണ് !
@E.S.Aneesh.N.I.S2 жыл бұрын
@@sajeevtks സജീവേട്ടാ ഇങ്ങക്ക് പാർട്ടില് ചേരാൻ പറ്റാത്തേല് നല്ല വിഷമുണ്ട് ല്ലേ....
@harishsp39542 жыл бұрын
നല്ല അവതരണം with
@ameeralipc22783 жыл бұрын
വായ്പാട്ട്
@bijoujacob85063 жыл бұрын
😁💩💩💩
@ashokanyou3 жыл бұрын
സർവ്വധിപത്യം ഘോഷിക്കുന്ന ഈ പാർട്ടിയെ എങ്ങനെ ഇവിടെ നിലനിർത്തുന്നു??? അത് പറഞ്ഞില്ല. ജനാധിപത്യത്തിന്റെ സൗന്ദര്യമാണോ? ഇടതുപക്ഷ ജനാധിപത്യ മുന്നണി??