നിങ്ങൾക്കും ഉപകാരപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ചികിത്സാരീതി |Advanced Wellness & Rehabilitation

  Рет қаралды 52,574

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

2 жыл бұрын

നിങ്ങൾക്കും ഉപകാരപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ചികിത്സാരീതിയെ കുറിച്ച് അറിയുവാനായി ബന്ധപെടുക ;
Advanced Wellness & Rehabilitation by Maana Health
(at Rajagiri Hospital, B1 Level)
near GTN Junction, Sanjo Gardens,
Chungamvely, Aluva, Kerala 683112
നൂതനമായ രീതിയിലൂടെയുള്ള ചികിത്സ
കൂടുതൽ അറിയാൻ ഈ നമ്പറിൽ വിളിക്കു : +91 99950 89400
അല്ലെങ്കിൽ ഞങ്ങളുടെ വാട്സാപ്പിൽ ബന്ധപ്പെടാം : api.whatsapp.com/send/?phone=...
രാജഗിരി ഹോസ്പിറ്റൽ ആലുവ , എരഞ്ഞിപ്പാലം കാലിക്കറ്റ് തുടങ്ങി വിവിധ സെന്റേഴ്‌സിൽ ചികിത്സ ലഭ്യമാണ്
-------------------------------------------------
വ്യത്യസ്തമായ യാത്ര അനുഭവങ്ങളും ,ഭക്ഷണരീതികളും നിങ്ങൾക്കു ഈ ചാനലിൽ കാണാം ,യാത്ര ചെയ്യാനാഗ്രഹിക്കുന്നവർ എന്റെ സ്ഥാപനമായ
Royalsky Holidays സുമായി ബന്ധപെടുക :
+91 9846571800
----------------------------------------------------
Promotion and Collaboration send us your requirements.
E Mail: hareesameerali@gmail.com
MOBILE:-+91 9846571800
-------------------------------------------------------------
Follow Me :
INSTAGRAM: / hareesameerali
Facebook: goo.gl/yWTG96
E Mail : haris@royalskyholidays.com
Mobile:+91 9846571800(WhatsApp)
www.hareesameerali.com

Пікірлер: 122
@hareesameerali
@hareesameerali 2 жыл бұрын
നമുക്കും, നമ്മളുമായി ബന്ധപ്പെട്ട ഒരുപാട് പേർക്ക് ഉപകാരപ്പെടുന്നതിനാലാണ് ഇത്തരം വീഡിയോകൾ Post ചെയ്യുന്നത്. പുതിയ ഒരു രാജ്യത്തേക്കുള്ള യാത്രകൾ ഉടനെതുടങ്ങും തുടങ്ങുന്നതാണ്. അതിനിടയിൽ ഉപകാരപ്രദമാവും വീഡിയോകളും ഉണ്ടാവും🙏🏼🥰
@lekshmiullas
@lekshmiullas 2 жыл бұрын
Ee treatment ethra cost aakum
@hinusworld6930
@hinusworld6930 Жыл бұрын
Ikkaa paisa etra aavum
@nimeshsankar9812
@nimeshsankar9812 2 жыл бұрын
ഞാൻ ഒരു ഫിസിയോതെറാപിസ്റ്റ് ആണ്. വളരെ അധികം നന്ദിയുണ്ട് ഫിസിയോ പ്രൊഫഷനെ ഒരു vlog യിൽ കൊണ്ടുവന്ന് ആളുകളിൽ പരിചയപ്പെടുത്തിയിതിന്.....
@CASIOWATCHE
@CASIOWATCHE 2 жыл бұрын
Nimesh Harees Bhai is a Gem of PERSON Try to meet Him / I don know his Mobile number. take care
@sha6045
@sha6045 Жыл бұрын
Kozhikode kannur area nalla uru psyotherppy centre suggest chyumo 🙏
@jafarkhanvs7953
@jafarkhanvs7953 2 жыл бұрын
ഉപകാര പ്രദമായ വിവരങ്ങൾ ..
@sujathasankarankutty2952
@sujathasankarankutty2952 2 жыл бұрын
Super👌, നല്ല അറിവാണുട്ടോ 🌹
@jayasankark3695
@jayasankark3695 2 жыл бұрын
ഹാരീസ് ഇക്കയുടെ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം 😀.. 👍
@CASIOWATCHE
@CASIOWATCHE 2 жыл бұрын
എല്ലാവരുടെയും ആരോഗ്യത്തെ കാത്തുകൊള്ളണം എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു / Harees Bhai Long Life with Good Health Wishing to You take care with lots of Love one subscriber
@jayadeepav8761
@jayadeepav8761 2 жыл бұрын
ഹാരിസ് അമീർ അലി വളരെ നല്ല മെസെജ്
@sabucheriyil1
@sabucheriyil1 2 жыл бұрын
Very informative 👍👍
@jithinelias3625
@jithinelias3625 2 жыл бұрын
Good information ഇക്ക 👌👍👍👍
@kabeer2003k
@kabeer2003k 2 жыл бұрын
Nice episode
@AbdulAzeez-qu5by
@AbdulAzeez-qu5by 2 жыл бұрын
Good information
@Linsonmathews
@Linsonmathews 2 жыл бұрын
രാജഗിരി ഹോസ്പിറ്റലിൽ ഫസ്റ്റ് ഇന്റർവ്യൂ വന്നിട്ടും പോകാതിരുന്ന ഞാൻ ഈ ഒരു ചികിത്സ രീതി അവിടെ തന്നെ തുടങ്ങി, അത്‌ ആദ്യം ഇക്കയുടെ വാക്കുകളിൽ കേൾക്കുമ്പോൾ സന്തോഷം 🤗❣️
@hareesameerali
@hareesameerali 2 жыл бұрын
🤝👍
@vishwlci
@vishwlci 2 жыл бұрын
Very informative video ikka🙏
@prasanthjose2468
@prasanthjose2468 2 жыл бұрын
Good information 👍🏻 👍🏻
@aneeza5927
@aneeza5927 2 жыл бұрын
Ikka..nalla informationu nandhi.ithu pole updated aaya videos iniyum pratheekshikkunnu.
@healthwealth_lifestyle1119
@healthwealth_lifestyle1119 2 жыл бұрын
Helpful vedio ✌️wellness 🔥🔥🔥🔥
@jabircpjabir4828
@jabircpjabir4828 2 жыл бұрын
Super harisbai
@dfgdeesddrgg2600
@dfgdeesddrgg2600 2 жыл бұрын
💖❤️🌷, Best wishes 👍✌️🌹🌹
@suhail_faizy
@suhail_faizy 2 жыл бұрын
Super
@linuraveendran9955
@linuraveendran9955 2 жыл бұрын
ഇക്ക. നമസ്കാരം.
@novlogsbyfahad
@novlogsbyfahad 2 жыл бұрын
Nice video. It's really difficult to find good physio centre's in Kerala, especially for sports physio.
@prasanthkk9513
@prasanthkk9513 2 жыл бұрын
എന്നും മറ്റുള്ളവർക് ഉപകാരപ്രദമായ വീഡിയോസ് ഇക്ക കൊണ്ടുവരും 🌹🌹🌹
@CASIOWATCHE
@CASIOWATCHE 2 жыл бұрын
Nice Drone shoot Appreciated carry on Harees Bhai
@gopalankyd755
@gopalankyd755 Жыл бұрын
🙏👍
@_vyshnav_
@_vyshnav_ 2 жыл бұрын
❤️❤️
@mahinhamza3143
@mahinhamza3143 2 жыл бұрын
Nice video harisikka.. informative
@prayanpv7638
@prayanpv7638 2 жыл бұрын
Very good video ,informative video, ur great explanation. Welcome ikka ,we r waiting these types of video. Very effective for òthers.take care.
@ephraimplayz4609
@ephraimplayz4609 2 жыл бұрын
Nice
@ephraimplayz4609
@ephraimplayz4609 2 жыл бұрын
Thanks
@medoxygens442
@medoxygens442 2 жыл бұрын
👍
@asifiqbalvlog3016
@asifiqbalvlog3016 2 жыл бұрын
I am proud to be a physiotherapist 😎
@riyasaskerriyasasker7259
@riyasaskerriyasasker7259 2 жыл бұрын
👏👏👏👏
@britto.395
@britto.395 2 жыл бұрын
ഹായ് ഇക്ക informative വീഡിയോ
@muthalibsm9636
@muthalibsm9636 2 жыл бұрын
👍🏻
@balakrishnanot7142
@balakrishnanot7142 Жыл бұрын
ചിലവ് എത്ര വരും. disc Bulged L4 L5
@n4jj
@n4jj 2 жыл бұрын
💞💞💞
@sujojose3303
@sujojose3303 2 жыл бұрын
😍😍
@mablethomas9697
@mablethomas9697 2 жыл бұрын
😍
@hitechfurniture7625
@hitechfurniture7625 2 жыл бұрын
Haris ikka enna inghal aa yathra pookunne emilikkayumayitt. Katta waiting...
@alexf9160
@alexf9160 2 жыл бұрын
Ippam orupadu add video nan onnum kanarilla but ilkka u lost weight congrats , kana ishatam ullavar kanattae take care ikka
@KafeKapsicum
@KafeKapsicum 2 жыл бұрын
ഇക്ക
@roanvlogs4655
@roanvlogs4655 2 жыл бұрын
ഹായ് ഹാരിസ്ക്ക ♥️✌🏻️💪
@shafeeqhuzzain585
@shafeeqhuzzain585 2 жыл бұрын
Hariskaaa 😍🎊👍👍✌️
@Alen.TnCook
@Alen.TnCook 2 жыл бұрын
Ikka❤️
@abeerali1856
@abeerali1856 2 жыл бұрын
👍 👍 👍 ✌️ ✌️ ✌️
@achuiqbal
@achuiqbal 2 жыл бұрын
👍Eppol manali tour undo!? Please share details
@twobros7279
@twobros7279 2 жыл бұрын
തീർച്ചയായും ഷെയർ ചെയേണ്ട വീഡിയോ. ഒരുപാട് പേർക്ക് ഉപകാരപ്പെടും
@AS-vx7fm
@AS-vx7fm 2 жыл бұрын
ACL surgery undel pls give the info
@pradeepnair2642
@pradeepnair2642 2 жыл бұрын
Hi ekha Iam having migraines problem please let me know any hospital
@renjithkumar.r810
@renjithkumar.r810 Жыл бұрын
Ikka paralised patients vendi nalloru treatment evidea ennula vdo edamo
@CASIOWATCHE
@CASIOWATCHE 2 жыл бұрын
Hi Harees Bhai
@Itsmerosehai
@Itsmerosehai 2 жыл бұрын
Etra divasam vendi varum. Keralathinu purathullavarkkulla option enthanu.
@nabeelanabeela4191
@nabeelanabeela4191 5 ай бұрын
where in vyttila??
@jayanelinjikkal
@jayanelinjikkal Жыл бұрын
Ikka ningalku sugamayo
@MANGOSTEENMEDIAA
@MANGOSTEENMEDIAA 2 жыл бұрын
ഞാൻ ഈ വിഡിയോ കാണുന്നത് രാജഗിരി ഹോസ്പിറ്റലിൽ വെച്ചാണ്
@hareesameerali
@hareesameerali 2 жыл бұрын
👍
@bilsonsebastian3586
@bilsonsebastian3586 2 жыл бұрын
Me too😂
@mohammedshumaizks2912
@mohammedshumaizks2912 2 жыл бұрын
Ikka kasaragod one time vannude
@stillfocusbykalam4610
@stillfocusbykalam4610 2 жыл бұрын
Ikkaa eppozha onnu neritt kanaan saadikkuka.... Oru paad aagraham und koode ninnu oru selfi edukkaan.. Ente aagraham saadikkumo entho..
@mohammedajmal2767
@mohammedajmal2767 2 жыл бұрын
What about Sports related injuries like knee ligament sprain?
@hareesameerali
@hareesameerali 2 жыл бұрын
Please contact 8606415122
@bellrocks8532
@bellrocks8532 2 жыл бұрын
Bro ente left leg nte ACL and Meniscus balance surgery Dr.Sujit Jos aanu cheytath keralathile top aayulla surgen aanu..Google il number kitum
@mohammedajmal2767
@mohammedajmal2767 2 жыл бұрын
@@bellrocks8532 complete tear aytilenna thonnanne... Rest edukunnu
@bellrocks8532
@bellrocks8532 2 жыл бұрын
@@mohammedajmal2767 bro,late avaruth ente ACL issue aarun adyam.. but late ayathu kond meniscus points num damage aayi..sujit nalla doctor aanu.. Google il best sports medicine doctor in kerala enn search cheytal mathy.. details kitum
@fazifazi6751
@fazifazi6751 2 жыл бұрын
@@mohammedajmal2767 physical therapy cheyth muscles strengthen cheyyu.
@jamsheerjms8369
@jamsheerjms8369 2 жыл бұрын
നിങ്ങൾ slim ആയില്ലേ..
@SALU5558
@SALU5558 Жыл бұрын
Fibro mayalgia pattumo
@NasarkpNasarkp-ou1sw
@NasarkpNasarkp-ou1sw 2 ай бұрын
Servikkal prayasam kound orupaad kalamayi veedhanayum tharippum
@sajantr-tb4hf
@sajantr-tb4hf Жыл бұрын
നമ്പർ തരാമോ ഇത് എവിടെയാണ്
@prasadnair6834
@prasadnair6834 Жыл бұрын
രാജഗിരി ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർസ് മിക്കവാറും Dr അമൃത ഇൻസ്റ്റിറ്റ്യൂട്ട് വിട്ടുവന്നവരാണ്
@rahulsr6010
@rahulsr6010 2 жыл бұрын
ഇക്കാ ഒരു ഹായ് തരുമോ❤️❤️❤️
@hareesameerali
@hareesameerali 2 жыл бұрын
Hi🥰
@santhoshkumar-ss3ku
@santhoshkumar-ss3ku 2 жыл бұрын
ബാങ്ക് അക്കൗണ്ട് കൊടുക്ക് , പൈസയിട്ട് തരും
@santhoshkumar-ss3ku
@santhoshkumar-ss3ku 2 жыл бұрын
ബാങ്ക് അക്കൗണ്ട് നമ്പർ കൊടുക്ക് , പൈസയിട്ട് തരും
@shafeequeshafe3195
@shafeequeshafe3195 2 жыл бұрын
സ്ട്രോക്ക് വന്നു ഒരു ഭാഗം തളർന്നു കിടക്കുന്ന രോഗികൾക്ക് ട്രീറ്റ്മെന്റ് ഇതിൽ ചെയ്യുന്നുണ്ടോ?
@nikhilkrishna9919
@nikhilkrishna9919 2 жыл бұрын
Avascular necrosis nu pariharam undo?
@justinvj1971
@justinvj1971 2 жыл бұрын
Ipo evdeyenkilum treatment cheyyunnundo
@nikhilkrishna9919
@nikhilkrishna9919 2 жыл бұрын
@@justinvj1971 alopathy Hip replacement surgery aanu paranjath...njn ippo ayurveda cheyyunnu
@justinvj1971
@justinvj1971 2 жыл бұрын
@@nikhilkrishna9919 evdeya treatment cheyyunne,,
@nikhilkrishna9919
@nikhilkrishna9919 2 жыл бұрын
@@justinvj1971 Kannur
@vijiv3208
@vijiv3208 2 жыл бұрын
Cheta orupad costly ano avidathe treatment
@hareesameerali
@hareesameerali 2 жыл бұрын
no
@aravind7841
@aravind7841 2 жыл бұрын
Avarude treetment cheyumbol namukk pain undakumo. Oru hospitalil hand frach ayi poyal doctar frach aya bhagam പിടിച്ചു തിരിച്ചു പൊട്ടിയ bhagam kooti vekumbol pain undakarund. Athupole pain ulla treetments ano
@hareesameerali
@hareesameerali 2 жыл бұрын
ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക
@helenspark4260
@helenspark4260 2 жыл бұрын
Strock vannavrk Sheri aakumo
@maanahealth
@maanahealth Жыл бұрын
yes, please contact
@ziyadziyu9690
@ziyadziyu9690 Жыл бұрын
Plss watsapil verumo strook pesant aa strookeen entan treetment plss no
@hareesameerali
@hareesameerali Жыл бұрын
Call number in description
@lijobabu6011
@lijobabu6011 Жыл бұрын
Rate parayathe antha
@hareesameerali
@hareesameerali Жыл бұрын
ഓരോരുത്തർക്കും വ്യത്യസ്ത രീതിയിലായിരിക്കും ചികിത്സ നിശ്ചയിക്കുക
@rankseeker2849
@rankseeker2849 2 жыл бұрын
👈👈👈👈Psc ചാനൽ 4.78 k ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി
@rahim98765
@rahim98765 2 жыл бұрын
Vericourse vain treatment undo?
@hareesameerali
@hareesameerali 2 жыл бұрын
അവരുടെ നമ്പറിൽ contact ചെയ്യുക
@beerankuttybeeran7094
@beerankuttybeeran7094 2 ай бұрын
Orudhivasam.cheyyan.3000rs.sadharannakkarke.pattugayilla
@jithumon5964
@jithumon5964 Жыл бұрын
Is it good for loss of lumbar lordosis
@hareesameerali
@hareesameerali Жыл бұрын
Please call the number in description for details
@Divya-808
@Divya-808 2 жыл бұрын
🙏 ivide poyi success aya arenkilumundenkilumundo. Pls... Rply
@maanahealth
@maanahealth 2 жыл бұрын
Hi, We have treated 500+ patients. You can see testimonials from them on our youtube channel and check our google review. We are happy to treat people and made their life better.
@traveleatvlogs620
@traveleatvlogs620 2 жыл бұрын
ഇക്ക നിങ്ങളുടെ വീഡിയോക് ഈയിടെ ആയിട്ട് റീച്ച് വളരെ കുറവാണ് കാരണം നിങ്ങൾ നെഗറ്റീവ് കമാൻ്റുകൾക്ക് പരമാവതി മറു വടിനൽകാതെ ഇരിക്കുക don't mind... ഇത് നിങ്ങളെ സ്നേഹിക്കുന്ന ഒരു സുഹൃത്തിൻ്റെ ഉബത്തേഷമായി കണ്ടാൽ മതി..
@hareesameerali
@hareesameerali 2 жыл бұрын
🥰👍
@143uvais
@143uvais 2 жыл бұрын
കാല് മുട്ട് തേയ്മാനം.... വല്ല solution ഉണ്ടോ...?
@hareesameerali
@hareesameerali 2 жыл бұрын
ഇതിൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കുക
@achuus9573
@achuus9573 2 жыл бұрын
ഇത് എവിടെയാണെന്ന് പറയാമോ?
@dastagirabdussalam9029
@dastagirabdussalam9029 2 жыл бұрын
ആലുവക്കടുത്താണ്.
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
കേഷ് കുറെ വേണ്ടി വരുമോ സാദാരണ കാർക് പറ്റുമോ
@hareesameerali
@hareesameerali 2 жыл бұрын
Budget friendly ആണ്
@shemeenaabdurrahman5076
@shemeenaabdurrahman5076 2 жыл бұрын
മറ്റുള്ള treatment നെ അപേക്ഷിച്ച് ഇതിന് ചാർജ് കുറവാണ്
@sha6045
@sha6045 Жыл бұрын
@@shemeenaabdurrahman5076 ethra varum disc herantion aane
@user-iw7rs9pd5d
@user-iw7rs9pd5d Ай бұрын
Perday 3000 vech ok varum
@noorudheenqatar2072
@noorudheenqatar2072 2 жыл бұрын
ഹോസ്പിറ്റൽ മാനേജ്‍മെന്റ് എത്ര ലക്ഷം തന്നു.. ഇങ്ങനെ പ്രോമോ ചെയ്യാൻ 😡
@rafiraf3982
@rafiraf3982 2 жыл бұрын
ശഹ്ർ ചെയ്യാൻ പറഞ്ഞ മറ്റൊരു വീഡിയോ റിസോട്ടിൽ താമസിക്കാൻ അത് എന്തായി ആർക്ക് കിട്ടി അത് കാണിക്കണം ഹാരിസ് ക്കാ ഇല്ലങ്കിൽ നിങ്ങളുടെ ചാനലിന് അത് മോശം ആണ്
@hareesameerali
@hareesameerali 2 жыл бұрын
ഈ മാസം ലാസ്റ്റ് അനൗൺസ് ചെയ്യും
@media7317
@media7317 2 жыл бұрын
വളരെ നന്ദി ഹാരിസ്, മുട്ട് മാറ്റി വെക്കലിന് മാളയിലുള്ള ചിലവ് ഇവിടെ സൂചിപ്പിച്ചിരുന്നു. അത് പോലെ ഇവിടെ വരുന്ന ഏകദേശ ചിലവ് എത്ര വരുമെന്ന് കൂടി അറിയണമായിരുന്നു
@yacobmathai
@yacobmathai 2 жыл бұрын
ആധുനിക ശാസ്ത്രത്തിൽ നടുവേദനക്ക് ഒരു ചികിത്സയുമില്ല.68 ശതമാനം ഡോക്ടർസിന് പലതരം വേദനകൾ ഉണ്ടെന്ന്‌ ധാരാളം പഠനങ്ങൾ ലോകത്തിൽ നടന്നിട്ടുണ്ട്
@moideenkutty1966
@moideenkutty1966 2 жыл бұрын
@@yacobmathai സർ, നമ്മുടെ ശരീരത്തിനെ പുറത്തു നിന്ന് വന്നു ആക്രമിച്ചു രോഗാതുരമാക്കുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ് ഇവ കാരണമായി വരുന്ന രോഗങ്ങൾക്ക് മാത്രമേ ആധുനിക വൈദ്യ ശാസ്ത്രത്തിൽ മരുന്നുള്ളൂ എന്നും ജീവിത ശൈലീ രോഗങ്ങളെ അപകട രഹിതമായി നിയന്ത്രിക്കാനോ ഇല്ലാതാക്കാനോ ആധുനിക വൈദ്യ ശാസ്ത്രത്തിനു കഴിയുന്നില്ല എന്നും കേൾക്കുന്നത് ശരിയാണോ?
@yacobmathai
@yacobmathai 2 жыл бұрын
@@moideenkutty1966വൈറസിന് ഒരു മരുന്നും ഇല്ല.ബാക്ടീരിയയെ കൊല്ലാൻ ആന്റിബയോട്ടിക് നൽകുന്നു. മറ്റ്‌ രോഗങ്ങൾക്ക് ഒരു മരുന്നും ഇല്ല.
@reenastm1506
@reenastm1506 Жыл бұрын
പക്ഷെ ഈ ട്രീട്മെന്റും കുറച്ചടിപ്പിച്ചു ഡെയിലി പോയി ചെയ്യണം. ഒറ്റ ദിവസം കൊണ്ട് തീരുന്നതല്ല
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 32 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Please be kind🙏
00:34
ISSEI / いっせい
Рет қаралды 190 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 13 МЛН