@@travelwithgopz hi ningaludey condact no tharumoo
@MalaysianDiariesArunMathai6 жыл бұрын
Good one bro. Exit adi Singapore 100% risk aanu. Exit adikumbo avaru pani tharum. Thailand by flight only. But still professional job velya paadu aanu bro. Naatinu try cheythal IT sector chance undu. Pinne Nurses kurachu oke undu, Private. Ente naatukaru nurses oke work cheyanu undu. Orupadu scams undu. I was about to do video related to that. Orupadu sangadam thoniya oru case
@travelwithgopz6 жыл бұрын
Thailand you can travel by road bro..Exit via kula Kedah ... But visa RM 200 show money RM 400 + Hotel booking...Please do a video about scams bro..
@WayofLifeChannel6 жыл бұрын
കിടു 👍👍
@anukunu52436 жыл бұрын
Nice 👍 informative👌 vlog bro
@travelwithgopz6 жыл бұрын
Thank you bro..
@alfakk35785 жыл бұрын
2010 ഇൽ ഞാനും പറ്റിക്കപ്പെട്ടിട്ടുണ്ട്. അന്ന് 1.25 ലക്ഷം ആണ് വാങ്ങിയത്.അവർ മൾട്ടിപ്പിൾ വിസ തന്നു അവിടെയെത്തി .ജോഹർ പോർട്ടിൽ ശിപ്പിൽ 3 ദിവസം ജോലി ചെയ്തു.പിന്നെ റവാങ്കിലും കുലലമ്പൂറിലും (സോഗോ,സിറ്റി,എബിസി)തുടങ്ങിയ സ്ഥലത്ത് കഴിഞ്ഞ് തിരിച്ച് വന്നു.പക്ഷേ ഇവിടുത്തെ ഏജന്റിനെ അവിടുത്തെ ഏജൻറ് പറ്റിച്ചു.നമ്മൾ അതിനിടയിൽ പെട്ടു.അവസാനം നാട്ടിൽ വന്നു ആ പൈസ അദ്ദേഹത്തോട് തിരിച്ചു വാങ്ങി. അങ്ങിനെ ഫ്രീ ആയിട്ട് മലേഷ്യ കണ്ടു്.5പൈസ ചിലവില്ലാതെ. ഒരുമാസം കഴിഞ്ഞ് നാട്ടിൽ എത്തിയപ്പോൾ ഒരു ചമ്മൽ.
@alfakk35785 жыл бұрын
അതൊക്കെ അന്ന് 2,3ആയച്ചകൊണ്ട് ആ പ്രോബ്ലെവും തീർന്നു
@VineshVlogger6 жыл бұрын
Useful information bro....👍
@travelwithgopz6 жыл бұрын
Thank you so much bro...
@kuriakosepaul1122 жыл бұрын
Malaysia Local sim kochil.airportil thanne kitille..ethu sim annu nalathu
Bro... MBA HR n Marketing Job vaccancy avdey engnya onnu parayavo....?? Pleaseee....
@travelwithgopz5 жыл бұрын
Marketing is hard part to get Jobs..HR has good opportunities...You can try jobstreet.com or apply via companies ads ... Minimum age for DP 10 visa is 26...
@@aiswaryabs848 kurachu wait cheyyendi varum professional visa minimum age requirement above 25 aanu malaysia & singapore...
@aiswaryabs8485 жыл бұрын
@@travelwithgopz ooh.. Appo.. 25 kazhinjll.. Job nn Scope undo bro avdeyy..i mean.. Hr post okey... Internship appo pattilla allea...
@travelwithgopz5 жыл бұрын
@@aiswaryabs848 internship കമ്പനി request ചെയ്യണം.അതിനു ഒരുപാട് procedure ഉണ്ട്... അല്ലാതെ രക്ഷ ഇല്ല.. vacancy ഒരുപാട് വരാറുണ്ട്..
@ashikashraf24834 жыл бұрын
Chetta biomedical engineers avde chance indoo
@vibinab88265 жыл бұрын
Plantation jobs details പറഞ്ഞു തരുമോ?
@shibinkv11443 жыл бұрын
Broo warehouse il okke job kittan chance undo LinkedIn il kure opportunity kaanunnund pattikkal aakumo
@mskannan6705 жыл бұрын
Enikku Malaysia airportil jobinaayi oru visa vannayirunnu .jobinekurichu paranjutharavo
@travelwithgopz5 жыл бұрын
ഏതു വിസ ടൈപ്പ് ആണ് എന്നറിഞ്ഞാൽ പറയാം
@sajnas11652 жыл бұрын
Bro മലേഷ്യയിൽ broast shop നു ചാൻസ് ഉണ്ടോ
@dilshadkoyal95094 жыл бұрын
ഞാൻ കഴിഞ്ഞ 9 വർഷമായി ഗൾഫിൽ ബഹ്‌റൈനിൽ സൂപ്പർ മാർക്കറ്റിൽ pos cashier ആയി ജോലി ചെയ്യുകയാണ് .... മലേഷ്യയിൽ ഇത്തരത്തിൽ ഉള്ള ജോലി കിട്ടാൻ വല്ല വഴിയും ഉണ്ടോ സത്യസന്ധമായി റിക്യുട്മെന്റ്റ് ചെയ്യുന്ന ഏതങ്കിലും ഏജൻസിയുടെ വിവരം ചേട്ടന് അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ
@travelwithgopz4 жыл бұрын
njan reply thannittundu
@harikrishnan86492 жыл бұрын
മെഡിസിൻ കമ്പനിയിലേക്ക് പറഞ്ഞിട്ടുണ്ട് , പക്ഷെ വിസിറ്റി ഗ് വന്നിട്ട് കേറ്റാമെന്നാ പറയുന്നത്
@travelwithgopz2 жыл бұрын
visiting risk anu
@ashkarkulangara7604 жыл бұрын
Bro ഞൻ ഒരു സാധാരണക്കാരൻ ആണ് driveraan enik സൗദി ലൈസൻസും ഇന്ത്യൻ ലൈസൻസും ഉണ്ട് അവിടെ ഡ്രൈവർ job കിട്ടുമോ വിസിറ്റ് വിസയിൽ വന്നാൽ സഹായിക്കുമോ
@ചങ്ങായി-1232 жыл бұрын
മലേഷ്യയിലേക്ക് വരാൻ നല്ല ഏജൻസി പറഞ്ഞു തരുമോ
@nimilponnarassery67565 жыл бұрын
Civil engineer vacancy indo
@jinuvarghese40335 жыл бұрын
Guitarist nu vella chance undo broi
@christyjoseph7910 Жыл бұрын
Annik Accountant job annu vanadathu. Accountant work visa Dp10 work visa anno.
@travelwithgopz Жыл бұрын
നിർബന്ധമില്ല ... DP 10 ആണെങ്കിൽ നല്ലത്...
@mdripon90252 жыл бұрын
മലേഷ്യയിൽ സൈൻ ബോർഡ് ജോലികൾ ഉണ്ട്
@spudnicsolarfense78475 жыл бұрын
ചേട്ടാ മലേഷ്യ ജോലിക്ക് iiLTS നിർബന്ധം ആണോ ഞാൻ ഹൈസ്സ്കൂൾ മാത്രം വിദ്യാഭ്യാസം ഉള്ള ആൾ ആണ് ഇലക്ടറിസിറ്റി ഹെവി വർക്കിൽ ഞാൻ 13 വർഷം എക്സ്പീരിയൻസ് ഉണ്ട് എനിക്ക് അവിടെ ജോലി കിട്ടുമോ
@travelwithgopz5 жыл бұрын
ഇല്ല നിർബദ്ധം ഇല്ല...ഇവിടെ ജോലി വിദ്യഭ്യാസം അല്ലെങ്കിൽ ബിസിനസ്സ് അനുസരിച്ചു വിസ അടിക്കുക....ഹൈസ്കൂൾ വിദ്യാഭ്യാസം ഉള്ള ഒരാൾക്ക് ഇവിടെ ലഭിക്കുക വർക് പെർമിറ്റ് ആണ്...എനിക് താങ്കളുടെ പ്രൊഫെഷനെ പറ്റി അറിയില്ല...വിസയും ആയി ബന്ധപ്പെട്ട് ഉള്ള സംശയങ്ങൾ ആണെങ്കിൽ പറഞ്ഞു തരാം കേട്ടോ...
@loganmallu47005 жыл бұрын
star hotel jobs visit nh vannal kand pidikkan pattuoo
@travelwithgopz5 жыл бұрын
കൃത്യം ആയി അറിയില്ല ബ്രോ..
@aslahmuhammad40555 жыл бұрын
hotel management field il avde sadhyatha undo
@travelwithgopz5 жыл бұрын
Theerchayaum ee edakku double tree Hilton hotel recruitment nadannirunnu..Malayalikalkku joli kittiyathai ariyan sadhichu..
@aslahmuhammad40555 жыл бұрын
Travel With Gopz . dp10 visa alle provid cheyyunne
@travelwithgopz5 жыл бұрын
@@aslahmuhammad4055 നിങ്ങളുടെ സ്പോന്സര് ഏതു വിസ ആണ് apply ചെയ്യുന്നത് എന്നു അറിഞ്ഞല്ലേ പറയാൻ പറ്റു..
@harikrishnan86492 жыл бұрын
ഹോസ്പിറ്റൽ അറ്റന്റെർ vecancy ഉണ്ടോ ?
@johnsongeorge37273 жыл бұрын
Auto CADD Draftsamn jobs work cheyan pattumo ?
@travelwithgopz3 жыл бұрын
yes pattum..
@johnsongeorge37273 жыл бұрын
@@travelwithgopz thanks
@harikrishnan86492 жыл бұрын
പാക്കിംഗ് ജോലികൾക്ക് എത്രയാണ് സാലറി കിട്ടുക.
@Akhiilchandu5 жыл бұрын
Supply chain vacancies undo?
@vishnuts79235 жыл бұрын
Safety officer nu avide vacancy indo?
@nrsworld93565 жыл бұрын
മലേഷ്യയിൽ മെബൈൽ ടെക്‌നീഷ്യൻ ജോബ് സാധ്യത ഉണ്ടോ bro
@zplay56235 жыл бұрын
Da njanum mobile tech aanu nee malaysia yil poyo.
@arktrading54344 жыл бұрын
Malaysia il mobile tecni job ella njan mobil tec annu
@khajakhan69725 жыл бұрын
Bro malaysialil job anvesechu visit visa il varunna bachelors inu cheap ayet accomodation evede ketum, et places anu cheap ayet tamasekkan patunnat enulla topic il oru video cheyyamo. That will be very much informative.
@travelwithgopz5 жыл бұрын
ചെയ്യാം ബ്രോ...
@anoopthomas77665 жыл бұрын
Please give no
@travelwithgopz5 жыл бұрын
@@anoopthomas7766 facebookil pagil oru message ayakku bro..
@aneeshkumarpt3843 жыл бұрын
ITI fitter and wellder ജോലി സത്യത ഉണ്ടോ
@francis.p.jmonachan98965 жыл бұрын
1200 ..എന്നാൽ ഇന്ത്യൻ റുപ്പി എത്ര....10 വരെ പഠിച്ചു ഹോം നേഴ്സ്..ആ ണ് ബിൽഡിങ് വർക്കും അറിയാം ..ലോക്കൽ വർക്കിന് എങ്ങനെ സാലറി...ഭാഷ ബുതിമുട്ടാകുമോ
@travelwithgopz5 жыл бұрын
RM1200 × RS 16.90...ഭാഷ തുടക്കത്തിൽ പ്രോബ്ലെം ആണ്.. പക്ഷെ പതിയെ പഠിച്ചു എടുക്കാം
@shibhathrahman20795 жыл бұрын
Hi എന്റെ ഒരു റിലേറ്റീവ്സിണ് മലേഷ്യയിലേക്ക് ഒരു വിസ കിട്ടിയിട്ടുണ്ട് .അവർ പറയുന്നത് വിസിറ്റിംഗ് വിസയിൽ വന്നു അവിടുന്ന് വിസ change ചെയ്യാം എന്നാണ് പറയുന്നേത്.visit വിസയിൽ വന്നു വിസ change ചെയ്യാൻ option ഉണ്ടോ മലേഷ്യയിൽ .please replay
@travelwithgopz5 жыл бұрын
Risk aanu...ശെരിക്കും അറിയാം എങ്കിൽ മാത്രം ഇറങ്ങുക
@shibhathrahman20795 жыл бұрын
@@travelwithgopz ok thanks
@jithinrajendran26725 жыл бұрын
BBA qualification ullavarku job available aano please reply tharumo cheta
@travelwithgopz5 жыл бұрын
ജോലി ചെയ്യാൻ സാധിക്കും.. മാർക്കറ്റിംഗ് സെക്ടറിൽ പറ്റില്ല എന്നാണ് അറിവ്...
Vere ethokke field aah experience ulla.BBA graduate nu chance
@gopesh37514 жыл бұрын
Njn electrician anu chance undo
@travelwithgopz4 жыл бұрын
ipo illa
@ratheeshkakagoodchanne70574 жыл бұрын
Forklift operator work visayundo
@travelwithgopz4 жыл бұрын
ippo illa bro...
@albinboban53413 жыл бұрын
Civil engineering jobs undo
@Noufi_22105 жыл бұрын
ഹായ്, ഞാൻ M. Com holder ആണ് and also graphic design ൽ diploma യും ഉണ്ട്... Malasia യിൽ എന്തെങ്കിലും job കിട്ടാൻ chance ഉണ്ടോ
@Kabeerparakkad4 жыл бұрын
നോക്കട്ടെ എന്നിട്ട് റിപ്ലൈ തരാം
@Noufi_22104 жыл бұрын
@@Kabeerparakkad 😊
@jerilgeorge39075 жыл бұрын
ഇപ്പോൾ എയർപോർട്ടിൽ ജോലിക്ക് വേക്കൻസി വരുന്നുണ്ട് തട്ടിപ്പാണോ ബ്രോ ?
@travelwithgopz5 жыл бұрын
കൃത്യമായ അറിവ് ഇല്ല..ഒരുപാട് മെസ്സേജ് വരാറുണ്ട് ഇതിനെപ്പറ്റി... അന്വേഷിച്ചിട്ടു പറയാം...
@nadheerahamedtm20904 жыл бұрын
@@travelwithgopz bro njaan Malaysia sarawak enna stateil ninna kalyaanam kazhichath put Indian citizen Ann bro .enik airport job kuttan chance unddo?ente qualification diploma travel and tourism. 😊
@vijeshpp9292 жыл бұрын
@@travelwithgopz എയർപോർട്ടിൽ എനിക്കു ട്രോളിബോയി ആയി ഓഫർ ലെറ്റർ വന്നിട്ടുണ്ട്. 5000റികിട്ട് ആണ് സാലറി പറയുന്നത് . ഇത് ഒര് പറ്റിപ്പാണോ എന്നറിയാൻ എന്താണ് വഴി. 1ലക്ഷം ആണ് വിസക്ക് വേണ്ടി ആവശ്യപ്പെട്ടത് 50000രൂപ കൊടുത്തു . ഇനിയുള്ളത് വിസ ടിക്കറ്റ് തന്നതിന് ശേഷം.
@selviraman60122 жыл бұрын
@@vijeshpp929 poyo malesia yil
@faisalci8164 жыл бұрын
Super market job cheyyan pattumo?
@travelwithgopz4 жыл бұрын
yes
@bornwanderer14 жыл бұрын
Please onnu help cheyavo
@muhammedsalih40135 жыл бұрын
language problems undo
@travelwithgopz5 жыл бұрын
Undu bro...
@merinjose93895 жыл бұрын
banking jobs nu chance undo
@travelwithgopz5 жыл бұрын
Yes banking jobinu chance undu...Several indians working in city bank and some other well known banks..