‘നിങ്ങള്‍ നന്നാകാന്‍ ഉദേശിക്കുന്നില്ലേ?’ ജോണ്‍ ബ്രിട്ടാസിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

  Рет қаралды 394,683

Manorama News

Manorama News

2 жыл бұрын

The official KZbin channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZbin Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 783
@omanakuttankavitha5327
@omanakuttankavitha5327 2 жыл бұрын
ബ്രിട്ടാസ് കൈരളിയില്‍ വല്യ പുള്ളിയായിരിക്കാം,പക്ഷെ സാധാരണക്കാരനായ രാഹുലിന്‍റെ മുമ്പില്‍ ബ്രിട്ടാസ് വട്ടപൂജ്യം.
@sobhabinoy3380
@sobhabinoy3380 2 жыл бұрын
True
@abdhulkalam
@abdhulkalam 2 жыл бұрын
S
@sanketrawale8447
@sanketrawale8447 2 жыл бұрын
👍👍👌👌
@raveendrankandaramath8542
@raveendrankandaramath8542 Жыл бұрын
അല്ലേലും വെറും അന്തംകമ്മി ജാഡ മാത്രമല്ലെ ഉള്ളൂ. പാർലമെന്റിൽ നിത്യം നാറുന്ന ഒരേ ഒരു ഊള. A nationl waste.
@Anju.8608
@Anju.8608 Жыл бұрын
സത്യം
@ceegeewarrier
@ceegeewarrier 2 жыл бұрын
കനൽകട്ട പോലെ ജ്വലിക്കും, കാട്ടുതീ പോലെ ആളീ പടരും രാഹുൽ 🙏🙏🙏
@jomonjoseph7561
@jomonjoseph7561 2 жыл бұрын
ഞങ്ങളുടെ രാഹുൽ മുത്താണ്
@jerinthomas5855
@jerinthomas5855 2 жыл бұрын
Great truth
@anilappunni4021
@anilappunni4021 2 жыл бұрын
Puremol
@since1year731
@since1year731 10 ай бұрын
​@@anilappunni4021like you're
@sabubhaskaranthattatharayi6574
@sabubhaskaranthattatharayi6574 2 жыл бұрын
ഒരു നല്ല കോൺഗ്രസ്‌ കാരൻ നൽകുന്ന മറുപടി. എന്റെയും കൂടി വാക്കുകൾ...
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
Marupadi keettit theerumaanikkaam🤭🤭🤭🤭😆😆😆😆😆😆
@hassank2347
@hassank2347 2 жыл бұрын
@@jimshadsalamali4271 ``````\```\```````````````````````````````rd eee
@jijujiji245
@jijujiji245 2 жыл бұрын
ആന്റോ മാറിയാലേ പത്തനംതിട്ടയിൽ രാഹുലിന് മത്സരിക്കാൻ കഴിയു. അതിനു ഒരു നടപടി ഉണ്ടാകത്തിടത്തോളം ഇങ്ങനെ ചാനൽ ചർച്ചയിൽ വന്നിരിക്കാം
@slappy9724
@slappy9724 2 жыл бұрын
Bjp jayichaal vargeeyatha Nalla thamaasha, Ningale poleyullavar aanu Bjp kku muthal koottu Ithu janangal kaanunnu
@pradeepvp3306
@pradeepvp3306 2 жыл бұрын
😢😢😢
@sanjaysiva6126
@sanjaysiva6126 2 жыл бұрын
ഷാനിയുടെ ചുവന്ന മനസ്സ് പൊന്തി വന്നു :..!
@shantanayar1429
@shantanayar1429 2 жыл бұрын
Is it red mind or something else?
@arunak9476
@arunak9476 2 жыл бұрын
@@shantanayar1429 red and green with half lunar .She is trying to impress sudappis
@sajikn9400
@sajikn9400 2 жыл бұрын
പൊന്തിയില്ല പൊളിഞ്ഞു വന്നു 🤣🤣🤣🤣
@user-or9gy4si8z
@user-or9gy4si8z 2 жыл бұрын
ബ്രിട്ടസിനു ഒരു ഷോഡ കൊടുക്ക് 😄😄😄😄😄
@sambhunath9303
@sambhunath9303 2 жыл бұрын
😀😀😀
@ags334
@ags334 10 ай бұрын
Correct
@optimist-re2mz
@optimist-re2mz 2 жыл бұрын
പൊട്ടാസേ അത് രാഹുൽ ആണ്.. മുട്ടാൻ നിക്കണ്ട.. നിക്കറിൽ മുള്ളേണ്ടി വരും 😂😃
@lajeesh.k.pkampaniparambil7031
@lajeesh.k.pkampaniparambil7031 2 жыл бұрын
Very good
@malluchankz
@malluchankz 2 жыл бұрын
രാഹുൽ വളരെ പക്വതയോടെ സംസാരിക്കുന്നു 🔥
@gdp8489
@gdp8489 Жыл бұрын
മുളളി
@raveendrankandaramath8542
@raveendrankandaramath8542 Жыл бұрын
ശരിക്കും പെടുത്തു. നിത്യം നാറാനായി ഒരു പാഴ്ജന്മം!!!
@Anju.8608
@Anju.8608 Жыл бұрын
🤣🤣🤣🤣
@vijaymenon5738
@vijaymenon5738 2 жыл бұрын
ബ്രിട്ടാസ് : "ശ്ശെ....വേണ്ടായിരുന്നു!" 😅
@vhmuhsin4544
@vhmuhsin4544 2 жыл бұрын
സത്യം
@vhmuhsin4544
@vhmuhsin4544 2 жыл бұрын
എന്നാലും ആ ഇരുത്തമുണ്ടല്ലോ 😂
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
Marupadi kelkaathe Saambaar vilambaruth,,,Ella konghikalkkum namaskkaaram🙏😆😆😆🤣🤣🤣
@arunanu6825
@arunanu6825 2 жыл бұрын
@@jimshadsalamali4271 poodaa pannee
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
@@arunanu6825 Anghaneyum Mangoottaathe vilichilla,,🤭🤭🤭🤭
@ayushsiju8240
@ayushsiju8240 2 жыл бұрын
രാഹുൽ കുഴിമന്തി supper ❤️❤️💪💪💪
@aneeshanirudhan9197
@aneeshanirudhan9197 2 жыл бұрын
ബ്രിട്ടാസ്ന്റെ എങ്ങണ്ടൂടാ ഒക്കെ പുക പോയി...😂 ,ചെക്കൻ പൊളി ആണ്
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
Sari pandithaaa🤭🤭🤭🤭🤭😆😆😆😆😆
@ramakrishnankrishnan1954
@ramakrishnankrishnan1954 2 жыл бұрын
That is your feel.
@jensonjenson1486
@jensonjenson1486 2 жыл бұрын
@@jimshadsalamali4271 ദാ ഇവിടെയും 😂
@moneachanada2188
@moneachanada2188 Жыл бұрын
@@jimshadsalamali4271 വാണം തന്നെ നീ
@abhilashpedangalabhilashpe26
@abhilashpedangalabhilashpe26 2 жыл бұрын
ജോൺബ്രിട്ടാസിനെ എടുത്തിട്ട് അലക്കുന്നതിനെ ഷാനി ഇടങ്കോലിട്ട് നിർത്തിച്ചു. 🤣🤣 രാഹുൽ ഈ വിഷയത്തിൽ താങ്കൾ പൊളിച്ചു. 👍👍👍
@praveeshpravi2766
@praveeshpravi2766 2 жыл бұрын
👎
@arunanu6825
@arunanu6825 2 жыл бұрын
@@praveeshpravi2766 🤮
@jijujiji245
@jijujiji245 2 жыл бұрын
ഈ അലക്കു കഴിഞ്ഞു ഇപ്പോൾ ഡൽഹിക്ക് പോയവർ സീറ്റ്‌ മാറി കൊടുക്കാതെ, രാഹുലിന് പോലും പത്തനംതിട്ട സീറ്റ്‌ കിട്ടാതെ കോൺഗ്രസ് അടുത്ത പാർലിമെന്റ് ഇലക്ഷന് കേരളത്തിലും പൊട്ടുമ്പോൾ, സിപിഎം കാർ കൊച്ചുപിള്ളേരെ ഇറക്കി ജയിച്ചുപോകുമ്പോഴും ഈ അലക്ക് ഉണ്ടാകണം.
@jojijoseph4934
@jojijoseph4934 2 жыл бұрын
😃😃
@sreekuttanml7325
@sreekuttanml7325 2 жыл бұрын
@@jijujiji245 pavam😅
@annktm3716
@annktm3716 2 жыл бұрын
ബ്രിട്ടസ്സിന് AK 47 കൊണ്ടുള്ള മറുപടിയാണല്ലോ രാഹുൽ കൊടുത്തത്...... ബ്രിട്ടസ് ഫുൾ zero 😄😄
@littlegaming9769
@littlegaming9769 2 жыл бұрын
Purremol
@raveendrankandaramath8542
@raveendrankandaramath8542 Жыл бұрын
കള്ളത്തരവും, ചതിയും, അഴിമതിയും, കളവും, ഗുണ്ടാ വിളയാട്ടവും, 51 വെട്ടും, ധൂർത്തും, ബക്കറ്റു നക്കലും, നോക്കുകൂലിയും, കൈക്കൂലിയും, സ്വാജന പക്ഷവാദവും, ഭീഷണിയും, സ്ത്രീ പീഡനവും, കൊടികുത്തി പൂട്ടിക്കലും പോലുള്ള നാറിത്തരങ്ങളല്ലേ, ചെയ്ത് കൂട്ടുന്നത്. ആ ചോദ്യങ്ങൾക്ക് എന്ത് ഉത്തരം പറയാനാണ്? അതു കൊണ്ടല്ലെ ബ്രിട്ടാസ്‌ വായിൽ തീക്കൊടുത്ത പൊട്ടാസ്സും കടിച്ചു പിടിച്ചിരിക്കുന്നത്. ലവനാരാ മ്യോൻ,. പാർലമെന്റിൽ, നാറി നാറി തോറ്റിട്ടാ, ചാനലിൽ ഒന്ന് പിടിക്കാൻ വന്നത്, - ഫാഗ്യത്തിനു അതും 3G ആയി.
@ags334
@ags334 10 ай бұрын
Very Correct
@ayushsiju8240
@ayushsiju8240 2 жыл бұрын
മാന്യമായ പ്രതികാരം രാഹുൽ ❤️👍
@harisivaram9111
@harisivaram9111 2 жыл бұрын
ഇതാണ് മാധ്യമസിന്ഡിക്കേറ്റ്... ഷൈനിയുടെ ഈ ഇടപെടൽ രാഹുലിന്റെ നിന്നും ജോൺ ബ്രിട്ടാസ് എന്ന 'മാധ്യമപ്രവർത്തകനെ 'രക്ഷിക്കാനുള്ള ശ്രമമാണ്...!
@majbv
@majbv 2 жыл бұрын
രാഹുലിന്റെ മറുപടി കേട്ട് മൂഞ്ചി ഇരിക്കുന്ന പോൺ ബ്രിട്ടാസ് 😂😂
@rajeshmt4653
@rajeshmt4653 2 жыл бұрын
😄😄😄😄😄
@jinupokkathil
@jinupokkathil 2 жыл бұрын
മരപ്പൊട്ടൻ ബ്രിട്ടുവിന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു 🤪🤪🤪🤪🤣🤣🤣😂😂😂😂
@sajeeshs2603
@sajeeshs2603 Жыл бұрын
പൊട്ടാസിന്റ വായിൽ രാഹുൽ കഴുകാതെ കൊടുത്തു കഷ്ട്ടം
@sarathkumaruk
@sarathkumaruk 2 жыл бұрын
ജോൺ ബ്രിട്ടാസ് വടി കൊടുത്ത് ഉലക്ക കൊണ്ട് തലക്ക് അടി വങ്ങികൊണ്ട് ഇരിക്കുന്നത് കണ്ടു സഹിക്കാൻ പറ്റാത്തത് കൊണ്ട് ഷാനി പ്രഭാകർ ഇടക്ക് കേറി ഇടപെട്ട് രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന ദയനീയ കാഴ്ചയാണ് നമ്മൾ കണ്ടത് 😃
@JISHNUPRAKASH
@JISHNUPRAKASH 2 жыл бұрын
Sathyam
@shihabedakkara1991
@shihabedakkara1991 2 жыл бұрын
,☑️🤣
@natasharose5542
@natasharose5542 2 жыл бұрын
രാഹുൽ kodu കൈ 👍
@Aysha_s_Home
@Aysha_s_Home Жыл бұрын
💯💯💯💯💯🥰🥰🥰🥰🥰🥰
@ags334
@ags334 10 ай бұрын
Correct
@indian3475
@indian3475 Жыл бұрын
ഷാനിക്ക് വിഷമം രമേശൻ ചിരിച്ചതിൽ. ഷാനിയുടെ മനസ് ജനങ്ങൾ തിരിച്ചറിയുന്നു.
@spsainu3647
@spsainu3647 2 жыл бұрын
രാഹുല്‍... ഗംഭീരം
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
Atheeyoooo,,,arinjhilla🤭🤭🤭🤣🤣🤣🤣
@ajit9253
@ajit9253 2 жыл бұрын
ബ്രിട്ടാസ് ചെറീയ വട കൊടുത്ത് വലീയ വടയും ഇഡ്ഡലിയും വാങ്ങി 🤣
@pratheeshlr9384
@pratheeshlr9384 2 жыл бұрын
രാഹുൽ തകർത്തു
@creator7235
@creator7235 2 жыл бұрын
ഒരു ശത്രുവിനും ഇങ്ങനത്തെ ഗതികേട് വരുത്തല്ലേ 🤣ജോൺ ബ്രിട്ടയാസ് 🙏🤣
@johnpaliakkara2382
@johnpaliakkara2382 Жыл бұрын
ബ്രിട്ടാസ് ഇതു ആളു വേറേ മുതലാണ്. രാഹുൽ മുത്താണ് 💪💪💪
@RajR6996
@RajR6996 2 жыл бұрын
നോട്ടയുമായി മത്സരം നടത്തുന്ന കമ്മ്യൂണിസ്റ് പാർട്ടി യോട് എന്ത്‌ പറയാൻ
@babithamathew2288
@babithamathew2288 2 жыл бұрын
😂😂
@yeduramesh5939
@yeduramesh5939 2 жыл бұрын
UPil 200-300seatukal kittikondirunna congressinte vote percent 2.4% which is less than 'others' votes share.
@muskanlobe769
@muskanlobe769 2 жыл бұрын
കമ്യുണിസ്റ്റ് പാർട്ടിക്ക് രാജ്യം ഭരിക്കണം എന്നുള്ള വല്യ ആഗ്രഹങ്ങൾ ഒന്നുല്ല അത്കൊണ്ട് നോട്ടക്ക് പിന്നിൽ ആയാലും വല്യ സങ്കടം ഇല്ല... ഇന്റർനാഷണൽ കൊങ്ങികളുടെ അവസ്ഥ അങ്ങനെ ആണോ 🤣🤣
@ramakrishnankrishnan1954
@ramakrishnankrishnan1954 2 жыл бұрын
Yedo india muzhuvan bharichirunna partyya congress athu marakkaruthu.
@sonyjoseph1498
@sonyjoseph1498 2 жыл бұрын
🤣🤣
@ratheeshsivaraman7023
@ratheeshsivaraman7023 2 жыл бұрын
ഷാനി - കിട്ടിയോ..? പൊട്ടാസ് - ഇല്ല.... ചോദിച്ചു മേടിച്ചു 😂😂
@dsouzajr8130
@dsouzajr8130 Жыл бұрын
Pottas😂🔥
@Aysha_s_Home
@Aysha_s_Home Жыл бұрын
😁😁😁😁😁
@goentz9453
@goentz9453 2 жыл бұрын
Rahul... 👌 രമേശ്... With high confidence🤗 Brittas... 🤥
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
Athallengilum anghineyaanu,,,Confident 🤣🤣🤣🤣🤣🤣
@shyam7535
@shyam7535 2 жыл бұрын
ബ്രിട്ടാസിന്റെ ഈ ഇരിപ്പാണ് ശരിക്കും കിളിപോയ ഇരിപ്പ്.
@malluchankz
@malluchankz 2 жыл бұрын
രാഹുലിനെ പോലെ ഉള്ളവർ വരണം 🔥😍
@Aysha_s_Home
@Aysha_s_Home Жыл бұрын
❤️❤️❤️❤️💯💯💯💯💯👌👌👌👌👌👌
@surendrangovindhan4953
@surendrangovindhan4953 2 жыл бұрын
കോൺഗ്രസ് തോറ്റതിൽ ശാനിക്കാണ് ഏറ്റവും കൂടുതൽ വിഷമം
@brc8659
@brc8659 2 жыл бұрын
😁😁😁
@babudasdas5097
@babudasdas5097 2 жыл бұрын
അതെല്ല, അവൾക്ക് ബിജെപി ജയിച്ചതിലുള്ള വെശമവും, സങ്കടവും സമ്പ്രമവും കൂടിയുള്ള എങ്ങികരച്ചിൽ ആണ്. പാവം ചാനിമോൾ നല്ല ചീണം ഉണ്ട്. ഒരു ഗ്ലാസ്സ് ഹോർലിക്സ് എടുക്കട്ടെ.😀😀😀😀😀😀
@arunak9476
@arunak9476 2 жыл бұрын
@@babudasdas5097 horlicks പോര glucose തന്നെ വേണ്ടി വരും 😂
@faizalpk5192
@faizalpk5192 2 жыл бұрын
ഇന്ത്യ നന്നായി നില നിൽക്കണം എന്ന് ആഗ്രഹമുള്ള ഏതൊരാൾക്കും കോൺഗ്രസ്‌ തോൽക്കുമ്പോൾ സങ്കട മുണ്ടാവും.
@johnthekkummoottil4858
@johnthekkummoottil4858 Жыл бұрын
കമ്മി തോറ്റതിനാണ്‌ സുഹൃത്തേ. ചാനി പക്കാ കമ്മിണി
@mukeshanandan5440
@mukeshanandan5440 2 жыл бұрын
ബ്രിട്ടാസിന് വയറു നിറച്ചു കിട്ടി.
@ajit9253
@ajit9253 2 жыл бұрын
എനിച്ച് സങ്കടം വരുന്നു... രമേശ്‌ പുഞ്ചിരിക്കുന്നു... says ഷാനി മാഡം... പാവുഡാ... 🤣🤣
@riyasmadridista
@riyasmadridista 2 жыл бұрын
Rahul 💙
@georgejoseph2918
@georgejoseph2918 2 жыл бұрын
ബ്രിട്ടാസ് ഏതു സമയത്താണ് ചർച്ചയ്ക്ക് വരാൻ തോന്നിയത്.AKG സെൻ്റർ ഇല് നാളെ എങ്ങനെ പോവും. Shaani ക് ആകെ വിഷമിച്ചു
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
😆😆😆😆Mankoottathinte Annnaakkil ini sthalamillla kuthikeetaan,,,Marupadi keelkaathe Kayar edukkaruth Congheeeee🤣🤣🤣🤣🤣🤣
@arunanu6825
@arunanu6825 2 жыл бұрын
@@jimshadsalamali4271 pooreemoone
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
@@arunanu6825 Mankoottathe anghaneyonnum vilichilla😅😅😅😅
@subairgoodepk6348
@subairgoodepk6348 2 жыл бұрын
Rahul good speech
@ratheeshmr6551
@ratheeshmr6551 2 жыл бұрын
ഷാനിക്ക് സഹിക്കുന്നില്ല ബ്രിട്ടാസിനെ പറഞ്ഞപ്പോ, ഷാനിക്ക് ബ്രിട്ടാസിനെയും പാർട്ടിയെയും താങ്ങൽ നടത്തിയില്ലെ ഇരിക്കാൻ കഴിയില്ല നീയൊക്കെ പട്ടികാട്ടത്തെക്കാൾ കഷ്ടം
@raasheed1756
@raasheed1756 2 жыл бұрын
രാഹുൽ 🌹🌹🌹👌👌👌👌👌
@deepusk8482
@deepusk8482 2 жыл бұрын
കേരളത്തിലെ മതധ്രുവീകരണം മാത്രം ഇവിടത്തെ ചാനലുകാർ കാണില്ല 😂.. നോർത്തിയിന്ത്യയിൽ ഹിന്ദു വോട്ട് കൂടുതലായി കിട്ടുന്നവർ ചെയ്യിക്കും .. ഇവിടെ ന്യൂനപക്ഷ വോട്ടും.. പക്ഷെ ഇവിടെ മതേതരം..😂
@niranjanamayi
@niranjanamayi 2 жыл бұрын
രാഹുൽ..❤️❤️❤️
@julitfcc5550
@julitfcc5550 2 жыл бұрын
പൊളിച്ചു, എനിക്ക് ഭയങ്കര ഇഷ്ടമായി, കിട്ടേണ്ടത് കിട്ടേണ്ടപ്പോൾ കിട്ടി.
@rajankpanicker8290
@rajankpanicker8290 2 жыл бұрын
രാഹുൽ പൊളിച്ചു അങ്ങ് ഒരു സംഭവം തന്നെ.
@adarshkv7020
@adarshkv7020 2 жыл бұрын
രാഹുൽ ❣️
@gnanam1232
@gnanam1232 2 жыл бұрын
ബ്രിട്ടാസ് ചോദിച്ചു രാഹുൽ മനസ്സറിഞ്ഞു കൊടുത്തു എനി രണ്ടു ദിവസം ഒരു ഭക്ഷണവും വേണ്ടി വരില്ല😂😂😂😏
@rahulsathyans
@rahulsathyans Жыл бұрын
രാഹുൽ 👍🏼👍🏼👍🏼👍🏼
@shanavaskshanavas4894
@shanavaskshanavas4894 2 жыл бұрын
ബ്രിട്ടാസിനു ഓടാൻ തോന്നിയോ എന്നൊരു സംശയം 🤭
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
Marupadi keettu Rahulinte Annnaakkil Shaniyum Brittaasum thirukivechath edukkan pattaathe swaasam muttiyittund Maykooottathinu,,,eduth kond poonam Gunda Sudhayude Vaanaranmaar🤣🤣🤣🤣🤣
@visakhpvimal8699
@visakhpvimal8699 2 жыл бұрын
ഷാനി ചേച്ചി ഇടപെട്ടോണ്ട് ബ്രിട്ടോസ് ചേട്ടൻ രക്ഷപെട്ടു 😂😂
@mathewskurien883
@mathewskurien883 2 жыл бұрын
Well done Rahul Mankoottathil. John Britas is a merely aJenmi Communist, who is selling CPM in wholesale and retail and is making a cozy living. He is not a Communist.
@ronaldrocha7817
@ronaldrocha7817 2 жыл бұрын
Exactly,
@o.saneesh5777
@o.saneesh5777 2 жыл бұрын
രാഹുൽ മാങ്കൂട്ടത്തിൽ 👍🏿👍🏿🌹🌹🌹
@girijamanomi4670
@girijamanomi4670 2 жыл бұрын
Rahul has learned matters well. presentation fantastic.....He should take care of himself. God bless him!
@ravindranathk5076
@ravindranathk5076 2 жыл бұрын
രാഹുൽ മാങ്കൂട്ടം കീ ജയ്
@ranjithp1420
@ranjithp1420 2 жыл бұрын
Rahul👍
@ambily2940
@ambily2940 2 жыл бұрын
രമേശ്‌ sir യു are great. Come as kerala ബിജെപി leader
@subinskaria5573
@subinskaria5573 2 жыл бұрын
അതൊരു അതിമോഹമല്ലേ മാഷേ..
@zuhrafathima7044
@zuhrafathima7044 2 жыл бұрын
@@subinskaria5573 😂😂😂😂😂
@janardhannair7732
@janardhannair7732 2 жыл бұрын
Rahul Kalakki.
@rajeevpk1987
@rajeevpk1987 2 жыл бұрын
Rahul കിടുക്കി കോൺഗ്രസ്സ് പരജയപെട്ട അവസ്ഥയിലും ഇപ്പോഴും ഞങളേക്കാൾ വളരെ ദയനീയമായ അവസ്ഥയുള്ള ബ്രിട്ടാസ്സിന്റെ പാർട്ടിക്ക് എങ്ങനെ ഞങ്ങളെ വിമർശിക്കുന്നത് നാണക്കേടു തന്നെ
@ambily2940
@ambily2940 2 жыл бұрын
ഷാനി ക്കു ബ്രിട്ടസിനെ രക്ഷിക്കണം വർഗ്ഗഗുണം
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Rahul kalakki. Excellent.
@antonyps5130
@antonyps5130 2 жыл бұрын
Manthi polichu😭😭😭😭 Shani dhurantham😂😂😂😂
@josethomas5288
@josethomas5288 2 жыл бұрын
ബിജെപി ഈ രാജ്യത്ത് വന്നത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട തുകൊണ്ടല്ലേ.... ഇത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത സാധനം അല്ല മിസ്റ്റർ. ബിജെപിയുടെ ഇപ്പോഴത്തെ ഭരണം ജനങ്ങൾഇഷ്ടപ്പെട്ടത് കൊണ്ടാണ് . ബിജെപിയെ വർഗീയമായി ചിത്രീകരിക്കുന്ന സിപിഎമ്മും കോൺഗ്രസ്സും ഏറ്റവും വർഗീയ വാദികളായ ഇസ്ലാം മത വാദികളെ ഒപ്പം കൂട്ടി കൊണ്ടാണ്.. കഷ്ടം!
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai 2 жыл бұрын
41% ക്രിസ്ത്യൻസ് ഉള്ള മണിപ്പൂർ ബിജെപി ജയിച്ചു എന്നിട്ടും കോൺഗ്രസും സിപിഎംമും പറയുന്നത് ബിജെപി വർഗീയത കൊണ്ടാണ് ജയിച്ചത് എന്നാണ്..... NB : പ്രാദേശിക പാർട്ടിയെക്കാൾ താഴെ പോയ കോൺഗ്രസ്‌ സിപിഎം പാർട്ടിക്ക് വേറെ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ആയിരിക്കും വർഗീയത എന്നാ സ്ഥിരം ക്യാപ്സുൽ പുറത്ത് എടുക്കുന്നത്....😄
@jismonaj4547
@jismonaj4547 2 жыл бұрын
👍🏻
@harikrishnans8495
@harikrishnans8495 2 жыл бұрын
John brittas grilled😉
@fathimasalih4035
@fathimasalih4035 2 жыл бұрын
ചോദിച്ചു വാങ്ങി britas 😄
@user-lk4ud1vc9o
@user-lk4ud1vc9o 2 жыл бұрын
1947 മുതൽ കോൺഗ്രസ്‌ ഇന്ത്യ ഭരിച്ചത് ഹിന്ദുക്കളുടെ വോട്ട് കൊണ്ടാണ്. മതത്തിന്റെ പേരിൽ രാജ്യം വിഭജിച്ച ശേഷവും മതേതര രാഷ്ട്രമായി ഇന്ത്യ നിലകൊണ്ടത് ഹിന്ദുക്കളുടെ വിശാല ഹൃദയം കൊണ്ടായിരുന്നു. ആ വിശാല മനസ്‌ മൂലം ഹിന്ദുക്കൾ കോൺഗ്രസിനെ ജീവന് തുല്യം സ്നേഹിച്ചു. വർഗ്ഗീയത ഇല്ലാത്ത ഹിന്ദുക്കൾ നിർലോഭം അവരുടെ വോട്ട് കോൺഗ്രസിന് കൊടുത്തപ്പോൾ വെറുതെ കിട്ടിയ ആ വോട്ടിന്റെ വില കോൺഗ്രസ്‌ മറന്നുപോയി. വെറുതെ കിട്ടുന്നതിന് ആരും വില കൽപ്പിക്കാറില്ലല്ലോ! അങ്ങനെ ഹിന്ദുവിന്റെ വോട്ട് എങ്ങനെയും കിട്ടും എന്ന തോന്നൽ കോൺഗ്രസിന്റെ ഉള്ളിൽ അവർ പോലും അറിയാതെ ഉറച്ചുപോയി. ഫലമോ, മത ന്യുന പക്ഷങ്ങളെ തൃപതിപ്പെടുത്തൽ മാത്രം തങ്ങൾ ചെയ്താൽ മതി യെന്നും ഹിന്ദുവിന്റെ വോട്ട് കിട്ടികൊള്ളൂ മെന്നും അവർ ഉറപ്പിച്ചു. അങ്ങനെ ഹിന്ദുവിന് വേണ്ടി സംസാരിക്കുന്നത് വർഗീയതയും ന്യുന പക്ഷങ്ങൾ ക്കുവേണ്ടി സംസാരിക്കുന്നത് മതേതരത്തവുമായി അവർ മാറ്റി. ഹിന്ദു നൽകിയ മതേതരത്വം എന്നത് ഹിന്ദുവിനെ കുറിച്ച് പറഞ്ഞാൽ വർഗീയതയായി മാറി. അങ്ങനെ ഹിന്ദുവർഗീയത ഇല്ലാത്ത ഈ രാജ്യത്ത് ഇവിടെ ന്യുന പക്ഷങ്ങൾ മതത്തിന്റെ പേരിൽ സംഘടിക്കാനും മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനും തുടങ്ങി. വർഗീയത തൊട്ടു തീണ്ടിയില്ലാത്ത ഹിന്ദുക്കളുടെ ഈ രാജ്യത്ത് അവർ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു. അതിനവർ തുണിഞ്ഞപ്പോൾ കോൺഗ്രസ്‌ അത് തടയണമായിരുന്നു. പകരം ന്യുന പക്ഷത്തെ അവർ വോട്ട് ബാങ്ക് ആക്കി മാറ്റുകയും ന്യുന പക്ഷത്തിനു വേണ്ടി സംസാരിക്കുന്നത് മതേതരത്വം ആണെന്ന് പ്രചരണം നടത്തുകയും ചെയ്തു. വർഗീയത ഇല്ലാത്ത ഹിന്ദുക്കളുടെ രാജ്യത്ത് വർഗീമായി സംഘടിക്കാൻ പാടില്ല എന്ന് ന്യുന പക്ഷങ്ങൾ മനസിലാക്കിയില്ല. പകരം വോട്ട് ബാങ്ക് ആയി നിന്നുകൊണ്ട് ആനുകൂല്യങ്ങൾ വാങ്ങി കൂട്ടി. അതിനു കോൺഗ്രസ്‌ കൂട്ടുനിന്നു. മതേതരത്വം ഹിന്ദുവിന്റെ മാത്രം ഉത്തരവാദിത്തം ആയി. അതിന്റ ഗുണം ന്യുന പക്ഷത്തിനും. ഈ സമയത്താണ് രാമരാജ്യം എന്ന വാദവുമായി BJP യുടെ വരവ്. അത് ഹിന്ദുക്കൾക്ക്‌ പുതിയ അനുഭവമായിരുന്നു. അത്രയും കാലം തങ്ങളുടെ വോട്ട് വാങ്ങി അധികാരം പിടിച്ചിട്ട് മതേതരത്വത്തിന്റെ പേരിൽ തങ്ങളെ വീടിന്റെ പിന്നാം പുറത്ത് നിർത്തിയശേഷം മത ന്യുന പക്ഷങ്ങളെ മടിയിലിരുത്തി താലോലിച്ച കോൺഗ്രസിനെ അവർ വെറുത്തു തുടങ്ങി. മതേതരഭാരം തലയിൽ നിന്ന് അവർ ഇറക്കിവച്ചു. അങ്ങനെ ഹിന്ദു പതുക്കെ മാറി തുടങ്ങി ഒടുവിൽ കോൺഗ്രസ് തകർന്നടിഞ്ഞു പതിറ്റാണ്ടുകൾ കോൺഗ്രസിനെ സ്നേഹിച്ച ബഹുപൂരിപക്ഷത്തെ മനസിലാകാതെ കോൺഗ്രസ് ഈ മരണശയ്യയിൽ ആ കപട മതേതരത്വം പറഞ്ഞു കൊണ്ട് മരണവായു വലിച്ചു കിടക്കുന്നു.
@mathewprincejohn
@mathewprincejohn 2 жыл бұрын
100% 👍👍👍👍👍👍 kaanatte nethakkanmaar
@RajR6996
@RajR6996 2 жыл бұрын
ഇത് തന്നെയാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്
@salimkphousesalimkphouse169
@salimkphousesalimkphouse169 2 жыл бұрын
ഇതാണ് ഇന്ത്യൻ കോൺഗ്രസ്സിന് പറ്റിയത്
@praveeshkumar322
@praveeshkumar322 2 жыл бұрын
👍👍👍
@fineaqua3279
@fineaqua3279 2 жыл бұрын
Well said
@radhakrishan3099
@radhakrishan3099 2 жыл бұрын
Rahul 👌👌👌
@user-vo6og8zj5i
@user-vo6og8zj5i 2 жыл бұрын
രാഹുൽ 🔥👍
@evolonicsdream1021
@evolonicsdream1021 2 жыл бұрын
രാഹുൽ 🔥🔥🔥
@babithamathew2288
@babithamathew2288 2 жыл бұрын
👌👌👌👌രാഹുൽ 👌👌👌👌
@punoymahani9693
@punoymahani9693 2 жыл бұрын
Britass paranja reply kandu nokku
@shaluvarghese607
@shaluvarghese607 Жыл бұрын
Rahul ❤️❤️
@devudevutech6530
@devudevutech6530 2 жыл бұрын
ഷാനി ഇത്ര സ്നേഹം ആണോ കോൺഗ്രസിനോട്
@ajokoshy1449
@ajokoshy1449 2 жыл бұрын
Very good 👍corrections are to be done in party floor not Manorama's floor 👍👍sharp response to channel representative 😂😂
@shibilp6144
@shibilp6144 2 жыл бұрын
Rahul🔥🔥🔥🔥
@ajithvijayan40
@ajithvijayan40 2 жыл бұрын
I am rahul magoottathil fan 👌👌👌🔥🔥🔥🔥❤❤
@Rajivraj-qm4gw
@Rajivraj-qm4gw 2 жыл бұрын
ബിജെപി ജയിക്കുമ്പോൾ വാർത്ത വായിക്കുന്നവർക്കു ഇത്ര സങ്കടം എത്തിനാണ് ഇതു പാർട്ടി ചാനൽ ആണോ.2024ആകുമ്പോൾ ഇവരുടെ അവസ്ഥ എന്റെ ശിവനെ
@zainachu719
@zainachu719 2 жыл бұрын
അവരൊക്കെ വിദ്യാഭ്യാസം ഉള്ളവരാണ് അവർക്കറിയാം 2014 മുതൽ ഇന്ത്യ എംഗോട്ടെക്കണ് പോണത് എന്ന്
@shafishafikk4919
@shafishafikk4919 2 жыл бұрын
പോടാ
@albin7088
@albin7088 2 жыл бұрын
@@zainachu719 engotta poyathu onni po koche ...BJP ❤️
@zainachu719
@zainachu719 2 жыл бұрын
@@albin7088 petrol literin 50 roopakk കിട്ടുന്ന ന്യായീകരണ ശാഖ കുണ്ടൻ എത്തിയല്ലോ
@vijeeshkumark8580
@vijeeshkumark8580 2 жыл бұрын
ഷാനി മോൾ നല്ല ഒന്നാതരം സിപിഎം കാരി ആണ്
@shinyjoby
@shinyjoby 10 ай бұрын
ബ്രിട്ടസിനിട്ടു പൊട്ടിക്കുന്നത് കാണാൻ സൂപ്പർ ആണ് രാഹുലെ 🥰🥰🥰
@Flower-ks7jw
@Flower-ks7jw 2 жыл бұрын
Rahul👍👍👍👍🙏🙏👏👏
@sathyanathanmenon7778
@sathyanathanmenon7778 2 жыл бұрын
Rahul well said!
@shyamsain7134
@shyamsain7134 2 жыл бұрын
Rahul bro 🔥🔥🔥🔥🔥
@sreerajkumar356
@sreerajkumar356 2 жыл бұрын
Rahul❤❤
@tumbarthidasan9533
@tumbarthidasan9533 2 жыл бұрын
രാഹുൽ ❤❤❤
@AnilKumar-fn9mv
@AnilKumar-fn9mv 2 жыл бұрын
ഷാനി ബ്രിട്ടസിനെ രക്ഷിച്ചു 😜രാഹുൽ 👍👍
@abhilashkrishnan9953
@abhilashkrishnan9953 2 жыл бұрын
Pls show the full interview
@manavramss817
@manavramss817 2 жыл бұрын
Rahul on 🔥🔥🔥🔥🤣🤣🤣🤣🤣🤣🤣
@sanjayansadanandan8288
@sanjayansadanandan8288 2 жыл бұрын
Jai jai Rahul Mankkuttathil 💪❤️🤍💚
@nekhilrock6139
@nekhilrock6139 2 жыл бұрын
പുല്ല് വരണ്ടായിരുന്നു പൊട്ടാസ്😭
@faizalkh3432
@faizalkh3432 2 жыл бұрын
Rahul ♥️
@sashikumar3264
@sashikumar3264 2 жыл бұрын
ബിജെപി 🥰🥰🥰
@nishadpanakkadan3059
@nishadpanakkadan3059 2 жыл бұрын
Rahul ❣
@userag
@userag 2 жыл бұрын
Britass ഇത് നീ ചോയ്ച്ചു വാങ്ങിയതാണ്.. 🤣🤣
@sls1806
@sls1806 2 жыл бұрын
കിട്ടിയോ??? ബ്രിട്ടാസ് -ഇല്ല.. ചോദിച്ചു വാങ്ങി 😂😂😂
@jayarajraveendran6180
@jayarajraveendran6180 2 жыл бұрын
രാഹുൽ.. സുപ്പർ
@sasidharanthottath5787
@sasidharanthottath5787 2 жыл бұрын
Rahul you're no :one
@shijuap7909
@shijuap7909 2 жыл бұрын
Rahul 👍😂👌👌👌
@Sreeju-xr4yr
@Sreeju-xr4yr 2 жыл бұрын
Kure nalukalk sesham ulla nalloru nethav Rahul mangootathil❣️❣️
@prabhakaranp9968
@prabhakaranp9968 2 жыл бұрын
Super aytundu Rahul mankoodathal
@jibinjohn9694
@jibinjohn9694 2 жыл бұрын
ബ്രിട്ടാസിൻ്റെ പിടുക്ക് വിറച്ചു😂😂😂
@riyasvatakara9556
@riyasvatakara9556 2 жыл бұрын
Rahul super
@jimshadsalamali4271
@jimshadsalamali4271 2 жыл бұрын
🤣🤣🤣🤣
@rajivnair1560
@rajivnair1560 2 жыл бұрын
This Country needs people like Rahul, not big show offs like the other.
@Surabhi5504
@Surabhi5504 10 ай бұрын
ഷാനിമോൾ ബ്രിട്ടാസിനെ രക്ഷിക്കാൻ വന്നതാ അല്ലെ ഇടയ്ക്കു കേറി 😄😄😄 ഞങ്ങളുടെ മുത്താണ് രാഹുലേട്ടൻ 😍
@shammu1109
@shammu1109 2 жыл бұрын
Rahul❤
@glerysequeira9522
@glerysequeira9522 2 жыл бұрын
Rahul kalakky😂😍👌
@satheeshkumar4571
@satheeshkumar4571 Жыл бұрын
പാവം ചാനി... സുഹൃത്തുക്കൾ വഴക്കടിക്കുമ്പോൾ ചാനിക്ക് നോവുന്നു.😂
@ambily2940
@ambily2940 2 жыл бұрын
രാഹുൽ ഒക്കെ ബിജെപി യിൽ വേണമായിരുന്നു
@georgejoseph2918
@georgejoseph2918 2 жыл бұрын
AAP yil ചേരണം
@s9ka972
@s9ka972 2 жыл бұрын
@@georgejoseph2918 BJP നോക്കി വെച്ചേക്കുന്ന മുതലാണ് .
@santhoshrajan3884
@santhoshrajan3884 2 жыл бұрын
Sathyam
@vijiviyagparambil7038
@vijiviyagparambil7038 Жыл бұрын
പക്ഷേ നടക്കില്ല, പുള്ളിക്കാരന് നല്ല വിവരവും വിദ്യാഭ്യാസവുമുണ്ട്.
Scary Teacher 3D Nick Troll Squid Game in Brush Teeth White or Black Challenge #shorts
00:47
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 104 МЛН