എന്റെ പൂരം നക്ഷത്രം,,,3 വർഷമായി നല്ല കഷ്ടകാലം ആണ്.... നന്നാവും എന്ന് കരുതി വീണ്ടും മുന്നോട്ട്......
@jayasreegopinathanpillai59248 ай бұрын
പൂരം നാളിൻ്റെ സ്വഭാവങ്ങൾ എല്ലാം പറഞ്ഞത് പോലെ ആണ്. എല്ലാം correct ആണ്.
@pradeepram32129 ай бұрын
Gutuji, All you said is exactly correct,Today iam strugling with DENTEL pain. Tomorrow I will visit a dentist to extract my tooth. ... Thank you.
@titusjoseph63886 ай бұрын
തിരുമേനി പറഞ്ഞതെല്ലാം എന്നില്‍ ശരിയാണ് അങ്ങയെ ഈശ്വരന് അനുഗ്രഹിക്കട്ടെ യെന്ന് വിനയപൂര്‍വ്വം പ്രാര്‍ത്ഥിക്കുന്നു സസ്നേഹം Titus എറണാകുളം
@lekhakumar-x3w6 ай бұрын
കടം ഇല്ലാതെ ജീവിച്ചാൽ മതി
@vijuk92214 ай бұрын
Ys👍
@ShejinaAnvarАй бұрын
അതെ കടം 😢😢തീർന്നാൽ മതി
@vijuk9221Ай бұрын
😂ys
@divyasushil684617 күн бұрын
Divya pooram 1983 dicember 25 th
@nishabiju99089 ай бұрын
നിഷ പൂരം, പറയുന്നത് ഏകദേശം ശെരിയായി വരുന്നു തിരുമേനി. താൻ പാതി ദൈവം പാതി എന്നാണല്ലോ, ഞാൻ പരിശ്രമിക്കുന്നു വീണു പോകില്ല എന്ന് വിശ്വസിക്കുന്നു.
@anusunilkumar41729 ай бұрын
Njanum pooram
@santhoshadoor70769 ай бұрын
ഞാനും 😀
@chintuarun65588 ай бұрын
ഞാനും
@johnj50557 ай бұрын
ഞാനും😅
@sindhushaji53257 ай бұрын
സിന്ധു പൂരം,dhanisha pooram, Sreesha പൂരം, വിദ്യാധരൻ തിരുവോണം, അപ്സര തിരുവോണം, ശ്രീജിത്ത് മകയിരം,nimisha aswethy, സിജു പൂരം, ബൈജു പുണർതം, സാവിത്രി ഭരണി , സന്ധ്യ കാർത്തിക praarthikkane തിരുമേനി
@priyam52099 ай бұрын
Priya. Pooram Anilkumar. Revathi Adhindev bharani കരുണൻ. തിരുവാതിര സൗമിനി ഉത്രം
@lathasandhya46669 ай бұрын
ലത പൂരം തിരുമേനി പ്രാർത്ഥനയിൽ എന്റെ വീട്ടിലുള്ള എല്ലാവരെയും ഉൾപ്പെടുത്തണം
@shijusl95864 ай бұрын
കടം ഇല്ലാതെ ജീവിക്കാൻ പറ്റിയാൽ മതി. ഇതുപോലുള്ള വാർത്തകൾ കുറെ കാലമായി കേൾക്കുന്നു ഒരു മാറ്റവും ഇല്ല. ഇതും അങ്ങനെ തന്നെ. കേൾക്കാൻ സുഖമുണ്ട് 😢
@JamunaViswambaran8 ай бұрын
തിരുമേനി പറഞ്ഞത് വളരെ കറക്റ്റ് ആണ് എന്നെ സംബന്ധിച്ച് എന്റെ പൂരം നക്ഷത്രം ജുമുന വിശ്വംഭരൻ ആർക്കെങ്കിലും എന്തെങ്കിലും ഒരു ഉപകാരം ചെയ്താൽ തിരിച്ച് മനപ്രയാസം മാത്രമേ ഉണ്ടായിട്ടുള്ളൂ അത് വളരെ സത്യസന്ധമായ കാര്യമാണ് 🙏🥰
Daya revathi monika pooram ragesh thiruvathira Mohanan avittam Gomathy punartham
@CALYPZOCAFE6 ай бұрын
Mini pooram Unnimaya thiruvonam Vishnumaya thiruvonam Unnikrishnan pooyam
@priyaVarghes9 ай бұрын
Priya -----pooram🙏🙏🙏സത്യം ആണ് ഗ്യാസ് പ്രോബ്ലം മൂലം 4വർഷം ആയി മരുന്ന് കഴിക്കുന്നു
@MohananPkv2 ай бұрын
മോഹനൻ --- പൂരം നഷ്ടപ്പെട്ട ജോലി ലഭിക്കാനും പ്രമീഷ് - മകം മദ്യത്തിൽ നിന്നും മോചനം ലഭിക്കാനും , പ്രേമലത -- രേവതി ശരീരത്തിന് അസുഖങ്ങൾ ഇല്ലാതാക്കാനും പ്രാർത്ഥിക്കണേ തിരുമേനി