പൂരം നാളിൽ ജനിച്ചാൽ ഉള്ള പണികൾ 1) നമുക്ക് ദേഷ്യം കൂടുതൽ ആവും പക്ഷെ മനസ്സിൽ ഒന്നും കാണില്ല അപ്പോൾ ശത്രുക്കളുടെ പൂരം ആവും 2) നല്ല ഫ്രണ്ട്സ് ഉണ്ടാവില്ല ഉള്ളവർ പറ്റിക്കും 3) എല്ലാവരെയും സഹായിക്കും ആരും തിരിച്ചു ചെയ്യില്ല 4) പ്രണയം വിവാഹം ഇതു രണ്ടും ഫ്ലോപ്പ് ആവാൻ ചാൻസ് ഉണ്ട് 5)വെറുതെ നിന്നാലും അപവാദം കേൾക്കും 6)ഒറ്റ പെട്ട ജീവിതം നയിക്കേണ്ടി വന്നേക്കാം ചിലപ്പോ വീട്ടുകാർ പോലും ഉണ്ടാവില്ല
@shyna83603 жыл бұрын
Correct anu
@ganeshnair793 жыл бұрын
Krishod c parenja point # 5. correct aanu.
@krishodc84413 жыл бұрын
@@ganeshnair79 pooram aayal ithoke undavum
@sandhyasadasivan30423 жыл бұрын
ഇതൊക്കെ തന്നെയാണ് എന്റെ ലൈഫ് എല്ലാം ശരിയാണ്
@babipb95853 жыл бұрын
Correct 100% . എന്റെ സഹോദരൻ പൂരം.
@sreevidyamukesh Жыл бұрын
പൂരം നക്ഷത്രക്കാര് എന്ത് ആഗ്രഹിച്ചാലും നടക്കില്ല എന്നുള്ളതാണ് സത്യം.....വീടിന്റെ പടിക്കൽ വരെ വന്നിട്ട് ആഗ്രഹിച്ചുപോയ ഒറ്റകരണത്താൽ നടക്കാതെപോകും😔
@ihthishamihthi8541 Жыл бұрын
Onnude vishadeekarikkumo ......bro
@ShanthaU-o5c8 ай бұрын
സത്യം
@dreamswrld62268 ай бұрын
കറക്റ്റ്
@Sreerag-gn6nu3 ай бұрын
Sathiyam😂😂
@bijuak72252 жыл бұрын
എന്നും ... മനസ് വേദനിച്ചു കൊണ്ടേ ഇരിക്കും .... സന്തോഷിച്ചാൽ .... ഇരട്ടി വേദന കാട്ടും
പൂരം നക്ഷത്രത്തിൽ ജനിച്ചാൽ മരിക്കും വരെ ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടും തീരാത്ത നാളാണ് എന്നാൽ ഏത് ജ്യോൽസരും പുകഴ്ത്തുന്ന നാളാണ് അനുഭവിക്കനവർക്ക് അറിയാം പൊട്ടനാളാണ്
@dubaimirdif17012 ай бұрын
സത്യം 😪
@shibicd96562 жыл бұрын
സിംഹ രാജൻ എന്നും ഒറ്റയ്ക്ക് തന്നെയാണ്! ദുർബലർ എന്നും കൂട്ടമായുണ്ടാകും.
@SanthaRavi-lg5oe Жыл бұрын
എന്റെ നാൾ പൂരം ആണ് ഒരു സന്തോഷവും ഇതു വരെ ഉണ്ടേടില്ല പ്രാത്ഥിക്കണ് 🙏🙏🙏🙏🙏😊😊
@manavmeghan43812 жыл бұрын
ഇതൊന്നും കിട്ടിയില്ലെങ്കിലും കേട്ടപ്പോൾ ഒരു സന്തോഷം ഇതു വരെ നെഗറ്റീവ് മാത്രം കേട്ടിട്ടുള്ളു
@alfiyanoufalnoufal20462 жыл бұрын
Yes
@solocreations11563 жыл бұрын
അന്നും ഇന്നും എന്നും ഒറ്റപ്പെടൽ മാത്രം 😞😇😇😇😇
@bindhubiju21473 жыл бұрын
അയ്യോ 😭😭😭അതേ വിവാഹം കഴിച്ചു അത്ര സന്തോഷം അല്ലായിരുന്നു എങ്കിലും നല്ല ജീവിതമായി മുന്നോട്ടുപോയി 11 വർഷമായി ഇപ്പോൾ ഭർത്താവ് മരിച്ചിട്ട് ഏകാന്തത എന്ന് പറഞ്ഞാൽ പോരാ ചെരിപ്പുകൾ മരിക്കാൻ തന്നെ തോന്നും
@littleideaentertainments21903 жыл бұрын
സത്യം
@ushagopalakriahnan81803 жыл бұрын
@@bindhubiju2147 ww
@Jean-yc9qk2 жыл бұрын
@@bindhubiju2147 പിടിച്ചു നിൽക്ക്കണം.. ദൈവ വിശ്വാസത്തോടെ ചുവടുകൾ വെക്കണം. വിളക്ക് ദൈവം തരും. ഞാൻ പൂരം ആണ്. നൂൽ പാലത്തിലൂടെ. എങ്കിലും പിടിച്ചു നിൽക്കുന്നു.
@gayathrivijayan80322 жыл бұрын
സത്യം
@gopinathannairgopinathanna94243 жыл бұрын
എന്റെ നക്ഷത്രം പൂരം ഇപ്പോൾ 60 വയസ് ജീവിതത്തിൽ ഇന്നുവരെ ഒരു സുഖവും അനുഭവിക്കാൻ കഴിഞ്ഞില്ല. കഷ്ടപ്പാടും സാമ്പത്തിക ബുദ്ധിമുട്ടുകളും കടങ്ങളും മാത്രം 39 വയസിൽ Heart Atac വന്നു 44 വയസിൽ ഭാര്യ മരിച്ചു ഇതൊക്കെയാണ് പൂരം നാളുകാരനായ എന്റെ അനുഭവം
@പ്രദീപ്സത്യപാലൻ2 жыл бұрын
ഒരു ദശയും ഒരു ദൈവവും രക്ഷിക്കാത്ത നാളാണെന്ന് തോന്നുന്നു പൂരം.... ജീവിതം മടുത്തു
@mohananpillai51493 ай бұрын
പൂരം സത്യസന്ദരായത്തിനാൽ സമൂഹത്തിൽ ഒറ്റപ്പെടും @@പ്രദീപ്സത്യപാലൻ
@Krishnakumarkodungallur3 ай бұрын
Ink 31 vayasil heart operation. Pooram
@jayasamson51242 жыл бұрын
പൂരക്കാരുടെ എല്ലാവർക്കും വേണം. പൂരക്കാരെ ആർക്കും വേണ്ട
@പ്രദീപ്സത്യപാലൻ2 жыл бұрын
സത്യം
@vinayanvinu56202 жыл бұрын
Athe sariyanu anubavam guru
@krishnakarthik2915 Жыл бұрын
അതു സത്യം
@PRASOONKUMARVPАй бұрын
Ethe sathyam
@prakashvv41112 жыл бұрын
വളരെ നല്ല വിവരണം 🙏,,,,99 ശതമാനം ശരിയാണ് 👌👌👌
@sruthik4232 жыл бұрын
Currect മേടം. ഞങ്ങൾക്ക് പൂരം നക്ഷത്രതിൽ ഒരു മോൾ ജനിച്ചതിനു ശേഷം ആണ് വീടില്ലാത്ത ഞങ്ങൾക്ക് വീട് ഉണ്ടായത്👍🏻🙏🏻🙏🏻
@thankathanka4423 Жыл бұрын
സിംഹം ഒറ്റക്കാണ് എല്ലാവരും ശത്രുക്കളായിവരും ജീവിതം ദുഃഖകരം
@thadhevoosinfj66522 жыл бұрын
എന്തെങ്കിലും അപകടം വരും മുമ്പ് ഒരു intuition ഉണ്ടാവാറുണ്ട്.. Speculation ജഡ്ജ്‍മെന്റ്, യുക്തി ബോധം, ethics. Choose ചെയ്യുന്നത് എന്ത് തന്നെയായാലും the best ആയിരിക്കും. ഇതൊക്കെ നമ്മുടെ plus പോയ്ന്റ്സ് അല്ലെ.
@minirajagopal313 Жыл бұрын
Sathyam
@bkss71384 ай бұрын
satyam bro
@abhijithabi7680Ай бұрын
Correct
@sukumaranpakkath31273 ай бұрын
വളരെ മനോഹരം, കണ്ണ് നിറഞ്ഞു പോയി!..
@abdulsalam-qz3fz2 жыл бұрын
⚠️സത്യം എന്റെ ശനി ദശാകാലത്ത് ഞാൻ സൗദിയിൽ വെച്ചു ടെറസിന് മുകളിൽ നിന്നു വീണു കാല് കേടുവന്നു ആ ടൈമിൽ ഞാൻ ശനി💫 വ്യാഴം എന്നീ ഗ്രഹങ്ങളെ എന്റെ കണ്ണുകൊണ്ട് കണ്ടിരുന്നു
@askme19693 жыл бұрын
😍 മനസിലാകുന്ന ലളിതമായ നല്ല വിവരണം...
@srinivasanmk3423 Жыл бұрын
Great prediction. Thank you very much. 🙏.
@anithakumari2883 жыл бұрын
പറഞ്ഞ കാര്യങ്ങൾ ഈ വയസുവരെ വളരെ സത്യം 🙏🙏
@roshmaliju17842 жыл бұрын
രണ്ടു പേരും പൂരം നക്ഷത്രത്തിൽ പിറന്ന കുഞ്ഞുങ്ങൾ ആണ് (6/11/2015 തുലാം 20 വെളളി 7.11am,14/10/2020കന്നി 28 ബുധൻ8.14am)
@ShobinMathew-fi8xc7 ай бұрын
❤Thanks lottttts chachi❤
@sandhyasadasivan30423 жыл бұрын
വിവാഹ ജീവിതം വിജയിക്കില്ല.. എന്നും കഷ്ടപ്പാട് മാത്രമേ ഉണ്ടായിട്ടുള്ളൂ
@shajinreaghu97003 жыл бұрын
വളരെ കറക്റ്റ്
@happy-tv9po3 жыл бұрын
Sathyam
@bijoelias25943 жыл бұрын
കല്യാണമേ നടക്കുന്നില്ല🤣🤣
@sandhyasadasivan30423 жыл бұрын
@@bijoelias2594 bro കല്യാണം കഴിച്ചാലും അത് ഒരിക്കലും ശാശ്വതം അല്ല..ചതിക്കപ്പെടും
@bijoelias25943 жыл бұрын
@@sandhyasadasivan3042 ഈശ്വര ഇനി എന്ത് ചെയ്യും എന്റെ നാൾ പൂരം പ്രാർതഥിക്കണമേ നല്ലൊരു പെൺ കുട്ടി യെ കിട്ടാൻ🙏🙏
@naattupakshi5800 Жыл бұрын
തന്റെടം വീട്ടുകാർക്ക് നല്ലത് അതൊക്കെ ok ന്നാ നമ്മൾക്കു മനസമാധാനം എന്നൊന്നുണ്ടാവില്ല എന്നും ഗതിഗെട് മാത്രം
@Aslan_of_Narnia3 жыл бұрын
ഇതുപോലെ ഒരു നശിച്ച ജന്മം വേറെ ഇല്ല 😭 മതി ആയി😭
@radha.rradha.r12143 жыл бұрын
ഇല്ല സൂപ്പർ ആണ് bro
@Aslan_of_Narnia3 жыл бұрын
@@radha.rradha.r1214 അല്ല 😭
@sarithaprasad50403 жыл бұрын
കറക്റ്റ്
@Aslan_of_Narnia3 жыл бұрын
@@sarithaprasad5040 😓😓😓😓
@Aslan_of_Narnia3 жыл бұрын
@Techno World 😥😥😥😥
@raginiraj37333 жыл бұрын
Ellam valare sariyane anubhangalane madom
@madhu-of4cr Жыл бұрын
13 varsha vyaza dhasakaram , adhu kazinju. But til problem.which time solve this problem
@pradeepkannur11563 жыл бұрын
ഗുണം പിടിക്കാത്ത നക്ഷത്രം പൂരം
@gopinathannairgopinathanna94243 жыл бұрын
സത്യം
@nishasindhu61963 жыл бұрын
സത്യം
@alexanto13763 жыл бұрын
സത്യം 👍
@Jean-yc9qk2 жыл бұрын
ദൈവത്തിൽ ആശ്രയിച്ചു നന്മ ചെയുക. വിളക്ക് അണയില്ല.
@kochikkaran24972 жыл бұрын
Sathyam. 2/2/1991
@stinosathyansma85153 жыл бұрын
51 vayasu kazhinju santhosham.... Wow 🤩beautiful life
@dr.v.gopalakrishnan7763 ай бұрын
ശ്രെഷ്ടകാലം തന്നെ ആയിരിക്കും ആരെയും കൂസാതെ സ്വന്തം വ്യക്തി ത്വ ത്തിത്വത്തിൽ ഉന്നതിയിൽ ജ്വലി ക്കും
@o.saneesh5777 Жыл бұрын
എനിയ്ക്ക് രാഹു തുടങ്ങിയിട്ട് 7 വർഷം ആകുന്നു ദൈവങ്ങൾക്ക് എന്ത് ചെയ്തിട്ടും ഒരു പ്രയോജനവും ഇല്ല 👍
@dr.v.gopalakrishnan7763 ай бұрын
ചെറിയ അംഗഭഗം ഉണ്ടാകാം അടുകഴിജ് നല്ല സമയം പ്രതീക്ഷിക്കാത്ത ഉയർച്ചയിലേക്കുള്ള കാൽ വെപ്പ് തുടങ്ങും
@ajithakumariaji7495 Жыл бұрын
അനന്തവിഷ്ണു പൂരം വരുന്നത് വരട്ടെ വെയ്റ്റിംഗ് 🦁
@alexcleetus67712 жыл бұрын
I am pooram 🌟 normal life
@appuappus652 жыл бұрын
30/10/2013 ൽ ആണ് എന്റെ മോന്റെ ജനനം രാവിലെ 7.45 ന് ആയിരുന്നു. അപ്പോൾ പൂരം നാൾ ആയിരിക്കുമോ?
@ShobinMathew-fi8xc7 ай бұрын
❤tnkslottttts chachi❤
@panickervellery84218 ай бұрын
പൂരം നക്ഷത്രം ഡേറ്റ് ഓഫ് ബർത്ത് 16-01-2015 സമയം കാലത്ത് 11 മണി 15 മിനിറ്റ് മലപ്പുറത്തു മാപ്പുറത്തു കളരിക്കൽ
പെണ്ണുങ്ങൾക്ക് ആണ് ഈ നക്ഷത്രം കൊണ്ട് ഇത്ര പാട് 😒 ഞാൻ പൂരമാണ്.. കൂട്ടുകാർ വാഴില്ല എന്നതൊഴിച്ചാൽ ബാക്കിയിൽ ഒരു കുഴപ്പവുമില്ല
@unniramesh5733 Жыл бұрын
November 30,1980ന് ജനിച്ചവരുണ്ടോ ?!!!!
@sandhyavs76663 жыл бұрын
Nan sandhya ente life ethu pole annu. Oru pooram nakshthra karane marriage cheyithu. Ente life flop ayi. Before marriage my life is beautiful. But after marriage my life is flop
@ammups2085 Жыл бұрын
Sathyammm
@rajanrajan.c68072 жыл бұрын
Midhuna masam pooram 6 10pm onnu paranju tharumo
@rajanpillai82363 жыл бұрын
Vivaha jeevitham Mudinju snehikkan ariyunna oru sthreye wife ayi kittiyal ponnupole nokkim njan Njan oru madya pani yalla cheettukalikkaranumallA 10roopa kittiyal njan Ente veettil ethikkunnavana athukonde santhoshamayi jeevikkan eshta pedunnavana athu mathramaneEnte ettavvu valiya parajayam
@rajanpillai82363 жыл бұрын
Ethengilum oru pennundo enikku snehikkuvanum enne snhikkuvanum
@Jean-yc9qk2 жыл бұрын
ദൈവത്തിൽ ആശ്രയിച്ചു നന്മ ചെയുക. നിങ്ങളെ സ്നേഹിക്കുന്ന യുവതി എത്തും. സത്യം. അല്പം വൈകിയാലും പ്രതീക്ഷ വിടരുത്...
@Jean-yc9qk2 жыл бұрын
@@rajanpillai8236 പെട്ടെന്ന് thallikkottiya വിവാഹം പുറമെ ഉള്ളത് നോക്കി നടത്തരുത്
@sindhubabu1073 жыл бұрын
പറഞ്ഞതെല്ലാം... വളരെ ശരിയാണ് ❣️❣️❣️
@RamachandranTMNambissan Жыл бұрын
Astrology can only be evaluated by taking into consideration the effect of all the nine planets. Nakshatra based predictions takes only Moon as the only planet in the horoscope.
@stalinaliaskuttappankili18603 жыл бұрын
നല്ല അവതരണം. മാഡം brilliant.
@sajidhakp7805 Жыл бұрын
പൂരം നക്ഷത്രമാണ് ഞാൻ. പ്രണയ വിവാഹമാണ്. ഞാൻ ജനിച്ചപ്പോഴാണ് വീട്ടിൽ അനർധങ്ങൾ വന്ന് ചേർന്നത്. ഇപ്പൊ നല്ല കാലം 😂
@maneeshac.g.57846 ай бұрын
Hi
@purnimashenoy65333 жыл бұрын
Nice discription given
@vismayaedit73463 жыл бұрын
Satyam Thank you caheye
@RajeeshBP-mv1zf7 ай бұрын
True
@sincysebastian18218 ай бұрын
ഒരു നല്ല കമൻറ് ഇല്ല....ഞാനും പൂരം നക്ഷത്രം.....ദുരിതങ്ങൾ മാത്രം
@ArunPk-r3i8 ай бұрын
1988,2,5 അരുൺ
@ashilsiyad5c284 Жыл бұрын
Ente jananam 08.05.1987 nakshathram ethanu
@shaijinam8328 Жыл бұрын
Thanks madam
@bijoybijoy.c Жыл бұрын
Eppozhum ottakirikum...
@sujeshpv7888 Жыл бұрын
തൃക്കേട്ട നക്ഷത്രം ഒന്ന് പറയാമോ
@juwelbabyuk88063 жыл бұрын
ചുരുക്കം പൂരം നക്ഷത്രം കഷ്ട കാലം ആണ്
@krishnakarthik29152 жыл бұрын
ചുരുക്കം അല്ല ബുരിപ്കെഷം നല്ലതല്ല
@vinayanvinu56202 жыл бұрын
@@krishnakarthik2915 ... sathyam 👍
@vinayanvinu56202 жыл бұрын
Kooduthal perum
@krishnakumarmp18892 жыл бұрын
Very ture
@SatheesanR-wk8yx3 ай бұрын
വ്യാഴം 6ൽ ഉച്ചത്തിൽ ഫലം എങ്ങനെ
@krishnanmoorkath75073 жыл бұрын
Verygood. Message. And. Prediction
@shwethamsanthosh9473 жыл бұрын
Sathyam.lv um poyi..urppicha mrg um mudangi 😌😌😒😓😒 Sed life
@maheshkumarvj64583 жыл бұрын
😅😁🥺🥺🥺
@maheshkumarvj64583 жыл бұрын
Soo sed 🥺
@adarshs20123 жыл бұрын
😞
@sarathsarath34853 жыл бұрын
അപ്പൊ ഈ ചേച്ചി പറയുന്നത് sheriyanalle
@Jean-yc9qk2 жыл бұрын
ദൈവത്തിൽ ആശ്രയിച്ചു നന്മ ചെയുക. ദൈവം അവസാനം സഹായമെത്തിക്കും. ഏതു പ്രശ്നം വന്നാലും അവസാനം നമ്മൾ വിജയിക്കും എന്ന് മനസ്സിന് ഉറപ്പ് കൊടുക്ക്.. സത്യം. അല്പം വൈകിയാലും നന്മ എത്തും.പ്രതീക്ഷ വിടരുത്...