നിങ്ങൾ പണിയെടുത്തില്ലെങ്കിൽ മറുപടി പറയേണ്ടത് ഞാനാ... സെക്രട്ടറിയും ചെയർപേഴ്‌സണും | Malayalam News

  Рет қаралды 58,595

TCV TIRUR

TCV TIRUR

Күн бұрын

നഗരത്തിലെ തെരുവ് വിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ നടപടി വൈകുന്നതില്‍ പ്രതിഷേധം ഉയര്‍ത്തി ചെയര്‍പേഴ്‌സണും ഭരണ - പ്രതിപക്ഷാഗങ്ങളും സെക്രട്ടറിയുടെ ചേമ്പറില്‍ എത്തി
#MalayalamNews
#KeralaNews
#MalappuramNews

Пікірлер: 44
@kunhahammedmoozhikkal8298
@kunhahammedmoozhikkal8298 2 ай бұрын
എന്തിനാണ് സെക്രട്ടറിയുടെ ചേമ്പറിലേക്ക് പ്രസിഡണ്ടും ടീമും പോകുന്നത് " സെക്രട്ടറിയെ പ്രസിഡണ്ടിൻ്റെ ചേമ്പറിലേക്ക് വിളിച്ചു വരുത്തണം എന്നിട്ട് ചർച്ച ചെയ്യണം? സെക്രട്ടറിക്ക് ലേശം അഹങ്കാരം കാണുന്നു!
@NasserPutiyapurayil
@NasserPutiyapurayil 2 ай бұрын
നസീമ ഗുഡ്ഡ് chayrperson
@NoorudheenKv-dh8zm
@NoorudheenKv-dh8zm Ай бұрын
കേരളത്തലെ മിക്ക സ്വയഭരണ സ്ഥപനത്തിൽ ഇത്തരം ഫുഡലിസം ബാധിച്ച ഇത്തരം സെക്രടി മ്മാർ ഉണ്ട് .അധികാര അഹന്ദ നിറഞ്ഞ മനേഭവം ത്തിനാണ് ആദ്യ o വെളിച്ചം വിശേടത്
@newdreams6257
@newdreams6257 2 ай бұрын
സെക്രട്ടറിക്ക് രാഷ്ട്രീയമുണ്ട്. ഇനി കൗൺസിൽ സമരം ചെയ്യുക, രാഷ്ട്രീയ പരമായി ഇടത് പക്ഷമാണെന്ന് മനസ്സിലാക്കുക
@rizwank.starofcochin2734
@rizwank.starofcochin2734 2 ай бұрын
തിരൂർ ROB യുടെ മുകളിൽ മീൻ വണ്ടികൾ നിറുത്തിയിട്ട് യാത്രക്കാർക്ക് ദുർഗ്ഗ ദ്ദം ,ശല്ല്യംവും തിരുരിലെ ജനങ്ങളെ മാത്രമല്ല ഈ ഭാഗത്തിൽ കൂടെ പോകുന്ന എല്ലാ യാത്രക്കാരെയും ബാതിക്കുന്നുണ്ട്
@teepee995
@teepee995 2 ай бұрын
ഇതുപോലുള്ള ഒരു മാതൃക ചെയർപേഴ്സനെ കിട്ടാൻ ഞങ്ങൾ കൊതിക്കുന്നു കൊണ്ടോട്ടി നഗര സഭ
@NasserPutiyapurayil
@NasserPutiyapurayil 2 ай бұрын
Secectry സിപിഎം വാലാട്ടി 😊
@user-vc2fs4vz2k
@user-vc2fs4vz2k 2 ай бұрын
ചകാവ് സെക്രട്ടറി.
@muhammedjamshadmuhammedjam4259
@muhammedjamshadmuhammedjam4259 2 ай бұрын
👍👍👍
@rishadfaizimaliyekkalrisha7197
@rishadfaizimaliyekkalrisha7197 Ай бұрын
സെക്രട്ടറി മാർക്സിസ്റ്റ് പാർട്ടിക്കാരെ ആകും അതാകും ഇങ്ങനെ
@tla1723
@tla1723 2 ай бұрын
സെക്രട്ടറിയുടെ രാഷ്ട്രീയമാണോ.?
@jijuj2815
@jijuj2815 Ай бұрын
കഴിവും പ്രാപ്തിയുമുള്ള മെമ്പർമാർ ആയിരുന്നെങ്കിൽ ഇത്തരം നാടകങ്ങളുടെ ആവശ്യമില്ല.😂😂😂
@Theettakammi2679
@Theettakammi2679 Ай бұрын
സംരക്ഷിച്ചു ഞങ്ങൾ ഒരു പരുവം ആയെടി തട്ടത്തികാരി. നിങ്ങൾ ഇരുട്ടിൽ നടന്നാൽ മതി.
@asharafmoosa7742
@asharafmoosa7742 2 ай бұрын
Great🎉
@Aaafgg-ve4oj
@Aaafgg-ve4oj 2 ай бұрын
കാക്കടവ് തൂക്കു പാലം ഉൽഘടന സമയത്ത് അവിടെസ്ഥാപിച്ച സോളാർ ലൈറ്റ് കാത്താതായിട്ട് മാസങ്ങൾ ആയി മൂന്നാം വാർഡിലെ മെമ്പർക്ക് അത് അറിയുമോ
@riggerfield9546
@riggerfield9546 2 ай бұрын
💯👍
@samseertirur9010
@samseertirur9010 2 ай бұрын
😢😢😢😀😀😀
@RishnaNas
@RishnaNas Ай бұрын
Kazhivillatha chairpersonum bharanasamithiyum,
@sidheeksidheek3983
@sidheeksidheek3983 2 ай бұрын
മാമന്റെ കളി ആയിരിക്കും 😊😊😊
@user-wb4n
@user-wb4n 2 ай бұрын
💚പെണ്ണ് പുലി ആണ്
@user-is2iv2dl3g
@user-is2iv2dl3g Ай бұрын
Ap
@muhammedriyaskk256
@muhammedriyaskk256 2 ай бұрын
Sheriyanu nightil 11 mani ayal ella rodum iruttilanu
@Aaafgg-ve4oj
@Aaafgg-ve4oj 2 ай бұрын
ഇവൾ വെറുതെ വായിട്ടലക്കുകയാണ്
@farookk9371
@farookk9371 2 ай бұрын
ആണോ കുഞ്ഞേ 🙄
@rajularajula903
@rajularajula903 2 ай бұрын
​@@farookk9371ചെയ്യർപേഴ്‌സൻ ഒരു പരാജയം തന്നെ ആണ് 😂😂
@anvaranvar8459
@anvaranvar8459 2 ай бұрын
​@@rajularajula903 സഗാവേ കരയല്ലേ
@Aaafgg-ve4oj
@Aaafgg-ve4oj 2 ай бұрын
@@farookk9371 അതേ കുട്ടാ
@superstalin169
@superstalin169 2 ай бұрын
ആണൊ 💊💊
@jythoishkumar2197
@jythoishkumar2197 2 ай бұрын
Pazham.undaaki.kammeshan.vangiyathu.mathiyallo
@jamesdavid6048
@jamesdavid6048 Ай бұрын
ചെയർപേഴ്സൺ ആണോ സെക്രട്ടറി ആണോ മുനിസിപ്പാലിറ്റി ഭരിക്കുന്നത്. സെക്രട്ടറിയെ ചെയർപഴ്സന്റെ ചെമ്പറിൽ വിളിച്ചു നിർദേശങ്ങൾ കൊടുക്കണം അതാണ് വേണ്ടത്
@abdulrahoof5656
@abdulrahoof5656 Ай бұрын
Pen puli
@sherifmarx
@sherifmarx 2 ай бұрын
സെക്രട്ടറി നിയമം പറയുന്നു, ചെയർപെഴ്സണും കൗൺസിലർമാരും രാഷ്ട്രീയം പറയുന്നു.😂 ന്യായം സെക്രട്ടറിയുടെ ഭാഗത്താണ്. കോടതി വിധി അനുസരിച്ചു പ്രവർത്തിക്കുന്ന സെക്രട്ടറിയെ ഭീഷണിപ്പെടുത്തി കാര്യം സാധിക്കാൻ ശ്രമിക്കുന്നത് അക്രമം '
@superstalin169
@superstalin169 2 ай бұрын
അയ്യോ 💊രാഷ്ട്രീയ സെക്രട്ടറി
@anwarachu9992
@anwarachu9992 Ай бұрын
നാട്ടുകാരുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് ചെയർപേഴ്സൺ , കൗൺസിലർമാരും ആണ്.... അവരുടെ ഭാഗം ക്ലിയർ ആക്കി... ഇനി സെക്രട്ടറി നടപടിയെടുക്കണം
@achuthanandkunnath2037
@achuthanandkunnath2037 Ай бұрын
Secretary ahankari
@gopikaac
@gopikaac Ай бұрын
കരാർ കാരൻ ara enn നിങ്ങൾ അറിയണം vere ara ariyande
@Sasikumar_edapra
@Sasikumar_edapra Ай бұрын
ബുർക ആണ് താരം ലാൽ ചാകാവേ
@55anas
@55anas 2 ай бұрын
നഗരസഭാ സെക്രട്ടറി സിപിഎം ന്റെ പിമ്പ് ആണ്
@hussainainelly6964
@hussainainelly6964 Ай бұрын
👍👍👍
@Theettakammi2679
@Theettakammi2679 Ай бұрын
സംരക്ഷിച്ചു ഞങ്ങൾ ഒരു പരുവം ആയെടി തട്ടത്തികാരി. നിങ്ങൾ ഇരുട്ടിൽ നടന്നാൽ മതി.
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 909 М.
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН