No video

പറ്റുന്നില്ലെങ്കിൽ വേറെ ആളെ ഏൽപ്പിക്കണം, പിടിഎയ്ക്കെതിരെ തിരൂര്‍നഗരസഭ ചെയര്‍പേഴ്സണ്‍| Malayalam News

  Рет қаралды 125,292

TCV TIRUR

TCV TIRUR

Ай бұрын

തിരൂര്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പിടിഎയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി തിരൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എപി നസീമ. 3000ത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ല. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അവര്‍
#MalayalamNews
#KeralaNews
#MalappuramNews

Пікірлер: 170
@mohamedibrahimpattazhi9687
@mohamedibrahimpattazhi9687 Ай бұрын
ഇങ്ങിനെ ആവണം ഒരു ജനപ്രതിനിധി. അഭിവാദ്യങ്ങൾ 👍
@saidareekadan2292
@saidareekadan2292 Ай бұрын
👍👍👍
@abdurassack5654
@abdurassack5654 Ай бұрын
പ്രഷർ ടാപ്പ് ഓരോ റൂമിലും വേണം മൂത്രമൊഴിച്ച ശേഷം ശക്തിയായി വെള്ളാ അടിക്കണം.
@nisarahamedsherif5961
@nisarahamedsherif5961 Ай бұрын
ആത്മാർഥതയുള്ള ഒരു അധ്യാപകൻ മതി സ്കൂൾ നന്നാവാൻ
@anithaanitha5
@anithaanitha5 22 күн бұрын
സത്യം എന്താ അവിടെ വെള്ളം കുട്ടികൾ ഇതു ചവിട്ടി അല്ലെ പോകുന്നത് കഷ്ടം
@abdulnazar4747
@abdulnazar4747 Ай бұрын
താങ്കൾ ഒരു ഏതാത്ഥ നെതാവാണ് ഇങ്ങനെ കാര്യങ്ങൾ മുഖം നോക്കാതെ തുറന്ന് പറയണം ഒരു Big salute എല്ലാവിധ ഭാവുകങ്ങളും നേരുന്നു💪💪💪💪🥰🥰🥰
@nisarahamedsherif5961
@nisarahamedsherif5961 Ай бұрын
അധ്യാപകരുടെ ആത്മാർത്ഥത ടോയ്ലറ്റ് കണ്ടാൽ അറിയാം
@riyasmadampara359
@riyasmadampara359 Ай бұрын
ആർജ്ജവമുള്ള ജനപ്രതിനിധി..... എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു 👍👍👍
@HarisMuhammad-vf6rp
@HarisMuhammad-vf6rp Ай бұрын
*നസീമ താത്ത ഇങ്ങള് പൊന്നാനി മുനിസിപ്പാലിറ്റി ചെയർമാനായി വരണം😊❤️*
@teepee995
@teepee995 Ай бұрын
ഇവരാണ് ആർജ്ജവമുള്ള ഭരണാധികാരി big salute 👍❤️ നിങ്ങൾ സംസ്ഥാന മുഖ്യമന്ത്രിയാവണം
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Thatha big salutt ❤❤❤❤
@moosaparamban6343
@moosaparamban6343 Ай бұрын
അവിടത്തെ HM, Princiipal എന്നിവർ ആദ്യം ഇതിൻ്റെ ഉത്തരവാദികൾ
@sageervattappilly6006
@sageervattappilly6006 Ай бұрын
അധ്യാപകരുടെ യും pta യുടെയും പേരിൽ നടപടി എടുക്കണം .ബാലാവകാശ കമ്മീഷൻ ഇടപെടണം.PTA,അധ്യാപക സ്റ്റാഫ് ഫണ്ട് ഉണ്ടല്ലോ. എന്തുകൊണ്ട് വൃത്തിയാക്കാൻ ആളെ വെക്കുന്നില്ല
@ashrafparakkal7571
@ashrafparakkal7571 26 күн бұрын
വികസനം ഇല്ല
@fathimajamsheer7178
@fathimajamsheer7178 Ай бұрын
ശെരി ആക്കി കൊടുത്താൽ മാത്രം പോരെ അത്‌ വൃത്തിയായി കൊണ്ട് നടക്കേണ്ടത് അധ്യാപകരും വിദ്യാർത്ഥികളും ആണ്...
@musthafakamal4886
@musthafakamal4886 Ай бұрын
ചെയർ പേഴ്സൺ നസീമയെ അഭിനന്ദിക്കുന്നു നന്നായി പ്രവർത്തിക്കുന്ന PTA കമ്മറ്റിയെ ചുമതലകൾ ഏല്പിക്കുക PTA കമ്മറ്റിയുടെ കഴിവ് കേട്ട പ്രവർത്തനം മാണ് ഇതിനു കാരണം തിരുരിന്റെ എല്ലാ കാര്യങ്ങലും ഓടി നടന്നു ഇട പെടുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ 👍👍👍
@moideenkn3039
@moideenkn3039 23 күн бұрын
മുൻസിപ്പൽ ചെയർ പേഴ്സണലിന് ഒരു ആയിരം അഭിനന്ദനങ്ങൾ കൊണ്ടോട്ടിയുടെ ഒരു പ്രവർത്തകൻ
@dzrzrzgr9170
@dzrzrzgr9170 Ай бұрын
ഇങ്ങനെ ആകണം ഒരു ജനപ്രതിനിധി അല്ലാതെ സഗാക്കളെ പോലെ തള്ളി മറിക്കുകയല്ല വേണ്ടത് 👍👍
@user-qz4mf6rr2c
@user-qz4mf6rr2c Ай бұрын
മലപ്പുറം ജില്ല യെ ഇങ്ങനെ മോശം ആക്കിയത് ലീഗ്
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 13 күн бұрын
​​@@user-qz4mf6rr2cമാൻഡ്രേക് വന്നതിനുശേഷം കേരളം എല്ലാനിലകും മുടിഞ്ഞു.. മലപ്പുറത്തെ കുറ്റപ്പെടുത്താൻ സംഘിയും കമ്മിയും എന്നും മുന്നിലാണ്.നന്നായിപ്രവർത്തിച്ചു കാണികെടോ..അല്ലാതെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയലെല്ല മാന്യത.
@alivm4831
@alivm4831 Ай бұрын
തൊഴിൽ. ഉറപ്പ്. കാരെ. നാട്ടുകാരുടെ. പറമ്പ്. കേളക്കാൻ.പറഞ്ചായക്കാതെ. ഇത്. പോലുള്ള. കാര്യങ്ങൾ. ചെയ്യിപ്പിക്കണം... പറമ്പ്. ഉള്ളവർ. കിളപ്പിച്ചോളും. പൊതു. കാര്യങ്ങൾ. ചെയ്യിപ്പിക്കണം... അതിനാണ്. നഗരസഭാ....
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
പണക്കരുടെ പറമ്പ് കിളച്ചു, കയ്യാല കെട്ടി,350 രൂപ സർക്കാരിൽ നിന്ന് വാങ്ങുന്ന തൊഴിലുറപ്പ്. സ്കൂളുകൾ, നിരത്തുകൾ വൃത്തിയില്ല
@subaidaashraf1336
@subaidaashraf1336 29 күн бұрын
Correct പാണക്കാരുടെ പറമ്പ് കിളയ്ക്കാൻ വിടാതെ റോഡ് സൈഡുകൾ, ബസ് സ്റ്റാന്ഡുകൾ സ്കൂളുകൾ ഹോസ്പിറ്റലുകൾ ഇവിടെയൊക്കെ ജോലിക്ക് നിറുത്തണം
@valsageorge5663
@valsageorge5663 Ай бұрын
എന്താണിത് അറപ്പു തോന്നുന്നു അവിടെ കേറിയാലേ കുട്ടികൾക്ക് വേറെ അസുഖം വരും. പ്രായമായ പെൺകുഞ്ഞുങ്കൾക്ക് വൃത്തി ഉള്ള ടോയ്ലറ്റ് പെട്ടന്ന് കൊടുക്ക്‌
@Pkd.99
@Pkd.99 Ай бұрын
PTA പ്രസിഡണ്ടായി എൻ്റെ സ്കൂൾ 🎉❤ ൽ നന്നായി പ്രവർത്തിച്ചതിൽ അഭിമാനം, പാലക്കാട് കഞ്ചിക്കോട് GVHSS-ൽ പ്രവർത്തിച്ച എല്ലാ 🎉 PTA അംഗങ്ങൾക്കും❤❤❤❤❤ നന്ദി
@najmanisar1483
@najmanisar1483 Ай бұрын
ഇതുപോലെത്തെ പ്രതിനിധിയാണ് നമുക്ക് ആവശ്യം
@anuanuz3959
@anuanuz3959 Ай бұрын
ഡോനേഷൻ കൊടുക്കുന്ന mes തിരൂർ സ്കൂളിലെ ശുചിമുറിയും കണക്കാ,
@MrMusthafa12155
@MrMusthafa12155 Ай бұрын
നസീമാത്താ എന്തായി ബസ്റ്റാൻ്റിലെ കംഫർട്ട് സ്റ്റേഷൻ. ഇങ്ങള് വല്യ തോൽവിയാണ്:
@dzrzrzgr9170
@dzrzrzgr9170 Ай бұрын
എന്തു കൊണ്ടാ ഗിരീഷിനെ തിരുരിലെ ജനങ്ങൾ ഒഴിവാക്കിയാദ് സിപിഎം ഇതിലും വലിയ തോൽവി ആയിരുന്നു 😂😂😂സ്വന്തം കുറ്റം മറച്ചു വെച്ച് മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടെത്താൻ സഗാക്കൾ മിടുക്കർ ആണ്
@sureshmini3268
@sureshmini3268 Ай бұрын
പൂർവ്വ വിദ്യാർത്ഥികൾ സഘടിക്കണം കുട്ടികൾകുവേണ്ടി കൈകോർക്കുക😢
@muhammadrafeeque.k7627
@muhammadrafeeque.k7627 Ай бұрын
ഇത് പോലെ ഒരു പ്രസിഡന്റ് എന്റെ നാട്ടിൽ ഉണ്ടായാൽ മതി.
@Satya25670
@Satya25670 Ай бұрын
PTA എന്നാൽ Parents +Teachers ഉം ചേർന്നതണല്ലോ...കൃത്യമായി salary വാങ്ങുന്ന ഉദ്യോഗസ്ഥരാണ് ഇതൊക്കെ maintain ചെയ്യേണ്ടത്.വിദ്യാർത്ഥികളുടെ സഹകരണത്തോടെ അധ്യാപകർ ശുചിത്വ പദ്ദതികൾ നടപ്പിലാക്കണം. സർക്കാർ സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ സാഹസികം കാണിക്കുന്ന രക്ഷകർത്താക്കളുടെ കുഴപ്പമല്ല...
@jalaludeen9362
@jalaludeen9362 18 күн бұрын
പിടിഎക്ക് പറ്റുന്നില്ലെങ്കിൽ പിരിച്ചുവിടണം
@valluvanadurealestate6033
@valluvanadurealestate6033 Ай бұрын
സൂകൂൾ മാഷ് മാർ ടീച്ചർമാരെ പഞ്ചാരടിച്ച് കൊല്ലുന്നു പോരാസമയം
@sunildath317
@sunildath317 Ай бұрын
😊
@mohammedali584
@mohammedali584 Ай бұрын
പൊന്നാര നസീമ മേടം ജാഗ്രതൈ കുഞ്ഞു മക്കളെ ഓർക്കണേ
@cpibrahim2176
@cpibrahim2176 18 күн бұрын
ഉത്തര വാദികളെ പുറത്താക്കണം. അവരുടെ മക്കൾ ഈ സ്ക്കൂളിൽ പഠിക്കുന്നുണ്ടാവില്ല.
@user-cy4nl5tx8w
@user-cy4nl5tx8w Ай бұрын
ഇതിന് തീർച്ചയായിട്ടും ഒരു നടപടി വേണം എന്റെ മകന് ഈ സ്കൂളിലാണ് പഠിക്കുന്നത് ഒന്ന് ടോയ്‌ലറ്റിൽ പോകണം എന്നാണ് വീട്ടിലേക്ക് വരണം തക്കതായ നടപടി വേണം
@shdparammal9618
@shdparammal9618 Ай бұрын
ഒരു സ്കൂളിൻ്റ പ്രധാന ആവശ്യമാണ് ശുചിമുറി അതിനെ വൃത്യയായിതെ പരിപാലിക്കാൻ അറയാത്തവരാണ് പഠിപ്പിക്കുന്നത് 😂😂😂😂
@mariyammaliyakkal9719
@mariyammaliyakkal9719 29 күн бұрын
അമ്മമാരും കുട്ടികളെ ശുചിത്വം പഠിപ്പിക്കണം
@ummerktnummer4083
@ummerktnummer4083 Ай бұрын
നസീമക്ക് അഭിവാദ്യം
@mohammedsherifsherif6276
@mohammedsherifsherif6276 3 күн бұрын
Big salute
@sirajpoolakkott9123
@sirajpoolakkott9123 Ай бұрын
തീർച്ചയായും ഫണ്ട് വിനയോഗിച്ചാൽ പിന്നീട് അത് നല്ല രീതിയിൽ കൊണ്ട് പോവേണ്ട ചുമതല PTA ക്കും അദ്ധ്യാപകർക്കാണ് അത് കാട് കെട്ടി വൃത്തി ഹീന മായാൽ എത്ര ഫണ്ട് കിട്ടിയിട്ടും കാര്യമില്ല താങ്കൾ പറഞ്ഞാതാണ് ശെരി കുറെ പി ടി എ കാരുണ്ട് അവർക്ക് സ്ഥാനം മതി
@jaleeljaleel1900
@jaleeljaleel1900 Ай бұрын
ശമ്പളം കൃത്യമായിട്ട് കിട്ടുന്നുണ്ട് പിന്നെ കുട്ടികൾക്ക് ആണെങ്കിൽ വിഷമവുമില്ല എല്ലാം കുട്ടികൾ സഹിക്കുക
@fusiongaming753
@fusiongaming753 Ай бұрын
ബാത്‌റൂമിഎന്റെ ഉള്ളിൽ ചെവരിൽ എഴുതി വെയ്ക്കുന്നവരുടെ കയ്യിൽ നിന്നു പൈസ ഇടാക്കി പെയിന്റ് അടിക്കണം വിണ്ടും എഴുതിയാൽ വിണ്ടും എല്ലാകുട്ടികൾടെയും കയ്യിൽ നിന്നു പൈസ വാങ്ങി പെയിന്റ് അടിക്കണം പിന്നെ അവർ അങ്ങനെ ചെയ്യില്ല എഴുതുന്നത് നിർത്തുന്നത് വരെ ഇങ്ങനെ തന്നെ ചെയ്തു കൊണ്ട് ഇരിക്കണം അവരുടെ പൈസ കൊടുത്തു അല്ല പെയിന്റ് അടിക്കുന്നത് എന്ന ചിന്ത ആണ് കുട്ടികൾ ഇങ്ങനെ ബാത്‌റൂമിഎന്റെ ചുവരിൽ എഴുതി വെയ്ക്കുന്നത്
@AliAkbar-nn7mo
@AliAkbar-nn7mo 25 күн бұрын
ചെയർ പേഴ്സൺ 🌹👍
@Kowsa5344
@Kowsa5344 26 күн бұрын
PTA പ്രസിഡൻ്റിൻ്റെ ഒന്ന് അവിടെക്കൊണ്ട മുത്രമൊഴിപ്പിക്കാൻ പറ്റുമെങ്കിൽ നന്നായിരുന്നു😮. പറ്റുമെങ്കിൽ അര മണിക്കൂർ കഴിഞ്ഞേ പുറത്തിറങ്ങാൻ സമ്മദിക്കാവൂ അല്ല പിന്നെ
@MuhammedAli-kw2gj
@MuhammedAli-kw2gj 14 күн бұрын
അദ്ധ്യാപകർക്കും സ്റ്റാഫിനും മൂത്രമൊഴിക്കാൻ നല്ല വൃത്തിയുള്ള സുചി മുറി എല്ലാ സ്ക്കൂളിലും കാണുo പാവം കുട്ടികൾക്ക് ഈ ചീഞ്ഞുനാറിയ സുചി മുറി. ഇനി ഇത് റിപ്പയർ ചെയ്യുന്നതും തരിക്കിടക്കാർക്ക് കരാർ കൊടുക്കും അവിടത്തെ കൗൺസിലർക്ക് താല്പര്യമുള്ള ഒരു കരാറുകാരനാക്കും ഈ പണി ഏല്പിക്കും അവൻ താന്ന ടൈലും മോശമായ സിമന്റും വാങ്ങി 10 ലക്ഷത്തിന്റെ പണിക്ക് 20 ലക്ഷം എഴുതി വാങ്ങും .അതിൽ നിന്ന് കൗൺസിലർക്ക് 5 കൊടു ക്കും അഞ്ച് അവനും - ഇതാണ് സ്ഥിതി. ഇതിന് നാട്ടുകാർ ഇറങ്ങി. വേണ്ടത് ചെയ്യണം.
@gameron955
@gameron955 Ай бұрын
my school❤
@gopim.k221
@gopim.k221 18 сағат бұрын
ബാങ്ക്കാരെ സമീപിച്ചു പൊതുനന്മ ഫണ്ട് തരപ്പെടുത്തിയെഫുക്കുക...ടോയ്ലറ്റ് block കിട്ടും....👍👍or വ്യവസായ സംരംഭം,,,ക്ലബ്ബുകൾ..ഇവരെയും സമീപിക്കുക
@basheermarva8828
@basheermarva8828 Ай бұрын
ഉളുപ്പില്ലാത്ത PTA യെ പുറത്താക്കണം മേലിൽ കമ്മിറ്റിയിൽ ചേർക്കരുത്
@aboobackersideek7492
@aboobackersideek7492 Ай бұрын
ഒരു കുട്ടിയെ ചേർക്കുമ്പോൾ PTA ഫണ്ട് ഇഷ്ടം പോലെ വാങ്ങിക്കുമ്പോൾ ആഫണ്ട് എന്ത് ചെയ്യുന്നു
@sainabamuhammed5219
@sainabamuhammed5219 20 күн бұрын
Adipoli. P t a yum adhyapakarum
@EAAmaan-gh1qx
@EAAmaan-gh1qx Ай бұрын
👍👍👍👍 chair പേഴ്സൻ
@ShowkathAAS
@ShowkathAAS Ай бұрын
Toilet മാത്രമല്ല അതിൻ്റെ പരിസരവും വൃത്തിഹീനമാണ് 'പരാതി കൊടുക്കാനോ അത് മേലധികാരികളെ അറിയിക്കാനോ ഒറ്റ അദ്ധ്യാപകൻ പോലും ഉണ്ടായില്ല എന്നത് അവരുടെ സാംസ്ക്കാരിക അധ:പതനമാണ് കാണിക്കുന്നത്! ശമ്പളം വാങ്ങാൻ ഒരു തൊഴിൽ.....
@abdurassack5654
@abdurassack5654 Ай бұрын
വിദ്യാർത്ഥികൾ ശരിക്ക് വെള്ളം ഒഴിക്കണം PTA MTA ഒന്നും ചെയ്യില്ല ഫണ്ട് പിരിക്കാൻ പാടില്ല എന്ന്. കോരള സർക്കർ വിദ്യാഭ്യാസ വകുപ്പ ' ഒരു കുട്ടിക്ക് PTA ചുരുങ്ങിയത്500 രൂപ വാങ്ങാൻ സർക്കാർ ഉത്തർവ് ഇറക്ക് ...
@ibrahimckibrahimkuttyck4679
@ibrahimckibrahimkuttyck4679 Ай бұрын
രോഗം ഉണ്ടാഗും കുട്ടികൾകു..😢
@shoukathali9986
@shoukathali9986 Ай бұрын
ഇതൊക്കെ ഇപ്പഴാണോ അന്വേഷികുന്നത്? ഓ പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പ് അടുത്തല്ലോ അല്ലേ?
@MuhammedAli-kw2gj
@MuhammedAli-kw2gj 14 күн бұрын
കുട്ടികൾ മൂത്രമൊഴിക്കാതെ സഹിച്ച് വൈകുന്നേരം വീട്ടിൽ വന്നാണ് മൂതമൊഴിക്കുന്നത്. അതിനാൽ കുട്ടികൾക്ക് കിഡ്നി സംബന്തമായ രോഗം വരാൻ കാരണമാകുന്നുണ്ട്. ഇത് ഈ സ്ക്കൂളിൽ മാത്രമല്ല. കേരളത്തിലെ 90. ശതമാനം സ്ക്കൂളിലും ഇതാണ് സ്ഥിതി - സ്ക്കൂളിൽ പറഞ്ഞ യക്കുന്ന മാതാപിതാക്കളും ഇതാക്കെ അന്വേഷിക്കണം.
@HibaShemin
@HibaShemin Ай бұрын
PTA യുടെ കുഴപ്പം മാണ്
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
PTA youday kuzappam anu super madam 👍👍👍👍👍👍
@ShakeerShakeer-xb7pv
@ShakeerShakeer-xb7pv Ай бұрын
👍🏻👍🏻👍🏻👍🏻
@shebick9210
@shebick9210 15 күн бұрын
നിങ്ങൾ അനുവദിച്ചു എന്ന് പറഞ്ഞഒരു കോടി എന്തിന് ചിലവാക്കി എന്നും കൂടി പറയണം അവിടെ അതിൻ്റെ ഒരു ലക്ഷണവും കാണുന്നില്ല
@ramlu_kunjimon1486
@ramlu_kunjimon1486 Ай бұрын
കേൾക്കുമ്പോൾ തന്നെ മൂത്രം പ്പുറ Manakkunnath പോലെ 😂😂😂😂😂
@malayalee12
@malayalee12 23 күн бұрын
ആദ്യമായി നിലവിൽ ഇത്രയും ടോയ്ലറ്റുകൾ ഉണ്ടായിട്ടും അവ വൃത്തിയാക്കിക്കൂടെ? എല്ലാ ടോയ്ലറ്റിലും വെള്ളം എത്തിക്കണം.
@dr.thomasiype3113
@dr.thomasiype3113 28 күн бұрын
Where are those CPM comrades who frequently utter that they made all public schools High Tech? This is the best model of such a school. Wow..
@faisalp.v7954
@faisalp.v7954 Ай бұрын
കുട്ടികൾ രാവിലെ നന്നായി തൂറിയിട്ട് വന്നാൽ മതി സ്കൂളിൽ തൂറാന്ല്ല പോകുന്നത്
@lovebirdsworld1762
@lovebirdsworld1762 Ай бұрын
ഇത്തിരി ഉളുപ്പ് വേണം
@jubiteacher2259
@jubiteacher2259 29 күн бұрын
👍
@muhammedshafi4987
@muhammedshafi4987 Ай бұрын
Good 👍
@abdulsaleemkanhiraparambil3642
@abdulsaleemkanhiraparambil3642 2 күн бұрын
👍🏻
@munimuni__
@munimuni__ Ай бұрын
അതിന്റെ മുകളിൽ എന്ത് പാർക്കോ
@sulfivalan5006
@sulfivalan5006 Ай бұрын
Suuper ❤
@muhammedjaleelkannakath9112
@muhammedjaleelkannakath9112 Ай бұрын
മഴ വന്നു ഓട അട് ഞ്ഞുേൾുജീവൻ പോയ പ്പോൾ ഓട തുറക്കാൻ തുടങ്ങി
@moideenkutty791
@moideenkutty791 Ай бұрын
സ്‌കൂൾ നിലനിർത്തണോ എന്നുള്ളത് പേരൻസിൻ്റെ കയ്യിൽi ചിന്തിക്കുക
@mii254
@mii254 Ай бұрын
ആഹാ ബെസ്റ്റ്
@haneefaannachampalli8732
@haneefaannachampalli8732 Ай бұрын
Mikka schoolilum edaan avastha😊😊
@user-tn7jd8dn9g
@user-tn7jd8dn9g 29 күн бұрын
കോടികള്‍ ഫണ്ട് പാസ്സാക്കുന്നതിലും നല്ലത് നല്ലൊരു ശുചീകരണ തൊഴിലാളിയെ നിയമിക്കുന്നതാണ്.
@AboobackerPv-ct9rx
@AboobackerPv-ct9rx Ай бұрын
Leeg.barichal.ithanu.avashtha.
@BarkkathAli
@BarkkathAli 26 күн бұрын
ആ ഒരുകോടി രൂപ കൊണ്ട് PTA എന്ത്ചൈതു
@Me_ccj
@Me_ccj 26 күн бұрын
PTA അടിപൊളി 😄😄🤣
@kareempachayi424
@kareempachayi424 Ай бұрын
നന്നായി
@ansatvm5564
@ansatvm5564 Ай бұрын
ആരാ ഈ ലേഡി 😮
@user-ih9yt8to9b
@user-ih9yt8to9b Ай бұрын
ശരിയാണ്
@user-hm2dd5os9o
@user-hm2dd5os9o Ай бұрын
ഇങ്ങനെയാകണം ഭരണാധികാരികൾ
@anwerponnankeel9099
@anwerponnankeel9099 29 күн бұрын
തിരൂരിൽ എത്ര പൈസക്കാറുണ്ട് അവർക്ക് ഡോനേഷൻ ചെയ്ത് കൂടെ
@mariyammaliyakkal9719
@mariyammaliyakkal9719 29 күн бұрын
സർക്കാരും pta ym മതി
@mariyammaliyakkal9719
@mariyammaliyakkal9719 29 күн бұрын
ഉച്ചഭക്ഷണം പണക്കാർ സ്പോൺസർ ചെയ്യണം . ഓരോരുത്തരും ഓരോ പൊതിച്ചോർ
@naser8799
@naser8799 Ай бұрын
Naseeema👍👍👍👍👍👍👍
@noufalmoidutty3598
@noufalmoidutty3598 Ай бұрын
@sainabamuhammed5219
@sainabamuhammed5219 20 күн бұрын
Schoolintha avastha kashtam
@vlogplusuk20
@vlogplusuk20 Ай бұрын
തൊട്ടടുത്ത് bp അങ്ങാടി ഗേൾസ് vhc കൂടി ഒന്ന് നോക്കണം ചില ക്ലാസ് റൂമിൽ കുറുക്കൻ പാമ്പ് എല്ലാം ഉണ്ട്‌ വരുന്നവർ ഫ്രണ്ട് ഭാഗം മാത്രം നോക്കി പോരാരരുത് 😄😄
@abduraoofabdu-mv4sn
@abduraoofabdu-mv4sn 25 күн бұрын
തലക്കാട് പഞ്ചായത്ത്‌ സിപിഎം ഭരണം അത് ഇവരുടെ ബൗണ്ടറി അല്ല
@sureshshivani88
@sureshshivani88 Ай бұрын
ഇത് കാണുമ്പഴാ (ടി വാണ്ട്രം മേയറമ്മയെ എടുത്ത് കിണറ്റിലിടാൻ തോന്നണെ
@abdulazeez3138
@abdulazeez3138 Ай бұрын
സർക്കാർ ജോലി കിട്ടിയാൽ പിനെ എന്ത് ജോലിയാ സാറെ സ്വഗാര്യവൽകരണം ഇത് കൊണ്ടാണ് നിർമ്പന്തമാവുന്നത്
@NoorudheenKv-dh8zm
@NoorudheenKv-dh8zm Ай бұрын
ബാലകാശകമിഷൻ നടപടി എടുക്കണ o ഇത്തരം സുക്കു ളുകൾ അടച്ച്ചുട്ടണം
@muhammadmalappuram6754
@muhammadmalappuram6754 Ай бұрын
ഇവരെ ഒക്കെ പിരിച്ച് വിട്ട് വാർക്ക പണിക്ക് വിടണം
@user-ny6vb3sl5r
@user-ny6vb3sl5r Ай бұрын
❤❤❤❤
@hafsalkadavathhassainarhaf6077
@hafsalkadavathhassainarhaf6077 Ай бұрын
Adipolee
@subaidhamoothedath8846
@subaidhamoothedath8846 Ай бұрын
Ningal prayounnathu sariyanu mdam ❤❤❤❤ pvam makkal ubayokikkunna toylathu 😮😮😮😮
@abdullapv855
@abdullapv855 Ай бұрын
വൃത്തിഹീനമായ പരിസരം
@razakkaratt5283
@razakkaratt5283 Ай бұрын
നഗര സഭയെ മാത്രം അല്ല ജനങ്ങളെയും മ്മളെ ഗവർമെന്റ് നെക്കി നെക്കി കൊല്ലുന്നുണ്ട്
@faisalmohamedace11
@faisalmohamedace11 Ай бұрын
തിരൂർ mla ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ മുനിസിപ്പാലിറ്റിക്ക് ഫണ്ട്‌ ഇല്ലേൽ mla എംപി ഇവരൊക്കെ പിന്നെ മാങ്ങപറിക്കാൻ ആണോ ഉള്ളത് സ്റ്റേഡിയം മുനിസിപ്പാലിറ്റി mla എംപി ഫണ്ട്‌ വെച്ച് അധുനികരീതിയിൽ ആക്കും എന്ന് പറഞ്ഞു പോയതല്ലേ ഇപ്പോൾ അതും സ്വഹാ 😜😄😄
@superstalin169
@superstalin169 Ай бұрын
സിപിഎം അല്ലെ കേരളം ഭരിക്കുന്നത് 🤭ഇത് നോക്കേണ്ടത് ശിവൻകുട്ടി അല്ലെ അയാൾ അല്ലെ വിദ്യാഭ്യാസ മന്ത്രി
@gom7741
@gom7741 Ай бұрын
Sarkar pinne poo paraikkan ano rathri sahagayil poyal ingane irikkum baranam nokkanam 😂😂😂😂mla mathi enkil pinne state baranam vendallo 😂😂😂😂
@visakayyaya946
@visakayyaya946 Ай бұрын
MLA ഫോട്ടോ എടുത്ത് നടക്കാ 😅😅
@dzrzrzgr9170
@dzrzrzgr9170 Ай бұрын
ഇതിനു മുമ്പ് ചി പി യം ആയിരുന്നല്ലോ അന്ന് എന്ധെ ചി പി യം ഇദൊന്നും നോക്കാഞ്ഞേ
@user-bq3oc3nc7o
@user-bq3oc3nc7o Ай бұрын
MLA ക്കും എംപിക്കും അവർ ആർ ആയലും അവിടെ കുടിയിരിക്കാനൊന്നും പറ്റില്ലല്ലോ നല്ല രീതിയിൽ കൊണ്ട് നടക്കേണ്ട ഉത്തരവാദിത്വം സ്കൂളിൻ്റെ അധികരികൾക്ക് തന്നെ
@noushadputhalath9181
@noushadputhalath9181 Ай бұрын
💚💚💙❤
@rafeeqquick8930
@rafeeqquick8930 Ай бұрын
തിരൂർ നഗരസഭാ അധ്യക്ഷ എന്ന നിലയിൽ പരാജയം
@Muneerap-pg1to
@Muneerap-pg1to Ай бұрын
2 കോടിയിൽ എത്ര ആയിമതി നടത്തി എന്നും കൂടി നോക്കണം
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 Ай бұрын
ബഹുമാനപ്പെട്ട മേഡം എവിടെ നെക്കികൊല്ലുന്നാ പറഞ്ഞത് ഗവണ്മെന്റ് യഥാസമയം ഫണ്ട് അനുവദിക്കുന്നുണ്ട് .. അത് യഥാക്രമം ചെലവഴിക്കേണ്ടത് അതാത് മു൯സിപ്പാലിറ്റികളാണ് ... എല്ലാറ്റിനും കൊടിയുടെ നിറം നോക്കി കാണരുത്
@noufalnallattuthodika428
@noufalnallattuthodika428 Ай бұрын
പഠിച്ചിട്ടു വരൂ. പഞ്ചായത്തുകളുടെയും നഗര സഭകളുടെയും ഫണ്ടുകൾ സർക്കാർ പരിമിതപ്പെടുത്തുന്നു. കൂടാതെ സർക്കാർ ഇവരുടെ വരുമാനം കൂടുതൽ അടിച്ചെടുത്ത് പോകുന്നു. കേരള ഗവൺമെൻ്റിൻ്റെ വരുമാനത്തിൽ കേന്ദ്രഗവൺമെൻ് കൈ കടത്തുന്നു. ചുരുക്കൽ അധികാര വികേന്ദ്രീകരണം എന്ന ആശയം നശിപിക്കുന്നു.
@noufalnallattuthodika428
@noufalnallattuthodika428 Ай бұрын
രാഷ്ട്രീയമല്ല
@ShabeerNs-vs2ro
@ShabeerNs-vs2ro Ай бұрын
PTA MTA ക്ക് സർക്കാർ ഫണ്ട് ചിലവാക്കാൻ സർക്കാർ ഒന്നും നൽകുന്നില്ല സർക്കാർ ഫണ്ട് വാങ്ങുന്ന സ്കൂൾ ഫ്രിൻസിപ്പലും നഗരസഭയും കാര്യങ്ങൾ ചെയ്യണം
@safiyap6346
@safiyap6346 Ай бұрын
Shariyan
@JunuZain-ff4jo
@JunuZain-ff4jo 24 күн бұрын
nangale ward membar
@anuanuz3959
@anuanuz3959 Ай бұрын
ചേർത്തുമ്പോൾ 1000 രൂപ വാങ്ങുന്നുണ്ട് അത് ന്തിനാ, ന്തിനാ ഇങ്ങനെ ഒരു pta
@user-ww1mh7bc9d
@user-ww1mh7bc9d Ай бұрын
Cash mukkan
@lailatv5943
@lailatv5943 Ай бұрын
Mika schoolilum ithu thanne avastha,kuttikal toilet il pokathe......paavam kuttikal😢
@riggerfield9546
@riggerfield9546 Ай бұрын
Good job ❤💯👍
@superstalin169
@superstalin169 Ай бұрын
ശിവൻകുട്ടി ഉറങ്ങുകയാണോ 🤭
@abdulrazak6654
@abdulrazak6654 Ай бұрын
ന്യായ മായ ശമ്പളം കൊടുത്ത് 2 സുജീകാരണ തൊഴിലാളികളെ സ്‌കൂൾ മാനേജ് മെന്റ് വെച്ചാൽ ഈ ശോജനീയാവസ്ഥ ഉണ്ടാവില്ല
@abduraoofabdu-mv4sn
@abduraoofabdu-mv4sn 25 күн бұрын
ഗവണ്മെന്റ് സ്കൂൾ
@pariyarathmohammedkutty8681
@pariyarathmohammedkutty8681 Ай бұрын
തീരുർ മൊത്തത്തിൽ നല്ല മൊഞ്ച്ചാണ്
@hemarajantv2172
@hemarajantv2172 Ай бұрын
Adutha thaddesha election aduthu varunnu.
@AbooRifahi786
@AbooRifahi786 Ай бұрын
നല്ല രീതിയാണ് ഈ കാണുന്നത്
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 54 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
#wayanad  ഞാൻ അല്ല സാറേ...!
6:07
Malayali Vartha
Рет қаралды 273 М.