No video

നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയിൽ നിന്നും നിങ്ങൾ ആഗ്രഹിക്കുന്നതിന്റെ വിപരീതമാണ് സംഭവിക്കുക കാരണം ഇതാണ്

  Рет қаралды 3,528

Sight seeing Media-Informative One

Sight seeing Media-Informative One

2 ай бұрын

സ്നേഹിക്കുന്ന നിങ്ങൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക ജീവിതത്തിൽ പിന്നീടുള്ള ദുഃഖം ഒഴിവാക്കുക

Пікірлер: 45
@user-ly8cr6nn6b
@user-ly8cr6nn6b 2 ай бұрын
പഠിയ്ക്കാനുണ്ട് മാഷെ ഇനിയും ജീവതത്തിൽ ഈ ഞാൻ എത്ര കിട്ടിയാലും മതിയാകുന്നില്ല
@SightseeingMedia
@SightseeingMedia 2 ай бұрын
എല്ലാം ശ്രെദ്ധിക്കുക ട്ടോ, കഴിഞ്ഞ കാര്യങ്ങൾ മറന്നു കളയുക, മുന്നിലേക്ക് ഉള്ള കാര്യങ്ങൾ വളരെ ശ്രെദ്ധിക്കുക 👍
@mathewjoseph5027
@mathewjoseph5027 2 ай бұрын
ഞാൻ പഠിച്ചു കഴിച്ചു. എനിക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ്. ഞാൻ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. അങ്ങു പറഞ്ഞത് വളരെ ശരിയാണ്.
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട ട്ടോ, ഇനി ശ്രെദ്ധിക്കുക 👍
@VahabMohammed
@VahabMohammed 2 ай бұрын
ഇത് വളരെ ശെരിയായ കാര്യമാണ്
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-hj1lf7gi5k
@user-hj1lf7gi5k 2 ай бұрын
സത്യം 💯
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@BadushKuniyath
@BadushKuniyath 2 ай бұрын
Ethusathyam anu
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@user-vy5ep9qf5x
@user-vy5ep9qf5x 2 ай бұрын
സത്യം, എന്റെ hus അങ്ങനെ തന്നെ ചെയ്തു 💔
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട ട്ടോ 😔
@noufalnoufal8521
@noufalnoufal8521 2 ай бұрын
ഞാൻ ഒരു പെണ്ണിന്റെ സാമീപ്യം വല്ലാതെ ആഗ്രഹിക്കുന്ന വ്യക്തിയാണ്.. ഞാൻ എന്റെ വൈഫിനെ വല്ലാതെ സ്നേഹിക്കുന്നു.. പക്ഷെ.. ഇങ്ങോട്ട് അത്ര തന്നെ ഇല്ല.. ഭയങ്കര ഡിമാൻഡ് ആണ്.. പിണങ്ങിയാൽ അങ്ങോട്ട് ചെന്ന് മിണ്ടണം.. തെറ്റ് അവളുടെ ഭാഗത്തു ആണെങ്കിലും അല്ലെങ്കിലും ഞാൻ ചെന്ന് അങ്ങോട്ട്‌ മിണ്ടണം.. മെസ്സേജ് അങ്ങോട്ട്‌ വിട്ടാൽ മാത്രം ഇങ്ങോട്ട്.. സെക്സ് തുടങ്ങാൻ നേരം അങ്ങോട്ട്‌ ചെന്ന് തുടങ്ങണം. ഇങ്ങോട്ട് ഒന്നിനും വരില്ല.. എല്ലാം വൺവെ സൈഡ് മാത്രം 😒 എനിക്കാണെങ്കി അവളോട് വർത്താനം പറയാതിരിക്കാനും വയ്യ.. അവൾ അവളെ എനിക്കു ഡിമാൻഡ് ആക്കുന്നു.. എനിക്കു തീരെ വില തരാത്ത പോലെ 😔 ഞാൻ ദൈവത്തോട് പറയുന്നു എല്ലാം.. എനിക്കു ഇതൊക്കെ വേറെ ആരോടു പറയാൻ
@SightseeingMedia
@SightseeingMedia 2 ай бұрын
വിഷമിക്കണ്ട ട്ടോ, സ്വന്തം വൈഫ്‌ അല്ലെ അത് കൊണ്ട് മാക്സിമം അഡ്ജസ്റ്റ് ചെയ്തു മുന്നോട്ട് പോകാൻ നോക്കുക ട്ടോ, ജീവിതം അല്ലെ അത് തകരാതെ മുന്നോട്ട് കൊണ്ട് പോകുക ട്ടോ, നമ്മൾ കുറച്ചു താണാലും കുഴപ്പം ഇല്ല ജീവിതം തകർക്കരുത് ട്ടോ 👍👍
@noufalnoufal8521
@noufalnoufal8521 2 ай бұрын
@@SightseeingMedia ഞാൻ ഒരു പ്രവാസി കൂടിയാണ്.. 😔 ഞാൻ എന്നെ സ്വയം സമാധാനിപ്പിക്കാൻ ഏതെങ്കിലും ഒരു നല്ല പെണ്ണിനെ ഭാവനയിൽ കാണും..ഞാൻ വീട്ടിൽ വരുമ്പോ അവൾ എന്നെ പുഞ്ചിരിച്ചു സ്വീകരിക്കുന്നതായിട്ടും, എന്നെ മടിയിൽ കിടത്തി മുടിയിൽ തലോടി വർത്താനങ്ങൾ ചോദിച്ചറിയുന്ന പെണ്ണ്.. പിന്നെ എനിക്കു എന്തൊക്കെ സുഖങ്ങൾ തരാൻ പറ്റുമോ അതൊക്കെ ഒരു ഡിമാന്റ്റും, കണ്ടീഷനും ഇല്ലാതെ സ്നേഹത്തോടെ ശരീരചൂട് തരുന്ന പെണ്ണ്.. 😔 അങ്ങനത്തെ പെണ്ണ് സിനിമയിൽ അല്ലാതെ വേറെ എവിടെ കാണാൻ. ഇനി മരിച്ചു ചെല്ലുമ്പോ ഈശ്വരൻ തന്നാലായി 😔 ഈശ്വനാണല്ലോ ഓരോ പെണ്ണിനേയും രൂപകല്പന ചെയ്തു ഈ ഭൂമിയിൽ ജെനിപ്പിക്കുന്നത്.. ഓരോരുത്തരുടെ ഇണയായിട്ട്
@SightseeingMedia
@SightseeingMedia 2 ай бұрын
@@noufalnoufal8521 വിഷമിക്കണ്ട ട്ടോ, എല്ലാം കുറച്ചു കഴിയുമ്പോൾ ശരിയാകും എന്ന് സ്വയം വിശ്വസിച്ചു മുന്നോട്ട് പോകുക, സ്വയം ഒരിക്കലും മനസ്സ് വേദനിച്ചു തകരരുത് ട്ടോ, 👍
@user-zf8bs5mk9h
@user-zf8bs5mk9h 2 ай бұрын
Avar ningalodu kanikunnathu thirichu angotu kanichu noku apol ayal ningalude purake varum
@pavananep8978
@pavananep8978 2 ай бұрын
Nani എല്ലാ കാര്യങ്ങളും ചെയ്യുന്നത് നിങ്ങളെല്ലാവരും കൂടിയല്ലേ🙏🏼🙏🏼🙏🏼 എല്ലാറ്റിനും നന്ദിയുണ്ട് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽ താങ്ക്യൂ ഗോഡ് ടീച്ചർ താങ്ക്യൂ റീഡിങ് ടീച്ചർ റീഡിങ് മാസ്റ്റർ
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️🙏
@user-wi6cb9eo8s
@user-wi6cb9eo8s 2 ай бұрын
നമ്മളെ ഇങ്ങനെ ഉപയോഗിക്കുന്ന വരുടെ കൈയിൽ നിന്നും ഇങ്ങനെ ആണ് രക്ഷപെടാൻ കഴിയുക
@SightseeingMedia
@SightseeingMedia 2 ай бұрын
തുടക്കത്തിൽ തന്നെ മനസ്സിലാക്കി ഒഴിയുക 👍
@sanasafa8293
@sanasafa8293 2 ай бұрын
വളരെ അർത്ഥവത്തായ വാക്കുകൾ 👍👍👍 Very Very Thanks Sir God Bless You Sir
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@SuperShanikka
@SuperShanikka 2 ай бұрын
Sathym
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@ushajohnson9336
@ushajohnson9336 2 ай бұрын
Thanku correct
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@twinklestar6469
@twinklestar6469 2 ай бұрын
വളരെ കറക്റ്റ്, അനുഭവമാണ് 😢
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@miniminimini3700
@miniminimini3700 2 ай бұрын
👍👍👍
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@hashmyhashmy1013
@hashmyhashmy1013 2 ай бұрын
അവസ്ഥ
@SightseeingMedia
@SightseeingMedia 2 ай бұрын
😇😇😇
@NoushadNoushu-pq4td
@NoushadNoushu-pq4td 2 ай бұрын
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@sunithaachary4712
@sunithaachary4712 2 ай бұрын
പഠിച്ചു കഴിഞ്ഞു🙏🙏🙏
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️👍
@JerishTraveller
@JerishTraveller 2 ай бұрын
❤️♥️♥️🌹
@SightseeingMedia
@SightseeingMedia 2 ай бұрын
❤️❤️❤️
@padmanabhan2472
@padmanabhan2472 2 ай бұрын
ശരിയാണ് എന്റെ കാശ് കുറച്ച് അടിച്ചുമാറ്റി
@SightseeingMedia
@SightseeingMedia 2 ай бұрын
ഇനി ശ്രെദ്ധിക്കുക 👍
@jessyjessy7615
@jessyjessy7615 2 ай бұрын
Njan paadichu kazhinju njan separationilum ayyal daralam third,fourth,fifth party kale padipichu kondu nadakkunnu😂
@SightseeingMedia
@SightseeingMedia 2 ай бұрын
😲😇😇
@user-ly8cr6nn6b
@user-ly8cr6nn6b 2 ай бұрын
ഈ പെൺബുദ്ധി പിൻബുദ്ധിയാന്ന് പറയുന്നതും ശരിയായിരിയ്ക്കുമല്ലെ മാഷെ
@SightseeingMedia
@SightseeingMedia 2 ай бұрын
പെൺ ബുദ്ധി മാത്രം കേട്ടു ജീവിച്ച എല്ലാവരും ജീവിതത്തിൽ തകർന്നു പോയിട്ടുണ്ട്, ഈ കഴിഞ്ഞ ആഴ്ചയും ഞാൻ അങ്ങനെ ഒരാളുടെ അവസ്ഥ കണ്ടത് ആണ് 👍
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 13 МЛН
Show them Your Value!
11:02
Vibes 4 Mind
Рет қаралды 10 М.
How To Re-Attract Them & Get RESULTS!
15:33
Vibes 4 Mind
Рет қаралды 15 М.