ഓരോ വീഡിയോയ്ക്ക് പിന്നിലും ഒരുപാട് അധ്വാനം ഉണ്ടെന്ന് ഞങ്ങൾക്കറിയാം. അഭിനന്ദനങ്ങൾ ഗോഡ് ബ്ലെസ് യു. 👌👍❤
@ANANTHASANKAR_UA2 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി 😃 ഈ അറിവ് കൂട്ടുകാരിലേക്ക് കൂടി എത്തിക്കണേ 🤗
@RatheeshRTM2 жыл бұрын
വീഡിയോസ് ഒന്നിനൊന്നു മെച്ചം. അതിനു പിന്നിലെ അധ്വാനത്തിന് 👏👏👏.
@ANANTHASANKAR_UA2 жыл бұрын
Thanks For Your Support Bro!!!
@anithamn16932 жыл бұрын
very Goodസാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വീഡിയോ
@deepurnair36702 жыл бұрын
ഇന്ന് ഇന്ത്യയിൽ പൂർണ്ണമായും 4G VOLTE സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് Jio മാത്രം ആണ് ബാക്കി ഉള്ള Network കൾ ഇപ്പോഴും 2G, 3G technology ഉപയോഗിക്കുന്നുണ്ട് (with the support of csfb technology ). അത് മാത്രമല്ല 4G ക്ക് മാത്രമായി തന്നെ mutiple band ക ൾ use ചെയ്യുന്നു.for eg: 1800Mhz, 2300Mhz, 850hz ഒക്കെ jio ഒരേ സമയം use ചെയ്യുന്നു (also other networks with different frequencies ). കൂടെതെ travelling time ൽ ഉള്ള call handovering decision എടുക്കുന്നത് പ്രധാനമായും BSC ( basee station controller ) , MSC എന്നിവയാണ് . 4G technology വരുമ്പോൾ ഈ concept കൾക്ക് മാറ്റം വരും
@ANANTHASANKAR_UA2 жыл бұрын
Very Correct..... Sophisticated Smart phone RF hardware and it's special algorithms makes right decisions according to the environment(Mobile initiatives the handover)
@vasum.c.30592 жыл бұрын
പല അറിവുകളും തന്നൊരു വീഡിയോ.👌👍💐.
@ANANTHASANKAR_UA2 жыл бұрын
വളരെ നന്ദി 🤗
@CATips2 жыл бұрын
Very good. Knowledge 100℅❤️
@talkwell50122 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ മൊബൈൽ ടവറിനെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ
@rahimkvayath2 жыл бұрын
പ തിവ് പോലെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
@AdilAdil-qk9ee2 жыл бұрын
വളരെ ഉപകാരപ്രദമായ video "THE LAST BUT NOT LIST" 🤩
@AbhiRam-vs4qo2 жыл бұрын
Ithpolatha information tharunna vdo chyyunna chettanu tnkz🥰eniyum pratheekshikunnu
@ANANTHASANKAR_UA2 жыл бұрын
തീർച്ചയായും....ഈ അറിവ് കൂട്ടുകാരിലേക്ക് കൂടി എത്തിക്കണേ🤗
@shyamgreeshma33532 жыл бұрын
Spr vedio... Thankyou .... 🙏🙏🙏🙏
@alfiyaworld78862 жыл бұрын
നല്ലൊരു ഇൻഫർമേഷൻ തന്നതിന് വളരെയധികം നന്ദി 💞💞💞👍
@ANANTHASANKAR_UA2 жыл бұрын
Thank you so much 🤗
@tech4sudhi8372 жыл бұрын
താങ്ക്സ് ബ്രോ......ഒരു നല്ല അറിവ്......👌👌👌👌👌👌😍😍
@rajendranparakkal73352 жыл бұрын
സംഭവം സൂപ്പറായിട്ടുണ്ട് ഇലക്ടോണിക്സ് റിപ്പേറിങ്ങ് ചെയ്യുന്ന ഞാൻ പോലും ഇങ്ങനെ ചിന്തിച്ചിട്ടുപോലുമില്ല. എന്തായാലും വിഷയം ഗൗരമമായി എടുത്തു. പിന്നെ ഒരു കാര്യം ടേബിലിലെ മറ്റ് എവിടുന്ന് കിട്ടും?
@ANANTHASANKAR_UA2 жыл бұрын
Thanks brother for your valuable feedback 😊
@ANANTHASANKAR_UA2 жыл бұрын
Mat Used in My Video is purchased form this link amzn.to/3P9eV84
@josechacko29932 ай бұрын
Appreciating your skill..and thanking for the electronic knowledge sharing...🙏
@ANANTHASANKAR_UA2 ай бұрын
@@josechacko2993 thanks for watching and also share with your friends groups
@djmdhinujerome2 жыл бұрын
Good information brother 👏🏻👏🏻👏🏻 നല്ല അവതരണം ആണ് ❤️
@ANANTHASANKAR_UA2 жыл бұрын
Thanks brother 😊 also share to your friends 👍😊
@prasanthk24782 жыл бұрын
Congratulations Very good Information Thanks
@abhijitha74222 жыл бұрын
Videos ellam intresting content aanu also please add some circuit development athu aanu video ile highlighting element
@ANANTHASANKAR_UA2 жыл бұрын
Surely ☺️ Thanks for watching, Also share to your friends 👍
@ajithpv89872 жыл бұрын
Thank you bro for the useful information. Could you please do an information video regarding the usage of Bluetooth headphones( if it may cause any ear problems etc. ).
@ANANTHASANKAR_UA2 жыл бұрын
Thanks for watching 😊 Bluetooth use very little RF power for the communication, so it is safe to use
@vinodkumar-bm7zf2 жыл бұрын
റേഡിയെഷൻ രണ്ട് തരം ഉണ്ട് അയോണിസിങ് റെഡിയേഷൻ, നോൺ അയോണിസിങ് റെഡിയേഷൻ, നമ്മൾ ഉപയോഗിക്കുന്ന മൊബൈലിലും, എഫ്‌എം റേഡിയോ, ഷോർട് വേവ്, മീഡി യം വേവ് എന്നിവയിൽ നോൺ അയോണിസിങ് റെഡിയേഷൻ ആണ് ഉള്ളത്...അയോണിസിങ് റെഡിയേഷൻ എക്സ്റെ യിലും മറ്റും മറ്റും ഉള്ളതാണ് ഇത് ശരീരത്തിന് ഹാനികരം ആണ്..
@sivalalkv93982 жыл бұрын
Correct bro.
@muhammedbilal.nmuhammedbil81532 жыл бұрын
നല്ല ടോപ്പിക്ക്👏👏
@diksondavisme2 жыл бұрын
You did it. Wishing you all the best.
@ANANTHASANKAR_UA2 жыл бұрын
Thank you 💞
@SokercandyАй бұрын
സാറെ amplifier ൽ നോയ്സ് കുറയ്ക്കാൻ വേണ്ടി ഉള്ള pro ടിപ്സ് പറയാമോ?? പവർ സപ്ലൈ നോയ്സ് മുതൽ...
@mathewdixon95492 жыл бұрын
Thank you for good information
@satheeshpriya82522 жыл бұрын
ഇത്തരം വിഷയങ്ങളിൽ ഒരു അഭിപ്രായം പറയുവാൻ നിങ്ങൾ ആരും അല്ല....... മറ്റുള്ളവരുടെ അജ്ഞത മുതലെടുക്കുന്നത് നല്ല കാര്യം അല്ല.......ഇത്തരം വിഷയങ്ങളിൽ ഒക്കെ ശാസ്ത്രം നിരവധി തവണ ഉത്തരം നൽകിയതാണ്...... നിങ്ങൾ പറയുന്ന മിക്ക കാര്യങ്ങളെക്കുറിച്ചും ഇപ്പോഴും പഠനങ്ങൾ നടക്കുകയാണ്...... അയണൈസ്ഡ് റേഡിയേഷനും നോൺ അയണൈസ്ഡ് റേഡിയേഷനും ഒക്കെ കുറിച്ച് ഒന്നും അറിയാത്ത സാധാരണക്കാരെ വെറുതെ കുഴപ്പത്തിലാക്കരുത്.....
@ANANTHASANKAR_UA2 жыл бұрын
വളരെ കാലമായി ഇലക്ട്രോണിക്സ് മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. ഈ വീഡിയോയിൽ മറ്റുള്ളവരുടെ അജ്ഞ്ഞതയെ മുതലെടുത്ത് സത്യസന്ധമല്ലാത്ത ഒരു കാര്യവും ഞാൻ പ്രതിപാദിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല!!! വളരെയധികം ശാസ്ത്രീയമായ റഫറൻസുകളുടെ സഹായത്തോടെയാണ് ഈ വീഡിയോ തയ്യാറാക്കിയത്. മൊബൈൽ റേഡിയേഷൻ നോൺ അയണൈസിങ്ങ് റെഡിയേഷൻ ആണെന്നുള്ളത് ശരി തന്നെ, എങ്കിലും അതിന്റെ അമിതമായ Exposure (Due to over use & improper handling) ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും എന്നതിൽ ശാസ്ത്രം തന്നെ തെളിയിച്ചിരിക്കുന്ന വസ്തുതയാണ്...ഈ അറിവ് സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ എത്തിക്കാൻ വേണ്ടിയാണ് ഈ വീഡിയോ തയ്യാറാക്കിയത് എന്ന് താങ്കൾ മനസ്സിലാക്കുക.
@santhoshmathew8656 Жыл бұрын
Hi Ananthasankar, Thanks for this video and the info which you shared through it. It is Really interesting and I like your videos. I have the below queries on the circuit you demonstrated. Could you please explain how that circuit works? Why 4 Diodes are required? Why doesn't this work with one diode or even with no diode (since LED itself is a diode)? The function of the diode in this circuit may not be mere rectification. Why did you choose 1N4148 why not 1N4007?
@ANANTHASANKAR_UA Жыл бұрын
1N4148 is faster switching speed thab 4007.. Thanks for watching and also share with your friends groups 😀
@santhoshmathew8656 Жыл бұрын
@ANANTHASANKAR_UA Thanks for answering the last part of my questions. Could you please answer the other points as well ?
@sivalalkv93982 жыл бұрын
Mobile radiation non ionizing radiation അല്ലേ?അപ്പോൾ അതെങ്ങനെ സെല്ലുകളെ ബാധിക്കും.any scientific explanation?Any data from peer reviewed journal?
Good information nice 💫 Waiting for "sensor" video.....
@ANANTHASANKAR_UA2 жыл бұрын
തീർച്ചയായും വരും🤗
@anandhananil2 жыл бұрын
Chettaa ee mobile phone towers athinte radiations kurache oru video cheyyavoo
@mithinmohanan502 жыл бұрын
Tks bro good information.
@manunk38692 жыл бұрын
Very good congratulations
@ktkheaven46392 жыл бұрын
Good information.. 👍
@bijujames2211 Жыл бұрын
Very very informative
@6aromatics2 жыл бұрын
Bro its really useful info. Thank u.
@blessenfrancis85932 жыл бұрын
Thank you for the great video🙏..
@msagu4809 Жыл бұрын
Very very informative video bro keep up 💯💯💯💯♥️
@ANANTHASANKAR_UA Жыл бұрын
Thanks for watching and also share with your friends WhatsApp groups👍👍
@shajivazhayil68612 жыл бұрын
Great👍👍 God bless u
@vijayakumarpv7192 жыл бұрын
Thank you for sharing this great information
@hrz29582 жыл бұрын
Useful video.
@girigopal082 жыл бұрын
Good information
@pankajakshantv85302 жыл бұрын
Thank you sir 🙏💐
@habeebrahmankv5230 Жыл бұрын
Thank sir 👍
@oftechmedia47182 жыл бұрын
Very good information 👌👌👌
@reelschannel56842 жыл бұрын
Shared very gud information. Thanks. One doubt. Is Bluetooth radiation hazardous. Pls reply
@ANANTHASANKAR_UA2 жыл бұрын
Bluetooth is safe... because it operates @ low power levels
@shamjithpp23622 жыл бұрын
Valare nalla video
@ANANTHASANKAR_UA2 жыл бұрын
Thanks Bro 😊
@pratheepalexander6462 Жыл бұрын
Thanks
@faisalanjukandi39512 жыл бұрын
Great job 👌
@jibin1802 жыл бұрын
Ee radiation orikkalum dangerous alla... ISR value limited aanu.. phone inte backcover OEM aanu athukond over radiation varilla..backcover damage aai mariya OEM cover kittathila.. So radiation level kuudum.. But nammale baadikkulla
@ANANTHASANKAR_UA2 жыл бұрын
Yes original back cover is safe Normal use namukk agane probelms undakilla, But long and continuous exposure may induce health problems, especially in childrens
@jibin1802 жыл бұрын
@@ANANTHASANKAR_UA Bluetooth devices use cheith call cheithal ee radiation effect 98% vare kurakkuvan pattum... But ikkalath calling kuravanu.. Screentime aanu kuuduthalum.. Kannadich pookathe irikkan ulla vazhiyanu ini vendath... 😅
@vivekbalakrishnan55202 жыл бұрын
Good information👍
@SoorajSVofficial2 жыл бұрын
Hi, dc rectificationil noise reduction cheyan ettavum nalla, eathu type capacitor anu use cheyendath?
@ANANTHASANKAR_UA2 жыл бұрын
For that we can use tantalum capacitors
@SoorajSVofficial2 жыл бұрын
@@ANANTHASANKAR_UA thanks
@jomeshtd90362 жыл бұрын
super video brother........
@ANANTHASANKAR_UA2 жыл бұрын
Thanks 😊👍Also share to your friends those who are interested in practical Electronics 👍
@aravindzone2737 Жыл бұрын
Good presentation
@ANANTHASANKAR_UA Жыл бұрын
Thank you so much for watching 😊 also share with your friends groups maximum 👍
@sunil88242 жыл бұрын
ഈ പറഞ്ഞ radiation പ്രശ്നങ്ങള്‍ wifi ഉപയോഗിക്കുമ്പോ ളും ഉണ്ടാകുമോ....? കൂടുതലോ കുറവോ......?
@ananthumohanan63542 жыл бұрын
Blue tooth headset appol safe aanoo? Bluetooth work cheyyunnathum ithe frequency upayogichalle 2.4 ghz mathramalla kure time use cheyyumbol athilum heat undakille athu nammude chevikk ullil aakumbol athum namukk preshnam aakille Ente oru doubt aanu enthelum thettukal undel aarum ponkala idan varanda 😁
@ANANTHASANKAR_UA2 жыл бұрын
Bluetooth earphones use very little RF power levels for transmission (just for 10 meter range) so they are very safe to use 👍
@rasimacademytesi30652 жыл бұрын
Rasim radiation chip upayogikku
@rijindk59632 жыл бұрын
wifi, bluetooth ne kurich parayuo
@ANANTHASANKAR_UA2 жыл бұрын
They are operated with little RF power compared to Mobile RF....So it's safe
@alwinmi8112 жыл бұрын
Njaan mobile data kku pakaram wifi aanu use cheyyunnathu. Athu nallathaano?
@ANANTHASANKAR_UA2 жыл бұрын
Thanks for watching 😊 WiFi is much safer than mobile data
@prajunpallavi3932 жыл бұрын
informative 🥰🙏✌
@kumarvr16952 жыл бұрын
ഇയർ പോഡുകൾ സർവ്വസാധാരണമാണല്ലോ ഇവ എത്രത്തോളം സുരക്ഷിതമാണ് എന്നതിനെക്കുറിച്ച് വിശദമായ വീഡിയോ വേണം. ഇവയിൽ നിന്ന് റേഡിയേഷന് സാധ്യതയുണ്ടോ ?
@ANANTHASANKAR_UA2 жыл бұрын
Earpods are safe to use. Because it use very littile RF power
Zener diode aano 1n 4148 switching diode aano chetta ath light kathikkan vendath Ee sound njan aux cable vazi amplifier I'll kodukumbol kelkarund ath egana aa noice maatan pattumo
@ANANTHASANKAR_UA2 жыл бұрын
That is 1N4148 switching diode Sheild chydhu Earth chydha twisted wires aanekil aa noise valuthayi affect chyulla
@anugrahkumar30602 жыл бұрын
@@ANANTHASANKAR_UA thanks chetta
@jayaraj4252 жыл бұрын
Wi fi നെ കുറിച്ച് പറയുമോ
@ANANTHASANKAR_UA2 жыл бұрын
WiFi and bluetooth, they are operated with little RF power compared to Mobile RF....So it's safe
@baburaj2102 жыл бұрын
Very good,❤️❤️❤️
@MrtechElectronics2 жыл бұрын
Exellent video bro❤
@ANANTHASANKAR_UA2 жыл бұрын
Thanks Bro 😀
@KrishnaKumar-bk1nr2 жыл бұрын
Good luck
@vijoshbabu83292 жыл бұрын
ബ്രോ ഞാൻ ആവശ്യമിലെങ്കിലും എപോഴും ഫോണിൽ GPS ഓൺ ആക്കി. ഇട്ടിരിക്കും ഇങ്ങനെ ചെയ്യുന്നത് കൊണ്ട്. വല്ല. കുഴപ്പവും ഉണ്ടോ ?
@ANANTHASANKAR_UA2 жыл бұрын
കുഴപ്പം ഇല്ല Bro ...GPS is a receiver, Not transmitting any radiation
@naveennavi40022 жыл бұрын
Hi sir ഈ Bluetooth headphones ഉപയോഗിച്ചാൽ പ്രെശ്നം എന്തെങ്കിലും ഉണ്ടാകുമോ
@ANANTHASANKAR_UA2 жыл бұрын
It operate in very little RF power levels. So safe to use 👍
@P4PYROIND2 жыл бұрын
Apo Bro... Flight modil ital.. Radiation kuravundavuo??
@ANANTHASANKAR_UA2 жыл бұрын
Thanks for watching ❤️ Also share to your friends...... flight modeil transmitter and receiver disable aarikkum , so there is no radiation
@RADvlogs. Жыл бұрын
good
@ignouamigo89222 жыл бұрын
Good bro
@carlmichael9952 жыл бұрын
Superb bro
@sajeesh17652 жыл бұрын
👍👍👍
@aabaaaba55392 жыл бұрын
Tower ന്റെ അടുത്ത് നിന്ന് എത്ര അകലത്തിൽ മാറി വീട് വയ്ക്കുക. Tower ന് അടുത്ത് വീട് വച്ചാൽ radiation അനുഭവ പെടുമോ.
@ANANTHASANKAR_UA2 жыл бұрын
പഠനങ്ങൾ പറയുന്നത് ഒരു മൊബൈൽ ടവറിന്റെ തൊട്ടടുത്ത് താമസിക്കുന്ന ആൾക്കാരുടെ ശരീര താപനില.5 ഡിഗ്രി സെൽഷ്യസ് മുതൽ 2 ഡിഗ്രി സെൽഷ്യസ് വരെ കൂടാൻ സാധ്യതയുണ്ട് എന്നാണ്.... കുറഞ്ഞത് ടവ്വർ ആൻ്റിനയുമായി ഒരു 200 മീറ്ററെങ്കിലും അകലം പാലിക്കുന്നതാണ് ഉത്തമം
@aabaaaba55392 жыл бұрын
@@ANANTHASANKAR_UA താപ നില ഉയരുന്നത് റേഡിയേഷൻ മൂലമല്ലേ. അങ്ങനെയെങ്കിൽ ഈ റേഡിയേഷൻ റൂമിനുള്ളിൽ വസിക്കുന്നവർക്ക് അനുഭവപ്പെടുമോ.
@ANANTHASANKAR_UA2 жыл бұрын
@@aabaaaba5539Study Report says that some people feels uncomfortable while living nearest proximity to the cell phone towers. But most of the radiations are absorbed by conreate walls and reflected by metalic roof. So inside a room there is less radiation compaired to open area
@RahamanRahman-sq6ws2 жыл бұрын
Good 👌👍
@abdulrahiman84972 жыл бұрын
ബ്ലുട്ടു തിൽ നിന്നും റേഡിയേഷൻ കിട്ടുവാൻ സാധ്യത കൂടുതലാണെന്ന് കേൾക്കുന്നുണ്ടല്ലൊ - അതു കേട്ടപ്പോൾ ബ്ലൂട്ട് ത്ത് ഉപേക്ഷിച്ചു. എന്താ വാസ്ഥവം പറയാമൊ - ബ്ലൂട്ടൂത്ത് ചൂടാവുന്നതെന്താണ്
@ANANTHASANKAR_UA2 жыл бұрын
Bluetooth earphones use very little RF power levels for transmission (just for 10 meter range) so they are very safe to use 👍
@kamalthottuva14892 жыл бұрын
Very good
@ANANTHASANKAR_UA2 жыл бұрын
Thank you ❤️
@shyjumk20952 жыл бұрын
Bt headset സേഫ് ആണോ
@ANANTHASANKAR_UA2 жыл бұрын
Yes absolutely safe, because of lower power levels
@harshalrahman9942 жыл бұрын
👍
@jafarswadik47022 жыл бұрын
Nammude kuttikalude karyam Katta poga
@ANANTHASANKAR_UA2 жыл бұрын
Yes ofcourse...Need a proper control for everything
@rmk80172 жыл бұрын
hai chetta
@ANANTHASANKAR_UA2 жыл бұрын
ഹായ് 🤗
@maheshvs_2 жыл бұрын
😮👍🏻
@noushad27772 жыл бұрын
👍👍👌
@navaneethk97982 жыл бұрын
Eth broadband Wify upayogikkumbol varumo
@ANANTHASANKAR_UA2 жыл бұрын
WiFi RF power levels are much lower compared to Mobile signal radiation
@tonyvarghese752 жыл бұрын
Nice
@kamalthottuva14892 жыл бұрын
Diode HBR 3150 equivalant pl Sir
@ANANTHASANKAR_UA2 жыл бұрын
That is 3A Schottky diode used in switching power supply systems....we can replace it with FR307 diode or FR607
Bluetooth earphones use very little RF power levels compared to Mobile RF power
@sarathmd15102 жыл бұрын
@@ANANTHASANKAR_UA ഫോൺ ബാക്ക്സൈഡ് തിരിച്ചുപിടിച്ചു ഉപയോഗിക്കാതെ സാധരണ രീതിയിൽ ഉപയോഗിച്ച് സംസാരിക്കുന്നതിലും കുറവ് റേഡിയേഷൻ ആണോ ബ്ലൂട്ടൂത്ത് ഹെഡ് സെറ്റ് ഉപയോഗിക്കുമ്പോൾ ശരീരത്തിൽ എൽക്കുന്നത്
@ANANTHASANKAR_UA2 жыл бұрын
@@sarathmd1510 Therchayaum......it's in the range of few milliwatts
@sarathmd15102 жыл бұрын
@@ANANTHASANKAR_UA BT ഉപയോഗം കുറവായിരുന്നു, ഇനി ഉപയോഗിക്കാം 😀👍
@mikkuzz2 жыл бұрын
Good news
@tech4sudhi8372 жыл бұрын
ഇ information മാത്രം ഒരു വീഡിയോ ആക്കാമായിരുന്നു.....☺️☺️☺️☺️☺️
@ANANTHASANKAR_UA2 жыл бұрын
Thanks 🤗 Also share to your friends those who are interested in practical Electronics 👍
@tech4sudhi8372 жыл бұрын
@@ANANTHASANKAR_UA 👍😍
@nafihmuhammed15362 жыл бұрын
❤❤❤
@ajithkumar-zr8bf Жыл бұрын
Riding inserting Mobile phone in helmet is rampant now