ഇതിന്റെ പേര് സാമ്പാർ ചീര. ഇത് കറിവെച്ച് കഴിക്കാം -നല്ല ടേസ്റ്റ് ആണ്. ഇത് കറിക്ക് നല്ല കൊഴുപ്പ് ഉണ്ടായിരിക്കും.വയറിന് നല്ല ഗുണം ലഭിക്കുന്ന ഒന്നാണ്. ഇത് കറിവെച്ച് കഴിച്ചാൽ സുഖ ശോധന ലഭിക്കും. ഒപ്പം തന്നെ ഗ്യാസ് സംബന്ധമായ അസുഖങ്ങൾക്കും ഒരു ഉത്തമ പരിഹാരികൂടിയാണ് ഇത്. ധാരാളം വൈറ്റമിനുള്ള ഇത് വളരെ ഉത്തമമായുള്ള ഒരു ഔഷധം കൂടിയാണ്. ഇതിന്റെ തണ്ട് ഒടിച്ച് നട്ടാണ് ഇത് കൃഷി ചെയ്തുവരുന്നത്. ഒരിക്കൽ കൃഷി ചെയ്താൽ ആ പ്രദേശത്ത് വർഷങ്ങളോളം ഇത് തനിയെ പിന്നീട് ഉണ്ടാകുന്നതാണ്. പ്രത്യേകിച്ച് ഒരു വളവും ചെയ്യാതെ തന്നെ ഇത് ധാരാളമായി ഉണ്ടാകുന്നു. സാധാരണയിൽ നിന്നും വ്യത്യസ്തമായ ഈ ചീര എല്ലാവരും ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക.
@geethapadathuveettil85674 ай бұрын
നല്ലതാണ് കറി വക്കാൻ. ചീര ഉപയോഗിച്ച് ഉണ്ടാക്കുന്ന കറി വക്കാം. ഇല നന്നായി നോക്കണം. മാറാല ഉണ്ടെങ്കിൽആ ഇല ഒഴിവാക്കണം
@suseeladevi95424 ай бұрын
sabarchira
@SOUDAMMAV4 ай бұрын
Ithu palak vheera
@valsalakumaribvalsalakumar11463 ай бұрын
എന്റെ ദൈവമേ ഇവിടെ ഒരുപാടുണ്ടായിരുന്നു,, ഞാൻ ഒരിക്കൽ വെണ്ടയ്കയ്ക്കു പകരം സാമ്പാറിൽ ചേർത്തു. എനിക്കിഷ്ടായി ❤️ബാക്കിയാർക്കും ഇഷ്ടായില്ല. പിന്നെ ഞാൻ അതു നോക്കിയേയില്ല. ഇപ്പൊ ചെന്നു നോക്കിയപ്പോൾ ഒന്നും കണ്ടില്ല,,,,😢ഇത്രേം ഗുണങ്ങൾ ഉണ്ടാരുന്നു എന്നറിഞ്ഞെങ്കിൽ ഞാൻ ബലമായിട്ട് എല്ലാത്തിനും കൊടുത്തേനേ 😄😄❤️❤️❤️
@anilakumari1257 Жыл бұрын
ഇത് സാമ്പാർ ചീര ഇവിടെ ഇഷ്ടം പോലെ ഉണ്ട്
@shylabalan91844 ай бұрын
ഇത് കോട്ടയം ഭാഗത്തു സാമ്പാർ ചീര എന്ന് പറയും 👍
@user-eg8hd2ft4r8 ай бұрын
സാമ്പാർ ചീര
@savithriap34614 ай бұрын
സിലോൺ ചീര. ഉപ്പേരി ക്ക് അടിപൊളി.
@ashamolvisib47894 ай бұрын
സാമ്പാർ ചീര ഞാൻ കറികൾക്കു ഉപയോഗിക്കാറുണ്ട് കൂടാതെ കോഴികൾക്കു കോഴിത്തീറ്റയോടൊപ്പം കൊടുക്കാൻ നല്ലതാണ്.
@joepoint6748 Жыл бұрын
👍👏
@bennykjohn3659 Жыл бұрын
kutachu bombay cheera vannam❤
@meenanairc4 ай бұрын
,
@sampaul73994 ай бұрын
ഇത് തോരൻ വയ്ക്കാം സാമ്പാറിൽ ഇടാൻ പരിപ്പിൽ ഇട്ടു വയ്ക്കാം സാമ്പാർ വയ്ക്കാം നല്ല ടേസ്റ്റി ആണ്
@bargavigangatharan4 ай бұрын
Njagalde veetil kadu pole nilkkunnund upayogikkarumund
@Muhammed-mp3kf3 ай бұрын
ഞാൻ ഉണ്ടാകാറുണ്ട് വയറ്റിലുള്ള അൾസർ മുറിവുകൾ ഉണങ്ങു എല്ലാരും കിട്ടുകയാണെങ്കിൽ കഴിക്കണം
@ChandrabhanuK-yn6ui Жыл бұрын
ഞങ്ങ മുട്ട ചീര എന്ന് പറയും😊
@sadiarahman35744 ай бұрын
ഇത് സാമ്പാർ ചീര, സൂപ്പർ ആണ്
@deepakuttan15694 ай бұрын
Njangai ithine sambar cheera enna parayounnathu
@lissyjoseph6558 Жыл бұрын
Ithanu mottacheera
@mohanmahindra48854 ай бұрын
What's is the name of crawler plant which which you shown first.
Sambar cheera alla eth.kariveykum.samvar cheera malli ilayude manam ullathanu
@gireeshkumargireesh38394 ай бұрын
പഠിച്ചിട്ടു വീഡിയോ ചെയ്യുക
@weekly_7774 ай бұрын
ഇത് ഇപ്പോൾ ദുർലഭമായി കൊണ്ടിരിക്കുകയാണ്
@radhakrishnapillai70583 ай бұрын
കാര്യങ്ങൾ ഒന്നും അറിയാത്തവനും വെറുതെ വല്ലതുമൊക്കെ പറഞ്ഞ് ഒരു വീഡിയോ ചെയ്യാം എന്നതിന് ഒരു ഉദാഹരണം. ഈ ആൾ കാര്യമായ ഒരു വിവരവും പറഞ്ഞു തരുന്നില്ല. അയാൾക്ക് അതിന് താത്പര്യമില്ല. വെറുതെ എന്തോ പടച്ചുവിടുന്നു. ഈ ചെടിയെക്കുറിച്ച് അറിയണമെങ്കിൽ ഇതിലെ കമൻ്റ്സ് വായിക്കണം എന്ന അവസ്ഥ. നാട്ടിൻ പുറത്തെ മിക്കവാറും എല്ലാവർക്കും അറിയാവുന്ന ചെടിയാണ് സാമ്പാർ ചീര കൊഴുപ്പച്ചീര എന്നൊക്കെ പറയുന്ന ഈ സസ്യം.
@geethahariharan44053 ай бұрын
കൊളമ്പോ ചീര എന്നും വിളിക്കും
@kallingalsaidalavi93803 ай бұрын
ഇത് സാമ്പാര്‍ ചീര .കൊഴുപ്ചീര
@copterking20674 ай бұрын
ഇതിൻ്റെ വിത്തും മുള ക്കും
@GeethaA-r9o4 ай бұрын
ചെറു ബസല
@aminabi83664 ай бұрын
ഇതു വിത്ത് വീണു ഒരുപാട് മുളക്കും, ഒരിക്കലും പോകില്ല