നിങ്ങളുടെ ഭാര്യ മുൻ ജൻമത്തിൽ നിങ്ങളുടെ ആരായിരുന്നു

  Рет қаралды 313,810

ക്ഷേത്ര പുരാണം

ക്ഷേത്ര പുരാണം

Күн бұрын

നിങ്ങളുടെ മക്കൾ മുൻ ജൻമത്തിൽ നിങ്ങളുടെ ആരായിരുന്നു
• നിങ്ങളുടെ മക്കൾ മുൻ ജൻ...
പുനർ ജന്മത്തിന്റെ 7 ലക്ഷ്ണങ്ങൾ......
• പുനർ ജന്മത്തിന്റെ 7 ലക...
Reincarnation, also known as rebirth or transmigration, is the philosophical or religious concept that the non-physical essence of a living being begins a new life in a different physical form or body after biological death. Resurrection is a similar process hypothesized by some religions, in which a soul comes back to life in the same body. In most beliefs involving reincarnation, the soul is seen as immortal and the only thing that becomes perishable is the body. Upon death, the soul becomes transmigrated into a new infant (or animal) to live again. The term transmigration means passing of soul from one body to another after death.
Reincarnation (Punarjanman) is a central tenet of the Indian religions such as Buddhism, most Hinduism, Jainism, Sikhism and most Paganism. Although there are Hindu and Pagan groups who do not believe in reincarnation, instead believing in an afterlife. In various forms, it occurs as an esoteric belief in many streams of Judaism in different aspects, in some beliefs of the Indigenous peoples of the Americas,and some Indigenous Australians (though most believe in an afterlife or spirit world). A belief in rebirth/metempsychosis was held by Greek historical figures, such as Pythagoras, Socrates, and Plato, as well as in various modern religions.
Although the majority of denominations within Christianity and Islam do not believe that individuals reincarnate, particular groups within these religions do refer to reincarnation; these groups include the mainstream historical and contemporary followers of Cathars, Alawites, the Druze, and the Rosicrucians.The historical relations between these sects and the beliefs about reincarnation that were characteristic of Neoplatonism, Orphism, Hermeticism, Manichaenism, and Gnosticism of the Roman era as well as the Indian religions have been the subject of recent scholarly research. In recent decades, many Europeans and North Americans have developed an interest in reincarnation, and many contemporary worksmention it.
The word reincarnation derives from a Latin term that literally means 'entering the flesh again'. Reincarnation refers to the belief that an aspect of every human being (or all living ) continues to exist after death. This aspect may be the soul or mind or consciousness or something transcendent which is reborn in an interconnected cycle of existence; the transmigration belief varies by culture, and is envisioned to be in the form of a newly born human being, or animal, or plant, or spirit, or as a being in some other non-human realm of existence.
An alternative term is transmigration, implying migration from one life (body) to another.
The Greek equivalent to reincarnation, metempsychosis (μετεμψύχωσις), derives from meta ('change') and empsykhoun ('to put a soul into'), a term attributed to Pythagoras. Another Greek term sometimes used synonymously is palingenesis, 'being born again'.
Rebirth is a key concept found in major Indian religions, and discussed using various terms. Reincarnation, or Punarjanman (Sanskrit: पुनर्जन्मन्, 'rebirth, transmigration'), is discussed in the ancient Sanskrit texts of Hinduism, Buddhism, and Jainism, with many alternate terms such as punarāvṛtti (पुनरावृत्ति), punarājāti (पुनराजाति), punarjīvātu (पुनर्जीवातु), punarbhava (पुनर्भव), āgati-gati (आगति-गति, common in Buddhist Pali text), nibbattin (निब्बत्तिन्), upapatti (उपपत्ति), and uppajjana (उप्पज्जन).
These religions believe that this reincarnation is cyclic and an endless Saṃsāra, unless one gains spiritual insights that ends this cycle leading to liberation.The reincarnation concept is considered in Indian religions as a step that starts each "cycle of aimless drifting, wandering or mundane existence," but one that is an opportunity to seek spiritual liberation through ethical living and a variety of meditative, yogic (marga), or other spiritual practices. They consider the release from the cycle of reincarnations as the ultimate spiritual goal, and call the liberation by terms such as moksha, nirvana, mukti and kaivalya. However, the Buddhist, Hindu and Jain traditions have differed, since ancient times, in their assumptions and in their details on what reincarnates, how reincarnation occurs and what leads to liberation.
Gilgul is the concept of reincarnation in Kabbalistic Judaism, found in much Yiddish literature among Ashkenazi Jews. Gilgul means 'cycle' and neshamot is 'souls'. Kabbalistic reincarnation says that humans reincarnate only to humans unless God chooses.
Hinduism, Buddhism and Jainism disagree in their assumptions and theories about rebirth. Hinduism relies on its foundational assumption that 'soul, Self exists' (atman or attā), in contrast to Buddhist assumption that there is 'no soul, no Self' (anatta or anatman).
#rebirth #reincarnationhinduism

Пікірлер: 603
@premeelajayapalan6388
@premeelajayapalan6388 2 жыл бұрын
എന്റെ കാര്യത്തിൽ വളരെ ശരിയാണ്. ചില ദുസ്വഭാവങ്ങൾ ഒഴിവാക്കിയാൽ എന്റെ ഭർത്താവ് ഇനിയുള്ള ജന്മങ്ങളിലും എന്റേതാക്കണം എന്നാണ് എന്റെ പ്രാർഥന.
@pachupachu2390
@pachupachu2390 2 жыл бұрын
സ്നേഹിച്ച. ആളെ കിട്ടുന്നവർ ആണ് ഭാഗ്യവാന് പിന്നീട് സന്ദോഷത്തോടെ ജീവിക്കുകയും 😍എന്റെ ഇഷ്ട്ട ഈശ്വരൻ ശിവനാണ് ഓം നമശിവായ 🕉️
@newindia4957
@newindia4957 2 жыл бұрын
ഇപ്പോ സർക്കാർ ജോലിക്കാരെ കണ്ടാലേ .... പെൺകുട്ടികൾക്കും , അവരുടെ കുടുംബത്തിനും മുൻജന്മ ബന്ധം തോന്നുകയുള്ളൂ🙏🙏🙏
@sanujaps4321
@sanujaps4321 2 жыл бұрын
സത്യം.
@rdivya4273
@rdivya4273 2 жыл бұрын
Correct
@prashanthnarayan8058
@prashanthnarayan8058 2 жыл бұрын
😀
@Rahul-bm6tt
@Rahul-bm6tt 2 жыл бұрын
True😂😂👍
@pradeepank9453
@pradeepank9453 2 жыл бұрын
@Sreelekshmi. S നല്ല മറുപടി :-👏
@jishnus1548
@jishnus1548 2 жыл бұрын
"മനസ്സിൽ ആഗ്രഹിക്കുന്ന ആളെ തന്നെ വിവാഹം കഴിക്കാൻ സാധിക്കുന്നവർ ദൈവനുഗ്രഹമുള്ളവർ.🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂
@mayagopinath4138
@mayagopinath4138 2 жыл бұрын
🥰🥰🙏🙏ആ ഭാഗിയം കിട്ടിയ ഒരാൾ ആണ് ഞാൻ 🙏🙏
@Squad17productions
@Squad17productions 2 жыл бұрын
Chilappol agrahicha bandham kittathe varunnath Athinekkal bagyam ullath konda
@ponnu3461
@ponnu3461 2 жыл бұрын
Sathym
@ponnu3461
@ponnu3461 2 жыл бұрын
@@Squad17productions ath verutheyada
@Squad17productions
@Squad17productions 2 жыл бұрын
@@ponnu3461 njan ente oru experience parnjatha. Orupad agrahicha ale enikk kittiyilla appol njnaum vicharichittund enikk ottum bhagayam illa nnokke but athinu shesham aan ayale life il kittathirunnathanu jervithathile ettavum valiya bhagayam enn manasilayath.
@chethagkt41
@chethagkt41 2 жыл бұрын
എന്റെ മഹാദേവാ.... 😢 എന്റെ മനസിൽ അങ്ങ് മാത്രമേ ഉള്ളൂ.എന്റെ ഭഗവാനായി എന്നും... 🌺🌺🌺ഓം നമഃ ശിവായ 🌺🌺🌺
@sruthisruthi2075
@sruthisruthi2075 2 жыл бұрын
എന്റെയും മനസ്സിൽ എന്റെ മഹാദേവൻ മാത്രം 😘😘😘🌹🌹🌹🌹🌹
@advvarshaskumar4095
@advvarshaskumar4095 2 жыл бұрын
Welcome to arshavidhyasamajam
@advvarshaskumar4095
@advvarshaskumar4095 2 жыл бұрын
@@vishnugr8112 yess
@advvarshaskumar4095
@advvarshaskumar4095 2 жыл бұрын
You are always welcome
@vidyap2582
@vidyap2582 2 жыл бұрын
I need to talk to you sir. How to contact you.
@anoopi.g161
@anoopi.g161 2 жыл бұрын
ഞാൻ ഒരു ദൈവ വിശ്വാസി ആണ്... വീഡിയോസ് കാണാറുമുണ്ട്... അങ്ങനെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കു സ്വഭാവികമായി ഉണ്ടായ ഒരു സംശയം താഴെ കുറിയ്ക്കട്ടെ... മറുപടി പ്രതീക്ഷിക്കുന്നു.... ആത്മഹത്യ കൊടിയ പാപം ആണെന്നും... ആത്മഹത്യ ചെയ്തവർ പിന്നീട് പുനർജനിച്ചാൽ തന്നെ അവരുടെ ജന്മം കഷ്ടതകളും ദുഖങ്ങളും ദുരിതങ്ങളും നിറഞ്ഞത് ആണെന്നും.... ആത്മഹത്യ ചെയ്തവർക്ക് നരകത്തിൽ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ആത്മഹത്യയെ കുറിച്ച് പ്രതിപാദിക്കുന്ന വീഡിയോ യിൽ കണ്ടിരുന്നു... അങ്ങനെ എങ്കിൽ സതീ ദേവി ആത്മഹത്യ ചെയ്തതിനു ശേഷം എങ്ങിനെ പാർവതിയായി പുനർജനിച്ചു ഭഗവാനെ വരിച്ചു??? അപ്പോൾ എന്താണ് ഈ സംഭവത്തിന്റെ അർത്ഥം??? അത്യധികം സ്നേഹിക്കുന്നവരെ ജന്മ ജന്മാന്തരങ്ങളിൽ പങ്കാളിയായി ലഭിക്കുമെന്ന് ഈ വീഡിയോ യിൽ പറയുന്നുണ്ട്... ശെരി... പക്ഷെ ആത്മഹത്യ ചെയ്തവർക്ക് ഇനിയൊരു ജൻമം കിട്ടിയാൽ തന്നെ അത് ദുരിതങ്ങൾ നിറഞ്ഞത് ആണെന്ന് തീർത്തു പറയുകയും ചെയ്യുന്നുണ്ട്.... അപ്പോൾ ഇതിൽ ഏതാണ് ശെരി... ഏതാണ് തെറ്റ്???
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram sati Devi athmahathya cheydu enu parayarude....Devi ethrayo adikam varshangalku shesham aane veendum parvathi deviyaye punarjanikunathe....athrem naal paramashivan neenda thapasilayirunu...nam athrem adikam snehikunavar veendum manushyaraye punarjanichal avare namuke veendum jeevida panakaliyaye labhikunu....elavarkum ee baagyam labhikanam enila🙏
@mrs.jencyjuby453
@mrs.jencyjuby453 2 жыл бұрын
No
@puliyambillynambooriyachan6150
@puliyambillynambooriyachan6150 2 жыл бұрын
പല പല വ്യത്യസ്തങ്ങളായ വിഷയങ്ങൾ സാദാരണക്കാരക്കു പറഞ്ഞു കൊടുക്കുന്ന അങ്ങേയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@dheerajLalraghavan
@dheerajLalraghavan 2 жыл бұрын
സത്യം നീതി ബഹുമാനം ഭക്തി ജീവിതത്തിൽ ഒരു മനുഷ്യ ന് വേണ്ട രീതി കൾ.... വിവേകാനന്ദ സ്വാമി കൾ പറഞ്ഞു പോയ വാക്കുകൾ ജീവിതത്തിൽ നിങ്ങൾ എവിടെ ജനിച്ചാലും ജീവിച്ചാലും സത്യം ധർമ്മം നീതി ഇവ സ്വന്തം മനസ്സിൽ ജീവിത കാഴ്ചയിൽ പിന്തുടരുക നിങ്ങൾ വിജയിക്കും
@Nihara_fashions_777
@Nihara_fashions_777 2 жыл бұрын
🙏👍❤
@loading7483
@loading7483 2 жыл бұрын
ഇങ്ങനെയുള്ളവർക്ക് ജീവിതത്തിൽ ധാരാളം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും
@dheerajLalraghavan
@dheerajLalraghavan 2 жыл бұрын
@@loading7483 yes correct 👍
@sujakochumon2930
@sujakochumon2930 2 жыл бұрын
Chumma...
@akhilvk7318
@akhilvk7318 2 жыл бұрын
എന്റെ വാക്കിലും പ്രവർത്തിലും എന്റെ ഭഗവാൻ കൂടെ ഉണ്ട് ❤️
@vinaymenon8685
@vinaymenon8685 2 жыл бұрын
മുൻ ജന്മത്തിൽ നമ്മുടെ ആരെങ്കിലും ആയിരുക്കും ഈ ജന്മത്തിൽ കണ്ട് മുട്ടുവാൻ സാധ്യത ഇല്ലാത്താവരെ എങ്ങനെ എങ്കിലും എത്ര ദൂരെയാണെങ്കിലും നമ്മൾ കണ്ട് മുട്ടുന്നത്...😊😇
@vipinp7892
@vipinp7892 2 жыл бұрын
True
@ashwin5072
@ashwin5072 2 жыл бұрын
Sathym
@jaimonns2723
@jaimonns2723 2 жыл бұрын
സത്യം
@adsvlog1128
@adsvlog1128 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🌹🌹🌹💓💕💕💕
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@medhakl369
@medhakl369 2 жыл бұрын
ഈജന്മത്തിലെ പങ്കളിയേ ഇനി ഒരിക്കലും തരരുതേ ഭഗവാനേ എന്ന് ഒരു പ്രാർത്ഥനയെ ഉള്ളു
@babyusha8534
@babyusha8534 2 жыл бұрын
😀😀😀
@mruthyumjayan2288
@mruthyumjayan2288 2 жыл бұрын
😂😂😂
@rajalekshmis7123
@rajalekshmis7123 2 жыл бұрын
@@mruthyumjayan2288 ningalude hard work vibhalamayo? Sampadichathellam wife , avarude kuttikal , marumakkal , kochumakkal thatti edutho ? Ningalkku oru nayude Vila enkilum undo ?
@aadhiaadhi4089
@aadhiaadhi4089 2 жыл бұрын
🤣😁😆😆😆
@girishvv8986
@girishvv8986 2 жыл бұрын
ഞാനും അങ്ങനെ പ്രാർത്ഥിക്കാറുണ്ട്
@abhishekarjunan3524
@abhishekarjunan3524 2 жыл бұрын
കണ്ടു മുട്ടുമ്പോൾ നല്ല ദേഷ്യം തോന്നുന്നു എങ്കിൽ അത് തന്നെ ആകും നിങ്ങടെ മുൻ ജന്മത്തിലെ ഭാര്യ........ 😂👍
@RajRaj-xq9vp
@RajRaj-xq9vp 2 жыл бұрын
😆😆😆😆
@deepa8091
@deepa8091 2 жыл бұрын
😂😂
@rajalekshmilekshmi5630
@rajalekshmilekshmi5630 2 жыл бұрын
🤫🤫🤫
@gangaji111
@gangaji111 2 жыл бұрын
😎😎😎😎😎😎😎😎😎
@SureshKumar-xz6ik
@SureshKumar-xz6ik 2 жыл бұрын
👌🏼🤣🤣🤣
@syamsasi9231
@syamsasi9231 2 жыл бұрын
നമ: പാർവതീ പതയേ ...... ഹരഹര മഹാദേവ🕉️
@positiveenergy7664
@positiveenergy7664 2 жыл бұрын
എനിക്ക് ആഗ്രഹിച്ച പെൺകുട്ടിയെ കല്യാണം കഴിക്കാൻ പറ്റിയില്ല.എൻ്റെ വിധി.സാരമില്ല ദൈവം എനിക്ക് വേറെ നല്ലത് തരും.love you god for the life
@nandithags_1704
@nandithags_1704 2 жыл бұрын
ഈ ജന്മത്തിൽ നമ്മുടെ ഭർത്താവ് ആകാൻ പോകുന്നത് ആര് എന്നതിനെ പറ്റി video ചെയ്യാമോ
@akhilraju6858
@akhilraju6858 2 жыл бұрын
ചിലപ്പോൾ ഞാൻ ആയിരിക്കും, ഈ കമന്റ്‌ ഒന്ന് സ്ക്രീൻ ഷോർട് എടുത്ത് വച്ചോ 🤭🤭🤭😃
@rachuachunu9315
@rachuachunu9315 2 жыл бұрын
😆😆😆
@praveenramath4025
@praveenramath4025 2 жыл бұрын
@@akhilraju6858 😂😂😂😂
@akhilraju6858
@akhilraju6858 2 жыл бұрын
😁
@babyusha8534
@babyusha8534 2 жыл бұрын
@@akhilraju6858 😀😀😀😀😀
@maheshps5443
@maheshps5443 2 жыл бұрын
ഞാൻ കൂലിപ്പണിക്കാരൻ ആയതുകൊണ്ട് എന്റെ മുൻജന്മ ഭാര്യ എവിടെയോ ഏതോ ഒരു സർക്കാർ ജോലിക്കാരനെ കെട്ടി കുട്ടികളുമായി ജീവിക്കുന്നുണ്ടാവും അതോ അവളെ അവൻ പരലോകത്തേക്കു പറഞ്ഞു വിട്ടോ ആർക് അറിയാം
@sailajasasimenon
@sailajasasimenon 2 жыл бұрын
നമസ്കാരം ഗുരുജി🙏🏻 എത്ര ശരിയായ വസ്തുതകൾ.ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@mathangikalarikkal9933
@mathangikalarikkal9933 2 жыл бұрын
Ennum Shivaparvathiye pole jeevikkanam...Om namah shivaya🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@babyusha8534
@babyusha8534 2 жыл бұрын
ഭഗവാനാണ്.... എന്റെ ഏക ആശ്രയം... മറ്റാരും എനിക്കില്ല...... അങ്ങയിൽ.... ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു..... എന്റെ ഏത് പ്രതിസന്ധിയിലും ഞാൻ അങ്ങയെ ആണ് വിളിച്ചു പറയാറുള്ളത്.... അങ്ങ് കയ്യ്വിട്ടാൽ പിന്നെ ഞാനില്ല.... ഓം നമഃ ശിവായ..... ഓം നാരായണായ.... 🙏🔥🙏🌹🙏♥️♥️♥️🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@santhoshrider7348
@santhoshrider7348 2 жыл бұрын
அருட்பெருஞ்ஜோதி! அருட்பெருஞ்ஜோதி!! தனிப்பெருங்கருணையருட்பெருஞ்சோதி!!! வாழ்க வளமுடன்! வாழ்க வையகம்!!
@ശിവഭൂതഗണം
@ശിവഭൂതഗണം 2 жыл бұрын
പ്രേമം മഹാദേവനോട് മാത്രം 🙏🙏🙏🏔️🏔️🏔️😍😍😍😍😘😘😘😘🥰🥰🥰🥰♥️♥️♥️ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ
@santhoshrider7348
@santhoshrider7348 2 жыл бұрын
What if someone had loved a girl mutually and both due to some reasons got separated??? Both had love at first sight! But still got separated! What's the relationship between them in their previous birth and will they be together in their next birth??
@dharankrishna.r.9803
@dharankrishna.r.9803 2 жыл бұрын
👌👌👌👌👌ഒരുപാട് നന്ദി.. ഒരു പാട് നല്ല അറിവുകൾ പകർന്നു തരുന്നതിന്.. ഈ ഒരു ചാനൽ കാണുകയും കേൾക്കുകയും ചെയ്മ്പോൾ ബന്ധങ്ങൾ കൂടുതൽ ദൃഡം ആകുന്നത് പോലെ... താൻ പാതിയെയും എല്ലാവരെയും കൂടുതൽ കൂടുതൽ സ്നേഹിക്കാൻ തോന്നുന്നു.. നന്ദി.... 👍
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@truth7506
@truth7506 2 жыл бұрын
എന്റെ മഹാദേവൻ ....❤️
@thumkeshp3835
@thumkeshp3835 2 жыл бұрын
🙏🙏🙏 ഓം നമഃ ശിവായ 🙏🙏 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏 🙏🙏🙏ശ്രീ ലക്ഷ്മി നാരായണായ 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@devilangel2835
@devilangel2835 2 жыл бұрын
Bharthaavu munjanmathil nammude ararnnu ennathine patti oru video cheyyo guruji🙏
@sitharapradeep8305
@sitharapradeep8305 2 жыл бұрын
True love anengil kainja jenmathilum hus thanne akana chance💞
@suramyajithesh2676
@suramyajithesh2676 Жыл бұрын
ഞാനും എന്റെ ഏട്ടനും തമ്മിൽ 16 വയസ്സിന് വ്യത്യാസം ഉണ്ട് , ഞാൻ ഏട്ടനോട് പറയും കഴിഞ്ഞ ജനം ഞാൻ പറഞ്ഞ് കാണും നമ്മക്ക് ഒരുമിച്ച് ജീവിക്കാന് , അതാവും ഇത്രയും വ്യത്യാസത്തിൽ കല്യാണം നടന്നത് ന്
@ponnusubhash9228
@ponnusubhash9228 2 жыл бұрын
മഹാദേവനോട് പ്രാർത്ഥിച്ചു. ആഗ്രഹിച്ച ആളെ കല്യാണം കഴിക്കാൻ പറ്റി..🙏🙏🙏🙏🙏ഓം നമ:ശിവായ.....
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@TtDt2008
@TtDt2008 2 жыл бұрын
Phone il voice record ചെയ്യുമ്പോ airplane mode on aakiyal calls & msg disturbances ഇല്ലാതെ record ചെയ്യാൻ കഴിയും... പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു
@reshmareshmareshmar1363
@reshmareshmareshmar1363 6 ай бұрын
ഞാൻ 7 വർഷം ഒരാളെ സ്നേഹിച്ചിട്ട് അയാൾ അകന്നു പോയി അതും എന്റെ താല്പര്യം കാരണം but എപ്പോഴും അയാളെ sowpnam കാണുന്നു അറിയാത്ത സ്ഥലത്ത് വെച്ചിട് അത് എന്തു കൊണ്ടാണ് തിരുമേനി 🙏🙏
@vijayanp9845
@vijayanp9845 2 жыл бұрын
ഒരു മോട്ടോർ വാഹനം നിർമ്മിക്കുമ്പോൾ അതിനു അനുയോജ്യമായ എഞ്ചിനും മറ്റു ഭാഗങ്ങളും നിർമിക്കുന്നു ചില വാഹനങ്ങൾ ദീർഘ കാലം ഓടുന്നു അല്ലാത്തവ പെട്ടന്നു ഷെഡ്‌ഡിലാകുന്നു. അത്രയേയുള്ളൂ .
@deepudeepz2737
@deepudeepz2737 2 жыл бұрын
ഈ ജന്മത്തിലെ പങ്കാളിയാണ് അടുത്ത ജന്മത്തിലും പങ്കാളിയായി വരുന്നതെങ്കിൽ ആ ജന്മം ഞാൻ വേണ്ടെന്ന് വെക്കും.ഒരു മോനെ ജനിപ്പിച്ചില്ലേ, കടുത്ത തീരുമാനങ്ങൾ എടുത്തു അവനു രണ്ടിലൊരാളുടെ കെയർ നഷ്ടപ്പെടുത്തേണ്ട എന്ന് കരുതി എന്റെ ഒരു കണ്ണും കാതും അടക്കുകയും അഭിമാനം ചില സമയങ്ങളിൽ പണയം വെക്കുകയും ചെയ്യും
@sruthiswiz
@sruthiswiz 2 жыл бұрын
First time I watch listened sir awarness astrology talk.. Im feel peace my mind Relax my tensions Thank you sir my Heartly comment for this channel Sorry English weak ☺🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@swathijoy1208
@swathijoy1208 Жыл бұрын
Ennum ee janmathilum ella janmangalilum Siva parvathy ye pole jeevikanam…..ente bharthavine thanne ella janmangalilum pangali aayi kittan njangalk vendi prarthikane thirumeni
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram prarthanayil ulpedutham perum nakshatravum koodi parayamo 🙏
@swathijoy1208
@swathijoy1208 Жыл бұрын
Sodhi poorurutathi, Aneesh Atham
@sanjukumarmp759
@sanjukumarmp759 2 жыл бұрын
എന്താണെന്ന് അറിയില്ല ആരെ കണ്ടാലും എനിക്ക് അങ്ങ് സ്നേഹം ആണ്
@ambilyponnu5953
@ambilyponnu5953 2 жыл бұрын
Thats good👍🥰
@sini4282
@sini4282 2 жыл бұрын
😂
@monieshiju9882
@monieshiju9882 2 жыл бұрын
🤔
@VRCHOSPITAL-x3s
@VRCHOSPITAL-x3s 2 жыл бұрын
😂
@dancingueen
@dancingueen 2 жыл бұрын
Athu adiyude kurav
@sunilkg3104
@sunilkg3104 2 жыл бұрын
നമ്മുടെ വരാൻ പോകുന്ന ഭാര്യ ആരാവും എന്ന് അറിയാൻ പറ്റുമോ
@worldoframanan3358
@worldoframanan3358 2 жыл бұрын
pattum
@surajkunnikarunakaran.r1969
@surajkunnikarunakaran.r1969 2 жыл бұрын
Ariyathe erikkunnathanu nallathu.
@sunilkg3104
@sunilkg3104 2 жыл бұрын
എങ്ങനെ?
@sunilkg3104
@sunilkg3104 2 жыл бұрын
എനിക്കി അറിയണം
@anandks9541
@anandks9541 2 жыл бұрын
നാഡി ജോല്സ്യത്തിലൂടെ ചിലർക്ക് അറിയാൻ കഴിയും
@shijivaisakhshijivaisakh5303
@shijivaisakhshijivaisakh5303 Жыл бұрын
തിരുമേനി... അടുത്ത ആഴ്ച എന്റെ delivery ആണ്... ഒക്ടോബർ 26 നു 41 വയസ്സ് മാത്രമുള്ള എന്റെ ജീവനായ എന്റെ ഭർത്താവ് ദുബായിൽ വച്ച് എന്നെ വിട്ടുപോയി... എന്റെ കുഞ്ഞുങ്ങളെ ഓർത്തുമാത്രം ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്.. ഇനി എത്ര ജന്മമുണ്ടെങ്കിലും എനിക്ക് എന്റെ ഏട്ടനെ മതി... സ്നേഹിച്ചും ജീവിച്ചും കൊതി തീർന്നിട്ടില്ല തിരുമേനി.... എന്റെ മനസ്സിന് ഒരു ഉറപ്പു കിട്ടാൻ എന്താണ് ഞാൻ ചെയ്യേണ്ടത്...
@kshethrapuranam
@kshethrapuranam Жыл бұрын
Namaskaram delivary datum perum nakshathram koodi parayamo njn prarthikam.. onu Naya thutt Kula devatha kshetrathilekum grama devatha kshetrathilekum ozhinju vakuka. Dhariyamay iriku🙏
@shijivaisakhshijivaisakh5303
@shijivaisakhshijivaisakh5303 Жыл бұрын
@@kshethrapuranam ഷിജി വൈശാഖ് മൂലം നക്ഷത്രം... മനസ്സിന് ഒട്ടും ശക്തി കിട്ടുന്നില്ല... മക്കളെ ഓർത്തു മാത്രമാണ് ഞാൻ ആത്മഹത്യ ചെയ്യാതെ പിടിച്ചുനിൽക്കുന്നത്...
@shijivaisakhshijivaisakh5303
@shijivaisakhshijivaisakh5303 Жыл бұрын
@@kshethrapuranam 29നു ഹോസ്പിറ്റലിലേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്...
@shijivaisakhshijivaisakh5303
@shijivaisakhshijivaisakh5303 Жыл бұрын
@@kshethrapuranam ഇന്നേക്ക് ഒരു മാസമായി തിരുമേനി ഏട്ടൻ പോയിട്ട്‌...
@shijivaisakhshijivaisakh5303
@shijivaisakhshijivaisakh5303 Жыл бұрын
@@kshethrapuranam തിരുമേനി... എന്റെ ഏട്ടന്റെ ജാതകത്തിൽ 85 വയസ്സുവരെ ആയുസ്സുണ്ടെന്നു കണ്ടു... പിന്നെയെന്താ 41 വയസ്സിൽ ഇങ്ങനെ സംഭവിച്ചത്...?
@sidhusachu2541
@sidhusachu2541 2 жыл бұрын
🙏 ഹരേ കൃഷ്ണാ.... 🙏ഓം നമ ശിവായ... 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@jeyaeswaris3538
@jeyaeswaris3538 Жыл бұрын
തൃക്കേട്ട---അവിട്ടം...വാക്കാണ്.
@arungopi1092
@arungopi1092 3 ай бұрын
Y MEAN
@shajithshajith397
@shajithshajith397 2 жыл бұрын
എനിക്ക് തോന്നിയത് മറ്റൊന്നാണ് മാറ്റം പ്രകൃതി നിയമമാണല്ലോ അതുപോലെ ഇന്ന് പുരുഷനായി ജനിച്ചവന്റെ അടുത്ത ജന്മം സ്ത്രീ ആയിട്ട് ജനിക്കും സ്ത്രീ ജന്മംത്തിനു ശേഷം
@manojmuraleedharan8190
@manojmuraleedharan8190 2 жыл бұрын
Aathmavinu aan penn vyathyasam undo?ithine patti oru video idaamo?
@premav4094
@premav4094 2 жыл бұрын
🙏 നമസ്കാരം ഹരേകൃഷ്ണ
@kshethrapuranam
@kshethrapuranam 2 жыл бұрын
നമസ്കാരം🙏
@mohananpalli2272
@mohananpalli2272 2 жыл бұрын
ശരി പക്ഷെ ഒന്നിലധികം വിവാഹം കഴിച്ചിരുന്നവരുടേയോ
@akhilakrishnakumar9375
@akhilakrishnakumar9375 2 жыл бұрын
Sathyam njan ente jeevithal orale adhyamayi kandu eniko orupad ishtamayi ayalude ente ishtamvum paranju pakshe ente ishtam accept cheythila chilapol ayal ayirikum ente kazhinja jammathil partner
@akhilakrishnakumar9375
@akhilakrishnakumar9375 2 жыл бұрын
Ipoyum manasikamayi enthu oru aduppam thonunu
@vineeshkumar6948
@vineeshkumar6948 2 жыл бұрын
എനിക്ക് കിട്ടി ഒരു ഉത്സവത്തിന് നമ്മൾ കണ്ടു മുട്ടി 💞💞
@ShyamSundar-on9ie
@ShyamSundar-on9ie 2 жыл бұрын
Ari (rice) ethra nayare....payar(grains) anjazhi nayare...
@alantechy9296
@alantechy9296 2 жыл бұрын
Narayanante anukaraham undayirikita
@user-leo10
@user-leo10 2 жыл бұрын
എന്താണ് ശംഖു കൈ.. Explain
@sudheeshmk7293
@sudheeshmk7293 2 жыл бұрын
Nammakku oru chechi ayi orale kanan true love sister relationship injane akumo kazhinja janmathilum avar swanthm ayirikumo? Please
@abeythomas1997
@abeythomas1997 2 жыл бұрын
I like women I love women and i respect women...
@sreelekshmiarun3796
@sreelekshmiarun3796 2 жыл бұрын
Mon maricha 2 pere 3 thavana swapnam kanditund ath kond rathri bhayangara karachilum undairunu monu 4yr ayitulu monu endhenkilum dhosham undakumo.
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram aduthula Shiva kshethrathil poye endenkilum cheriya vazhipadu kazhiku...pattiya oru charadum japichu avide ninum darikunandum naladane🙏
@sreelekshmiarun3796
@sreelekshmiarun3796 2 жыл бұрын
@@kshethrapuranam mm
@shenudileep6139
@shenudileep6139 2 жыл бұрын
Ohm namo narayana vishnu mayam sarva lokakaika natham
@krishnaprinters8409
@krishnaprinters8409 2 жыл бұрын
ശരിയാണ്, സ്ത്രീധനത്തിന് വേണ്ടി ഭാര്യമാരെ പീഡിപ്പിക്കുന്നവർ ഇത് മനസിലാക്കട്ടെ
@shreejithshaji7418
@shreejithshaji7418 2 жыл бұрын
Very interesting topic ❤️❤️
@siyo4562
@siyo4562 2 жыл бұрын
ഒരു പാട് കത്തിരുന്ന്... പെട്ടന്ന് ഒരു ദിവസം ആ ഒരാൾ ജീവിതത്തിൽ വന്നു കുറെ സ്വപ്നങ്ങൾ തന്നു, കുറച്ച് ആഗ്രഹങ്ങളും തന്നു..ഒടുവിൽ ഒന്നും ഓർക്കരുത് ന്ന് പറഞ്ഞ് പോയി.. പിന്നെ ഞാൻ ഒറ്റക്ക് ആയി.. പക്ഷെ ഇ ഒരു വെക്തിയെ കുറിച് ഞാൻ പണ്ട് തൊട്ടേ ഓർക്കാറുണ്ട് ആ പേര് പോലും എനിക്ക് അറിയാം. കാണുന്നതിന് മുന്നേ തന്നെ അത്‌ എന്തായിരിക്കും.???
@siyo4562
@siyo4562 2 жыл бұрын
ഒരു പാട് കത്തിരുന്ന്... പെട്ടന്ന് ഒരു ദിവസം ആ ഒരാൾ ജീവിതത്തിൽ വന്നു കുറെ സ്വപ്നങ്ങൾ തന്നു, കുറച്ച് ആഗ്രഹങ്ങളും തന്നു..ഒടുവിൽ ഒന്നും ഓർക്കരുത് ന്ന് പറഞ്ഞ് പോയി.. പിന്നെ ഞാൻ ഒറ്റക്ക് ആയി.. പക്ഷെ ഇ ഒരു വെക്തിയെ കുറിച് ഞാൻ ഓർക്കാറുണ്ട് ആ പേര് പോലും എനിക്ക് അറിയാം... അത്‌ എന്തായിരിക്കും.???
@rajanpillai8208
@rajanpillai8208 2 жыл бұрын
🕉️Nama Shivaye
@officialgames639
@officialgames639 2 жыл бұрын
Ee janmathil Ulla barthav aaranennu manasilakkan engane sadikkum
@tilakputhenpurackal
@tilakputhenpurackal 2 жыл бұрын
ആരായിരിക്കും ഈ ജന്മത്തിൽ എന്റെ ഭാര്യ ആവുക എന്നറിയാൻ സാധിച്ചാൽ നന്നായിരുന്നു...😊
@f22rapto
@f22rapto 2 жыл бұрын
Same for me
@reshmavarissery6954
@reshmavarissery6954 2 жыл бұрын
😊😊
@Thenameisnitya_
@Thenameisnitya_ 2 жыл бұрын
മുൻ ജന്മം...🥰 എത്രയോ ദൂരെയുള്ള എന്റെ ചേട്ടൻ.. ഞാൻ.. എനിക്കും ചേട്ടനും മുൻ ജന്മ ബന്ധം ഉണ്ടാകുമോ? എത്രവട്ടം പിരിഞ്ഞതാ പിന്നെം പിന്നെം ഒന്നിക്കും🥺 പക്ഷെ ഈ ജന്മം ഒരിമിച്ച് ജീവിക്കാൻ പറ്റോന്ന് തോന്നുന്നില്ല..ഫാമിലി..😔🙏🥺
@sarathsarath2878
@sarathsarath2878 2 жыл бұрын
Doo ipoll ok aayo ellam??
@chitharanjenkg7706
@chitharanjenkg7706 2 жыл бұрын
47ലും ഏകനായിത്തുടരുന്ന നോം.😂😂😂
@adsvlog1128
@adsvlog1128 2 жыл бұрын
ഹരേ കൃഷ്ണ 🙏🌹
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@wesync3088
@wesync3088 2 жыл бұрын
കഴിഞ്ഞ ജന്മത്തിൽ ആരാരുന്നു എന്ന് അറിയാൻ കഴിയുമോ
@babyusha8534
@babyusha8534 2 жыл бұрын
അതേ... അതെനിക്കും അറിയണം ഗുരുജീ 🙏🌹🙏
@revathydevu6771
@revathydevu6771 2 жыл бұрын
Enikum ariyanam
@kannanramrodz4992
@kannanramrodz4992 2 жыл бұрын
Kazhiyum nadi jolsyamm
@ananya-rb1un
@ananya-rb1un 2 жыл бұрын
_ഇന്നത്തെക്കാലത്ത് പ്രണയിക്കാത്തവർ കുറവാണ്_ 🙏😘
@abhishekarjunan3524
@abhishekarjunan3524 2 жыл бұрын
പുതിയ അറിവാണല്ലോ..... 🤔
@abhishekarjunan3524
@abhishekarjunan3524 2 жыл бұрын
@Sreelekshmi. S പ്രണയം എന്താണ് എന്ന് അറിയാത്തവർ ആണ് അങ്ങനെ ചെയ്യുന്നത്.. സ്വാർത്ഥത ഇല്ലാത്ത പ്രണയം കിട്ടാൻ ഈശ്വരൻന്റെ അനുഗ്രഹം തന്നെ വേണം ശിവ-പാർവതി പരിണയം പോലെ... Just pray for that... May God bless u👍
@akhilraju6858
@akhilraju6858 2 жыл бұрын
ദേ... മൂലം നക്ഷത്രം, 25 വയസ് ജാതകം അത്ര ശുദ്ധമാണോ എന്ന് അറിയില്ല എങ്കിലും ശുദ്ധ മനസ്സ് ❤️ ഇരു നിറം, വലിയ കമ്മിറ്റഡ് ഒന്നും അല്ലാത്ത പെൺകുട്ടികൾ ഉണ്ടെങ്കിൽ ഇവിടെ commonnnn...... 😏
@ananya-rb1un
@ananya-rb1un 2 жыл бұрын
@Sreelekshmi. S പ്രണയമൊക്കെ വ്യക്തിപരമായ കാര്യമല്ലേ ചേച്ചി😌ചേച്ചിക്ക് ആരോടെങ്കിലും പ്രണയമുണ്ടായിരുന്നോ😍
@chethagkt41
@chethagkt41 2 жыл бұрын
@Sreelekshmi. S ഈ കാലത്ത് പ്രണയിക്കാൻ പറ്റിയ ഒരാൾ മാത്രമേ ഉള്ളൂ.അത്‌ നമ്മുടെ ഭഗവാൻ മാത്രമാണ്. ഓരോ മനുഷ്യനും അവർ ആരാധിക്കുന്ന ഭഗവാൻ, ഭഗവതി മാരെ പ്രണയിക്കുക. അപ്പോൾ ഏത് വിധത്തിലുള്ള കൊലയും, ചതിയും, വഞ്ചനയും എല്ലാം മാറി പോകും.നിഷ്കളങ്കമായ ഈശ്വര ആരാധനയിലൂടെ നല്ലൊരു സംസ്കാരവും ലഭിക്കും. 🌺🌺🌺ഓം നമഃ ശിവായ 🌺🌺🌺
@sunilkg3104
@sunilkg3104 2 жыл бұрын
വരാൻ പോകുന്ന ഭാര്യ വരൻ പറ്റിയുള്ള ഒരു video ഇടോ
@കണ്ഠംരുസ്വാമി
@കണ്ഠംരുസ്വാമി 2 жыл бұрын
തിരുമേനിയെ നേരിൽകണ്ടു അനുഗ്രഹം നേടണം എന്നുണ്ട്.... അങ്ങയുടെ അറിവിനു മുമ്പിൽ കാൽകീഴിൽ തൊട്ടു അനുഗ്രഹം തേടുന്നു...
@alosiousalo2731
@alosiousalo2731 2 жыл бұрын
ഓം നമ : ശിവായ
@PradeepPradeep-cw4fv
@PradeepPradeep-cw4fv 2 жыл бұрын
Om namashivayaa🙏🙏 njan aghrahicha kutti thanne anne ente wife
@sreelakshmyprasanth7567
@sreelakshmyprasanth7567 2 жыл бұрын
Hare krishna🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@chandrankumar1734
@chandrankumar1734 2 жыл бұрын
എഗിൽ കല്യാണം വേടെന്നെ തീരുമാനം നല്ലത്
@contenter1187
@contenter1187 2 жыл бұрын
Apol dheera film kadha sathyamano??.
@anandks9541
@anandks9541 2 жыл бұрын
Soul mate എല്ലാർക്കും ഉണ്ടാകും. But twin flames are rare. Dheera representing twin flame relationship
@rajeshsanitha9277
@rajeshsanitha9277 2 жыл бұрын
ഓം നമഃ ശിവായാ
@സിനിമഭ്രാന്തൻ2.0
@സിനിമഭ്രാന്തൻ2.0 Жыл бұрын
🙏🙏🙏
@anjanas7655
@anjanas7655 2 жыл бұрын
അപ്പൊ വിവാഹ० കഴിയാത്തവരുണ്ടല്ലൊ. അതെന്തു കൊണ്ടാ. ജാതകത്തിൽ യോഗമുണ്ടായിട്ടു० വിവാഹം നടക്കുന്നില്ല. ചിലർ താത്പര്യമില്ലായ്മയിലേക്ക് പോകുന്നു.
@bhamadevi8471
@bhamadevi8471 2 жыл бұрын
Ohm nama shivaya
@radhikabs2848
@radhikabs2848 2 жыл бұрын
ഹരേ കൃഷ്ണാ 🙏
@ajitharunnithan4743
@ajitharunnithan4743 2 жыл бұрын
ഹരേകൃഷ്ണ 🙏🙏🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@satheshkumar6806
@satheshkumar6806 2 жыл бұрын
Vandhe ParvathiParamrswaram.Ohm LakshmiNarayanaya
@pscpsconly7094
@pscpsconly7094 2 жыл бұрын
എന്റേത് ഒരു love മാരേജ് ആയിരുന്നു. ഞാൻ ആദ്യമായി അവരെ കണ്ടുമുട്ടുമ്പോൾ എനിക്ക് എന്തോ ഒരു attraction അവരോടു തോന്നി. പക്ഷെ ആപോലൊന്നും ഞാൻ മനസ്സിൽ പോലും കരുതിയിട്ടുണ്ടായിരുന്നില്ല അവരെയ ഞാൻ കല്യാണം കഴിക്കുക എന്ന്.
@glorybai8864
@glorybai8864 2 жыл бұрын
ആഗ്രഹിച്ച ആളിനെ തന്നെ ഭർത്താവ് ആയികിട്ടി.
@dhanabalu6498
@dhanabalu6498 2 жыл бұрын
Namaskram 🙏🙏🙏🙏🙏gru
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@sindhujkurup3843
@sindhujkurup3843 2 жыл бұрын
ഹരേ കൃഷ്ണ ❤❤❤
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@jimesh5222
@jimesh5222 Жыл бұрын
Jai mahishmathi
@rahulkr2014
@rahulkr2014 2 жыл бұрын
Om namo narayana nama👃👃
@Bose_bhaskar
@Bose_bhaskar 2 жыл бұрын
എന്നിട്ട് എല്ലാവർക്കും ആദ്യ കാഴ്ചയിൽ ഇഷ്ടപ്പെടുന്നയാളെ വിവാഹം കഴിക്കാൻ പറ്റുന്നില്ലല്ലോ അതോ
@Sallar62
@Sallar62 2 жыл бұрын
ആാാ 😔😔😔ഉണ്ടായിരുന്ന ആളുടെ നാളെ കല്യാണം ആണ്.... ഇനിയിപ്പോൾ കല്യാണം ഇല്ലായിരിക്കും
@nanduvlog5524
@nanduvlog5524 2 жыл бұрын
Athy barhtkn marey kurichu video edu
@createworld9364
@createworld9364 2 жыл бұрын
Bro കല്യാണം കഴിയാൻ മാർഗങ്ങൾ ഉണ്ട് ചേട്ടാ നിങ്ങളുടെ ഈ ക്ഷേത്ര പുരാണം ഇങ്ങനെ വല്ല വീഡിയോ ഉണ്ടോ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram channelil videos labhyamane🙏
@josephaloysius5727
@josephaloysius5727 2 жыл бұрын
ആത്മഹത്യ ചെയ്യുന്ന ആൾ വീണ്ടും ജനിക്കുമോ???
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram veendum janichal valare thazhna yoniyil aane janikuka..manushya janmam labhikuvan bhudimuttane enane vishwasam 🙏
@dipum3828
@dipum3828 2 жыл бұрын
വിവാഹത്തിൽ എല്ലാത്തിനും പ്രാധാന്യം ഉണ്ട്. ദേവി രതിപ്രിയയാണ്..... ശിവൻ മോഹിനീ പരിണയം നടത്തിയത് ബാഹ്യ ഭംഗി യിലാണല്ലോ?.... മഹാഭാരതത്തിലെ മൽസ്യ ഗന്ധിയെ പരിണയിച്ച മഹർഷി എന്തിനാണ് മുൻതൂക്കം നൽകിയത് ബ്രോ ..?..... ബ്രഹ്മാവ് സരസ്വതിയെ മോഹിച്ചത്?..... അഹല്യയെ ബാന്ധ വിച്ച ഇന്ദ്രൻ .....? ...
@narayananknarayanank7416
@narayananknarayanank7416 2 жыл бұрын
Noori.sathamanavum.sariyanu.govt.jjob..illathavane.vivaham.cheyyan..penkuftikalu.mathapithakkalkum.thalparyamilla..govt.job.undengil.kannu.ppottane.kettanum.a.ndano..themmadi.yo.kallukudiyanayalum..kallyanam.kazichvaanayalum.kuzappamilla
@geethadevi4336
@geethadevi4336 2 жыл бұрын
Hare Krishna Pranamam 🙏
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@anaghabijish1122
@anaghabijish1122 2 жыл бұрын
നമസ്തേ 🙏🏻🙏🏻
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
@pradeepkeloth4082
@pradeepkeloth4082 2 жыл бұрын
എന്റെ എതായിരിക്കും യഥാർത്ഥ ഭാര്യ
@bindhusunil3736
@bindhusunil3736 2 жыл бұрын
സർ എനിക്ക് ഒരു വീട് ആകാൻ എന്താ ഞാൻ ചെയ്യണ്ടത് enta ഹസ്ബൻഡ് ജോലി ചെയ്യാൻ പറ്റാത്തെ ഒരു ആൾ ആണ് ഒരു veedu പോലും ഇല്ല കിടക്കാൻ ഒരു വാടക വീട് എടുത്താൽ വാടക കൊടുക്കാനും പറ്റില്ല എല്ലാം ദേവിത്തിൽ വിളിക്കുന്നു ഒരു വഴി paraju tharu
@ashwin5072
@ashwin5072 2 жыл бұрын
Sarolla ellam sheri akum 😊👍
@7800avn
@7800avn 2 жыл бұрын
തീരെ നിവർത്തി ഇല്ലാത്ത സാഹചര്യം ആണ്, മക്കൾ കുഞ്ഞുങ്ങൾ ാണ് എങ്കിൽ അമ്മ ഒരു കാര്യം ചെയ്യൂ, സത്യസന്ധമായി ആണ് എങ്കിൽ സേവാഭാരതി അറിയിക്കുക, കുഞ്ഞുങ്ങൾക്ക് വിദ്യ, വീട് ഒക്കെ ചെയ്ത് തരും
@ManiKandan-iq9gf
@ManiKandan-iq9gf 2 жыл бұрын
@@ashwin5072 👍🏻👍🏻👍🏻👍🏻
@ManiKandan-iq9gf
@ManiKandan-iq9gf 2 жыл бұрын
@@7800avn 👍🏻👍🏻👍🏻👍🏻
@babyusha8534
@babyusha8534 2 жыл бұрын
@@7800avn 🙏👍👌🚩🙏
@ponnu5380
@ponnu5380 2 жыл бұрын
🙄🙄🙄തിരുമേനി ഒരാളെ കാണുമ്പോൾ തന്നെ അയാളെ നേരത്തെ കണ്ടു മറന്ന പോലെ തോന്നുന്നു അയാളുടെ പേര് അറിയാതെ തന്നെ അയാളെ പേര് വിളിക്കുന്നു ഇതൊക്കെ മുന്ജന്മ ബന്ധം ആണോ ചില സ്ഥലങ്ങളിൽ ചെല്ലുമ്പോൾ അവിടൊക്കെ പരിജയം ഉള്ളതയും ഓടി ചാടി നടന്നപോലെ ഒക്കെ തോന്നൽ ഉണ്ടാകുക ആ സ്ഥാല ങ്ങളിൽ ചില വീടുകൾ ഓർത്തു പറയുക ഇതൊക്കെ മുന്ജന്മ ബന്ധം പോലെ ആണോ എനിക്ക് അങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram munjanma bandathal engane anubhavapedam 🙏
@ponnu5380
@ponnu5380 2 жыл бұрын
@@kshethrapuranam 🙏🙏🙏
@ponnu5380
@ponnu5380 2 жыл бұрын
തിരുമേനി പല്ലി ശരീരത്തിൽ വീഴുന്നതിന്റെ ഗുണങ്ങളെ കുറിച്ചും ദോഷങ്ങളെക്കുറിച്ചും പരിഹാരത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ
@santhiniam11
@santhiniam11 2 жыл бұрын
ശയനപ്രദക്ഷിണം മൃത്യുഞ്ചയഹോമം നാവിൽ ശൂലം തറക്കുക മറ്റു വഴിപ്പാടുകൾ തുടങ്ങിയവയെ പറ്റി ഒരു വീഡിയോ ഇടാമോ
@kshethrapuranam
@kshethrapuranam 2 жыл бұрын
Namaskaram theerchayayum aduthe thane video cheyam🙏
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 2 жыл бұрын
Anikk anganoral indavillayirikkum alle
@akshay_vijayan
@akshay_vijayan 2 жыл бұрын
ഓം നമോ നാരായാണായ
@aryarajan9844
@aryarajan9844 2 жыл бұрын
Wowww 👍 interesting facts
@kshethrapuranam
@kshethrapuranam 2 жыл бұрын
🙏
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 714 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 124 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 50 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47