ദിവസവും എത്ര നേരം ഞാൻ മരണത്തെ പറ്റി ചിന്തിക്കുന്നു എന്നു എന്റെ റബ്ബിനേ അറിയു. 😢. നല്ല മരണം നിന്റെ കാരുണ്യം കൊണ്ട് തരേണമേ നാഥാ.എല്ലാം അറിയുന്നവ൯ നീ മാത്രം നാഥാ.കലിമ ചൊല്ലി മരണം. 🙏🙏🙏🙏.
@jiyodaconline5411 Жыл бұрын
വളരെയധികം ചിന്തിപ്പിക്കുന്ന വീഡിയൊ ... ഇതിന്റെ പുറകിൽ പ്രവർത്തിക്കുന്നവർക്ക് അല്ലഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲
@sajirebrahim6979 Жыл бұрын
Aameen ya Rabb🤲🤲
@siraj236 Жыл бұрын
Aameen🤲
@NayyuAnsi Жыл бұрын
Aameen
@sulusulthan5189 Жыл бұрын
آمين يارب العالمين
@aakibsyed Жыл бұрын
ഇത് പോലത്തെ വീഡിയോ ലോകോത്തര നിലവാരമാണ്. ധാരാളം മുസ്ലിങ്ങൾക്കും അമുസ്ലിങ്ങൾക്കും ഹിദായത് കിട്ടുവാൻ സഹായിച്ചിട്ടുണ്ട്
@SalihaKs-u8n Жыл бұрын
ഞാൻ നമസ്കാരത്തിന്റെ കാര്യത്തിൽ കുറച്ച് പുറകോട്ടാണ് ഇന്ന് മുതൽ ഇൻഷാ അല്ലാഹ് എന്റെ നമസ്കാരം നന്നാകും ഈ വിഡിയോ എന്നിലെക്ക് എത്തിച്ചു തന്ന എല്ലാവർക്കും നന്ദി എല്ലാവരെയും അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@twinsworld6472 Жыл бұрын
Aameen
@ShaijalBabu Жыл бұрын
🤲
@raihana574 Жыл бұрын
ما شاء الله. .. الله اكبر.. الله اكبر... الله اكبر...🎉🎉🎉🤲🤲🤲
@Rijas78611 ай бұрын
ആമീൻ
@yuuuyu904010 ай бұрын
Aameen
@alithayyil1219 Жыл бұрын
മാഷാ അള്ളാ മബ്റൂക് ഇനിയും ഒരുപാട് വീഡിയോകൾ ഇതുപോലെ ചെയ്യാൻ സാധിക്കട്ടെ ഇത് ഇംഗ്ലീഷ് അറിയുന്നവർക്കും മലയാളം അറിയുന്നവർക്കു ഗുണകരമായ ഒരു വീഡിയോ ആണ്❤❤❤
@hajarabeevi2431 Жыл бұрын
അള്ളാഹു ഹിദായത് നൽകട്ടെ എനിക്കും ഇതു കാണുന്നവർക്കും
@muhammadashiq95798 ай бұрын
മലയാളത്തിൽ അവതരിപ്പിച്ചു തന്നതിൽ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@shafeercheppu72107 ай бұрын
Aameen
@anshadem57819 ай бұрын
അൽഹംദുലില്ലാഹ് ഓരോ എപ്പിസോഡും റബ്ബിന്റെ കാരുണ്യത്തെ പറ്റി ചിന്തിപ്പിക്കുന്നു അൽഹംദുലില്ലാഹ് കാരുണ്യവാനായ നാഥൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ആമീൻ
@noufalnoufal8521 Жыл бұрын
ദിവസവും അറിഞ്ഞും അറിയാതെയും തെറ്റുകൾ സംഭവിക്കുന്നു.. ഒരു വീണ്ടുവിചാരം അത്യാവശ്യം നമുക്ക് എപ്പഴും തോന്നണം
@mubeenamubi9473 Жыл бұрын
ദുനിയാവിന്റെ പിറകെ പോവാതെ പരലോകത്തേക് എ ന്തെങ്കിലും സമ്പാദിക്കാൻ കഴിഞ്ഞാൽ അവൻ രക്ഷപെട്ടു.Yaa Allaah...
@aboobakerkm90597 ай бұрын
നാഥാ ഈമാൻ നിലനിർത്തി തരണെ റഹ്മാനെ ആമീൻ
@Seenaa-go1jl Жыл бұрын
മരണത്തെ കുറിച്ച് ചിന്തിക്കാൻ ഇഷ്മില്ലാത്തവർ, നബി തങ്ങൾ പറഞ്ഞ ബുദ്ധിയുള്ളവർ മരണശേഷമുള്ള ജീവിത ത്തിലേക്ക് തയ്യാരാവുന്ന വരാണ് എന്ന് ഓർക്കുക അല്ലാഹുമ്മ സെല്ലിം ഉമ്മത്തീ 😢🤲🏻
@sabeenabasheer6824 Жыл бұрын
سبحان الله.....😢 آمین....
@AsnaAsna-ye5bn8 ай бұрын
جزاك اللهُ
@sajnaashraf69677 ай бұрын
ഞാൻ നിസ്കരിക്കാറുണ്ട് പക്ഷെ നിസ്ക്കാരത്തിൽ പല ചിന്തകളും ആണ്
@akkuakbar14617 ай бұрын
അള്ളാഹു അത് സ്വീകരിക്കൂല്ലന്ന് നമുക്കറിയാം....... അതിനു വഴിയുണ്ട്.... ഞാൻ സ്വയം ചെയ്ത് വിജയിച്ചതാണ്............ എനിക്ക് എന്റെ ലോകത്ത് നിസ്കരിക്കുന്ന ആളുകളെക്കാളും ചിന്തയിൽ മുന്നിലെത്തണം..... നിസ്കാരത്തിൽ ഒരു സെക്കന്റ് പോലും പാഴാകില്ലന്ന് ഉറപ്പിക്കുക... അങ്ങിനെ നിസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ എത്രയോ ആളുകളെഅള്ളാന്റെ ചിന്തയുടെ കാര്യത്തിൽ പിന്നിലാക്കിയിട്ടുണ്ടാവും എന്ന് മനസ്സിൽ വരും.. ലക്ഷങ്ങൾ കോടികൾ... അവസാന സെക്കന്റ് വരെ....... അതിനിടയിൽ ചിന്ത വിട്ടാൽ നിസ്കാരം കഴിയുമ്പോൾ lakshangale പിന്നിലാക്കാൻ കഴിഞ്ഞില്ലല്ലോ എന്നു ചിന്ത വരും.....അപ്പോഴേക്കും ലോകത്തിലെ നിസ്കാരക്കാരിൽ എത്രയോ മുന്നിലാണ് നമ്മൾ..... കഴിഞ്ഞ നിസ്കാരത്തെ കുറിച് നമ്മൾ gethikkum....... ചെയ്ത് നോക്ക്...ബാങ്ക് കേട്ടാൽ ഉടനെ നിസ്കരിച്ചാൽ ഇതു ചെയ്യാൻ കൂടുതൽ ഉന്മേഷം ഉണ്ടാകും.......ഒരു അഞ്ചു മിനിറ്റ് .... ലോകത്ത് എന്തൊക്കെ അത്ഭുതങ്ങൾ ആളുകൾ കാണിക്കുന്നു..... ഇതിലെന്തെ ആളുകൾ പ്രയാസടപ്പെടുന്നു....... ചിന്തിച് നിസ്കരിക്കുക. അള്ളാഹു ഖബൂലക്കട്ടെ ആമീൻ...
Iniyum ithupole nalla video kalpratheekshikkunnu Allah. anugrahikkatte
@അള്ളാഹുകാണുന്നുഎല്ലാം Жыл бұрын
ആമീൻ 😌😌😌😌അൽഹംദുലില്ലാഹ്
@hasimfayizp.n.72793 ай бұрын
الله اكبر
@Mij956Ай бұрын
Yaaa Allah 🤲🏻🥹
@abdulmajeed11267 ай бұрын
അൽഹംദുലില്ല ദുനിയാവ് നന്നാക്കി കഴിഞ്ഞാൽ അള്ളാ നോർത്ത് ജീവിച്ചാൽ മരണത്തിന് എന്തിനു പേടിക്കണം ഇതാവട്ടെ ജീവിതം
@rishadop189 Жыл бұрын
സുബ് ഹാനള്ളാഹ്
@shailanasar3824 Жыл бұрын
SubahanAllah🤲
@shaiqshaiq8953 Жыл бұрын
Ya Raheem ya allahu
@shameenaak301 Жыл бұрын
Aameen ya rabbal aalameen
@rasheedaaboobacker5377 ай бұрын
Masha Allah nalla avatharanam
@FIDHA-vk7iv11 ай бұрын
Ameen🥺🤲
@innustaste59877 ай бұрын
Mashah allah
@sumisbakes11 ай бұрын
യാ അല്ലാഹ്
@rafeekrafee39909 ай бұрын
Baarak ALLAH ❤
@masood8759 Жыл бұрын
We expect more videos....waiting....
@SajidSajid-dz9ql Жыл бұрын
അൽഹംദുലില്ലാഹ്
@shoukathmaitheen752 Жыл бұрын
ചിന്തനീയം 🤲🏻🤲🏻🤲🏻
@shailanasar3824 Жыл бұрын
Aameen🤲🏻🤲🏻
@shamsishamsi3824 Жыл бұрын
Yaa allha❤❤
@Fidaashkar11 ай бұрын
Ya. Allah
@Pelefanbrazil Жыл бұрын
ആമീൻ😰😰🤲🤲
@malampuzhaitiraheem1426 Жыл бұрын
ഇൻശാഅല്ലാഹ്
@alithayyil1219 Жыл бұрын
Ya allha
@JamshiyaNasrin-k8v6 ай бұрын
Ya allah🥺
@shajiryakoob1996 Жыл бұрын
Amazing
@najeemaafsal2787 Жыл бұрын
Alhamdulillah
@shinysafeer Жыл бұрын
Subhanallah
@realitty586 Жыл бұрын
Good 💓💓💓💓💓💓vedio
@ShabnaUkkash7 ай бұрын
يا الله 😢😢
@subairt9404 Жыл бұрын
Ameen😢
@muhammedfaiz.m36657 ай бұрын
Dhuayil ulpeduthane
@mumthasesha89777 ай бұрын
Aameen 🤲 🤲 🤲
@ashfakarshad6624 Жыл бұрын
جزاك الله خير
@realitty586 Жыл бұрын
Super
@shamshasunoj5935 Жыл бұрын
❤😢😢😢
@shamzeera.m5080 Жыл бұрын
👍👍
@fathimapk8836 Жыл бұрын
Very good video. I just want to say you Don't look at the negative comments in your videos, because if we work to posting this type of good videos for the people, some people always try to find is have any mistakes in this video...they don't understand what is this video and what message is this give us...,so i tell you Guyss focus on the purpose of the video and seek the please of your Lord.❤