ഈ കൊച്ചു കേരളത്തിന് എനിക്ക് നമക്ക് ദുആ ചെയ്യാൻ പറ്റു കരഞ്ഞു ദുആ ചെയുന്നു ഇൻശാഅല്ലാഹ് വിജയം പലസ്തിന് ജനതയ്ക്കുതന്നെ
@mushrurockzuk8809 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ... അല്ലാഹുവെ ഞങ്ങളുടെ സഹോദരങ്ങളെ കാത്ത് രക്ഷിക്കണെ 🤲🏻 മക്കൾ നഷ്ടപ്പെട്ട മാതാപിതാക്കൾക്കും മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കൾക്കും നീ ശാന്തിയും സമാധാനവും കൊടുത്ത് അനുഗ്രഹിക്കണെ നാഥാ🤲🏻🤲🏻🤲🏻 അവരുടെ മനസ്സിന് നീ കരുത്ത് കൊടുക്കണെ നാഥാ 🤲🏻 മരണപ്പെട്ടവരുടെ കബറിടം നീ വിശാലമാക്കണെ നാഥാ🤲🏻🤲🏻🤲🏻
@shamiisworld2488 Жыл бұрын
അല്ലാഹുവേ നിന്റെ അടിമകളായ മുസ്‌ലിംകളായ ഫലസ്തീനികളെ നിന്റെ സഹായം കൊണ്ടു വിജയിപ്പിക്കണേ 🤲
@fasaludheenfasaludheen5621 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ ഞങ്ങളുടെ സഹോദരങ്ങൾക്ക് നിന്നിൽ നിന്നുള്ള സഹായം നൽകി അനുഗ്രഹിക്കണേ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ ഞങ്ങളുടെ സഹോദരങ്ങൾക്ക് ക്ഷമയും സഹനവും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണേ ആമീൻ യാറബ്ബൽ ആലമീൻ അല്ലാഹുവേ ഞങ്ങളുടെ പ്രാർത്ഥന സ്വീകരണമേ ആമീൻ യാറബ്ബൽ ആലമീൻ
@nihalroshen215 Жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😢🤲🤲
@ajinas8002 Жыл бұрын
Ameem
@sulusulthan5189 Жыл бұрын
آمين يارب العالمين
@alfiyaanish2962 Жыл бұрын
😢🤲🏼🤲🏼
@ashfakarshad6624 Жыл бұрын
امين🤲
@juvairiyarasheed4335 Жыл бұрын
അല്ലാഹുവേ ഞങ്ങളെ സഹോദരങ്ങളെ സഹായിക്കണേ ശത്രു പക്ഷത്തെ നീ പരാജയപ്പെടുത്തണേ ആമീൻ
@mmAHomeproduct Жыл бұрын
അള്ളാഹുവേ ഞങ്ങളുടെ സഹോദരങ്ങളെ നീ രക്ഷിക്കേണമേ. മസ്ജിദുൽ അഖ്സയെ നീ മോചിപ്പിക്കേണമേ.നീ അതിന്ന് മതിയായ വനാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്.ആ വിജയം കാണുവാൻപ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരു സത്യവിശ്വാസിക്ക് ശുഭകരമായ പ്രതീക്ഷ അല്ലാതെ. മറ്റൊന്നുമില്ല. അള്ളാഹുവിൽ നിരാശപ്പെടുന്നവൻ സത്ത്യ നിഷേധിയല്ലാതെ മറ്റാരുമില്ല.
@ZakirHussain-tu8pg Жыл бұрын
അല്ലാഹുവേ ഫലസ്തീൻ ജനതയുടെ അതിജീവനം സമാധാനവും, ഐശ്വര്യവും, നീ പ്രധാനം ചെയ്യണേ റബ്ബേ. ഹസ്ബന്നള്ളാഹു വ നൗമൽ വക്കീൽ 😢
@askerali5750 Жыл бұрын
അല്ലഹുവേ ഫലസ്തീൻ മക്കൾക്ക് വിജയം നൽകണേ
@bushairat2229 Жыл бұрын
പടച്ചവനേ ഫലസ്തീനിലെ ജനങ്ങൾക്ക് നീ വിജയം നൽകണേ ..
@shihabp8329 Жыл бұрын
Aameen
@rameesrami871 Жыл бұрын
മാതൃ രാജ്യത്തിനു വേണ്ടി പോരാടുന്ന ഫലസ്തീൻ മക്കളുടെ കൂടെ എപ്പോഴും നിലയുറപ്പിക്കുക 💪💪💪💪, ആള്ളാഹു സഹായിക്കുക തന്നെ ചെയ്യും... 💪
എന്റെ റബ്ബ് മലക്കുകളെ ഇറക്കി സഹായിക്കണേ നാഥാ🤲🤲. നിന്റെ പക്കൽ നിന്നുള്ള ആധികാരിക ശക്തി നൽകി അനുഗ്രഹം ചൊരിയണേ. നിനക്കു മാത്രം ഞങ്ങളുടെ സഹോദരങ്ങളെ സഹായിക്കിനാവൂ റബ്ബേ. എത്ര ദൃഷ്ടാന്തം ഇറക്കിയ നാഥാ🤲🤲.നിന്നിൽ മാത്രം വിശ്വാസം അ൪പ്പിച്ചവരെ നീ കെെവിട്ടാൽ നിന്നെ സുജൂദ് ചെയ്യാൻ അവിടെ 🤲🤲😢ഹൃദയം അവരോടൊപ്പം 🤲🤲. ഹറമിൽ പോയി ഇ൯ഷാഅല്ലാഹ്😢😢🤲🤲🤲. അടുത്ത ദിവസം ഞങ്ങളുടെ🤲🤲
Dua,fasting are best weapon. in Sha Allah We can fast tomorrow for the victory of palastine and protection of masjidul aqsa
@mkd121 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@silentbeauty3420 Жыл бұрын
آمين آمين يا رب العالمين
@Khamaroli Жыл бұрын
ഇസ്‌ലാം മതത്തിൻ്റെ പ്രത്യേകത എന്നാല് മുസ്ലിം കൾക്ക് ജീവിതം ഈ ദുനിയാവിൽ അല്ല മരണ ശേഷം ആണ് മുസ്ലിം ജനങ്ങൾക്ക് ശരിയായ ജീവിതം പിന്നെ എന്തിന് ഫലസ്തീൻ ഇസ്രായേലിനെ ഭയക്കണം അവർ മാത്രമല്ല നമ്മളും അല്ലാഹുവിനെ അല്ലാതെ വേറെ ആരെയും ഭയക്കാൻ പാടില്ല ഇനി നമുക്കും വരാൻ പോകുന്നുണ്ട് ഇതുപോലെ നമ്മുടെ സ്വന്തം രാജ്യത്ത് നിന്നും ഓരോ അനുഭവങ്ങൾ അതൊക്കെ നമ്മളും തരണം ചെയ്തേ മതിയാകൂ റബ്ബ് നമുക്ക് ഈമാൻ തന്ന് അനുഗ്രഹിക്കുമാറാകട്ടെ ആമീൻ 🤲🤲🤲🤲🤲
@asiyabeevi37739 ай бұрын
سبحان الله ❤❤❤😢
@haseenanizam94487 ай бұрын
ആമീൻ🤲
@thalathmohammed2556 Жыл бұрын
Aameen
@MuhammedMammed-j2s5 ай бұрын
Aameen ya rabbal Aalameen 🤲
@haseenakhalid23 Жыл бұрын
Alhamdulillah alhamdulillah alhamdulillah ❤
@sameernusu-qf8lm Жыл бұрын
ഇന്ഷാ അല്ലാഹ്
@jaffaraali859 Жыл бұрын
ameen❤
@zahr433 Жыл бұрын
Aameen ya rabbal aalameen 😭
@saanworld1760 Жыл бұрын
Aameen❤
@fadhiya113 Жыл бұрын
Aameen yarabbal Aalameen
@rasheedk557411 ай бұрын
Aaameen
@Usmanakn Жыл бұрын
🤲🏻Aameen 🤲🏻
@hawwamaryam7044 Жыл бұрын
Ameen
@arshuaizavlog7490 Жыл бұрын
😢😢😢Allahu akbar
@ThahiraThahi-eb7vj Жыл бұрын
അൽഹംദുലില്ലാഹ് 🤲🤲
@shanifashani1470 Жыл бұрын
Ameen🤲🤲
@nasarcp5920 Жыл бұрын
Aameen🤲🤲
@muneerk3835 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 😢
@MarvaK-d3u Жыл бұрын
امين يارب العالمين 🤲🤲🤲
@sanoopibrahim6987 Жыл бұрын
Aameen yaarabbal aalameen
@shanifashani1470 Жыл бұрын
Allahu akbar🤲🤲🤲
@AbdulKhader-rw7kd Жыл бұрын
ഇദ്ദേഹത്തിന്റെ എല്ലാ ക്ലിപ്പിന്റെ ലിംഗ് ഇടാമോ പ്ലീസ്❤
@Kakkakokikala Жыл бұрын
🤲آمين🤲
@SajeerChalil-h8m Жыл бұрын
امين امين يا رب العالمين
@afsanaafsana6542 Жыл бұрын
Allhmudhullillahi rabbil alameen
@Nasi-s8g Жыл бұрын
Aameeen😢😢😢
@faizalfaizi5855 Жыл бұрын
ameeen
@shylarasak3393 Жыл бұрын
Inshaallha
@MariyambiValappil-n8x Жыл бұрын
Ameeenameeen
@littlebud-dc5cn Жыл бұрын
Aameen ya rabhal aalameen🤲🏻🤲🏻
@muhammedirfan3732 Жыл бұрын
Aameen aameen ya rabbal aalameen 😢
@ashfakarshad6624 Жыл бұрын
امين🤲
@nusaiba5716 Жыл бұрын
آمين
@floccinaucinihilipilification0 Жыл бұрын
يَآ جَبَّارُ يَآ فَتَّاحُ يَآ عَزِيزُ مَالِكُ الْمُلْكْ🤲🏼🤲🏼🤲🏼 اللهم النصر الإخوان المسلمين في الفلسطينين 🤲🏼🤲🏼😭😫🤲🏼
@Aneesak88 Жыл бұрын
ആമീൻ
@rifarafi4308 Жыл бұрын
Ameen ya rabbal alameen
@sheifaazfoodbook4640 Жыл бұрын
Allahu Akbar kabeerah
@TajBites Жыл бұрын
Hasbiallahu yumal wakeel
@rajeenabindseethy66 Жыл бұрын
حسين الله ونعم الوكيل امين يارب العالمين.
@riasbaigu7438 Жыл бұрын
Hasbiallahu yawumal wakeel
@SafiyaSafiyamc Жыл бұрын
❤❤❤
@ayshaaibu987 Жыл бұрын
Hasbiyallahu va niamal vakeel.Ya Allah..give power to suffer and gave eeman Falastheen people and us.insha Allah Falastheen will free.Masjidul Aqsa will free.insha Allah.
@shoukathmaitheen752 Жыл бұрын
ആ മീൻ,
@sadhamhussain19722 ай бұрын
Free free palestine 🇵🇸
@rafeeq.kottakkal6138 Жыл бұрын
One day Palestine Will be free انشالله
@sajithparameswaransajith1829 Жыл бұрын
മതം തന്നെ പ്രശ്നം 🥳
@ashrafm5564 Жыл бұрын
പഴയ കഥയും കേട്ട് യുദ്ധതിന്നു പോയാൽ അവസാനം 🤣ചാവും മുസ്ലിം ലോക തോവി
@anasAngadippuram-nw8qi Жыл бұрын
😏💩🚩👅👢🚩
@MUHAMMEDNADIRSHA-rb8im Жыл бұрын
പഴയ കഥ കേട്ടാലും ഇല്ലെങ്കിലും മരണം എല്ലാവർക്കും ഉറപ്പാണ്. മരണത്തോടെ വിജയിക്കുന്നവരും, പരാജയപ്പെടുന്നവരും ഉണ്ട്. തീർച്ചയായും അക്രമകാരി പരാജിതനാണ്