നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും വിസിറ്റ് വിസ ഓവർ സ്റ്റേ ആയി നിൽക്കുന്നുണ്ടോ ? | Visit Visa Overstay

  Рет қаралды 13,542

Dubai vartha

Dubai vartha

10 ай бұрын

നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും വിസിറ്റ് വിസ ഓവർ സ്റ്റേ ആയി നിൽക്കുന്നുണ്ടോ ? അറിയാതെ അബ്സ്കോണ്ടിങ് കേസിൽ പെട്ടവർ ഉണ്ടോ ? അവരെ അറിയിക്കേണ്ട ഒരു നല്ല പരിഹാര മാർഗം ഇതാ. ഈ ബുദ്ധിമുട്ട് അനുഭവിച്ചവർക്കേ അതിന്റെ തീവ്രത അറിയൂ. ഈ വാട്സാപ്പ് ഉപകരിക്കട്ടെ 0506956612 #dubaivartha #dubai #globalmalayali #VisitVisa#Overstay

Пікірлер: 23
@beenajacob3471
@beenajacob3471 10 ай бұрын
God bless you all
@omsairam8957
@omsairam8957 10 ай бұрын
Thank you
@user-cu8nz1vt6j
@user-cu8nz1vt6j 10 ай бұрын
❤❤
@sandhya1946
@sandhya1946 10 ай бұрын
ഈ നമ്പറിൽ WP ഇല്ല സാർ 😢😢😢
@sherlypoulose4040
@sherlypoulose4040 2 ай бұрын
Maximum age limit ?
@Achushami
@Achushami 3 ай бұрын
Sir pls help me nan house maide aan enik natil pokaan help cheyoonpls help me
@Staff_Quest_Employment_Service
@Staff_Quest_Employment_Service 7 ай бұрын
ഇവിടെ എന്തെങ്കിലും സേവനത്തിനു വേണ്ടി വിളിച്ചാൽ ഇതിൽ right side നിൽക്കുന്നവൻ ഉണ്ടല്ലോ ലേഡിസ് ആണ് വിളിക്കുന്നതെങ്കിൽ അവനു വിളിക്കുന്ന ആളിനെ അപ്പോൾ തന്നെ നേരിൽ കാണണം വിളിക്കുന്ന ആൾ ഒറ്റയ്ക്ക് ആണോ താമസിക്കുന്നത് എന്ന് അറിയണം പിന്നെ കറങ്ങാൻ പോകാൻ വിളിക്കൽ റൂമിൽ വരണം അങ്ങനെ ഒക്കെ ചെയ്താലേ ഇവൻ നമ്മുടെ ആവശ്യം ക്ലിയർ ആക്കി tharullu അപ്പോൾ ഇവന്റെ കൂടെ കിടക്കാൻ തയ്യാർ ഉള്ള ലേഡിസ് മാത്രം ഇവനെ കോൺടാക്ട് ചെയ്യുക
@user-os5fl7pn3e
@user-os5fl7pn3e 4 ай бұрын
That's
@user-rn7xz8ue5d
@user-rn7xz8ue5d 3 ай бұрын
ഈ സേവനം ഇപ്പോയും ഉണ്ടോ? pls reply
@user-tj3nc7yl7c
@user-tj3nc7yl7c 7 ай бұрын
Sirorujolitharamokalikkan Aagarampolumella Orumonundu Pleasecallmesir
@SyamMohan-lf4zi
@SyamMohan-lf4zi 3 ай бұрын
No responce from the whatsapp message
@easyezzhatr1797
@easyezzhatr1797 10 ай бұрын
890+fines+new visa charges=
@Name-hz6hm
@Name-hz6hm 6 ай бұрын
എന്റെ വിസ കഴിഞ്ഞു 48600 ഫൈൻ ഉണ്ട് 😢😢സഹായിക്കാമോ നാട്ടിൽ പോവാൻ 7 വർഷമായി നാട് കണ്ടിട്ട്
@shafeekpmna8018
@shafeekpmna8018 2 ай бұрын
Hi
@user-uw2hu8fk6e
@user-uw2hu8fk6e 7 ай бұрын
We no
@jameelapunnol690
@jameelapunnol690 9 ай бұрын
Overstay band ayi nattil aanu ...fine adakkade band ayadanu ...edu clear cheyyan pattumo
@rashiraaz1077
@rashiraaz1077 7 ай бұрын
Yes bro
@ajmalajmal4064
@ajmalajmal4064 4 ай бұрын
@@rashiraaz1077ബാൻ എങ്ങിനെ നീക്കം ചെയ്യും
@aneeshks7940
@aneeshks7940 7 ай бұрын
News ചാനലും ഉഡായിപ്... അതിൽ promote ചെയ്ത സ്ഥാപനവും ഉഡായിപ്.. വിളിച്ചു നോക്കിയപ്പോ അല്ലേ മനസിലായത്....
@Driverlife-iy4ig
@Driverlife-iy4ig 6 ай бұрын
എന്ത് പറ്റി bro
@aneeshks7940
@aneeshks7940 6 ай бұрын
​@@Driverlife-iy4igഒരാൾ പോലും respond ചൈയ്യില്ല. And നേരിൽ ചെന്ന് അന്വേഷിച്ചപ്പോൾ അത് ആ video ഇട്ട 2-3 days ലേക്ക് മാത്രം ആർന്നു. അങ്ങിനെ ഓരോ ന്യായം പറയുവാ.. ഇത് ആളെ പിടിച്ചു കൊടുക്കാൻ ഉള്ള ഏർപാട് പോലെയാ എനിക്ക് feel ചെയ്തത്. Video upload ചെയ്ത date നേക്കാൾ 1 week കഴിഞ്ഞപ്പോ ഞാൻ whatsapp contact ചൈയ്യാൻ നോക്കി, no response അത് കഴിഞ്ഞ് 2 days കഴിഞ്ഞപ്പോ ഞാൻ direct ആളെ വിട്ടു അന്വേഷിച്ചു. ഈ ചാനലിൽ നിന്ന് ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചില്ല.
@beenajacob3471
@beenajacob3471 10 ай бұрын
+971 add cheiythal mathi numberinte kude
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 452 М.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 44 МЛН
What are the new visit visa rules in UAE? / dubai visit visa rules
4:56
ദുബായിൽ 2 വർഷത്തെ വിസ ആഗ്രഹിക്കുന്നവർക്ക് !
5:59
Dubai Vartha - ദുബായ് വാർത്ത
Рет қаралды 22 М.
1560 ദിർഹത്തിന് എല്ലാ ചിലവടക്കം കുടുംബ വിസ! | Dubaivartha
11:53