വളരെയധികം കഷ്ടപ്പെട്ടാണ് ഈ ഒരു വീഡിയോ ചെയ്തിട്ടുള്ളത്. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായി എന്ന് വിശ്വസിക്കുന്നു നന്ദി☺️🙏🌱
@ksk483110 ай бұрын
Very ഗുഡ് 🙏🏻🙏🏻🙏🏻
@jithin848410 ай бұрын
❤
@nishalinesh230510 ай бұрын
Thank you so much
@sivakumarit.s.189110 ай бұрын
❤
@tmvijayalekshmy52610 ай бұрын
Will you check horoscope?
@SeeliammaJose-ex6lg2 ай бұрын
ഇഷ്ടപ്പെട്ടു ഞാൻ ഇരുന്ന് പേപ്പർ എടുത്ത് എഴുതി കണക്കുകൂട്ടി എല്ലാവരെയും നോക്കി എൻറെ മക്കളും നോക്കി എഴുതി കണക്കുകൂട്ടി ശരിയാക്കി എടുത്തു വളരെ നന്ദി.. എൻറെ കുടുംബത്തിൻറെ
@SASIKALA-nn1cj10 ай бұрын
എനിക്ക് എന്നും ദു:ഖവും കണ്ണുനീരുമാണ്. എങ്കിലും ഞാൻ പോസിറ്റീവായി ചിന്തിക്കുന്നു.🕉️🕉️🕉️
@MrSmirnoff196910 ай бұрын
@SASIKALA എനിക്ക് എന്നും കണ്ണീരും ദുഖവുമാണ് എങ്കിലും ഞാൻ പോസിറ്റീവ് ആയി ചിന്തിക്കുന്നു എന്ന് പറയുമ്പോൾ തന്നെ മനസിലാകും നിങ്ങളുടെ മനസ്സ് നെഗറ്റീവ് ആണെന്ന്. എന്നും കഷ്ടപ്പാടും ദുഖവും ആണെന്ന് പറയുന്ന നിങ്ങൾക്ക് എങ്ങിനെയാണ് പോസിറ്റീവ് ആയി ചിന്തിക്കാൻ കഴിയുക. ആദ്യം കഷ്ടപ്പാട്, ദുഃഖം എന്നിവ പറയാതിരിക്കുക
@asherammaworld10 ай бұрын
Njanum
@kv36109 ай бұрын
ലളിതാ സഹസ്രനാമം ദിവസേന ചൊല്ലു. സർവ്വ ദുരിതങ്ങൾക്കും അറുതി ഉറപ്പ്.
@gopinathan27508 ай бұрын
Njaum
@mobarak777778 ай бұрын
എവിടേ യാണ് ശശികലയുടേ നാട്
@pkvijyan694222 күн бұрын
നല്ല ഒരു ചെറിയ ജ്യോതിഷ് പഠനം നട ന്ന പോലെ. വളരെ നന്ദി. ഇതേ പോലെ അറിവ് നൽകുന്ന വീഡിയോ ഇടുന്നതിന് സർവ്വശക്തൻ്റെ കടാക്ഷം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഓച്ചിറ വിജയൻ. പൂരുരുട്ടാതി
@TheTruth-xo2cr9 ай бұрын
താങ്കളുടെ ഓരോ വിഡിയോയും വളരെ ഉപകാരപ്രദമാണ് നന്ദി 🙏
@krishnakumarimk871710 ай бұрын
ഓം നമശിവായ ഇത്ര വിശദമായി വേറെ ആരാണ് പറഞ്ഞു തരുക നല്ലത് മാത്രം വരട്ടെ മോനെ
@Ayiravallimedia10 ай бұрын
Thanks
@SheebaRajeev-jl5hz10 ай бұрын
നമസ്കാരം ജി 🙏🙏🙏🙏🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങയ്ക്കു ഒരുപാട് നന്ദി 🙏🙏🙏നല്ലത് വരട്ടെ 🙏🙏🙏
@Ayiravallimedia10 ай бұрын
Thanks 🙏
@vasudevavaidyarvasudevan62279 ай бұрын
നന്നായി അവതരണം.. ഇനിയും പുതിയത് ഉണ്ടാവട്ടെ. അഭിനന്ദനങ്ങൾ 🌹❤️❤️
@getha443510 ай бұрын
🙏ഇത്തരം അറിവുകൾ മനസിലാക്കി തന്ന ജീ ക്കു വലിയ നമസ്കാരം🙏 കപടമില്ലാത്ത സംസാര൦.നമസ്തേ ജീ🙏🙏🙏💕
@Ayiravallimedia10 ай бұрын
നമസ്കാരം 🙏😊🕉️🪔
@JayalekhaN10 ай бұрын
ദാമ്പത്യം പ്രശ്നം ദാമ്പത്യം പ്രശ്നം തീർത്ത് ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ
@gopikas78510 ай бұрын
🙏🙏🙏അറിവ് പകർന്നു തന്നതിന് നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏
@Ayiravallimedia10 ай бұрын
Thanks
@sukumari853010 ай бұрын
നമസ്ക്കാരം🙏 എത്ര ബിക്തമായിട്ടാണ് താങ്കൾ പറഞ്ഞു മനസ്സിലാക്കി തരുന്നത്. എനിക്ക് ജ്യോതിഷം വളരെ ഇഷ്ടമാണ്. വിശ്വാസമാണ്
@Ayiravallimedia10 ай бұрын
Okay
@simisimi904521 күн бұрын
നന്ദി ഹരിജി ഇങ്ങനെ ഒരു വീഡിയോ ഞാൻ പ്രേതീക്ഷിച്ചിരുന്നതായിരുന്നു🙏
@jamolkunji257310 ай бұрын
നല്ല ഉപകാരപ്രദമായ വീഡിയോ. നന്ദി ഗുരുജി . എൻ്റെ കേതുവാണ്.
@Ayiravallimedia10 ай бұрын
Welcome
@hariharaayer36310 ай бұрын
Your description is most transparent and educative.Great
@SindhuAnjaneyam-v4m9 ай бұрын
തിരുമേനി എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ അവനു നല്ല ഒരുജോലി കിട്ടാനും ഒരുവിവാഹം നടക്കാനുംവേണ്ടി. അവന്റ നാൾ uthrattathi
@greenswellness120110 ай бұрын
വീട്ടിലെ എല്ലാവരുടെയും ദശാകാലം കണ്ടുപിടിച്ചു. നല്ല അറിവ് പകർന്നുതന്ന ഹരി ജിക്ക് ആശംസകൾ❤❤❤
@Ayiravallimedia10 ай бұрын
Good
@Naazcreations110 ай бұрын
👌👌👌👍👍👍❤️❤️❤️🙏🙏🙏 ഞാൻ കണ്ടു പിടിച്ചു ഇപ്പോൾ എനിക്ക് വ്യാഴം ഉത്രാടം നക്ഷത്രം എനിക്ക് ശുക്രൻ കിട്ടില്ല കാരണം ഞാൻ അത്രയും കാലം ജീവിച്ചിരിക്കില്ല താങ്ക്സ് ഹരിജി
@Mallugymglow2 ай бұрын
വളരെ കൃത്യമായി മനസ്സിലായി...🙏🏻🙏🏻🙏🏻
@subhadraknair282410 ай бұрын
Valare nandhi thank you. Good. Really good teacher. I will understand. Thirumeni enikku sukra desa ethan yogamilla thirumeni. Thitumeni kandupidicho. Edhu desa ya entedhu nnu. Chovva yaanu. Ippo enikku vyazham kazhiju sani start. Avittam
@kunjanthanku623610 ай бұрын
നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻സുമിത -കാർത്തിക, എനിക്ക് രാഹു ദശ ആണ്
@Ayiravallimedia10 ай бұрын
Okay
@valsanair181710 ай бұрын
നല്ല ഒരു അറിവാണ് ഹരി തന്നത്. Thank you very much. May God bless you.
@Ayiravallimedia10 ай бұрын
🙏🙏
@sureshkumarpb10 ай бұрын
നമഃ സ്തേ ഹരി ജീ... ഒത്തിരി വിലപ്പെട്ട അറിവ്..
@Ayiravallimedia10 ай бұрын
Thanks
@ragavanrajeevragavanrajeev127010 ай бұрын
ഇപ്പോൾ ആദിത്യനാണ് നടക്കുന്നത് വളരെയധികം ഇഷ്ടപ്പെട്ടു അനിഴം നക്ഷത്രം
@gangothri811710 ай бұрын
ഹരി ഓം 🙏🙏🙏 നമസ്കാരം ഹരിമോനെ 🙏 നമ്മളെ എല്ലാവരേം ഭഗവാൻ കാത്തുരക്ഷിക്കട്ടെ 🙏
@Ayiravallimedia10 ай бұрын
Thanks
@MohanlalKb10 ай бұрын
എൻ്റെ പേര്: മോഹൻലാൽ നാൾ: പുരം 22/02/1970:ജനിച്ചാ സമയം അറിയണം
@radhakrishnannair29198 ай бұрын
എൻ്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനീ, 31 വയസ്സായി.TTC യോഗ്യത ഉണ്ട്.ഒരു സർക്കാർ ജോലി കിട്ടാൻ വേണ്ടി തിരുമേനിയുടെ പ്രാർത്ഥനയിലും പൂജയിലും ഉൾപ്പെടുത്തണേ, മൂലം നക്ഷത്രം,8-8-92 ആണ് Date of Birlht.
@vijayalakshmisankaradasan163510 ай бұрын
Namaskaram Hari ji oru padu upakaramaya video nandhiund Hari ji🙏🙏🙏
@Ayiravallimedia10 ай бұрын
Thanks
@Achudevu249 ай бұрын
സർ ഞാൻ സാറിന്റെ vedios എല്ലാം കാണാറുണ്ട് വരാഹി അമ്മയെ പ്രാർത്ഥിച്ചു എനിക്ക് ഒരു ജോലി കിട്ടി അത് എനിക്ക് സ്ഥിരമായി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏 അശ്വതി നക്ഷത്രം അശ്വതി 4/4/1992..മറുപടി പ്രതീഷിക്കുന്നു 🙏
@geethagetechmd416810 ай бұрын
Actually i must believe your video, i use mustard and 5 rupee coins u told and getting goodcresult,thank u
@Parekkadan72223 ай бұрын
ഗ്രഹ നിലയിൽ കുജന് ഉച്ചരാശി സ്ഥിതി ഉണ്ടങ്കിൽ കുജ ദശകലം ഗുണം ചെയ്യുമോ
Epol rahu dasayanu siva bagvane poojikunnathu kond kuzhappamilathe pokunund Thank you Hariji🙏🙏🙏
@sandoshkumar48188 ай бұрын
ബി സന്തോഷ്‌കു മാർ മകം 25/11/1967
@nisharajeshrajesh67468 ай бұрын
ഓരോ ദശയുടെയും ഗുണ ദോഷ ഫലം പറയാമോ
@SonaVinu-o8v7 ай бұрын
Vinod moolam 1983 june onnum manasilaayilla onnu paranju tharamo
@SivasankaranNair-jz8nz8 ай бұрын
E. Paranju. Thanadjli. Thanks
@binuvasudevan395810 ай бұрын
ഹരി ജീ 1979 octobar 15 ആയില്ല്യം നക്ഷത്രത്തിൽ ജനനം,, ഇതുവരെ ഒരു കാര്യങ്ങൾ ആയിട്ടില്ല, ഇപ്പോൾ മൂന്ന് മാസം ആയി ജർമ്മനിയിൽ വന്നിട്ട് ഇതുവരെ ജോലി ആയിട്ടില്ല,, ഇവിടുത്തെ കാർഡ് പോലും കിട്ടിയില്ല,,, ഇനി എന്താകുമോ എന്തോ,, എന്നത്തേയ്ക്ക് രക്ഷപെടും😪😪,ഒന്ന് പ്രാർത്ഥിയ്ക്കണേ🙏🏻🙏🏻
@sreeami256310 ай бұрын
വളരെ നന്ദി🙏🙏 ഒത്തിരി ഉപകാരപ്പെട്ട video👍 ജോലി ലഭിക്കാൻ പ്രത്യേക മന്ത്രം ഉണ്ടോ 🙏
@Ayiravallimedia10 ай бұрын
Thanks
@SASIKALA-nn1cj10 ай бұрын
നമസ്കാരം ഗുരുജി🙏🙏🙏🕉️🕉️
@Ayiravallimedia10 ай бұрын
നമസ്കാരം 🙏😊🕉️🪔
@nandhanatemplepm8818 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@single.machan10 ай бұрын
നല്ലരു തമാശ ആയി കാണുന്നു... കഷ്ടം കാലം വരുമ്പോൾ ആണ് ജോതിഷം നോക്കാൻ പോകുന്നത് ❤❤❤❤
@sureshkumarns163010 ай бұрын
നമസ്കാരം തിരുമേനി എന്റെ പേര് വൈശാഖ് നക്ഷത്രം വിശാഖം ജനിച്ച വർഷം 1/1/2000 സമയം രാത്രി 7.56pm നക്ഷത്ര ഫലം പറഞ്ഞു തരുമോ പ്ലീസ്സ് 🙏
@omanaachari103010 ай бұрын
ആദ്യം മുതൽ ഒടുക്കം വരെ കണ്ടാൽ നിങ്ങളുട വരുമാനം ആയി കിട്ടും. ഒരു കാര്യവും നടക്കുന്നില്ല. അതാണ് സത്യം.
@shamiramoidhu57289 ай бұрын
Nalla ദശ കളും മോശം ദശകളും ഇതൊക്കെ ആണ് പറയുമോ എങ്കിൽ എളുപ്പമായെന്നെ 😊.
@Ayiravallimedia9 ай бұрын
എല്ലാ ദശയും ജാതകത്തിൽ ഗ്രഹങ്ങൾ ശുഭസ്ഥാനത്ത് ആണെങ്കിൽ നല്ലതാണ്
@sheebacm11910 ай бұрын
എന്റെ മകൾ കാർത്തിക നക്ഷത്രം 10-12-2000 ജനനം ഇപ്പോൾ ഏത് ദശയാണ് നടക്കുന്നത് ദോഷം ഉണ്ടോ അറിഞ്ഞാൽ നന്നായിരുന്നു
@SivaKumar-gq9id8 ай бұрын
എന്റെ പേര് ശിവകുമാർ 22,10,1989 ജനനം പൂയം സമയം പകൽ 1നും 1.15നുംഇടയിൽ ജനനം ഇപ്പോഴത്തെ എന്റെ സമയം ഒന്നു പറഞ്ഞു തരുമോ
@kunjanthanku623610 ай бұрын
നമസ്കാരം ഗുരുജി 🙏🏻🙏🏻🙏🏻
@Ayiravallimedia10 ай бұрын
Namaste
@barbaraa373010 ай бұрын
Vasthu vilkkan prarthikkaam shanthi
@LasithaPulikkool10 ай бұрын
Nannaye paranju manasilakkithannu. Thanks
@Ayiravallimedia10 ай бұрын
Welcome
@jessyanchilose51949 ай бұрын
ഞാൻ രണ്ടു തവണ വിദേശത്തു (uk)പോകാൻ ശ്രമിച്ചിട്ടും നടന്നില്ല ഒരവസരം കൂടി വന്നിട്ടുണ്ട് എനിക്ക് പോകാൻ പറ്റുമോ മാനസികയും സംഭത്തികമായും തകർന്ന അവസ്ഥായാണ് ഏജൻസിക് കൊടുത്ത പൈസ തിരിച്ചു കിട്ടുമോ തിരുമേനി എനിക്ക് മറുപടി തരണേ ജെസ്സി ആയില്യം 31-01-1972
@soumya-fi5ey10 ай бұрын
Thirumeni, soumya- karthika, 28/04/ 1987, janicha samayam paranju tharamo. Idavathile karthika ano, medathile karthika ano, ennu onnu paranju tharamo
@shinuabraham4649 ай бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി😅😅
@sajitha48310 ай бұрын
നമസ്കാരം ഹരി ജി 🙏🙏🙏
@Ayiravallimedia10 ай бұрын
Thanks 🙏
@vineetha26049 ай бұрын
എനിക് എന്റെ husband bhudhan dhasa 🙏
@elayadamlpschool93629 ай бұрын
ഞാൻ ബാബു ജനനം 31. 8.2064 ചോതി നക്ഷത്രം രാത്രി 12 മണി കടുത്ത മാനസിക പ്രയാസo അനുഭവിക്കുന്നു 'ഞാൻ എന്താണ് ചെയ്യേണ്ടത്
@AnandhuAnil-o7i10 ай бұрын
എന്റെ നക്ഷത്രം ഉത്രാടം 1977ഇടവം 22എനിക്ക് സമയം മോശമാണോ റിപ്ലെ തരുമോ
@radhakrishnapillai928327 күн бұрын
ചൊവ്വ 12ഇൽ ആണെങ്കിൽ വിവാഹത്തിന് ചർച്ച ഉണ്ടോ, പുരുഷന്റെ
@mysteriousworldmalayalam5 ай бұрын
vyazham 17:21 , 21:53
@PadmaParameswaran-h1j10 ай бұрын
ശ്രീലജ ചതയം 4 8 1993 9 20 ഇപ്പോൾ അതു ദശയ ഒന്നു പറയയുമോ
@MSTTAPPU5 ай бұрын
പ്രിയപെട്ട ആ യിരം വല്ലി സുഖം തന്നെയല്ലേ എല്ലാ വീഡിയോ കളും കാണാറുണ്ട്
@Ayiravallimedia5 ай бұрын
Thanks 🙏
@JayaLakshmi-gu1hb10 ай бұрын
Ji rohini anu nakshathram barthavu poe cancer arunnu 2 penkuttikal orale kalyanam kazhichu ennum ooro prashnagal randaamathe ale kodukanamengil oru sthalam undu kodukan seriyavunnila Ji eniku jeevithathil samadhanam vidhichitilla ji
@sulochana334610 ай бұрын
നമസ്കാരം നമസ്തേ🌹
@KripaKripakripa10 ай бұрын
Ente pappa pooram nakshtram anu .ente aangalaiku pooram anu nakshtram .pakshe avanu 15vayas aya annu cake medikan poya tha appa. Marichu poyi enthelum kuzgapam undo ellarum parayunu avate dhosham anu appa poyennu
@Jay-t6k6z10 ай бұрын
അങ്ങനെ ഒന്നും ഇല്ല മോളെ നീ ദൈവം ത്തിൽ വിശ്വാസം ഉണ്ടക്ക് അതു മാത്രം മതി.
@premababu130410 ай бұрын
വ്യാഴദശ യിൽ ശുക്രന്റെ അപഹാരം എങ്ങനെ affect ചെയ്യും?
@sreeni80Ай бұрын
Dasasandhi valiya prasanamano?
@prasad.cpchekavarcpchekava422610 ай бұрын
ഉപകാരം ആയ വീഡിയോ 🌹
@Ayiravallimedia10 ай бұрын
Thanks
@appuchazhiyad783910 ай бұрын
ഞാൻ ഉത്രാടം സൂര്യദശ 2.5 വർഷമാണ് എനിക്ക്
@bijithakudu91658 ай бұрын
ദോഷം ഉണ്ടെങ്കിൽ മാറാൻ എത്ന് വഴി ഉണ്ട്
@sunilkumarvk209010 ай бұрын
Thanks Harikutti.sugamallay.
@KanchanaAbdulsalam7 ай бұрын
ഇതിൽ കൊടുത്തതും ഓൺലൈനിൽ എടുക്കുന്ന ഗ്രഹനിലയും തമ്മിൽ വേത്യാസം എന്തുകൊണ്ടാണ് വരുന്നത്
@orulillyputtgaadha20322 ай бұрын
Thank you for this video
@prakashankr14629 ай бұрын
പ്രകാശൻ ചോതി രാഹുദശ 68 നടപ്പ് 4 മാസം
@prakashankr14629 ай бұрын
വളരെ കഷ്ടത മാത്രമാണ് ഇതുവരെ
@Amritharaman9910 ай бұрын
പൂരം ചന്ദ്രദശ 24 age❤
@SreejaSreejap-u8i10 ай бұрын
Namaste Hari g ante pere sreeja avtam nakshathram dob 28 6 1975 husband jayachandran vrekshiksthile trekarthikayane dob 1970 malal anjana puradam nakshathram dob 3 12 1997 Makan Arjun thiruvathira nakshathram dob 28 4 2001 jagalku swanthamayi vidu venam makalke joliumayum venam Agayude prarthanayil jagale kudi ulpeduthaname vidu vekanula samayamano anarijal kolamayirunu onu paraju tharamo marupadi prathishikunu sabathika buthimute nanayitude makalke joli kitiyale athinoru parihara mavukayulu age malalku vedi yum prathikane joliku vedi sramikunude
തിരുമേനി ഒന്ന് നേരിട്ട് സംസാരിക്കാൻ പറ്റുമോ വിളിക്കാൻ പറ്റുന്ന നമ്പർ തരുമോ
@KripaKripakripa10 ай бұрын
Veedinu munpile gate idunathinee kurichu parayane
@nishababubabu114810 ай бұрын
നമസ്കാരം ഹരിജി 🙏🏻🙏🏻
@Ayiravallimedia10 ай бұрын
Thanks
@ushaprakash9389 ай бұрын
Usha uthram eppol chikenpox aanu
@sarathkumar7689Ай бұрын
വ്യാഴം ദശയിൽ മോശം അനുഭവം വരുന്നത് എന്ത് kondanu
@LovelyBloomingFlower-sw6xh10 ай бұрын
Joli pettannu kittan ulla vazhipadu anthanu? Ettante birth date 5/5/1983 time 11:50 pm. Nokki parayane
@radha-ok2qv10 ай бұрын
Namaskaram🙏🙏🙏
@Baidu-x8s10 ай бұрын
നമസ്കാരം എന്റെ പേര് ബിന്ദു. ഞാൻ ദുബയിൽ ഒരു വീട്ടിൽ ജോലി ക്കി നിന്നിരുന്നു ലീവ് വിനു നാട്ടിൽ വന്നു തിരിച്ചു വന്നപ്പോൾ എനിക്ക് ആ ജോലി കിട്ടിയില്ല എനിക്ക് ആ വിട്ടിൽ ജോലി കിട്ടാൻ വേണ്ടി പാർത്ഥകിണേ
ഭർത്താവ് ഡി അടിക്ഷൻ çസെന്ററിൽ ആണ് അങ്ങയുടെ പ്രാത്ഥന വേണം അശോകൻ ഉത്രിടാതി 🙏🙏🙏
@Blackwhite-ew1kw10 ай бұрын
മറ്റൊരാൾ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക അല്ല വേണ്ടത്....... തുളസിപൂവിൽ മുല്ല മൊട്ടു ഇടവിട്ട് കൂട്ടി കെട്ടി മാലയാക്കി വിഷ്ണു പ്രധാന ദേവൻ ആയ ക്ഷേത്ര ത്തിൽ...... ചേട്ടന്റെ പക്ക പിറന്നാൾ തോറും ഒരു വർഷം നടത്തുക 🙏
@Ayiravallimedia10 ай бұрын
തീർച്ചയായും പ്രാർത്ഥിക്കാം
@pranavmonvlog231010 ай бұрын
Ente monte karyam onn noki parayamo Pranav Makam 23/1/2019 10.21 Am