♦️✨നിങ്ങളുടെ സ്നേഹബന്ധത്തിൽ ഒളിഞ്ഞിരിക്കുന്ന സത്യമെന്താണ്? 🌹Hidden Truth in your relationship

  Рет қаралды 24,904

daksha1111

daksha1111

Күн бұрын

#reconciliation #love #tarot #tarotreading #happy #currentenergy #timeless #future #viral #viralvideo #hiddenlove #hiddentruth

Пікірлер: 522
@sheebam.jsheebam.j3733
@sheebam.jsheebam.j3733 4 ай бұрын
എങ്ങനെ ഇത്രയും കൃത്യമായി പറയാൻ സാധിക്കുന്നു. എല്ലാം വളരെ ശരിയാണ് താങ്ക്യൂ universe 🙏🙏🙏. ഒന്നും പറയാനില്ല എനിക്ക് പെർഫെക്ട് ആണ് റീഡിങ് 👏👏🌹🌹🌹🌹🌹
@user-to4kg9yz6o
@user-to4kg9yz6o 4 ай бұрын
എന്റെ പൊന്നു മേഡം ഞാൻ എന്നും മേടത്തി ന്റെ റീഡിങ് കേൾക്കാറുണ്ട് ഇത്ര യും കറക്റ്റായ ഒരു റീഡിങ് ഇതു വരെയും ഞാൻ കേട്ടിട്ടില്ല ഇത് എന്റെ മാത്രം റീഡിങ്ങാണ് എന്റെ ജിവി തത്തിൽ സംഭവിച്ച കാര്യമാ ണ് മേടത്തിന് ഒരായിരം നന്ദി ഇനി എനിക്ക് വേറൊരു റിഡിങ് കേൾക്കേണ്ട ആവശ്യം ഇല്ല.
@user-ux7ej6om2o
@user-ux7ej6om2o 4 ай бұрын
Same enikum feel cheyar...
@poojam2068
@poojam2068 4 ай бұрын
Same
@shamilsaga3182
@shamilsaga3182 4 ай бұрын
ആദ്യം നിങ്ങളുടെ കാൽ തൊട്ടു വന്ദിക്കുന്നു 🙏ഒന്നും പറയാൻ കഴിയുന്നില്ല mam thanks🙏🙏 thank you universe
@rariabhilash9065
@rariabhilash9065 4 ай бұрын
എത്രയും പെട്ടെന്ന് അദ്ദേഹം തിരികെ വരട്ടെ. ദൈവത്തിനു ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@BlessySj
@BlessySj 4 ай бұрын
എത്ര സത്യം ആണ് ചേച്ചി e റീഡിങ് 🙏🙏🙏🙏🙏 ഞങ്ങൾ വേഗം ഒരുമിച്ചു ജീവിക്കാൻ ചേച്ചി പ്രാർത്ഥിക്കണം എനിക്ക് ഉറപ്പ് ആണ് ചേച്ചി കൂടെ പ്രാർത്ഥിച്ചാൽ ഞങ്ങൾ വേഗം ഒരുമിക്കും 🙏🙏🙏🙏🙏🙏🙏
@SanthoshkumarEK-cj4iq
@SanthoshkumarEK-cj4iq 2 ай бұрын
🖐
@preethiharidas2617
@preethiharidas2617 4 ай бұрын
എങ്ങനെ യാ മാം ഇത്രയും കറക്റ്റ് ആയിട്ട് പറയാൻ പറ്റുന്നത്. എല്ലാം കറക്റ്റ് ആണ്.. എന്റെ person തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു.. Tnk u universe... 🙏
@nehakp6104
@nehakp6104 4 ай бұрын
Childhood trauma, കണ്ടു മുട്ടലിന്റെ സാഹചര്യം, allrounder, മായികവലയം, comfortable, thirdparty 😱, പടിയിറക്കം, Real experience all these are super! But fate.. Seperated
@SaijuAswathy
@SaijuAswathy 4 ай бұрын
ഈത്തു സത്യം മാണ് thankyou mm❤❤❤❤❤❤
@SaijuAswathy
@SaijuAswathy 4 ай бұрын
ഈത്തു aente റിഡിങ് ആയിട്ട് തോന്നി ❤❤❤❤❤❤
@sarithasreekumar4094
@sarithasreekumar4094 4 ай бұрын
100 % സത്യം
@jaya5033
@jaya5033 4 ай бұрын
പറഞ്ഞത് എല്ലാം സത്യം ആണ് ഒരു വെക്തി ഞങ്ങളുടെ ഇടയിൽ കടന്ന് വന്നത് മുതൽ ആണ് ഞങ്ങൾ അകന്നു തുടങ്ങിയത്. Thank you univers 🙏Thank you mam 🙏Thank you god 🙏ഞാൻ എന്റെ എല്ലാ വിഷമങ്ങളും മഹാ ദേവനിൽ അർപ്പിക്കുന്നു . ഓം നമഃ ശിവായ 🙏 ഓം കാളിയെ നമഃ 🙏 എല്ലാം ഭഗവാന്റ കൃപ പോലെ നടക്കട്ടെ 🙏🙏
@ajithabyju8427
@ajithabyju8427 4 ай бұрын
❤❤❤❤
@chandrachandra4857
@chandrachandra4857 4 ай бұрын
കണ്ടുമുട്ടൽ എല്ലാം പറഞ്ഞത് correct ആണ് പെട്ടന്നാണ് ഞങ്ങൾ അടുത്തതും പെട്ടു പോയതാണ്. But enne പോന്നു പോലെയാണ് ആൾ നോക്കിയത് 🙏🙏🙏🙏🙏🙏🙏
@induvijukumar713
@induvijukumar713 4 ай бұрын
.. പറയാൻ ഒന്നും ഇല്ല.. എല്ലാം ശെരി ആണ് 😊 Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you Daksha 🙏❤❤❤🥰🥰
@shaijik9735
@shaijik9735 4 ай бұрын
ഇതെന്റെ റീഡിങ് തന്നെ ❤️ Thank you universe🙏🙏
@savithamol.asavithamol.a2642
@savithamol.asavithamol.a2642 4 ай бұрын
Same ❤
@user-wf1ok8hw2j
@user-wf1ok8hw2j 4 ай бұрын
മാം.. ഈ റീഡിങ് എന്റെ ലൈഫ് ആയിട്ട് എത്ര കണക്റ്റഡ് ആണെന്നറിയോ.. എല്ലാം വളരെ സത്യം.. മാം പറഞ്ഞപോലെ അവർ എന്നിലേക്ക്‌ തിരിച്ചു വരാൻ ഞാൻ ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു.. എല്ലാം നല്ലതിനാവട്ടെ.. Thank you maam
@Anamika-l2v
@Anamika-l2v 4 ай бұрын
കറക്ട് റിഡിങ് ആണ് സത്യം ഇതെന്റെ റിഡിങ് തന്നെയാണ്. 😌thankyou yunivers 🙏🏽🙏🏽🙏🏽❤️❤️❤️
@rejithamolpk
@rejithamolpk 4 ай бұрын
ഉറക്കം വന്നിട്ടും ഇതു കണ്ടിട്ട് കിടക്കാം എന്ന് ഓർത്ത് ഇരിക്കുവായിരുന്നു 😁🥰
@aswathym3641
@aswathym3641 4 ай бұрын
ഓം നമശിവായ 🙏🙏🙏
@aswaniachu3915
@aswaniachu3915 4 ай бұрын
Yes yes..njnum
@anupamasudhakaran197
@anupamasudhakaran197 4 ай бұрын
True😊 in qatar
@shainashaji2328
@shainashaji2328 4 ай бұрын
ഞാനും
@user-bz4mf5mw7p
@user-bz4mf5mw7p 4 ай бұрын
ഞാനും . ദക്ഷയെ കാണാതെ കിടന്നാൽ ഒരു സമാധാനക്കേട് 😃💕
@user-od3ju3ec4g
@user-od3ju3ec4g 4 ай бұрын
മം പറയുനഅതെലാം വളരെ ശരിയാ! ബട്ട് കമെന്റ് ബോക്സിൽ 50 ഏറെ ആളുകൾക്കു ഒരേ അവസ്ഥ! Albuthum... 🙏🙏🙏
@Dhanyachandran-wc3hm
@Dhanyachandran-wc3hm 4 ай бұрын
എത്രയും പെട്ടന് തിരിച്ചു വരാൻ ഞാൻ പ്രാർത്ഥിക്കുന്നു thank you universe 🙏🙏🙏🙏❤
@shalujestin9933
@shalujestin9933 4 ай бұрын
Sathyamanu dhaksha.... Some time's mental aakuva.... Entha cheyyendennu ariyilla.... Sometimes ellam ok aanu... Njan ok anu ennu thonnum... 😇 wait cheyyunnu🙏🏻🙏🏻🙏🏻universe la trust cheyyunnu 🙏🏻🙏🏻🙏🏻🙏🏻
@sumaos644
@sumaos644 4 ай бұрын
Mom താങ്കൾ പറഞ്ഞതെല്ലാം എൻ്റെ കാര്യത്തിൽ 100 % സത്യമാണ്.
@geetank1101
@geetank1101 3 ай бұрын
എന്തായാലും ഈ റീഡിങ് കേട്ടപ്പോൾ ഒരു പാട് സമാധാനമായി സിസ്റ്റർ ❤️ഒരായിരം അഭിനന്ദനങ്ങൾ 🙏🙏
@user-tq8ly5qy9k
@user-tq8ly5qy9k 4 ай бұрын
ഒത്തിരി നന്ദി യൂണിവേഴ്സ് 🙏എന്റെ ലെഫിൽ വന്ന പോസിറ്റീവ് ആയി ആറ്റ്റക്റ്റ് ചെയ്യുന്നു യൂണിവേഴ്സ് 🙏🙏🙏
@bijirajeev3411
@bijirajeev3411 4 ай бұрын
100& ഇത് എന്റെ reading anu. മരണത്തിനു മാത്രമേ ഞങ്ങളെ പിരിക്കാൻ കഴിയൂ എന്നാണ് കരുതിയത്.പക്ഷെ അയാളിൽ നിന്ന് ഇങ്ങനെ ഒരു ചതി സ്വപ്നത്തിൽ പോലും കരുതിയില്ല. ഇത് കാണുന്ന സമയത്തുപോലും കണ്ണ് നിറയാതെ കാണാനാവുന്നില്ല. എല്ലാം യൂണിവേഴ്സ് തീരുമാനിക്കട്ടെ 🙏🙏🙏🙏
@sherlythomas5438
@sherlythomas5438 4 ай бұрын
വളരെ correct ആയിട്ടാണ് reading ചെയ്തത്.thank you very much and thank Univers🎉🎉🎉
@User-1468-m
@User-1468-m 4 ай бұрын
ഇത് എനിക്ക് ഉള്ള റീഡിംഗ് തന്നെയാണ്.. എന്റെ പേഴ്സൺ എന്റെ കൂടെ എന്നും ഉണ്ടാകും.. l claim his love.. thankyou universe..
@pramodinit8474
@pramodinit8474 4 ай бұрын
മുക്കാൻ ഭാഗം വീഡിയോസും കാണുമ്പോൾ എനിക്കായി റീഡ് ചെയ്യുന്ന പോലെ തോന്നി ഇപ്പോൾ hus മടങ്ങിവന്നു പക്ഷെ ഒരു കരടായി തേഡ് പാർട്ടിയുടെ ഒരു ചെറിയ സാനിധ്യം ഇപ്പോഴുമുണ്ട് അതും സോൾവാകുമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു Thank you universe 🙏🙏🙏🙏🙏🙏🙏🙏 Thank you god ❤❤❤❤❤❤❤❤❤
@user-ce2py3bv9x
@user-ce2py3bv9x 4 ай бұрын
ഇന്നായിരുന്നു ശെരിക്കും എന്റെ റീഡിങ് വന്നത് എന്ന് തോന്നി... താങ്ക്സ്....
@sumisumiyath9616
@sumisumiyath9616 4 ай бұрын
Thank you maam 🥰🥰🥰 100%സത്യമാണ് മാം പറഞ്ഞത് എത്രയും പെട്ടന്ന് ന്റെ ഇക്ക ന്റെ അടുത്തേക്ക് വരണം❤ ❤
@user-ux7ej6om2o
@user-ux7ej6om2o 4 ай бұрын
Thankyou...❤.. valare valare seriyann paranjad elam. 100% resonated first to last.. 🙏🙏🙏♥️♥️♥️
@NoorjahanSeenath-fo4vb
@NoorjahanSeenath-fo4vb 4 ай бұрын
100%സത്യം പറഞ്ഞത് മുഴുവൻ കാര്യംങ്ങളും 👍🙏
@SaraswathiAP-kz1ir
@SaraswathiAP-kz1ir 4 ай бұрын
തീർച്ചയായും എന്റെയു൦ എന്റെ വ്യക്തിയുടെയും റീഡിംഗ് ആണ്., ആ വ്യക്തിക്ക് വേണ്ടി കാത്തിരിക്കുന്നു.. Thank you universe, ThankYou God, Thank you mam ❤❤❤
@santhoshcherukat4180
@santhoshcherukat4180 4 ай бұрын
One of the best reading ever heard 100% correct thanks universe How correctly you read this about my life
@Bindumathew-qb6vx
@Bindumathew-qb6vx 4 ай бұрын
മാതാപിതാക്കളുടെ സംരക്ഷണം ഇല്ലാതെ വളർന്ന ആളാണ് ഞാൻ. എൻറെ ആള് ഇപ്പോഴും അകന്നു തന്നെ.കാണുപോൾ നല്ല സ്നേഹമാണ്. അകന്നു പോകാൻ ശ്രമിച്ചാലും അതു നടക്കുന്നില്ല. നോ കോൺട്രാക്ട് ആണ് . Thank you mam.
@sameenasajeersameenasajeer4127
@sameenasajeersameenasajeer4127 4 ай бұрын
ഇത് എന്റെ ജീവിതം തന്നെ അത്രക് കറക്റ്റ് ആയ റീഡിങ് മാം🙏🏼. ചെറുതിലെ മാതാപിതാക്കളെ പിരിഞ്ഞു, തേർഡ് പാർട്ടി കാരണമാ ഞാനും ഇക്കയും സെപ്പറേഷൻ ആയത്.ഇതിലെ ഏകദേശം കാര്യങ്ങളും എന്റെ ജീവിതം തന്നെയാ മാം കരഞ്ഞുകൊണ്ടെ കേൾക്കാൻ പറ്റിയുള്ളൂ അത്രക് പെർഫെക്ട് റീഡിങ് ആയിരുന്നു 🙏🏼❤❤❤എനിക്ക് ഉറപ്പാണ് എന്റെ ഇക്ക എന്നിലേക്കു തന്നെ മടങ്ങി വരും ഇന്ശാല്ലാഹ് I strongly claim this positive energy ❤️❤️❤I strongly claim permanent reunion and togetherness with my hasband ❤❤❤❤ Thank you universe ❤️❤️❤️🙏🏼 Thank you ma'am 🙏🏼❤️❤️❤️❤️🥰
@jayadevivijayanpillai6666
@jayadevivijayanpillai6666 4 ай бұрын
ഇതാണ് ഞാൻ കേൾക്കാൻ ആഗ്രഹിച്ചത് താങ്ക്യൂ യൂണിവേഴ്സി ❤❤❤
@kdb5538
@kdb5538 4 ай бұрын
എനിക്ക് അറിയേണ്ടതും ഇതാണ്
@user-ho2gd9nv4c
@user-ho2gd9nv4c 4 ай бұрын
ഇപ്പൊ എലാം ബ്ലോക് ചെയ്ത് പോയി എന്ന് ഒരു പാട് വേദനിപ്പിച്ചു പോയി ഞാൻ എല്ലാംഭഗവനിൽ അർപ്പിക്കുന്നു ഹരേ കൃഷ്ണ ❤ഹരേ കൃഷ്ണ ❤ഹരേ കൃഷ്ണ ❤❤മേടം എലാം സത്യം ആണ് പക്ഷെ ഇപ്പൊ എന്ന് ഇട്ട് പോയി
@user-wr9sg2em8q
@user-wr9sg2em8q 4 ай бұрын
തിരിച്ചു വരും.. Thank you universe 🙏🙏
@nishanisha664
@nishanisha664 4 ай бұрын
Thank You Mam. Thank You Univers. പറഞ്ഞതെല്ലാം സത്യമാണ്.😊
@shylagopan2224
@shylagopan2224 4 ай бұрын
പറഞ്ഞതെല്ലാം സത്യം.. 🙏🏽🙏🏽. നന്ദി.. നന്ദി.. നന്ദി യൂണിവേഴ്സ് 🙏🏽🙏🏽🙏🏽
@user-ie3zj9np3j
@user-ie3zj9np3j 4 ай бұрын
Mam പറഞ്ഞത് മുഴുവൻ ശരിയാണ് ❤❤❤ Thank you mam ❤❤❤ Thank you divine ❤❤❤ Thank you univers ❤❤❤ Thank you angels❤❤❤ I strongly claim this positive energy ❤❤❤
@rdxgohst9984
@rdxgohst9984 2 ай бұрын
ഇത് എങ്ങനെ sathikkunnu😢ഇത്രയും കൃത്യമായി പറയാൻ എല്ലാം സത്യം ആണ് മാഡം 🙏thanks യൂണിവേഴ് thanks mam🙏🙏
@surajmr1800
@surajmr1800 4 ай бұрын
പഴകുന്തോറും വീര്യം കൂടും എന്ന് പറഞ്ഞതുപോലെ ഓരോ ദിവസത്തെയും വീഡിയോയും സത്യസന്ധവും കഴിഞ്ഞുപോയ ജീവിത അനുഭവങ്ങളും കറക്റ്റ് ആയി വിവരിക്കുന്നു. നിരാശപ്പെട്ട് കഴിയുന്നവർക്ക് ഒരു പ്രതീക്ഷയും ആശ്വാസവുമാണ് ഓരോ വീഡിയോയും. അതിപ്പം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.. പോസിറ്റീവ് ആയാലും. ഇനിയും ഒരുപാട് പേർക്ക് ആശ്വാസമാകുന്ന വീഡിയോകൾ ചെയ്യാൻ സാധ്യമാകട്ടെ എന്ന് ജഗദീശ്വരനോട് ദക്ഷയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു🙏🙏❤
@remagopinathan2308
@remagopinathan2308 4 ай бұрын
100% സത്യം ആണ് ഇത് എന്റെയും എന്റെ personinteyum റീഡിങ് തന്നെ ആണ് thankyou universe ❤️🌸
@user-if4qx5ik4u
@user-if4qx5ik4u 4 ай бұрын
മാം പറഞ്ഞത് മുഴുവൻ ശെരി ആണ്. അവനെ വിട്ടു പോകാൻ തോന്നുന്നില്ല. വരും എന്ന വാക്കിൽ വിശ്വസിക്കുന്നു. Thank you mam🙏🙏🙏
@catharinesarajoy4243
@catharinesarajoy4243 4 ай бұрын
Mam inte reading njan kanaarund. Valare correct aayittu thanne aanu reading il parayunnath. Thank you❤
@leelack1976
@leelack1976 5 күн бұрын
എല്ലാം ശരി യാണ് ഞങ്ങൾ അകന്നു വീണ്ടും അടുത്തു ഒരു ദിവസം ഒരു മെസ്സേജ് എങ്കിലും കണ്ടില്ലെങ്കിൽ സങ്കടം വരും. Thankyou യൂ നിവേഴ്സ് 🥰🥰❤️❤️
@rajithaanimon8347
@rajithaanimon8347 4 ай бұрын
സത്യമാണ് എല്ലാം 🙏❤❤താങ്ക്യൂ യൂണിവേഴ്സ് 🙏❤❤എത്രയും വേഗം എന്റെ വ്യക്തി എന്നിലേക്ക് തിരിച്ചുവരട്ടെ 🙏❤❤❤
@SajithaNandhanam-qj5th
@SajithaNandhanam-qj5th 4 ай бұрын
എനിക്ക് ഇപ്പോൾ ഉറപ്പാണ് തിരിച്ചു വരും 🥰🥰thanku യൂണിവേഴ്സ്
@sonypramod7162
@sonypramod7162 4 ай бұрын
Correct Reading 👍 I strongly claim all these positive energies 🙏 Thank you Mother Mary & Universe 🙏🙏🙏🙏
@pegodiyapereira8390
@pegodiyapereira8390 4 ай бұрын
എല്ലാം സത്യാണ്. Thank you God 🙏 Thank you universe 🙏 Thank you mam 🙏❤️ ♥️
@nyjifaisal8931
@nyjifaisal8931 4 ай бұрын
ഇത് എന്റെ മകന്റെ ജീവിത കഥയാണ്,ചെറുപ്പത്തിൽ ഒരുപാട് അനുഭവിച്ചു അവൻ,.മകൻ വിവാഹം കയിച്ചു ഭാര്യുമായി കുറച്ചു മാസങ്ങൾ ഒന്നിച്ചു ജീവിച്ചു,അവൾക്ക് ജോലി കിട്ടിയപ്പോൾ ജോലി സ്ഥലത്ത് തന്നെ,മകനോടൊത്തു ജീവിക്കാൻ താല്പര്യമില്ലാതായി,.റീഡിങ്ങിൽ പറഞ്ഞത് പോലെ അങ്ങനെ,നടക്കേണ്ടതായിരിക്കും,.മനസുമാറി തിരിച്ചു വരട്ടെ ഭഗവാനെ
@ranivettukulam8054
@ranivettukulam8054 4 ай бұрын
100% correct Super Madam..... Thank u
@akhilharikuttan1776
@akhilharikuttan1776 4 ай бұрын
സത്യമാണ് പറഞ്ഞതെല്ലാം mam 🙏🙏🙏
@DhanyaDhanya9778-bl9lx
@DhanyaDhanya9778-bl9lx 4 ай бұрын
Thank u univers ❤❤❤ Thank u univers ❤❤❤ Thank u univers ❤❤❤
@nishamahesh6965
@nishamahesh6965 4 ай бұрын
❤താങ്ക്യൂ യൂണിവേഴ്സ് ഓം നമശിവായ ഈ പോസിറ്റീവ് അട്രാക്ഷൻ ചെയ്തിരിക്കുന്നു ❤ഇത്രയും നല്ലൊരു റീഡിങ് തനി താങ്ക്യൂ സോ മച്ച് മേടം നല്ല സത്യം തന്നെയാണ് മാഡം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണേ എല്ലാവർക്കും നല്ലത് വരട്ടെ താങ്ക്യൂ യൂണിവേഴ്സ് പ്രപഞ്ചശക്തി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤😂❤
@AjiSiva-cu3pg
@AjiSiva-cu3pg 4 ай бұрын
മാം ഇത്രയും കറക്റ്റ് ആയിട്ട് എന്റെ ലൈഫിലെ കാര്യം ഒരു പുസ്തകത്തിൽ അച്ചടിച്ചു വച്ചതുപോലെ എങ്ങനെ പറയാൻ കഴിയുന്നു പറയാൻ വാക്കുകൾ ഇല്ല മാം🥰🥰🥰🥰 താങ്ക്സ് ❤️❤️❤️ എത്രയും വേഗം തന്നെ ഒരു കോൺടാക്ട് ഉണ്ടാകുവാനും ഞങ്ങൾ ഒന്നാകുവാനും ഞാൻ യൂണിവേഴ്സിനോടും ദൈവത്തിനോടും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@jayasreepanoor5268
@jayasreepanoor5268 4 ай бұрын
100%ശരിയാണ് thankyou devine
@meenasubash2294
@meenasubash2294 4 ай бұрын
👌👌👌👌👌👌🙏❤👍
@aiswairiyaps6407
@aiswairiyaps6407 4 ай бұрын
മാം ഈ വായന. എൻ്റെ ജീവിതത്തിൽ അതിമനോഹരം ആയി അനുഭവം പങ്കുവച്ചു എല്ലാവരുടെയും ജീവിതത്തിൽ അതിമനോഹരമായിരിക്കട്ടേ കാരണം മാം വയിക്കുമ്പോൾ പ്രപഞ്ച സത്യത്തിലേക്ക് മനോഹരമായി ഇറങ്ങി ചെന്നതും പോലെ അനുഭവം ആയി തീരുന്നു നല്ല ഒരു മോട്ടിവേഷം തന്നയാണ് വളരെ നന്ദി കാരണം ഇങ്ങിനെ വേണം ആ കെണ്ടതും ഇങ്ങിനെയാണ് പ്രപഞ്ച സത്യവും 'എൻ്റെ അഭിപ്രയം മാത്രം മാം ഒരു പാട് സംസാരിക്കാൻ ഇഷ്ടപ്പെടുന്നു എല്ലാവർക്കു വേണ്ടി ഈ മോട്ടിവേഷം നമർപ്പിക്കുന്നു. പിന്നെ അക്ഷരങ്ങളുടെ തെറ്റുണ്ടാവും അറിഞ്ഞു കൊണ്ടു ക്ഷമിക്കുക കാരണം 67 ലെ ജന്മം ആണ് തിരിച്ചറിവ് ഇല്ലാത്താ ജന്മം ആണ് വീട്ടിൽ അറിവില്ലാത്തൊകാലഘട്ടവും വീണ്ടും വയന മനോഹരമായി ഞാൻ മാഡത്തിൻ്റെ അനുവാദം തന്നാൽ ഞാൻ ഇനിയും പതിക്ക് പതിക്ക സംസാരിക്കും കാഴ്ചയുടെ കുറവുണ്ട് ഈ കൂടികാഴ്ചാ ഇന്ന് നിർത്തുന്നും വീണ്ടു നല്ലതെന്ന് വിശ്വാസിക്കുന്നു
@sindhuvv9274
@sindhuvv9274 4 ай бұрын
Thank you universe ❤❤❤❤💯 ശരിയാണ ഭാര്യയും ഭർത്താവും രണ്ടുപേരും രണ്ടു സ്ഥലത്ത് 🙏🙏🙏
@anikadevi5003
@anikadevi5003 4 ай бұрын
Correct reading, thank you universe❤❤❤
@jayaullas1030
@jayaullas1030 4 ай бұрын
കറക്റ്റ് റീഡിങ് ആണ് മാം 🙏എന്റെ പേഴ്സൺ എന്റെ ഹസ്ബെന്റാണ് 🙏ഞങ്ങൾ ഒന്നിച്ചാണ് കഴിക്കുന്നത്.. പക്ഷെ തേർഡ് പാർട്ടി സിറ്റുവേഷൻ ഉണ്ട്‌ അതുകൊണ്ട് അകൽച്ചയിൽ ആണ്.. എത്രയും പെട്ടന്ന് ഞങ്ങളുടെ ജീവിതത്തിൽ നിന്നു തേർഡ് പാർട്ടി ഒഴിഞ്ഞു പോകണം യൂണിവേസ് 🙏ഞങ്ങൾ തമ്മിലുള്ള അകൽച്ച മാറ്റിതരണേ univers 🙏🙏thank u univers 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏
@Romanjamfilms_official_1
@Romanjamfilms_official_1 4 ай бұрын
എല്ലാം Correct ആണ്🙏
@AnuAnn-gz5st
@AnuAnn-gz5st 4 ай бұрын
കൃത്യം ആണ് പറഞ്ഞതെല്ലാം 🙏🙏🙏🙏
@sudhag1058
@sudhag1058 4 ай бұрын
അതെ എനിക്ക് അത്രക്കും ഇഷ്ടാണ് എന്റെ പൊന്നിനെ But.... ഇപ്പോൾ അകന്നിരിപ്പാണ്.. പഴയതുപോലെ ആക്കണേ Universe.... Yes ഈ വേർപാട് പലതും നൽകി എനിക്ക് Thank you Universe 🙏🙏🙏🙏🙏🙏🙏 ❤️❤️❤️❤️❤️❤️❤️ 🙏🙏🙏🙏🙏🙏🙏
@rkffcreations5550
@rkffcreations5550 4 ай бұрын
🙏🙏🙏ഒന്നും പറയാനില്ല 🙏🙏🙏 അത്രയ്ക്കും കറക്റ്റാണ് എല്ലാം.. 🙏🙏🙏 🙏🙏🙏 🙏🙏🙏
@RaniRani-xt9rg
@RaniRani-xt9rg 4 ай бұрын
Thankyou മാം 🙏♥️🥰♥️🙏 thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰♥️🙏, thankyou my പേഴ്സൺ 🙏♥️🥰♥️🙏,മാം പറഞ്ഞത് എന്റെ എനർജി ആണ്‌, പറഞ്ഞത് എല്ലാ സത്യം ആണ്‌, താങ്ക്സ് യൂണിവേഴ്സ് 🙏♥️🥰♥️🙏.
@user-us6wr8do5s
@user-us6wr8do5s 4 ай бұрын
ഈ റീഡിങ്ങിൽ പറഞ്ഞ എല്ലാ പോസിറ്റീവ് ആയ കാര്യങ്ങളും എന്റെ ലൈഫിലേക്കി ഞാൻ അട്രാക്ട് ചെയുന്നു tku universe 🙏🙏🙏
@arunimaaarunz1840
@arunimaaarunz1840 4 ай бұрын
ഇപ്പോൾ കരച്ചിൽ വരാറില്ല.വർഷങ്ങൾ കരഞ്ഞു.6മാസം ശരിക്ക് കണ്ണുനീർ തോർന്നിട്ടില്ല.വീട്ടുകാരുടെ ഉപദ്രവത്തിന് ഇനി ഞാൻ നിന്നും കൊടുക്കില്ല. വളരെ ശക്തമായി പ്രതികരിച്ചിരിക്കും.ഈശ്വരൻ കൂടെ ഉണ്ടെന്നുള്ള അടയാളങ്ങൾ കിട്ടിക്കൊണ്ടിക്കുന്നു ഇപ്പോൾ യൂണിവേഴ്സൽ ഫോഴ്‌സ് തിരിച്ചു തരാൻ തീരുമാനിച്ചെങ്കിൽ തരട്ടെ. ❤️🙏🏻
@Meenakshy928
@Meenakshy928 4 ай бұрын
Thanku mam❤️thanku universe✨
@ajithak3194
@ajithak3194 4 ай бұрын
Very very correct reading. ഒന്നും പറയാനില്ല. 🙏🙏🙏❤❤❤
@sajnasaju487
@sajnasaju487 4 ай бұрын
Thank you ma'am Thank you Universe ❤ Really accurate reading ❤mam.. Thank you soo much... God bless you always ❤
@SajithaNandhanam-qj5th
@SajithaNandhanam-qj5th 4 ай бұрын
Ayyo സത്യം ആ ചൈൽഡ് hood മാറ്റർ ഒക്കെ കറക്റ്റ് aanu👍👍👍എല്ലാം എന്റെ ലൈഫ് സ്റ്റോറി thannae 🥰🥰🥰🥰🥰
@user-cb7wr9wm9y
@user-cb7wr9wm9y 4 ай бұрын
80%ശരിയാണ്. ഞങ്ങൾ ഒന്നിച്ചു.. ഒരു ആഴ്ച. എന്നാലും കിടക്കുമ്പോൾ ഇതു കേട്ടിട്ട് ഉറങ്ങാമെന്നു കരുതിയിരിക്യും ❤❤❤❤
@sinisanal-xd2wv
@sinisanal-xd2wv 2 ай бұрын
കറക്റ്റ് റീഡിങ് 👌👌👌👌 thank u universe♥️♥️♥️♥️🙏🙏🙏
@soudhaminie3722
@soudhaminie3722 4 ай бұрын
എങ്ങനെ എത്ര കൃത്യമായി പറയാൻ kaziyinnu ❤️🙏ഓം നമശിവായ ❤️🙏താങ്ക്സ് mam❤️❤️❤️💕💕
@amal.r.krajendran6127
@amal.r.krajendran6127 4 ай бұрын
ശെരി ആണ് 100%സത്യം ആണ്,, thank you universe 🙏🙏🙏💕💕💕
@vijayat4860
@vijayat4860 4 ай бұрын
Perfect mam mainly i got somemore ലെസ്സൺസ് ❤
@emmagreen1929
@emmagreen1929 4 ай бұрын
തിരിച്ചു വരും..... Thank u universe 🙏🙏🙏🙏
@walkwithdarsh806
@walkwithdarsh806 4 ай бұрын
ഹരേ നാരായണാ എന്നല്ലാതെ മറ്റൊന്നും എഴുതാൻ ഇല്യാ.. കണ്ണ് നിറഞ്ഞു ഒഴുകുന്നു.. dhakshaykku നല്ലത്‌മാത്രം വരട്ടെ... ഈ വോയ്‌സ് ആണ് ഇപ്പോൾ എന്റെ ജീവൻ ടോൺ💐
@daksha1111
@daksha1111 4 ай бұрын
@mathewjoseph5027
@mathewjoseph5027 4 ай бұрын
Very corect, ആണ് മാഡം. എന്റെ ജീവിതത്തിൽ സംഭവിച്ചതും സംഭവിച്ചു കൊണ്ടിരിക്കുന്നതും നൂറ് ശതമാനം ശരിയാണ്.
@Dhanya333-s1
@Dhanya333-s1 4 ай бұрын
100% കറക്റ്റ് ആണ് പറഞ്ഞത് എല്ലാം 🙏
@Blinkks
@Blinkks 4 ай бұрын
സത്യം ❤️❤️ഇതിൽ എല്ലാം സത്യം ആണ് ❤️❤️nice ❤️❤️
@westchalakudyscbr262
@westchalakudyscbr262 4 ай бұрын
മേം പറഞ്ഞത് എല്ലാം സത്യമാണ്. ഞാൻ പ്രാർത്ഥിക്കുന്ന ശക്തിയിൽ വിശ്വാസം അർപ്പിച്ചുകൊണ്ട് വെയിറ്റ് ചെയ്യുകയാണ് എന്റെ വാവ ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്റേത് മാത്രമായി മാറുന്ന നിമിഷത്തിനുവേണ്ടി ❤️🙏🙏🙏
@user-ks1uz9pi2z
@user-ks1uz9pi2z 4 ай бұрын
പറഞ്ഞതെല്ലാം സത്യം thank u univers🙏🙏🙏
@user-tw4ju3xg2k
@user-tw4ju3xg2k 4 ай бұрын
എല്ലാം എന്റെ ജീവിതത്തിൽ സംഭവം തന്നെ🙏🏼🙏🏼🙏🏼
@sangeethaj3981
@sangeethaj3981 4 ай бұрын
എല്ലാം 100%സത്യമാണ് Thank you god 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤
@user-zb1vr1gd9r
@user-zb1vr1gd9r 4 ай бұрын
എന്റെ ജീവിതത്തിൽ വന്ന എനർജിയെ ഞാൻ പൂർണമായും അറ്റാറക്ട് ചെയ്യുന്നു Thank you god 🙏🏼 Thank you univers 🙏🏼 ♥️♥️♥️♥️♥️
@sandyas399
@sandyas399 4 ай бұрын
100%sathyamanu parannathellam.ethrayum vegam ellam seriyayi varatennu njan prardhikunnu❤❤thank you devine🙏🙏🙏❤️❤️
@Dhanya333-s1
@Dhanya333-s1 3 ай бұрын
100% correct ആണ്, i strongly claim positive energy 🙏thank you universe 🙏thank you mam 🙏
@Mindgames_123
@Mindgames_123 4 ай бұрын
100% correct ആണ്.. thank you universe🙏🏻❤️🌈
@kuruvi2009
@kuruvi2009 4 ай бұрын
മാച്ചിംഗ് മാത്രമേയുള്ളൂ....... Thank You Universe❤❤
@Feni-pk9oi
@Feni-pk9oi 4 ай бұрын
കറക്റ്റ് ആണ്. . ഞാൻ പോലുമറിയാതെ ആണ് ഇതിലേക്ക് വന്നത്... ശെരിയോ ന്നു ചിന്തിക്കുന്നതിന് മുൻപ് ഞാൻ ഇതിലായിപ്പോയി... മാം പറഞ്ഞതെല്ലാം ശെരിയാ.. ഓരോ നിമിഷവും ആ ഓർമയിലാ ... പോയെന്നു കരുതി .. പക്ഷെ പഴയതിലും ശക്തമായി..
@vijayalekshmis7913
@vijayalekshmis7913 4 ай бұрын
ഇതു എന്റെ റീഡിങ് ആണ് ഞാൻ ഇതുപോലെ ആരേം സ്വാനേഹിച്ചിട്ടല്ല എന്നെ സ്നേഹിക്കാതെ എന്റെ ജീവിതം പൂർത്തിയാകില്ല എല്ലാ തടസം മാറി എൻന്റെ അടുത്ത് varanam❤️❤️❤️🥰🥰😘😘😘
@SjChithra-rk2lb
@SjChithra-rk2lb 4 ай бұрын
Ithil paranjath ellam sheriyanu.. Thank You Chechi ❤ Thank You Universe ❤ Thank You Angels ❤ Thank You God ❤ Thank You Divine ❤
@meeramt4233
@meeramt4233 4 ай бұрын
ഓം നമഃ ശിവായ 🙏♥️ ഓം സർവ്വേശ്വരായ നമഃ 🙏♥️ Thank you Universe🙏♥️ Thank you mole🙏♥️
@user-vf8cd7xy7m
@user-vf8cd7xy7m 4 ай бұрын
എല്ലാം സത്യമാണ് madam.... Thanks... 🥰🥰🥰
@vlogger_queen4134
@vlogger_queen4134 4 ай бұрын
ശെരിയാണ് ഒരിക്കലും പ്രതീഷിക്കാതെ ആണ് ആ വ്യക്തി എന്റെ ലൈഫിലേക് വന്നത് നോ പറയാൻ സാധിച്ചില്ല.മറ്റാരോടും തോന്നാത്ത എന്തോ തോന്നി. പെട്ടന്നു ബ്ലോക്ക്‌ ആക്കി ഒരു മറുപടി തരാതെ എങ്ങോട്ടേക്കോ പോയി. ഇനിയും കാണാൻ സാധിക്കണം എന്താണ് കാരണം എന്നു അറിയണം. തേർഡ് പാർട്ടി ഉണ്ട് എന്നു അറിയാം
@pushpadileep6626
@pushpadileep6626 4 ай бұрын
ഇത് എല്ലാം correct ആണ് medan ഞാന്‍ ഇന്നലെ ആണ് ഈ reading കേള്‍ക്കാന്‍ thudangiyathu ഇതിൽ 100% correct ആണ്
@jessypaul8519
@jessypaul8519 4 ай бұрын
Thank you mam ,he came back not apologized but changed a lot .i can feel it .
@raji6691
@raji6691 4 ай бұрын
Correct reading ,tnk u mam and tnk u devine
@S_sankar85
@S_sankar85 4 ай бұрын
Thank you God 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏 Jai Mata Di 🙏🙏🙏 Thank you Universe 🙏🙏🙏
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 43 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 43 МЛН