നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ ഈ കാര്യങ്ങൾ ശരിയായ സ്ഥാനത്താണോ എന്ന് നോക്കൂ ഇല്ലെങ്കിൽ വലിയ ദോഷം

  Рет қаралды 23,238

സൗപർണികാമൃതം Souparnikamritham

സൗപർണികാമൃതം Souparnikamritham

Күн бұрын

Пікірлер: 42
@meenakshiriju3222
@meenakshiriju3222 Ай бұрын
സത്യം ഞാനും അടുക്കളയിൽ വാസ്തു പരമായിട്ട് എല്ലാം വാക്കുന്നത് വെള്ളം.. കത്തി .. ചെടികൾ വരെ.. എന്റെ ജീവിതം സുഖം. ദൈവം അനുഗ്രഹ ഉണ്ട്
@l_Cronix_l
@l_Cronix_l Ай бұрын
ഇങ്ങനയുള്ള വിഡിയോ അനു സൂപ്പർ ❤ വളരെ യൂസ് ഫുൾ കൂട്ടികൾ ഈവീഡിയോ കേൾക്കുന്നത് വളരെ നല്ലതായിരിക്കും നമ്മുടെ സംസ്കാരം
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
സൂപ്പർ സൂപ്പർ സൂപ്പർ വീഡിയോ ഡിയർ മുത്തേ ❤️🥰💖ഒത്തിരി ഒത്തിരി ഇഷ്ട്ടായി ❤️🥰💖
@Souparnikamritham-7
@Souparnikamritham-7 Ай бұрын
🥰🥰🥰🙏🙏
@rajeshp.k2480
@rajeshp.k2480 Ай бұрын
Kichen zink and aduppu same slabilanu arrange cheythirikkunne...minimum distance keep cheythittundu oru partition cheythu use cheyyunnathil thettundo ..pani nadannondirikkuva ..waiting for your valuable advise ...
@Souparnikamritham-7
@Souparnikamritham-7 Ай бұрын
നടന്നുകൊണ്ടിരിക്കുകയല്ലേ കുഴപ്പമില്ല അങ്ങനെ ചെയ്താൽ മതി യാതൊരു പ്രശ്നവുമില്ല മനസ്സിന് യാതൊരു പ്രശ്നങ്ങളും കൊടുക്കേണ്ട ധൈര്യമായിട്ട് കാര്യങ്ങൾ നടത്തുക.
@lalut.g.9187
@lalut.g.9187 Ай бұрын
Super medam ji, super ❤❤️❤
@geethaMelarpoyil
@geethaMelarpoyil Ай бұрын
Thank you mam
@anandam9169
@anandam9169 Ай бұрын
നല്ല വീഡിയോ നന്നായി മനസിലാക്കി തരുന്ന വീഡിയോ പിന്നെ അടുക്കളയിൽ കലണ്ടർ ഇടുന്നതിൽ തെറ്റുണ്ടോ mam പറഞ്ഞത് പോലെ ആണ് എന്റെ അടുക്കളയിൽ ഓരോന്ന് ഉള്ളത് 🙏🙏🙏❤❤❤
@Souparnikamritham-7
@Souparnikamritham-7 Ай бұрын
അടുക്കളയിൽ കലണ്ടർ തൂക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല പടിഞ്ഞാറ് ഭിത്തിയിൽ തൂക്കുക അതായിരിക്കും ഉത്തമം അതായത് കിഴക്ക് ദർശനത്തിൽ പടിഞ്ഞാറ് ഭിത്തിയിൽ തൂക്കുക
@anandam9169
@anandam9169 Ай бұрын
ഇവിടെ ഞാൻ പടിഞ്ഞാറു ഭിത്തിയിൽ ആണ് തൂക്കിയിരിക്കുന്നത് കിഴക്കോട്ട് അഭിമുഖം ആയി thankyou mam 🙏🙏🙏❤ ഇനി എപ്പോഴെങ്കിലും നേരിട്ട് കാണുന്ന രീതിയിൽ ഒരു വീഡിയോ ചെയ്യണേ ഇത്രയും ഒക്കെ പറഞ്ഞു തരുന്ന ആളെയും ഞങ്ങൾ ഒന്ന് കാണട്ടെ ok ❤❤❤❤❤
@GayathriMs-f7f
@GayathriMs-f7f Ай бұрын
Oru aduppum kodiyum ulla aluva aduppu vaykkamo
@Souparnikamritham-7
@Souparnikamritham-7 Ай бұрын
അഗ്നികോണിൽ അടുപ്പുവെക്കാം കുഴപ്പമില്ല കോർണറിൽ സിംഗ് വയ്ക്കാതിരുന്നാൽ മതി തെക്ക് ഭാഗത്ത് വയ്ക്കുന്നതിൽ കുഴപ്പമില്ല
@GayathriMs-f7f
@GayathriMs-f7f Ай бұрын
South east corneril sink vatkkamo
@Souparnikamritham-7
@Souparnikamritham-7 Ай бұрын
അഗ്നികോൺ ആണ് അഗ്നികോണിൽ അങ്ങനെ സിങ്ക് വയ്ക്കാറില്ല
@Punnya-lw6by
@Punnya-lw6by Ай бұрын
നമസ്'കാരം അമ്മേ എൻ്റെ വീട്ടിൽരണ്ട് അടുക്കളയാണ് ഒന്നിൽ ഗ്യാസടുപ്പും മറ്റേതിൽ വിറകടുപ്പുo ഇതിൽ ഏതാണ് ശരിക്കുളള അടുക്കള പറഞ്ഞു തരുമോ
@Souparnikamritham-7
@Souparnikamritham-7 Ай бұрын
കൂടുതലും നമ്മൾ പാചകം ചെയ്യുന്നത് വിറക് കത്തിക്കുന്ന അടുക്കളയിൽ ആയിരിക്കുമല്ലോ സാധനങ്ങളൊക്കെ വെച്ചിരിക്കുന്നത് രണ്ട് അടുക്കളയും അടുക്കളയും ആയിട്ട് കണക്കാക്കാവുന്നതാണ് ഒരു കുഴപ്പവുമില്ല രണ്ട് അടുക്കളയും വൃത്തിയായി സൂക്ഷിക്കുക.
@leenababu1058
@leenababu1058 Ай бұрын
❤❤
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
❤️❤️❤️❤️❤️
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
🥰🥰🥰🥰🥰
@sreekutislife5289
@sreekutislife5289 Ай бұрын
Clock hall edu dishayil vekm
@Souparnikamritham-7
@Souparnikamritham-7 Ай бұрын
കിഴക്ക് ചുമരിലോ വടക്ക് ചുമരിലോ വയ്ക്കാം.കിഴക്ക് ചുമരിൽ പടിഞ്ഞാറു ദർശനമായി വടക്ക് ചുമരിൽ തെക്ക് ദർശനമായി വയ്ക്കാം
@sasidharangopalan626
@sasidharangopalan626 Ай бұрын
മാഡം വീഡിയോ സൂപ്പർ ഒരു സംശയം ചോദിച്ചോട്ടോ എൻ്റെ ഹസ്ബൻ്റിൻ്റ ഇളയമ്മയുടെ മകൾ മരിച്ചു ചേട്ടന് പുലയുണ്ട് എനി യ്തു വീട്ടിൽ നിലവിളക്ക് കത്തിയ്ക്കാമോ? രണ്ട് അഭിപ്രായം വന്നു അത് കൊണ്ടാണ് ചോദിക്കുന്നതു
@Souparnikamritham-7
@Souparnikamritham-7 Ай бұрын
ഹസ്ബൻഡിന് പുലയുണ്ടെങ്കിൽ 13 ദിവസം കഴിഞ്ഞ് വീട്ടിൽ വിളക്ക് കൊളുത്തിയാൽ മതി.
@anilak7137
@anilak7137 Ай бұрын
ഞങ്ങൾ കൊളുത്താറുണ്ട്, അവർ വേറെ കുടുംബമല്ലേ... അതുകൊണ്ട്.. പിന്നെ അവർ താമസിക്കുന്നത് നമ്മുടെ വീട്ടിൽ ആയിരുന്നെങ്കിൽ ചെയ്യാറില്ല..
@shijipramod7856
@shijipramod7856 Ай бұрын
നമസ്കാരം സഹോദരി വളരെ നല്ല അറിവ് ❤️
@UshaKumari-nn4wd
@UshaKumari-nn4wd Ай бұрын
Kathi avidanu vakunnathu
@Souparnikamritham-7
@Souparnikamritham-7 Ай бұрын
കത്തി നമുക്ക് അടുക്കളയിൽ കയറി വരുന്ന ദൃഷ്ടി പതിയാത്ത ഏത് സ്ഥലത്തും സൂക്ഷിക്കാം
@geetikarenugenesh-jv6sm
@geetikarenugenesh-jv6sm Ай бұрын
Cheyam chechi..pine chechi daily black lizard veetil varunnu one week ayi Nalladanno ado bad
@Souparnikamritham-7
@Souparnikamritham-7 Ай бұрын
No problem dear ❤️
@geetikarenugenesh-jv6sm
@geetikarenugenesh-jv6sm Ай бұрын
Thank you chechi.... happy trikarthika chechi
@Souparnikamritham-7
@Souparnikamritham-7 Ай бұрын
@geetikarenugenesh-jv6sm eppo edum thrikarthika video
@Souparnikamritham-7
@Souparnikamritham-7 Ай бұрын
@geetikarenugenesh-jv6sm thanks dear God bless you and your family 🙏❤️❤️❤️🥰🥰
@geetikarenugenesh-jv6sm
@geetikarenugenesh-jv6sm Ай бұрын
Ok chechi...nadu Evideya
@soumyaaneesh7216
@soumyaaneesh7216 Ай бұрын
അമ്മേ ഞങ്ങളുടെ അടുക്കള ചെറുതാണ് അവിടെ ഗ്യാസ് വാഷ് ബാസിന്റെ അടുത്താണ് കുഴപ്പം ഉണ്ടോ വേറെ സ്ഥലം ഇല്ല വെയ്ക്കാൻ
@Souparnikamritham-7
@Souparnikamritham-7 Ай бұрын
സ്ഥലം ഇല്ലാതെ എന്ത് ചെയ്യാൻ പറ്റും അങ്ങിനെ പാടില്ല എന്നാണ്
@Malluchundharivlogs
@Malluchundharivlogs Ай бұрын
Gasinteyum washbasinteyum naduvil oru cheriya chedi vaykuka
@krishnanp7680
@krishnanp7680 Ай бұрын
Nalloru vedio
@renukapappaji8645
@renukapappaji8645 Ай бұрын
ചൂല് എവിടെ വെക്കണം എന്ന് പറഞ്ഞില്ല
@Souparnikamritham-7
@Souparnikamritham-7 Ай бұрын
ചൂലിന്റെ പ്രത്യേകമായിട്ടുള്ള ഒരു വീട് നമ്മുടെ ചാനൽ ചെയ്തിട്ടുണ്ട് അതൊന്നു നോക്കണേ.ഇതിൽ തന്നെ പറഞ്ഞിട്ടും ഉണ്ട് ചൂല് ഇവിടെ വയ്ക്കണമെന്ന് വീഡിയോ ശരിക്കും കേൾക്കണേ
@SheebaRajeev-jl5hz
@SheebaRajeev-jl5hz Ай бұрын
💖💖💖💖💖
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН