ശത്രു ദോഷം സ്വയം കണ്ടെത്താം സ്വയം പരിഹരിക്കാം

  Рет қаралды 15,857

Pranavam - The Astrology Channel

Pranavam - The Astrology Channel

Күн бұрын

Пікірлер: 66
@shanmukhan.t5146
@shanmukhan.t5146 24 күн бұрын
തിരു പേരമംഗലത്തപ്പാ ശരണം 🙏മറ്റ്‌ 26ദേവതകൾക്കും ശരണം 🙏🙏🙏
@mohananaa
@mohananaa Жыл бұрын
താങ്കളുടെ വാക്കുകൾ അക്ഷരം പ്രതി ശരിയാണ്
@ampily8547
@ampily8547 Жыл бұрын
നമസ്കാരം പ്രിയ ഗുരുനാഥ പേരമഗലാത്തപ്പശരണം പ്രേണവമലയെശരണം ഗുരുനാഥാന്റ് ഓരോ വാക്കുകൾ 100% സത്യം ആണ് എന്റെ അനുഭവമാണ്
@Thulaseedharan-kp
@Thulaseedharan-kp 6 күн бұрын
🙏🙏🙏🙏🙏yessir
@ambilibabubabu4334
@ambilibabubabu4334 4 ай бұрын
🙏🏽🙏🏽🙏🏽 എന്റെ സാറേ എന്റെ പേര് അമ്പിളി എന്നാണ് സാറേ എന്റെ കയ്യിൽ വരുമാനങ്ങൾ ഒന്നുമില്ല അവിടുത്തെ പൂജ്യം നടത്തുന്നതിന് വേണ്ടി എനിക്ക് സ്വന്തമായി ഒരു വീടും വസ്തുവാണ് ആവശ്യം അതിനു വേണ്ടി സാർ പ്രാർത്ഥിക്കണം എനിക്ക് അവിടുത്തെ പൂജ ചെയ്തു തരണം
@ramanick5375
@ramanick5375 2 ай бұрын
Namaskaram . gurunadha . ohmkuanada . ramonei . pooym . 🙏
@bijugopalank6844
@bijugopalank6844 Жыл бұрын
തിരു പേരമംഗലത്തപ്പാ ശരണം
@Its_nagato_Chan
@Its_nagato_Chan 11 ай бұрын
തിരുപേരമംഗത്തപ്പൻ. ഞങ്ങളുടെ 'ധർമ്മദൈവം 27ദേവതകളും .❤❤❤❤
@Ambili___arun
@Ambili___arun Жыл бұрын
നമസ്കാരം എന്റെ പ്രിയ ഗുരു നാഥാ 🙏🙏🙏🌹
@jobyjibin7253
@jobyjibin7253 Жыл бұрын
നല്ല പരസ്യം.!
@bijugopalank6844
@bijugopalank6844 Жыл бұрын
നന്ദി നമസ്ക്കാരം ആചാര്യ
@gopikrishnan921
@gopikrishnan921 Жыл бұрын
നമസ്കാരം sir🙏🙏🙏
@Parvathys23
@Parvathys23 Жыл бұрын
എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@pankajampankajam7159
@pankajampankajam7159 Жыл бұрын
ഗുരുനാഥ പണ്ട് കോഴിക്കോട് പ്രെദ്ദേശങ്ങളിലൊക്കെ താഴ്ഴ്ന്ന് ജാതിക്കാർ ഓരോ ഷേത്രങ്ങളും അവര് പറയുന്നതും ചെയ്യന്നതിനും ഒകെ ശക്തി ഉണ്ടാവാറുണ്ട് അവരുടെ അടുത്തും ഞങ്ങൾ നായെന്മാരെല്ലാം പോവാറുണ്ടായിരുന്നു ജാതി പ്രശ്നം ഉള്ള കാലത്ത് അവര്ക് ഇന്നത്തെകാൾ ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു are😍തമ്മിലും ജാതിയുടെ പേരിൽ അടിപിടി ഇല്ലായിരുന്നു 😂എന്റെ അറിവിൽ ഓരോരുത്തരും ഓരോ പണി ചെയ്ത് ആരോടും പാർഭവമില്ലായിരുന്നു അന്ന് ബ്രമണർ ക്ഷേത്രിയേരെയും, നയന്മാരെയും . താഴ്ന്നവരായി കാണും നായർ ബാക്കി എല്ലാവരെയും താഴ്ന്നവരായിക്കാനും ആർക്കും ഒരു പ്രേശ്നവുമില്ല neythukar🥰ഏഴവരെയും മറ്റുള്ളവരെയും അടുപ്പിക്കില്ല ഏഴവർ അതിലും താഴ്ന്നവരോടെ അങ്ങനെ കാണും പുലയെർ അതിലും താഴ്ന്നവരെ അടുപ്പിക്കില്ല എന്നിരുന്നാലും ആർക്കും ഒരു പ്രേശ്നവുമില്ല സാഹചര്യങ്ങളെ ഉൾക്കൊണ്ട് എല്ലാവരും ജീവിച്ചു പൊന്നു എന്റെ അറിവിൽ 59വയസുള്ളഞ്ഞൻ കണ്ടിട്ടില്ല ആരും തമ്മിലും ജാതിപേരിൽ വഴക് അങ്ങനെ എല്ലാർക്കും ജാതി പ്രേശ്നമുണ്ടായിരുന്നു എന്നിട്ടോ കമ്മ്യൂണിസ്റ്റുകാർ പറഞ്ഞു പരത്തുന്നത് 😂ബ്രമനാരെയും നായരേയും വല്ലാതെ ക്രിഞ്ഞുകൊണ്ടിരിക്കുന്നു 100കൊള്ളാം മുൻപ് വിദ്യാഭ്യാസമില്ലാത്തകാലത് ബ്രമണർ നായെന്മാരെ വരെയേടിമകളകി സ്വെന്ധം ജാതിയെ ഉയർത്തി നടന്നിരുന്നു പക്ഷേ അന്ന് ചെയ്തതിനു ഇന്നുള്ളവരെ പഴിചാരിട്ടെ കാര്യമുണ്ടോ ശരിക്കും മലബാർ പ്രേദേശത്തു നമ്പൂതിരിമാരും നഹീംന്മാരും ജീവിക്കാൻ ബുദ്ധിമുട്ടുന്നു ബ്രമാണെർഷേത്ര പൂജകൾ ചെയ്ത് ജീവിക്കും നായർക് ഒരു ജോലി തിരിച്ചു വെക്കാത്ത വർഗ്ഗമാണ് നമ്പോത്തിരിമാരുടെ വീടും സ്ഥലവും നോക്കി നടത്തിയും ശത്രിയരുടെ കൂടെ പടക്ക് പോയും ജീവികയല്ലാതെ മാറ്റു ജാതിക്കാരെമാതിരി ഒരു കുലത്തൊഴിൽ ഇല്ലായിരുന്നു അവർ അന്നും ഇന്നും അടിമകൾ പഠിക്കാൻ അനുകൂലംയമില്ല മാർക്ക്‌ കിട്ടിയാൽ കോളേജിൽ കിട്ടില്ല സ്പി ലീസ്റ്റിൽ ഫസ്റ്റ് ആണെങ്കിൽ പിറകിൽ പോവും അങ്ങനെ 😄കരഞ്ഞുകൂടെ എത്രയോ മകൾ ചോദിക്കും നായർ ആയത് ഞങ്ങടെ കുറ്റമോ ആരുണ്ടാക്കി ജാതി എന്നുപോലും അറിയാത്ത ഈതലമുറകൾ വല്ലാത്ത ദുരിതത്തിൽ ആണ് എന്ധെങ്കിലും പ്രൈവറ്റ് ജോലിയൊക്കെ ചെയ്ത് ജീവിക്കുന്നു ഇന്ന് ശരിക്കും ജാതി നോക്കി കൊടുക്കുന്നത് നിർത്തിയാലല്ലേ ജാതി എടുക്കപെടു സാമ്പത്തികമായി എല്ലാവരെയും നോക്കി കൊടുക്കുക ജാതിയും മതവും വോട്ടിനു വേണ്ടി പാർട്ടിക്കാർ valarthunnu😄ഇവിടെയൊക്കെ എല്ലാവരുംനായർ ജാതിനോകാതെയാണ് കല്യാണം കഴിക്കുന്നത് ഡിന്റെമകനാടകം എന്റെ കുടുംബത്തിലും അങ്ങനെതന്നെ 😊
@vijayakummarct6848
@vijayakummarct6848 Жыл бұрын
നമസ്കാരം സാർ
@shylas2787
@shylas2787 Жыл бұрын
എന്റെ പ്രിയ ഗുരു നാഥ അങ്ങ് പറഞ്ഞതെല്ലാം ഞങ്ങളുടെ ജീവിതമായി സത്യമാണ് ഒന്ന് രക്ഷിക്കാമോ പലിശക്ക് എടുത്ത് പലിശ കൊടുത്ത് മുടിയുകയാണ് ഇത് എഴുതുന്ന സമയത്തും 2 ആൾക്കാർ വിളിക്കുന്നു പലിശയ്ക് ഞങ്ങൾക്ക് ഒടിയുണ്ട്
@indirabhaiamma1687
@indirabhaiamma1687 Жыл бұрын
Hari ohm🙏🙏🙏🙏
@usha.m6600
@usha.m6600 Жыл бұрын
Namaskaram gurunadha 🙏🙏🙏🙏
@balakrishnanbala627
@balakrishnanbala627 Жыл бұрын
Namaskaram gurunatha. Vadakara
@bindubindu3736
@bindubindu3736 Жыл бұрын
എന്റെ പൊന്നു സാറെ അങ്ങയുടെ ഈ ദേവലോകം ആണ് എനിക്കും മക്കൾക്കും എന്നും തുണ. എന്റെ പേരമംഗലത്തപ്പാ എന്ന് ഉള്ളാലെ വിളിച്ചോ ഭഗവാൻ എത്തിയിരിക്കും. ലോട്ടറി എടുത്തിട്ട് വിളിച്ചാലൊന്നും കേട്ടെന്ന് വരില്ല. നാം ജോലിയെടുക്കാൻ തയ്യാറാണെങ്കിൽ കിട്ടുന്ന കാശ് തികച്ചപ്പാട് വരും. അവിടുത്തെ അമ്പലത്തിൽ മുടങ്ങാതെ തന്നാലാവുന്ന വഴിപാട് ചെയ്യുന്നത് കൊണ്ട് മാത്രം ആണ് ഇന്നും തലകുനിക്കാതെ ജീവിക്കുന്നത്. എനിക്ക് ഒരു സ്ഥിര വരുമാനം ഇല്ലാഞ്ഞിട്ടും എന്തോ അദ്‌ഭുതം പോലെ ഓരോ കാര്യത്തിനും വേണ്ട കാശ് ഏത്തപ്പെടുന്നു. എങ്ങെനെയും ആവാഹന പൂജ ചെയ്യാനുള്ള തത്ര പ്പാടിലാണ് ഞാനിപ്പോൾ
@ushausha210
@ushausha210 Жыл бұрын
Mi business ചെയ്യാൻ താല്പര്യം ഉണ്ടോ msg ഇടു
@ajikumar1137
@ajikumar1137 Жыл бұрын
നമസ്കാരം സർ🙏🙏🙏🌹
@girijarajan6511
@girijarajan6511 Жыл бұрын
നന്ദി നമസ്കാരം സർ
@vijayaravindran3076
@vijayaravindran3076 Жыл бұрын
Namaskaram thirumeny
@shylas2787
@shylas2787 Жыл бұрын
ഓട്ടു പാത്രത്തിൽ വെള്ളം എത്ര ദിവസം അങ്ങനെ ചെയ്യണം
@shabisooraj2895
@shabisooraj2895 Жыл бұрын
Angekku ante namaskaaram 🙏🙏🙏🙏🙏
@saraswathyr5330
@saraswathyr5330 Жыл бұрын
Trivandrum yevideyanu Krishna vastu jyothisalayam ? Thirumeni paranju tharamo
@sunithajayarajsunitha1931
@sunithajayarajsunitha1931 Жыл бұрын
Namaskaram sir
@rethishkumarpk6061
@rethishkumarpk6061 Жыл бұрын
ഞാൻ പ്രണവമലയിലേക്ക് പൈസ അയക്കുവാൻ എടുത്ത് വെച്ചിട്ടുണ്ട്, എനിക്ക് അവിടുത്തെ അഡ്രസ് കൂടെ അയച്ചേ തരുമോ?
@sheebas9644
@sheebas9644 4 ай бұрын
എല്ലാം മനസിലാവുന്നു എല്ലാം ചെയ്യണമെന്നുണ്ട് പക്ഷേ സാമ്പത്തികം വേണമല്ലോ
@pradeepKumar-pi6gl
@pradeepKumar-pi6gl Жыл бұрын
ഗുരു നമസ്കാരം
@yuvakarthik4198
@yuvakarthik4198 Жыл бұрын
Manthram type cheyyamo🙏🏻
@SunilKumar-pd4ie
@SunilKumar-pd4ie 3 ай бұрын
Evante pooja kandal chirichu pokum
@Dragon_lilly22
@Dragon_lilly22 7 ай бұрын
Ellatha onnum ella, epo jinn koodi undonu samshayam aanu.😢urumbu nte karyam sathyam.. Veed fulk urumbu.. Foof, bed elayidathum.. Ente hair nalla kozhiyunnu.... Adukala ninna ammamede vayar full urumbu kadichu.. Ammamak eppazhum orakka ksheenam anu. Enik athra ella... Veed epazhum clean aki taneya vekane.. But ennitum areela
@shylas2787
@shylas2787 Жыл бұрын
ഇതിനെല്ലാം ഉത്തരം തരണേ
@binurajan7236
@binurajan7236 Жыл бұрын
🌹🙏🙏🙏🌹
@shylas2787
@shylas2787 Жыл бұрын
ചാത്തന്റെ ഉപദ്രവും ഉണ്ട്
@soumyaajeesh3903
@soumyaajeesh3903 Жыл бұрын
🙏🏻🙏🏻🙏🏻
@sujathaanilal8980
@sujathaanilal8980 Жыл бұрын
നമസ്കാരം ഗുരുനാഥാ 🙏
@aswathysurendran3040
@aswathysurendran3040 Жыл бұрын
🙏🙏🙏
@Kiler-h1g
@Kiler-h1g Жыл бұрын
🙏🌹
@prasadthenadath-el5vo
@prasadthenadath-el5vo Жыл бұрын
Allathinum pais venam paisaellathavar anthu cheyyum prasad mason
@Dragon_lilly22
@Dragon_lilly22 7 ай бұрын
Jolik erangi ponam, pinne free ayi tharano.
@nithinkmohan7361
@nithinkmohan7361 Жыл бұрын
ഒൺലൈൻ വഴിപാട് ചെയ്യുന്നതിനുള്ള നമ്പർ
@So_good_music30
@So_good_music30 Жыл бұрын
എത്ര സത്യമാണ് അവിടുന്ന് പറഞ്ഞത് ഒരു സ്ഥലത്തു ആ പഞ്ചായത്തിൽ ഒരു govt ഉദ്യോഗസ്ഥൻ ആയതുകൊണ്ട് മാത്രം എന്നെയും എന്റെ അച്ഛനെയും കുടുംബം മൊത്തം ആഭിചാരം ചെയ്ത് ആക്കിയത് കണ്ടാൽ ഏതു മനുഷ്യനും മനസിലാകും തന്ത്ര ശാസ്ത്രം സയൻസ് beyond the സയൻസ് ആണെന്ന്. 30 വർഷം മുമ്പായി തഹസീൽദാർ ആയി ജോലി ചെയ്തു വരുന്ന സമയം ആണ്. ഇന്നും കിടപ്പിലാണ്
@bindubindu3736
@bindubindu3736 Жыл бұрын
Please consult sri. Subhash thanthri
@eastmanmg8801
@eastmanmg8801 4 ай бұрын
വാസ്തു ദോഷം മാറാൻ അറിവുള്ള തച്ചുശാ സ്ത്ര ജ്ഞൻ ന്റെ ഉപദേശമാണ് വേണ്ടത്
@AnilKumar-sv5ec
@AnilKumar-sv5ec Жыл бұрын
ഹരിപത്തനാപുരം പറയുന്നത് ശത്രുദോഷം, കൂട്ടോത്രം ഇല്ല എന്നാണ് ഉണ്ട് എങ്കിൽ നമ്മൾ പാക്കിസ്ഥാന ഇങ്ങനെ ചെയ്യതാൽ മതി എന്ന്
@Dragon_lilly22
@Dragon_lilly22 7 ай бұрын
ഇന്ന് വിശ്വാസി എന്ന് പറയുന്നതിനേക്കാൾ atheist എന്ന് പറയുന്നോർക്ക് ആണ് fans. അയാൾ ദ്രോഹം ആണ് പുതു തലമുറ യോട് ചെയ്യണേ... അവന്റെ വാക്കും കേട്ട് ഇതൊന്നും നോക്കണ്ടു ഇരുന്ന നമ്മടെ ജീവിതം തുലയും... എന്റെ കുടുംബത്തിന് കിട്ടാൻ ഒന്നും ഇല്ല... മറ്റുള്ളവനെ എങ്ങനേം നശിപ്പിക്കാൻ ഇത്തരം കാര്യങ്ങൾ ചെയുന്ന ദുഷ്ടർ ഒണ്ട്...
@samchachuchachu
@samchachuchachu 2 ай бұрын
Hari pathanapuram parayunnath sariyaanu reechu vende ethoke ullathanennu paranjal arelum sradhikkumo ethu samayavum chanal charchayila😂
@beenavibhunath6149
@beenavibhunath6149 2 ай бұрын
Yes, Pakistane engane cheythirun, Kargil samayath by Datia peeth, google it. Atharvavedam actually rajavinte shatrukkale ellathakkan vendiyanu upayogichirunnathu
@AsokkumarKumar-yf2bg
@AsokkumarKumar-yf2bg Ай бұрын
😜😜😜😜😜😜
@manojkappadanmanojkappadan4222
@manojkappadanmanojkappadan4222 Жыл бұрын
Namaskaram.sir
@pradeepKumar-pi6gl
@pradeepKumar-pi6gl Жыл бұрын
ഗുരു നമസ്കാരം
@changchingdonglee7555
@changchingdonglee7555 Жыл бұрын
🙏🏻🙏🏻🙏🏻
@sathyamevajayathe7378
@sathyamevajayathe7378 Жыл бұрын
🙏🙏🙏
@MaheshMahesh-mz2sh
@MaheshMahesh-mz2sh Жыл бұрын
🙏🙏🙏
@ajeeshpa176
@ajeeshpa176 Жыл бұрын
🙏🙏🙏
@JogeshJp-t3m
@JogeshJp-t3m Жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@bijukumardevu9290
@bijukumardevu9290 Жыл бұрын
🙏🙏🙏🙏
@ushamurali642
@ushamurali642 Жыл бұрын
🙏🙏🙏🙏
@binupnair6953
@binupnair6953 Жыл бұрын
🙏🙏🙏
@SunilKumar-uj8dn
@SunilKumar-uj8dn Жыл бұрын
🙏🙏🙏
@sujathamanikandan1232
@sujathamanikandan1232 Ай бұрын
🙏🙏🙏
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
പെട്ടെന്നുള്ള കാര്യസാധ്യത്തിന്
20:23
Pranavam - The Astrology Channel
Рет қаралды 32 М.
Depression ഉള്ളവർ ഇത് കാണാതെ പോവരുത്
21:31
Pranavam - The Astrology Channel
Рет қаралды 588
വാസ്തുവിലെ സത്യങ്ങൾ || DR K V SUBHASH THANTRI | PRANAVAM |
16:48
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.