നിങ്ങളുടെ വ്യക്തിയെ ഓർത്ത്ഈ video കാണുക💯അവർക്ക് നിങ്ങളോട് പറയാനുള്ളത് അറിയാം

  Рет қаралды 121,474

111 spiritual tarots and motivations

111 spiritual tarots and motivations

Күн бұрын

Пікірлер: 460
@badaruddeenkp7324
@badaruddeenkp7324 6 ай бұрын
100% ശരിയാണ് മാഡം പറഞ്ഞത് എൻ്റെ ജീവിതത്തിൽ
@BindhuR-r4g
@BindhuR-r4g 7 ай бұрын
സത്യം ആണ് പറഞ്ഞത് എല്ലാം
@geethapr3039
@geethapr3039 6 ай бұрын
Thank you univers ❤സംസാരിച്ചാൽ തീരാത്ത പ്രശ്നം ഇല്ല ഒന്നു വിളിച്ചാൽ എന്റെ വിഷമം മാറും എല്ലാം മറക്കും I love you persan ❤❤
@musical_journey01
@musical_journey01 8 ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തന്നെ കൂടുതൽ സ്നേഹത്തോടെ തിരിച്ചു വരുമെന്നും ഇനി ഒരിക്കലും എന്നെ വിട്ട് പോകില്ലെന്നും universe അത് നടത്തി തരുമെന്നും ഞാൻ ഉറച്ചു വിശ്വസിക്കുന്നു Thank you universe 🙏 Thank you God 🙏 Thank you angels 🙏
@rkffcreations5550
@rkffcreations5550 8 ай бұрын
🥰👍🏻"
@EdathadanAyyappakuttyCha-sj6if
@EdathadanAyyappakuttyCha-sj6if 6 ай бұрын
Njanum Angane Chindikunnu universe....
@anushaanish3626
@anushaanish3626 8 ай бұрын
Thank you universe ❤ Thank you angels ❤ Thank you divine ❤ Thank you mam ❤👃👃👃
@jithkannampuzha5304
@jithkannampuzha5304 8 ай бұрын
വന്നും പോയും ഇരിക്കാണ് മാഡം.... ഒരു സന്തോഷം ഇല്ല സമാധാനോം ഇല്ല... മടുത്തു 😢
@AjithaPrakash-m8r
@AjithaPrakash-m8r 8 ай бұрын
Eanikkum😢
@chinchulaiju1662
@chinchulaiju1662 8 ай бұрын
എനിക്കും 💔😢
@thrishnathrish1541
@thrishnathrish1541 8 ай бұрын
Sathyam
@vinodpm4819
@vinodpm4819 8 ай бұрын
സെയിം സിറ്റിടിവേഷൻ ബ്രോ. ഞാനും ഉണ്ട് കൂട്ടിന് 😂
@ramithaprajeesh9242
@ramithaprajeesh9242 8 ай бұрын
വിട്ടുകളയു
@appusvloger3870
@appusvloger3870 8 ай бұрын
താങ്ക്സ് mam സംഭവം പൊളിച്ചു സത്യം തന്നെ ലവ് u mam.. തുടർന്നും പ്രതീക്ഷിക്കുന്നു.
@chinchulaiju1662
@chinchulaiju1662 8 ай бұрын
ഒരുപാട് ക്ലൂസ് ഉണ്ട്,എത്രയും വേഗം തിരിച്ചെത്തട്ടെ 🙏.. സന്തോഷത്തോടെ ജീവിക്കാൻ യൂണിവേഴ്സ് ഞങ്ങളെ സഹായിക്കട്ടെ 🙏🙏❤️❤️
@INNIsFUNNI1234
@INNIsFUNNI1234 8 ай бұрын
ശരിക്കും വിട്ട് നിൽക്കുമ്പോഴാണ് പ്രണയത്തിനു ആഴവും പരപ്പും തോന്നുത് Thanks univers 💓💓
@vismayapk8394
@vismayapk8394 8 ай бұрын
❤aq
@mebilfreddy7384
@mebilfreddy7384 8 ай бұрын
13th നവംബർ ഞങ്ങൾ ആദ്യമായ് കണ്ട ദിവസം ആണ്, ആൾ സെൻസിറ്റീവ് ആണ്, വൈറ്റ് ബട്ടർഫ്‌ളൈസ് നെ കാണാറുണ്ട് എന്നും, artist ആണ്, ബ്ലാക്ക് ആളുടെ ഇഷ്ടം, may, 30തന്നെ ആളുടെ bday, Thank you universe 🙏🙏🙏🙏 Thank you angels🙏🙏🙏🙏🙏
@cabappu583
@cabappu583 8 ай бұрын
താങ്ക്യൂ ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ള എല്ലാ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളും എന്റെ ജീവിതത്തിൽ ചെയ്തുകൊണ്ടിരിക്കുന്നതിന് നന്ദി ദൈവം തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറഞ്ഞുകൊള്ളുന്നു യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ മാഡം ❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊❤
@subaidhaph-xv5so
@subaidhaph-xv5so 8 ай бұрын
Thank u GOD❤ Thank u Univers❤ Thanku Mam❤ അദ്ദേഹത്തിന്റെ ദേഷ്യം മറ്റുള്ളവർ മനസ്സിൽ കുത്തിവെച്ച വിഷം അതൊക്കെയാണ് പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത് അതെല്ലാം തിരിച്ചറിഞ്ഞ് യൂണിവേഴ്സ് അദ്ദേഹത്തെ തിരിച്ചെത്തിക്കട്ടെ🙏🙏🙏🙏
@Ammu23588
@Ammu23588 8 ай бұрын
Sensitive,Lovable, Gardening, white butterfly, Smile, Artist, Black, May, Vehicle craze.
@rkffcreations5550
@rkffcreations5550 8 ай бұрын
🥰👍🏻⚡⚡⚡⚡⚡⚡
@RadhakRadhak-n2x
@RadhakRadhak-n2x 8 ай бұрын
Lovable, vehicle craze,smile
@SarithaUnni-g2y
@SarithaUnni-g2y 7 ай бұрын
ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു... ഒരു തിരിച്ചു വരവിനായി.. നല്ലത് സംഭവിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@manjus2915
@manjus2915 6 ай бұрын
ഒരു വിളിക്ക് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️ Thank you universe
@ayyappanadhi-d7t
@ayyappanadhi-d7t 8 ай бұрын
Hi ചേച്ചി ഇതിൽ പറഞ്ഞതുമായി എന്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം carrect ആണ് ഡിവോഴ്സ് ഒപ്പിട്ട് നിൽകുവാന് ഇനി കൗൺസിങ് പോണം എനിക്കു ഒട്ടും താല്പര്യമില്ല എനിക്കു അയാളെ ജീവനാണ് എന്റെ സാമ്പത്തികമാണ് പ്രശ്നം പക്ഷെ എപ്പോൾ എന്നോട് നന്നായി സംസാരിക്കുന്നോട് എനിക്കു അയാളെ പിരിയാൻ പറ്റില്ല ❤❤ എല്ലാം ശരിയാകുമെന്ന് വിശ്വസിച്ചു മുന്നോട്ടു പോകുന്നു. ഈ വിഡിയോ എനിക്കു ഒരുപാടു ഇഷ്ട്ടായി താങ്ക്സ് 🙏🙏🙏🙏
@karthika975Devan
@karthika975Devan 8 ай бұрын
Yes. മാം ഞാൻ ആണ് അയാളിൽ നിന്ന് മാറാൻ ശ്രമിക്കുന്നത്. Bcoz അയാൾ ഇനി ശല്ല്യ പെടുത്തരുത് എന്നു പറഞ്ഞു. അപ്പോൾ ഇനി ചെന്നിട്ടു കാര്യം ഇല്ലാലോ.... ഇനിയും നാണം കേടാണ്ടല്ലോ... എന്റെ സ്‌നേഹം മനസിലാക്കിയില്ല.. ശെരിയാ ഓരോ സെക്കൻഡും മറക്കാൻ പറ്റുന്നില്ല.7mnth ആയി എന്നിട്ട് കുടി ഒന്നുറങ്ങാൻ പോലും കഴിയുന്നില്ല ഓർമ്മകൾ കൊല്ലുന്നു മാം.. എത്ര വേണ്ടാന്ന് വെച്ചാലും എനിക്ക് കഴിയുന്നില്ല മാം... അയാൾ വരൂവെന്നു വിചാരിക്കുന്നില്ല മാം.. അയാൾ വരില്ല.... ഞാൻ ഇനി ചെല്ലില്ലെന്നു വാക്ക് കൊടുത്തിട്ടുണ്ട്... നമ്പർ 6 അയാളുടെ ബർത്ത് date ആണ് 🙏🙏വരില്ല എന്നറിയാം.. എങ്കിലും കാത്തിരിക്കുന്നു മാം... Bcoz സ്റ്റിൽ lu ❤️
@Rolex6162
@Rolex6162 8 ай бұрын
നമ്മളെ വേണ്ടാത്തവരെ നമുക്ക് എന്തിന്
@npnairotp1077
@npnairotp1077 8 ай бұрын
വിഷമിക്കണ്ട....നിങ്ങൾടെ സ്നേഹം സത്യമായത് കൊണ്ട് അവർ അവരുടെ തെറ്റ് മനസ്സിലാക്കി തിരിച്ചു വരും....കാത്തിരിക്കൂ നല്ലത് സംഭവിക്കട്ടേ...ഹരേ കൃഷ്ണാ 🙏
@snekha6747
@snekha6747 8 ай бұрын
Don't worry. all is well 🌿🧬🕊️
@Sheeja555
@Sheeja555 8 ай бұрын
adanja vathil thanne nokiyirikanda
@111spiritualtarots
@111spiritualtarots 8 ай бұрын
You are so precious... Love yourself✨✨
@muralimb-ld6ni
@muralimb-ld6ni 7 ай бұрын
ഇതിൽ പറഞ്ഞത് എന്റെ ജീവിതത്തിൽ ഉണ്ടായി. രുന്നതായി തോന്നി എല്ലാം മംഗളമായി വരട്ടെ .🙏
@UshaC-p2g
@UshaC-p2g 8 ай бұрын
ചേച്ചി എത്രയും വേഗം എന്നരികിലേക് വരട്ടെ യൂണിവേഴ്‌സ് കൊണ്ടു തരട്ടെ
@VaheedaVahee-t4f
@VaheedaVahee-t4f 8 ай бұрын
16 എന്റെ bday ആണ്... ഞാൻ medical field ആണ് I strongly claim reunion with my person... Thanku universe....
@rohithharikumar3040
@rohithharikumar3040 7 ай бұрын
വെറുതെ കേട്ടു തുടങ്ങിയതാണ്... പക്ഷെ 100%എന്റെ കാര്യത്തിൽ സത്യം ആണ്
@JosnaMol-fv8uf
@JosnaMol-fv8uf 7 ай бұрын
ഒരു പാട് ഒരു പാട് നന്ദി❤❤❤❤❤ നന്ദി, നന്ദി
@Jameswilson-sx4sl
@Jameswilson-sx4sl 3 ай бұрын
Ente kunjaaaa ennilek etrayum pettanu varatte🕉🕉🙏🏻🙏🏻💙💙thanku universe 😘🙏🏻💙🕉
@mekhaps5875
@mekhaps5875 8 ай бұрын
എൻ്റെ വ്യക്തി എത്രയും പെട്ടെന്നു തിരിച്ച് വരും എന്നും, എനിക്ക് നല്ല രീതിയിൽ കമ്മിട്മെൻ്റ് തരുമെന്നേം ഞാൻ വിശ്വസിക്കുന്നു. thank you ma'am ❤ Thank you universe ❤ Thank you Divine ❤
@manjus2915
@manjus2915 6 ай бұрын
ആള് തിരിച്ചു വരും Thank you universe
@UnniManiyath
@UnniManiyath 7 ай бұрын
Kollam.. suoooopar
@UexgjDqdg
@UexgjDqdg 7 ай бұрын
എല്ലാം ശരിയാ, but മാറ്റം കാണാൻ രണ്ടാളും രണ്ട് ലോകത്തായിപോയി..
@ajithamp6842
@ajithamp6842 8 ай бұрын
ഒത്തിരി സ്നേഹത്തോടെ വിട്ടുപിരിയാൻ പറ്റാത്ത വിധം ഞങ്ങൾ പോയിരുന്നതാണ് പക്ഷെ ഒരു ദിവസം ഒരു friend ന്റെ ഇടപെടൽ കാരണം ഞങ്ങൾ ഒരു വർഷം കഴിഞ്ഞു ഒന്നിച്ചു കണ്ടിട്ടോ അടുത്തൊന്ന് നിന്നിട്ടുപോലും അതിനൊരു മാറ്റം വരുത്തി തരണം എനിക്ക് ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാത്ത ഒരവസ്ഥയിൽ ആണ് 🙏🙏🙏
@cjvarghese9862
@cjvarghese9862 8 ай бұрын
പറഞ്ഞത് ശരിയാണ്,പുർണമായിസ്നേഹിച്ചാൽ, മറക്കാൻ കഴിയില്ല, മരിച്ചു പോകും വരെ, ഓർക്കും, നഷ്ടം, ഓർമ്മകൾ, മനസ്സിനെ, പിടിച്ചു ഉലയ്ക്കുംകാത്തിരിക്കാം
@sujathamkd2599
@sujathamkd2599 8 ай бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ച് വളരെ കറക്ട് ആണ്.
@rajithaanimon8347
@rajithaanimon8347 8 ай бұрын
Thank you Universe 🙏❤ B പേരിന്റെ ആദ്യ അക്ഷരം.. ജനുവരി 19..ജന്മദിനം..29വയസ് 🥰 Thank you Angels 🙏❤Thank you Divine 🙏❤🥰🥰🥰🥰🥰🥰🥰
@ReshmaGopan-m7y
@ReshmaGopan-m7y 8 ай бұрын
Thanku Univers 🙏🦋🙏🦋🙏 Thanku Angels 🦋🦋🙏🙏🙏 Thanku Divine ❤️ ❤️🙏🙏🙏 ഈ റീഡിങ്ൽ പറഞ്ഞത് പോലെ തന്നെ നടക്കട്ടെ 🙏🙏🙏🦋🦋🦋🦋❤️❤️❤️
@Baidu-x8s
@Baidu-x8s 8 ай бұрын
ചേച്ചി പറഞ്ഞത് സത്യം ആണ്
@Anusree444
@Anusree444 8 ай бұрын
I strongly claim this all positive energies 🙏🥺❤️ Thank you universe 🙏❤️ Thank you God 🙏❤️ Thank you angels 🙏❤️ Thank you divine 🙏❤️ Thank you ma'am ❤️🙏
@leelack1976
@leelack1976 8 ай бұрын
Good. ഒരു മുഴു കുടിയൻ ഞാൻ നേർ വഴിക്ക് കൊണ്ടുവന്നു ആരും പറഞ്ഞാൽ വക വെക്കാത്ത ആൾ എന്നെ അനുസരിക്കുന്ന അംഗീകരിക്കുന്നു 🥰🥰❤️❤️
@AnithaAnitha-fq7kh
@AnithaAnitha-fq7kh 7 ай бұрын
ഇതിൽ പറഞ്ഞത് 100 ശതമാനം ശരിയാണ്
@sunithath4575
@sunithath4575 8 ай бұрын
ഇന്ന് എന്നെ വിളിച്ചിരുന്നു.... ഞാൻ മറന്നു തുടങ്ങുകയായിരുന്നു വീണ്ടും ഓർമ തന്നു. ...🙏... Thanku യൂണിവേഴ്‌സ്
@111spiritualtarots
@111spiritualtarots 8 ай бұрын
🧡🧡🧡🧡
@sumathiangang7763
@sumathiangang7763 8 ай бұрын
മേട പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരിയാണ്
@syednizhar6790
@syednizhar6790 8 ай бұрын
മാഡം പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ എല്ലാ പ്രതീക്ഷയു നഷ്ടപ്പെട്ട് എല്ലാം അവസാനിച്ചെന്ന് കരുതിയിരുപ്പാണ് 3 years ആയി Block ആണ്
@devanmg8687
@devanmg8687 8 ай бұрын
വെള്ള ചിത്ര ശലഭത്തെയും മഞ്ഞ ചിത്ര ശലഭത്തെ യുംഎപ്പോഴും എല്ലാദിവസവുംഞാൻ കാണാറുണ്ട് അവൾ എപ്പോഴും പറയും എന്നോട് സംസാരിക്കുമ്പോൾ വളരെ സമാധാനം ഉണ്ട് എന്നു ഫോൺ വിളിച്ചു സംസാരിക്കുമ്പോൾ പറയാറുണ്ട് ❤അവൾ വരും എല്ലാം സത്യം ❤അവൾ വരും എല്ലാദിവസവും വെള്ള ചിത്ര ശലഭംത്തെ കാണാറുണ്ട് ❤അവൾ എന്നെ വിട്ടു പോകില്ല 🙏🙏🙏 താങ്ക് യു യൂണിവേഴ്സ് 🌹 താങ്ക് യു മാം 🌹 താങ്ക് യു 🌹 താങ്ക് യു 🌹താങ്ക് യു ആമേൻ ഉറപ്പായും ഞങ്ങൾ ഒന്നാകും ❤❤❤❤❤❤❤❤❤❤❤❤❤
@Hs25tha
@Hs25tha 8 ай бұрын
Thank you universe ❤ Thank you Divine ❤️ Thank you Angles❤️ Thank you God❤️
@bhagyalakshmy515
@bhagyalakshmy515 6 ай бұрын
പറഞ്ഞത് സത്യം
@SheebaGijoSheeba
@SheebaGijoSheeba 8 ай бұрын
1 B എന്ന അക്ഷരം എന്റെ പേഴ്സന്റെ അക്ഷരമൊന് 22 എന്റ ബർത്ത്സ ഡെയ്റ്റ് ആന് പറഞ്ഞ കാരും എല്ലാം തന്നെ ഞങ്ങൾ രണ്ട് പേരെയും കണക്ട് ചെയ്ന്നതാണ് യൂണിവേഴ്സിന് വളരെ നന്ദി❤❤❤❤❤❤❤❤❤❤❤
@shinyvp6667
@shinyvp6667 8 ай бұрын
Birth date കറക്റ്റ് ആയത് പോലെ B I പേരിൽ ഉണ്ട്‌, വെഹിക്കിൾ ആയും നല്ല ബന്ധം ഉണ്ട്‌.. താങ്ക് ഗോഡ്, താങ്ക് യൂ യൂണിവേഴ്സ്..
@SreejaKp-c8s
@SreejaKp-c8s 8 ай бұрын
❤എന്റെ കാര്യത്തിൽ സത്യം 👍
@akshitha-cr9xt
@akshitha-cr9xt 7 ай бұрын
Thankyou universe Thank u universe Thanku universe
@smithavengadu
@smithavengadu 7 ай бұрын
Ente lover ennilek varum ennu pratheekshikunnu❤....ee vedeo kandit manasknu oru aswasam kitty...thank you lot madam....❤
@sreelathasasi9735
@sreelathasasi9735 8 ай бұрын
ഒരുമാസമായി യാതൊരു കോൺടാക്റ്റും ഇല്ലാതായിട്ട്. ഫോൺ ബ്ലോക്ക്‌ ആരുന്നു. ഇപ്പോൾ ബ്ലോക്ക്‌ മാറ്റി. കോൺടാക്ട് ഇല്ല. തെറ്റിദ്ധാരണ മൂലം പിണങ്ങിയതാണ്. എന്നെ മനസിലാക്കി തിരിച്ചു വരണം. എല്ലാ പിണക്കവും മാറി എന്നെ call ചെയ്യാനും മെസ്സേജ് അയക്കാനും പ്രാർത്ഥിക്കണം. നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. മാമിന്റെ പ്രാർത്ഥന എപ്പോളും ഉണ്ടാവണം. 🙏🙏🙏
@abhimanueb7075
@abhimanueb7075 8 ай бұрын
anikku. resonate. annu. ante. life. partner. akan. ee. vykthiye. njan. agrahikkunnu. thanks. ❤
@fishguppyandfiter2893
@fishguppyandfiter2893 8 ай бұрын
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്❤❤❤❤❤
@rahulchandran1521
@rahulchandran1521 6 ай бұрын
മാം ഇന്ന് 2024 ഏപ്രിൽ 16 ഇന്ന് എന്റെ ലൈഫിൽ നടന്ന കാര്യം അതുപോലെ ഒരു ഫോട്ടോകോപ്പി എടുത്തപോലെ തന്നെ ആണ് ഈ കാർഡിൽ പറഞ്ഞത് എല്ലാം.... മാം ഞങ്ങൾ ജീവിതത്തിൽ എപ്പോഴെങ്കിലും ഒന്നിച്ചു ജീവിക്കാൻ ഉള്ള സാധ്യത ഉണ്ടോ? മാം താങ്ക് യു ❤
@bindhubindhu9133
@bindhubindhu9133 8 ай бұрын
പറഞ്ഞത് എല്ലാം 💯സത്യം ആണ് 😍🙏
@MohandasPK-c7e
@MohandasPK-c7e 8 ай бұрын
Thank you so much Mam😅 ഈ റീഡിംഗ് വളരെയധികം പോസറ്റീവ് എനർജി ഉളവായി. പ്രസ്തുത റീഡിംഗ് യാഥാർത്വമായാൽ എൻ്റെ പ്രണയസാഫല്യം യാഥാർത്ഥ്വമാവുകയാണ്. Thank you u niverse, Thank you Go d.Thank you Aain gel🙏
@ajitjjithu9043
@ajitjjithu9043 7 ай бұрын
Thangs. Thangs. Thangs mam paranjathellam valare shariyanu etrayum vegam thirichu varane mam prarthikane God bless you mam🙏🙏🙏
@jyothishamstars1648
@jyothishamstars1648 8 ай бұрын
എന്റെ കാര്യത്തിൽ എല്ലാം ശരിയാണ്
@EvaanEnterprise-in3lr
@EvaanEnterprise-in3lr 7 ай бұрын
Thanks for your information ❤
@abuafsal4679
@abuafsal4679 7 ай бұрын
Thank you so much in information
@KallusAllus-
@KallusAllus- 6 ай бұрын
100%real🥰 tnx mam🙏
@leelack1976
@leelack1976 8 ай бұрын
വാഹനം വളരെ ശരി ❤
@anupamaajay6464
@anupamaajay6464 8 ай бұрын
💯 Resonate annu Maduthu Thank you universe ❤❤❤
@lionshorts4699
@lionshorts4699 8 ай бұрын
Ok.. Sari
@AbdullahAlsabith
@AbdullahAlsabith 8 ай бұрын
സത്യം മടുത്തു
@Binuvava-t7p
@Binuvava-t7p 8 ай бұрын
Annum njan kanunnud butterfly 🦋 ♥
@sreekalakrishna3209
@sreekalakrishna3209 8 ай бұрын
കറക്റ്റ് ആണ്,, he is artist
@arunaaniyanachu1895
@arunaaniyanachu1895 8 ай бұрын
താങ്ക്സ് ചേച്ചി ശരിയാ
@jaseenajaseenanp5624
@jaseenajaseenanp5624 8 ай бұрын
സത്യം ശരിയാണ് വ്യക്തി എന്ത്❤❤
@mallikakaimal7648
@mallikakaimal7648 7 ай бұрын
Thank you Universe 💗💗💗💗💗🙏🙏🙏🙏🙏 Thank you Divine ❤❤❤❤❤❤🙏🙏🙏🙏🙏.
@Sujithsp-p7o
@Sujithsp-p7o 8 ай бұрын
ഈ പറഞ്ഞത് എല്ലാ ശരിയാണ്
@L79090
@L79090 8 ай бұрын
Thank you universe ❤ Thank you God ❤
@rachelrajan1202
@rachelrajan1202 7 ай бұрын
Readung correct anu thank you universe🙏
@nagamma.v8689
@nagamma.v8689 8 ай бұрын
സത്യം ആകട്ടെ 🙏🙏🙏🙏
@shakkeershakkeer2413
@shakkeershakkeer2413 8 ай бұрын
Thankyuo universe thankyuo universe thankyuo mam❤️❤️❤️
@rajagopalk3838
@rajagopalk3838 8 ай бұрын
താങ്ക്സ് യു ഗോൾഡൻ സൺറിസ് tothe divine Anduniverse
@kirandavid6878
@kirandavid6878 8 ай бұрын
Univers... Thinking all.... Praying
@PreethaVk-u9f
@PreethaVk-u9f 8 ай бұрын
🙏🙏🙏🙏 കറക്റ്റ് മാഡം പറഞ്ഞത് ഫുള്ള് കറക്റ്റ് ആണ് നേരിട്ട് സംസാരിക്കണം എന്ന് കരുതി ഞാൻ ഇരിക്കുന്നു ഇതുവരെ സംസാരിച്ചിട്ടില്ല അഞ്ചാറു മാസമായി കോൺടാക്ട് ഇല്ലാതെ 😭😭😭😭😭 ഒന്ന് ശരിയാവാൻ വേണ്ടി പ്രാർത്ഥ മേടം 🙏🙏🙏
@Sindhu-w8j
@Sindhu-w8j 8 ай бұрын
ഓം നമശിവായ 🙏🏻🙏🏻🙏🏻thank you universe 🙏🏻🙏🏻🙏🏻
@ashavijayan3351
@ashavijayan3351 8 ай бұрын
I strongly claim this video energy❤️❤️❤️❤️thank u universe❤️❤️❤️❤️ Resonated❤️❤️❤️❤️
@jishapg658
@jishapg658 7 ай бұрын
Correct ane madam👍
@bindusnair9707
@bindusnair9707 8 ай бұрын
Tq mam
@shinyvp6667
@shinyvp6667 8 ай бұрын
6 എന്റെയും 13എന്റെ പേർസന്റെ യും ബർത്ത് ഡേറ്റ് ആണ്. Thank u. God.
@aryamohan6980
@aryamohan6980 8 ай бұрын
Mam. Message aychu❤🥰 thankyou so much
@111spiritualtarots
@111spiritualtarots 8 ай бұрын
🧡🧡🧡🧡✨✨✨✨
@111spiritualtarots
@111spiritualtarots 8 ай бұрын
Blessings
@bhavanabhavana8133
@bhavanabhavana8133 8 ай бұрын
Correct aanu mam🙏
@GovindanN-uf6wd
@GovindanN-uf6wd 7 ай бұрын
Kure karyam satyane 99% sathyane thank you uni verse
@ShyniL-q5j
@ShyniL-q5j 7 ай бұрын
ചേച്ചി പറഞ്ഞ കര്യാ ശരിയാണ് എന്നെ ഒന്നു വിളിക്കേണ എന്ന് പറഞ്ഞ് ഞാനു ഇരിക്കുകയാണ് ഭയങ്കര വിഷമത്തിലാണ് ഞാൻ
@amruthaammu440
@amruthaammu440 8 ай бұрын
Njan kaanunnund white butterfly
@meeramt4233
@meeramt4233 8 ай бұрын
ഓം നമഃ ശിവായ ❤️🙏 ഹരേ കൃഷ്ണ ❤️🙏 Thank you Universe ♥️🙏 Thank you mam❤️🙏
@adithyadinesh3827
@adithyadinesh3827 8 ай бұрын
Thank you universe ❤️🙏🏻 Thank you mam ❤️🙏🏻 Thank you God ❤️🙏🏻
@rosammapp40
@rosammapp40 8 ай бұрын
It's true this my life my god. I am sapreted now. One house 1 bed room but no speech no condact i am a nurse . No daivers. One sun👏👏👏👌👌👌👍🙏
@vichuachu-j8y
@vichuachu-j8y 7 ай бұрын
100%correct
@ramirami21797
@ramirami21797 8 ай бұрын
Smile,5,22,33,January,M, ഇത്രേം കണക്ഷൻ തോന്നുന്നുണ്ട്.. Reunion aagrahukunnund 🥹
@fallenxclounds3046
@fallenxclounds3046 8 ай бұрын
മാഡം പറഞ്ഞതിൽ രണ്ട് വർഷമേ ആയസുല്ലു.കണ്ടിട്ട് ഇ പ്പോൾ പിരിഞ്ഞിട്ട് ഒരു വർഷം മെയ് മാസം അദേഹത്തിൻ്റെ birthday ഹെൽത്ത് മാ യുഇം work Two.weelwr. ഉണ്ട് പർപ്പിൽകളർ ഷർട്ട് ഉണ്ട് പൂക്ക്ലോട് ഭയങ്കര ഇഷ്ടം ഉണ്ട് ആദ്യമേ ഞങൾ തമ്മിൽ.വഴക്കുണ്ടായി അവിടന്നന്ന് തുടക്കും പിന്നീട് കുറച്ചുനാൾ.മിണ്ടിയില്ല പിന്നെ പതിയെ മിണ്ടി എപ്പോൾ മറക്കാൻ പറ്റുന്നില്ല ഒരു വർഷം ആയി ഒന്ന് കാണണമെന്ന് ഉണ്ട്❤ തിരിച്ചു ഒരു വാൾ ചെയുമെന്നുള്ള പ്രതീക്ഷ😢 16:40
@akshitha-cr9xt
@akshitha-cr9xt 7 ай бұрын
Njanum avanum thammilulla problems univers solwe cheythu tharum.. Trust u univrse.... Thank u universe
@ramanivinodpullur8734
@ramanivinodpullur8734 8 ай бұрын
Ellam sheriyan
@haseenahaneef1459
@haseenahaneef1459 7 ай бұрын
Thank u universe njan agrahichath polulla snehavumayi innoo ente lifilek vannatbinu nandhi
@-yb3vh
@-yb3vh 8 ай бұрын
അൽബുദ്ധപ്പെടുത്തി കളഞ്ഞു clu is വണ്ടറിങ് 🙌🙌🤲🏻🤲🏻🤲🏻
@abhiramibaiju4705
@abhiramibaiju4705 7 ай бұрын
Thank u Universe. I know he is the precious gift of universe to Me.
@ChandrikaChandrika-es9iw
@ChandrikaChandrika-es9iw 7 ай бұрын
congrajulation Corce t
@SareenacmCm
@SareenacmCm 8 ай бұрын
Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤
@rathivinod1239
@rathivinod1239 7 ай бұрын
സത്യം
@dr.bindujohn8308
@dr.bindujohn8308 8 ай бұрын
Clues give some hope.. Thank you universe.. let all the positive things said happen very soon in my life.. thank you universe... And thank you for the reading... ❤
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 666 М.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 14 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 54 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 4,7 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН