Front & rear bumber gaurd price onnu parayamo.....
@shuhaibmanikkoth44129 ай бұрын
Bumper guard റേറ്റ് എത്രയാണ്
@jobinvarghese73599 ай бұрын
Infotainment system with camera rate?
@VinodanPuthanVeedu5 ай бұрын
Stock undo number gard ethraya rate ayachutharumo
@Haridevu890Ай бұрын
Good work👍
@songsbythalha52866 ай бұрын
ഫ്രണ്ട് ബാക്ക് ബമ്പർ guard മാത്രം rate????????
@rishanrinaz-th4sg9 ай бұрын
അടിപൊളി ആയി മോനെ 👍
@cartechsr57359 ай бұрын
❤️
@rohanpaul57609 ай бұрын
Sir can we install rear camera on New Wagonr on original stock infotainment system
@cartechsr57359 ай бұрын
Yes 👍
@shafeekaishafeek55529 ай бұрын
Polichu.... Mone🎉🎉🎉
@MKDmalayaliii29999 ай бұрын
Blustar front and back camara recording rate ethreya?? Details onnu parayo system thinte
@cartechsr57359 ай бұрын
17500
@abdulhakkims81889 ай бұрын
Roof rail ethrayaakum
@Shebin-s2s9 ай бұрын
Nigalude shoap location evideen
@bixonantony99548 ай бұрын
റൂഫ് കളർ മാറ്റുമ്പോൾ rc യിൽ ചേഞ്ച് ചെയ്യണ്ടേ
@sibythottathilthottathil63319 ай бұрын
സൂപ്പർ
@akshayc39177 ай бұрын
ഇങ്ങനെ modify ആക്കിയാൽ കമ്പനി warranty കിട്ടുമോ
@CloudsEnd6 ай бұрын
If you are adding any electrical part from outside even if it is a coupler to coupler fitting you will lose warranty. The service team will first inform you through an SMS and call, also they will record it in their system . If any complaint happens in future to any part they can easily void your warranty. If you are adding any electrical part do it from the authorised service station.
@GirijaShaji-j5j7 ай бұрын
ഇതു് എവിടെയാണ് സ്ഥലം ഞാൻ ഒരു BRA ZA എടുക്കാൻ പ്ലാൻ ഉണ്ട് FULL OPP 15 വരും LX I എടുത്താൽ ഈ കണ്ടിഷനിൽ ആക്കമോ?
@cartechsr57357 ай бұрын
ഇരിഞ്ഞാലക്കുട 7306293594 yes
@continentalihmpalakkadkera81054 ай бұрын
വിറ്റാര ബ്രെസ്യ്ക്ക് android infotainment system വിത്ത് ഫ്രണ്ട് & back റെക്കോർഡിങ് good quality ക്യാമറയും 5ഡി floor മറ്റും ചെയ്യാൻ എന്ത് ചെലവ് വരും. Jacob Palakkad.
@cartechsr57354 ай бұрын
20000
@shihabudheenebrahimkutty70579 ай бұрын
2018model brizza ithupole cheyyan pattumo
@cartechsr57359 ай бұрын
യെസ് 7306293594
@sreeleshmp98469 ай бұрын
Your work is interesting and of good quality❤
@cartechsr57359 ай бұрын
🔥❤️
@Basiththanoor9 ай бұрын
Bumber two side rate പറയോ?
@cartechsr57359 ай бұрын
10800
@shareefkarimpanakkal37039 ай бұрын
ഇത് പോലത്തെ defuser wagnor ന് പറ്റിയത് ഉണ്ടോ
@cartechsr57359 ай бұрын
യെസ് 7306293594
@josev.mathews68709 ай бұрын
Brezza അടിപൊളി.🎉
@cartechsr57359 ай бұрын
❤️
@josev.mathews68709 ай бұрын
ഞാൻ ഓണത്തിന് ഒരു BALENO Delta Model എടുത്തിരുന്നു.കുറച്ച് Extra fittings POPULAR ൽ നിന്നും എടുത്തിരുന്നു. എന്നാൽ Seat Cover ഇട്ടിരുന്നില്ല. താങ്കളുടെ എല്ലാ വർക്കുകളും കാണാറുണ്ട്. Seat Cover ന് എത്ര രൂപ ആകും? മുൻകൂട്ടി Book ചെയ്യണ്ടതുണ്ടോ? Seat cover
@vishnuunni98039 ай бұрын
Dual tone colour aano sticker Aano ???
@cartechsr57359 ай бұрын
പെയിന്റിംഗ്
@vishnuunni98039 ай бұрын
Rate engananu ... Rc paper chainj chaya no ?
@vishnuunni98039 ай бұрын
Replay tha bro ?
@ratheeshmr18549 ай бұрын
Shop evida?
@cartechsr57359 ай бұрын
ഇരിഞ്ഞാലക്കുട
@dgtyc9 ай бұрын
അടിപൊളി 🎉🎉
@Thahirneduganam9 ай бұрын
Supper work
@mohamedniyasniyas25369 ай бұрын
Msg ayachal really cheyy baye
@cartechsr57359 ай бұрын
❤️🤣
@basheerashraf47389 ай бұрын
👍👍👍
@rajeevpillai38189 ай бұрын
പറഞ്ഞു പറയിച്ചതല്ല... സത്യം.
@unnikrishnann14149 ай бұрын
ഇത്രയൊക്കെ ചെയ്ത സ്ഥിതിക്ക് ഫുൾ ഓപ്ഷൻ്റെ alloy wheel കൂടി ചെയ്യാമായിരുന്നു (എന്തായാലും ഇനി കമ്പനി വാറൻ്റി ലഭിക്കില്ല)
@660517609 ай бұрын
Good work
@naseerambalathveettil66308 ай бұрын
Conduct Number?......
@gvilla66059 ай бұрын
Super Constamar വേണം എന്നു പറഞ്ഞതു മാത്രം അല്ല ഇന്നത് ചെയ്താൽ നന്നായിരിക്കും ഇത് പോലെ look ഉണ്ടാവും എന്നൊക്കോ പറഞ്ഞു തരണമെങ്കിൽ അതിൽ അത്രയും expert ആണ് എന്നു ഉള്ളതാണ് സാധാരണ emount കൂട്ടി bisnus ഉണ്ടാക്കുക എന്ന കാര്യം cartec sr ഞാൻ കാണുന്നില്ല ഞാൻ 3 മാസം ആയെ ഉള്ള് subsribe ചെയ്തിട്ടു അതിൽ നിന്നു മനസിലാക്കിയതാണ് ചേട്ടനെ ഒരു പരിചയവും ഇല്ല എന്തായാലും നന്നയിരിക്കുന്നു ഞാന്ന് ignis എടുക്കുന്നുണ്ട് ഞാൻ വരും അപ്പോ ഇതെ പോലെ ഞാൻ മനസ്സിൽ ഇതൊക്കെ ചെയ്യണം എന്നാണ് പ്ലാൻ പക്ഷെ എനിക്കു പറഞ്ഞു തരണം എന്നതൊക്കെ വേണം എന്നൊക്കെ എന്തായാലും braza സൂപ്പർ look ആയി എനിക്കു വളരെ ഇഷ്ടപ്പെട്ടു god bls u സജി കോങ്ങാട് .പാലക്കാട്
@cartechsr57359 ай бұрын
❤️❤️❤️
@rajeevpillai38189 ай бұрын
ഞാനും book ചെയ്തു.. ZXI+
@hashimhashim21208 ай бұрын
എത്ര ആകും?
@sayooju70769 ай бұрын
ഫോൽഡിങ് മിറർ???
@cartechsr57359 ай бұрын
Yes
@abeyapm5 ай бұрын
77000 ayyoo valare kuduthal aanallo bro
@RkZ20099 ай бұрын
ഇതു എവിടെയാണ് ചെയുന്നത് contact number ?
@kurianvarughese6879 ай бұрын
നമ്പർ kodukum Ph എടുക്കും അത് കഴിഞ്ഞു No reply നിങ്ങൾ Busy ആണേൽ പിന്നെ എന്തിനാ no കൊടുക്കുന്നെ സമയം മെനകെടുത്താൻ 🙏🙏
@cartechsr57359 ай бұрын
🙏നമ്പർ തരു ഞാൻ വിളിക്കാം
@shijumonpm9 ай бұрын
നിങ്ങടെ വീഡിയോ കണ്ടു baleno മാറ്റി ബ്രെസ്സ പ്ലാൻ ചെയ്തു...