നിറയെ മുടി ഉണ്ടാകട്ടെ. ഞാൻ ഇതാണ് ഉപയോഗിച്ചിരുന്നത്.

  Рет қаралды 72,533

Pushpam Ann Maria

Pushpam Ann Maria

Күн бұрын

Пікірлер: 204
@agnesjoseph7872
@agnesjoseph7872 4 ай бұрын
എന്റെ ഈശോയെ എന്റെ മുടികൊഴിച്ചിൽ മാറ്റിമുടിതഴചുവളരാ൯ അനുഗ്രഹിക്കണെ🙏🙏🙏
@pkas5677
@pkas5677 11 ай бұрын
സത്യമാണ് സിസ്റ്റർ പറയുന്നത് ഞാൻ ഹിന്ദുവാണ് ഞാൻ യേശുവിനെയാണ് ആരാധിക്കുന്നത് എന്റെ കർത്താവാണ് ഇപ്പൊ എന്നെ വഴി നടത്തുന്നത്
@sheejapk9782
@sheejapk9782 11 ай бұрын
ഞാനും ഹിന്ദു ആയിരുന്നു ഇപ്പോൾ ഞാൻ ഈശോയുടെയും മാതാവിന്റെയും മോളായിട്ടു ജീവിക്കുന്നു
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 10 ай бұрын
പോയി പെട്ടു അല്ലേ
@thomasjoseph5945
@thomasjoseph5945 3 ай бұрын
​@@telugumalayalamtamilchanne2486 യഥാർത്ഥ ദൈവത്തെ തിരിച്ചറിഞ്ഞു .
@kanyamols6471
@kanyamols6471 11 ай бұрын
യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏾യേശുവേ ആരാധന ആരാധന ആരാധന 🙏🏾🙏🏾🙏🏾🙏🏾 ദൈവം എന്നോട് ഈ മാതാവിന്റെ ശബ്ദത്താൽ അറിയിച്ചു തന്നപോലെ കാരണം ഞാനും ഒരു ഹിന്ദു ആയിരുന്നു... പള്ളിയിൽ പോയി പ്രാർത്ഥന തുടങ്ങിയ ആ നാൾ മുതൽ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ ആണ് നടക്കുന്നത് യേശുവേ നന്ദി 🙏🏾🙏🏾🙏🏾ഹല്ലേലുയ ഇന്ന് എന്റെ ബലവും ശക്തിയും എല്ലാം എന്റെ പിതാവ് ആണ് കർത്താവെ നന്ദി 🙏🏾പിതാവേ നന്ദി സ്തോത്രം സ്തുതിക്കുന്നു കർത്താവെ 🙏🏾🙏🏾🙏🏾
@Jayasreemadhu6232
@Jayasreemadhu6232 11 ай бұрын
ആമേൻ. ചേച്ചി ഞാൻ ഒരു ഹിന്ദു ആണ് എന്നാൽ ഞാൻ എന്റെ പിതാവിനെ ആരാതിക്കുന്നു ഒപ്പം മാതാവിനെയും. എന്റെ മുടിചുരുണ്ടതണ് കുഴുത്തിന് വരെയേ ഒള്ളു എണ്ണകൾ പലതും തേച്ചു ഒരു പ്രയോജനവും കണ്ടില്ല എന്നാൽ മുടി ഉള്ളവരെ കാണുമ്പോൾ സങ്കടം തോന്നും എനിക്ക്.പിന്നെ ഞാൻ കരുതും തമ്പുരാൻ അന്യരോഗം തരാതെ കാത്തു കുള്ളണമേ എന്നാണ്.
@RekhaAnukuttan-vl8ht
@RekhaAnukuttan-vl8ht 11 ай бұрын
ഞാനും ഹിന്ദു ആണ്. ഇപ്പോൾ ഈസ്സൊയിൽ. അഭയം പ്രാപിച്ചു ധാരാളം കടഭാര്ത്താൽ nirunnu എല്ലാം കർത്താവിൽ അർപ്പിക്കുന്നു ആമേൻ 🙏🙏🙏
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 11 ай бұрын
ഏത് മതത്തിൽ ഈശ്വരൻ നിങ്ങളെ ജനിപ്പിച്ചുവൊ ആ മതത്തിൽ തന്നെ ജീവിച്ച് മരിക്കുക. ഓം നമോ ഭഗവതേ വാസുദേവായ എന്ന് ഒരുമാസം അടുപ്പിച്ച് ജപിക്കൂ, ലക്ഷ്മീ കടാക്ഷം ഉറപ്പാണ്. മതം മാറ്റൽ മാഫിയയിൽ പോയി വീഴല്ലെ, സ്വന്തം അമ്മ പോരെന്ന് പറഞ്ഞ് വേറെ അമ്മയെ തേടി പോകുമൊ? , നിങ്ങൾ മതം മാറിയത്കൊണ്ട് നിങ്ങളുടെ കടം മാറില്ല.... കർമ്മഫലം ആരായാലും അനുഭവിക്കണം. ഏത് മതത്തിൽ ജനിച്ചുവൊ ആ മതത്തിലെ പുരാണങ്ങൾ വായിക്കൂ,കേൾക്കൂ. , ഈശ്വര അനുഗ്രഹം ഉണ്ടാവും
@sreejishap985
@sreejishap985 10 ай бұрын
ഞാനും മതം മാറാൻ പോയതാണ് ലളിതസാഹസ്രനാമം ചൊല്ലാൻ തുടങ്ങിയത് മുതൽ ജീവിതം തിരികെ പിടിക്കാൻ സാധിച്ചു
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 10 ай бұрын
@@sreejishap985 ഓം ശ്രീ മാത്രേ നമ: 🙏 ഒന്നും മനസ്സിലാക്കാതെ ഒരുപാട് പേർ മതം മാറ്റലിന് വിധേയരാവുന്നത് കാണുമ്പോൾ വിഷമം ആണ് , കച്ചകെട്ടി നാണമില്ലാത്ത കുറെ കൂതറകൾ മതം മാറ്റാനായിട്ട് ഇറങ്ങിയിട്ടുണ്ട്. അതിൽ പോയി വീഴാത്തവർ ഭാഗ്യവാൻമാർ. സ്വന്തം അച്ഛനെയും അമ്മയെയും മാറ്റുന്നതിന് തുല്ല്യമായ ഒന്നാണ് മതം മാറുന്നത്. താൻ ഭാഗ്യം ചെയ്ത ജന്മമാണ്, അതുകൊണ്ടാണ് മനസ്സ് തിരികെ പിടിക്കാൻ സാധിച്ചത്. ഹരേകൃഷ്ണ 🙏. ആരായാലും വല്ലവനും പറയുന്നത് കേട്ട് മയങ്ങി മതം മാറുന്നതിന് മുന്നെ സ്വന്തം മതം എന്താണ് പൂർണ്ണമായും അറിയുക, അപ്പോൾ ഒരിക്കലും ക്രിസ്ത്യന്‍ or മുസ്ലീം ആവാൻ നിങ്ങൾക്ക് ആർക്കും സാധിക്കില്ല. ഹരേകൃഷ്ണ 🙏
@bobyvincent9881
@bobyvincent9881 11 ай бұрын
എല്ലാവർക്കും എല്ലാം ദൈവം കൊടുക്കില്ല ചേച്ചി. സഹനങ്ങളോടുകൂടിതന്നെ മരിക്കുന്നവരുമുണ്ട്. ഈ എണ്ണ പ്രാർഥിച്ചു തലയിൽ തേച്ചിട്ടും മുടി വളരാത്തവരും കറുക്കാത്തവരുമുണ്ട്. അത് ദൈവഹിതമാണ്. നമ്മുടെ ആഗ്രഹങ്ങളേക്കാൾ ദൈവഹിതമാണ് അന്വേഷിക്കേണ്ടത്.
@keerthanak3076
@keerthanak3076 10 ай бұрын
ആമേൻ❤️❤️❤️
@ManjuLambodaran
@ManjuLambodaran 11 ай бұрын
മാതാവേ എന്റെ മോൾക്ക്‌ തീരെ കട്ടി കുറഞ്ഞ മുടിയും ഉള്ളു കുറവും ആണ്... മോൾക്ക്‌ ശരിക്കും സ്‌ട്രെസ് ആണ് .. അവൾക് വയറിൽ PCOD ഉണ്ട്. പീരിയഡ്‌സ് കറക്റ്റ് അല്ല. അവൾക്ക് ആവശ്യത്തിന് മുടി കൊടുക്കേണമേ 🙏🙏🙏🙏🙏🙏
@sonaaruldas1594
@sonaaruldas1594 11 ай бұрын
എന്റെ മക്കളുടെ മുടികൊഴിച്ചിൽ മാറി മുടി അടർത്തിയായി വളരേണമേ മാതാവേ എന്റെ മക്കളെ നേർവഴിക്കു നടത്തേണമേ എല്ലാ കുരുകുകളിൽ നിന്നും ചതിക്കുഴികളിൽ നിന്നും മോജിപിക്കേണമേ 🙏🙏🙏🙏🙏യേശുവേ sostram യേശുവേ നന്ദി യേശുവേ സസ്തുതി യേശുവേ ആരാധന 🙏🙏🙏🙏
@rethivasudaven220
@rethivasudaven220 10 ай бұрын
ചേച്ചിക്കും പഴയ കാര്യം എല്ലാം മറക്കാൻ കൃപ തരാൻ പ്രാർത്ഥിക്കണേ വഴിയും സത്യം ജീവനും എന്റെ ഈശോ മാത്രം
@tibintomy668
@tibintomy668 11 ай бұрын
ഏതു എന്നായാലും എന്നായാലും വിശുദ്ധ കുരിശു നമ്മുടെ കയ്യിൽ വരക്കുക ഈശോയോട് പ്രാർത്ഥിക്കുക എന്നിട്ട് തലേൽ തെക്കുക ഈശോ നാഥൻ swkyam തരും ഒരു ആഹാരം കഴിക്കുമ്പോളും വിശുദ്ധവകുരിശു വരക്കുക നാഥൻ അനുഗ്രഹിക്കും eshoyiku ഇഷ്ടം ഉണ്ടകിൽ എനിക്കു swkyam തരണമെന്ന് പറഞ്ഞു തലയിൽ മുടികൊഴിച്ചിനിയുള്ള എണ്ണയൊക്കെ തലയിൽ പുരട്ടുമ്പോൾ കുരിശ്അടയാളം എണ്ണയിൽ പുരട്ടി കൈകൊണ്ടു കുരിശ്അടയാളം വെച്ച് ഈശോയോട് പ്രാർത്ഥിക്കുക രോഗസ്വാഗ്യം നാഥൻ നൽകും 🙏🙏🙏🙏🙏🙏🙏Amen
@tibintomy668
@tibintomy668 11 ай бұрын
Rചേച്ചിയുടെ എല്ലാം നന്മയിലായിരിക്കട്ടെ ഞാൻ ഒരു സാദാരണ പാവപെട്ടവനാണ് നിങ്ങൾക്കു ഏതു രോഗവും🙏🙏 അതിൽ ഏതു മരുന്ന് ഉപയോച്ചാലും ഈശോയുടെ നാമത്തിൽ വിശുദ്ധകുരിശു കൈകൊണ്ടു വരച്ചു ഉപയോഗിക്കുക ഏതു ചെമ്പരത്തി ഉപയോഗിച്ച് തലയിൽ ചേച്ചാലും കൈകൊണ്ടു വിശുദ്ധ കുരിശു വരച്ചു ഈശോയെ അവിടുത്തെ പരിശുദ്ധ നാമത്തിൽ എന്റെ രോഗം സ്വാഖ്യപെടുവനായി ഞാൻ ഈ മരുന്ന് ഉപയോഗിക്കുന്നു എന്റെ ഈശോയിക്കു ഇഷ്ടമ ഉണ്ടകിൽ എനിക്കു swkyam തരണമേ nathe എങ്കിലും എന്റെ ഇഷ്ടം അല്ല പരിശുദ്ധ തൃത്വക ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും ഇഷ്ടം നിറവേറട്ടെയും എന്നു പ്രാർത്ഥനയോടെയും സ്നേഹത്തോടെയും വിശ്വാസത്തോടെയും അവിടുത്തെ ഇഷ്ടം നിറവേറട്ടെയും എന്നും പറഞ്ഞു പ്രാർത്ഥിക്കുക ഞാൻ എന്റെ പറഞ്ഞത് തെറ്റാണെകിൽ എന്നോട് എല്ലാവരും ക്ഷമിക്കണം 🙏qqqq❤🌹
@skariahvarghese5606
@skariahvarghese5606 11 ай бұрын
യേശുവിനെ ക്രൂശിച്ച ആയുധം എന്തിനു
@tibintomy668
@tibintomy668 11 ай бұрын
@@skariahvarghese5606 വിശുദ്ധ കുരിശിനെക്കുറിച്ചാണോ പറഞ്ഞത് 🙏🙏🙏
@sindhuthomas2386
@sindhuthomas2386 11 ай бұрын
ആമേൻ
@VinJoh-i1r
@VinJoh-i1r 11 ай бұрын
എനിക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയുമാണ്. ധാരാളം മുടിയുണ്ടായിരുന്നു. എല്ലാം പോയി. ചികിത്സിച്ചു മടുത്തു. പ്രാർത്ഥനയിലും മടുപ്പായി. താങ്കളുടെ പ്രാർത്ഥനകളോട് ഒരു വിശ്വാസം തോന്നുന്നു. ഞാൻ ഒന്നും കേൾക്കാറില്ല പക്ഷേ ഇതിനുമുമ്പുള്ള ഒരു talk കേട്ടപ്പോൾ എന്തോ ഒരാകർഷണം തോന്നി Subscribe ചെയ്തു ഈ പ്രാർത്ഥനകളിൽ എന്ൻ്റെ നിയോഗങ്ങളും ചേർക്കണമേ വിശ്വസിക്കുന്നു. വിശ്വാസമെല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്
@jijijoy9117
@jijijoy9117 5 ай бұрын
ചേച്ചി അമ്മയോട് പറഞ്ഞു എൻ്റെ തല മുടി നന്നായി വളരാൻ കരുണ ചെയ്യേണമേ എൻ്റെ മുടി എല്ലാം പൊഴിയുവ എത്ര എണ്ണ മാറി മാറി തേക്കുന്നു മുടി ഇല്ലാത്തത് കൊണ്ട് ഞാൻ നല്ല പോലെ വിഷമിക്കുന്നു എൻ്റെ കുടുംബത്തെയും എല്ലാ ആപത്തിൽ നിന്നും കാത്ത് രക്ഷിക്കേണമേ
@SunithaJayaraj-uc8dq
@SunithaJayaraj-uc8dq 11 ай бұрын
എൻ്റെ മകളുടെ മുടിയും പുരികവും കൺപീലിയും കൊഴിഞ്ഞു പോയി. ആരോഗത്തിൽ നിന്ന് സൗഖ്യം നല്കി. മുടി വളരാൻ വേണ്ടി യേശുയോ ട് അമ്മ മാതാവിനോട് പ്രാർത്ഥിക്കണമോ നല്ല ഒരു ജീവിതം പങ്കാളിയെ കൂടി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമോ ആമേൻ
@molyfrancis575
@molyfrancis575 11 ай бұрын
എൻ്റെ മാതാവേ, എനിക്കും എ പ്പോഴും വചനം ധ്യാനിക്കാൻ കൃപ നൽകണമേ
@molyfrancis575
@molyfrancis575 11 ай бұрын
@@Jesusloveonly ഇത് എൻ്റെ വിശ്വാസം
@shibycherian1626
@shibycherian1626 11 ай бұрын
@@Jesusloveonly ഈശോ ആണ് താങ്കളുടെ ഫാദർ ശെരിയല്ലേ
@marygeorge8295
@marygeorge8295 11 ай бұрын
എനിക്കുമെന്റെ മകനും തീരെ മുടി ഇല്ല. മുടി ഉണ്ടാവാനും മക്കൾ ദൈവത്തെ അറിഞ്ഞു ജീവിക്കാനും വേണ്ടി പ്രാർത്ഥിക്കണമേ 🙏
@faseelasulaiman5203
@faseelasulaiman5203 11 ай бұрын
എനിക്ക് നല്ല കട്ടിയും കറുപ്പും ഉള്ള മുടിയുണ്ടായിരുന്നു എല്ലാം കൊഴിഞ്ഞു പോയി നിർമ്മവാത്രത്തിൽ മുഴയുണ്ട് അതിന്റെ ആണോ എന്നറിയില്ല എന്റെ മുഖവും ശരീരവും എല്ലാം അതൊരു കോലമായി കർത്താവ് ഈശോമിശിഹായെ എനിക്ക് നല്ല കറുത്ത കട്ടിയും കറുപ്പുമുള്ള മുടി തരണമേ എന്റെ മുടി കൊഴിച്ചിലും എല്ലാം മാറി മുടി നല്ല കട്ടിയും കറുപ്പോടും കൂടി വളരണമേ എന്റെ അസുഖമെല്ലാം പൂർണമായും മാറ്റി തരണമേ🤲
@sindhuthomas2386
@sindhuthomas2386 11 ай бұрын
യേശുവേ എനിക്ക് എന്ത് ആഗ്രഹ മാണെന്നോ എന്റെ മുടി ഒന്ന് അഴിച്ചു കെട്ടാൻ . എനിക്ക് കഴുത്തിനു താഴേക്കു മുടി നീളം വെക്കില്ല 🙏🙏
@marysunny5850
@marysunny5850 11 ай бұрын
എന്റെ മക്കളുടെ ആത്‍മിയ രക്ഷക്കുവേണ്ടി പ്രാർത്ഥികണ്ണമേ
@elsammageorge5291
@elsammageorge5291 4 ай бұрын
Esoye ente monte mudikozhichil poornamayum mattitharaname Thalayil niraye mudi thannu anugrahikkaname
@deepthic703
@deepthic703 9 ай бұрын
ഞാൻ ഇങ്ങനെ ചെയ്തു വെളിച്ചെണ്ണ വെറുതെ എടുത്ത് ചേച്ചി പറഞ്ഞതുപോലെ ചെയ്തു നോക്കി നല്ല വ്യത്യാസമുണ്ട് ഭയങ്കര മുടികൊഴിച്ചിലായിരുന്നു ഓരോ കെട്ടായി കൊഴിഞ്ഞിരുന്ന സ്ഥാനത്തു വളരെ കുറവേ ഇപ്പോൾ കൊഴിയുന്നുള്ളു 🙏🙏🙏🙏🙏ഇതിവിടെ ഞാൻ സാക്ഷ്യപ്പെടുത്തുന്നു 🙏🙏🙏🙏🙏
@josephjoji4254
@josephjoji4254 6 ай бұрын
കർത്താവെ, സ്വർണ്ണം തന്ന് സഹായിച്ച സാബു കുടുംബത്തിന് എത്രയും വേഗം സ്വർണം എടുത്തുകൊടുക്കുവാൻ സാധിയ്ക്കേണമേ. ഈ മാസം എടുത്തു കൊടുക്കുവാനാണ് പറഞ്ഞിരിക്കുന്നത്. ഒരു മാർഗം കാണിച്ചു തരേണമേ.
@sandhyaMol-w9w
@sandhyaMol-w9w 11 ай бұрын
എനിക്കും നിറയെ മുടിയുണ്ടാരുന്നു മുട്ടൊപ്പം ഉണ്ടായിരുന്നു. ഇപ്പൊ കഷണ്ടിപോലെയായി. മുഖം വികൃതായി തോനുന്നു തൊണ്ടയിൽ മുഴയാണ് അതിനാലാണ്. മുഴ അത്ഭുതായി മാറ്റി തായേ എന്റെ മുടി തലനിറച്ചു തായേ.. 🙏
@JoshyVoice
@JoshyVoice 11 ай бұрын
ചേച്ചി നന്ദി.തലനിരിന്റെ ഭയകര ബുദ്ധിമുട്ട് അനുഭവിക്കുന്നു. മുൻപ് കാച്ചിയ എണ്ണ തേച്ചത്. പിന്നീട് തേക്കാൻ പറ്റാത്ത സാഹചര്യം. ഇപ്പോൾ തലനിരിന്റെ കുഴപ്പം. ഇനി തുടർന്നാൽ നിർത്താൻ പറ്റില്ല. ചേച്ചി പറഞ്ഞ പോലെ ചെയ്യും. Thankyou 🥰
@bijipv7493
@bijipv7493 11 ай бұрын
ഒരാഴ്ച ആയി കടുത്ത മുടികൊഴിച്ചിൽ ലുടെ കടന്നു പോകുന്നു അങ്ങയുടെ ഇഷ്ടം പോലെ നിറവേറട്ടെ
@angelangel8329
@angelangel8329 11 ай бұрын
Eshoya njangalke kunjungala nalkaan karunayundaakaanama ❤❤pls pray for all😢😢
@ValsaNaigi
@ValsaNaigi 10 ай бұрын
ചേച്ചി എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ ആമേൻ🎉🎉🎉🎉😢😢😢
@joemolsaji4071
@joemolsaji4071 11 ай бұрын
എന്റെയും, ജീവിത പങ്കാളിയുടെയും, മോളുടെയും മോന്റെയും ഭയങ്കരമായിട്ടുള്ള മുടി കൊഴിച്ചിൽ മാറ്റി പുതിയ മുടി വരാൻ അനുഗ്രഹിക്കണേ അപ്പച്ചാ🙏. എല്ലാവരും പ്രത്യേകം പ്രാർത്ഥിക്കണേ🙏🙏🙏. നന്ദി അപ്പച്ചാ തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും 🙏🙏🙏.
@maryjosephjoseph-qi9tp
@maryjosephjoseph-qi9tp 11 ай бұрын
Ente mudi valaraname...bayagara mudikozhichil ...ente mudi nannayi varaname.....eeshoye ente ella rogagalum maataname ...ente husbnd koode nalloru life usa vech undakaname ...njagal nalloru life undakaname .....
@BabyDevi-w6g
@BabyDevi-w6g 11 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിനെ കാത്തുകൊള്ളണമേ 🙏🙏🙏
@AnuAnuBibu
@AnuAnuBibu 11 ай бұрын
Chachi ente mudi orupadu pokunnundu njan ennu oru video kandu mudi valarunna enna avar undakkki tbaram ennu paranju. Aghane erikkubhozhanu ente ❤thabhuran ❤chachiyil lude enikku ee message tharunnathu. Njan kure divasamayi sankadapedunna oru karayamayirunnu.❤thanku chachi ❤
@ACHUSIR2008
@ACHUSIR2008 11 ай бұрын
എനിക്ക് കടബാധ്യത കാരണം ഭയങ്കര പേടി ആണ്, ഈ രണ്ട് ദിവസം കൊണ്ട് 20000 രൂപ യോളം കൊടുക്കാനുണ്ട്, എന്ത് ചെയ്യുമെന്ന് ഒരു വഴിയും അറിയില്ല എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ, എന്റെ ജീവിതത്തിൽ അത്ഭുതം സംഭവിക്കാൻ, ആമേൻ ആമേൻ ആമേൻ
@ambikap4661
@ambikap4661 11 ай бұрын
യേശുവിന്റെ നാമത്തിൽ വിശ്വസിച്ചു കൊണ്ട് എന്ത് ചോദിച്ചാലും നടക്കും
@anandavally2579
@anandavally2579 11 ай бұрын
Amen🙏
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 11 ай бұрын
പേര് മാത്രമേ ഹിന്ദുവിന്റ്റെ ഒള്ളൂ അല്ലേ , ജനനം ഹിന്ദു ആയിട്ടല്ലാരുന്നൊ? ​@@ambikap4661
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 11 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ മന്തം ദിവസവും 108 തവണ ജപിക്കുക അതും ഭഗവാനിൽ പൂർണ വിശ്വസത്തോടെ, ലക്ഷ്മീകടാക്ഷം തീർച്ചയായും നിങ്ങൾക്ക് ഉണ്ടാവും . ജനനം ഹിന്ദു ആയിട്ടാണെങ്കിൽ മരണവും അങ്ങനെ ആവണം . ഹരേകൃഷ്ണ....
@gesalalazar63
@gesalalazar63 11 ай бұрын
യേശുവേ, അവിടുത്തെ നാമം പരി പാവനം. യേശു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏
@rejichelodam3822
@rejichelodam3822 11 ай бұрын
ചേച്ചി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏿
@shyamalac1654
@shyamalac1654 11 ай бұрын
എൻ്റെ മകൾ പ്രസ് നക്ക് മുടി കൊഴിച്ചിൽ ഉണ്ട് പ്രാർത്ഥിക്കേണമേ ആമേൻ
@sajithasajitha9513
@sajithasajitha9513 11 ай бұрын
❤❤❤ചേച്ചി നന്ദി ❤️🙏🏻ആമേൻ 🌹
@tessybinoy9416
@tessybinoy9416 11 ай бұрын
എന്റെ മകള്‍ക്ക് പഠിച്ച് എഴുതിയാലും മാർക്ക് ഇല്ല. തോറ്റു പോകുവാ എപ്പോഴും. അവള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍.
@BlessMe-d1h
@BlessMe-d1h 11 ай бұрын
Ente kunjum fail aayathanu. Ipol veendum exam aayi
@Di-k6u
@Di-k6u 11 ай бұрын
നിന്‍റെ ദൈവമായ കര്‍ത്താവ്, വിജയം നല്‍കുന്ന യോദ്ധാവ്, നിന്‍റെ മദ്ധ്യേ ഉണ്ട്....... ഏ വചനം വിശ്വസിച്ചു ഏറ്റുപറയുക, മക്കളെക്കൊണ്ട് എഴുതിക്കുക.... അത്ഭുതം സംഭവിക്കും സെഫാനിയാ 3 : 17
@BlessMe-d1h
@BlessMe-d1h 11 ай бұрын
@@Di-k6u njan cheyyam. Kunjinodum parayam. 🙏
@rethivasudaven220
@rethivasudaven220 10 ай бұрын
ഞാനും ഹിന്ദു ആണ്
@ajitharavikumar231
@ajitharavikumar231 4 ай бұрын
Enta mudi kozhichil mattitharane karthavea
@shinyr7695
@shinyr7695 4 ай бұрын
Enikku vahanathinte dhaham nalkan prarthikkane
@chandrikakumarythankam4364
@chandrikakumarythankam4364 11 ай бұрын
Entae hairfall stop aayi nannnayi grow cheyyan pray cheyyanae.I am believing in Jesus. Jesus is my savior .amen
@lilakv2340
@lilakv2340 11 ай бұрын
Chechi, adiyan te Ammackuvendi prarthickaname, ayumssum , argyavum, pinne veedillatharanam Amma dhukhathilanu👏✝️😢
@jesmibinubinu6100
@jesmibinubinu6100 10 ай бұрын
Enik mudi tharaname eshoye
@Salinisubhash-is7py
@Salinisubhash-is7py 11 ай бұрын
Enteyum moludeyum mudikozhichil poornnamai maatti nalla mudi valaran sahaikanam🙏🙏
@jacoantony1681
@jacoantony1681 11 ай бұрын
മരണത്തിന്റെ നിഴല്‍വീണതാഴ്‌വരയിലൂടെയാണുഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ഞാന്‍ ഭയപ്പെടുകയില്ല;അങ്ങയുടെ ഊന്നുവടിയുംദണ്‍ഡും എനിക്ക്‌ ഉറപ്പേകുന്നു. സങ്കീര്‍ത്തനങ്ങള്‍ 23 : 4
@mariammajacob130
@mariammajacob130 11 ай бұрын
Sister pls pray for my daughter who has too much hair before but now lost her hair and she is very sad.
@swapnaswapna6166
@swapnaswapna6166 11 ай бұрын
Eeshoye nanni..Praise the Lord.. Pushpam chechiyude talks kelkkan Eesho anugrahikkunnathine orthu ayiram nanni arpikkunnu.. Eeshoye ennil kaniyename..Ennodu karuna thonename.. Israelinte Daivame enne anugrahichu ente athirukal visthruthamakkename..Angayude Karam ennodu koode ayirikkukayum vipathukalil kathukollukayum cheyyename.. Chechi enikku hypothyroidism ullathu kondu othiri hair loss undavarundu.. prarthanayilenne orthekkane ennapekshikkunnu
@elsammageorge5291
@elsammageorge5291 4 ай бұрын
Ente ammayiamma kidappakan idayakkaruthe nalla maranam kodukkaname ormayilla 87 vayasayi
@lissygeorge3211
@lissygeorge3211 11 ай бұрын
എന്റെരോഗങ്ങളെല്ലാംമാറാനും ഒരിക്കലും സാമ്പഅഭിവ്രത്തിഉണ്ടാകുന്നില്ല. പ്രാ൪ത്തിക്കണം.
@sruthilal5316
@sruthilal5316 11 ай бұрын
Ente makal 10 stdil padikunu ippo pareeksha anu ella vishayathilum nalla markode pass akaname
@prebhathankachan3738
@prebhathankachan3738 11 ай бұрын
എന്റെയും അമ്മയുടെയും മുടി കൊഴിച്ചിലും നരയും മാറ്റി തരേണമേ 🙏🙏
@saumyaak6044
@saumyaak6044 11 ай бұрын
Enik oru jolyk veandy prarthikkanam heallealuya ammen 🙏🥺🥺🙏🏾
@lakshmibiju9482
@lakshmibiju9482 11 ай бұрын
Ammey yeeshoye ente mudi valarthi tharename.naanakedinte kodumudiyilanu ഞാൻ
@tijatomy1801
@tijatomy1801 11 ай бұрын
Abroad ullavar enthu chaiyum
@lalyjohn5003
@lalyjohn5003 6 ай бұрын
Sister ente kudupathenu vende onnu prathekkumo plese
@Kunjujejo96
@Kunjujejo96 11 ай бұрын
എന്റെ മകൾക്ക് പുറം നറഞ്ഞ് കിടക്കുന്നു ടി ഉണ്ടായിരുന്നു സിൽക്ക് മുടി 18, 19 വയസ് മുതൽ മൊത്തം മുടിയും കൊഴിഞ്ഞു പോയി ഇപ്പോൾ പിടലിയുടെ അളവുവരെ മുടി ഉള്ള . ശകലം പോലു കരുത്തില്ല ഇപ്പോഴും കൊഴിയുകയാണ് പ്രാർത്ഥന അപേക്ഷിക്കുന്നു
@MercyJose-fn2kt
@MercyJose-fn2kt 11 ай бұрын
Praise God amen thank you ❤️🙏🏼
@StellaS-jb5ml
@StellaS-jb5ml 10 ай бұрын
എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🌹
@vijayakumari-in7jx
@vijayakumari-in7jx 11 ай бұрын
Namaskaram amme🙏🌹🙏ammayude prarthanayil enneyum ulpeduthane.kadabadhyathakondu vallatha oravasthayilanu njan. Ethil ninnu orumojanam kittan prarthikkane..ammayde samsaram kelkkumbol manasinoru nalla aswasm🙏🙏🙏🙏 amen
@ShinyTomy-dt5lu
@ShinyTomy-dt5lu 11 ай бұрын
Praise the lord ave Mariya thanks chechy🥰
@leeluthomas1904
@leeluthomas1904 11 ай бұрын
Praise the Lord. Dear Pushpam, thank you for your medicinal oil.
@cletusantony6834
@cletusantony6834 6 ай бұрын
Thanks chechi
@minimathew8709
@minimathew8709 11 ай бұрын
Thankyou 🙏 എന്റെയും മുടി ഒരുപാട് പോകുവാ
@jeesonantony8273
@jeesonantony8273 11 ай бұрын
Hallelujah praise the lord Ave Maria Thankyou Jesus Hallelujah 🙏
@jeesonantony8273
@jeesonantony8273 11 ай бұрын
Thankyou chechi Hallelujah praise the Lord Ave Maria 🙏
@rosilydominic6261
@rosilydominic6261 18 күн бұрын
Amen 🙏 🙏 🙏
@sindhuthanduvallil4011
@sindhuthanduvallil4011 11 ай бұрын
എനിക്ക് അത്യാവശ്യം നല്ല കട്ടിയുള്ള കരുത്തു നല്ല തിളക്കമുള്ള മുടി ആയിരുന്നു. ഒക്കെ കോഴി ഞ്ഞു ചെമ്പിച്ചു. ഡിന്നായിടുമ്പോൾ വല്ലാത്ത തലവേദന. ചീക്കുമ്പോഹും വല്ലാത്ത ഭാരം
@MariyammaSaji-y5u
@MariyammaSaji-y5u 11 ай бұрын
Thank you 🙏 Jesus Amen hallelujah hallelujah Amen 🙏
@4starfamily575
@4starfamily575 11 ай бұрын
Hai chechi... enikku vendiyum praarthikko...
@anuvarkey1602
@anuvarkey1602 11 ай бұрын
Ente name Anu enik nadakkan pattunnilla 5 varshamayit multiple serocious enna asugam maram vendy prarthikkane kaividalle mudi appidi poyi pappa remarried Anu ath parayathe mammyne kettiyatha AA shapam und pls preyer me
@PushpamAnnMaria
@PushpamAnnMaria 11 ай бұрын
ഉറപ്പായും പ്രാർത്ഥിക്കാം.
@MarykuttyAgustine-ql3li
@MarykuttyAgustine-ql3li 11 ай бұрын
Please pray for my son for exam
@jeesonantony8273
@jeesonantony8273 11 ай бұрын
Chechi najan oru homemaker annu endae maganu Australiayil pogan loan pass aguvan prathikanae
@ArunR-mw2cu
@ArunR-mw2cu 10 ай бұрын
എൻറമകന്റമു ടിമുഴുവനുംപേയികിളിർകുവാൻകൃപണ്ടാകണമഥഫ
@lissyvincent3307
@lissyvincent3307 11 ай бұрын
Very good, thank you chechi. We want a suitable daughter in law. So please pray for me❤
@minijoy4473
@minijoy4473 11 ай бұрын
Enikum venam esoye mudi
@maneeshmathew9655
@maneeshmathew9655 11 ай бұрын
Ameen plz pryar for me good job uk
@jeesonantony8273
@jeesonantony8273 11 ай бұрын
Chechi endaf appanu nalla maranam koduksnae
@jeesonantony8273
@jeesonantony8273 11 ай бұрын
Chechi endaeyum endae magandaeyum mudikozhichil maran prathikanae endae amitha vanam maran prathikanae
@binugeorgebinu321
@binugeorgebinu321 11 ай бұрын
എന്റെ മുടി നന്നായി കോയിയുന്നുണ്ട് എനിക്ക് ഇഷ്ടം അന്ന് മുടി
@Lissy0355
@Lissy0355 11 ай бұрын
നേരവും സമയവും ദിവസവും ഒക്കെ നോക്കുന്നതും ജാതകം നോക്കുന്നതും ഹിന്ദുക്കൾ ആണ് ഞങ്ങക്ക് ജീവനുള്ള ദൈവമുണ്ട് യേശു 🙏🙏🙏🙏🙏
@AkshayaAzhar
@AkshayaAzhar 10 ай бұрын
Ningala vishvasam ningaludeth .njangala vishvasam nagaludeth
@sl5200
@sl5200 11 ай бұрын
Thank u chechi God bless u
@nisaris4634
@nisaris4634 11 ай бұрын
മുടി തരാൻ ഉണ്ട് മാതാവേ അത് മാറ്റി തരണം
@AnushaJamesJohn-t1x
@AnushaJamesJohn-t1x 4 ай бұрын
ഈശോയെ ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@ChristySebastian-ex3nt
@ChristySebastian-ex3nt 11 ай бұрын
Deivme Nanni Eshuve Sthothiram parisudhalmave Aarathana Hallelujah Hallelujah Hallelujah Amen
@AleyammaJoseph-cj9jn
@AleyammaJoseph-cj9jn 6 ай бұрын
എൻ്റെ മുടി പൊഴിഞ്ഞ് ചാണത്തലയായി. ദയവായി മരുന്നു പറഞ്ഞു തരുമോ സോദരി പ്ലിസ്❤❤
@vijayakumari728
@vijayakumari728 11 ай бұрын
Sister please pray for my son🙏🙏🙏
@tessikvarghese3353
@tessikvarghese3353 11 ай бұрын
Thank you for your medicinal oil
@Draftpunk9
@Draftpunk9 3 ай бұрын
Mathaveakalanaramattitharene
@SalyBiju-vs3qk
@SalyBiju-vs3qk 11 ай бұрын
Chechi, entemakal, christeena,, renjith, quatrel, aanu,, pregnentaanu,, june, masathil, aanu, delivery,, angavykalya. Millatha, orukunjine, nalkanchechi, eashoyodu, prarthikkanume, nattil, orumasathe, leavinu, vannappol, scan, cheythappol, bloodtestil, enthokuzhappamundennu, thirichupokathe,, adoor, lifeline, hospitalilpoy, test, cheyyanum, paranju, ente, kunjinte, jollykondanu, chechi, kudubum, neevikkunnathu, easho, nalla, aarogyamulla, orukunjine, ente, molkkutharanprarthikkanum, chechi❤❤❤❤
@sreekalakrishna3209
@sreekalakrishna3209 11 ай бұрын
സ്തോത്രം ആമേൻ 🙏🙏🙏
@jissajames932
@jissajames932 11 ай бұрын
Chechi nammude soundaryam samrakshikanath papamano??? Njan nalla vasthram dharich nalla reethiyill nadakunna alan.... Soundaryam samrakshikunath thetano chechi pls reply 🙏🏻
@SherlySaji-i8m
@SherlySaji-i8m 11 ай бұрын
ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻
@fancyjoseph2485
@fancyjoseph2485 11 ай бұрын
ചേച്ചിയുടെ ഫോൺ നംബർ തരാമോ🙏🏻
@mariyajoseph7264
@mariyajoseph7264 3 ай бұрын
എനിക്ക് ചേച്ചിയുടെ നമ്പർ ഒന്ന് തരുവോ.... Please..... 🙏🏻
@kochumolbinoy5722
@kochumolbinoy5722 11 ай бұрын
നന്ദി ഈശോയെ നന്ദി 🙏🙏🙏
@minishaji4556
@minishaji4556 11 ай бұрын
kettan mudiyillatha eniku ee oil upakaramakitharaname appa..
@lalimmaemmanuel57
@lalimmaemmanuel57 11 ай бұрын
Ente office le valia kashtappadane.
@savinak2565
@savinak2565 11 ай бұрын
എന്റെ veed ജപ്തി ആയി.... മരിക്കണോ ജീവിക്കണോ എന്ന് എനിക്ക് അറിയില്ല....... എനിക്ക് ഒരു വചനം പറഞ്ഞു തരുമോ... മനസമാധാനത്തിന്
@mariajoseph6473
@mariajoseph6473 11 ай бұрын
നമുക്കു വരുവാനിരിക്കുന്ന മഹ്ത്വത്തോട് തുലനം ചെയുമ്പോൾ ഇന്നത്തെ കഷ്ട്ടതകൾ നിസാരം എന്ന്‌ ഞാൻ കരുതുന്നു റോമാ 8:18
@sarithamohan7454
@sarithamohan7454 11 ай бұрын
ദൈവമോ. നിങ്ങളുടെ ബുദ്ധിമുട്ട് ഒക്കെയും മഹത്വത്തോടെ തന്റെ ധനത്തിന് ഒത്തവണ്ണം ക്രിസ്തുയേശുവിൽ പുർണമായി തീർത്തു തരും. ഫിലിപ്പിയർ :4:19
@sarithamohan7454
@sarithamohan7454 11 ай бұрын
ദൈവ വചനം വെച്ചു പ്രാർത്ഥിക്കു യേശു തീർച്ചയായും അത്ഭുതം cheyum🙏👍
@sarithamohan7454
@sarithamohan7454 11 ай бұрын
ദൈവ വചനം വെച്ചു പ്രാർത്ഥിക്കു യേശു തീർച്ചയായും അത്ഭുതം cheyum🙏👍
@alanpaulrollno3ixc857
@alanpaulrollno3ixc857 11 ай бұрын
Chechyiude veedavide njanum ethe anubhavathil kudy kadannu pokunnu
@ShaajithaSha-tl4xm
@ShaajithaSha-tl4xm 11 ай бұрын
Amma. Pray. 🙏🏻😭
@marydaisy7242
@marydaisy7242 11 ай бұрын
Praise the Lord 🙏❤
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН