Election നല്ല ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ എല്ലഅവർക്കും ജ്ഞാനം കൊടുക്കണമെ ഈശോയെ 🙏🙏🙏.
@anniejhonny42168 ай бұрын
കർത്താവേ ഡാനിയേൽ അച്ഛനെ വചനത്തിൽ ആഴപ്പെടുത്ത്ത്തി ജനങ്ങൾക്ക് വേണ്ടി ഒരുക്കി തന്ന യേശുവേ അങ്ങയുടെ കാരുണ്യം പെയ്തിറങ്ങുന്നതിന് നന്ദി ദൈവമേ നന്ദി
@minialex45078 ай бұрын
ദൈവമേ ഞങ്ങളുടെ രാജ്യത്ത് നല്ലൊരു ഭരണാധികാരിയെ തന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ.
@gracejose37978 ай бұрын
ഈശോയേ എറണാകുളം അങ്കമാലി രൂപതയുടെ മേൽ കരുണയാകണമേ
@sumathydas81998 ай бұрын
കർത്താവെ ഞങ്ങളുടെ രാജതോ ട് കരുണതോന്നണമേ. കള്ളവോട്ടുലുടെ ആരും അതികാരത്തിൽ വരാൻ ഇടയാക്കാരുത്. അവരുടെ പദ്ധതികൾ തകർത്തുകളയാണമേ. പ്രത്തേകിച്ചു വടക്കേ ഇന്ത്യയുടെ പലസ്റ്റേറ്റിലും സ്വാർഗിയദുധൻമാരെ കൊണ്ടു കാവൽച്ചേയ്യണമേ. യേശുവിൻ നാമത്തിൽ ആമേൻ. 🔥🔥🔥
@rosemathew78908 ай бұрын
ഈശോയെ എന്റെ മോന്റെ കാര്യത്തിൽ ഇടപെടേണമേ. വി. കുർബാന എത്ര യും വേഗം സ്വീകരിക്കാനുള്ള തടസ്സങ്ങൾ മാറ്റി തരണമേ. ഈശോയെ. എന്റെ പൊന്ന് ഈശോയെ ഞങ്ങളെ അലട്ടുന്ന പൈശാശീക പീഡകളിൽ നിന്ന് രക്ഷിക്കണമേ
@pjthomas96948 ай бұрын
ഈശോയുടെ അതികഠിനമായ പീഡാസഹനങ്ങളുടെ യോഗ്യതയാൽ ഞങ്ങളുടെയും ലോകം മുഴുവൻറേയും വിശിഷ്യ മക്കളുടെയും മേൽ കരുണയായിരിക്കണമേ!!!!
@LeesaJose-xo5ol8 ай бұрын
പരിശുദ്ധൽമാവേ ദാനിയേൽ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@lucyvarghese21228 ай бұрын
പരിശുദ്ധാത്മാവ് എൻ്റെ മേൽ വരും അത്യുന്നതന്റെ ശക്തി എൻ്റെ മേൽ ആവസിക്കും 🙏🏻🔥❤️🔥🔥🔥🕊️🕊️🕊️🕊️🔥🔥🕊️🔥🙏🏻🙌🏻
@subijojy97238 ай бұрын
ഈശോയെ എന്റെ കുടുംബാഗംങ്ങളെ എല്ലാ തിന്മയുടെ ശക്തിയിൽ നിന്നും കാത്തുകൊള്ളണമേ
@reenajoby62368 ай бұрын
എൻ്റെ കർത്താവേ എൻ്റെ ദൈവമേ എൻ്റെ മേലും ലോകം മുഴുവൻ്റെമേലും കരുണ ഉണ്ടാകണമേ🙏🙏🙏🙏
@antonycj72838 ай бұрын
പരിശുദ്ധാത്മാവേ വരണമേ അങ്ങയുടെ ഇഷ്ട ദാസിയായ പരിശുദ്ധ കന്യകാ മാതാവിന്റെ വിമല ഹൃദയത്തിന്റെ ശക്തമായ മധ്യസ്ഥത വഴി ഞങ്ങളിൽ വന്ന് നിറയണമേ ഞങ്ങളിൽ വസിക്കണമേ ഞങ്ങളെ നയിക്കുകയും ചെയ്യേണമേ
@paulinmathew61428 ай бұрын
മക്കളെ ദൈവ വിശ്വാസത്തിൽ വളർത്തണേ
@rejikuriakose76368 ай бұрын
ദൈവമേ അങ്ങ് എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്സൃതമാക്കണമേ.അങ്ങയുടെ കരം എന്നോടു കൂടി ആയിരിക്കുകയും വിപത്തുകളിൽ എന്നെ കാത്തുകൊള്ളുകയും ചെയ്യണമേ. ദൈവം അവൻ്റെ പ്രാർത്ഥന കേട്ടു. 1 ദിന 4/10🙏🙏🙏🙏🙏🙏
@sumithamuraly16808 ай бұрын
അച്ചാ എന്റെ മകന് ആദിത്യ അവനെ എസോയോട് ഒന്നു തൊടാൻ പറയണേ എന്റെ ഈശോ മാത്രമാണ് ഏക ദേയ്‌വം എന്നാ സത്യം അവന് അറിയാനുള്ള കൃബാ നൽകാൻ 🙏🙏🙏🙏🙏🙏
@kuruvilakj31968 ай бұрын
ഈശോയെ എന്നും വിശുദ്ധ കുർബാന കാണാൻ കൃപ തരണേ അങ്ങയിൽ അല്ലാതെ ഒരു ജീവിതം എനിക്കില്ല ഈശോ എന്റെ കാലിന്റെ വേദന മാറി കുർബാനക്കു പോകാൻ അനുഗ്രഹിക്കണേ തമ്പുരാനെ 🙏
ഈശോയെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു ❤❤ഈശോയെ അങ്ങയുടെ നാമത്തിന് എന്നും മഹത്വം ഉണ്ടാകട്ടെ 💖💖❤️🔥 ഈശോയെ അങ്ങയുടെ കാരുണ്യത്തിന് ഒത്ത വിധം ഞങ്ങളോട് ദയ തോന്നണമെ അങ്ങയുടെ കാരുണ്യത്തിരെകത്തിനനുസ്രിതമായി ഞങ്ങളുടെ പാപങ്ങൾ മായ്ച്ച് കളയണമെ 💖❤️🔥❤️🔥❤️🔥
@minimolmathew21568 ай бұрын
Jesus fill up with your Holy spirit
@honeyroy55278 ай бұрын
അച്ഛാ ഈശോയിൽ അച്ഛൻ ഞങ്ങൾക്ക് ഒരു അനുഗ്രഹമാണ് ഞങ്ങളെയും കൂടി പ്രാർത്ഥനയിൽ
@jessychacko20718 ай бұрын
എൻ്റെ ഈശോയെ നീ എന്നെ തെരഞ്ഞെടുത്തതിനെ ഓർത്തു നന്ദി പറയുന്നു.❤❤❤
@mercyjoy28948 ай бұрын
എന്റെ ഈശോയെ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@CelinTerance8 ай бұрын
ഈശോയെ എന്റെ സ്നേഹരാജാവേ ഞാൻ അങ്ങേ ആരാധിക്കുന്നു 🙏🙏🙏
@BintoShaji8 ай бұрын
ഈശോയെ രോഗ പീഡകളിൽ നിന്നും വിടുതൽ നല്കണമേ. സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ
@charlesaugustine36958 ай бұрын
യേശുവാണ് സത്യം അവന്റെ വചനം മാത്രമാണ് സത്യം
@roymv88718 ай бұрын
യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤
@geenapeter31878 ай бұрын
ഈശോയേ ഞങളുടെ മേൽ കരുണ തോന്നണമേ.
@sheebak96208 ай бұрын
ഈശോയെ വിനോച്ചനെ അനുഗ്രഹിക്കണ മേ ദീർഘായുസ് നൽകണമേ
@SinithaJames8 ай бұрын
അന്തിക്രിസ്തുവിനുകുറിച്ചും ആൽമാവിനെ ക്കുറിച്ചും അതിന്റെ സംസ്കാരത്തെ കുറിച്ച് മനസ്സിലാക്കി തന്ന അച്ചന് നന്ദി
@bethalex86568 ай бұрын
എന്റെ ഈശോയേ ക്രിസ്്റ്റീനും ഹെലനായ്ക്കും സമാധാനത്തോടെ ജോലി ചെയ്യുവാന് അനുവദിക്കണമെ
@sijishajan84038 ай бұрын
Ente eeshoye April 28th nu B2 exam ezhuthunna ente mole anugrahikane nalla vijayam thann anugrahikane eeshoye
@sheelaantony75788 ай бұрын
ആബാ പിതാവേ അത്യുന്നതനെ എല്ലാ മഹത്ത്വവും അങ്ങേക്കു മാത്രം ആമേൻ ആമേൻ ആമേൻ ❤
@sijishajan84038 ай бұрын
Ente eeshoye ente kudumbathod karunayayirikane anugrahikane
@FebaJacob-dm1cy8 ай бұрын
Amen thankyou Jesus Abba be with us always and protect us from all difficulties and pain and long term infectious diseases and heal us completely lord.Abba help your child to study well and memorise everything and get good scores with you Jesus and help your child mom to sleep well and destroy every evil attack and fear from there life in your mighty name.Abba heal my mom child and me completely lord.Abba give us a peaceful mind body and soul lord.
@VimalaJames-h7l8 ай бұрын
കരുണമായനായ ഈ ശോയെ എല്ലാ ഇ ടവക കുടുംബങ്ങളിലെയും വൈ ദി കരെ വചനമാം അഗ്നി ഇറക്കി ജനങ്ങൾക്കു ഇ തുപോലെ പ്രബോധനം കൊടുക്കുവാൻ ഇടയ്ക്കണമേ 🙏🙏🙏❤️❤️❤️🌹🌹🌹
@teresafrancis97578 ай бұрын
So blessed to hear this beautiful touching message from u Fr.... 🙏I get inspired with ur talks always😇
@margaretmathai53288 ай бұрын
Praying for my children to grow spiritually! And heal all their anxiety and physical illness. Praise the Lord! Hallelujah! Thank you jesus.
@jessyvarghese82518 ай бұрын
Amen hallelujah i love you Jesus Hallelujah I trust in you Jesus Hallelujah
@ShinyTomy-dt5lu8 ай бұрын
Amen praise the lord ave mariya
@saviovarghese65998 ай бұрын
ഈശോയെ എല്ലാ മക്കളെയും അങ്ങയുടെ തിരുരക്തതാൽ കഴുകണമേ
@Ohnanana-h2l8 ай бұрын
മക്കളെ കരങ്ങളിൽ സമർപ്പിക്കുന്നു
@jancyky39438 ай бұрын
PRAISE THE LORD
@jasminejoseph18458 ай бұрын
Ente makalil kudumbathil parisudathmavinal niraykename.
@Umachandrika--8 ай бұрын
Appa Bless my dearest father Daniel Amen
@ashamarykuruvilla19618 ай бұрын
Amen sr. Asha
@deepaousephachan95188 ай бұрын
Jesus bless all the priests missionaries preachers and evangelists lord protect them with your kindness mercy and grace 🙏
@theodosiamaria7458 ай бұрын
Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 💗 ♥️ 💛 🙏 ❤️ 💖
@annammamathai33778 ай бұрын
Esoye nanni. Esoye makane nalla oru joli kittuvan anugrahikkaname amen praise the lord. ❤❤
@valsammavarghese5418 ай бұрын
യേശുവേ നന്ദി, ആമേൻ 🙏🔥♥️
@theodosiamaria7458 ай бұрын
Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 💗 ♥️ 💛 🙏
@ranajitnelson85868 ай бұрын
Jesus I Trust In You 🙏♥️
@anithajose4908 ай бұрын
ഈശോയെ എൻറെ മകളുടെ വിദേശ പഠന യാത്രയിൽ അങ്ങ് കൂടെ ഉണ്ടായിരിക്കണം
@minimoljoy2578 ай бұрын
Eeesoye ente Ella rogavum maati tharane🙏🙏
@carolinejude26608 ай бұрын
Jesus I trust in you. Jesus cover me with your precious blood and fii me with your holy spirit.🙏🙏🙏
ഈശോയെ എന്റെ മകൾധന്യാ രാജ് ന്റെ ജോലിയുടെ മേൽ കരുണ ആയിരിക്കണ്ട മെ എത്രയും വേഗം ജോലിയിൽ പ്രവേശിക്കാനുള്ള കൃപ നൽകണമെ ആമേൻ🙏🙏🙏
@bpaul99138 ай бұрын
Thank you Jesus, Praises to Our Lord God Jesus Christ🔥✝️🙏
@miniandrew43248 ай бұрын
ente kudumbathe Parisudhalmavinal niraykename 🙏
@preethakj8 ай бұрын
Jesus... Let me always walk beside you, give me your grace and Holyspirit. Holyspirit, guide me and my family. 🙏
@MaryThomas-nb7xb8 ай бұрын
Poweful message thank god
@valsammavarghese5418 ай бұрын
അച്ചാ, ഇന്നത്തെ ആസിർവാദവും ബ്ലെസ്സിങ്സും എനിക്കു വളരെ ഉപകാരമായി. ഈശോയെ ദുഹടാരൂപ്പിയിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എന്നു " ദിവ്യകാരുണ്യ ആരാധനയിൽ ഞാൻ മെസ്സേജ് എഴുതി പ്രാർത്ഥിച്ചു. എന്റെ മുറിയിൽ ഒരു ലേഡി നീ ഇങ്ങട്ടുവന്നെ, നീ ഇന്നലെ തന്ന അപ്പം തിന്നു ഞാൻ വളരെ കഷ്‌ടപ്പെട്ടു, നോക്കിയപ്പോൾ അതിന്റെ മുഖവും കയ്യുമൊക്കെ പൊള്ളി ഇരിക്കുന്നതായി സ്വപ്നത്തിൽ കണ്ടു, ഞാൻ ഉണർന്നുപോയി. അതുകഴിഞ്ഞു ഇന്ന് മുഴവൻ ഒത്തിരി ബുദ്ദിമുട്ടുണ്ടായി. ഞാൻ പ്രാർത്ഥിക്കയും വചനം വായിക്കയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. ഇപ്പോൾ ഫോൺ തുറന്നപ്പോൾ, അച്ചൻ തന്ന ബ്ലെസ്സിങ്സ് സ്വപ്നം ഓർക്കയും വളരെ സമാധാനം ഉണ്ടാകയും ചെയ്തു. ഈശോയെ നന്ദി 🙏 അച്ചാ നന്ദി 🙏
@lindamartin50658 ай бұрын
Isoye ente makkalodu karunayundakaname
@rosammavarghese87198 ай бұрын
Our saviour Jesus have mercy on us. Give good leaders to rule our country
@annjohn45128 ай бұрын
Jesus submitting all the family members,wash everyone with your precious blood
@Mahimajibi8 ай бұрын
Love you Jesus ❤️🙏🙏Jesus I trust in you 🙏Appa please forgive our sins 🙏lord have mercy on us 🙏hallelujah amen
@rosammavarghese87198 ай бұрын
My God My Lord I praise you I adore you and I thank you my Father in
@rosammavarghese87198 ай бұрын
Holy spirit help us to choose good leaders to rule our country. Bless everyone to live in our country in unity and happiness amen
@daviddominic56908 ай бұрын
Lord Jesus Christ bless and have mercy on Chennai Mylapore Archdiocese
@lalynicholas38558 ай бұрын
Praise the Lord. Hallelujah 🙏. Holy spirit mercy on us 🙏. Jesus I trust in you 🙏. Jesus I love you 🙏..Jesus I believe you 🙏. Ave Maria Ave Maria Ave Maria 🙏. Amma mathave please pray for my family. 🙏