നിൻ്റെ കഷ്ടതകൾ മാറിപ്പോകും, ഈ രാത്രി ഇത് പ്രാർത്ഥിക്കൂ

  Рет қаралды 3,105

Healing Prayers

Healing Prayers

Күн бұрын

Пікірлер: 132
@leenaanil8039
@leenaanil8039 18 күн бұрын
Praise the Lord 🙏🙏🙏 Hallelujah ആമേൻ ആമേൻ ആമേൻ. ഒരു ദിവസം കൂടി കാണാൻ കഴിഞ്ഞതിനാൽ നന്ദി നാഥാ kadabharavum സാമ്പത്തിക ബുദ്ധിമുട്ടും തുടച്ച് മാറ്റി തരേണമേ ആമേൻ ആമേൻ ആമേൻ praise the Lord 🙏🙏🙏 Hallelujah 🙏🙏🙏 യേശു വേ സ്തോത്രം യേശു വേ നന്ദി യേശു വേ അരർത്ഥന ആമേൻ ആമേൻ ആമേൻ
@sujakurian6676
@sujakurian6676 18 күн бұрын
കർത്താവേ എൻ്റെ മോളെ സമർപ്പിക്കുന്നു അവൾക്ക് എക്സാം നല്ല റിസൾട്ട് വാങ്ങി പാസ് ആകുവാൻ സഹായിക്കേണമേ ആമേൻ
@SubashSekhar
@SubashSekhar 18 күн бұрын
കർത്താവെ എന്റെ കടബാധ്യതകൾ തീർത്തു തരേണമേ, എന്റെ അമ്മയുടെ വയ്യായ്കകൾ മാറ്റികൊടുക്കേണമേ ആമേൻ.
@sujakurian6676
@sujakurian6676 18 күн бұрын
കർത്താവേ എൻ്റെ ജിത്തു മോനെ ജോലിയിൽ പ്രമോഷൻ. കിട്ടാൻ സഹായിക്കേണമേ ആമേൻ ACCA പഠിക്കാൻ കൃപ നൽകി അനുഗ്രഹിക്കേണമേ നല്ല റിസൾട്ട് വാങ്ങി പാസ് ആകുവാൻ സഹായിക്കണേ ആമേൻ
@Ajithasruthy
@Ajithasruthy 18 күн бұрын
എന്റെ കർത്താവെ എന്റെ ഈശോയെ 🙏🙏🙏എന്റെ മരുമക്കൾളുടെ മദ്യപാനം മാറ്റി കൊടുക്കണമെ, എന്റെ മരിമോൻ രാജേഷിനു എന്നും ജോലി ഉണ്ടാകണമേ 🙏🙏🙏🙏ആമ്മേൻ ആമ്മേൻ ആമ്മേൻ
@Ajithasruthy
@Ajithasruthy 18 күн бұрын
എന്റെ ഈശോയെ എനിക്ക് ഈമാസം മുതൽ സാലറി ക്കുട്ടി തരാൻ എന്റെ ബോസിന്റ മനസ് തോന്നി അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏🙏🙏ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏
@RajuRaj-hf9hh
@RajuRaj-hf9hh 18 күн бұрын
എന്റഈയോയെ എന്റെ എല്ലാ ആവിശ്യങ്ങളെ സതിച്ചുതരണമേ ആമേൻ 🙏🙏🙏🙏
@jijijoy9117
@jijijoy9117 18 күн бұрын
എൻ്റെ ദൈവമേ എൻ്റെ ജോലിയിൽ ഒരു തടസ്സവും ബുദ്ധിമുട്ടും കൂടാതെ ചെയ്യുവാനും എന്നെ എതിർക്കുന്ന എല്ലാ ശത്രുക്കളെയും എന്നിൽ നിന്നും അകറ്റി നിറുത്താൻ കരുണ ചെയ്യേണമേ നാഥാ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റുവാനും മോൻ്റെ പഠനം നന്നായി നടക്കുവാനും മോൻ എക്സാം എഴുതുന്ന സമയത്ത് ഉള്ള എല്ലാ ബുദ്ധിമുട്ടും പ്രയാസവും അകറ്റി നിറുത്താൻ കൃപ ചെയ്യേണമേ നാഥാ എല്ലാം അവിടുന്ന് അറിയുന്നു അമ്മേ മാതാവേ കാത്തു രക്ഷിക്കണേ
@ponnachank5149
@ponnachank5149 18 күн бұрын
എന്റെ ഈശോയെ എന്റെ മകളുടെ യാത്രയിൽ കൂടെയുണ്ടാകണേ, ഈശോയെ കാത്തുകൊള്ളേണമേ, തുമ്മൽ, allergy, എല്ലാം മാറ്റി വിടുതൽ കൊടുക്കണേ, നല്ല ഭാവി കൊടുക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻
@BinduM-dc5ic
@BinduM-dc5ic 18 күн бұрын
നാളത്തെ ലോട്ടറി എടുത്തിട്ടുണ്ട് നല്ലൊരു പ്രൈസ് കിട്ടാൻ പ്രാർത്ഥിക്കണേ.വേറെ ഒരു മാർഗവുമില്ല കർത്താവേ
@SanthaChami-v9x
@SanthaChami-v9x 18 күн бұрын
യേശുവേ മാതാവേ എനിക്ക് നല്ലൊരു വീട് നൽകി അനുഗ്രഹിക്കണമേ ജനുവരിയിൽ വീട് ഒക്കെ ഒരുക്കി തരണമേ വഴികൾ തുറന്നു തരണമേ യേശുവേ യേശുവേ യേശുവേ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤❤❤
@sobhavijayan2587
@sobhavijayan2587 18 күн бұрын
എൻ്റെ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു എൻ്റെ കുടുംബത്തെ സഹായിക്കണേ
@SherlyJoseph-yp3fs
@SherlyJoseph-yp3fs 17 күн бұрын
എന്റെ ദൈവമേ അനുജത്തിയുടെ സ്ഥലം വിൽക്കുവാനുള്ള തടസങ്ങൾ മാറ്റി വിൽക്കുവാനുള്ള കൃപ നൽകേണമേ. ആമേൻ.
@TelmaGilbert-xb1pk
@TelmaGilbert-xb1pk 18 күн бұрын
Amen 🙏🏾 Eshoye nanni hallelujah
@SreehariSree-qj1jm
@SreehariSree-qj1jm 19 күн бұрын
കർത്താവായ യേശുവേ, അന്ന് ഞങ്ങൾ അനുഭവിക്കുന്ന ഞങ്ങൾ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും നടത്തിത്തരും എന്ന് ഉറച്ചു വിശ്വസിക്കുന്നു
@sujakurian6676
@sujakurian6676 18 күн бұрын
കർത്താവേ അപ്പച്ചന് . നല്ല രോഗശാന്തി കൊടുക്കേണമേ ആമേൻ
@AkashS-r2l
@AkashS-r2l 18 күн бұрын
ഈശോയെ എന്റെ അമ്മയെ കാക്കണം. ആമേൻ 🙏🙏🙏🙏🙏
@BejoyGopi
@BejoyGopi 18 күн бұрын
അമ്മേ മാതാവേ എന്റെ ഭാര്യയുടെ അസുഖം മാറ്റിത്തരണമേ അമ്മേ ഞങ്ങളെ ആപത്തുകളിൽ നിന്ന് രക്ഷിക്കണമേ അമ്മേ എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാകണമേ മാതാവേ
@lissyjacob3839
@lissyjacob3839 19 күн бұрын
എന്റെ കർത്താവെ എന്നെയും എന്റെ കുഞ്ഞുങ്ങളുടെയും ആവശ്യങ്ങളിൽ കൂടെ ഇരുന്ന് സഹയേക്കണമേ ആമേൻ 🙏🙏🙏
@vvbose1641
@vvbose1641 18 күн бұрын
എനിക്കും ഭാര്യക്കും വരുമാനം കുറവാണ് കർത്താവേ അതുഞങ്ങൾക്ക് നികത്തി തരണമേ യേശുവേ ഓരോ ദിവസവും ലോണുകൾ അടക്കണം വരുമാനം ഉണ്ടാക്കി തരണമേ കർത്താവേ ഞങ്ങളെ ആരും വേദനിപ്പിക്കരുതേകർത്താവേ ആമേൻ
@sujathomas6844
@sujathomas6844 18 күн бұрын
എന്റെ ഇശോയെ എന്റെ സ്ഥലം വിൽപ്പന നടത്തി തരണമേ.
@vvbose1641
@vvbose1641 18 күн бұрын
എൻ്റെ യേശുവേ നന്ദി എൻ്റെ കർത്താവേ 2025 ജനുവരി ഒന്നാം തിയതി 50000 രൂപ ആവശ്യമുണ്ട്. ആുക നാളെ തന്നെ ഞങ്ങളുടെ കൈയ്യിൽ കിട്ടണമേ കരുണ തോന്നണമേ കർത്താവേ എനിക്ക് ധാരാളം കുട്ടികളെ പഠിപ്പിക്കുവാൻ 2024 കഴിയുമ്പോഴേക്കും കിട്ടണമേ ആമേൻ.
@bharathiraveendran7532
@bharathiraveendran7532 19 күн бұрын
Sister , thank you. Praise the Lord. Halleluiah.
@suganthip.v6466
@suganthip.v6466 19 күн бұрын
എന്റെ ഈശോയെ എനിക്ക് ജീതു scaria തരാനുള്ള ക്യാഷ് എത്രയും പെട്ടന്ന് തിരിച്ചു തരാൻ മനസ്സിൽ തോന്നി തിരിച്ചു തരണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
@remyaappu3941
@remyaappu3941 19 күн бұрын
എന്റെ ഈശോയെ ഞങ്ങളിൽ കരുണ തോന്നേണമേ 🙏എന്റെ പ്രാർത്ഥന സ്വീകരിക്കണമേ 🙏ആമേൻ ❤️
@sabymelbin3795
@sabymelbin3795 18 күн бұрын
എന്റെ ദൈവമേ എന്നെ അലട്ടുന്ന എന്റെ മകന്റെ വിവാഹം എത്രയും പെട്ടെന്ന് നടക്കുവാൻ പ്രാർത്ഥിക്കുന്നു. കുടുംബസമാധാനം നൽകണമേ. ഭർത്താവിന് മാനസാന്തരം കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു
@lijilibu7512
@lijilibu7512 19 күн бұрын
എൻ്റെ ഈശോയെ എൻ്റെ പ്രാർഥന കേൾക്കണമ ആമേൻ 🙏🙏🙏🙏
@somachacko6109
@somachacko6109 19 күн бұрын
Entay yesuvae montay coc exam results varumbol jayichu enn kelkkan sahayikkanay koodayirunn anugrahikkanay, molay anugrahikkanay periods regular aakanay manasin samadhanam nalkanay amen 🙏
@SanthaChami-v9x
@SanthaChami-v9x 18 күн бұрын
അമ്മേ മാതാവേ യേശുവേ എന്റെ കുടുംബത്തെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🌹🌹🌹❤❤❤
@mariammavarghese6595
@mariammavarghese6595 18 күн бұрын
Karthave karunyam cheyename karuna kanikkename Hallelujah Sthothram Amen.❤❤❤
@mariyamma-it4tm
@mariyamma-it4tm 19 күн бұрын
അകാലത്തിൽ മരണപ്പെട്ടു പോയ വരുടെഓർമ്മകൾ മൂലം വിഷമം അനുഭവിക്കുന്ന വരെ എല്ലാവരെയും സമർപ്പിക്കുന്നു
@jessyanand3130
@jessyanand3130 18 күн бұрын
കർത്താവെ ഉറക്കം ഇല്ല കടം കാരണം 😢😢 സാമ്പത്തികമായി വഴി തുറന്നു തരേണമേ 🙏🏻🙏🏻 രാവിലെ ഓരോരുത്തർ കയറി വരും അവരുടെ മനസിനോട് അലിവ് തോന്നിക്കേണമേ 🙏🏻🙏🏻
@sheebadevadasdevadas4384
@sheebadevadasdevadas4384 19 күн бұрын
Amen 🙏🙏🙏 praise the Lord Hallelujah Yesuve Sthothram ❤❤❤
@richymathew2410
@richymathew2410 18 күн бұрын
Apa pithave ee rathriyil ella apathukalil ninnum anarthangalil ninnum enneyum avidunnu danamai thanna kunjungaleyum kathu paripalikaname ennu prarthikunnu apa ee rathriyil nallavannam uranguvanulla kreupa thannu njangale anugrahikaname ennu prarthikunnu nale nalloru prebhatham kanuvanulla kreupa tharaname ennu prarthikunnu apa arinjum ariyatheyum njangal cheithu poya papangal ellam njangalodu kshemikaname ennu prarthikunnu amen 🙏
@artform9444
@artform9444 19 күн бұрын
യേശുവേ എന്റെ ആശങ്ക അകറ്റി നാളെ എല്ലാം ശുഭമാക്കണേ🙏🙏🙏
@mariammavarghese6595
@mariammavarghese6595 18 күн бұрын
Karthave ente sakala bhrangalum, Ella rogangaleyum, tensionum Thiru sannithiyil samarpikkunnu, kripa cheyename.Hallelluya, Sthothram Amen.❤❤❤
@GeethaSuresh-kp7el
@GeethaSuresh-kp7el 19 күн бұрын
കർത്താവെ കരുണ തോന്നണേ ❤
@TelmaGilbert-xb1pk
@TelmaGilbert-xb1pk 18 күн бұрын
Eshoye ente makkalea anugrahikkaname 🙏🏾
@geethaajayan2971
@geethaajayan2971 19 күн бұрын
Amen🙏🙏🙏🙏
@rajagopalraju4648
@rajagopalraju4648 18 күн бұрын
എന്റെ ഈശോയേ എനിക്ക് ഒരു മോൻ കുറച്ച് പൈസ തരാനുണ്ട് അത് കൊണ്ട് തരാൻ മനസ്സ് അനുവ ദി കണെനാഥാ
@smithamanoj7208
@smithamanoj7208 18 күн бұрын
Ente yesoye njangalude prarthana kelkkane samadhanam tharane parisudhanmaave njangalil nirayane Amen 🙏🙏
@bettyjohn9916
@bettyjohn9916 19 күн бұрын
Karthave njagaludey koodey eppozhum undayirikenamae Amen 🙏
@geethaajayan2971
@geethaajayan2971 19 күн бұрын
Akhil nikhil eshoeday thirurekethal kazhukanamey sambreshanam nalkanamey 🙏🙏
@marypeter9110
@marypeter9110 18 күн бұрын
ഈശോയെ ആമേൻ ❤❤
@TelmaGilbert-xb1pk
@TelmaGilbert-xb1pk 18 күн бұрын
Sister please pray for joshy Mon jobin jeena visa sariyakuvan 🙏🏾
@arunmk2342
@arunmk2342 18 күн бұрын
ഞാൻ, എന്റെ ജീവിതത്തിൽ ഒരു ഗുണവും ഇല്ലാത്ത ജന്മം ആണ് 😊 ആർക്കും ഒരു ഗുണവും ഇല്ല, ഒന്നിനും കഴിവ് ഇല്ല, 😢 മരിച്ചു പോയാൽ മതി എനിക്കി 😔 എപ്പോഴും പ്രശ്നങ്ങൾ ആണ് ജീവിതത്തിൽ 😔 മടുത്തു പോയി എനിക്കി 😔 എന്റെ വേദനകൾ മാറ്റി തരണമേ, ആമേൻ 😔
@sunithamuthukulam8238
@sunithamuthukulam8238 18 күн бұрын
എൻ്റെ ഈശോയെ എനിക്ക് വയ്യ ഈ മാസം എനിക്ക് ലക്ഷം രൂപാ തന്ന് സഹായിക്കണം അമ്പിളിക്ക് ഡയാലിസ്സിന് കൊടുക്കാന്നാ ഇല്ലെങ്കിൽ എനിക്ക് ജീവിക്കാൻ പറ്റി മനസ്സമാധാനം ഇല്ല ഞാൻ എന്ത് ചെയ്യും എന്നറിയില്ല എന്നെ സഹായിക്കണെആമേൻ
@babylatisha2240
@babylatisha2240 18 күн бұрын
Amen 🙏 karthave kathukollane anugrahikane
@lathaphilipose8376
@lathaphilipose8376 18 күн бұрын
Amen Amen Thank you lord
@achyutdas2032
@achyutdas2032 18 күн бұрын
Yeshuve, ente Appa, ente makale kaivediyaruthe, Karuna Thonnane.
@valsammavasu476
@valsammavasu476 19 күн бұрын
Karthave ella rogikaleum samarpikunnu appa🙏🙏🙏
@richymathew2410
@richymathew2410 18 күн бұрын
Ente eshoye Ente apaye Ente karthavaya daivame apa pithave apa Ente ee kudumbathile preshnangal ellam theerthu tharaname ennu prarthikunnu apa ronymon sharjahyil pokuvanu apa avanu ethrayum pettennu oru nalla joly koduthu anugrahikaname ennu prarthikunnu amen 🙏
@rachelthomas2712
@rachelthomas2712 18 күн бұрын
Ente karthave sherinmoente mukeadape jalathoshamalargy lagareupayogam kadom matey kodukane shebinmoente chuma jalathosham matey kodukane nala vaganam odiqupol kathukolane ente karthave ente parthavente vatharogam varecosevain matey kodukane ente pone karthave ente sornam panayam adukuvan markam therane🙏✝️🙏🙏✝️🙏🙏🙏amen
@beenasajansajan4398
@beenasajansajan4398 19 күн бұрын
എന്റെ മകൾ കു വേണ്ടി പ്രാർത്ഥികണമേ
@sarayoousneha6850
@sarayoousneha6850 18 күн бұрын
ആമേന്‍ 🙏🏻🙏🏻🙏🏻🙏🏻
@TelmaGilbert-xb1pk
@TelmaGilbert-xb1pk 18 күн бұрын
Sister please pray for me and my family 🙏🏾
@lissyppaul6702
@lissyppaul6702 19 күн бұрын
Thank you Jesus and amma aman
@geethaajayan2971
@geethaajayan2971 19 күн бұрын
Thanku sister 🙏🙏🙏🙏😭❤❤❤👏👏👏
@RobleKJohn
@RobleKJohn 18 күн бұрын
ഹല്ലേലുയ ആമേൻ 🙏
@bijus7301
@bijus7301 19 күн бұрын
🙏 prayer the lord Amen ❤️ prayer the lord Amen ❤️ prayer the lord Amen ❤️ prayer the lord Amen prayer 🙏
@NobyNiya2019
@NobyNiya2019 18 күн бұрын
Amen ❤ hallelujah god bless u sister
@SheejaShimmy
@SheejaShimmy 19 күн бұрын
Ente makalude certificatinte thadasam matti kittiyathi nanni nanni❤
@sajiratheesh9806
@sajiratheesh9806 18 күн бұрын
കർത്താവേ എൻ്റെ വിവാഹത്തിന് തടസ്സം ആയി നിൽകുന്ന എല്ലാ ബന്തനങ്ങളും അഴിച്ചു എനിക് ഒരു നല്ല ആലോചന കർത്താവ് ഒരുക്കി നൽകണമേ ❤ഞാൻ ആഗ്രഹിക്കുന്ന ബന്ധം കർത്താവിൻ്റെ ഹിതം എങ്കിൽ നടക്കണമേ
@LeenaMelvi
@LeenaMelvi 18 күн бұрын
3 വയസ്സുള്ള എന്റെ മകൾക്ക് ഡോക്ടർ കോക്ലിയ ഇംപ്ലാന്റ് ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ് ഓപ്പറേഷൻ കൂടാതെ എന്റെ മകൾക്ക് പൂർണ്ണ കേൾവിശക്തിയും സംസാരശേഷിയും ലഭിക്കുവാൻ ദൈവമേ ഞങ്ങളോട് കരുണ ചെയ്യേണമേ എന്റെ മകളെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കേണമേ ആമേൻ 🙏🙏🙏
@mollykuruvilla2342
@mollykuruvilla2342 19 күн бұрын
ഉണ്ണി ഈശോയമകൾക്.പരിശുദ്ധ. ആൻമാവ്.നിറഞ്ഞ സന്തോഷത്തോടെ ജീവിക്കാൻ കൃപ കൊടുത്ത് അനുഗ്രഹികണമേ ആമീൻ ❤. 🎄➕📿🎄🙏🏻💓🙏🏻🙏🏻🙏🏻
@jessyanand3130
@jessyanand3130 18 күн бұрын
കർത്താവെ എന്നെ കൊണ്ട് മഞ്ജു എന്ന് പറയുന്ന ഒരു കൊച്ചു ലോൺ എടുപ്പിച്ചു തിരിച്ചു അടക്കാൻ പൈസ തരുന്നില്ല 58000രൂപ ആണ് തിരിച്ചു തരാൻ ഉള്ള മനസ് കൊടുക്കേണമേ 🙏🏻🙏🏻
@SunithaMT-r7x
@SunithaMT-r7x 18 күн бұрын
Please pray for my daughter 5th semester betech civil engineering University exam to pass all subjects to get good score above 8cgpa and bless with holly spirit amen 🙏
@BindhuKk-z4m
@BindhuKk-z4m 19 күн бұрын
Yesuve ente chuma matti tharaname eppol dutyiku pokanam enikku vendi prathikaname
@caabraham8815
@caabraham8815 18 күн бұрын
Ameen 🙏🙏
@SunithaSelvamony
@SunithaSelvamony 18 күн бұрын
കര്‍ത്താവ് എന്റെ പാവം samathanam എന്റെ ഭർത്താവിനെ makkalum കടബാധ്യത നിനും രക്ഷിക്കണം കര്‍ത്താവ് 30 തിയതി 5 00000 കടം തീര്‍ക്കാന്‍ കര്‍ത്താവ് കരുണ തോന്നണം കര്‍ത്താവ് എന്റെ ഭർത്താവിനെ കാത്തു കൊള്ളണം കര്‍ത്താവ് കടങ്ങള്‍ ഇല്ലാത്ത ഒരു നല്ല ജീവിതം തരണം അമ്മേ
@roythomas9437
@roythomas9437 19 күн бұрын
🙏🙏🙏
@RadhaRadha-cq1eg
@RadhaRadha-cq1eg 19 күн бұрын
ആമേൻ 🙏🙏
@sneharajesh9043
@sneharajesh9043 18 күн бұрын
Amen esoye njangalude kudumbangale samraksikkane
@LovelyWilliam-vu3wv
@LovelyWilliam-vu3wv 18 күн бұрын
Karthave allukuttane albhutha soukhyiam nalkename sarithinu balam nalkename radiationil koode erikkename MRI test normal akkename karthave 🙏🙏🙏🙏
@AryaahanjomonAryaahanjomon
@AryaahanjomonAryaahanjomon 18 күн бұрын
എന്റെ ദൈവമേ എന്റെ ആശ്രയമേ ഞങ്ങൾക്ക് കൂട്ടായിരികേണമേ കുടുബത്തിൽ സമാദാനവും സന്തോഷവും ആരോഗ്യവും ഐശ്വര്യവും നൽകി അനുഗ്രഹിക്കേണമേ എന്റെ കുഞ്ഞു മക്കളെ കാത്തുകൊള്ളണമേ എന്റെ മോന്റെ പേടിയും അവനെ അലട്ടുന്ന എല്ലാപ്രയാസം കണ്ണും നാവു ദോഷവും മാറ്റി അനുഗ്രഹികേണവും സാമ്പത്തിക പ്രതി സന്ധിയും മാറ്റി കുടുംബത്തിലും ഞങ്ങളിലും സമാദാന നൽകേണമേ ആമേൻ
@leenaissac3098
@leenaissac3098 18 күн бұрын
Amen 🙏🙏🙏❤ 🙏❤️❤️❤️❤️❤️
@MoniRaju-vj4vv
@MoniRaju-vj4vv 18 күн бұрын
Entey karthave vazhiyum vathilum thurannu thannu anugrahikenamey Daivame 🤲 thadassangal ellam mattithannu anugrahikenamey appa kaividalley Daivame 🤲🤲🙏🙏🙏🕯️🕯️
@bijicinu8365
@bijicinu8365 18 күн бұрын
Amen 🙏
@seenaipaul8886
@seenaipaul8886 18 күн бұрын
Nanndi daivame harris nte visa processing vegathil akkaname kudumbathe anugrahikkename
@UshaCheriyan
@UshaCheriyan 19 күн бұрын
Ente mol suvarna yke pregenency testpositeve ane orayiram nandhi yesu appa udharafhalam Anugra hamakane appa
@geethaajayan2971
@geethaajayan2971 19 күн бұрын
Eshoeay ente manassileay vedhanacal etteducanamey
@geethaajayan2971
@geethaajayan2971 19 күн бұрын
Eshoeay ennike nalla urakam nalkanamey 😭😭😭😭
@alappuzhakari663
@alappuzhakari663 18 күн бұрын
Entayesuve makalude certificate attestation medical angekku samarppikkunnu angunne anugrahikkaname sahayikkaname
@lenimathew8083
@lenimathew8083 18 күн бұрын
Entae karthavae nalae 28th oru open interviewvinu pokunnu aviduthae kripayal kathukollanamae. Aviduthae hotham niraveratae . Amen Amen 🙏🙏🙏❤️❤️❤️
@geethaajayan2971
@geethaajayan2971 19 күн бұрын
Halealue halealue halealue karthave nani👏👏👏👏
@georgepeter8929
@georgepeter8929 18 күн бұрын
Amen
@bindus-ym8ph
@bindus-ym8ph 19 күн бұрын
🙏🙏🙏🙏🙏🙏🙏
@josephinesabu5390
@josephinesabu5390 18 күн бұрын
Pray for my family🙏pray for my husband and everybody pension
@UshaCheriyan
@UshaCheriyan 19 күн бұрын
Ente mon sherin ficts maranum vivaham nadakanum pradhikane
@geethaajayan2971
@geethaajayan2971 19 күн бұрын
Akhil dhania nikhil ammu janveemole kripamole banumole samarppikune 😭😭😭
@rohinirajesh3369
@rohinirajesh3369 18 күн бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@maryrajan8591
@maryrajan8591 19 күн бұрын
jesus i thanku for your blessings jesus bless my brothers sisters childrens deliver sins evils protect from enemies evilsprits give peace faith goodhealth sleep guide
@achyutdas2032
@achyutdas2032 18 күн бұрын
Abba,Father, if possible, please take this cup from me. Amen
@mathaconsultancy4534
@mathaconsultancy4534 19 күн бұрын
Please pray for my family 🙏🙏
@alappuzhakari663
@alappuzhakari663 18 күн бұрын
Entayesuve makalude vivaham nadakkuvanulla anugraham angunne chayename
@geethaajayan2971
@geethaajayan2971 19 күн бұрын
Karthave akhil nikhil jolimegalayil uyarcha nalkanamey sambreshanam kodukanamey appa
@geethaajayan2971
@geethaajayan2971 19 күн бұрын
Eshoeay ente kudubhathil ninum rogtheay attipaikanamey
@lissyppaul6702
@lissyppaul6702 19 күн бұрын
I prise you Jesus aman
@lenimathew8083
@lenimathew8083 18 күн бұрын
Entae karthavae monae manasikamayi onnu balapeduthy vachanathal avanae anugrahichu dairapeduthanamae. Amen. Amen 🙏🙏🙏❤️❤️❤️
@elsammajohn886
@elsammajohn886 18 күн бұрын
Kindly pray for the development of the clinic
DAILY BLESSING 2024 DEC-30/FR.MATHEW VAYALAMANNIL CST
11:42
Sanoop Kanjamala
Рет қаралды 428 М.
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН