പരിശുദ്ധ മാതാവേ ഇതുവരെ അവിടുന്ന് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ആയിരം സ്തുതി കോടി പ്രണാമം ആമേൻ ❤❤❤❤❤❤❤
@jessytk7210Ай бұрын
പരിശുദ്ധ കൃപാസനം പ്രസാദവര മാതാവേ എൻറ മക്കൾക്ക് രണ്ടു പേർക്കും എത്രയും പെട്ടന്ന് നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ ❤❤❤❤❤❤❤❤
@bessykuriakose142Ай бұрын
എന്റെ അമ്മേ എന്റെ ആശ്രയമേ. കുഴപ്പങ്ങളൊന്നും ഇല്ലാതെ കാര്യങ്ങൾ നടന്നു കിട്ടണമെ.. ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@josephlouis2289Ай бұрын
Amme mathave എന്റെ നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. പ്രാർത്ഥിക്കണേ അമ്മാ ആമേൻ
@SindhuGopalakrishnan-d6vАй бұрын
അമ്മേ എൻറെ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥികേണമേ
@jillraj4901Ай бұрын
Mathave ente asukhangel Matty thareneme amen amen pithave kathu kollenneme amen ente asukhangel Matty thareneme amen amen
@sivaprasadkailassivaprasad8229Ай бұрын
അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച എല്ലാ കാര്യങ്ങളും അമ്മ എനിക്ക് സാധിച്ചു തരണമേ അമ്മ എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ ആമേൻ 🙏 ആമേൻ 🙏 ആമേൻ 🙏
@mililalitha5631Ай бұрын
പരിശുദ്ധാമാതാവെ എന്റെ കുടുംബത്തെ കാത്ത് ശാന്തിയും സമാധാനവും തിരിച്ച് തരണേ എന്റെ കുടുംബത്തിന്റെ എല്ലാവരുടെയും പഴയ ആരോഗ്യം തിരിച്ചു തരണേ എന്റെ മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണേ മാതാവേ❤
@sreedeviunni4849Ай бұрын
പരിശുദ്ധ മറിയമേ എന്റെ മകൾ ഹരിത 2024 ഡിസംബർ 30 നകം Oet പരീക്ഷ എഴുതി പാസ് ആകണമേ 🙏🏾 അവൾക്ക് വിദേശത്ത് നഴ്സിംഗ് ജോലി കിട്ടാനും കൃപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനും അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🏾
@alenc.d7352Ай бұрын
അമ്മേ എന്റെ മക്കളുടെ പരീക്ഷയെ കുടുബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏
@devikas4912Ай бұрын
എന്റെ അമ്മേ എന്റെ മോൾക് ഓണംതിനെ ലീവ് കിടടണമേ കൃപയുണ്ടാകേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭
@sushamancdc6070Ай бұрын
Ente mathave ente അമ്മയുടെ അസുഖം സുഖപ്പെടുത്തി കൊടുക്കേണമേ ആമേൻ
@PushpaShaju-q1c15 күн бұрын
അമ്മേ മാതാവേ മോനു വിദേശത്തേക്ക്പോകാനുള്ള എല്ലാ തടസ്സങ്ങൾ മാറ്റി തരണമെന്ന് അമ്മയുടെ പ്രാർത്ഥിക്കുന്നു എത്രയും വേഗം ജോലി കയറാൻ കൃപ നൽകി ആഗ്രഹിക്കണമേ അമ്മേ മാതാവേ
@Ambika-uy8loАй бұрын
അമ്മേ പരിശുദ്ധമാതാവേ എന്റെ കൊച്ച മകനെ കാണാവല്യആഗ്രഹം മനസ് തോനി എന്റെ മോനെ അവ കൊണ്ടു തരണമേ ആമേൻ
@SouminiGopi-hd2umАй бұрын
അമ്മേ മാതാവേ krepaasanam പ്രസാദ വരെ മാതാവേ എൻ്റെ മക്കളുടെ കുടുംബ ജീവിതം ഭദ്രം ആയിരിക്കാൻ തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ 🕯️🕯️🕯️🕯️✝️✝️✝️✝️🙏🙏🙏😭😭😭
@sushamancdc6070Ай бұрын
എൻ്റെ മാതാവേഎൻ്റെ മക്കളെയും. അവരുടെ അച്ഛനെയും കാത്ത് രക്ഷിക്കേണമേ ആമേൻ
@RajankRajan-p9qАй бұрын
എന്റെ അമ്മേ മാതാവേ ആ വസ്തു നല്ല വില കിട്ടി വിൽക്കാൻ മാതാവേ ലനീയെന്നെ മാതാവേ ആ കണ്ട വീട് വാങ്ങാൻ എന്റെ മാതാവേ കനിയന്നെ മാതാവേ 🙏🙏🙏🙏🌹🌹എന്റെ മോൻ അതുൽ ഒരുനല്ല ജോലിതന്ന് അവനെ അനുഗ്രഹിക്കന്നെ മാതാവേ 😭😭🙏എന്റെ കടം എല്ലാം മാറ്റിത്തരാന്നെ 🙏ആമീൻ 🌹😭🙏amen❤️🌹🙏ആമേൻ 🌹🙏
@JfdftjbcdtddfАй бұрын
അമ്മേ മാതാവേ എൻ്റെ മകൻ്റെ ചുമയും കഫക്കെട്ടും എത്രയും പെട്ടെന്ന് മാറുന്നതിനായി അമ്മയുടെ അനുഗ്രഹം നൽകേണമേ
@Ambika-uy8loАй бұрын
അമ്മേ പരിശുദ്ധ മാതാവേ എന്റെയും എ.ന്റെ ആങ്ങളയുടെയും എന്റെ ഭർത്താവിന്റെ പെങ്ങളുടെ യും എന്റെ മക്കളുടെയും കടബാദ്ധ്യത. തീർത്ത് തരണേ മാതാവേ ആമേൻ🙏
മാതാവേ ഞങ്ങളെ ഒര് അപവാദങ്ങളും സമൂഹത്തിൽ കേൾപ്പിക്കാൻ ഇടവരുത്തരുതേ പുറത്ത് കിട്ടാനുള്ള പൈസകൾ എത്രയും പെട്ടെന്ന് തിരികെ കിട്ടാൻ വഴിയൊരുക്കണേ മാതാവേ ആമേൻ❤
@JfdftjbcdtddfАй бұрын
അമ്മേ മാതാവേ എൻ്റെ മകന് എത്രയും പെട്ടെന്ന് തിരുവനന്തപുരം ജില്ലയിൽ പുതിയൊരു ജോലി കിട്ടാൻ വേണ്ടി അമ്മയുടെ അനുഗ്രഹം നൽകേണമേ
@laijua.l6551Ай бұрын
കൃപാസനം മാതാവേ എൻറെ മകൾക്ക് യോജിച്ച വരനെ നൽകി അനുഗ്രഹിക്കേണമേ എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏🙏
@velayudhana.s4791Ай бұрын
അമ്മ മാതാവേ എന്റെ കടബാധ്യധയാൽ നിന്നും എനിക്ക് മോചനം നൽകേണമേ
@rejisaju9347Ай бұрын
അമ്മേ മാതാവേ എൻ്റെ അപേക്ഷ ഉപേക്ഷി ക്കരുതേ ആമേൻ🙏🙏🙏
@KEERTHANAMS-i4zАй бұрын
അമ്മേ മാതാവേ എന്നെ നീ വഴി നടത്തേണമേ എന്റെ എല്ലാ കാര്യങ്ങളും അമ്മയ്ക്കറിയാം. അമ്മ എന്നെ സഹായിക്കണേ 😢😢😢
@ManjuRoy-d9wАй бұрын
എന്റെ അമ്മേ മാതാവേ എന്റെ മകന് ഒരു ജോലി ലഭിക്കണമേ ഞങ്ങളുടെ HM ന്റെ മകളുടെ ഒരു ആവശ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം എന്നു പറഞ്ഞു ഞാൻ മാതാവിനോട് പറഞ്ഞു അത് നടത്തി കൊടുത്ത കൃപയ്ക്കായി ഞാൻ നന്ദി പറയുന്നു എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മകന് വഴി തുറന്നു കൊടുക്കണമേ ആമീൻ 🙏🙏🙏🙏🙏
@SonyshafeeqsonyАй бұрын
എന്റെ അമ്മേ മാതാവേ എന്റെ കുഞ്ഞിന് നാളെ bornmarrow test result വരുമ്പോൾ നെഗറ്റീവ് ആയിരിക്കേണമേ മാതാവേ ആമേൻ 🙏🙏🙏
@sathyjoshy8629Ай бұрын
അമ്മമാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏
@sinibabu3974Ай бұрын
Parishutha Amme..ente makkalude niyagagalkayi Amma Essoyodu prathikenamee..🙏🙏🙏
@rachelthomas2712Ай бұрын
Ente krupasana mathave ente panayam adukuvane kadom vetuvan sherinmoente kafom vetuvan markam therane✝️✝️✝️✝️✝️🙏🙏🙏🙏🙏🙏
@omanamathew1900Ай бұрын
എന്റെ അമ്മേ മാതാവേ മോന് നല്ല ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. ഏറ്റവും അടുത്ത ദിവസം വിസ്സാ ഡേറ്റ് കിട്ടുവാൻ പ്രാർത്ഥിക്കുന്നു. സോളിയെ ഞങ്ങളിൽ നിന്ന് എന്നന്നേക്കും മാറ്റി തരേണമേ.. എന്റെ കുടുംബജീവിതം സംരെക്ഷിക്കേണമേ. എന്റെ ജോലിയിൽ ഒരു അത്ഭുതം സംഭവിക്കേണമേ. ഞങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുസംരെക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏
@stephinthomas3410Ай бұрын
Ente amme mathabe ente niyogangal sweekàrichu enicku ithu sadúchichu tharenname Ammen 🙏🙏🙏🙏
@karthikkalesh8040Ай бұрын
എന്റെ അമ്മേ മാതാവേ അവളുടെ പുറകിൽ ആരും ശലിയം ചെയ്ത് നടക്കരുതേ ഇനി അവൾ എല്ലാ കാര്യവും എന്നോട് പറയണമേ ആമേൻ 🙏❤🙏❤
@preethajayaprakash5385Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ കത്തു റാഷികണമേ.❤❤❤
@anchithas.s4813Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ എല്ലാവരെയും അമ്മ കാത്തുരക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushak4203Ай бұрын
എന്റെ കൊച്ചു മക്കൾ വേദ സൃഷ്ടി രണ്ടു മക്കളെയും അമ്മ അനുഗ്രഹിക്കട്ടെ അവരുടെ പഠിപ്പിൽ ശ്രദ്ധ ചെലുത്തുവാൻ അമ്മ അനുഗ്രഹിക്കട്ടെ
@ushak4203Ай бұрын
മക്കളെയും കൊച്ചു മക്കളെയും അനുഗ്രഹിക്കണമേ
@RajaniRajani-tg1duАй бұрын
മാതാവേ എൻ്റെ സങ്കടം തിർക്കണേ
@SindhuGopalakrishnan-d6vАй бұрын
അമ്മേ എൻറെ ലോട്ടറി ടിക്കറ്റുകൾക്ക് സമ്മാനം നേടിതരേണമേ
എന്റെ മാതാവേ എന്റെ ഹസ്ബൻഡ് നല്ല ദെഷ്യം ഉള്ള ആളാണ്. അതുകൊണ്ട് കുടുബസമാധാനം മൊത്തം നഷ്ട മാകും ദെഷ്യം മാറ്റി ശാന്ത താ കൊടുക്കണേ അമ്മേ ❤️❤️❤️❤️
@girijaprasad16Ай бұрын
എൻ്റെ അമ്മമാതാവെ എൻ്റെ മകൾക്ക് നല്ല ഒരു ജോലി കൊടുത്ത് അനു ഹിക്കണമേ ഞാൻ എത്ര നാളായി അമ്മയോടു പ്രാർത്ഥിക്കുന്നു എ െൻ്റ പ്രാർത്ഥന അമ്മ കേൾക്കുന്നില്ല കാണുന്നില്ല എന്താ അമ്മേ എന്നോടു മാത്രം ഇങ്ങനെ ആമേൻ🙏🙏🙏🙏🙏🙏🙏
@soumyathampi6342Ай бұрын
മാതാവേ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@SuryashyjanАй бұрын
Amme mathave ente prardhanakal kelkkaname 🙏🙏🙏🙏🥺 orikkalum Kai vidalle amme 🙏🙏🙏 njangalude bandhathil Amma nallath matram varuthename 🥺🫂🫂🫂
@bincyANTONY-r8jАй бұрын
കുടുംബ ദാമ്പത്യത്തിൽ കരുണയുണ്ടാകണമേ. മക്കളെ വിശ്വാസത്തിൻ്റെ കോട്ടകെട്ടി പരിശു ത്മശക്തി നല്കി ഭാവി ജീവിതം സുരക്ഷിതതമാക്കണമേ. നഷ്ടപ്പെട്ട മാലതി റി കെ കിട്ടുവാൻ കനിവുണ്ടാകണമേ. നിലം നികത്തുന്നതിത്തുന്നുള്ള തടസം മാറ്റേണമേ
@DevadasVKАй бұрын
അമ്മേ കൃപസനം പ്രസാദവര മാതാവേ ഞങ്ങളുടെ മൂത്ത മരുമകന് ബിസ്സിനസ്സിൻ്റെ സാമ്പത്തികം ബാങ്കു വഴി നടത്തിയതിൽ Income Tax -ൽ നിന്നുംletter വന്നിരിക്കുന്നു Tax അടയ്ക്കേണ്ടി വരുന്ന ഗതികേടിൽ ആണ് ഇപ്പോൾ അമ്മേ Tax അടയ്ക്കേണ്ട ഗതികേടിൽ നിന്നും രക്ഷിക്കണമ്മേ ആമേൻ മകൻ ബിസ്സിനസ്സ് ചെയ്ത് നഷ്ടത്തിൽ ആണ് ഇപ്പോൾ അതുകൊണ്ട് അമ്മയുടെ അനുഗ്രഹവും കൃപയും കൂടെ ഉണ്ടാക്കേണമ്മേ ആമേൻ
@divyamolkk5514Ай бұрын
Millions thanks amma and jesus ❤❤❤❤❤❤❤❤
@vrindac5521Ай бұрын
എന്റെ അമ്മേ ഇന്ന് രാവിലെ കടക്കാർക്ക് കൊടുക്കാൻ പൈസ kittaname. അതിനുള്ള വഴി തരേണമേ അമ്മേ
@FFSACHU-c9tАй бұрын
Entte amme avashyangalil sahayamarulane amen
@bindubabu7878Ай бұрын
Ente yeshoo ente kadangangal pettannu veetanulla margum mattitharanamae amen
@SheejaM-y8mАй бұрын
മാതാവേ , കുടുംബത്തിൽ നന്മയും , സമാധാനവും nalkename
അമ്മ കൃപസാനം മാതാവ് ഞങ്ങൾ എല്ലാവരും സുഖമായി ഉറങ്ങി ഉണരുവാനും ഞങ്ങൾക്ക് എല്ലാവർക്കും ഓരോ പ്രഭാതവും കൂടെ കാണുവാനുള്ള ആയുസ്സും ആരോഗ്യവും അമ്മ മാതാവിന്റെ അനുഗ്രഹവും അത്ഭുതവും സംരക്ഷണവും കൊണ്ട് അമ്മ മാതാവ് ഞങ്ങളെ സഹായിക്കാൻ ഇറങ്ങിവരേണമേ അമ്മ മാതാവ് ഞങ്ങൾക്ക് ഒരു തരത്തിലുള്ള ആപത്തോ അപകടമോ ഉണ്ടാകാതെയും അമ്മ മാതാ വിന്റെ ചിറകിൻ കീഴിൽ കാത്തു സംരക്ഷിക്കേണമേ അമ്മ ഞങ്ങൾക്ക്ശരീരസുഖവും ബലവും ശക്തിയും തരേണമേ അമ്മ ഞങ്ങളുടെ കടഭാരങ്ങളും വേദനകളും സങ്കടങ്ങളും രോഗവസ്ഥതകളും വിളി ദോഷങ്ങളും സത്താന്റെ പേരാട്ടവും എല്ലാം അമ്മ മാതാവ് ഞങ്ങളിൽ നിന്നും പൂർണ്ണമായി മാറ്റിതരേണമേ അമ്മ ഞങ്ങളുടെ കുടുംബ ജീവിതം സന്തോഷവും സമാധനവും സ്നേഹവും കൊണ്ട് നിറയ്ക്കേണമേ അമ്മ ഞങ്ങളുടെ മക്കളെയുംഅമ്മ മാതാവിൽ സമർപ്പിച്ച്പ്രാർത്ഥിക്കുന്നു അവർക്ക് പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും നൽകേണമേ ദൈവത്തിന്റെ മക്കളായി വളർന്നു വരുവാനും അമ്മ അനുഗ്രഹിക്കേണമേ അമ്മ മാതാവ് ഞങ്ങളെ സഹായിക്കാൻ വേഗം ഇറങ്ങിവരേണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🙏🏻😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️❤️❤️
@SuryaTvk-n3bАй бұрын
അമ്മേ മാതാവേ അച്ഛനെ കാത്തുരഷിക്കണമേ 🙏❤️🙏എന്റെ ദേഹം കുഴച്ചിലും തലവദനയും മാറ്റി തരണമേ 🙏❤️🙏മാതാവേ കടങ്ങൾ വേഗം തീർത്തു തരണമേ 🙏❤️🙏സുനിലിന്റെ കല്യാണം വേഗം നടത്തി തരണമേ 🙏❤️🙏കൃപയുടെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️
@praseenas9157Ай бұрын
Amme ente prarthana nadathi tharaname 🙏🙏🙏❤️❤️♥️
@rachelthomas2712Ай бұрын
Ente krupasana mathave sherinmoenteasugam matey kodukane shebioente dursopavam matey kodukane joli kodukane ente parthavente varecose vai n matey kodukane ente panayam adukuvan markam therane jagalka pavanam paniuvan markam therane✝️✝️✝️🙏🙏🙏amen
@BeenaParaman-i3b2 күн бұрын
മാതാവേ എന്റെ കൈയിലെ മുറിവും പഴുപ്പും മാറ്റി തരണേ 🙏🙏🙏
@stgeorgefancyАй бұрын
mathave makkale anugrahikkaname
@shaijamanoj2347Ай бұрын
അമ്മ മാതാവേ എനിക്ക് ഈ സെപ്റ്റംബർ മാസം 20നു ഒരു ലക്ഷം രൂപ കടബാത്യത തീർക്കുവാൻ വേണം എത്രയും ദയയുള്ള മാതാവേ എന്റെ ഈ ആവശ്യത്തെ ഏറ്റെടുക്കണമേ ഒരു വഴി തുറന്നു തരണേ അമ്മേ കൈവിടല്ലേ
@SindhuGopalakrishnan-d6vАй бұрын
അമ്മേ എൻറെ മാതാവേ എന്റെ അസുഖം മാറ്റി തരേണമേ
@minisaji6Ай бұрын
Amme mathave ente yachanakalkku utharam nalkane ennu yachikkunnu karuna undavane🙏🙏🙏🙏🙏
അമ്മേ പരിശുദ്ധമാതവേ ഞങ്ങളുടെ അപേക്ഷ ഉപേക്ഷിക്കരുതെ ഞങ്ങെള അനുഗ്രഹിക്കണമേ ഞങ്ങളെഉപേക്ഷിക്കരുത്
@RagiJiju23 күн бұрын
അമ്മേ എന്റെ മാതാവേ,, എന്റെ ഭർത്താവ് സൗദ്ധിയിൽ ആണ് എത്രയും പെട്ടന്ന് നാട്ടിൽ എന്റെ അടുത്ത് എത്തിച്ചു തരണം,, അറബികൾക്ക് എന്റെ ഭർത്താവിനെ നാട്ടിൽ വിടാൻ മനസ്സ് തോന്നണം,, പ്രായം കൂടി പോകുന്നു ഈ,, പുതു വർഷം തന്നെ ഞങൾക്ക് ഒരു കുഞ്ഞിനെ തരണം അമ്മേ,, എന്റെ ഭർത്താവിന് ശബളം പോലും അവര് കൊടുക്കുന്നു ഇല്ല,, അമ്മേ മാതാവേ,, എന്റെ കേൾക്കണം 😭😭🙏🙏
@cibinmeghayel7574Ай бұрын
എൻ്റെ മാതാവേ എനിക്ക് ജോലിക്കായി ഇൻറർവ്യൂ ഉണ്ട് . ഇൻറർവ്യൂ പാസാകാൻ. ഒപ്പം പ്രായോഗിക പരീക്ഷ പാസാകാൻ ഞാൻ മാതാവിനോട് അപേക്ഷിച്ചു പ്രാർത്ഥിക്കുന്നു
@Ambika-uy8loАй бұрын
എന്റെ ഭർത്താവിന്റെ മദ്ധ്യ പാതം നിർത്തിതരണമേ ആമേൻ
@MaluMalu-y2dАй бұрын
എനിക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ
@sushamancdc6070Ай бұрын
എൻ്റെ പൊന്നുവുവിന് പഠിച്ച കോഴ്സ് നന്നായി പഠിച്ചു പാസവൻ അനുഗ്രഹ. കൊടുക്കേണം അമ്മേ
@rejinisha-q1iАй бұрын
Amme madave ende makkalle christin, cristmariyane ammeyelki samparpikkunnu ende makkalle ammeyelki samparpikkunnu amme ende makkalle katukollanamee
കൃപാസന പ്രസാദവര മാതാവേ എന്റെ മകൻ GATE excam പാസ്സാകാൻ അനു ഗ്രഹിക്കണമെ
@SandhyaSandhya-v5qАй бұрын
ആമേൻ🌹✝️🕯️🌹✝️🕯️🌹✝️🕯️🌹
@roslypaul872Ай бұрын
അമ്മേ ഞങ്ങളെ രോഗങ്ങൾ ഒന്നും കൂടാതെ എന്റെ തൊണ്ടയിലെ അസ്വസതത മാറ്റിതരണ മെ എന്ന അപേക്ഷിക്കന്നു.🙏🏼🙏🏼
@gracymohan655Ай бұрын
Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏
@Sasikumar-iu8twАй бұрын
അമ്മേ മാതാവേ ഇത്ത ഞാൻ പറയുന്നത് സമ്മതിക്കണമേആ മേൽ
@nithyanarayanan2932Ай бұрын
Amme madhave njangalku kunjine nalki anugrahikane
@SudarmaShivashankarАй бұрын
എൻ്റെ അമ്മ മാതാവേ എൻ്റെ 36 സെൻ്റ് വസ്തു നല്ല വില വാങ്ങി തന്ന് വിറ്റ് തരേണമേ ആമേൻ
@aswathyu.s804Ай бұрын
Amme madhave ammamayudeyum appupanteyum dakshayudeyum asukam udanadi Matti kodukkename ammeamen
@maniyanpillai6373Ай бұрын
Amma mathave amen 🙏🙏🙏
@divyamolkk5514Ай бұрын
Thanks Amma and jesus ❤
@vargheseed283817 күн бұрын
എൻറെ മകൻറെ വിസ ശരിയാക്കി തരണമേ
@southth6600Ай бұрын
Amme enday noyogangale sadichu tharanay amen
@maneeshmsmaneeshms9608Ай бұрын
എന്റെ പരിശുദ്ധ അമ്മേ ദൈവ മാതാവേ psc പരിക്ഷ എഴുതി പാസ്സായി ഇന്റർവ്യൂ കഴിഞ്ഞു,റാങ്ക് ലിസ്റ്റ് വന്നു മുന്നിൽ ഉള്ള പകുതി പേർക്കും ജോലി കിട്ടി.എനിക്ക് എന്ന് കിട്ടുമെന്ന് അറിയില്ല മാതാവേ എന്റെ ലാസ്റ്റ് ചാൻസ് ആണ്.എനിക്കൊരു സ്ഥിരം ജോലി തന്നെ തീരു എന്റെ മാതാവേ,കൈ വിടരുതേ.. പ്രാർത്ഥന കേൾക്കണമേ 😢😢
@omanabalakrishnan763Ай бұрын
എൻ്റെ അമ്മേ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് എൻ്റെ അമ്മേ സഹായിക്കണേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടി എന്നു കൂടെ ഉണ്ടായിരികനെ എൻ്റെ അമ്മേ മാതാവേ സഹായിക്കണേ എൻ്റെ ഭർത്താവിൻ്റെ. അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ എല്ലാവര്ക്കും സമാധാനം നൽകേണമേ എൻ്റെ കുഞ്ഞിൻ്റെ മൂക്കില് ദശ വളരുന്നത് തടയനേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ എല്ലാവര്ക്കും സമാധാനം നൽകേണമേ എൻ്റെ അമ്മേ മാതാവേ
@Ambika-uy8loАй бұрын
എന്റെ ഭർത്താവിന്റെ രോഗം മാറ്റി തരണം മദ്ധ്യപാനം നിർത്തി തരണം എന്തെങ്കിലും ജോലിക്ക് പോകാൻ അനുഗ്രഹിക്കണം ആമേൻ🙏
@Anie_paul_Ай бұрын
Amma mathava entamakal ashna paul irelandl pokan vegam seryavan parthikanamma mathava 🌹♥️💕♥️♥️
@SindhuGopalakrishnan-d6vАй бұрын
അമ്മേ എൻറെ ഭർത്താവിന്റെ ജോലി നല്ല രീതിയിൽ ആകാൻ അനുഗ്രഹം ഉണ്ടാവേണമേ