ഈ റോഡ് നിർമ്മാണം കണ്ട് കേരളത്തിന് പുറത്തുള്ളവർ വരെ ഞെട്ടി!അമ്മാതിരി പണിയാണ് ഇവിടെ | nh 66 Kasargod

  Рет қаралды 26,787

HaKZvibe

HaKZvibe

Күн бұрын

Пікірлер: 85
@user-ft8zh2hf7u
@user-ft8zh2hf7u Ай бұрын
പൊതുജനങ്ങളെ ബാധിക്കുന്ന ഏത് പ്രശ്നത്തിനെതിരെയും ചോദൃം ചെയ്യുന്ന തിന് ആരെയ്യും പേടിക്കേണ്ട ഭായീ,, സധൈര്യം മുന്നോട്ടു.......❤❤❤❤
@iqukolary
@iqukolary Ай бұрын
കാസറഗോഡ് ഒരുപാട് പേര് വീഡിയോ ചെയുന്നുണ്ട്. പക്ഷെ നിങ്ങൾ കാസറഗോഡ് വന്ന് ചെയ്യുന്നേ വീഡിയോ ആണ് അടിപൊളി 👌
@veekeycee2539
@veekeycee2539 Ай бұрын
നല്ല വിമർശനങ്ങൾ സുഹൃത്തേ 100% നിങ്ങളെ പിന്തുണയ്ക്കുന്നു
@user-ft8zh2hf7u
@user-ft8zh2hf7u Ай бұрын
ജനങ്ങൾക്ക് ദൊഷംവരുന്ന ഏത് പ്രശ്നത്തിനെതിരെയും ചോദൃം ചെയ്യുന്നതിന് ആരെന്നും പേടിക്കേണ്ട ഭായ് ധരൃത്തോടെ മുന്നൊട്ട്,,മുന്നോട്ട്,,മുന്നോട്ട്,,❤❤❤❤
@Shababkoodali
@Shababkoodali Ай бұрын
Kannur bypass video evde bro
@sareeshkizhakkayil8644
@sareeshkizhakkayil8644 Ай бұрын
ബ്രോ ഞാനൊരു കാര്യം പറയട്ടെ... നമ്മുടെ ഡ്രൈവിംഗ് സംസ്കാരം ഒന്നുകൂടി മെച്ചപ്പെടാൻ ഉണ്ട് രണ്ട്.... നിന്റേത് കീറിയാലും നമ്മളെ അങ്ങ് കേറട്ടെ എന്നുള്ള കാഴ്ചപ്പാടാണ് ഇവിടെ ജനങ്ങളുടേത്.,. എന്ത് ചെയ്യാൻ അംബാനെ 😢
@hakzvibe1916
@hakzvibe1916 Ай бұрын
❤️
@25235525
@25235525 Ай бұрын
കണ്ണൂർ ബൈപാസ് വീഡിയോ പ്രദീക്ഷിക്കുന്നു
@pandorabox8727
@pandorabox8727 Ай бұрын
Very nice videos, uppalayile rand underpassukalum bridgum roadinte pani thudangikkazhinjaanu anuvadhichu kittiyad. Avasanm labhicha ubderpaainte alignment cheyyan vendi pani theernna crash barrier polichu maattiyittund.
@nezymsalamcochin3243
@nezymsalamcochin3243 Ай бұрын
മംഗലാപുരം കഴിഞ്ഞുള്ള വീഡിയൊസ്‌ ചെയ്യൂ... ഗോവ പന്വേൽ ഒക്കെ വരട്ടെ ❤❤❤
@shamil1067
@shamil1067 Ай бұрын
ഉളുപ്പില്ലാത്ത പരുപാടിയാണ് 6 line bypass ഇൽ ചെല ബ്രിഡ്ജുകൾ 2 line 3 line അങ്ങനെ നിലനിർത്തുന്നത്.
@alexkottaram1200
@alexkottaram1200 Ай бұрын
ഡയലോഗ് സൂപ്പർ..! ❤😂
@satharberka1217
@satharberka1217 Ай бұрын
Good 👍🏼👍🏼
@sivaprakashmk9724
@sivaprakashmk9724 Ай бұрын
Nice Bro 🎉🎉
@mnh522a
@mnh522a Ай бұрын
Welcome back to ksd
@shamil1067
@shamil1067 Ай бұрын
Crash barrior line pokunna perfection കണ്ടപ്പളെ doubt ണ്ടായിനും ഇത് ULLCCS ആണോന്ന്. center and side barrior lines അത്രയും perfection ഉണ്ട് വർകിന് ❤️
@aljazeel
@aljazeel 29 күн бұрын
ഞ്ഞെട്ടും ഇനിയും ഞെട്ടും ദീർഘവീക്ഷണം ഇല്ലാത്ത റോഡ് നിർമ്മാണം കണ്ട് ലോക രാജ്യങ്ങൾ ഇനിയും ഞെട്ടും...
@majeedkk5965
@majeedkk5965 Ай бұрын
മഴ പെയ്തപ്പോൾ റോഡിന്റെ ഉഷാർ നമ്മൾ കണ്ടു
@paisupaisu7818
@paisupaisu7818 Ай бұрын
Nice
@siddiqueabbas8138
@siddiqueabbas8138 Ай бұрын
👍💐❤️
@Vinesh_Vivekanandhan
@Vinesh_Vivekanandhan Ай бұрын
❤❤❤❤
@sudirsankr3361
@sudirsankr3361 Ай бұрын
Panchayat and Municipality members should be very active for local issue. You are right bro.
@jijinsimon4134
@jijinsimon4134 Ай бұрын
✌️✌️✌️
@joshiattingal6565
@joshiattingal6565 Ай бұрын
👍
@emmanuelbenziger6729
@emmanuelbenziger6729 Ай бұрын
@abuziyad6332
@abuziyad6332 Ай бұрын
Hai bro
@ArunKumar-lz4zv
@ArunKumar-lz4zv Ай бұрын
🎉
@jackfruit6895
@jackfruit6895 21 күн бұрын
🌹🇮🇳
@yoosufvp7323
@yoosufvp7323 Ай бұрын
🎉🎉🎉🎉🎉
@msmsiraj4409
@msmsiraj4409 Ай бұрын
Hi bro 😊😊
@mohammedazmi9850
@mohammedazmi9850 Ай бұрын
Kuppam Bridge polikkumo? atho 3 by 2 lane aano?
@nisamtvk
@nisamtvk Ай бұрын
Hakeem kollam bypass il kureeppuzha palam oru pear cap polinju veenu Refference 3T videos by shameer
@shafeek_yeppi8273
@shafeek_yeppi8273 Ай бұрын
ആരികാടി ✅
@mohammedmoideen3560
@mohammedmoideen3560 Ай бұрын
ഫയങ്കരം 😢
@sivasankaranav6104
@sivasankaranav6104 Ай бұрын
Enthokkeyo kaattikkoottunu, only time will tell !!!
@ktrdas
@ktrdas Ай бұрын
പൊതുജനങ്ങളെയും നമ്മളെയും ബാധിക്കുന്ന ഏത് കാര്യമാണെങ്കിലും സർക്കാരിന് ഉള്ളപ്പോലത്തെ ഉത്തരവാദിത്തം പൗരൻ എന്ന നിലക്ക് ഓരോരുത്തർക്കും ഉണ്ട്. നമ്മളുടെ നികുതിപ്പണം കൊണ്ടല്ലേ ഇതൊക്കെ ചെയ്യുന്നത് എന്ന അർത്ഥശുന്യമായ മറുപടിയാണ് പലരും പറയുക. നമ്മുടെ രാജ്യത്ത് മാത്രം അല്ല എല്ലാ രാജ്യത്തും അങ്ങിനെയാണ്. ഇവിടുത്തെപോലെ നിരുത്തരവാദിത്തം ഉള്ള ഒരു ജനതയെ പല രാജ്യങ്ങളിലും കാണില്ല. സർക്കാരിനെ ചോദ്യം ചെയ്യാം . നമ്മുടെ ഉത്തരവാദിത്തം ഇല്ലായ്മയെ ആരും ചോദ്യം ചെയ്യരുത് എന്നാണ് നമ്മുടെ കാഴ്ചപ്പാട്. നാടിന്റെ വികസനം മുന്നോട്ടുള്ള പോക്ക് ഒരു കൂട്ടുത്തരവാദിത്തം ഉള്ള ജോലിയാണ്
@kristyantony5248
@kristyantony5248 Күн бұрын
Modified India 🔥🔥🔥
@user-lb3xz1pj9o
@user-lb3xz1pj9o Ай бұрын
Drone nte details, parayu
@krishnadasck1050
@krishnadasck1050 Ай бұрын
കണ്ണൂർ ബൈപാസ് വിട്ടുപോയോ???
@PunkJackson
@PunkJackson Ай бұрын
2 വരി റോഡും സർവീസ് റോഡും ഉള്ള സ്ഥലത്ത് ഇപ്പൊൾ ഉള്ള 4 വരി ഓവർപാസ് പോരെ? അതിലും കൂടുതൽ വീതി ഉണ്ടായിട്ട് എന്തു കാര്യം?
@shafeek_yeppi8273
@shafeek_yeppi8273 Ай бұрын
പഞ്ചായത്തിന്റെ കഴിവ്കെടാണ് വേസ്റ്റ് ഇടാൻ സൗകര്യം ഇല്ല അവിടെ
@sunnymathew9209
@sunnymathew9209 Ай бұрын
നല്ല റോഡുണ്ടായിട്ട് കാര്യംമില്ല ,വിദേശ രാജ്യങ്ങളിലെപ്പോലെ നല്ല ഡ്രൈവിങ്ങ് സാംസ്കാരാവും കൂടി പാലിക്കേണ്ടതുണ്ട് .
@infokites3994
@infokites3994 Ай бұрын
3:41 reala Malappuram ha ha ha
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL Ай бұрын
മലപ്പുറം കാരെ പോലെ കോഴിക്കോട്ടുകാർക്ക് തൻ്റേടം ഇല്ലെന്ന് തോന്നുന്നു. cwrdm റോഡ് വന്ന ചേരുന്നിടം ഒരു അണ്ടർ പാസ് പോലും കൊടുത്തിട്ടില്ല.
@SalihCv-mb7yl
@SalihCv-mb7yl Ай бұрын
Sathyam
@shafeekmuhammed2923
@shafeekmuhammed2923 Ай бұрын
Malappuram 2nd reach?
@a13vlogs
@a13vlogs Ай бұрын
Idu evda 😢
@Sports_lover626
@Sports_lover626 Ай бұрын
Talassery maysur rail padha udan varanam
@s9ka972
@s9ka972 Ай бұрын
Nokkuke venda Varathilla . Karnataka government clearly told that
@-._._._.-
@-._._._.- Ай бұрын
2:47 😂
@-._._._.-
@-._._._.- Ай бұрын
10:06 👍
@majeedpulakkal3230
@majeedpulakkal3230 Ай бұрын
സുഹൃത്ത് വിഴിഞ്ഞം പോർട്ടിന്റെ വീഡിയോ എടുക്കുമോ
@s9ka972
@s9ka972 Ай бұрын
Hakeem Malabar alle . Vizhinjathokke sthiram poi shoot nadakilallo😊
@adith628
@adith628 Ай бұрын
അവിയൽ ബ്രോയോട് പറഞ്ഞോക്ക്
@s9ka972
@s9ka972 Ай бұрын
@@adith628 ആ പാവത്തിന് hakeem nte atreyum views illa
@emmanuelbenziger6729
@emmanuelbenziger6729 Ай бұрын
Ikka, ikkakk msg ayakkan entha vazhi
@adith628
@adith628 Ай бұрын
Insta
@rethraj
@rethraj Ай бұрын
Aaru ? Come out from kerela better infra you can see . This road like byroad in mumbai
@hakzvibe1916
@hakzvibe1916 Ай бұрын
😀
@jaKzAra
@jaKzAra Ай бұрын
6:28 avde right side il service road ille
@adith628
@adith628 Ай бұрын
റെയിൽ വേ permission 😢
@jaKzAra
@jaKzAra Ай бұрын
@@adith628 ituvare kittiyille
@sarathus4016
@sarathus4016 Ай бұрын
Kurippukal😂
@Saji202124
@Saji202124 Ай бұрын
100 120 100 120 il povumbo..ksrtc minnal povunna pole ningale matrm alla matullavarum povunnulladanu enna bodathode povuga...
@r1188rhhh
@r1188rhhh Ай бұрын
How come 2 underpass within shot distance. How can NHAI approve this. This is a plan failure of NAHI which will unnecessarily increase project cost as well as toll amount.
@jaKzAra
@jaKzAra Ай бұрын
Alukal pratishedam
@shafeequest7553
@shafeequest7553 Ай бұрын
No proper waste management system in Kerala what will the people
@sarfrazali2751
@sarfrazali2751 4 күн бұрын
താനെന്താ ഈ പറയുന്നത് ഹൊസങ്കടി ഒവേർപാസ്സിന് സമാനമായ വീതി തന്നെയാണ് ബന്തിയോട് ഓവർപാസ്സിനുമുള്ളത് , വലിയ വ്യത്യാസമൊന്നുമില്ല
@Prathapsingh944
@Prathapsingh944 Ай бұрын
കേരളത്തിൽ സാധാരണക്കാരുടെ യാത്രക്കും, ചിലവ് കുറഞ്ഞ ചരക്ക് നീക്കങ്ങൾക്കും ഒരേ ഒരു പരിഹാരമേ ഉണ്ടായിരുന്നുള്ളൂ. ( കേരളത്തിൽ ജനസാന്ദ്രത കൂടുതലുള്ളതുകൊണ്ടും ) നിലവിലെ 2 വരി റെയിൽ പാത 4 വരിയാക്കുക. അങ്ങനെ വന്നാൽ നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കുറവു വരുമായിരുന്നു. അതിനു പകരം കോടികൾ ചിലവഴിച്ച് 6 വരി പാത നിർമ്മിച്ചു.അതിൻ്റെ പണി കഴിഞ്ഞാൽ ലിമിറ്റഡ് മുതൽ സാധാരണ ബസുകളും,ഓട്ടോകളും സർവീസ് റോഡ് ഉപയോഗിക്കണം. സർവ്വീസ് റോഡ് ആണെങ്കിൽ 2 വരിക്ക് തികച്ച് വീതിയില്ല. അങ്ങിനെ വന്നാൽ നിലവിലെ യാത്രാ സമയത്തേക്കാൾ ഇരട്ടിയിലധികം സമയം വേണം ഒരോ സ്റ്റോപ്പുകളിലും എത്താൻ.ഇതുപ്രകാരം പൊതുഗതാഗതം ഉപയോഗിക്കുന്ന സാധാരക്കാരുടെ അവസ്ഥ എന്താകും. ഇതല്ലൊം പോകട്ടെ6 വരി പാത കടന്നു പോകുന്ന ഏതെങ്കിലും മണ്ഡലത്തിൽ ഈ പദ്ധതി നടപ്പിലാക്കിയ BJP യുടെ സ്ഥാനാർത്ഥികളെ ഒരാളെയെങ്കിലും ജയിപ്പിച്ചോ? സ്ഥലം വിട്ട് നൽകി കോടീശ്വരൻമാരയവർ പോലും വോട്ട് BJP ക്ക് ചെയ്തില്ല. ഈ പദ്ധതി വേണ്ട എന്നല്ല,ആദ്യം ചെയ്യേണ്ടിയിരുന്നത് റെയിൽപാതയുടെ വികസനമായിരുന്നു.വിവരം കെട്ട രാഷ്ട്രീയക്കാർക്ക് (പ്രത്യേകിച്ച് KJP ക്കാർക്ക് )പാവങ്ങളുടെ കാര്യം നോക്കാൻ എവിടെ നേരം.
@jaKzAra
@jaKzAra Ай бұрын
Irattiyiladikam samayamo ettan putiya ariv anallo
@jaKzAra
@jaKzAra Ай бұрын
Pazhaya roadiloode peak time il poyi nok appo ariyam samayattinte vila full block kozhikode kannir route okke poyi nok ,e road vannal atin pariharam akum sevice road il onnum ini pazhaya rush kanilla
@sareeshkizhakkayil8644
@sareeshkizhakkayil8644 Ай бұрын
മോനേ റാണ പ്രതാപ് സിംഗ്...
@sareeshkizhakkayil8644
@sareeshkizhakkayil8644 Ай бұрын
സർവീസ് റോഡിൽ രണ്ട് ബസ്സിന് അനായാസം കടന്നുപോകാനുള്ള വീതി ഉണ്ടാകും ആ ഡ്രെയിനേജ് മൊത്തത്തിൽ റോഡ് ആയിരിക്കും,.. എല്ലാം കേൾക്കണ്ടേ അംബാനെ
@jaKzAra
@jaKzAra Ай бұрын
@@sareeshkizhakkayil8644 ate sariyan pand okke main road mottam block akal an pativ
@SadiqPH
@SadiqPH Ай бұрын
കഴിഞ്ഞ മാസം (മെയ്) ദുബായിൽ ആയിരുന്നു . ഞാൻ താമസിക്കുന്ന സ്ഥലത്ത് ദുബൈ ഹോസ്പിറ്റലിന് മുൻപിൽ ട്രാഫിക് ഒഴിവാക്കാൻ ഒരു പണി നടക്കുന്നുണ്ട് . അത് കണ്ടാൽ താങ്കൾ ഈ പറയുന്ന ഭയങ്കര പണി ഒരു തള്ളായി തോന്നുന്നു .
@chayakkadakaranm2925
@chayakkadakaranm2925 Ай бұрын
തെങ്ങിനും, (ദുബായിക്കും) കവുങ്ങിനും, (കേരളത്തിനും) ഒരേ തളപ്പ് ഇടല്ലേ അമ്പാനേ.
@jaKzAra
@jaKzAra Ай бұрын
Nan china yil ayappol dubai verum thall anenn enikk toni
@athul_here_
@athul_here_ Ай бұрын
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН
Каха и суп
00:39
К-Media
Рет қаралды 3,7 МЛН
6 line highway 100% completed! kasargod Thalapady! #NH69 #cpim #centralministry #keralahighway
8:27
The Coorg warrior Sarath bhay blog
Рет қаралды 206 М.
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН