6 line highway 100% completed! kasargod Thalapady!

  Рет қаралды 215,289

The Coorg warrior Sarath bhay blog

The Coorg warrior Sarath bhay blog

Күн бұрын

Пікірлер: 626
@bijukumarvs6276
@bijukumarvs6276 Жыл бұрын
തിരുവനന്തപുരം വരെയല്ല. മഹാരാഷ്ട്ര മുതൽ തമിഴ്നാട് വരെ ( കന്യാകുമാരി)
@townboyzkasargod
@townboyzkasargod Жыл бұрын
Bro 6 vari keralathile work aan paranjath
@bineshkumar8674
@bineshkumar8674 Жыл бұрын
ഇത് വരെ എല്ലാ സംസ്സ്ഥാനങ്ങളിലും വർക്ക്‌ നടക്കുന്നുണ്ടോ
@VN-ux2ep
@VN-ux2ep 9 ай бұрын
Bro oru anthamkammi aanu. CPIM hash tag kandille😅😅
@ArunGopi-nl1uw
@ArunGopi-nl1uw 3 ай бұрын
അത് വേറെ പ്രൊജക്റ്റ്‌ ആണ്
@kumaraswamy0012
@kumaraswamy0012 Жыл бұрын
ഇത് കേന്ദ്ര ഗവർമെന്റ് ഇന്ത്യ മുഴുവൻ ചെയ്യുന്ന റോഡ് വികസനത്തിന്റെ ഭാഗമായ്‌വുള്ള റോഡ് വികസനം മാണ്
@Hasimazak188
@Hasimazak188 Жыл бұрын
Lol,old project just implemented now as bharath mala
@JMian
@JMian Жыл бұрын
@@Hasimazak188allannaru paranju. Vajpayee thudangiyath anennu maatram
@johnsonjohn8813
@johnsonjohn8813 Жыл бұрын
@@Hasimazak188 ys..vajevpais dream project ..stopped in 2004 by soniya gandhi congress up to 2014 and modi started and completing it in style..
@chandradasana8362
@chandradasana8362 Жыл бұрын
പിണറായി വരുന്നത് വരെ എന്തെ നടപ്പാക്കിയില്ല.... കേരളത്തിന്റെ 6000 കോടി എന്തിന് വാങ്ങി.... ടോൾ വാങ്ങാതെ വാഹനം കടത്തിവിടാമോ 😄
@johnsonjohn8813
@johnsonjohn8813 Жыл бұрын
@@chandradasana8362 seettaaa.. express highway under bharat mala project built all over india from karnataka to tamil nadu to up to maharastra to north east states by current central gov.t under leadership of modi.. and same way like other states in kerala also expressway coming.. pinarayi is only there in kerala and out side kerala no pinarayi ..that means no contribution from pinarayi ... "kenattile tavala" yude kada orma verunnu..🤣..any way ..pinne aa 6000 kodi ed kanakkilan aari vaangiyad ?
@Right_Centrist
@Right_Centrist Жыл бұрын
All credits to Nithin Gadkari! Real Prime Minister material!
@ershadhasan8176
@ershadhasan8176 Жыл бұрын
ടു വീലറും ഓട്ടോയും ഒന്നുകിൽ സർവീസ് റോഡിൽ അല്ലെങ്കിൽ ഹൈവേയിലെ ലെഫ്റ്റ് ട്രാക്കിൽ ആയി നിജപ്പെടുത്തിയാൽ സംഭവം പൊളിക്കും. . ഇത് ഒരു പൊതു അഭിപ്രായം ആയി ഉയർന്നു വരട്ടെ. ...
@prasanthpanicker5588
@prasanthpanicker5588 Жыл бұрын
Credit to Central Goverent and National Highway Authority .
@balanp4172
@balanp4172 Жыл бұрын
കേരളം പാക്കിസ്ഥാനിലോചൈനയിലോ അല്ല. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന ആനുകൂല്ല്യങ്ങൾ ഔദാര്യമല്ല. അവകാശമാണ്. ഇൻഡ്യയിൽ ഫെഡറൽ സിസ്റ്റമാണ് നിലവിലുള്ളത്. ഇത് കേന്ദ്ര സർക്കാർ ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണ് കൊടുക്കുന്നത്. കോടിക്കണക്കിന്‌ രൂപ നികുതിയിനത്തിൽ വർഷർത്തിൽ പിരിച്ചു കൊണ്ട് പോകുന്നുമുണ്ട്. കൂടാതെ ടോൾ പ്ലാസ വഴി ഇതിന്റെ തുക മുഴുവൻ പിരിച്ചെടുക്കുകയും ചെയ്യും.
@picknpab1374
@picknpab1374 Жыл бұрын
❤❤❤pm
@Kalki123-c5f
@Kalki123-c5f Жыл бұрын
Yes correct ❤
@shivbaba2672
@shivbaba2672 Жыл бұрын
No corruption, Rahul Gandi cannot do this
@yusafpaloor6266
@yusafpaloor6266 Жыл бұрын
എം കെ മുനീർ എക്സ്പ്രസ് ഹൈവേ ഉണ്ടാക്കാൻ തുനിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സമരം ചെയ്തത് എൽഡിഎഫ്
@VijeeshViji-nc9pd
@VijeeshViji-nc9pd Жыл бұрын
മുനീറും ഉമ്മൻ‌ചാണ്ടിയും ഇതിനുള്ള സ്ഥലം ഏറ്റെടുത്തു കൊടുക്കുമായിരുന്നോ വെറുതെ പൊട്ടത്തരം വിളിച്ചു പറയല്ലേ 😂😂
@chandrasekharanp2482
@chandrasekharanp2482 Жыл бұрын
ഇത് എക്സ്പ്രസ്സ് ഹൈവേ ആണോ?
@thanimamanu2184
@thanimamanu2184 Жыл бұрын
ഇപ്പോൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന എല്ലാ പദ്ധതിയും മുനീർ സ്വപ്നം കണ്ടിരുന്നു
@hashimashi8955
@hashimashi8955 Жыл бұрын
Nh vikasanam pockattil ittu nadanna ummen mughyante kaalamalla ithu..idhu❤pinaraayikkalam❤❤
@AkashMoHaN9567
@AkashMoHaN9567 Жыл бұрын
​@@chandrasekharanp2482അല്ല
@pramodkumaralora6223
@pramodkumaralora6223 Жыл бұрын
100% കേന്ദ്ര ഫണ്ട് 🙏🙏 മോദിജി ❤️❤️❤️
@hameednarukkottil8704
@hameednarukkottil8704 Жыл бұрын
ഉണ്ടം പ്പൊരി
@GMusicals
@GMusicals Жыл бұрын
@@hameednarukkottil8704piney arann paranjatty… njnglum koode ariyatty😂
@gokuldasr5941
@gokuldasr5941 Жыл бұрын
അങ്ങനെ ഇതും പിണറായി അടിച്ചുമാറ്റി. വെറുതെയല്ല കേരളത്തിൽ ബിജെപി കാലുകുത്താത്തത്
@aswinaswin2869
@aswinaswin2869 Жыл бұрын
വല്ലോന്റെ എടുത്തല്ലേ നമുക്ക് ശീലം ഏതു 😂😂😂
@hareek3745
@hareek3745 Жыл бұрын
😂😂😂
@balanp4172
@balanp4172 Жыл бұрын
കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ഫണ്ടിൽ നിന്നല്ല ഇതിന് പണം കൊടുക്കുന്നത് ഇൻഡ്യയിലെ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണ്. മുൻ കേന്ദ്ര സർക്കാറുകളും ഇങ്ങനെ പല ആനുകൂല്യങ്ങളും സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. അത് കേന്രത്തിന്റെ ഔദാര്യമല്ല സംസ്ഥാനങ്ങളുടെ അവകാശമാണ്.
@gokuldasr5941
@gokuldasr5941 Жыл бұрын
@@balanp4172 സിപിഎം നടപ്പിലാക്കുന്നതു പിണറായി സ്വന്തം വീട്ടിന്നാനൊ എടുത്തു കൊടുക്കുന്നത്
@Goldwibe
@Goldwibe Жыл бұрын
ഈ ഹൈവേ വികസനം വളരെ നല്ലതു തന്നെ പക്ഷെ ഇത് ഉപയോഗിക്കാൻ കഴുത്തറപ്പൻ ടോൾ കൊടുക്കണം ചെന്നൈയിലേക്ക് പാലക്കാട് നിന്ന് ഒരു ചെറിയ ലോറി പോവാൻ തന്നെ ഏകദേശം 5000 രൂപ ടോൾ വരുന്നു കേന്ദ്രാ സർക്കാറിന് ഒരു നഷ്ടവുമില്ല മുടക്കുന്ന പണത്തിൻ്റെ പത്തിരട്ടി തിരിച്ചു പിടിക്കാൻ സാദിക്കും പിന്നെ പദ്ധതി നടപ്പിലാക്കുബോൾ ഉപയോഗിക്കുന്ന മെറ്റീരിയൽസിൻ്റെ 18% GST SPOT ൽ തന്നെ രണ്ടു സർക്കാറുകൾക്കും കിട്ടും
@kairali2758
@kairali2758 Жыл бұрын
നന്ദി 🙏🙏🙏കേന്ദ്ര സർക്കാരിന് അഭിനന്ദനങ്ങൾ 🙏🙏🙏🇮🇳🇮🇳🇮🇳🇮🇳
@shahdaana
@shahdaana Жыл бұрын
6500 kodi chilavaakki, ella ethirpum mari kadannu road yathaarthyamaakiya Pinraayikku abhivaadyangal
@Kashinadhan691
@Kashinadhan691 Жыл бұрын
Credit goes to the central Govt only!
@VargheseM305
@VargheseM305 Жыл бұрын
All credits specifically to Nithin Gadkari!
@Kalki123-c5f
@Kalki123-c5f Жыл бұрын
നന്ദി കേന്ദ്ര ഗവണ്മെന്റ് നിന് 101%ക്യാഷ് കൊടുത്തു ആരെയും കരയിക്കാതെ ബുദ്ധിമുട്ട് ഉണ്ടാകാതെ ഇതൊക്കെ വൃത്തിയായി ചെയ്ത കേന്ദ്രത്തിനു ആയിരം നന്ദി ❤❤❤
@vinodhvinodh4047
@vinodhvinodh4047 Жыл бұрын
നോർത്തിന്ത്യയിലെയും എന്തിന്, തായ്‌ലണ്ടിലേക്കുള്ള റോഡിന്റെയും ക്യാഷ് കേരള സർക്കാരാ കൊടുത്തത്... സഖാവ് ഡാ... 🤣
@entertainmentfunny6071
@entertainmentfunny6071 Жыл бұрын
ഹൈവേ അതോറിറ്റി കേരളത്തിലെ ഓഫീസും പൂട്ടി നിർത്തി പോയതാ പിണറായി സർക്കാർ വന്ന ശേഷം സ്ഥലം ഏറ്റെടുത്തു തരാം എന്ന് പല തവണ പറഞ്ഞ് സ്ഥലം ഏറ്റെടുത്ത് കൊടുത്തത് കൊണ്ടാണ് ഈ പദ്ധതിക്ക് വീണ്ടും ജീവൻ വച്ചത് ഭൂമി ഏറ്റെടുക്കലിന്റെ 25 % കാശും കേരളം കൊടുത്തിട്ടുണ്ട് ബാക്കി കാശ് കോന്ദ്രം മുടക്കി അതിന് അതിന്റെ പത്തിരട്ടി കേന്ദ്രം ടോളും പിരിക്കും ഇവിടെ നഷ്ടം കേരളത്തിനും ലാഭവും ക്രഡിറ്റും കേന്ദ്രത്തിനും
@binodkallan
@binodkallan Жыл бұрын
കരയാന്‍ സമയം ആയില്ല..toll തുടങ്ങട്ടെ
@nradhakrishnan4886
@nradhakrishnan4886 Жыл бұрын
​@@binodkallanഈ നല്ല റോഡിലൂടെ സഞ്ചരിക്കുമ്പോൾ പെട്രോൾ, ഡീസൽ ഇനത്തിൽ ലാഭിക്കുന്ന പൈസയുടെ ഒരു വീതം ടോൾ നൽകാൻ എന്താ വിഷമം ? ജനങ്ങൾകൊടുക്കുന്ന ഓരോ പൈസയും രാജ്യത്തിന്റെ പുനർനിർമാണത്തിനാണ് കേന്ദ്രം ഉപയോഗപ്പെടുത്തുന്നത്, അല്ലാതെ കേരളത്തിലേതുപോലെ മക്കൾക്കും വീട്ടുകാർക്കുംവേണ്ടി ആരും കടത്തികൊണ്ട് പോകുന്നില്ല...?
@saratkurup5965
@saratkurup5965 Жыл бұрын
@@entertainmentfunny6071 കേരളം 25% പോയിട്ട് പത്തു പൈസ പോലും കൊടുത്തിട്ടില്ല. ശമ്പളത്തിന് കാശില്ലാ പിന്നെയാണ് ഹൈവെ. പിന്നെ ഇവർ പ്രതിപക്ഷത്ത് ആയിരുന്നു എങ്കിൽ സമരം ചെയ്ത് സ്ഥലം എടുപ്പ് മുടക്കിയേനെ. ടോൾ ലോകത്ത് എല്ലായിടത്തുമുള്ളതാണ്. ദുബായ് മുതൽ അമേരിക്ക വരെയുള്ള എല്ലായിടത്തും ടോൾ ഉണ്ട്. പക്ഷേ സ്വന്തം നാട്ടിൽ മാത്രം ടോൾ കൊടുക്കാൻ വല്ലാത്ത വിഷമം. എല്ലാം ഫ്രീ ആയിട്ട് വേണം.
@shajushajus2588
@shajushajus2588 Жыл бұрын
പറഞ്ഞു പോയതിൽ ഒരു തെറ്റ് ഉണ്ട് ഇതു മുഴുവൻ കേന്ദ്ര സർക്കാർ പദ്ധതി ആണ് ഈ പദ്ധതി യിൽ കേരള സർക്കാരിന് ഒരു പങ്കാത്ത വും ഇല്ല ഇതിനു സ്ഥലം എടുപ്പിന് ഉള്ള ഫണ്ട് പോലും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നേരിട്ടാണ് ജനങ്ങൾ ക്കു നെൽകിയത് കേരള സർക്കാരിനെ ഉൾപെടുത്തിയാൽ ഒരു പണിയും കഴിയുകയില്ല
@babucj2057
@babucj2057 Жыл бұрын
ഏതു സർക്കാർ ആണെങ്കിലും നമ്മൾ tax കൊടുത്ത നമ്മുടെ പണം, ഇതിന്റെ cradit നമുക്കു തന്നെ യല്ലേ
@abdussamadnm
@abdussamadnm Жыл бұрын
ഹി ഹി. നമ്മൾ കൊടുത്ത പണം അല്ല. ഇത് കമ്പനി കളുടെ പണം. നമ്മളെ പിഴിഞ്ഞ് എടുക്കാൻ അവർ കാത്തിരിക്കുക ആണ് 😄😄😄
@s9ka972
@s9ka972 Жыл бұрын
@@abdussamadnm toll road is very common across globe
@liju_r
@liju_r Жыл бұрын
@@s9ka972 monthly toll rate increase chyeunna India mathram ollu
@s9ka972
@s9ka972 Жыл бұрын
@@liju_r I don't support that but our people want everything free .
@hareek3745
@hareek3745 Жыл бұрын
​​@@liju_r മംന്തലി ടോൾ എവിടെയാണ് ഇംങ്കീസായത് സേട്ടൈ? 🙄🐒 ഇപ്പോ, നുമ്മ കൊടുക്കുന്ന ടാക്സ് കണ്ട അലവലാതികളുടെ പോക്കറ്റിലേക്കോ, സിസ് ബാങ്കിലേക്കോ പോകുന്നില്ല..
@paulosekannothukudyil7882
@paulosekannothukudyil7882 Жыл бұрын
This is a central govt project.The narrator giving credit to Kerala govt.
@hareek3745
@hareek3745 Жыл бұрын
അന്തസ്സുള്ള പണി എടുത്തു ശീലം കാണില്ല.. 😂😂
@G3_ENTERTAINMENT_MEDIA
@G3_ENTERTAINMENT_MEDIA Жыл бұрын
ഈ video -ൽ ഒരു കാര്യം പറഞ്ഞില്ല കേരള സർക്കാർ സ്ഥലം എടുത്തു നിൽക്കി അതിന്റെ പണം കൊടുത്തതും കേന്ദ്രസർക്കാർ ആണ് ആത് എന്തുകൊണ്ടാണ് മൂക്കിയത്
@ishalme2
@ishalme2 Жыл бұрын
ഇവിടെ പലരും ചോദിച്ചത് ഇതിൽ കേരള സർക്കാരിന് എന്താണ് റോൾ എന്നാണ് നാഷണൽ ഹൈവേ പൂർണമായും കേന്ദ്ര സർക്കാരിന്റേതും NHAI യുടേതും ആണ് പക്ഷെ ഇതിന്റെ ഏറ്റവും വലിയ കടമ്പ സ്ഥലം ഏറ്റെടുക്കൽ ആണ്. മുൻ യുഡിഫ് സർക്കാർ ഈ കാര്യത്തിൽ പുലർത്തിയ നിസങ്കത കാരണം ഓഫീസ് വരെ ക്ലോസ് ചെയ്തു NHAI പോയതാണ് പിന്നീട് വന്ന LDF സർക്കാർ ആണ് ആകെ തുകയുടെ 25 ശതമാനം വഹിച്ചു ഈ പദ്ധതി യഥാർഥ്യമാക്കിയത്
@HariKumar-wq5vr
@HariKumar-wq5vr Жыл бұрын
ഒരു രൂപ പോലും സംസ്ഥാന സർക്കാർ ചെല വാക്കിയി ട്ടി ല്ല
@thanimamanu2184
@thanimamanu2184 Жыл бұрын
സ്ഥലമെറ്റടുക്കലിനായി 6300 കോടി രൂപ രാജ്യത്ത് കേരളത്തിൽ മാത്രം ചെലവഴിക്കേണ്ടി വന്നു.
@johnsonjohn8813
@johnsonjohn8813 Жыл бұрын
"കടമ്പ സ്ഥലം ഏറ്റെടുക്കൽ ആണ്" .. lol.. this process happend in all other 25 states of india..if modi govt kow how to get property in 24 state..then kerala is another silly job to get property..even if pinarayi blcoked it..modi govt had achieved it..
@rayyu77
@rayyu77 Жыл бұрын
കേരളം 5580 crore സ്ഥലം ഏറ്റെടുക്കലിന് വേണ്ടി കേന്ദ്രത്തിന് കൊടുത്തു ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനം നാഷണൽ ഹൈവേ പണിയാൻ പണം കൊടുത്തത്
@johnsonjohn8813
@johnsonjohn8813 Жыл бұрын
@@rayyu77 haha.. from where you got this information ? there is a limit for stupidity..kerala not paid any thing from its pocket..only enjoying the facility given by central govt.. ..urittiri ulupp ille..
@sarathdj4725
@sarathdj4725 Жыл бұрын
ഈ വിഡീയോ കണ്ടപ്പോഴാണ് നമ്മുടെ 6 വരിയുടെ മനോഹാരിത മനസിലായത്
@shamsuddeen1394
@shamsuddeen1394 Жыл бұрын
എല്ലാ സ്ഥലത്തും ടൗണിനെക്കാളും ഉയരത്തിലല്ല ഹൈവേ പോകുന്നത്.നിലവിലുള്ള ടൗണിെക്കാളും താഴത്ത് കൂടി പോവുന്ന സ്ഥലവും ഉണ്ട്. കയറ്റിറക്കങ്ങൾ കുറയാൻ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.( താഴ്ന്ന ഭാഗം ഉയർത്തിയും ഉയർന്ന ഭാഗം താഴ്ത്തിയും റോഡ് നിരപ്പാക്കിയിട്ടുണ്ട്.) പൂർണ്ണാവസ്ഥയിൽ ഒരിടത്തും പണി പൂർത്തീകരിച്ചിട്ടില്ല.
@Kvbs1992
@Kvbs1992 Жыл бұрын
വീഡിയോ മുഴുവനായും കണ്ടു ഇതിൽ നിന്നും എനിക്ക് മനസിലാവാത്ത കാര്യം. നിങ്ങൾ എന്തിനാണ് കേരള സർക്കാരിന് നന്ദി പറയുന്നത് ഇത് 100% കേന്ദ്ര സർക്കാർ പ്രൊജക്റ്റ്‌ അല്ലെ?
@moosayecee3956
@moosayecee3956 Жыл бұрын
സ്ഥലമെടുത്ത് കൊടുത്തത് കേരളമാണ് ടോൾ പിരിക്കണത് കേന്ദ്രവും
@mohamedijas5541
@mohamedijas5541 Жыл бұрын
കേരള സർക്കാരാണ് സ്ഥലം ഏറ്റെടുപ്പ് തീർക്കാൻ 25% പണം ചിലവാക്കിയത്
@jishnukunni
@jishnukunni Жыл бұрын
@@mohamedijas5541 muzhuvan ഏറ്റെടുത്തു kodukkan ആദ്യം sadhicho എന്ന് koodye ni വ്യക്തമാക്കണം
@jishnukunni
@jishnukunni Жыл бұрын
@@moosayecee3956 pandu thottu ഇതിന് mudakkam kollikalayi ninnavan aanu pinarayi vijayan എന്ന പര nari
@vvvvv880
@vvvvv880 Жыл бұрын
​@@mohamedijas5541ഭൂമി വിലയുടെ 25% കോടുത്ത കേരള govt 100% credit കൊടുക്കുന്നത് എങ്ങനെ ആണ് . 25% 100% credit കൊടുക്കുക എന്നത് ഏത് classൽ പഠിപ്പിക്കുന്ന ഗണിതശാസ്ത്രം ആണ്
@n.raveendrann.raveendran7363
@n.raveendrann.raveendran7363 Жыл бұрын
സ്ഥലം ഏറ്റടുക്കൽ എന്ന കടമ്പ കടമ്പ കടന്നത് കേരള സർക്കാറാണ് 25 ശതമാനം ഭൂമിവിലയും കേരളം ആണ് കൊടുക്കുന്നത് പിണറായ് അധികാരം ഏറ്റെടുത്ത ദിവസം തന്നെ ഉള്ളിയുടെ Post വായിച്ചാൽ മനസ്സിലാകും
@jayalaln.g473
@jayalaln.g473 Жыл бұрын
But zero investment till date, as per the records .
@justuslopez
@justuslopez Жыл бұрын
Thank you bro very happy to see the new NH 66 and hope to see it is completed soon Kerala will benefit a lot from NH 66
@ayyoobthrasseri9623
@ayyoobthrasseri9623 Жыл бұрын
ഈറോഡ് ഒരു 25 വർഷം മുമ്പ് ഉണ്ടാകേണ്ട റോഡാണ് ഈ ഇടതുപക്ഷ ചിന്താഗതിക്കാരും പിന്തിരിപ്പന്മാരും കൂടി സമരം ചെയ്താണ് അത് ഇത്രയും നീട്ടി കൊണ്ടു പോയത് അന്നി റോഡ് ഉണ്ടാക്കിയെങ്കിൽ ഇത്രയും ജനങ്ങൾക്ക് നല്ല നല്ല വീട് പോകില്ലായിരുന്നു ഇത്രയും രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടി വരില്ലായിരുന്നു റോഡിന് ഇത്ര ചെലവ് വരുകയില്ല ആയിരുന്നു പിന്നെ എത്ര വരി റോഡ് ആയിട്ടുണ്ട് വേണ്ടാത്ത നല്ല രീതിയിൽ ഡ്രൈവിംഗ് പരിശീലനം കൊടുക്കാതെ ഉള്ള ഡ്രൈവർമാർ റോഡിലിറങ്ങിയാൽ കോഴ്സ് സ്പീക്കർ ട്രാക്കിൽ ഉണ്ടാവും എല്ലാ ട്രാക്കിലൂടെ ലോറിയും സ്പോർട്സ് വണ്ടിയും ഓട്ടോറിക്ഷയും കടന്നുപോകും ആർക്ക് സ്പീഡ് പോകാൻ പറ്റുകയില്ല അപകടങ്ങൾ മാറുകയുമില്ല റോഡ് കൊണ്ട് ഒരു ഉപകാരവും ഉണ്ടാവുകയില്ല ചേച്ചിയുടെ വാഹനം ഓടിക്കണം എങ്ങോട്ട് സിഗ്നൽ ഇടണം എപ്പോൾ സിഗ്നൽ ഇടണം എന്ന് വരെ പഠിപ്പിക്കാതെ ആണ് നമ്മുടെ ജനങ്ങൾക്ക് ലൈസൻസ് കൊടുക്കുന്നത്
@arjunraj823
@arjunraj823 Жыл бұрын
ചെയ്ത് തീർക്കുന്നവർക് ആണ് vote.. അല്ലാതെ പ്ലാൻ വരച്ചു മാനത്തോട്ട് നോക്കി ഇരിക്കുന്നവർക്ക് അല്ല 😌
@rajankamachy1954
@rajankamachy1954 Жыл бұрын
😢
@vinodhvinodh4047
@vinodhvinodh4047 Жыл бұрын
കഴിഞ്ഞ 30 വർഷമായി കൊച്ചിയിൽ നിന്നും തിരുവനന്ത പുരത്തേയ്ക്ക് ഒരു റോഡ് പണി തുടങ്ങിയിട്ട്... എന്നിട്ട് പകുതി വഴിക്കു നിർത്തി.. അതും 2വരി പാത... മായന്നൂർ പാലം 14 കൊല്ലമെടുത്തു തീർക്കാൻ... പാലാരിവട്ടം പാലത്തിന്റെ അവസ്ഥ എന്തായിരുന്നു? ഇതൊക്കെയാണ് ഇടതു വലതു സർക്കാരിന്റെ കഴിവുകൾ.. ഇപ്പോൾ കേന്ദ്ര govt ഭാരത് മാല പ്രൊജക്റ്റ്‌ ഭാഗമായി സൂപ്പർ റോഡുകൾ നിർമ്മിക്കുമ്പോൾ ഒരു നാണവുമില്ലാതെ വന്നു തള്ളുന്നു..
@krajaram1649
@krajaram1649 Жыл бұрын
When there's leadership in central, many things are likely to happen. I have travelled to almost all states, the kind of progress across the country is unbelievable. The dedicated freight corridors are getting completed, eastern is one hundred percent complete and the western in Maharashtra side is progressing.
@sreejithk4864
@sreejithk4864 Жыл бұрын
100/. Central government project..congradulation central government..
@roopeshkalarikkal389
@roopeshkalarikkal389 Жыл бұрын
സുഹൃത്തേ ഈ ആറുവരിപ്പാത കേന്ദ്ര ഗവൺമെന്റ് കേരള സർക്കാരിന്റെ ഒരു പൈസ വാങ്ങാതെ കേന്ദ്ര ഗവൺമെന്റ് പണിയുന്നതാണ് യൂട്യൂബർമാർ എല്ലാവരും ഇത് പണി തന്ന കേന്ദ്ര ഗവൺമെന്റിന് വേണ്ടിയിട്ട് എല്ലാവരും വോട്ട് ചെയ്യാൻ വേണ്ടി കൂടി പറയണം ഇത്തരം വികസനങ്ങൾ വേണമെന്നുണ്ടെങ്കിൽ കേന്ദ്ര ഗവൺമെന്റ് വോട്ട് ചെയ്യണം 60 വർഷമായിട്ട് ഇങ്ങനെയൊരു സംഭവം നമ്മുടെ കേരളത്തിലോ അല്ലെങ്കിൽ കണ്ടിട്ടില്ല അതിന് എല്ലാവരും കേന്ദ്ര ഗവൺമെന്റിന് തന്നെ വോട്ട് ചെയ്യണം എന്ന് പറയുക ബിജെപി ഗവൺമെന്റ് ബിജെപിക്ക് തന്നെ
@luaimsaj1254
@luaimsaj1254 Жыл бұрын
Nan broyude commentin 1 liike cheythittund
@offline673
@offline673 Жыл бұрын
ഒരു പൈസ യും വാങ്ങിയില്ല എന്നോ? സ്ഥലം ഏറ്റെടുപ്പിന് കേരളം എത്ര കൊടുത്തു? കൊടുത്തില്ലെങ്കിൽ പണി ചെയ്യില്ല എന്ന് വരെ പറഞ്ഞവർ ആണ്.. Just check
@roopeshkalarikkal389
@roopeshkalarikkal389 Жыл бұрын
@@offline673 ചേട്ടാ കേരള സർക്കാർ ഒരു പൈസയും കൊടുത്തിട്ടില്ല എന്ന് പാർലമെന്റിൽ നിതിൻ ഘടി വ്യക്തമായി പറഞ്ഞിട്ടുണ്ട് അത് കൃത്യമായിട്ട് ഒക്കെയും പറഞ്ഞിട്ടുണ്ട് കേരള സർക്കാർ
@offline673
@offline673 Жыл бұрын
@@roopeshkalarikkal389 സർക്കാർ പൈസ കൊടുത്തില്ല എന്നത് ഒക്കെ വിട്, അതാണ് ധാരണ, കൊടുക്കാതെ പറ്റില്ല. കേന്ദ്രം തന്നെ പല ആനുകൂല്യങ്ങളും വെട്ടി ചുരുക്കുന്നുണ്ട്, ഒന്നാമത് കേരളം കൊടുക്കേണ്ട കാര്യം ഇല്ല.. മറ്റു സംസ്ഥാനത്തു ഒക്കെ നോക്ക്, ഇപ്പൊ കർണാടക യിലും മറ്റും നോക്ക്, കേന്ദ്രം തന്നെയാണ് എല്ലാം എടുക്കുന്നത്, ഇവിടെ കേരളത്തെ മുടുപ്പിച്ചു കിട്ടനാ കുറെ എണ്ണം നോക്കി ഇരിക്കുന്നത്.. മകൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീർ കണ്ടാൽ മതി എന്നാണ് കുറെ എണ്ണത്തിന്
@aswinaswin2869
@aswinaswin2869 Жыл бұрын
​@@offline673എന്നിട്ട് എത്ര കൊടുത്തു എങ്ങനെ പോയാലും ക്രെഡിറ്റ്‌ കേന്ദ്രത്തിനു തന്നെ മദ്രസ്സ ടീംസ് കുറച്ചു മൗനം പാലിക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sacredbell2007
@sacredbell2007 Жыл бұрын
ദേശീയ പാതയുടെ യഥാർത്ഥ വീതി 60 മീറ്റർ ആണ്. കേരളത്തിൽ ഉമ്മൻചാണ്ടിയും യുഡിഎഫും കൂടെ അത് 45 മീറ്റർ ആയി കുറപ്പിച്ചു. അതോടെ സർവീസ് റോഡുകൾ ഒറ്റവരി ആവുകയും പ്രാദേശിക യാത്ര ദുരിതപൂർണം ആവുകയും ചെയ്യും. ഇപ്പോൾ പണി തീർന്നപ്പോൾ വീതി 35 മീറ്റർ മാത്രമേ ഉള്ളോ? അതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കണം. പരാതി ഉണ്ടെകിൽ NHAI യിൽ അറിയിക്കണം.
@SunilKumar-zk6iz
@SunilKumar-zk6iz Жыл бұрын
ഇത് കേന്ദ്ര ഗവണ്മെന്റ് പ്രൊജക്റ്റ്‌... ☝️☝️☝️☝️☝️
@madan742
@madan742 Жыл бұрын
ഇന്ത്യ മുഴുവൻ 65 വർഷം കൊണ്ട് പണിതതിനെക്കാൾ കൂടുതൽ ലക്ഷക്കണക്കിന് കോടിരൂപയുടെ റോഡ്9 വർഷം കൊണ്ട് പണിഞ്ഞ കേന്ദ്ര സർക്കാരിന് അഭിവാദ്യങ്ങൾ..❤🎉
@anilmohani7845
@anilmohani7845 Жыл бұрын
ഉവ്വ 😂😂😂🤣🤣
@saibar007
@saibar007 Жыл бұрын
Shakha vidyaabhaasam
@Kumbaari
@Kumbaari Жыл бұрын
ക്രെഡിറ്റ് അടിച്ചെടുക്കാൻ തീട്ടകമ്മികൾ കൊടിയും പിച്ച് ഇറങ്ങിയിട്ടുണ്ട്
@topfan-l4g
@topfan-l4g Жыл бұрын
Nala troll ayirikum
@girishraj1976
@girishraj1976 8 ай бұрын
@@anilmohani7845 enthaada oru oobiya ili
@keloth1366
@keloth1366 Жыл бұрын
കേന്ദ്ര സർക്കാറിന് അഭിവാദ്യങ്ങൾ 65 വർഷം ഭരിച്ചിട്ട് കഴിയാത്ത കാര്യം വെറും 9 വർഷത്തിനുള്ളിൽ കേരളത്തിലും ഇന്ത്യയിലെ എല്ലാ സംസ്ഥാത്തും നടപ്പിലാക്കിയ നിതിൻ ഗഡ്ഗരിക്കും കേന്ദ്ര സർക്കാറിനും അഭിവാദ്യങ്ങൾ
@zachariahzachariah4273
@zachariahzachariah4273 Жыл бұрын
ഇതാണോ കേന്ദ്ര സർക്കാർ വികസന പ്രവർത്തനങ്ങൾ ഒന്നും നടത്തുന്നില്ല എന്നു പറഞ്ഞു മോങ്ങുന്നത്!!!
@Hasimazak188
@Hasimazak188 Жыл бұрын
Lol,kendra sarkarinte thanhayude property ano?
@kumaranguru6277
@kumaranguru6277 Жыл бұрын
നാടകങ്ങൾ നന്നാവുന്നുണ്ട്
@sarunv7719
@sarunv7719 Жыл бұрын
*കേരളത്തിന്‌ എന്താണ് ക്രെഡിറ്റ്‌ 🙄🙄..20 കൊല്ലം മുൻപ് വരണ്ട പദ്ധതി ഇത്രയും കാലം വൈകിപ്പിച്ചിതനാണോനാണോ.... ഒരു കാര്യത്തിൽ ക്രെഡിറ്റ്‌ കൊടുക്കാം കേന്ദ്രത്തിന്റെ പ്രഷർ കാരണം ഇപ്പോയെങ്കിലും സ്ഥലം ഏറ്റെടുത്തതിന്..*
@ajipv1453
@ajipv1453 Жыл бұрын
വയൽക്കിളിയുമായി ചേർന്ന് പദ്ധതി മുടക്കാൻ നോക്കിയ സുരേഷ് ഗോപി , കാണട്ടെ😂😂😂😂
@keerthanavariar
@keerthanavariar 17 күн бұрын
Drainage,pavement idayil partition undo?
@indian3475
@indian3475 Жыл бұрын
കേരളജനത്തിന് ബോധം വച്ചാൽ നല്ലതു. BJP ക്ക് അഭിനന്ദനങ്ങൾ
@hamzahaji4190
@hamzahaji4190 Жыл бұрын
കേന്ത്രമാണോ കേരളമാണോ ട്രോൾ പിരിക്കുന്ന കമ്പനിയാണോ ഇത് പണികഴിപ്പിക്കുന്നത് എന്ന് അന്നേസിച്ചു അഭിപ്രായം പറയുക
@CKHamza
@CKHamza Жыл бұрын
Tax കൊടുത്തും ടോൾ കൊടുത്തും സഹകരിക്കുന്ന പൊതു ജനത്തിനാണ് എല്ലാ ക്രെഡിറ്റും.... കേന്ദ്ര സർക്കാർ പണിക്കാരെ നിയമിക്കുന്നു... സംസ്ഥാനം കണ്ട് ആസ്വദിക്കുന്നു.... അത്ര മാത്രം...😂
@unnick9302
@unnick9302 Жыл бұрын
കേരള ഗവണ്മെന്റ് ന് എന്തിനാ നന്ദി പറയുന്നത് 100%. കേന്ദ്രത്തിന്റെ അല്ലെ ❤❤🇮🇳🇮🇳🇮🇳
@Agriculture_related
@Agriculture_related 8 ай бұрын
ഈ ഹൈവേയുടെ മുകളിൽ അതിവേഗ റെയിൽ വികസനം നടപ്പിലാക്കാൻ കഴിയും മംഗലാപുരം കൊച്ചി തിരുവനന്തപുരം കന്യാകുമാരി മൈസൂർ. ബാംഗളൂർ നാഷണൽ ഹൈവേ ആയും ബന്തിപിക്കാൻ അടുത്ത കേന്ദ്ര സർക്കാരിന് പ്രോജക്ട്. നൽകാൻ കേരളത്തിലെ മുഴുവൻ എം പി മാ രും. മുൻകൈ എടുക്കണം ടീ ജി വിജയൻ കല്ലട
@shibu1214
@shibu1214 Жыл бұрын
Congratulations modi and team ❤❤❤❤
@harikaimal2601
@harikaimal2601 Жыл бұрын
Great effort from LDF. Great support by Minister Gadkari. ❤🎉
@rajithrajan6769
@rajithrajan6769 Жыл бұрын
Tollplazayude southern sidil aa petrol pumpinte parisaram vare karnatakayil pedunna place thanne anu,, athayath nilavile aa dividerod koodiya aa 4lane track avasanikkunna bhagam allenkil ippolathe kerala 6 lane track thudanghunnille avide anu serikkum kerala-karnataka border,,adhikam aalum tollplaza thanne akum kerala- karnataka border ennu karuthuka 😁,,information ayit paranju enne ullu🤗
@townboyzkasargod
@townboyzkasargod Жыл бұрын
Bro alla ath kazhinj kurachumkoodi keralathil pettathaan 2 mnth munne servey nadathiyapol mumb keralathin illathirunna kurach place koodi kootti athayath thalappady toll plazayudeyum kerala 6 lane ith randinteyum idayilaan border varunnath
@ukkumbalakasaragod706
@ukkumbalakasaragod706 Жыл бұрын
റോഡോക്കെ നല്ലത് അതിലോടി ടിക്കുന്ന,വണ്ടിയുടെ കാര്യം ആരെങ്കിലും കമൻ്റ് ചെയ്തോ,അതിലൂടെ ഓടേണ്ടവണ്ടിയിലടിക്കുന്ന പെട്രോളിൻ്റെ വില ആരാണ് കൂട്ടിയത്? നാട്ടിൽ റോഡ് വരുന്നത് കാലങ്ങളായി ഉള്ളത് ആണ്. മെട്രോ, വല്ലാർപാടംകണ്ടെയ്നർ, എയർപോർട്, ഒക്കെ ആരു ഭരിച്ചാലും വരും. പക്ഷെ പെട്രോൾ ഗ്യാസ് വില കുറക്കാതെ ആരെയും സപ്പോർട്ട് ചെയ്യാൻ കഴിയില്ല. 8:27
@nofalp1427
@nofalp1427 Жыл бұрын
കൊയിലാണ്ടി, പയ്യോളി, വടകര Vagard എന്ന ഒരു കമ്പനി ആണ് വർക് എടുത്തത്. വർക് കുറച്ചു സ്ലോ ആണെന്ന് തോനുന്നു 50./. ആകുന്നെ ഉള്ളൂ
@babupeethambaran5628
@babupeethambaran5628 Жыл бұрын
Kerala government gave rupees 5600 crore for land acquisition. This is for the information for the people those who don't know the contribution of Kerala government in this project.
@ramachandranram8912
@ramachandranram8912 Жыл бұрын
ഊരാൻഗുൾ.. അല്ല bro.. കേന്ദ്രം...
@kkabdulrazak2991
@kkabdulrazak2991 Жыл бұрын
എറണാകുളം ജില്ലയിൽ കൂടി ഒന്ന് വീഡിയോ എടുക്കുക.23കിലോമീറ്റർ ആണ് മൂത്തകുന്നം മുതൽ ഇടപ്പിള്ളിവരെ യുള്ള റീച്.ഈ റീച് കോൺട്രാക്ടിങ് കമ്പനി ഉഴുതു മറി ച്ചിട്ടതല്ലാതെ റോഡ് പണിയിൽ ഒരു പുരോഗതി യുമില്ല.2025ൽ പൂർത്തിയാക്കേണ്ട റോഡ് പണി 2050ൽ പൂർത്തിയായാൽ ഭാഗ്യം.
@thecoorgwarriorsarathbhayb6642
@thecoorgwarriorsarathbhayb6642 Жыл бұрын
തീര്ച്ചയായും
@radhakrishnanpm4273
@radhakrishnanpm4273 Жыл бұрын
പെട്രോളിനും ഗ്യാസിനും ഒക്കെ കൂടുതൽ വില കേന്ദ്രം വാങ്ങുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളും രാജ്യത്ത് നടക്കുന്നുണ്ട് അത് മനസ്സിലാക്കണം അല്ലാതെ ജനങ്ങളുടെ കയ്യിൽ നിന്നും പണം പിരിച്ച് അഴിമതി നടത്തുന്നില്ല ആരും കക്കുന്നുമില്ല അതാണ് കേന്ദ്രസർക്കാരിന്റെ പ്രവർത്തന മികവ് എങ്ങനെയാണ് രാജ്യത്തോടും ജനങ്ങളോടും ഉത്തരവാദിത്വമുള്ള സർക്കാർ പ്രവർത്തിക്കേണ്ടത് 100% സത്യസന്ധമായി മാത്രമാണ് കേന്ദ്രസർക്കാർ ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്
@mediaplus5789
@mediaplus5789 Жыл бұрын
sathya santhamaaya kalaapangal
@UkKk-w5y
@UkKk-w5y Ай бұрын
😂😂😂അന്ധം കമ്മി 😂😂
@nradhakrishnan4886
@nradhakrishnan4886 Жыл бұрын
കേന്ദ്ര ഗവണ്മെന്റ് സ്വന്തം ചിലവിൽ പണിതീർത്ത ഈ ഹൈവേയിൽ ചീപ്പീഎം ന് എന്താ കാര്യം...?
@muhammednp4220
@muhammednp4220 Ай бұрын
ഗോപാലൻ്റെ പശുവിന് റോഡിൻ്റെ ഇരുവശവും യഥേഷ്ടം മേയാൻ സാധിക്കുമെന്ന് കരുതുന്നു
@bijeevgv1740
@bijeevgv1740 Жыл бұрын
Modi supper ❤❤❤
@moosankutty9091
@moosankutty9091 Жыл бұрын
കേന്ദ്ര കേരള. റോഡ്‌ നന്നാവണം നാട് നന്നാവണം എല്ലാം ജനങ്ങളുടെ പൈസ തന്നെ
@ramachandrank571
@ramachandrank571 Жыл бұрын
Very good video. Your opening report praising the road work as well as both centre and state governments joint involvement require special noting. It's a good development for the future of Kerala.
@johnsonjohn8813
@johnsonjohn8813 Жыл бұрын
what exactly the involvement/contribution of state govt here ?
@thecoorgwarriorsarathbhayb6642
@thecoorgwarriorsarathbhayb6642 Жыл бұрын
Thank u
@vijaymediaayarkad7613
@vijaymediaayarkad7613 Жыл бұрын
Jai nithin gadhari
@praveenprakash1879
@praveenprakash1879 Жыл бұрын
നിതിൻ ഗഡ്കരി ❤❤❤
@AnilKumar-Signals
@AnilKumar-Signals Жыл бұрын
Thanxs to Modiji👍🇮🇳
@josepd8426
@josepd8426 Жыл бұрын
ഇതിനു കാശു മുടക്കിയത് മോദിയും credit പിണറായിക്കുമായിരിക്കും...
@AnilKumar-pi1iw
@AnilKumar-pi1iw Жыл бұрын
Congrats... central government 👍👍
@renji9143
@renji9143 Жыл бұрын
പിണറായിക്ക് നന്ദി പറഞ്ഞൽ കമ്മികൾ പോലും വിശ്വസിക്കില്ല mr. 😂😂😂
@kalamebrahim4321
@kalamebrahim4321 Жыл бұрын
3 മിനിട്ട് 36 സെക്കന്റാകുമ്പോൾ ഒര് ബൈക്ക്കാരൻ ഡിവയറിന്റെഇടയിൽ നിൽക്കുന്നകാണാം ഇവനെപോലുള്ളവനാണ് മറ്റുള്ളവരുടെ ജീവന് ആപത്ത്
@abhilashainikkilath3666
@abhilashainikkilath3666 Жыл бұрын
അറിയില്ലേ, കേന്ദ്ര പ്രൊജക്ട്, മഹാരാഷ്ട മുതൽ തിരുവനന്തപുരം വരെ ( കേരളത്തിലെ ഏറ്റവും വലിയ NH )
@AnilKumar-pi1iw
@AnilKumar-pi1iw Жыл бұрын
Congrats.... central government...
@hassann.m1702
@hassann.m1702 Жыл бұрын
malappuram kozhikkode jillayil service road veethi kuravanallo. . Bus nu munpil bike vannal side kodukkan prayasamanu...
@townboyzkasargod
@townboyzkasargod Жыл бұрын
Avideyokke service roadil kerb und athaan veedhi kuranju poyatha kasrod athilla
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
കേരള സർക്കാർ എന്ത് ഉണ്ടാക്കിയെന്നാ പറഞ്ഞത്.... റിപ്പോർട്ടർ A
@Kumbaari
@Kumbaari Жыл бұрын
കേന്ദ്രഗവൺമെന്റ് വിഹിതം എത്ര, സംസ്ഥാന വിഹിതം എത്ര,എന്നൊക്കെയുള്ള വിവരങ്ങൾ വിരൽ തുമ്പിൽ കിട്ടുന്ന ഈ കാലഘട്ടത്തിലും ദേശാഭിമാനിയിൽ വരുന്ന ഭൂലോക ഉഡായിപ്പും വായിച്ച് കുറെ മണ്ടത്തരങ്ങളും വിട്ട് സിപിഎമ്മിനും കേരളസർക്കാരിനും അഭിവാദ്യം ചെയ്തു നടക്കുന്ന കുറേ പാഴ്ജന്മങ്ങൾ...
@oldishart1859
@oldishart1859 Жыл бұрын
കേന്ദ്രസർക്കാറിന് ഒരു പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
ആണുങ്ങൾ റോഡ് പണിഞ്ഞു ഇട്ടിരിക്കുന്നത് കണ്ടോ..... കേരളത്തിലെ പൊതു മരം മന്ത്രീ
@rahasraveendran
@rahasraveendran 11 ай бұрын
ഓട്ടോ lorry first line bike bus2 end line 3 speed track car and suv control ആക്കിയാൽ മതി
@AnoopKumar-ut2wj
@AnoopKumar-ut2wj Жыл бұрын
ഞാൻ ഇവിടെ പണി എടുത്ത ആളാണ്. ഞാൻ അവിടെ പണി start ആകുമ്പോൾ കുമ്പളെ ലാണ് താമസിച്ചത്. എന്റെ കല്യാണം അടുപ്പിച് ലീവിൽ നാട്ടിൽ വന്നു പിന്നെ നാട്ടിലെ സൈറ്റിൽ ജോലി ചെയ്തു.
@AbdulHameed-k3x1b
@AbdulHameed-k3x1b Жыл бұрын
Road cross cheyyaan podhujanam kashtappedunnu.overbridge underbridge um edhumaagatte 3km valare prayaasamaan.prashnam pariharikkendadhaayittund
@Husain261
@Husain261 8 ай бұрын
600th comment 🎉🎉🎉
@ajithkumarneduvate4260
@ajithkumarneduvate4260 Жыл бұрын
എട്ടുകാലി മമ്മൂഞ്ഞിൻറെ പുതിയ അവതാരം
@udayan36
@udayan36 Жыл бұрын
പൻവേൽമുതൽ കന്യാകുമാരിവരെല്ലേ? നേഷണൽവൈവേകേരളത്തിന്റ പദ്ധതിയാണോ?.
@siffinmohammed8778
@siffinmohammed8778 Жыл бұрын
Good project by central government
@ശരിയുടെ_പക്ഷം
@ശരിയുടെ_പക്ഷം Жыл бұрын
Centre Mudakuna paanm thinu interest koodi toll vazhi thirchu kitunaa oru labhamula busines Centr nu NH vikasanm.. Stalam edukan aa keralathil ettavum risk..Risk muzhavan eduthatahu pinarayi aanu.. Eni characha ilaa stalam etttedukum enu paranju pinarayi irangii.. police action adakam indayii..
@കറകളഞഇന്ത്യക്കാരൻ
@കറകളഞഇന്ത്യക്കാരൻ Жыл бұрын
വികസനം ഒക്കെ നല്ലത് തന്നെ. നല്ല റൊഡ് വന്നാൽ അതും ഉപകാരം തന്നെ പക്ഷെ ടൊൾ കൊടുത്ത് മുടിയും. വണ്ടി മേടിക്കുമ്പൊൾ GST+റൊഡ് ടാക്സ്+ ഇന്തന ടാക്സ്+സെസ്സ് ഇതെല്ലാം കൊടുത്തിട്ടും പിന്നെയും നമ്മൾ ടൊൾ കൊടുക്കണം. ഇപ്പൊ നിലവിൽ പാലിയെക്കരമുതൽ എറണാം കുളം ഭാഗത്തെക്ക് മൊശമായ റൊഡും അമിത ടൊളും ആണു ഇപ്പൊൾ ഉള്ളത്.
@santhoshkrishnannair1169
@santhoshkrishnannair1169 Жыл бұрын
keralathil alle???
@abooamna
@abooamna Жыл бұрын
Service road രണ്ട് വരി അടക്കം ആണൊ 6 വരി ? Main road 6 വരിയൊ 4 വരിയൊ ?
@a-zmallu6117
@a-zmallu6117 Жыл бұрын
Main road 6 lane
@libinlr7895
@libinlr7895 Жыл бұрын
Iny trivandrum ethumbol avide poi video chyo
@thecoorgwarriorsarathbhayb6642
@thecoorgwarriorsarathbhayb6642 Жыл бұрын
Sure
@shanetrite
@shanetrite 7 ай бұрын
It is 100% central.govt project. The role of pinarayi is collected GST
@almadeena7529
@almadeena7529 Жыл бұрын
സൂപ്പർ ബ്രോ!താങ്ക്സ്🎉
@hakeemma2299
@hakeemma2299 Жыл бұрын
ഇപ്പോൾ 100% പണി കഴിഞ്ഞാൽ ഒരു 150% ആവും അല്ലേ?,😂
@manafopmanafop9887
@manafopmanafop9887 Жыл бұрын
കേരളത്തിന് പുറത്തു പോയ ആളുകളെ സംബന്ധിച്ചു ഇത് ഒരുപാട് കണ്ടതാ
@KJKBabu
@KJKBabu Жыл бұрын
കേന്ദ്ര ഗവണ്മെന്റ് മാത്രമല്ല പണം മുടക്കിയത് സുഹൃത്തേ, കേരള ഗവണ്മെന്റും 5897 കോടി യോ മറ്റോ കൊടുത്തിട്ടുണ്ടെന്നു നിതിൻ ജഡ്ക്കരി തന്നെ പറഞ്ഞിട്ടുണ്ട്
@nithinsanthosh8621
@nithinsanthosh8621 Жыл бұрын
കേന്ദ്രസർക്കാർ aanu ithu paniyunnathu
@Hariphone
@Hariphone Жыл бұрын
കേരള സർക്കാരെന്തു സേവനമാണെടോ ചെയ്തത്..? ഇത് കേന്ദ്ര സർക്കാരിൻടെ project ആണ്.. video upload ചെയ്യുമ്പോൾ സ്വൽപ്പം വിവരം project നെക്കുറിച്ചുണ്ടായിരിക്കുന്നത് നല്ലതായിരിക്കും..😂 വല്ലവൻടെയും സാധനം പോക്കറ്റിലാക്കാൻ ശ്രമിക്കരുത്..
@ab_hi_na_nd_7331
@ab_hi_na_nd_7331 Жыл бұрын
കേരളത്തെ യും കേന്ദ്രത്തെ യും പൊക്കി പറയുന്നവരോട്... ഇതിന് ചെലവായതും നടത്തിപ്പ് ചെലവും ലഭവും എല്ലാം നമ്മൾ ജനങ്ങളുടെ കയ്യിൽ നിന്ന് അങ്ങ് പിരിക്കും...
@govindankandam8155
@govindankandam8155 Жыл бұрын
Kerala govt and central govt must go hand in hand .Nidhinji is a model minister.
@malimali20
@malimali20 Жыл бұрын
*6 വരിയൊക്ക കൊള്ളാം പക്ഷെ അതിൽ എങ്ങനെ വാഹനങ്ങൾ ഓടിക്കണം എന്ന് കൂടി പഠിച്ചാലല്ലേ അതിന്റെ ഫലം ഉണ്ടാകൂ.*
@hussaink6347
@hussaink6347 Жыл бұрын
കേന്ദ്രം തിന്നുന്നത് ജനങ്ങളുടെ പൈസ അല്ലേ കേരളം ഇന്ത്യക്ക് പുറത്താണോ ഇത് നേരത്തെ വരേണ്ടതാണ് സ്ഥലം ഒരുക്കിക്കൊടുത്തു ഈ അവസ്ഥ ഉണ്ടാക്കിയത് പിണറായിയുടെ കഴിവ്
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
ഉവ്വ് ഉവ്വ് എല്ലാ പേർക്കും അറിയാം😂😂😂
@sasidharant7436
@sasidharant7436 Жыл бұрын
Central govt. പദ്ധതി തന്നെ പക്ഷെ ആളുകൾക്കുള്ള നഷ്ടപരിഹാരം കൂട്ടി കൊടുത്തത് സ്റ്റേറ്റ് ആണ്, അതുകൊണ്ടാണ് ഇതുവരെ ഇത് നടക്കാതിരുന്നത്
@sainudheenca5634
@sainudheenca5634 Жыл бұрын
ഏത് റോഡായലുംപാലമയാലും മറ്റ് ഏത്പ്രവര്‍ത്തി ആയാലും അത് മോധിയുടേതോ പിണറായിടേതോ അല്ല ഒരോരുത്തരുടെയും വിയര്‍പ്പിന്‍റ ഫലം
@haridastc7817
@haridastc7817 Жыл бұрын
ഭാരത് മാല 🥰
@lovemykeralam8722
@lovemykeralam8722 Жыл бұрын
ചാണക മാല 😄😄
@thakkli5669
@thakkli5669 Жыл бұрын
Vot for modi ji 2024🎉🎉
@ooooo-mr6wm
@ooooo-mr6wm 11 ай бұрын
അവർ എതിർക്കാത്തത് എന്തുണ്ട്.ജെസിബി, കമ്പ്യൂട്ടർ ' പ്രീ ഡിഗ്രീ '
@hakeemcbi3512
@hakeemcbi3512 Жыл бұрын
10കൊല്ലം മുൻപ് ഇതിലേറെ അടിപൊളിയായി മുനീർ ചോദിച്ചപ്പോൾ എരുമ കൾ എതിർത്തത് അല്ലെ
@purushothamasharmaksharmaj1738
@purushothamasharmaksharmaj1738 Жыл бұрын
മോദി സർക്കാരിന് അഭിനന്ദനങ്ങൾ
@gangadharankaruppal8335
@gangadharankaruppal8335 Жыл бұрын
Keandhrdrpanamooralunkgalintapeariladichumattunnavarkkano
@mishalrashi4446
@mishalrashi4446 Жыл бұрын
Camera undeggi pinne endhinanu expresshighway kazhudagalude Logham
@Tez96
@Tez96 Жыл бұрын
വെറുതെ അല്ല ബുദ്ധിയുള്ള ജനങ്ങൾ bjp ക്ക് വോട്ട് ചെയുന്നത് കാര്യം കുറച്ച് വർഗീയത ഒക്കെ ഉണ്ടെങ്കിലും അടിസ്ഥാന വികസന കാര്യത്തിൽ bjp സർക്കാർ തന്നെയാണ് നല്ലത്
@adithyan7962
@adithyan7962 Жыл бұрын
Kurach vargheeyatha sahikkam. Manipur kathunna pole kathiyalum pwoli aarikum.
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН