നിൽപ്പ് സമരം , പത്രസമ്മേളനം Fr Kuriakose Mundadan | Ekam News

  Рет қаралды 12,404

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

Пікірлер: 280
@maryandrews1392
@maryandrews1392 3 сағат бұрын
ദൈവം ഈ നിസ്സഹായാവസ്ഥ കാണാതിരിക്കില്ല, സത്യം ജയിക്കട്ടെ അങ്ങനെ നീതി പുലരട്ടെ 👏🏻🙏🏻👏🏻
@mathewjoseph9440
@mathewjoseph9440 4 сағат бұрын
അനുസരണക്കേടിൻ്റെയും...അഹങ്കാരത്തിൻ്റെയും ദുരാത്മാവ് ബാധിച്ചവർ.... എന്ത് പറഞ്ഞാലും ഇവർക്ക് മനസ്സിൽ ആകില്ല... ഹൃദയം അത്ര കഠിനം... കാതുകൾ ബാധിരം... ഇനി അവരുടെ വഴി അവർ തിരഞ്ഞെടുത്തിരിക്കുന്നു.. പെരുവഴി... അതു തന്നേ അവർ വിളിച്ചു.. പറയുന്നു.... ബാക്കി കോലാടുകൾക്കും ഇവരെ അനുഗമിക്കാം...
@GLOVESBP
@GLOVESBP 2 сағат бұрын
അപ്പോ. അഡ്. പുട്ടൂർ,, മേജർ തട്ടിൽ, കാർ ദിനാൾ ആലും ചൊറി, ഇവർ എല്ലാം ചേർന്ന് എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള സർവ പള്ളികളും ചുങ്ങാ നാശ്ശേരി കൽദായ മണി കോയൻ ക്ലാവർ താമര കുരിശ്ശിന്റെ കൊള്ള സംഘത്തിനു പിടിച്ചടക്കാൻ വേണ്ട ഓതാശ ചെയ്യുന്ന ഇവർക്ക് ഇന്നത്തെ, 2024 ഡിസംബർ 25 ക്രിസ്തുമസ് ദിനത്തിൽ പുരോഹിത ശ്രേഷ്ഠൻമാർ നടത്തിയ *"നിൽപ്പ് സമരം "* കാര്യങ്ങൾ എല്ലാം അത്ര പന്തിയല്ലെന്ന സൂചന തന്നെ അടയാളം. എറണാകുളം അങ്കമാലി വിശ്വാസികൾ ഒന്നടങ്കം ഇവർക്ക് ധാർമിക പിന്തുണ നൽകിയിരിക്കുന്നു. ഇതാണ് അപ്പോസ്തൊലിക് അഡ്മിനിസ്ട്രേറ്ററെ ഏറെ കറക്കുന്നത്. പള്ളികൾ പോലും വിൽക്കാൻ ഒരുമ്പെടുന്നതിന്റെ മുന്നോടിയായിട്ടാണോ ഇപ്പോൾ പള്ളികൾ പൂട്ടി പീണൊരായി പോലീസ് കാവലിൽ ബോസ്കോ ഇട്ടിരിക്കുന്നത് എന്നു വിശ്വാസികൾ ചോദിച്ചു തുടങ്ങിയിരിക്കുന്നു. പള്ളി പൂട്ടിക്കാൻ വരുന്ന ഒരു മെത്രാനെയും അംഗീകരിക്കില്ലെന്നു വിശ്വാസികൾ. (ഏവർക്കും*" ക്രിസ്തുമസ് മംഗളാശംസകൾ )"*🌹🌹🌹🌹
@paulymundadan4071
@paulymundadan4071 11 сағат бұрын
Very correct 💯 GOD BLESS U ALL 🙏
@jijovarghese2709
@jijovarghese2709 5 сағат бұрын
വിമതർ പുറത്തു പോവുക ,അതേ ഒള്ളു പരിഹാരം
@junyjose2460
@junyjose2460 9 сағат бұрын
❤❤ full support 💪💪💪💪💪
@wilsonanthony6103
@wilsonanthony6103 3 сағат бұрын
U obay pope ordear
@drthomsonparavara3925
@drthomsonparavara3925 10 сағат бұрын
Hats off to Fr. Mundadan and other priests for siding with righteousness
@LeonsDavies-y4w
@LeonsDavies-y4w 2 сағат бұрын
12 വർഷം പഠിച്ചഒരു വൈദികൻ അനുസരണം ഇല്ലെങ്കിൽപിന്നെഎങ്ങനെ ആത്മായന്എങ്ങിനെ അനുസരിക്കുവാൻ പറ്റുംതിരുസഭയെചുറ്റിക കൊണ്ടടിച്ച്പിളർത്തുന്നഒരുവനെപ്പോലെആയിപ്പോയിഈ പറയുന്ന പുണ്യങ്ങളെല്ലാം മുൻപ് എന്തേ വിളിച്ചു പറഞ്ഞില്ലകാശ് ദൈവമാകുന്നകാലഘട്ടത്തിൽനിങ്ങൾക്ക് ഒരു മദർ തെരേസയെ ജനിപ്പിക്കുവാൻ പറ്റുമോക്രിസ്തു ബൈബിളിൽപറഞ്ഞതുപോലെഏതു വൈദികനാണ് ഇന്ന് തിരുസഭയിൽ ഉള്ളത്
@TheworldofPolity
@TheworldofPolity 12 сағат бұрын
Kanada കാണ് നമ്മുടെ പിള്ളേരെ കാണു ആന്റണി കാരിയിൽ നമ്മുടെ മെത്രാൻ
@CherianSavier
@CherianSavier 10 сағат бұрын
അപ്പം അടിയന്തിരമോ
@ranithomas8977
@ranithomas8977 5 сағат бұрын
അനുസരണ അടിമത്തമാണ് അല്ലേ?
@joshyek4098
@joshyek4098 5 сағат бұрын
കുറെ നേരം നിൽക്കുമ്പോൾ ആ ദുർ മേദസ്സ് പൊക്കോളും. സാത്താനെ ദൂരെ പോവുക
@wilsonanthony6103
@wilsonanthony6103 3 сағат бұрын
Kashtam
@daveesvp9351
@daveesvp9351 3 сағат бұрын
corrupted ആയി പേര് വന്നവരെ സ്ഥാനങ്ങളിൽ നിന്ന് അകറ്റി നിർത്തേണ്ടതായിരുന്നു. അല്ലാത്ത പക്ഷം സംശയത്തിന് ഇടവരുത്തുന്നു
@antonythomas1026
@antonythomas1026 4 сағат бұрын
Full saport?
@MathewKJ-xh4fv
@MathewKJ-xh4fv 4 сағат бұрын
ഇങ്ങനെ police വരുമ്പോഴും പറയണം
@Peetervachaparambill
@Peetervachaparambill 12 сағат бұрын
Great👌👍
@simonroslin2337
@simonroslin2337 6 сағат бұрын
ക്രിസ്തു വാളെടുക്കും മുണ്ടാടാൻ സൂക്ഷിച്ചിരുന്നോ
@galoreentertainments1299
@galoreentertainments1299 11 сағат бұрын
ധീരന്മാരായ വൈദികർക്ക് അഭിവാദ്യങ്ങൾ 💪💪💪
@georgepaul7087
@georgepaul7087 13 сағат бұрын
We support to the priests religious and faithful of EKM diocese
@adv.babyantony2188
@adv.babyantony2188 8 сағат бұрын
ബഡായി മുണ്ടാടൻ
@sunnyJoseph8844
@sunnyJoseph8844 13 сағат бұрын
വിശ്വാസി സമൂഹത്തിന് വേണ്ടി നിലകൊള്ളുന്ന വൈദീകർക്കു അഭിവാദ്യങ്ങൾ
@CherianSavier
@CherianSavier 10 сағат бұрын
വിശ്വാസ രഹിത എന്ന് തിരുത്ത്
@JosephTheakkanth
@JosephTheakkanth 9 сағат бұрын
MR CHERIYAN PODA KALDAYA PARAMA NARI NO NEED BACK TURN HOLLY MASS IN KERALA WE NEED STRAIGHT HOLLY MASS IN KERALA
@kardianpharma9098
@kardianpharma9098 11 сағат бұрын
സത്വത്തിനും നിധിക്കും വേണ്ടിയുള്ള സമരം.
@CherianSavier
@CherianSavier 10 сағат бұрын
നിധി അതു സത്യം. നിധി കുഴിച്ചെടുക്കലാണല്ലോ പട്ടപ്പണി
@WeHaveAnEternalLife
@WeHaveAnEternalLife 9 сағат бұрын
സത്യം..😂 'നിധി' ക്കും വേണ്ടിയുള്ള സമരം
@BennyVarghese-o5s
@BennyVarghese-o5s 7 сағат бұрын
നിധി അത് കുറെ ആലഞ്ചേരി കൂട്ടരും കൊണ്ട് പോയി.😂
@joshyek4098
@joshyek4098 5 сағат бұрын
ശരിയാ നിധി ക്കുവേണ്ടി ആണ് അയാളും കൂട്ടരും നിൽപ് സമരം citu
@JohnFrancis-r9t
@JohnFrancis-r9t 11 сағат бұрын
Support.❤
@jessychakkapan651
@jessychakkapan651 4 сағат бұрын
Romans 9/18🙏🙏🙏💐
@JosephTheakkanth
@JosephTheakkanth 9 сағат бұрын
NO NEED CURTAIN HOLLY MASS IN KERALA
@georgepaul7087
@georgepaul7087 13 сағат бұрын
@JosephTheakkanth
@JosephTheakkanth 9 сағат бұрын
MR BOSCO WHO PAY FOR YOUR POLICE PROTECTION MONEY
@Jose-o2d1n
@Jose-o2d1n 4 сағат бұрын
Ninghal. Ellenghilum. Jenamghalkum. Onnu milla. Nerchappanam. Kollayadikunnavar👍
@KonthuruthyChurch
@KonthuruthyChurch 11 сағат бұрын
Hopeful words 👍
@dinutony
@dinutony 11 сағат бұрын
"പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവന്‍ അനുസരണം അഭ്യസിച്ചു. പരിപൂര്‍ണനാക്കപ്പെട്ടതുവഴി അവന്‍ തന്നെ അനുസരിക്കുന്നവര്‍ക്കെല്ലാം നിത്യരക്‌ഷയുടെ ഉറവിടമായി. എന്തെന്നാല്‍, മെല്‍ക്കിസെദേക്കിന്റെ ക്രമപ്രകാരം അവന്‍ പ്രധാനപുരോഹിതനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടു." (ഹെബ്രായര്‍ 5 : 8-10)
@JosephTheakkanth
@JosephTheakkanth 9 сағат бұрын
PLEASE TEACH YOUR WIFE DECIPLINE NO NEED BACK TURN HOLLY MASS IN KERALA WE NEED STRAIGHT HOLLY MASS IN KERALA
@bijlikumar123
@bijlikumar123 9 сағат бұрын
കയ്യാഫസിനും , ഹേറോദോസിനും ജയ് വിളിച്ചിരുന്നെങ്കിൽ സ്നാപകയോഹന്നാനും , യേശുക്രിസ്തുവും വധിക്കപ്പെടില്ലായിരുന്നു .
@JosephTheakkanth
@JosephTheakkanth 9 сағат бұрын
MR BIJI FRAGO = SEX VEERAN ALENCHERY = LAND ALIBABA THARAYIL = MONEY ALIBABA BOSCO = BIG SATHAN IN KERALA
@JosephTheakkanth
@JosephTheakkanth 9 сағат бұрын
MR BIJI YOU ACCEPT WHICH PERSON MAYBE ACCEPT SEX VEERAN FRAGO
@dinutony
@dinutony 7 сағат бұрын
@@bijlikumar123 യേശു വി. കുർബാനയാവൻ വേണ്ടിയാണ് കുരിശിൽ മരിച്ചത്. അതേ കുർബാനയുടെ പേരും പറഞ്ഞു തെരുവുനായ്ക്കളെപ്പോലെ പരസ്പരം കുരക്കുന്നവരെ കാണുമ്പോൾ യേശുവിനെ വീണ്ടും കുരിശിൽ തറക്കുകയാണ് നാം ചെയ്യുന്നത്. ഞാനും എറണാകുളം രൂപതയിലെ എറണാകുളം കുർബാന ഇഷ്ട്ടപ്പെടുന്ന വ്യക്തിയാണ്. രണ്ടുകൊല്ലം മറ്റൊരു രൂപതയിൽ ആയിരിക്കുമ്പോൾ സിറോ മലബാർ കുർബാന കാണാറുണ്ടായിരുന്നു. രണ്ടിലും ഒരേ ഈശോ തന്നെയാണ് സന്നിഹിതനാകുന്നത്. അതുകൊണ്ട് സഭയുടെ പൊതുവായ തീരുമാനം ബഹുമാനിച്ചുകൊണ്ട് എല്ലാ രൂപതയിലും ഒരേ കുർബാന അർപ്പിക്കുവാനുള്ള പിതാക്കന്മാരുടെ ആഹ്വാനം അല്പം വിഷമത്തോടെയാണെങ്കിലും സ്വീകരിക്കുവാൻ ഞാൻ തയ്യാറാണ്. അതുകൊണ്ട് എന്റെ ആത്മീയതക്ക് ഒരു കോട്ടവും ഉണ്ടാവില്ല എന്നും ഞാൻ മനസിലാക്കുന്നു. ഈ തിരിച്ചറിവില്ലാതെ പോകുന്ന പലർക്കും ബഹ്യമായ ആചാരങ്ങളാവും കുർബാനയേക്കാൾ പ്രാധാന്യം. അങ്ങനുള്ളവരെ ദൈവം തന്നെ വിധിക്കട്ടെ.
@mobinbooks
@mobinbooks 10 сағат бұрын
സത്യം എവിടെ
@JosephTheakkanth
@JosephTheakkanth 9 сағат бұрын
MR BOSCO NOW YOU ARE A BIG SATHAN OF KERALA
@fingate
@fingate 9 сағат бұрын
Alenchery & Bosco is a kuttichattan sabha. I support Fr Mundadan & father's. Pope is a dummy character. Till death I support you 💪
@ShinceGeorge-p3z
@ShinceGeorge-p3z 3 сағат бұрын
ചുമ്മാ നിൽക്കണം വേറെ പണി ഒന്നും ഇല്ലല്ലോ
@RitaWilliam-uq2sl
@RitaWilliam-uq2sl 11 сағат бұрын
Fr.full supporter
@jancyvarghese1802
@jancyvarghese1802 9 сағат бұрын
അനുസരണം അല്ലേ അച്ചൻ മാരെ ദൈവഹിതം. നിങ്ങൾ എന്താ രാഷ്ട്രീയം കളിക്കുന്നോ, പറയുന്ന ഓരോ വാക്കും സ്വന്തം തലയിൽ തിരിച്ചു വരാതെ നോക്കിക്കോ, ഇന്ന് തന്നെ വേണമായിരുന്നോ ഈ തെരുവ് നാടകം. അധികാരത്തിന് വേണ്ടിയുള്ള ഈ വടംവലി അവസാനിപ്പിച്ചു കൊണ്ട് നിങ്ങൾ ദൈവവിളിയുടെ മഹത്വം ഉറക്കെ വിളിച്ചു പറയു, സാധാരണ ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കു, ദൈവം അനുഗ്രഹിക്കട്ടെ
@sebastiansanjo8062
@sebastiansanjo8062 8 сағат бұрын
Darkness is in your heart. Please lightu this by obay to your higher authorities.
@georgekuriankanatt4768
@georgekuriankanatt4768 2 сағат бұрын
Why not the authorities take initiative to end this sad episode? Authority is to conduct the affairs of the church in peace and positivity and not in hate and authoritarian attitude of nepotism! When a decision is controversial bringing normal functioning is at standstill a sensible authority withdraws it and a destructive and obdurate authority insists on it! How much more pain and suffering they need to open up their eyes…..?
@vbabukundakasseril1318
@vbabukundakasseril1318 5 сағат бұрын
അല്ലേ പോകുന്നു എന്ന് പറഞ്ഞിട്ട് പോകുന്നില്ലേ??
@jewelmathew9230
@jewelmathew9230 10 сағат бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍👍👍👍👍🔥🔥🔥🔥🔥
@joykp6739
@joykp6739 11 сағат бұрын
ധീരന്മാരായ വൈദികർക്കു അഭിവാദ്യങ്ങൾ
@JosephTheakkanth
@JosephTheakkanth 9 сағат бұрын
WE NEED JANAKEEYA HOLLY MASS IN KERALA
@SP-qo2lr
@SP-qo2lr 5 сағат бұрын
WHY THEY DIDN'T FAST?
@Jose-o2d1n
@Jose-o2d1n 4 сағат бұрын
Athikaramookikal. Avidethanne. Nilkuka👍karthavinde. Mukam. Kananalle. Paranjollu. Vimathare🙏
@mollykuttyjoseph1985
@mollykuttyjoseph1985 9 сағат бұрын
നാണമില്ലേ മിസ്റ്റർ മുണ്ടാടാൻ, സമാധാനവും സന്തോഷവും മാത്രമല്ല, അനുസരണവുംകൂടിയാണ് തിരുപ്പിറവി, തെരുവാണ് നിങ്ങൾക്കു ചേരുന്നത് മിസ്റ്റർ, തറ, പണി ചെയ്യുന്ന നിങ്ങക്ക് നല്ല സൽപ്പേര് തന്നെ, മുട്ടാടാൻ & co , നിങ്ങൾ നിങ്ങളുടെ കയ്യിലിരുപ്പുകൊണ്ടു സഭയിൽനിന്ന് സ്വയം പുറത്തായവരാണ്, അത് തന്നെയാണ് നിങ്ങൾക്കും സഭക്കും നല്ലത്, out വീണ്ടും ഞാൻ പറയുന്നു out.
@JosephTheakkanth
@JosephTheakkanth 9 сағат бұрын
SISTER MOLLY FRAGO = SEX VEERAN ALENCHERY = LAND ALIBABA THARAYIL = MONEY ALIBABA BOSCO = KALDAYA BIG SATHAN IN KERALA MOLLY WHO ACCEPT FOR YOU
@geordysletterparkletterpar7199
@geordysletterparkletterpar7199 4 сағат бұрын
ഇവറ്റകൾക്ക് നിന്ന് ശീലമില്ല, വെയിൽ കൊണ്ട് ശീലമില്ല.നാട്ടുകാരുടെ ചിലവിൽ തിന്ന് സുഖിച്ച് മാത്രമേ ശീലമുള്ളൂ.
@jogibobby6170
@jogibobby6170 5 сағат бұрын
👏👏👏👏
@galoreentertainments1299
@galoreentertainments1299 11 сағат бұрын
ധീരന്മാരായ വൈദികർ ❤️❤️❤️❤️
@bennyjoseph6901
@bennyjoseph6901 5 сағат бұрын
ധീരന്മാരല്ല ധീര രക്തസാക്ഷികൾ!! കർത്താവിനെതിരെ സമരം നടത്തുന്ന ധീര ജവാന്മാർ.!! ലൂസിഫർ ദേവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
@augusthykanjirathumkunnel7489
@augusthykanjirathumkunnel7489 3 сағат бұрын
ഉണ്ടാടൻ്റെ നെയ്യാമിക നിൽപ്പ് സമരം
@nobyantony-b9b
@nobyantony-b9b 10 сағат бұрын
ഇപ്പറഞ്ഞ പുള്ളിയുടെ ബാങ്ക് സ്റ്റേറ്റ് ഒന്നു ചോദിക്കാമോ
@stanleyjohn4343
@stanleyjohn4343 9 сағат бұрын
സത്യം, നീതി. അത് എന്താണ് നിങ്ങൾ ഉദ്ദേശിച്ചത്.
@shaibupoulouse9840
@shaibupoulouse9840 8 сағат бұрын
ഈ വൈരിക്കൻ യുദാസ് ആണ്
@josephmampilly3860
@josephmampilly3860 10 сағат бұрын
Stop gudaisum, drama of Alengerry group against holymass.
@bennyjoseph6901
@bennyjoseph6901 6 сағат бұрын
ആരാണ് മുണ്ടാ തന്റെ സഹോദര വൈദികർ? എല്ലാം സാത്താൻ ആരാധനക്കാർ.
@antonythomas1026
@antonythomas1026 4 сағат бұрын
Sisters allavarum vanno bosco
@vbabukundakasseril1318
@vbabukundakasseril1318 5 сағат бұрын
തെരുവിൽ അല്ല ഈശോ ജനിച്ചത് തൊഴുകൂട്ടിൽ ആണ്
@Rosamma-ex9hs
@Rosamma-ex9hs 7 сағат бұрын
Oh, aa shandhiyum samadhanavum aayirikkum ipol ernakulam angamaly athirooathayiil kaanunnathe.
@VargheseVarki
@VargheseVarki 13 сағат бұрын
ചേട്ടൻ്റെ മുട്ട് അധികം താമസിക്കാതെ മാറും,ശരിയാണ് ആരെങ്കിലും കള്ളന്മാരെ കുടുംബത് അറിഞ്ഞുകൊണ്ട് കയറ്റുമോ,
@minidevassy334
@minidevassy334 12 сағат бұрын
എടോ നിങ്ങളുടെ """"കള്ളന്മാർ......."""""" """"""ബറാബസുമാരാണ് """"""അകത്ത്. ഞങ്ങളുടെ അച്ഛന്മാരും, വിശ്വാസികളും ഒന്നും കട്ടുകൊണ്ട് പോയിട്ടില്ല ചേട്ടാ 😄😄😄😄😄
@galoreentertainments1299
@galoreentertainments1299 11 сағат бұрын
കള്ളനായത് കൊണ്ടായിരിക്കും നിന്നെ കുടുമ്പത്തിൽ കയറ്റാത്തത് 😄😄😄
@josephdan2410
@josephdan2410 10 сағат бұрын
Then what about Alencherry the criminal king ? Money ....money ....money .....is the look out of criminals
@Christoox
@Christoox 4 сағат бұрын
Nanamille nirthittepoto
@martinalumkara1643
@martinalumkara1643 11 сағат бұрын
😅Dear Father, Merry X'mas .This is a new information that our Lord was born in street. It is better father you pls leave the church.
@joshyek4098
@joshyek4098 5 сағат бұрын
എടൊ തനിക്കു ഇനിയും മതിയായില്ലേ ഇനി ഒരിക്കലും തന്നെയും കൂട്ടരെയും മാർപ്പാപ്പ നയിക്കുന്ന സഭയിൽ വേണ്ട
@kkjoseph7369
@kkjoseph7369 12 сағат бұрын
Neethikkum, sathyathinum vendi alla ningal nilakollunnathu...athukondu aanu koottathil athikam aarum illaathathu....
@galoreentertainments1299
@galoreentertainments1299 11 сағат бұрын
ജനാഭിമുഖം ❤️❤️❤️❤️
@babualex5424
@babualex5424 10 сағат бұрын
ഇപ്പ കിട്ടും.😢😢😢😂😂😂
@JosephTheakkanth
@JosephTheakkanth 9 сағат бұрын
FOR WHAT ?
@sebastianaruvithura9044
@sebastianaruvithura9044 10 сағат бұрын
ഇതിൽ കുടവയർ ഇല്ലാത്ത അച്ഛന്മാർ എത്രപേരുണ്ട് എന്ന് എല്ലാവരും കമൻറ് ചെയ്യാ
@BennyVarghese-o5s
@BennyVarghese-o5s 7 сағат бұрын
ആലഞ്ചേരി കുടവയർ നീകാണുക😂
@JosephTheakkanth
@JosephTheakkanth 9 сағат бұрын
WE NEED FRONT TURN HOLLY MASS IN KERALA
@pathrosekp6677
@pathrosekp6677 12 сағат бұрын
Alancheri Gundayude koode pokunnavar pokko Ivide kadichu Thoongi Nikkathe😢
@sabupaul7168
@sabupaul7168 8 сағат бұрын
ഒരു മണിക്കൂർ കൊണ്ടു നിർത്തല്ലേ വാടി പോകും
@shalythomas8275
@shalythomas8275 7 сағат бұрын
നല്ലൊരു സ്ഥാനം കിട്ടേണ്ട അച്ഛനാ ഈമാതിരി പ്രസംഗം നടത്തി സ്ഥാനം കളഞ്ഞത്, യേശുക്രിസ്തു പുൽക്കൂട്ടിൽ എന്നാണ് ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത് ഇപ്പോൾ തെരുവിൽ ആയ ജനനം
@jameschalangady
@jameschalangady 4 сағат бұрын
he does not deserve any good position in the church
@antonyjoseph4897
@antonyjoseph4897 3 сағат бұрын
ഈ പറഞ്ഞത് സത്യം, സ്ഥാനമോഹികളെയും , ധനക്കൊതിയെൻന്മാരെ യുമാണ് ഇപ്പോൾ ഭരണം ഏല്പിച്ചിരിക്കുന്നത്. അതുകൊണ്ടാണല്ലോ ഇങ്ങനെ പ്രതിക്ഷേധിക്കേണ്ടി വരുന്നത്
@josevarghese5801
@josevarghese5801 10 сағат бұрын
50 വർഷം മുൻപ് മാത്രം തുടങ്ങിയ ജനാഭിമുക കുർബാന യേക്കാൾ നല്ലത്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഏകീകൃത കുർബാന.
@MelchizedekVision
@MelchizedekVision 9 сағат бұрын
😂 50:50 നൂറ്റാണ്ട് പഴക്കം😂
@Saji-m3l
@Saji-m3l 9 сағат бұрын
ചെമ്മീൻ ചാടിയാൽ മുട്ടോളം പിന്നേം ചാടിയാൽ ചട്ടീലും.. 😅😅😅😅😅😅😅😅😅😅
@GeorgeP.D-t3g
@GeorgeP.D-t3g 7 сағат бұрын
Neechadiylo
@BennyVarghese-o5s
@BennyVarghese-o5s 7 сағат бұрын
പടുകുഴിയിൽ 😂
@georgejoseph32
@georgejoseph32 6 сағат бұрын
പ്രീയ വൈദീകരെ നിങ്ങൾ എന്തൊക്കെ ചെയ്താലും ഈ മെത്രാന്മാരുടെ മനസ്സിന് യാതൊരു മാറ്റവും വരികില്ല. കഠിന ഹൃദയർക്ക് മാനസ്സാന്തരമുണ്ടാകാൻ നമുക്ക് പ്രാർത്ഥിക്കാം.
@bennyjoseph6901
@bennyjoseph6901 6 сағат бұрын
നല്ല പ്രാർത്ഥനയാണ്. പിശാചിന്റെ സന്തതികളുടെ പ്രാർത്ഥന പിശാച് കേൾക്കും. നിങ്ങൾ ലൂസിഫറിന്റെ ആരാധകരാണ്.
@BennyVarghese-o5s
@BennyVarghese-o5s 5 сағат бұрын
@@bennyjoseph6901 നിനക്ക് കാര്യങ്ങൾ ക്യത്യമായി അറിയാം.നീ ലൂസിഫർ.പി.എ ആണല്ലോ 😂😂
@satvisionsatvision-me3me
@satvisionsatvision-me3me 4 сағат бұрын
Please srart you own church and leve it for always,or merge with some other sects like believers church or Pentecostal churches, you become the pope of that church
@TomJose-hy1yp
@TomJose-hy1yp 3 сағат бұрын
സത്യത്തിനും നീതിക്കും 😂 എന്ന് പറഞ്ഞാൽ 34 രൂപത നടപ്പാക്കിയ ഏകീകൃത ബലി തങ്ങൾ നടപ്പാക്കില്ല😄 കാരണം ഞങ്ങൾ വായിൽ നോക്കി നിന്നേ ചൊല്ലു 10 മിനിറ്റ് സക്രാരി ഭാഗത്തേക്ക് തിരിയില്ല അവിടെ യാണ് നീതി നഷ്ടപെടുന്നത്
@Rosamma-ex9hs
@Rosamma-ex9hs 7 сағат бұрын
Kettiyavalmaarellam chathupoyallo alle? Allayirunnenkil avarude adivasthravum kazhuki irikkammayirunnu.
@JosephTheakkanth
@JosephTheakkanth 9 сағат бұрын
MR BOSCO HOW MANY YEARS YOU TAKE POLICE PROTECTION IN KERALA
@ranithomas8977
@ranithomas8977 5 сағат бұрын
നിങ്ങൾ എന്തിനാ ജയിലിൽ വിടുന്നത് ജയിലിൽ ഒന്നും പോകേണ്ട വീട്ടിൽ പോയിരുക്കു
@georgepaul7087
@georgepaul7087 13 сағат бұрын
Congrats
@GeorgeP.D-t3g
@GeorgeP.D-t3g 7 сағат бұрын
Noneedkalthyakurubana
@jomonjoseph72
@jomonjoseph72 8 сағат бұрын
നാണമില്ലേ മുണ്ടാടാ ക്രിസ്തുവിന്റെ അനുസരണത്തെ കുറിച്ച് പറയാൻ 😂
@teenajose349
@teenajose349 8 сағат бұрын
With the birth of Jesus Christ man could see the face of God. Truly speaking Christmas is the celebration of initiation of versus populum mass. When the mass was celebrated in languages not known to participants the mass was celebrated facing the east, for the convenience of the celebration. When the concept of our father in heaven is acceptable what is wrong with versus populum mass. ?
@josephphilip958
@josephphilip958 4 сағат бұрын
ഇയാൾക്കു 24 മണിക്കൂർ നിന്ന് കൂടെ. എന്തിനാ 1 മണിക്കൂർ ആക്കിയത്. കഷ്ടിച്ച് ഒരു കുർബാന ചൊല്ലുന്ന സമയമല്ലേ ഉള്ളൂ. അത് വലിയ ത്യാഗം ഒന്നുമല്ല. വിയർപ്പിന്റെ അസുഖം ഉണ്ടല്ലോ. കൂടാതെ കാല് വേദനിക്കും. സത്യത്തിനും നീതിക്കും വേണ്ടി ഇത് മതിയോ. രാവിലേ 10 30 മുതൽ 1 മണിക്കൂർ നിൽപ്പ് എന്ന് വെയ്പ്. അതുകഴിഞ്ഞു ക്രിസ്മസ് സ്പെഷ്യൽ സ്കോച്ചും കുഴിമന്തിയും. എന്താല്ലേ സുഖ ജീവിതം. ഇവരുടെ ആരുടേയും മുഖത്ത് ഒരു വിഷമമോ സങ്കടമോ ആരെങ്കിലും കണ്ടോ. ഇല്ല. ഒരതിരൂപത കുട്ടിച്ചോറാ ക്കിയതിന്റെ സന്തോഷം എല്ലാവർക്കും ഉണ്ട്.
@Blackrose.924
@Blackrose.924 9 сағат бұрын
ധീരന്മാരായ ഞങ്ങളുടെ വൈദീകരെ ശക്‌താമായി മുന്നോട്ടു പോവുക ഞങ്ങൾ വിശ്വാസികൾ നിങ്ങൾക്കൊപ്പമുണ്ട്🙏🙏🙏💪💪🔥🔥🔥
@bennyjoseph6901
@bennyjoseph6901 5 сағат бұрын
ലൂസിഫർ ദേവൻ നിണാൾ വാഴട്ടെ. ഞങ്ങൾ വിശ്വാസികൾ നിങ്ങൾക്കൊപ്പമുണ്ട്.
@SebinAntony-b8p
@SebinAntony-b8p 8 сағат бұрын
Independent sui iris
@a.sjoseph4886
@a.sjoseph4886 10 сағат бұрын
You can stay there permanently.Hereafter your place is out of the gate.
@mathewpagood3226
@mathewpagood3226 3 сағат бұрын
Mundante mughathe karupu ellam vishadham maaki tharum
@jomonjoseph72
@jomonjoseph72 8 сағат бұрын
നിങ്ങളുടെ ശക്തി അതു സാത്താൻ ആണ് അതു അധികം ആയുസ്സില്ലാത്ത ശക്തി
@gigijoseph3070
@gigijoseph3070 10 сағат бұрын
Which cannon law has permitted to disobey the pope. Previously, Fr Mundadan used to say that they will only obey the pope , after that when pope made his position public he started saying that Pope has been made to misunderstand the whole thing by a crucked coterie. Now he has started saying that he will ony obey Jesus Christ and if Jesus makes a revelation, this man probably will say that the Father and Holy Spirit is on my side. The evolution in Fr Mundadans positioning is clearly discernible, and it is anybody's guess in which direction he is proceeding. No sensible person will stake anything for an unworthy cause. Fr Mundadan is striving hard in vain to create an impression that he is waging a war for the cause of truth and justice. We can only pray that wisdom will dawn upon the heads of these Goatherds who have flocked here for this farce.
@vbabukundakasseril1318
@vbabukundakasseril1318 5 сағат бұрын
ഇടവക കൊട്ടാരത്തിൽ നിങ്ങൾ കൈറ്റുമോ??
@Rosamma-ex9hs
@Rosamma-ex9hs 7 сағат бұрын
Kuzhiyilotte kaalum neettee irikkukayanu. Avante okke oru komaalitharangal.
@johnsonagencies1990
@johnsonagencies1990 4 сағат бұрын
Acha vittupoo
@josephas2778
@josephas2778 11 сағат бұрын
ഇന്ന് കേട്ട ഏറ്റവും നല്ല സന്ദേശം
@sojanthomas6937
@sojanthomas6937 5 сағат бұрын
Lokathe ketta vydeekar anu ever.eppol purathYille
@josechandy836
@josechandy836 6 сағат бұрын
What a foolish comparison .Acting like a third rate politician
@sebykanjirathingal7008
@sebykanjirathingal7008 11 сағат бұрын
🙏🙏🙏🙏🙏
@csjoseph9278
@csjoseph9278 5 сағат бұрын
Lohayitta pisasukal
@Jacob-pr7pe
@Jacob-pr7pe 12 сағат бұрын
ഈ പറയുന്ന മനുഷ്യനാണ് അനേക വിശ്വാസികളെ നാശത്തിലേക്ക് നയിച്ചത്. ' ഇപ്പോഴും നശിപ്പിക്കുന്നത്. ' ഈ നൈറ്റി കാരൻ യേശുവിന് മുമ്പിൽ ഉത്തരം നൽകേണ്ടിവരും😢😢😢
@stanleyjohn4343
@stanleyjohn4343 9 сағат бұрын
നേതാവ് ഷൈജു ആന്റണി എവിടെ? നല്ല ഇരുട്ട് ഉണ്ടോ ഇവിടെ?
@JosephTheakkanth
@JosephTheakkanth 9 сағат бұрын
MR STANLEY PLEASE ASK YOUR WIFE AFTER GET YOU ANSWER
@simonroslin2337
@simonroslin2337 6 сағат бұрын
7 വർഷം താങ്കളുടെ കുർബാന കണ്ടവർ മണ്ടന്മാരായി അതല്ലേ സംഭവിച്ചത്. ദയവായി ഒഴിഞ്ഞു പോകു
@pathrosekp6677
@pathrosekp6677 13 сағат бұрын
Alancheriyuda Alukal Ellam Alancheriyude koode pokkoda Ernakulathu nilkkathe
@kerala61
@kerala61 12 сағат бұрын
Ernakulam karellem evidethanneyano thamasikkunnath. Purathulla ellarem thirichu viliku
@JohnPaul-hg2yg
@JohnPaul-hg2yg 7 сағат бұрын
Adomundadathan, nallathanthakum, thallakumperakanayerunu, thallapazachupattathalla, nenanaremona, podothayole
@josevarghese5801
@josevarghese5801 10 сағат бұрын
Christmas ദിനത്തിൽ പോലും, വിമത പ്രവർത്തനം നടത്തിയവരെ, സഭയിൽ നിന്നും പുറത്താക്കുക.
@bijuaugustine6585
@bijuaugustine6585 7 сағат бұрын
Oru thoompa nerukayanu. Poyi npaniyeduthi jeevikkeda mundada
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
"Governor /ബഹുത്ത് ബഡാ കഷ്ട് ഹേ..."
15:04
Malayalivartha Special
Рет қаралды 10 М.
Массированный удар РФ по Украине в Рождество
1:06
Euronews по-русски
Рет қаралды 111 М.