Fr George Vithayathil | ഓരു സീനിയർ വൈദീകന്റെ സങ്കടം...ക്രിസ്തുമസിന് ഇതും നിങ്ങൾ കേൾക്കണം | Ekam News

  Рет қаралды 9,634

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

Пікірлер: 132
@nithinjosephthenan2972
@nithinjosephthenan2972 18 күн бұрын
എറണാകുളം അങ്കമാലി അതിരൂപതയിലെ സത്യത്തിനു വേണ്ടി പോരാടുന്ന എല്ലാ ധീരന്മാരായ വൈദികർക്കും പൂർണ്ണ പിന്തുണ അറിയിക്കുന്നു
@തൊമ്മിക്കുഞ്ഞു
@തൊമ്മിക്കുഞ്ഞു 17 күн бұрын
എന്താണ് സത്യം?? 1968 ൽ optional ആയി എറണാകുളം രൂപതയ്ക്ക് കൊടുത്ത 50/50 1999 ൽ സിറോ മലബാർ സഭയിൽ മുഴുവൻ ബാധകമാക്കി. അതാണ് സത്യം. അതിനോട് ചേർന്ന് നിന്ന് സമാധാനം ഉണ്ടാക്കുക
@vimalasr4289
@vimalasr4289 17 күн бұрын
Welcome only Janabhimukkam Qurbana & Support Vimathar only EKM Angamaly only 🙏🙏🙏 Not Bosco Puthur or Thattl Cardinal ❤😢❤
@vimalasr4289
@vimalasr4289 17 күн бұрын
Kaldaya changanassery Diocese not respecting Ekm Angamaly ❤ What non sense 😢 Respect the Traditional Qurbana Janabhimukkam Qurbana 🙏 Why can't they tolerate it 😢Why simply compelling us -?? I believe that Jesus Christ will not allow this selfish discipline 😭🙏😭
@pathrosekp6677
@pathrosekp6677 18 күн бұрын
Ee Achan parayunnathu Ethra Sthaym🙏
@JosephTheakkanth
@JosephTheakkanth 18 күн бұрын
WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY
@somysebastian7209
@somysebastian7209 16 күн бұрын
അതിരൂപതയിലെ വന്ദ്യ വൈദീകനും ആലുവ പൊന്തിഫിക്കൽ സെമിനാരിയിൽ പതിറ്റാണ്ടുകളോളം സഭാ- ചരിത്രാദ്ധ്യാപകനുമായിരുന്ന, പകരം വെക്കാനില്ലാത്ത അസാധാരണ വ്യക്തിത്വമാണ് ബഹു. വിതയത്തിലച്ചൻ.
@josephkallarackal9528
@josephkallarackal9528 16 күн бұрын
very good 🎉
@stpvvv9457
@stpvvv9457 18 күн бұрын
സത്യത്തിനും നീതിക്കും വേണ്ടി നിൽക്കുന്നവർക്കു കുരിശു മാത്രം വിചാരണ ചെയ്ത് എറണാകുളം രൂപതയിലെ അച്ചന്മാരെ കുരിശിൽ തറക്കട്ടെ😏 മാർപ്പാപ്പ മറ്റൊരു കാര്യം പറഞ്ഞിരുന്നു എറണാകുളം രൂപതയിൽ ഭൂമി വിറ്റ കാശ് തിരിച്ചു കൊണ്ടുവരണമെന്ന് മേജർ സ്ഥാപിച്ച ഈ കോടതി കണ്ണടച്ചിരിക്കുവാണോ?
@baijujohn7613
@baijujohn7613 18 күн бұрын
സത്യം ജയിക്കും അച്ചോ !!!നമുക്ക് കാത്തിരിക്കാം🥰🥰🤝🤝🙏🙏
@joshyek4098
@joshyek4098 18 күн бұрын
എന്താണ് സത്യം, പിശാച് ആണോ
@baijujohn7613
@baijujohn7613 18 күн бұрын
@@joshyek4098 No bro the truth is the truth☺️
@JosephTheakkanth
@JosephTheakkanth 18 күн бұрын
EXACTLY CORRECT 💯 💯 💯 ALL KALDAYA PERSONS ARE BIG SATHAN IN KERALA WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S
@baijujohn7613
@baijujohn7613 18 күн бұрын
@@JosephTheakkanth 👍🤝🤝
@JosephTheakkanth
@JosephTheakkanth 18 күн бұрын
CONGRATULATIONS TO ERNAKULAM AND AGAMALY PEOPLE'S
@antonymcera6233
@antonymcera6233 18 күн бұрын
കർത്താവിൻ്റെ കൃപയ്ക്കായി എറണാകുളംകാർ കാത്തിരിക്കുന്നു. അധികാര ദുർമോഹികളായ സഭാ നേതൃത്വത്തെയും ക്രിമിനൽ കൂരിയെയ്യും ക്രിസ്തു വെറുതെ വിടില്ല ഫാദർ.🎉❤❤❤❤❤
@JIJO.P.T
@JIJO.P.T 14 күн бұрын
👍...
@JosephTheakkanth
@JosephTheakkanth 13 күн бұрын
@@antonymcera6233 EXACTLY CORRECT 💯 💯
@thomaspv2205
@thomaspv2205 18 күн бұрын
Wise words of a senior priest. Thank you Rev. Father.
@JosephTheakkanth
@JosephTheakkanth 18 күн бұрын
WELL DONE KEEP IT UP ERNAKULAM AND AGAMALY PEOPLE'S
@Fr.JoyAntoney
@Fr.JoyAntoney 17 күн бұрын
ഈ അച്ഛൻ കണ്ണടച്ച് വായിക്കുന്ന ആളല്ല. Church history ഇൽ ഡോക്ടറേറ്റ് ഉള്ള ആൾ. 1959 ഇൽ പട്ടം കിട്ടിയ ആൾ. Pastoral. Athaani ഇടവകയിൽ അന്വേഷിക്കുക. കരിയിൽ പിതാവിന്റെ കണ്ണീർ മാറാതെ അതി രൂപത രക്ഷ പെടില്ല
@JosephTheakkanth
@JosephTheakkanth 13 күн бұрын
@@Fr.JoyAntoney EXACTLY CORRECT 💯 💯
@marymp9094
@marymp9094 18 күн бұрын
ആമ്മേൻ🙏ആമ്മേൻ🙏
@KairaliShibu
@KairaliShibu 18 күн бұрын
മ്‌ളേഛ മായ കമൻ്റ് i ഇടുന്നവരെ നിങ്ങളുടെ അക്ഷരങ്ങളിൽ നിന്ന് അറിയാം പകൽ മാന്യന്മാർ ആണെന്ന്. ഈ വൈദികനെ നിങൾ അംഗീകരിക്കേണ്ട. പ്രായത്തെ മാനിക്കുക. അനുസരണ ബലിയേക്കൽ ശ്രേഷ്ഠം എന്ന് പറയുന്നവരോട്. നിങൾ പത്തു കല്പനകൾ പാലിക്കുന്നവരണോ. ദൈവത്തെ അനുസരിക്കുക അല്ലാതെ മനുഷ്യരെ അല്ല. സഭയെ സ്നേഹിക്കുക അധികാരികളെ അല്ല. തെറ്റ് ചെയ്യുന്നത് ആരായാലും തെറ്റ് ആണെന്ന് പറയാനുള്ള നട്ടെല്ല് വേണം ആരും ആരുടെയും അടിമയല്ല ഇത് രാജാഭരണമോ ബ്രിട്ടീഷ് ഭരണമോ അല്ല നമ്മൾ ദൈവപൈതലുകൾ ആണ്.
@JosephTheakkanth
@JosephTheakkanth 18 күн бұрын
WE NEED JANAKEEYA HOLLY MASS IN KERALA
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR BOSCO WHO PAY FOR YOUR POLICE PROTECTION MONEY
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR BOSCO HOW MANY YEARS YOU TAKE POLICE PROTECTION IN KERALA
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR BOSCO NOW YOU ARE A BIG SATHAN IN ERNAKULAM AND AGAMALY
@JosephTheakkanth
@JosephTheakkanth 18 күн бұрын
WE NEED FRONT TURN HOLLY MASS IN KERALA
@capttomjosephfni108
@capttomjosephfni108 13 күн бұрын
Why not sheershasana kurbana?
@JosephTheakkanth
@JosephTheakkanth 13 күн бұрын
@capttomjosephfni108 WHY NOT FACE TO FACE QURBANA? WHY NOT STRAIGHT QURBANA? WHY NOT FRONT TURN QURBANA? WHY NOT JANAKEEYA QURBANA ? YOU ARE ALWAYS LIKE BACK SIDE SO YOU NEED BACK TURN HOLLY MASS THIS IS THE MAIN PROBLEM FOR YOU?
@JosephTheakkanth
@JosephTheakkanth 18 күн бұрын
NO NEED CURTAIN HOLLY MASS IN KERALA
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR BOSCO NO NEED BACK TURN HOLLY MASS IN KERALA
@JohnFrancis-r9t
@JohnFrancis-r9t 17 күн бұрын
Syro malabar church going back to the period of middle age inquisition.
@sebykanjirathingal7008
@sebykanjirathingal7008 18 күн бұрын
🙏🙏🙏
@sebastiankc7536
@sebastiankc7536 17 күн бұрын
❤️❤️❤️❤️❤️❤️
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR BOSCO PLEASE RESIGN YOUR JOB AFTER LEFT FROM ERNAKULAM AND AGAMALY THIS IS BETTER FOR YOU
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR BOSCO YOU WILL COME ANY ERNAKULAM AND AGAMALY CHURCHES WITHOUT POLICE PROTECTION IN KERALA
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR BOSCO NOW WHERE IS OORAKADN WHAT IS HIS STAGE
@simonjoseph6478
@simonjoseph6478 16 күн бұрын
Better to advise that 90 year old rebel priest to get ready for the next world 🤔
@katkat3244
@katkat3244 18 күн бұрын
മെത്രാന്മാരെ, നിങ്ങളുടെ തലയിൽ തീ വിഴാനായി ഞങ്ങൾ നൊന്തു പ്രാർത്ഥിക്കുന്നു....
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR BOSCO MAR THOMA SLEEVA PLEASE PUT IN ARABIAN SEA FIRST
@JosephTheakkanth
@JosephTheakkanth 18 күн бұрын
WE NEED FACE TO FACE HOLLY MASS IN KERALA
@JosephTheakkanth
@JosephTheakkanth 18 күн бұрын
NO NEED BACK TURN HOLLY MASS IN KERALA
@josephchettan8113
@josephchettan8113 17 күн бұрын
അച്ചോ സ്നേഹത്തോടെ ഒന്ന് പറയട്ടെ ആദ്യം അനുസരണ പഠിപ്പിക്കാൻ നോക്കൂഎന്നാലല്ലേ ജനങ്ങളെ അനുസരണം പഠിപ്പിക്കാൻ പറ്റുള്ളൂ ആദ്യം പോപ്പിനെയും നേതൃത്വനിരയിലുള്ള സഭാ പിതാക്കന്മാരെയും അനുസരിക്കുക ജനങ്ങൾക്ക് ഒരു മാതൃക നൽകാൻ കഴിയും ഇപ്പോഴത്തെ മാതൃക സാത്താനിലേക്കുള്ള വഴിയാണ് ആദ്യം മച്ചാ ആ അവർക്ക് അതൊന്നും പറഞ്ഞുകൊടുക്കാൻ പരിശ്രമിക്കുക
@devassykuttygnalian7309
@devassykuttygnalian7309 17 күн бұрын
ഈ അനുസരണ ആദ്യത്തെ കാര്യത്തിന് restitute the loss എന്ന് ആലഞ്ചേരിയോട് കല്പിച്ചത് നിങ്ങൾ പോയി നടപ്പിലാക്കിച്ചിട്ട് വാ, എന്നിട്ട് പറഞ്ഞാൽ മതി കേട്ടോ
@katkat3244
@katkat3244 18 күн бұрын
ഈ മെത്രാന്മാർ ആണ് ആധുനിക ഹേരോദോസുകൾ.... ചിഞ്ഞു നാറുന്നു നിങ്ങളും നിങ്ങളുടെ പ്രവർത്തനങ്ങളും.... ആരും സമാധാനത്തോടെ മരിക്കില്ല....
@kuriakosekuriakose9671
@kuriakosekuriakose9671 18 күн бұрын
ഇത്രയും പ്രായമായ വിതയത്തിൽ അച്ചൻ പിതാവേ എന്ന് വിളിച്ചു പറയുന്നത് കേൾക്കാൻ തട്ടിലിനും പുത്തൂരിനും കഴിവില്ല. ചിലരുടെ കമന്റുകൾ വായിച്ചപ്പോൾ വളരെ മോശമായി തോന്നി. ജനാഭിമുഖ കുർബാന ചൊല്ലുന്നവരെയും കാണുന്നവരെയും അറബിക്കടലിൽ എറിയാമെന്നു ആരും സ്വപ്നം കാണണ്ട.
@JosephTheakkanth
@JosephTheakkanth 13 күн бұрын
@@kuriakosekuriakose9671 FRAGO = SEX VEERAN. ALENCHERY = LAND ALIBABA THARAYIL = MONEY ALIBABA YOU FOLLOWING WHICH PERSON I KNOW YOU FOLLOW FRAGO
@mercyharvestmissionsociety2758
@mercyharvestmissionsociety2758 17 күн бұрын
God of peace will quickly crush Satan under their feet and the grace of our lord Jesus Christ be with them. Rom. 16,20. I beg the Ekm priests, religious and the people to recite this biblical verse repeatedly upon the bishops. You will see real deliverance taking place
@daisyvarghese3853
@daisyvarghese3853 17 күн бұрын
പ്രീയ പൊന്നച്ചോ ,, കുഴിയ്ക്ക് കാൽ നീട്ടി ഇരിക്കുന്ന, ഈ പ്രായത്തിൽ എങ്കിലും സഭയെ ധിക്കരിയ്ക്കാതെ,,, സഭാ മക്കൾക്ക്‌ ഉതപ്പ് നൽകാതെ,,, സഭയോട് വിധേയപ്പെട്ട്, സഭാ കൂട്ടായ്മയിൽ ജീവിയ്ക്കുന്ന,,,😅 സഭയിലെ ഒരു വിശുദ്ധ പുരോഹിതനായി ജീവിച്ച് മരിച്ച് കൂടെ !!!
@തൊമ്മിക്കുഞ്ഞു
@തൊമ്മിക്കുഞ്ഞു 17 күн бұрын
അപ്പൊ പഴേപറമ്പിൽ മെത്രാനെ മറന്നോ??
@antonythomas9299
@antonythomas9299 16 күн бұрын
ഹാ കഷ്ടം! എറണാകുളം .അങ്കമാലി അതിരൂപതയുടെ അതിദയനീയമായ സ്ഥിതിക്ക് കാരണക്കാരായി മറ്റാരെയും അന്വേഷിക്കേണ്ട ഈ ചരിത്ര പണ്ഡിതനെ തന്നെ വീക്ഷിച്ചാൽ മതി. ഇദ്ദേഹമല്ലേ ഇക്കണ്ട വൈദികരെയെല്ലാം പഠിപ്പിച്ചത്. എങ്ങനെ ഇപ്രകാരമാകാതിരിക്കും. വന്യ പുരോഹിതാ, 50-60 വർഷം പാരമ്പര്യം!സഭയിൽ ഇതൊരു പാരമ്പര്യമാണോ? അനുസരണയും സഭയോടും ഈശോയോടും പ്രതിബദ്ധതയുണ്ടോ വൈദികർക്ക്? ഈ രൂപതയ്ക്ക് എന്താ മണി കെട്ടിയിട്ടുണ്ടോ? സീറോ മലബാർ സഭയിലെ 35 രൂപതകളിൽ 34 - ഉം ഏകീകൃത പ . കൂർബാന അംഗീകരിച്ച് പ്രാവർത്തികമാക്കിയിട്ടും ഒരേ ഒരുരൂപത പിടിവാശിയോടെ പരിശുദ്ധ പിതാവിനെതിരായും സിനഡിനെതിരായും അനവധി വിട്ടുവീഴ്ചകൾക്കു ശേഷവും ഇന്നും ഞങ്ങൾക്ക് തെറ്റില്ല , ഒരു കുറ്റവുമില്ല എന്ന് വീമ്പടിക്കുന്നത് ഭ്രാന്തൻ ജല്പനമായേ കാണാനാവൂ. Tribunal സ്ഥാപിച്ചതല്ലേ ഉള്ളു . ഇപ്പോളെ ഇങ്ങനെ ഭയപ്പെട്ടാലലോ? എന്തായാലും മഹാ കഷ്ടം തന്നെ !
@thomaskc527
@thomaskc527 16 күн бұрын
ഇത്രയും പ്രായമായിട്ടും വിവേകം തൊട്ട് തീണ്ടിട്ടില്ലല്ലോ കത്തനാരേ!
@capttomjosephfni108
@capttomjosephfni108 13 күн бұрын
Dear Acha, How many decades more you want this tussle go on? Don’t you like to obey even the Pope? I wish you are more prudent to see reasons why the tribunal is there. Or you also support the likes of Vattoly who claims to celebrate Mass in sheershasana? At best I will count you as one among the Senior rebels. Shame on you!
@viraltips8929
@viraltips8929 16 күн бұрын
അനുസരണമില്ലെങ്കിൽ പുറത്ത് പോകു,,,, മാർപ്പാപ്പ പറഞ്ഞിട്ട് പ്പോലും അനുസരിക്കുവാൻ പറ്റില്ല.. പുതിയ സഭ ഉണ്ടാകുമെന്ന് പറഞ്ഞിട്ട് എന്തായി. ? ചുമ്മാതെയിരുന്ന് ഈ 90 റാം' വയസ്സിലും ന്യായിക്കരുത്... അനുസരണത്തെക്കുറിച്ച് പഠിപ്പിക്കൂ,,,,
@PeterP.V
@PeterP.V 18 күн бұрын
നിങ്ങളോടു ദൈവവചനം പ്രസംഗി ച്ചനിങ്ങളുടെ നേതാക്കന്‍മാരെ ഓര്‍ക്കുവിന്‍. അവരുടെ ജീവിതചര്യയുടെ ഫലം കണക്കിലെടുത്ത്‌ അവരുടെ വിശ്വാസം അനുകരിക്കുവിന്‍. ഹെബ്രായര്‍ 13 : 7
@sebastianssebastian9578
@sebastianssebastian9578 17 күн бұрын
മൂത്ത് മുരടിച്ച വിമതന്റെ ജല്പനങ്ങള്‍ എന്ന് ശീര്‍ഷം !!!
@joshyek4098
@joshyek4098 18 күн бұрын
പുരോഹിതൻ കർത്താവിനു മുകളിൽ വളർന്നു എന്ന് തോന്നുമ്പോൾ ഇതുപോലെ ഒക്കെ തോന്നും. ഈ അച്ചൻ ചെയ്ത എല്ലാ sacriment ഉം എത്ര ദൈവ കോപം ഉണ്ടാക്കി കാണം
@mathewmathai7538
@mathewmathai7538 18 күн бұрын
His statement shows that no body should question them.
@sebastiankt2421
@sebastiankt2421 18 күн бұрын
കൽദായൻകർത്താവിനുമുകളിൽവളർന്നപ്പോൾഅവൻസ്വയംപിശാചായി സത്യംകേൾക്കുമ്പോൾഅവൻഅലറുകയാണ്ഈരണ്ടുസാത്താൻമാ രിലൂടേ.
@georgev943
@georgev943 18 күн бұрын
Baseless talks! Don't bring any really valid or genuine ideas! Kallancherry will of course face his nemesis!!
@jobyjoseph6040
@jobyjoseph6040 17 күн бұрын
​what you are saying, nobody understands
@joshyek4098
@joshyek4098 17 күн бұрын
@jobyjoseph6040 മനസ്സിലാക്കാൻ കുറെ പ്രാർത്ഥന ആവശ്യം ആണ്
@joseph21tomy
@joseph21tomy 16 күн бұрын
ഫ്രാൻസിസ് മാർപ്പാപ്പക്കും തെറ്റി എന്നാണോ അച്ചൻ പറയുന്നത്😂
@josekmcmi
@josekmcmi 18 күн бұрын
This old man is totally myopic to realities and one sided. He doesn't know what a church is.
@thomaskunnumpurathu
@thomaskunnumpurathu 18 күн бұрын
Thaanthayillatha comments edatheda........
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR WHAT YOU TELL YOU HAVE NO FATHER HOW YOU BIRTH PLEASE ASK YOUR MOTHER IMMEDIATELY
@johnykuriakose1133
@johnykuriakose1133 18 күн бұрын
തർക്കത്തിന്റെ കാലം കഴിഞ്ഞു, ഇപ്പോൾ അതിൽ തീരുമാനമായത് അറിഞ്ഞില്ലേ അച്ചോ?
@mtg226
@mtg226 18 күн бұрын
Exactly
@jomonjohn975
@jomonjohn975 17 күн бұрын
തർക്കവിഷയം വൈദീകർ ചെയ്യണ്ട രീതിയാണോ സ്വീകരിച്ചത് അച്ചന് തെറ്റ് തോന്നുനില്ലങ്കിൽ അത് മനസ്സിലാക്കി തരും ട്രൈബൂണൽ എന്നിട്ട് പറ, 'ഒരാൾ തെറ്റ് ചെയ്യുന്നത് അവന് തെറ്റാണ് എന്ന് മനസ്സിലാക്കുന്നത് നിയമത്തിൻ്റെ മുൻപിൽ ചെല്ലു മ്പോഴാ (കോടതി) അതുവരെയും തെറ്റ് ചെയ്തവൻ ന്യായികരിച്ച് നടക്കും.
@jobyjoseph6040
@jobyjoseph6040 17 күн бұрын
Vivarathoshi, poda...
@jomonjohn975
@jomonjohn975 17 күн бұрын
@jobyjoseph6040 വിഢി' poda
@jomonjohn975
@jomonjohn975 17 күн бұрын
@jobyjoseph6040 നിന്നേ പോലുള്ള വിഢികൾ ഇവരുടെ പുറകേ നടക്കും
@BijuBiju-r1j
@BijuBiju-r1j 17 күн бұрын
മോശമായി അച്ചോ അത്രമാത്രം മോശമായി നിങ്ങൾ
@thomasmathaichakalyil2791
@thomasmathaichakalyil2791 18 күн бұрын
സഭയിൽ അനുസരണ, ഡിസ്‌സിപ്ലിൻ ഒക്കെ വേണ്ടയോ അച്ഛാ?
@JosephTheakkanth
@JosephTheakkanth 18 күн бұрын
Decipline please told to your family Not teach Ernakulam and Agamaly people's
@johnsonkt8155
@johnsonkt8155 18 күн бұрын
Vithayathil acho. Ithu eri theeyilenna ozhikkalaanu bosco kaattunnathu. Kodathy sthapichu. Enthu thenga pothikkaan aanu. Ee bosco. Sramikkunnathu. Karthaavu kodathiyil kidannu karayunnu. Ivar. Aathipathyam. Sthaapikkaan nokkunnu
@josepj1234-e2v
@josepj1234-e2v 18 күн бұрын
Sorry father, you are telling all false hood , you adding fuel to fire, just obey
@yahshuadas2527
@yahshuadas2527 18 күн бұрын
കപടനാട്യക്കാരേ, ഏശയ്യാ നിങ്ങളെപ്പറ്റി ശരിയായിത്തന്നെ പ്രവചിച്ചു: മത്തായി 15 : 7 കപാടാനാട്യക്കാരെ പാറ്റക്കാരെ നിങ്ങൾ ഇനിയും എത്രനാൾ ഈ കപഠനാട്യവുമായി മുന്നോട്ട്‌ പോകും അറിവും വിദ്യാഭ്യാസവുമുള്ള യുവതലമുറ കാപട്യത്തിൽ തുടരാൻ നിങ്ങളെ ഇനിയും അനുവദിക്കില്ല അവർ നിങ്ങളോട് ചോദിക്കും എവിടെനിന്ന് കിട്ടി നിങ്ങൾക്ക് പാട്ട കാരണം യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്‍െറ പൗരോഹിത്യം കൈമാറപ്പെടുന്നില്ല. ഹെബ്രായര്‍ 7 : 24 ആരുതന്നു നിങ്ങൾക്ക് പാട്ട . പാട്ടക്കാരെ നിങ്ങൾ ആർക്ക് വേണ്ടി പാട്ടയറ്റിക്കുന്നു എടോ കിഴവാ ചാകുന്നതിന് മുമ്പ് കർത്താവ്‌ പഠിക്കാൻ പറഞ്ഞത് ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. മത്തായി 9 : 13 പഠിക്കുക വെറുതെ ഇനിയും വലിയിട്ട് ജനാമം പാഴാക്കാതെ
@josejosephk7501
@josejosephk7501 18 күн бұрын
അച്ചൻ ഇനി കൂടുതൽ കാര്യം അന്വേഷിക്കണ്ട, ഈശോ മറിയം ചൊല്ലി ക്കൊണ്ടിരി. ബാക്കി കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം
@TheworldofPolity
@TheworldofPolity 18 күн бұрын
എടാ കിഴങ്ങൻ അൽമായ അച്ഛമാരെ ഭരിക്കാൻ നീ വളർന്നോ 😂😂
@josejosephk7501
@josejosephk7501 18 күн бұрын
@TheworldofPolity അച്ചൻ മാർ ആരാ ദൈവം ആണോ, പോയി പണി നോക്ക്. ഞാൻ കുറെ അച്ചന്മാരുടെ കൂടെ ജീവിച്ചിട്ടുള്ള കിഴങ്ങനാ. മേൽ അനങ്ങാതെ മറ്റുള്ളവരുടെ അധ്വാനം കൊണ്ട് ജീവിക്കുന്നവർ
@TheworldofPolity
@TheworldofPolity 18 күн бұрын
@@josejosephk7501 🤩☺️
@georgev943
@georgev943 18 күн бұрын
Aalochikkaam....?!! OK?
@joshyek4098
@joshyek4098 18 күн бұрын
പുരോഹിതൻ പാലിക്കേണ്ടത് മാർപ്പാപ്പായം അത്പോലെ അവരെ നയിക്കേണ്ട മെത്രാൻ നൽകുന്ന നിർദേശങ്ങളും അല്ലെ ഇത്രയും പ്രായം ആയിട്ടും ഇതൊന്നും മനസ്സിലാക്കാതെ എന്താ പ്രവർത്തിച്ചത്
@sebastiankt2421
@sebastiankt2421 18 күн бұрын
ചീഞ്ഞപപ്പായപോലൊരുമാർപപ്പായംതെറ്റിൽനിന്നുംതെറ്റിലേക്കുവേച്ചുവേച്ചുനടക്കുന്നു.അയാളേവച്ചുഭയപ്പെടുത്തുന്നു
@VargheseVarki
@VargheseVarki 18 күн бұрын
അച്ചോ അനുസരണ ബലിയേക്കാൽ ശ്രേഷ്ഠം, അത് ഈ അവസാനകാലത്ത് മറ്റ് വൈദീക തൊഴിലാളികൾക്ക് പറഞ്ഞു കൊടുത്ത് പ്രാർഥിക്ക് അത് ആത്മാവിന് ഗുണം ചെയ്യും,,ഇടക്ക് ഇടക്ക് ഈസോ മറിയം ഔസേപെ,ഈ ആത്മാവിന് കൂട്ടായിരിക്കണമേ എന്ന് പ്രാർഥിക്ക്,അല്ലാതെ ചാവൻ കാലത്തും വിമത പ്രവർത്തനം നടത്തി ആത്മാവിനെ നശിപ്പിക്കല്ലേ
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR VARGHESE FRAGO = SEX VEERAN ALENCHERY = LAND ALIBABA THARAYIL = MONEY ALIBABA BOSCO = BIG SATHAN OF KERALA
@jonsonkharafi7617
@jonsonkharafi7617 18 күн бұрын
ശ്രീ വർഗീസ് വർക്കി. അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം എന്ന് ആര് എവിടെ പറഞ്ഞതാണ്? യേശുക്രിസ്തു അങ്ങനെ പറഞ്ഞതായി സുവിശേഷത്തിൽ പുതിയ നിയമത്തിൽ ഉണ്ടോ? എന്തിനാണ് അനവസരത്തിൽ ഇതുമായി ബന്ധവുമില്ലാത്ത ഒരു കാര്യം നിങ്ങൾ അർഥം പോലും അറിയാതെ പുലമ്പി കൊണ്ടിരിക്കുന്നത്? അനുസരണം എന്നത് സിനഡിലെ മെത്രാന്മാർക്ക് ബാധകമല്ലേ? ഇതുവരെ അവർ ചെയ്തുകൂട്ടിയ കള്ളത്തരങ്ങളും ചെറ്റത്തരങ്ങളും പുറത്തുവരുമ്പോൾ എന്തിന് ഇവർ ഭയപ്പെടണം? എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതർ സത്യം വിളിച്ചു പറയുമ്പോൾ എന്തിനാണ് സിനഡും മെത്രാന്മാരും വിറളി പിടിക്കുന്നത്? ഈ പറയുന്ന സിനഡും മെത്രാന്മാരും അത്രമേൽ വിശുദ്ധരാണോ? ഈ അതിരൂപതയ്ക്ക് 70 കോടിയോളം നഷ്ടം വരുത്തിയ ആലഞ്ചേരിയുടെ വിക്രിയകൾ നിങ്ങൾക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയുന്നു? കുർബാനയുടെ പ്രശ്നം അതിൽ നിന്നും ഉടലെടുത്തതാണല്ലോ? ജനാദിമുഖ കുർബാനയ്ക്ക് എന്താണ് ഒരു കുഴപ്പം? അതിൻറെ ദൈവശാസ്ത്രപരമായ ഒരു വിശദീകരണം ഞങ്ങൾക്ക് തന്ന് ബോധ്യപ്പെടുത്തിയാൽ പോരെ? അത് ബോധ്യപ്പെട്ടാൽ ഈ പ്രശ്നങ്ങൾ അവസാനിക്കുമല്ലോ? എന്തുകൊണ്ട് ഈശോമിശിഹായുടെ ആഗോള കത്തോലിക്കാ സഭ ഇന്നും ജനാഭിമുഖ കുർബാന പിന്തുടരുന്നു? എന്തുകൊണ്ട് അത് ശരിയായില്ല എന്ന് നാം പറയുന്നു എന്നതും നിങ്ങൾക്ക് വിശദീകരിക്കേണ്ടിവരും. അത് സാധ്യമല്ല എന്ന് നിങ്ങൾക്ക് തന്നെ അറിയാം. സഭയുടെ ലത്തീനീകരണത്തെ പറ്റി നിങ്ങൾ ഉത്കണ്ഠാകുലരാണ്. എങ്കിൽ പിന്നെ കത്തോലിക്കാസഭയെ നിരാകരിച്ച് സഭയിൽനിന്നും നിങ്ങൾക്ക് വിട്ടു പോകാമല്ലോ? ലത്തീൻ റീത്തിൽ പെട്ട കത്തോലിക്കാ സഭചെയ്യുന്നതും പിന്തുടരുന്നതും തെറ്റാണ് എന്ന് പറയുന്ന നമ്മുടെ മെത്രാന്മാരും സിനഡും തന്നെ ആ കത്തോലിക്കാസഭ നൽകുന്ന സൗകര്യങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു. എന്തുതരം മാനസികാവസ്ഥയാണ് ഇത്? ക്രിമിനൽ സിവിൽ കേസുകളിൽ കുറ്റാരോപിതരായ മെത്രാന്മാരും കർദിനാളും അവരുടെ നിരപരാധിത്വം തെളിയിക്കേണ്ടത് അവരുടെയും സഭയുടെയും ആവശ്യമാണ്. എന്തിന് അവർ ഭയക്കുന്നു? അനുസരണവും സത്യവും നീതിയും എല്ലാം മുകളിൽ നിന്ന് വരുന്നതല്ലേ കൂടുതൽ മാതൃകാപരം ആവുക? മേൽപ്പറഞ്ഞ മെത്രാന്മാരുടെയും മറ്റും അപധ സഞ്ചാരങ്ങളുടെ കഥകൾ ഇവിടെപ്രസിദ്ധീകരിക്കേണ്ട ആവശ്യമില്ലല്ലോ? അവരെയൊന്നും ഒരു ട്രൈബ്യൂണലും വിസ്തരിച്ചു കാണുന്നില്ലല്ലോ. തൊപ്പിയും വടിയും കിട്ടിയാൽ കിട്ടുന്നവർ എല്ലാം വിശുദ്ധരാകും എന്ന ധാരണയൊന്നും താങ്കൾക്ക് ഇല്ലല്ലോ? അതുകൊണ്ട് സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന ഇവിടത്തെ പുരോഹിതരും വിശ്വാസി സമൂഹവും അവരുടെ ന്യായമായ നിലപാടിൽ തന്നെ ഉറച്ചു നിൽക്കും. ചോദ്യം ചെയ്യേണ്ടവയെ ചോദ്യം ചെയ്തിരിക്കും. ക്രിസ്തുനാഥൻ അതാണ് സ്വന്തം ജീവിതം വഴി നമുക്ക് കാണിച്ചു തന്നിട്ടുള്ള മാതൃക.
@josevarghese5801
@josevarghese5801 18 күн бұрын
പത്തോ, അൻപതോ വർഷം പഴക്കമുള്ള ജനാഭിമുക കുർബാന യേക്കാൾ നല്ലത്, നൂറ്റാണ്ടുകൾ പഴക്കമുള്ള ഏകീകൃത കുർബാന.
@ancythomas8965
@ancythomas8965 18 күн бұрын
പത്തോ... അമ്പതോ അല്ല2024വർഷം ജനാ ഭി മുഖം..... ഏകി കൃതം കച്ചവടം
@jacobm.o3048
@jacobm.o3048 18 күн бұрын
We do not need kurbana if it divide people. U go to home.
@jain663
@jain663 18 күн бұрын
പൗവ്വ ത്തി കുർബാന ക്ക് നൂ റ്റാണ്ടു കൾ പഴക്കമോ? അതോ 1986 ൽ മാർപ്പാപ്പാ വന്ന മറവിൽ കള്ള തരത്തിലൂടെ യുദ്ധകാ ല ടി സ്ഥാനാ ത്തിൽ തട്ടി കൂട്ടിയതോ ?
@jain663
@jain663 18 күн бұрын
പൗവ്വത്തി കുർബാനയ്ക്ക് നൂറ്റാണ്ടുകൾ പഴക്കമൊ? അതോ 1986 ൽ മാർ പ്പാപ്പാ കേരളത്തിൽ വന്ന മറവിൽ കള്ള ത്തരത്തിലൂടെ തട്ടി കൂട്ടിയതോ?
@MathewkuttyMathewkutty-w3k
@MathewkuttyMathewkutty-w3k 18 күн бұрын
Veliv ellatha paraylle Acho. Anusarikkaan upadeasy
@JosephTheakkanth
@JosephTheakkanth 18 күн бұрын
MR MATHEW PLEASE TEACH YOUR FAMILY DECIPLINE NO NEED BACK TURN HOLLY MASS IN KERALA
@smanuel4477
@smanuel4477 18 күн бұрын
പത്രം വായിക്കുന്നുണ്ട് എന്നല്ലേ പറഞ്ഞത് അച്ചോ. എന്നിട്ടും ഒന്നും അറിഞ്ഞില്ല. കഷ്ടം
@jomonjoseph72
@jomonjoseph72 18 күн бұрын
അച്ഛന് പ്രായം മാത്രമേ ഉള്ളു
@jomonjoseph72
@jomonjoseph72 18 күн бұрын
ഏതോ വിമതൻ എഴുതി കൊടുത്തത് കണ്ണടച്ച് വായിക്കുന്ന പ്രായമുള്ള അച്ഛൻ ളോഹ തൊഴിലാളികളോട് ഉള്ള ഐക്യ പെടൽ
@frmathewedassery5435
@frmathewedassery5435 17 күн бұрын
എയർപോർട്ടിൽ നിന്നും ഹൈവേ യിലേക്ക് പ്രവേശിക്കുന്നി ടത്തു കാണാവുന്ന പള്ളിയോട് ചേർന്നാണ് ബ. വിതയത്തിൽ താമസിക്കുന്നത്.. അവിടെ ചെന്ന് അദ്ദേഹത്തോട് സംസാരിക്കാവുന്നതാ ണ്. സത്യം ഗ്രഹിക്കാവുന്നതാണ്?
@jomonjoseph72
@jomonjoseph72 16 күн бұрын
@@frmathewedassery5435 അതിനു അദ്ദേഹത്തെ കാണണണം എന്നൊന്നും ഇല്ല അച്ഛൻ പറയുന്നതിലെ പൊള്ളത്തരങ്ങൾ മനസ്സിലാവാൻ.1962 മുതൽ കുർബാന വിഷയം അതിന്റെ നാൾ വഴികൾ ആയാലും.നിലവിലെ വിമതരുടെ സഭാത്മകം അല്ലാത്ത ആവശ്യങ്ങൾ ആയാലും സമര മുറകൾ ആയാലും സാകൂതം വീക്ഷിക്കുന്ന ആർക്കും മനസിലാവും. പ്രത്യേകിച്ച് തലച്ചോർ ആർക്കും പണയം വെക്കാത്ത, എന്നാൽ സിറോ മലബാർ സഭയെ കേവലം എറണാകുളത്തമ്മ എന്ന സങ്കുചിത ചിന്തക്കു ആദിതമായി സ്നേഹിക്കുന്ന നിരവധി വിശ്വാസികളിൽ ഒരാൾ ആയ ഒരു എറണാകുളം അങ്കമാലി അതിരുപതയിൽ ജനിച്ചു വളർന്ന എനിക്ക്.
@ThomasJohn-r8z
@ThomasJohn-r8z 18 күн бұрын
പേട്ട് കിളവാ ആദ്യം സഭാ നേതൃത്വം പറയുന്നത് പുരോഹിതർ അനുസരിക്കട്ടെ.
@minidevassy334
@minidevassy334 18 күн бұрын
താൻ കിളവനാകുന്നതിനുമുൻപ് പൊക്കോളും 🙏
@benoyjohn8153
@benoyjohn8153 18 күн бұрын
ആ അച്ഛൻ ഇവരുടെ പ്രവർത്തികളെ പൊതിഞ്ഞുപിടിച്ചു.. ആരോപണം ഷൈപ്പു മോഡൽ കീച്ചുകയാണ്..... ഇവർ ചെയ്ത നെറികേടിന്റെ പറമ്പരകൾ ഒന്നും ആ അച്ഛൻ മിണ്ടുന്നില്ല... അതൊക്കെ ഒരു ഷോ മാത്രമാണ് എന്നനുപുള്ളി പറയുന്നത്... സോറി...
@stpvvv9457
@stpvvv9457 18 күн бұрын
😂 ഒരു അച്ചനോടുള്ള കമൻ്റിലൂടെ നിൻ്റെ കുടുംബത്തിൻ്റെ മഹിമ മനസ്സിലായി😂
@benoyjohn8153
@benoyjohn8153 18 күн бұрын
@stpvvv9457 മഹിമയെ പറ്റി പറയാൻ നിനക്കെന്തു യോഗ്യത... വഴിയെ ഈറ്റയും ഒലിപ്പിച്ചു നടക്കുന്ന ചാവാലി പട്ടിക്കും ഉണ്ടട തിണ്ണമിടുക്ക്.. എന്റെ സഹോദരനും ekam അതിരൂപതയിൽ പുരോഹിതനാണ്..... പോക്രിത്തരവും തെണ്ടിത്തരവും കള്ളത്തരവും വ്യാജരേഖയും കൊലചെരിയും തെറിപ്പാട്ടും തീയും തീപന്തവും കൊലവിളിയും ആയി നടക്കുന്ന നിന്നെപ്പോലെ ഉള്ളവരുടെ കുടുംബത്തിൽ പിറന്നവനല്ല ഞാൻ... കണ്ട അണ്ടന്റെയും മുണ്ടന്റെയും വൈലിയുടെയും അടകോടന്റെയും ചെമ്മന്റെയും ചെരുപ്പുക്കുത്തിയുടെയും ചാവേറല്ല ഞാൻ.. എനിക്കും പണം തന്നു വിമത സമ്മേളനത്തിൽ ആളെക്കൂട്ടാൻ.. ഒരച്ഛൻ.. ഇന്ന് നല്ലവനായി മാപ്പേഴുതി കൊടുത്തു... ഞാൻ കണ്ട പട്ടി പറയുന്നത് കേട്ടു തുള്ളാൻ കൊച്ചിന്റെ പിതൃത്വം പോലും മനസ്സിലാക്കാൻ കഴിയാതെ സ്വൊയം സുഖത്തിൽ കിടന്ന വ്യഭിചാരിണിക്കുണ്ടായതല്ല... 🙏🙏🙏
@shijangeorge7976
@shijangeorge7976 17 күн бұрын
എടാ പന്ന🌹 മോനേ നീ നിൻ്റെ മകനോട് നിൻ്റെ ഭാ---രെ വേൾക്കാൻ പറയുക അവൻ അനുസരിച്ചാൽ ഈ നാറിയ ആലഞ്ചേരിയേയും ഈ അതിരൂപത അനുസരിക്കും. ഇല്ലെങ്കിൽ നിർത്തി പോടാ..' ആ വൈദികനെ കളിയാക്കിയ നിനക്ക് ഈ മറുപടി പോര.അനുസരണം എന്താണെന്ന് നിന്നെ ഞാൻ പഠിപ്പിക്കാം
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН