മരുഭൂമിയിൽ പുതുമഴ പെയ്ത പോലെ ! ഒരു വേട്ട കഥ താങ്കളിൽ നിന്ന് ലഭിച്ചപ്പോൾ❤❤❤
@ghostie3005 ай бұрын
Waiting ആയിരുന്നു വേട്ടകഥക്ക് ❤❤
@nishaasanthosh19235 ай бұрын
വേട്ട കഥകൾ ഒരു ഹരം ആണ് കേൾക്കാൻ. അടിപൊളി ആയിട്ടുണ്ട്. ഇനിയും അപ്‌ലോഡ് ചെയ്യണം ട്ടോ ❤❤❤❤❤
@meena3895 ай бұрын
വേട്ടക്കഥ ഇഷ്ടം 🥰❤️🥳
@AkhS-x9q5 ай бұрын
വേട്ട കഥയ്ക്ക് വേണ്ടി waiting ആയിരുന്നു
@anasanju73755 ай бұрын
വേട്ട കഥകൾ ആണ് എന്നും ഇഷ്ടം... അതിൽ വേട്ട മാത്രം അല്ല.... ആ കാലഘട്ടത്തിലെ ജീവിതരീതിയും സംസ്കാരവും... പ്രകൃതി കാഴ്ചകളും എല്ലാം ഉൾകൊള്ളുന്നു...
@Napoleonff45 ай бұрын
വേട്ടക്കതക്കായി വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️❤️❤️❤️
@binjurajendran5 ай бұрын
അവനെ ഒരു സിംഹവും കൊണ്ടുപോകാൻ ഞാൻ അനുവദിക്കുകയില്ല.. ❣️ അവൾ.. 🔥
@devanadh10975 ай бұрын
നോയൽ ചേട്ടാ നിങ്ങൾ ഈ കഥകൾ പറയുമ്പോ ഞാൻ പലപ്പോഴും mr. X ഉം അൻഡേഴ്സണും കോർബറ്റും ഒക്കെ ആവാറുണ്ട്. രാത്രി കേൾക്കുന്നത് കൊണ്ടാവും ഉറക്കത്തിൽ കാണാറുണ്ട് പറഞ്ഞറിയിക്കാൻ പറ്റില്ല വല്ലാത്തൊരു ഫീൽ ആണ് 🙏🏻
@arunmr-d4e5 ай бұрын
Noyal ettan is back witg hunting stories❤❤❤
@divinkottummal51285 ай бұрын
ആഹാ അടുത്ത വേട്ടകഥ വന്നോ... ❤❤❤❤
@shyamu22555 ай бұрын
ഫസ്റ്റ് ലൈക് ഫസ്റ്റ് കമൻ്റ് നല്ലോണം രത്രിയായിട്ട് കാണാം
@jabalumanilal82405 ай бұрын
Excellent articulation. Thrilling and terrific ...I really appreciate..... please upload same series of hunting stories.
@abelcp45815 ай бұрын
The way you tell hunting stories is soo immersive ❤❤❤❤
@sajeerbaith5 ай бұрын
Kurach munne vijaarichea uloo new video vannilalolnuuu👍👍😍😍😍😍😍 vannu vannu
@Sreekumarnaduvilathayil-ct9hq5 ай бұрын
നോയൽ സാർ..താങ്കൾ പറഞ്ഞ കഥ വളരെ നന്നായിരുന്നു..ഇനി മുതൽ സാഹസികത നിറഞ്ഞ travelling സ്റ്റോറികൾ ചെയ്യുമോ..?👍👍👍💪👌🔥🔥🎉🎉❤❤🙏🙏🔥🔥🔥🔥
@akhilmsuresh50435 ай бұрын
Brohh🔥ith anu bro namukk vendath #HUNDING STORY.tnx buddy❤
@richinbabu63585 ай бұрын
ഇച്ചായൻ വന്നേ...എല്ലാരും ഓടിവായോ ❤❤❤❤❤❤
@keerthanaps74225 ай бұрын
Vanoooooo🥰. Night കാണാട്ടോ. ഇപ്പോ ലൈക് and കമന്റ് ഇട്ടിട്ട് പോകുന്നു 😍
@Sanal-m3y5 ай бұрын
പലരും പലതും പറയും കഥയുട് മച്ചാ 🎉🎉🎉🎉
@Gladiator43635 ай бұрын
Eagerly waiting for Anunaki episodes ❤ .. please don't stop that
Etra kaalam aayi request cheyunnu bro for Mohan tiger and champavath detail story If you don’t do some other will do and spoil it Please do , it’s my 6th request 😢😢
@NiATV5 ай бұрын
അതൊക്കെ പലരും ചെയ്തിട്ടുണ്ട്.. നമുക്ക് വേറെ പിടിക്കാം.
@aneeshblessent33515 ай бұрын
Nte noyaleetta katta waiting aarnnu Mr.X nu vendi
@Amharicman5 ай бұрын
Hunt begins❤
@ARUNKarnan-z6f5 ай бұрын
Angane vannu ❤❤
@vsop165 ай бұрын
Eanikkishtappettu ❤,
@shafiaadam49165 ай бұрын
❤😍😍😍
@sreejithcnair79715 ай бұрын
നോയിൽ ചേട്ടാ കേൾക്കാൻ ഇഷ്ടപ്പെട്ട കഥ
@melvin83215 ай бұрын
അനുനാക്കി കഥകൾ മിസ്സ് ചെയ്യുന്നു
@jayarambaskaran54505 ай бұрын
Bro ❤
@sanjaysanju45975 ай бұрын
Katta waiting for your story
@Jayasankarkk5 ай бұрын
ഹാജർ 🌹🥰
@akhilkishore82405 ай бұрын
Mr.X ❤
@anandhukrishna50675 ай бұрын
Ente ponnu chetta endhann hunting stories etra delay avunn😮
@ratheeshrratheeshrajan30115 ай бұрын
Mr x is back
@ghostdrones5 ай бұрын
Nia fan ❤
@devidasanbinoj35685 ай бұрын
Ahaa adipoli
@midhunpillu62605 ай бұрын
Vannallooooo veerappan ❤
@itsmeharithha5 ай бұрын
Hunting stories are really interesting..Please do more hunting videos..❤
@DEVUZZ43915 ай бұрын
നോയല് ചേട്ടാ.. പൊളി.. ❤️❤️.. ഇടക്ക് മറ്റു കഥകൾക്ക് ഒപ്പം ഇതും പോരട്ടെ.. ❤️❤️💪💪
@aravindkj6205 ай бұрын
ഡ്രാക്കുളയെ പറ്റി ഒരു video ചെയ്യുമോ ചേട്ടാ
@Leshaanpro5 ай бұрын
Oh...ethra kaalam aayi noyal chetta oru vettakadha kettittu
@crazyfishingadventures87475 ай бұрын
Ini ith pole mungiyal njangal ellarum koodi angu idukkiyilekkuvarum