How to Pay for three month Iqama renewal | Pay For Three Month Dependents Levi

  Рет қаралды 8,900

Nibu M John Vlog's

Nibu M John Vlog's

Күн бұрын

Here shows how to Pay for three month Iqama renewal and Pay For Three Month Dependents Levi through our bank account
കൂട്ടുകാരേ നിങ്ങൾ എന്റെ മറ്റുവിഡിയോകൾ കണ്ടിട്ടില്ല എങ്കിൽ എന്റെ ചാനൽ സന്ദർശിക്കാൻ മറക്കല്ലേ കൂടെ ഒന്ന് subscribe കൂടെ ചെയ്തേക്കണേ.
Join My Channel To Get my Mobile Number
/ @nibumjohnvlogs
Subscribe my Channel
bit.ly/3csVbt6
For more Videos visit My Channel Video Page
bit.ly/2AP6Bcw
Please Like My Facebook Page
bit.ly/2Y5WQAe
#three_Months_Iqama_renewal #Iqama_Renewal

Пікірлер: 73
@arjunvlogsmedia
@arjunvlogsmedia 2 жыл бұрын
ആദ്യത്തെ ലൈക്ക് എൻ്റെത് ആകട്ടെ
@shanshan1540
@shanshan1540 2 жыл бұрын
Hello sir depends payment chaithukazhijal absher pinnea enthakilum cheayyanmo atho payment cheaithal mathiyo
@tastyfoodhealthyfood2349
@tastyfoodhealthyfood2349 2 жыл бұрын
സൗദിയിൽ ഉള്ള domestic workers absher through Exit ചെയ്യാൻ കഴിയുമോ ഒന്ന് പറഞ്ഞു തരൂ please എന്റെ sponser not Responding Call Iqama Valid
@kaivala1984
@kaivala1984 Жыл бұрын
ഹായ് ഇപ്പോൾ പബ്ലിക് ഹെൽപ്പർ തസ്തികകളിൽ എത്ര റിയാൽ എന്ന് അറിയാൻ പറ്റുമോ
@cherishcherian5101
@cherishcherian5101 2 жыл бұрын
Hi ikka Housemaid ne kond varan pattuvo Saudi Arabia ill.
@vishnukaricode7765
@vishnukaricode7765 2 жыл бұрын
Hello, saudi riyadh first class judicial magistrateil ninum oru affidavit vangan aayi enthanu cheyendath, ethelum agency undo onu parayamo. It's very urjent.... Pls
@johnjose8089
@johnjose8089 Жыл бұрын
ഹായ്,എന്റെ ഇക്കാമ ഒരു വർഷത്തേക്ക് പുതുക്കാനും, ആശ്രിതരുടെ ലവി മൂന്നുമാസം വീതം കെട്ടാനും പറ്റുമോ?
@john0162
@john0162 2 жыл бұрын
Hello cheta 4month ayetee salary pending anee.... Iqama transfer through qiwa portal possible anooo.... Enthanee procedure
@Asru41
@Asru41 2 жыл бұрын
Sir Iqama profession change akiyo Ann angane check cheyyan pattum
@Asru41
@Asru41 2 жыл бұрын
Hi
@Habibii2529
@Habibii2529 2 жыл бұрын
Sir. Re entry visa adich nattil poka. Visa validity minimum ethra venm?
@salahudheensha3666
@salahudheensha3666 11 ай бұрын
ഫൈൻ ഉണ്ടങ്കിൽ ഇക്കാമ പുതുക്കാൻ പറ്റുമോ ട്രഫിക്ക് ഫൈൻ ഉണ്ടങ്കിൽ Ahഫൈൻ അടക്കാത ഇക്കാമ പുതുക്കാൻപറ്റുമോ
@sha-nu1mp
@sha-nu1mp 2 жыл бұрын
3 masathekku puthukkiyittu. Pettenu naattil pokanamengil exit pokan pattumo. One yr cash adachitte exit pokan pattathollo.
@pratheeshagastin3638
@pratheeshagastin3638 2 жыл бұрын
Ente company visaya.enikku cheyyan pattumo.enthengilum problem pinneed undakumo
@kunnamangalamsajeer
@kunnamangalamsajeer 4 ай бұрын
Thanasal maran ulla payment ed option aan select cheyyendad
@kunnamangalamsajeer
@kunnamangalamsajeer 4 ай бұрын
Please reply sir or anyone
@BlackMoon-md3xq
@BlackMoon-md3xq 7 ай бұрын
Insurence renew cheyyunnath engane
@moideenkannur5096
@moideenkannur5096 11 ай бұрын
ഇക്കാമ എക്സ്പീരിയൽ നാട്ടിൽ പോകാൻ പറ്റുമോ എക്സിറ്റ്ൽ
@pveldhosify
@pveldhosify 2 жыл бұрын
Ente iqama 1 year um depentent levy 6month um pay cheyyan pattumo
@sainulabid7141
@sainulabid7141 2 жыл бұрын
ഡ്രൈവർ വിസ കഫീലിന്റെ സഹായം ഇല്ലാതെ തനാസൽ മാറാൻ പറ്റുമോ
@rajiviswam8316
@rajiviswam8316 Жыл бұрын
അധികം ആളുകൾക്കും ഉള്ളത്Snb യുടെ അക്കൗണ്ട് ആണ് അതിൽകൂടി അക്കാമ പുതുക്കുന്ന രീതിയും കൂടി അടുത്ത വീഡിയോയിൽ ഇടും എന്നു വിശ്വസിക്കട്ടെ കാത്തിരിക്കുന്നു
@karthikavipi7630
@karthikavipi7630 2 жыл бұрын
Ikkama theeran ini 20 day ee ollu puthukan pattumo
@ajaibaby5886
@ajaibaby5886 2 жыл бұрын
Hi sir. Can you please help me out for Christian marriage through Indian embassy..
@farooqpgdi
@farooqpgdi 2 жыл бұрын
Re entry കഴിഞ്ഞ ഒരാൾ മൂന്ന് വർഷം പൂർത്തിയാവുന്നതിന് മുൻപ് അതേ കമ്പനിയിലേക്ക് പുതിയ വിസയിൽ വരുന്നതിന് കമ്പനിയുടെ ഭാഗത്ത് നിന്ന് എന്തെല്ലാം പേപ്പർ വേണം
@evanshymon9497
@evanshymon9497 2 жыл бұрын
Visiting visa.. Dec 19 th six months complete akum. Exit pokathe Renew cheyan pattumo.... Contact Details tharumo
@LIBINPULIYILAKKATTIL
@LIBINPULIYILAKKATTIL 2 жыл бұрын
Enthenkilum details arinjoo. Ente febrvry 6 mnth aakum
@john0162
@john0162 2 жыл бұрын
Hi nibu chetaa oruu doubt clear cheyan undayernuu.... Messenger el oru Hi etet und reply theruvoo
@glory2849
@glory2849 2 жыл бұрын
House driver iqama renew cheyyan pattumo. Ariyunnavar please reply
@selvinmathew9574
@selvinmathew9574 2 жыл бұрын
expier ആയ റീ എൻട്രി വിസ റിന്യൂ ചെയ്യാൻ ഫൈൻ കെട്ടണോ.എത്ര ദിവസത്തിനുള്ളിൽ ചെയ്യണം..ഇഖാമ 6മാസം ബാക്കിയുണ്ട്..
@sidheequehazi
@sidheequehazi 2 жыл бұрын
Fine kettanam
@rashidmayin2430
@rashidmayin2430 2 жыл бұрын
Ikama 1 year ethreya amount 2022? Aarenenkklm onn parayuo..
@likelife00777
@likelife00777 2 жыл бұрын
I have no job contract can I change another company without permission
@NOORES
@NOORES 2 жыл бұрын
👌
@ratheeshbilal
@ratheeshbilal 2 жыл бұрын
Ikka... Final exit visa.. Kittan വേണ്ടി 3.. മാസം ആയി രജിസ്റ്റർ ചെയ്തിട്ട്.. ഇതുവരെ കോൺടാക്ട് ഒന്നും ഇണ്ടായില്ല...
@Mahneer4147
@Mahneer4147 2 жыл бұрын
Brother,എന്റെ സംശയത്തിന് ദയവായി ഒരു മറുപടി അറിയുമെങ്കിൽ തരുമെന്ന് പ്രദീക്ഷിക്കുന്നു ,എന്റെ brother ഇവിടെ നിന്നും നാട്ടിൽ അവധിക്കു രണ്ടു വർഷം മുൻപ് പോയി multi visa stamp ചെയ്താണ് family യോടൊപ്പം പോയത് ,covid കാരണം തിരിച്ചു വരുവാൻ കഴിഞ്ഞില്ല .എന്നാൽ iqama പുതുക്കി കൊണ്ടിരുന്നു പക്ഷേ re entry പുതുക്കാൻ കഫീൽ pepar work കൾ ചെയ്യാൻ ഏൽപ്പിച്ച ആളുടെ ഉത്തരവാദിത്ത കുറവ് കാരണം re entry കഴിഞ്ഞു ഒരു വർഷത്തോളം കഴിഞ്ഞിട്ടാണ് പുതുക്കിയിട്ടില്ല എന്ന് അറിയുന്നത് ഇപ്പോൾ ഒരു വർഷത്തിൽ അധികമായി re entry കഴിഞ്ഞിട്ട് ,auto renewal വന്നപ്പോൾ multi അടിച്ചത് കാരണം പുതുക്കി കിട്ടിയില്ല ..ഇനി എന്താണ് ചെയ്യാൻ കഴിയുക ,സ്വന്തമായി company register ചെയ്യാനുള്ള ശ്രെമങ്ങൾ നടക്കുന്നതിനിടയിൽ ആണ് ഇങ്ങിനെ ഒരു പ്ര്രശ്നം ..കഫീൽ സഹകരിക്കുന്നുണ്ട് പക്ഷെ ഇത് വരെ ശെരിയായില്ല ..ഏതു വഴിക്കു ശ്രേമിച്ചാൽ ശെരിയാകും എന്ന് പറയാൻ കഴിയുമോ ..???
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
പുതിയ വിസയിൽ സെയിം കഫീലിന്റെ കിഴിൽ വരാം
@salahudheensha3666
@salahudheensha3666 11 ай бұрын
അത് ലീവിന്പോയിട്ട് വരാനതാണോ ലീവിന്പോയിട്ട് Ahസമയത്ത്വരാതിരുന്നാൾ എത്രയോനാള്കഴിഞ്ഞോവരാൻപറ്റുകയുള്ളല്ലോ
@sayidvattaparambil9619
@sayidvattaparambil9619 2 жыл бұрын
Ncb vazhi cheyyan pattum
@salahudheensha3666
@salahudheensha3666 11 ай бұрын
ഒരു കാര്യംപറയുമ്പോനിങ്ങൾഎല്ലാം ഡിറ്റേലായിപറയണം
@farookpgdi
@farookpgdi 2 жыл бұрын
Levi pay cheyyunath paranjillallo
@SRNVLOGS5131
@SRNVLOGS5131 2 жыл бұрын
അത്‌ തന്നെ
@vijayankannur6444
@vijayankannur6444 2 жыл бұрын
6 മാസത്തെ ഇക്കാമ അടിച്ചാൽ നാട്ടിൽ ലീവിന് പോകാൻ പറ്റുമോ മറുപടി please
@clastrix
@clastrix 2 жыл бұрын
ഫൈനൽ എക്സിറ്റ് അടിചു ഇനി എന്തെല്ലാം ഡോക്യുമെൻ്റ് അണ് റെഡി അക്കേണ്ടത് ticket ഒഴിച്ച്. പുതിയ വിസയിൽ തിരിച്ചു വരാൻ ഇപ്പോഴുള്ള ഏതെങ്കിലും document കയ്യിൽ കരുതേണ്ടത് ഉണ്ടോ rply തരണം🙏
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Exit ന്റെ കോപ്പി, വാക്‌സിൻ സർട്ടിഫിക്കറ്റ് ഇത് മതി
@clastrix
@clastrix 2 жыл бұрын
@@NibuMJohnVlogs thank you so much sir
@clastrix
@clastrix 2 жыл бұрын
Thank you sir
@clastrix
@clastrix 2 жыл бұрын
@@NibuMJohnVlogs sir ഇപ്പൊൾ എക്സിറ്റ് ൻറ copy അല്ല വേണ്ടത്. നമ്മൾ എയർപോർട്ടിൽ എക്സിറ്റ് അടിച്ചു നാട്ടിൽ വന്ന ശേഷം ഉള്ള എക്സിറ്റ് copy ആണ് വേണ്ടത്. എന്ന് വച്ചാൽ എക്സിറ്റ് അടികുമ്പോൾ കിട്ടുന്ന എക്സിറ്റ് copy alla.
@TheRaseem
@TheRaseem 2 жыл бұрын
ആർക്കെങ്കിലും 3 month levi അടച്ചു പുതുക്കിക്കിട്ടിയോ
@rashidmayin2430
@rashidmayin2430 2 жыл бұрын
ഇകാമ 1 ഒരു വർഷത്തെക്ക് എത്ര രൂപ ആകും? എന്ന് ആരെങ്കിലും പറഞ്ഞു തരുമോ..???
@nppkm771
@nppkm771 2 жыл бұрын
Sponsorship maran puthiya update undo
@mylittleworld929
@mylittleworld929 2 жыл бұрын
എൻ്റെ Re-entry കഴിഞ്ഞിട്ട് 14 മാസം ആയി... അത് പുതുക്കാൻ കഴിയുമോ .. iqama valid ആണ്.
@sidheequehazi
@sidheequehazi 2 жыл бұрын
Yes എന്റെതു cheydhu
@mylittleworld929
@mylittleworld929 2 жыл бұрын
engine cheythu...
@riyasp7596
@riyasp7596 2 жыл бұрын
Iqama എത്ര മാസം മുമ്പ് പുതുക്കാൻ സാധികും ( കഹർബായി മുബാനി )
@rejirajan8061
@rejirajan8061 2 жыл бұрын
നാലുവർഷമാ എക്സ്പെയർ ആയ ആൾക്ക് നാട്ടിൽ പോണം എങ്കിൽ എത്ര രൂപ ഫൈൻ വരും. plese
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
Contact embassy
@saleemvelloli5153
@saleemvelloli5153 2 жыл бұрын
അപ്പോൾ നമ്മുടെ iqama പുതുക്കാൻ ഗഫീലിന്റെ ആവിശ്യം ഇല്ലേ...?
@clastrix
@clastrix 2 жыл бұрын
Sir final exit അടിച്ചു കഴിഞ്ഞാൽ(ഇഖാമ valid ആണഗിൽ) പിന്നെ ബാങ്ക് അക്കൗണ്ട് വഴി ക്യാഷ് നാട്ടിലേക്ക് അയക്കുവാൻ പറ്റുമോ
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
പറ്റും
@ratheeshbilal
@ratheeshbilal 2 жыл бұрын
വേറെ എന്തെങ്കിലും വഴി യുണ്ടോ
@TheRaseem
@TheRaseem 2 жыл бұрын
നിങ്ങൾ കാണിച്ചത് levi അടക്കുന്നത് അല്ലല്ലോ. ഇക്കാമയുടെ fee അടക്കുന്ന അല്ലെ. ഇക്കാമ ഫീ one year 650 sr. Levi അടക്കുന്നത് എങ്ങനാണെന്ന് കാണിക്
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
എംപ്ലോയീ ലേവി അടക്കാൻ കഫീലിനു വേറെ സദാദ് നമ്പർ ഉണ്ട്
@TheRaseem
@TheRaseem 2 жыл бұрын
@@NibuMJohnVlogs ആർക്കെങ്കിലും 3 month levi അടച്ചു പുതുക്കിക്കിട്ടിയോ
@SRNVLOGS5131
@SRNVLOGS5131 2 жыл бұрын
@@NibuMJohnVlogs കഴിഞ്ഞ പ്രാവശ്യം ലെവി അടച്ച സദാദ്‌ നമ്പർ തന്നെയാണോ? ഉണ്ടാകുക
@anasjaneesa7781
@anasjaneesa7781 2 жыл бұрын
ഇക്കാമ കഴിഞ്ഞിട്ട് എത്ര ദിവസം കയിണം കഫീലിന്റെ സമ്മതമില്ലാതെ വേറെ കഫീലിൻ മാറാൻ
@glory2849
@glory2849 2 жыл бұрын
Please reply.
@riyasp7596
@riyasp7596 2 жыл бұрын
ഇങ്ങിനെ ബാങ്ക് വഴി 650 ഇക്കാമ ഫീ അടച്ചാൽ ഇക്കാമ automatic ആയി പുതുങ്ങുമൊ ഇനി 6 മാസം ബാക്കി ഉണ്ട്
@riyasp7596
@riyasp7596 2 жыл бұрын
എനിക്ക് ലെവി ഇല്ല
@NibuMJohnVlogs
@NibuMJohnVlogs 2 жыл бұрын
ഇല്ല കഫീൽ പുതുക്കണം
@karthikavipi7630
@karthikavipi7630 2 жыл бұрын
Chetante number onn tharvo
Check  Your Iqama Status Urub or Not. | Check Company Red or Green
10:04
Nibu M John Vlog's
Рет қаралды 54 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
How to renew Indian passport from Saudi Arabia | Malayalam | Jophy's Vlog
20:30
Journey of Jophy & Jisha
Рет қаралды 4,6 М.
അനുഭവം ഗുരു - Final Exit From Saudi Arabia
8:54
Sajin Nishan - Uncrowned King
Рет қаралды 34 М.
Qiwa Portal |  Transfer without current employer approval
14:00
Nibu M John Vlog's
Рет қаралды 43 М.
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН