നിങ്ങളുടെ എല്ലാ വീഡിയോസും കാണുന്ന ഒരു സബ്സ്ക്രൈബർ ആണ് ഞാൻ. താങ്കളുടെ ഓരോ വീഡിയോയും വളരെ ഉപകാരപ്രദവും informative ഉം ആണ്. ഓരോ വീഡിയോ യുടെയും ദൈർഘ്യം 10 മിനിറ്റിൽ ഉൾക്കൊള്ളിക്കാൻ പറ്റുമെങ്കിൽ വളരെ നന്നായിരുന്നു. ഇത് എൻറെ ഒരു വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.നന്ദി.
@NibuMJohnVlogs4 жыл бұрын
ഇത് എല്ലാവിധ ട്രാൻസ്ഫെറും വരുന്നതുകൊണ്ടാണ് വീഡിയോ വലുതായത്. ഡിസ്ക്രിപ്ഷനിൽ ലിങ്ക് ഉണ്ട് വേണ്ട ഭാഗങ്ങൾ മാത്രം കാണാൻ
@faizujazi4 жыл бұрын
@@NibuMJohnVlogs മറുപടി തന്നതിനു വളരെ നന്ദി, ഞാൻ just സൂചിപ്പിച്ചു എന്നേയുള്ളൂ..☺️
എല്ലാം പറഞ്ഞു നന്നായി പക്ഷെ stc phisical കാർഡ് ഏതെങ്കിലും atm മെഷീൻ ഇൽ ഇട്ടു പൈസ ആഡ് ചെയ്യാൻ പറ്റുമോ എന്ന് മാത്രം പറഞ്ഞില്ല
@basheerbasheer21723 жыл бұрын
Hello seir riyaad ബാങ്കിന്റെ സാലറി എടിഎം കാർഡിൽ വന്ന റിയാൽ എടുത്ത് റിയാദ് ബാങ്കിന്റെ എടിഎം മിഷീനിലൂടെ stc pey യിലേക്ക് റിയാൽ a ad ചെയ്ത് നാട്ടിലെക്ക് കേഷ് അയക്കാനുള്ള option ഉണ്ടെന്ന് അറിഞ്ഞു അതിനെ കുറിച്ച് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യാമോ pls
@sudheeshalakkal24622 жыл бұрын
Sir I can't add money to stc pay from telemoney account
Sir ഞാൻ stcpay യിൽ നിന്ന് alrajhi അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്തു പണം അകൗണ്ടിൽ വന്നില്ല എന്താണ് കാരണം pls repaly
@azeezthekkodan35852 жыл бұрын
Hello ചേട്ടാ riyad mobile bankingൽ എങ്ങിനെ fingar&face id activ ചെയ്യാം എന്നുള്ളത് detaild ഒരു വീഡിയോ ഇടാമോ കാരണം ഞാൻ ചെയ്തിട്ട് ശരിയാകുന്നില്ല ( riyad ലാൻഡ് line id nambur ATM കാർഡ് 10 nambur ) എല്ലാം അടിച്ചു എന്നിട്ടും ശെരിയാകുന്നില്ല. പ്ളീസ്...🙏
@jamsheerkunchu72664 жыл бұрын
Sir. Stc പേ യിലേക്ക് പണം add ചെയ്യാൻ സാധിക്കുന്നില്ല. Daily transfer limit exeed എന്ന് കാണിക്കുന്നു
@valeedvalappil19773 жыл бұрын
ഇതേ പ്രശ്നം എനിക്കും ഉണ്ട്, എന്താണ് പരിഹാരം
@Muneerbajar3 жыл бұрын
Shop license ( ruksha mahal ) renew cheyyunned oru video cheyyumo
@santhoshcj53 жыл бұрын
Good informations
@siyadsainu40454 жыл бұрын
Ekkama expair anu al ahli accoundil ulla amoud widrow cheyyan marghem undo
@NibuMJohnVlogs4 жыл бұрын
ഇക്കാമ തീർന്നാൽ ബാങ്ക് അക്കൗണ്ട് ഫ്രീസ് ആകും പിന്നെ ഒന്നും നടക്കില്ല
Saudiyil ninnu nattilot Pokan eppol Corona test nadathano
@nishadibrahim69434 жыл бұрын
വേണ്ട
@call_me_don2 жыл бұрын
Uae ൽ നിന്നും ഈ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് ക്യാഷ് അയക്കാൻ പറ്റുമോ
@ashhartk84533 жыл бұрын
ഇഖാമ തീർന്നത് കൊണ്ട് എൻറെ STC Pay അക്കൗണ്ടിലേക്ക് ഏത് വഴി അയച്ചാൽ ആണ് കാഷ് കയറുന്നത്. അതിൽ Saddad വഴിയും Riyadh/Anb ബാങ്ക് വഴിയും കാഷ് Add ചെയ്യാൻ പറ്റും എന്നു കാണിച്ചല്ലോ. Riyadh/Anb ബാങ്ക് വഴി അക്കൗണ്ടിലേക്ക് അയക്കാൻ ആണ് ഉദ്ദേശിക്കുന്നത്. പക്ഷേ ഇഖാമ തീർന്നത് കൊണ്ട് ഈ ബാങ്കുകാർ അത് Block ചെയ്യുമോ? ഇഖാമ തീർന്നാലും STC Pay വർക്ക് ചെയ്യുന്നുണ്ട് എന്ന് പലരും പറയുന്നുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു. Thank you😊
@NibuMJohnVlogs3 жыл бұрын
SADDAD വഴി നോക്ക്
@shainlalkmr4 жыл бұрын
Nice video
@firozKhan-dl6xz4 жыл бұрын
Al ahli pattumo
@shalusnedungottoor79274 жыл бұрын
ചേട്ടായീ റിയാദ്ബാങ്കിലെ അക്കൗണ്ടിലേക്ക് stc pay ഇൽ നിന്നും ട്രാൻസ്ഫർ ഫീ ഇല്ലാണ്ടെ അയക്കാൻ പറ്റുമോ...
@NibuMJohnVlogs4 жыл бұрын
ഇല്ല
@Shasuva3 жыл бұрын
Ncb add illee? Sir
@NibuMJohnVlogs3 жыл бұрын
ഇതേ രീതിയാണ്
@kunhumva4 жыл бұрын
സാർ, stc പാസ്കോഡ് അടിക്കുമ്പോൾ ഏറെർ കാണിക്കുന്നു എന്താണ് ചെയ്യേണ്ടത്?
@NibuMJohnVlogs4 жыл бұрын
STC or STC pay ? you can reset it use forgot your passcode option
@navastaj65793 жыл бұрын
stcpayയിൽ പൈസ കയറിയില്ല എന്ത് ചെയ്യണം
@NibuMJohnVlogs3 жыл бұрын
toll free number ൽ വിളിക്ക്
@ahammedkabeer19064 жыл бұрын
Jawwy ആപ്പിൽ സേവ് ചെയ്ത പണം stc pey യിൽ add ചെയ്യാൻ സാധിക്കുമോ
@NibuMJohnVlogs4 жыл бұрын
ഇല്ല
@robinthomas49784 жыл бұрын
Cvv ellatha card ആണെങ്കില്‍ എങ്ങനെ ചെയ്യും
@NibuMJohnVlogs4 жыл бұрын
അത്തരം കാർഡ് ഓൺലൈൻ ട്രാൻസാക്ഷൻ പറ്റില്ല
@1989moideen4 жыл бұрын
Saddad no vech bill paymentil poyi transfer cheyam tahweel card,quik pay vech
@AliMohammed-oe3fk3 жыл бұрын
Appo yentha cheyya
@shamsudheenuk58663 жыл бұрын
Stc pay ഓണക്കബോൾ determine your location കാണിക്കുന്നു.. എന്താ പ്രോബ്ലം..Pls answer
@NibuMJohnVlogs3 жыл бұрын
turn on the location in your mobile
@b.vijayakumar79003 жыл бұрын
Quick pay കാർഡ് ഉപയോഗിച്ച് പൈസാ അയക്കുവാൻ പറ്റുമോ?
@NibuMJohnVlogs3 жыл бұрын
No
@Bony1413 жыл бұрын
NBC cardil pattille
@NibuMJohnVlogs3 жыл бұрын
It’s depends the card
@sulfikerpallickal13744 жыл бұрын
മറ്റൊരാളിന്റെ ഡെബിറ്റ് കാർഡിൽ നിന്നും എങ്ങനെ നമ്മുടെ stc pay ലേക്ക് ക്യാഷ് ട്രാൻസ്ഫർ ചെയ്യും
@NibuMJohnVlogs4 жыл бұрын
സെയിം നമ്മടെ ചെയ്യുന്നപോലെ ആഡ് ചെയ്താൽ മതി. അവരുടെ മൊബൈലിൽ OTP വരും എന്റർ ചെയ്യണം
@shameerwahab4 жыл бұрын
Riyad bank one day 500 add cheyyan pattu etta
@NibuMJohnVlogs4 жыл бұрын
debit or credit card ?
@savadwandoor59333 жыл бұрын
"അപ്രകാരം" "എപ്രകാരം" എന്നീ വാക്കുകൾ സാറിന്റെ ഐഡന്റിറ്റിയായി കഴിഞ്ഞു.
@navaskhan68393 жыл бұрын
ഒരു മാസം എത്ര റിയാൽ നാട്ടിലേക്ക് Transfer ചെയ്യൻ സാധിക്കും
@NibuMJohnVlogs3 жыл бұрын
20000 വരെ
@najoosneerad67543 жыл бұрын
Cvv number illa... Cardil
@NibuMJohnVlogs3 жыл бұрын
check back side
@yahkoobshahubanath26784 жыл бұрын
സാർ എന്റെ അകൗണ്ടിൽ സദാദ് നബർ ഇല്ല
@NibuMJohnVlogs4 жыл бұрын
അങ്ങനെ വരില്ല
@yahkoobshahubanath26784 жыл бұрын
എന്റെ ഐഡി വെരിഫിക്കേഷൻ തെറ്റായി ചെയ്തു ഇനി എന്താ ചെയ്യാൻ പറ്റുമോ
@keralagreengarden80594 жыл бұрын
stcpay Update ചെയ്താൽ ശരിയാകും
@razanek46294 жыл бұрын
Hy
@razanek46294 жыл бұрын
Hy
@muneer90904 жыл бұрын
👍
@rafiahmed20924 жыл бұрын
കോളടിച്ചല്ലോ ? എല്ലാം കൂടി നല്ലൊരു amount ആയി . 🙂
@shinumuhammadkadathoor93384 жыл бұрын
നാട്ടിലെ പൈസ stc pay ലേക്ക് പൈസ ആഡ് ചെയ്യാൻ പറ്റുമോ അങ്ങനെ പറ്റും എങ്കിൽ ഒരു വീഡിയോ ചെയ്തു കൂടെ