Chettan ningaludae channel Karanam ente jeevitham mari marinju thank u so much
@shafimkd22883 жыл бұрын
അതെന്താ...
@NibuMJohnVlogs3 жыл бұрын
😲
@musthafapattambi98853 жыл бұрын
Supper video😘🥰
@shahidbhai76473 жыл бұрын
ആശാനെ നന്ദി ....😘❤️
@AbuFathima4133 жыл бұрын
ഒരു പാട് നന്ദി Bro 🥰
@hashirmuhammed59853 жыл бұрын
It’s very useful information, thanks
@azeezaliali8423 жыл бұрын
ആർക്കെങ്കിലും mada card കിട്ടിയെങ്കിൽ ഒന്നു comment ചെയ്യണേ...........!!!!
@tentoworld12403 жыл бұрын
എനിക്ക് കിട്ടി 8ഡേയ്‌സ് കൊണ്ട്
@azeezaliali8423 жыл бұрын
@@tentoworld1240 👍
@imrankalandar45023 жыл бұрын
Hello sir Thank you very much you are always answering our question. Sir I can't add my stcpay digital mada card to mada pay.
@ajmaltk24533 жыл бұрын
Spr 👍👍
@muralikrishnakanat63793 жыл бұрын
...super info thank you...
@muhammedpalakkad66173 жыл бұрын
ഒരുപാട് ഉപകാരമായി നന്ദി.. എനിക്ക് ഒരു സംശയം എനിക്ക് ആദ്യമേ ഒരു ഡിജിറ്റൽ കാർഡ് ഉണ്ട് ആ കാർഡിൽ മത കാർഡ് ആവുമോ.... അതോ ഇനി വേറെഎടിഎം കാർഡ് വരുമോ...
@NibuMJohnVlogs3 жыл бұрын
വേറെ കാർഡ് ആണ്
@riysshamshida99762 ай бұрын
ഞാൻ ആദ്യം വിസ കാർഡ് ആണ് എടുത്തത് അറിയാതെ ഇപ്പൊ ഈ വീഡിയോ കണ്ടിട്ട് mada ഡിജിറ്റൽ കാർഡ് എടുത്തു ബട്ട് ഫിസിക്കൽ കാർഡ് എടുക്കാൻ അതിൽ കാണിക്കുന്നില്ല എന്താ ചെയ്യാ എങ്ങനാ എടുക്കാ റീപ്ലേ plz
@sumeshmattanur17834 ай бұрын
Sir mada caedinu pakaram njan classic card purchase cheithu.athu courier varikayum cheithu.ini athinu charge edakkumo..? Athu cancel cheithu mada cardinu apply cheyyendi varumo... Marupati pratheekshikkunnu...!!!
@NibuMJohnVlogs4 ай бұрын
വീണ്ടും mada കാർഡ് എടുത്ത് നോക്ക് നിങ്ങൾക്ക് ചിലപ്പോൾ ഫ്രീആയി കിട്ടും ഇഷ്യൂ ചെയ്യുന്നതിന് മുമ്പ് അതിന്റെ ഫീസ് കാണിക്കും അപ്പോൾ ഫ്രീആണെങ്കിൽ എടുക്കൂ
@MT-jh3ir3 жыл бұрын
thank you
@azeezaliali8423 жыл бұрын
Sir ഞാൻ mada card ബുക്ക് ചെയ്തിട്ട് 10 ദിവസം കഴിഞ്ഞു ഇതുവരെ കിട്ടിയില്ല എത്ര ദിവസം wait ചെയ്യണമെന്ന് പറഞ്ഞുതരുമോ...?
@NibuMJohnVlogs3 жыл бұрын
ഉടൻ ലഭിക്കും
@azeezaliali8423 жыл бұрын
Thanks Sir❣️
@musthaqkhan49813 жыл бұрын
@@azeezaliali842 മൂന്നാഴ്ചയായി എനിക്കും എൻ്റെ കൂടെയുള്ളവർക്ക് ഇതുവരെ ലഭിച്ചില്ല.ഇനി Customer care ലേക്ക് വിളിച്ചാലെ ശരിയാകും. 920011444 .മലയാളത്തിന് 4 അമർത്തി പരാതി അങ്ങ് പറയുക!
@azeezaliali8423 жыл бұрын
@@musthaqkhan4981 Tanks
@mt12493 жыл бұрын
THANk you 💞
@hafizmohamedhafeez3 жыл бұрын
Ettaa, enikkoru shamsiyam undu. Njan stcpay ubayogikkunna puthuya alaanu. What is different between digital card and physical card? Rendum vera vera peru kondu ubayogikkunna kaarana avasiyam enthinaanu? Please parayu thank you! 🙏
@NibuMJohnVlogs3 жыл бұрын
ഡിജിറ്റൽ കാർഡ് mada pay പോലെ ഉള്ള ആപ്പിലും ഓൺലൈൻ ഷോപ്പിങ്ങിനും മാത്രം പറ്റും, അത് പ്ലാസ്റ്റിക് കാർഡ് ആയി കിട്ടില്ല ഫിസിക്കൽ കാർഡ് പ്ലാസ്റ്റിക് കാർഡ് ആയി കിട്ടും ATM ലും ഉപയോഗിക്കാം ഒരു കാർഡ് എടുത്താൽ മതി ആവശ്യാനുസരണം, രണ്ടും എടുത്താലും കുഴപ്പമില്ല
@nishadnj74403 жыл бұрын
Thanks bro
@imrankalandar45023 жыл бұрын
Sir Is there any money back in purchase ?
@NibuMJohnVlogs3 жыл бұрын
No
@zainulabidabid18522 жыл бұрын
Digital കാർഡ് issue ചെയ്യാൻ pin നമ്പർ കൊടുത്തതിനു ശേഷം we are having a tecnical issue എന്ന് എഴുതി കാണിക്കുന്നു.. Stc pay യിൽനിന്നും നാട്ടിലേക്ക് പണം അയക്കാൻ ശ്രമിക്കുമ്പോഴും അതുതന്നെയാണ് കാണിക്കുന്നത്... എന്താണ് കാരണം??? ഒന്ന് വിശദീകരിക്കാമോ
@statuscorner70283 жыл бұрын
Super… ver useful Thanks ❤️
@nizarpulikkal15623 жыл бұрын
Naattileak Cash ayachitt status on hold kaanikkunnu
@sanasiya77653 жыл бұрын
ഫ്രീ ഓപ്ഷൻ കിട്ടിയില്ല. 23 റിയാൽ കട്ടായി എന്ന് മാത്രമല്ല, പാസ് വേർഡ് ആഡ് ചെയ്തതിന് ശേഷം . ഒന്നും ചെയ്യാൻ പറ്റുന്നില്ല ലെക്കേഷൻ കൊടുക്കാൻ കഴിയുന്നില്ല
Stcpayഉണ്ടായിരുന്നുഇപ്പോൾ സിം കട്ട് ആയതിനാൽഎൻറെstcpay ഓപ്പൺ ചെയ്യാൻ പറ്റുന്നില്ലകസ്റ്റമർ കെയറിൽ വിളിച്ചിട്ട്നല്ലൊരു മറുപടി കിട്ടുന്നില്ലമൊബൈലിൽ ഉള്ള ബാലൻസ് നഷ്ടമാകുന്നുഎൻറെ പഴയ സിം മൊബൈലി ആണ്ഇപ്പോൾ ഉള്ളത്zain ആണ്ഇതിന് എന്തെങ്കിലും ഒരു മാർഗ്ഗം പറഞ്ഞു തരുമോഅനുഭവം ഉള്ളവർ പറഞ്ഞു തരുമോ
@NibuMJohnVlogs3 жыл бұрын
മൊബൈൽ നമ്പറിൽ അല്ല ഇക്കാമ നമ്പറിൽ ആണ് നിങ്ങളുടെ ബാലൻസ് ഉള്ളത് അബിഷെർൽ പുതിയ മൈബൈൽ നമ്പർ ചേഞ്ച് ചെയ്യ്
@latheefmh22783 жыл бұрын
അ ബഷീർപുതിയ നമ്പർ ഞാൻ അപ്ഡേറ്റ്ചെയ്തതാണ്ഇപ്പോഴുംstcpayചോദിക്കുന്നത്പഴയനമ്പറിൽഅക്കൗണ്ട് ഉണ്ടല്ലോ എന്നാണ്അത് എങ്ങനെ ക്യാൻസൽ ആകും എന്നാണ്മനസ്സിലാവാത്തത്
@chicku2173 жыл бұрын
mada card atm upoyikichal service charge ondo
@NibuMJohnVlogs3 жыл бұрын
Normally വരില്ല , ഇനി ഈ കാർഡ് കൈയിൽ കിട്ടുമ്പോൾ അറിയാം
@niyashabeeb94703 жыл бұрын
Hello sir നിങ്ങൾ പറഞ്ഞ പ്രകാരം ഞാൻ കാർഡ് എന്ന ഭാഗത്തേക്ക് ക്ലിക് ചെയ്ത പോഴ് എൻ്റെ പഴയ വിസ കാർഡാണ് കാണിക്കുന്നത്.മത കാർഡ് കാണിക്കുന്നില്ല
@NibuMJohnVlogs3 жыл бұрын
വീഡിയോ കണ്ടു step by step ആയി ചെയ്തുനോക്കിക്കെ
@niyashabeeb94703 жыл бұрын
@@NibuMJohnVlogs ok sir
@niyashabeeb94703 жыл бұрын
Thanks sir 👍❤️
@jithinmathew9243 жыл бұрын
South Indian bank nte credit card apply cheyunnathengane ennu oru video edamo?
@shibinasa12583 жыл бұрын
മെയ് 22 നു അപേക്ഷിച്ചു ഇതു വരെ matha card കിട്ടില്ല. മറുപടി പ്രതീക്ഷിക്കുന്നു
@NibuMJohnVlogs3 жыл бұрын
വിതരണം തുടങ്ങിയിട്ടില്ല
@shibinasa12583 жыл бұрын
@@NibuMJohnVlogs നന്ദി
@inzamamulhaq48103 жыл бұрын
Natil ninnum stc pay il ninnu natile accountilot transfer cheyyan pattunnilla... Anyway can u help
@NibuMJohnVlogs3 жыл бұрын
അത് സാങ്കേതിക തകരാറ് ആയിരിക്കും പിന്നീട് ട്രൈ ചെയ്താൽ മതി
@sabeelsabeel79813 жыл бұрын
👍👍👍👍
@alshurook90593 жыл бұрын
എന്റെ ഫിസിക്കൽ മദ കാർഡ് 27ന്ന് കിട്ടും എന്നറിഞ്ഞു...ഏത് atm മെഷീനിൽ നിന്നും ക്യാഷ് വിഡ്രോ ചെയ്യാൻ പറ്റുമോ. .. അതിന്ന് ഫീസ് ഉണ്ടോ.. ചേട്ട...
@NibuMJohnVlogs3 жыл бұрын
കാർഡ് കിട്ടുമ്പോൾ അറിയാം, ഞാൻ പറയാം
@nizarpulikkal15623 жыл бұрын
Mada Digital card activ aakkiyitt mada paymentil add cheyyaan saadhikkunnilla
@NibuMJohnVlogs3 жыл бұрын
ഒന്ന് കുടെ ട്രൈ ചെയ്യ്
@kunhibavatanai67653 жыл бұрын
Stc mada കാർഡ് ഉപയോഗിച്ച് atm മിഷീനിൽ നിന്ന് ക്യാഷ് എടുക്കുമ്പോൾ വിസ കാർഡ് പോലെ 28 റിയാൽ സർവീസ് ചാർജ് വരുമോ
@NibuMJohnVlogs3 жыл бұрын
ഇല്ല ഫ്രീ ആണ്
@bijukrishna96833 жыл бұрын
ആർകെങ്കിലും കിട്ടിയോ വിസ madacard, 10 ദിവസം ആയി ഇത് വരെ കിട്ടിയില്ല
@musthaqkhan49813 жыл бұрын
നിങ്ങൾക്ക് 10 ദിവസമല്ലെ .എനിക്ക് ഒരു മാസമായി കിട്ടിയില്ല🙄
@anshuanshuanshad40703 жыл бұрын
കിട്ടിൽ എനിക്ക് 3 ആഴ്ച ആയി ഏതു വഴിയേ വരുന്നത് അറിയാമോ
@musthaqkhan49813 жыл бұрын
@@anshuanshuanshad4070 ഏത് വഴിയാണ് കിട്ടിയത്
@Asanarukutty3 жыл бұрын
സാർ ഇതുമയിട്ടല്ലാത്ത മറ്റൊരു കാര്യമാണ് stc saddad accountil മാറ്റം വരുത്തിയിരിക്കുന്നു നേരത്തെ 99 തൊട്ട് തുടങ്ങുന്ന നമ്പർ ആയിരുന്നു ഇപ്പോൾ 66 തൊട്ട് തുടങ്ങുന്ന നമ്പർ ആണ് അത് എങ്ങനെയാണ് അൽ രാജി ബാങ്കിൽ പഴയ saddad നമ്പർ എഡിറ്റ് ചെയ്ത് പുതിയ നമ്പർ ക്രിയേറ്റ് ചെയ്യുന്നത് എന്ന് ഒരു വീഡിയോ ഒരു പ്രതീക്ഷിക്കുന്നു സർ
@NibuMJohnVlogs3 жыл бұрын
Sure
@Asanarukutty3 жыл бұрын
@@NibuMJohnVlogs ❤️❤️❤️
@Asanarukutty3 жыл бұрын
@@NibuMJohnVlogs AlRajhiBank പഴയ saddad അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല പുതിയ ഒന്ന് ആഡ് ചെയ്യ്തു കംബ്ലീറ്റ് ചെയ്തു എന്നിട്ട് ട്രാൻസ്ഫർ ചെയ്യാൻ നോക്കുമ്പോൾ ട്രാൻസ്ഫർ ആകുന്നില്ല ഇങ്ങനെയാണ് കാണിക്കുന്നത് Error IBBP_ Notallowed IBBP_ Notallowed Reply sir
@jithinchandran7923 жыл бұрын
Card kitty activation aavunnilla..😦😧☹️
@NibuMJohnVlogs3 жыл бұрын
what is the error ?
@samadambatt51793 жыл бұрын
Digital card edukkathe physical card edukkan kazhiyumo charge onnum illathe
@NibuMJohnVlogs3 жыл бұрын
പറ്റും
@samadambatt51793 жыл бұрын
@@NibuMJohnVlogs thanku
@azizmakka71263 жыл бұрын
card create chedal card yavidy ninnan kittnnad
@NibuMJohnVlogs3 жыл бұрын
കരിയർ
@azizmakka71263 жыл бұрын
@@NibuMJohnVlogs yatra divasam kond kittum
@NibuMJohnVlogs3 жыл бұрын
No idea
@kkjamsheer9423 жыл бұрын
🌹🌹
@shamsheermohd74813 жыл бұрын
Hello mada card activate chaithal nammude existing visa card disable aavumo
@NibuMJohnVlogs3 жыл бұрын
ഇല്ല
@shafeekmunna18003 жыл бұрын
Mada card upayokichu stc payilek cash add cheyyan pattumo?
@NibuMJohnVlogs3 жыл бұрын
ഇപ്പോൾ ഇല്ല
@ارشداحمد-ت1خ3 жыл бұрын
ഫിസിക്കൽ കാർഡ് വഴി ദിപ്പോസിറ്റ് ചെയ്യാൻ സാധിക്കുമോ...? സാധാരണ ATM കാർഡ് പോലെ use ചെയ്യാമോ?
@NibuMJohnVlogs3 жыл бұрын
ഡെപ്പോസിറ്റ് ഇല്ല
@RahmanVavad7 ай бұрын
@@NibuMJohnVlogs കാർഡ് നമുക് കയ്യിൽ കിട്ടാൻ എന്താ ചെയ്യണ്ടത്
എന്റെ stc sim ൽ നിന്നും എല്ലാദിവസവും ഒരു റിയാൽ കാട്ടാവുന്നു അത് stop ചെയ്യുന്നത് എങ്ങനാണ് ഭായി പ്ലീസ്
@sakeerpk42773 жыл бұрын
800444 numbarilek `D` mesage ayakuka
@abdusalamcp36453 жыл бұрын
എനിക്ക് Alrajhi അക്കൗണ്ട് ഓപ്പൺ ചെയ്യാൻ സാധിക്കുന്നില്ല . ഹെൽപ് ചെയ്യുമോ?
@NibuMJohnVlogs3 жыл бұрын
ഓൺലൈനിൽ പറ്റിയില്ലേൽ ബ്രാഞ്ചിൽ പോയാൽ അവർ ഹെല്പ് ചെയ്യും
@abdusalamcp36453 жыл бұрын
@@NibuMJohnVlogs WhatsApp ഇല് ബന്ധപ്പെടുന്നത് ബുദ്ധിമുട്ടില്ല എങ്കിൽ 0535003486
@nizarkadathoor33863 жыл бұрын
ANAS KC യുടെ STC pay യുടെ MADA CARD നെ കുറിച്ചുള്ള വീഡിയോയിൽ ATM നിന്നും ക്യാഷ് പിൻവലിച്ചാൽ ടാക്സ് അടക്കം 25 റിയാലോളം നഷ്ടമാകും എന്നു പറയുന്നു താങ്കൾ പറയുന്നു സാധാരണ നമ്മൾ മറ്റ് ATM കാർഡുകൾ യൂസ് ചെയ്യുന്നത് പോലെ ഫ്രീയായി cash withdrawal ചെയ്യാൻ കഴിയുമെന്ന് ഇപ്പോൾ ആകെ ഒരു കൺഫ്യൂഷൻ ഇതുവരെയും STC MADA CARD കയ്യിൽ കിട്ടിയിട്ടില്ല കിട്ടുമ്പോഴേക്കും അതിൽ ഒരു വ്യക്തത വരുത്തണം താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു....
@NibuMJohnVlogs3 жыл бұрын
stc കസ്റ്റമർ കെയർ അതേ പറ്റി ഒന്നും പറഞ്ഞിട്ടില്ല MADA കാർഡിന് സർവീസ് ചാർജ്ജ് ഒന്നും ഇല്ല
@abdusalamcp36453 жыл бұрын
Aramex വഴിയാണോ ലഭിക്കുക?
@NibuMJohnVlogs3 жыл бұрын
ആയിരിക്കും
@Asanarukutty3 жыл бұрын
നമസ്കാരം സർ എനിക്ക് ഫിസിക്കൽ കാർഡ് നേരത്തെ ഉണ്ട് ഇപ്പോൾ സാറിൻറെ യൂട്യൂബ് കണ്ടതിനുശേഷം മാതാ കാർഡ് അപ്ലൈ ചെയ്തു അത് പ്രകാരം കയ്യിൽ കിട്ടും മദാ കാർഡ് stc ഡെലിവറി ചെയ്യുമോ പ്ളീസ് റിപ്ലൈ സർ. എന്റെ ഫിസിക്കൽ കാർഡ് ബ്ലൂ ആണ് ഇപ്പോൾ മാതാ കാർഡ് അപ്ലൈ ചെയ്തത് ഗ്രീൻ അതുകൊണ്ട് mada കാർഡ് ഇപ്പോൾ അപ്ലൈ ചെയ്തത് എപ്പോൾ കിട്ടും എന്ന് അറിയാൻ വേണ്ടിയിട്ടാണ്
@NibuMJohnVlogs3 жыл бұрын
Yes അവർ നമ്മടെ അഡ്രസിൽ എത്തിക്കും
@Asanarukutty3 жыл бұрын
@@NibuMJohnVlogs പുതിയ അറിവുകളുമായി വീണ്ടും വരിക നന്ദി സർ
@binilpapa58763 жыл бұрын
ഇതും aramex വഴി ആണോ കിട്ടുന്നെ
@Mubarakmkm0073 жыл бұрын
ഇപ്പോൾ withdrow മാത്രമല്ലെ പറ്റൂ ഭാവിയിൽ ഇത് ഉപയോഗിച്ച് ഏതെങ്കിലും bank ചാനൽ വഴി cdm ചെയ്യാൻ പറ്റുമായിരിക്കും അല്ലെ
@NibuMJohnVlogs3 жыл бұрын
പ്രേതിക്ഷിക്കാം
@abdusalamcp36453 жыл бұрын
Stc mada card ഉപയോഗിച്ച് പണം പിൻവലിക്കുന്ന സമയത്ത് ടാക്സ് ഇടാക്കും എന്ന് മറ്റൊരാളുടെ വീഡിയോയിൽ കണ്ടു
@jamesirani44173 жыл бұрын
Jk
@NibuMJohnVlogs3 жыл бұрын
After limit only , but sure there is free transactions
ബ്രോ. നിങ്ങൾ ഉമ്മുൽ ഹാമമിലാണോ... റിയാദ് exit3 അമീർ തുർക്കി റോഡ്..
@NibuMJohnVlogs3 жыл бұрын
😀
@musthafapattambi98853 жыл бұрын
First
@pmakareempmakareem39683 жыл бұрын
Physical card. Ippol kaiyil und mada cardin eni eanth cheyyanam
@NibuMJohnVlogs3 жыл бұрын
രണ്ടു കാർഡും ഉപയോഗിക്കാം
@mallukings85093 жыл бұрын
Kuwait IL STC und ഇതുപോലെ നടക്കുമോ
@NibuMJohnVlogs3 жыл бұрын
STCPay undo?
@siyadsainu40453 жыл бұрын
Mada card use cheythu ANB bankil paisa edan kazhiyuvo
@NibuMJohnVlogs3 жыл бұрын
ഇല്ല
@haseenaniyas70483 жыл бұрын
ഇനി stc pay ഒരു ATM Bank തുടങ്ങണും എന്നാലെ കാശ് അതിൽ Deposit ചെയ്യാൻ പറ്റും
@shameerkalathingal32193 жыл бұрын
എല്ലാ ATM മെഷീനിലും ഡെപ്പോസിറ്റ് ചെയ്യാനും പറ്റോ
@NibuMJohnVlogs3 жыл бұрын
ഇല്ല
@AbuFathima4133 жыл бұрын
Norka insurance card എങ്ങനെയാന്ന് എടുക്കുവാ ...?
@NibuMJohnVlogs3 жыл бұрын
kzbin.info/www/bejne/mWOkXmaQZ5arrpI
@AbuFathima4133 жыл бұрын
@@NibuMJohnVlogs thank you🥰
@anshuanshuanshad40703 жыл бұрын
3 ആഴ്ച ആയി കാർഡ് വന്നില്ല
@mefaaznou78513 жыл бұрын
Card delivery വരുമ്പോൾ Location മാറ്റാൻ കഴിയുമോ!
@NibuMJohnVlogs3 жыл бұрын
അവർ വിളിക്കും
@suhailvt59733 жыл бұрын
mada card ഉപയോഗിച്ച് ഡെപ്പോസിറ്റ് nadakkumo
@NibuMJohnVlogs3 жыл бұрын
ഇല്ല
@Robinedn3 жыл бұрын
കാർഡ് വരാൻ എത്ര ദിവസം എടുക്കും
@NibuMJohnVlogs3 жыл бұрын
മെസ്സേജ് വരും
@suhaibkondanath68043 жыл бұрын
അത് പോലെചെയ്തു എങ്ങനെ card കയ്യിലെത്തും
@NibuMJohnVlogs3 жыл бұрын
കൊറിയർ വഴി
@suhaibkondanath68043 жыл бұрын
@@NibuMJohnVlogs thanks
@hassiksdksd3 жыл бұрын
Physical card yetra divasam kond labikkum
@NibuMJohnVlogs3 жыл бұрын
no idea
@noufalthalekaranoufal22393 жыл бұрын
Stc pey Mada card upayogichu cdm atm cash deposit cheyyan pato
@NibuMJohnVlogs3 жыл бұрын
ഇല്ല
@muhammedsajil23423 жыл бұрын
ഇല്ല. എന്ന് പറയുന്നു. പിന്നെ എന്തിനാ ആ കാർഡ് എടുക്കുന്നതും അദ്ദേഹം ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ട കാര്യവും
@hashirmuhammed59853 жыл бұрын
@@muhammedsajil2342 മുൻപ് സ്റ്റിക് പേ നല്കിക്കൊണ്ടിരുന്നത് വിസ കാർഡ് ആയിരുന്നു ... സൗദി അറബിയയിലെ എല്ലാ എടിഎം മഷീൻസും MADA കാർഡ് സപ്പോർട് ചെയ്യുന്നവ ആയതിനാൽ VISA കാർഡ് വെച്ച് പണം പിൻവലിച്ചാൽ ഏകദേശം 25 റിയാൽ കുറയാതെ ചാർജ് നൽകേണ്ടി വന്നിരുന്നു.... ഇപ്പോൾ MADA കാർഡ് വന്നതിനാൽ ആ പ്രെശ്നം ഒഴിവായി കിട്ടി
@muhammedsajil23423 жыл бұрын
@@hashirmuhammed5985 പിൻവലിക്കാൻ പ്രശ്നമില്ല. Stc pay യിലേക്ക് പൈസ ആഡ് ചെയ്യാൻ ആണ് ബുദ്ധിമുട്ട്
@musthaqkhan49813 жыл бұрын
@@muhammedsajil2342 അതിന് മറ്റൊരു അക്കൗണ്ട് തുടങ്ങണം. എന്നിട്ട് അതിൽ പണം ഇട്ടിട്ട് STCPay ലേക്ക് കാശ് Add ചെയ്യണും.
@althaftalapady97543 жыл бұрын
ATM ല്‍ deposit cheyyan pattumo
@NibuMJohnVlogs3 жыл бұрын
ഇല്ല
@muhammedsajil23423 жыл бұрын
ഇല്ല. എന്ന് പറയുന്നു. പിന്നെ എന്തിനാ ആ കാർഡ് എടുക്കുന്നതും അദ്ദേഹം ഇങ്ങനെ ഒരു വീഡിയോ ചെയ്യേണ്ട കാര്യവും
@hashirmuhammed59853 жыл бұрын
@@muhammedsajil2342 മുൻപ് സ്റ്റിക് പേ നല്കിക്കൊണ്ടിരുന്നത് വിസ കാർഡ് ആയിരുന്നു ... സൗദി അറബിയയിലെ എല്ലാ എടിഎം മഷീൻസും MADA കാർഡ് സപ്പോർട് ചെയ്യുന്നവ ആയതിനാൽ VISA കാർഡ് വെച്ച് പണം പിൻവലിച്ചാൽ ഏകദേശം 25 റിയാൽ കുറയാതെ ചാർജ് നൽകേണ്ടി വന്നിരുന്നു.... ഇപ്പോൾ MADA കാർഡ് വന്നതിനാൽ ആ പ്രെശ്നം ഒഴിവായി കിട്ടി
@hashirmuhammed59853 жыл бұрын
@@muhammedsajil2342 ഇപ്പോൾ സൗദിയിൽ സാലറി ബാങ്ക് വഴി നിർബ്ബന്ധമാക്കി കൊണ്ടിരിക്കുകയാണ്...ബാങ്ക് PAYROLL സിസ്റ്റം വഴി സാലറി കൊടുക്കുമ്പോൾ നല്ലൊരു സംഖ്യ മാസം ബാങ്കുകൾക്ക് ചാർജായി നൽകേണ്ടി വരും ...എന്നാൽ MUDAD :PAYROLL സിസ്റ്റം വഴി STC PAY യുമായി ബന്ധിപ്പിച്ചു ചെറിയ ചിലവിൽ നമുക്ക് സാലറി പേയ്‌മെന്റ് ചെയ്യുവാൻ സാദിക്കും...അങ്ങിനെ STC PAY വാലറ്റിൽ വന്ന സാലറി പിൻവലിക്കൽ MADA ATM കാർഡ് ഇല്ലാത്തതിനാൽ വലിയൊരു പ്രേശ്നമായിരുന്നു....ആ പ്രെശ്നത്തിനു ഇപ്പോൾ പരിഹാരമായി ..
@Mr.ZAINZN3 жыл бұрын
സാർ ഡിജിറ്റൽ കാർഡും ഫിസിക്കൽ കാർഡും തമ്മിലുള്ള വ്യത്യാസം എന്താണ്
@hashirmuhammed59853 жыл бұрын
ഡിജിറ്റൽ കാർഡ് ഒരു വിർട്യുല് കാർഡ് ആണ് ഇത് ഉപയോഗിച്ചു ഓൺലൈൻ പേയ്മെന്റ് , ആപ്പിൾ പേ യിൽ അപ്ഡേറ്റ് ചെയ്തു കാർഡ് സ്വൈപ്പിങ് മെഷീൻ വഴി ബില് പേയ്മെന്റ് എന്നിവ ചെയ്യാം... എന്നാൽ ഫിസിക്കൽ കാർഡ് ഒരു പ്ലാസ്റ്റിക് കാർഡ് ആണ്...ഇത് സാദാരണ എടിഎം കാർഡ് പോലെ എടിഎം ഇൽ നിന്നും പണം പിൻവലിക്കാൻ ഉപയോഗിക്കാം ...കൂടാതെ മറ്റുള്ള ഡിജിറ്റൽ കാർഡ് സേവനങ്ങളും ലഭിക്കും ...
@NibuMJohnVlogs3 жыл бұрын
ഫിസിക്കൽ കാർഡ് മാത്രമേ കാർഡ് ആയി കൈയിൽ കിട്ടു ഡിജിറ്റൽ കാർഡ് മൊബൈലിൽ മാത്രമേ ഉള്ളു
@muhammedsajil23423 жыл бұрын
അത് ഉപയോഗിച്ച് ഏതെങ്കിലും ബാങ്കിന്റെ cdm ൽ നിന്ന് നമ്മുടെ stc pay യിലേക്ക് ഡെപ്പോസിറ് ചെയ്യാൻ പറ്റുമോ
@NibuMJohnVlogs3 жыл бұрын
ഇല്ല
@muhammedsajil23423 жыл бұрын
@@NibuMJohnVlogs പിന്നെ എന്തിനാ എടുക്കുന്നത്. കാര്യമായിട്ട് അതിലേക്ക് ഡെപ്പോസിറ്റ് ആകണം. മറ്റു ബാങ്കുകളുടെ കാർഡ് ഉപയോഗിച്ച് cdm വഴി പൈസ കേറാത്തത് കൊണ്ടാണ് ഞാൻ ചോദിച്ചത്
@hashirmuhammed59853 жыл бұрын
@@muhammedsajil2342 ഇപ്പോൾ സൗദിയിൽ സാലറി ബാങ്ക് വഴി നിർബ്ബന്ധമാക്കി കൊണ്ടിരിക്കുകയാണ്...ബാങ്ക് PAYROLL സിസ്റ്റം വഴി സാലറി കൊടുക്കുമ്പോൾ നല്ലൊരു സംഖ്യ മാസം ബാങ്കുകൾക്ക് ചാർജായി നൽകേണ്ടി വരും ...എന്നാൽ MUDAD :PAYROLL സിസ്റ്റം വഴി STC PAY യുമായി ബന്ധിപ്പിച്ചു ചെറിയ ചിലവിൽ നമുക്ക് സാലറി പേയ്‌മെന്റ് ചെയ്യുവാൻ സാദിക്കും...അങ്ങിനെ STC PAY വാലറ്റിൽ വന്ന സാലറി പിൻവലിക്കൽ MADA ATM കാർഡ് ഇല്ലാത്തതിനാൽ വലിയൊരു പ്രേശ്നമായിരുന്നു....ആ പ്രെശ്നത്തിനു ഇപ്പോൾ പരിഹാരമായി ..
@SM-vk6ev3 жыл бұрын
Ithinu monthly fee undaavumo
@NibuMJohnVlogs3 жыл бұрын
no
@SM-vk6ev3 жыл бұрын
@@NibuMJohnVlogs thanks for the reply 👍
@abdullaabdulla96943 жыл бұрын
Digital, physical ഇതിൽ Atm മിൽ ഉപയോഗിക്കാൻ ഏത് കാർഡ്?