നിധി കമ്പനികളുടെ കെണിയിൽ വീഴാതെ സൂക്ഷിക്കുക... I Nidhi company

  Рет қаралды 85,817

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 252
@maheshgangadharan1493
@maheshgangadharan1493 Жыл бұрын
ആരെയും ഭയക്കാതെ സത്യസന്ധമായ മാധ്യമ പ്രവർത്തനം നടത്തുന്ന ഷാജന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്... 👏
@sonytj257
@sonytj257 Жыл бұрын
അവൻ ഭീകരനാണ് കൊടും ഭീകരൻ
@surendrang8111
@surendrang8111 Жыл бұрын
@@sonytj257উন
@surendrang8111
@surendrang8111 Жыл бұрын
অন
@ibruibmji4296
@ibruibmji4296 6 ай бұрын
നുണ പ്രചരിപ്പിക്കും.. പിന്നെ അത് പൊളിയുമ്പോൾ ഇരുന്നു മോങ്ങി മാപ്പിരക്കും.. അതാണ് ഷാജ മിത്രം
@rajan5177
@rajan5177 Жыл бұрын
സത്യത്തിൽ സാജൻ സക്കറിയ സാർ വലിയൊരു സേവനമാണ് സമൂഹത്തിൽ ചെയ്യുന്നത്
@പച്ചവെളിച്ചം-ങ7ത
@പച്ചവെളിച്ചം-ങ7ത Жыл бұрын
47 വയസ്സ് ഉള്ള ഞാൻ ,2000 ആണ്ടിൽ 10 ലക്ഷം കളഞ്ഞ് കിട്ടിയിട്ട് ഒരാഴ്ച യോളം കാത്തു നിന്ന് എൻ്റെ മാതാവ് മാത്രം അറിഞ്ഞ് ഉടമസ്ഥന് തിരികെ കൊടുത്ത ഞാൻ (1160 ഓളം രൂപ അടിസ്ഥാന ശമ്പളത്തിൽ ജോലി ചെയ്യുന്ന സമയം)..(ഈ ന്യൂസിൽ) അവസരം കിട്ടുമ്പോൾ മോഷ്ടിക്കുന്നവർ ആണ് നമ്മൾ എല്ലാവരും എന്നുള്ള സാജൻ ചേട്ടൻ്റെ വാദ ഭാഗത്തിന്, ആത്മാ ഭിമാനത്തോടെ വിയോജിപ്പ് അറിയിക്കുന്നു ....മറുനാടന്💪💪💪❤️❤️❤️ സാജൻ ചേട്ടന്❤️❤️❤️
@factoverloaded2833
@factoverloaded2833 Жыл бұрын
Mandan😂😂😂
@gayathris7845
@gayathris7845 Жыл бұрын
ഞാനും 3പ്രാവശ്യം പണവും, ഒരു തവണ മൊബൈൽ ഫോണും യഥാർത്ഥ ഉടമയെ കണ്ട് പിടിച്ചു തിരികെ കൊടുത്തിട്ടുണ്ട്.
@ginojohn7114
@ginojohn7114 Жыл бұрын
സാജൻ sir ബോബി ചെമ്മണൂർ കാര്യത്തിൽ പറഞത് കെട്ടു അതോടെ അതു മനസിലായി. വളരെ നല്ല മാധ്യമ പ്രവർത്തന മാണ് sirta അഭിനന്ദനങ്ങൾ 👏
@muraleedharankp487
@muraleedharankp487 Жыл бұрын
വാർത്ത വിശകലനവും അതോടൊപ്പം ബോധവത്കരണവും. ധാരാളം ജനങ്ങൾ മറുനാടൻ കാണട്ടെ.
@sasidharannair1629
@sasidharannair1629 Жыл бұрын
ഇത്രയും ബുദ്ധി ശൂന്യരായ ഒരു സമൂഹം മലയാളികളെ പോലെ വേറെ എവിടെയെങ്കിലും ഉണ്ടോ. അവർ അത്യാഗ്രഹം മൂത്ത് ഒരു കുഴിയിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും.
@thomascj831
@thomascj831 Жыл бұрын
ശ്റ് റ് റ് റ് റ് റ്റ് റ് എന്നുള്ള ഒഴുക്ക് .... 😀😀😀😀 അത് സൂപ്പർ... ശങ്കരാടി സ്റ്റൈല് 😀😀😀 കലക്കി.. 🎉
@sunilchacko88
@sunilchacko88 Жыл бұрын
ഞാനും സംശയിച്ച ഒന്നാണ് നിധി കമ്പനി (കുറേനാളായി )
@antojohnpaul2932
@antojohnpaul2932 Жыл бұрын
ഇതിലൊക്കെ രാഷ്ട്രീയക്കാർക്കും..പോലീസ് ഉദ്യോഗസ്യത്ർക്കും.. നല്ല റോൾ ഉണ്ട്...
@sivadasankm8793
@sivadasankm8793 Жыл бұрын
36ഉ൦ 46 ഉ൦ ശതമാനം പലിശ തരാം എന്നു പറഞ്ഞു അതിൽ കൊണ്ടു വന്നു പണം നിക്ഷേപിക്കുന്ന മരപൊട്ട൯മാ൪ക്ക് ഇതിൽ ഒരു റോളുമില്ലേ?
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
Absolutely wonderful delivery👍 This is going to uproot the middle stump of Nidhi Corporation 🤣🤣
@keralaguyzz6540
@keralaguyzz6540 Жыл бұрын
അടച്ചു ആക്ഷേപിക്കരുത് നിധി കമ്പനികളെ
@kuttympk
@kuttympk Жыл бұрын
You are an extra ordinary media person, all your coverages are worth listening
@ukvisionedthanattukara
@ukvisionedthanattukara Жыл бұрын
എല്ലാവരും കള്ളന്മാരാണ് അത് സത്യമാണ്. അവസരം കിട്ടുന്നില്ല അതാണ് 🤗🤗🤗🤗🤗
@PKSDev
@PKSDev Жыл бұрын
നിധിയല്ലേ .... വീഴാതിരിക്കാൻ മലയാളിയല്ലാതാവണം !😆🤗🙏
@jacobpalaty2806
@jacobpalaty2806 Жыл бұрын
സാജൻ നല്ലൊരു മാർഗദർശി👍
@gopalabykrishnan744
@gopalabykrishnan744 Жыл бұрын
നിധി കക്കുന്ന ഭുത ങൾ,.... സൂക്ഷിക്കുക,... .. ഷാജൻ ചേട്ടൻ ഫയൽ എടുത്തു,. 👍👍👍👍👍👍
@manujohn4612
@manujohn4612 Жыл бұрын
ഷാജന്‍ സര്‍ നാളെ കോട്ടയം , നാട്ടകം ചിങ്ങവനം ല്‍ ഒരു നിധി കമ്പനി തുടങ്ങുന്നുണ്ട് ...
@sivadasanbabu6766
@sivadasanbabu6766 Жыл бұрын
കേരളത്തിൽ ഇപ്പോൾ നിലവിലുള്ള എല്ലാ നിധി കമ്പനികളുടെയും NBFC കളുടെയും ഓഫീസുകൾ പരിശോധിച്ചു അവരുടെ കണക്കുകൾ പരിശോധിച്ചു അവർ സത്യമായ രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരിന്റെ കടമയാണ്...
@boot1256
@boot1256 Жыл бұрын
Ithokke kadama aayi karuthiyaal alle??athyaagraham malayalees ennu nirthunno athuvare ivide puthiya nidhi companies valarum....
@alexkollelil8523
@alexkollelil8523 Жыл бұрын
😄😄😄😄😄
@manmathannair9996
@manmathannair9996 Жыл бұрын
ഇക്കാര്യത്തിൽ ചില അഭിപ്രായങ്ങൾ: നിധി കമ്പനി എന്ന ആശയം ഏതാണ്ട് 12 വർഷങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം പൂർണത പ്രാപിക്കുന്നത് 2014 ൽ കേന്ദ്ര സർക്കാർ രൂപം കൊടുത്ത നിധി കമ്പനി നിയമങ്ങളിലൂടെയാണ്. 'ഫിനാൻഷ്യൽ ഇന്ക്ല്യൂഷൻ ' എന്ന ദാരിദ്ര്യ നിർമാർജന മാർഗത്തിന്റെ ഒരു ഭാഗമാണിത്. ദുർബല വിഭാഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തുക; അവരുടെ ചില്ലറ ധനകാര്യ ആവശ്യങ്ങൾക്ക് ഒരു പരിഹാരം കാണുക എന്നീ രണ്ടു ലക്ഷ്യങ്ങൾ ആണ് പ്രധാനമായും ഇതിനുള്ളത്. ബാങ്കുകളിലൂടെയും, പിന്നീട് 'നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനി' കളിലൂടെയും, മൈക്രോ ഫിനാൻസ് കമ്പനികളിലൂടെയും ഈ ആവശ്യം പൂർണമായും നടപ്പാക്കാൻ കഴിയാഞ്ഞതുകൊണ്ടാണ് ഈ പുതിയ ആശയം കൂടി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്. ഗ്രാമീണ മേഖലയിൽ പ്രേത്യേകിച്ചു കർഷകർക്കും, തൊഴിലാളികൾക്കും വലിയ നേട്ടങ്ങൾ ഇത് മൂലം സാധ്യമാകാം. സാമാന്യ വിദ്യാഭ്യാസവും, സാമാന്യം ധനകാര്യപരിചയവും ഉള്ള ഒരു സാധാരണക്കാരന് സാമൂഹ്യ സേവനംവും സ്വയം തോഴിലും ഒരുമിച്ച് സാധ്യമാക്കുന്ന ഒരു നല്ല ആശയം. ചില വസ്തുതകൾ : 1.നിധി നിയമ പ്രകാരം പ്രത്യേക അംഗീകാരം ആവശ്യമാണ്. 2. 20% വരെ വായ്പകൾക്കും , 12.5% വരെ നിക്ഷേപങ്ങൾക്കും maximum പലിശയും 7.5% മാർജിനുമേ പാടുള്ളു.(മൈക്രോ ഫിനാൻസ് കമ്പനികൾക്ക് വായ്പാ പലിശ 26% വരെ ആവാം). 3. വാങ്ങിയ നിക്ഷേപത്തിന്റെ 10% എങ്കിലും unencumbered നിക്ഷേപം വേണം. 4.പിരിക്കുന്ന നിക്ഷേപം സ്വന്തമായി മുടക്കിയ മിച്ച തുകയുടെ 20 ഇരിട്ടിയിൽ കൂടാൻ പാടില്ല. 5. രണ്ടു കോടി വരെ നിക്ഷേപം വാങ്ങുന്ന നിധി കമ്പനികൾ 2 ലക്ഷം വരെയും, 50 കോടിയിൽ കൂടുതൽ നിക്ഷേപമുള്ളവർ 15 ലക്ഷം വരെയും മാത്രമേ വായ്പ കൊടുക്കാൻ പാടുള്ളു. നഷ്ടത്തിലുള്ളവയ്ക്കു വായ്പാനുമതി ഇതിന്റെ പകുതിയാണ്. 6. എല്ലാ വായ്പകളും 100%+ ഈടു വാങ്ങിയേ കൊടുക്കാൻ പാടുള്ളു. 7. KYC മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് അംഗങ്ങളായി ചേരുന്നവർക്കു മാത്രമേ ഇടപാടുകൾ നടത്താവൂ. 8. അംഗങ്ങളുടെ വ്യക്തി വിവരങ്ങളും ഇടപാടുകളുടെ പൂർണ വിവരങ്ങളും audited സർട്ടിഫിക്കറ്റ് ചേർത്ത് ആറു മാസം കൂടുമ്പോൾ സർക്കാരിൽ സമർപ്പിക്കണം. 9. മറ്റു ബിസിനസോ, ചിട്ടി, ലീസിങ്, സെക്യൂരിറ്റി തുടങ്ങിയ ഇടപാടുകളോ നടത്താൻ പാടില്ല.അതുപോലെ, ഡെബെൻചർ, ബോണ്ട്‌, പ്രെഫറൻസ് ഷെയർ തുടങ്ങിയ മറ്റു നിക്ഷേപ പദ്ധതികൾ ഏതു പേരിലോ യാതൊരു വിധത്തിലോ, പാടില്ല. നാലു ചോദ്യങ്ങൾ: 1. നിധി നിയമങ്ങൾ പാലിക്കാത്തവരും അവർക്കു കൂട്ടു നിൽക്കുന്ന ബ്യൂറോക്രട്സ് മാരും ഉണ്ടാവാം. എന്നാൽ, മാന്യമായും, സുതാര്യമായും, നിയമങ്ങൾ കൃത്യമായി പാലിച്ചും ആത്മാർഥമായി നാട്ടുകാരുടെ സഹായത്തിനായി നില കൊള്ളുന്ന ഓട്ടനേകം ചെറുകിട സ്റ്റാർട്ട്‌-അപ്പ്‌ നിധി കമ്പനികൾ ഈ നാട്ടിലുണ്ട്. അവരെ എല്ലാം ഇവ്വിധം ഉപദ്രവിക്കുന്നത് ന്യായമോ? 2. ഇന്ത്യൻ പാർലിമെന്റ് പാസ്സാക്കിയ 'കമ്പനീസ് ആക്ട് അമൻഡ്‌മെന്റിലൂടെ ' 2013 ൽ അംഗീകരിച്ചു നടപ്പാക്കിയ ഒരു പ്രസ്ഥാനം തട്ടിപ്പു സംപ്രദായമാണ് എന്ന് പറയുമ്പോൾ അത് നമ്മുടെ നിയമ നിർമാണത്തെയും ഭരണഘടനെയും ആക്ഷേപിക്കൽ അല്ലേ? 3. NBFC കൾ, ചിട്ടി കമ്പനികൾ, കേരള മോഡൽ ഫിനാൻസ് കമ്പനികൾ എന്നിവ ഒന്നും പാർലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ കീഴിൽ അല്ല. അവയെ പാർലമെന്റ് പാസ്സാക്കിയ നിധി കമ്പനി നിയമവുമായി കൂട്ടിക്കുഴച്ച് ഒരേ പോലെ കാണുന്നത് ശരിയോ? 4. അംഗീകാര പ്രക്രിയകളിലും, നടത്തിപ്പിലും ഉള്ള പാളിച്ചകളൾ പരിഹരിക്കണം എന്നതല്ലേ ശുദ്ധമായ ആവശ്യം?ഉദാഹരണത്തിന്, താങ്കൾ പറഞ്ഞ പോലെ റിസേർവ് ബാങ്കിന്റെ കൂടി അംഗീകാരം ആകാമായിരുന്നു. അതുപോലെ, നിലവിലുള്ള NBFC, ചിട്ടി കമ്പനികൾ, ഫിനാൻസ് കമ്പനികൾ എന്നിവർക്ക് വീണ്ടും ഒരു ഫിനാൻസ് (nidhi) കമ്പനി ലൈസൻസ് കൊടുക്കണമോ? ധനകാര്യ അറിവ്/പരിചയം ഉടമസ്തർക്കു വേണമെന്ന നിബന്ധന ആകാം, അഥവാ ഇവ ഇല്ലാത്തവർക്ക് അംഗീകാരം നിരസിക്കാം. അപേക്ഷിക്കുന്ന എല്ലാവർക്കും അംഗീകാരം കൊടുക്കേണ്ടതുണ്ടോ? ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ബീറോക്രറ്റിക് ലെവലിൽ ധനകാര്യ/സാമ്പത്തിക അറിവും പരിജ്ഞാനവും ഉള്ളവരെ നിയമിക്കണം എന്നാകാം. തെറ്റായി നടത്തുന്നവരുടെ അംഗീകാരം ഉടൻ പിൻവലിക്കാം. പക്ഷേ, താങ്കളുടെയും ബിജു സ്വാമിയുടെയും വ്യാഖ്യാനം ഒരുപാട് നിഷ്കളങ്കരെ തട്ടിപ്പുകാരാക്കിയില്ലേ, ശ്രീ സാജൻ?
@pridhwyrajkundararaj1778
@pridhwyrajkundararaj1778 4 ай бұрын
കറക്റ്റ്, കൃത്യമായ അവതരണം
@pridhwyrajkundararaj1778
@pridhwyrajkundararaj1778 4 ай бұрын
കറക്റ്റ്, കൃത്യമായ അവതരണം
@pridhwyrajkundararaj1778
@pridhwyrajkundararaj1778 4 ай бұрын
കറക്റ്റ്, കൃത്യമായ അവതരണം
@babumv7579
@babumv7579 Жыл бұрын
സർവ്വത്ര അഴിമതി, ചതി ,ക്രൂരത, ഇതിനിടക്ക് ജീവിച്ചു പോണങ്കിൽ , ഹാ കേരളമേ കഷ്ടം .
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
But as a retired senior manager of a nationalised bank From my 36 years of experience across the country I wholeheartedly appreciate these fellows As....they cheated the rich only.... Not the poor coolies....
@rajandaniel1532
@rajandaniel1532 Жыл бұрын
Extremely correct see popular finance etc etc all your nihies will be vaporoused with in a year if you deposit in nidhies
@Ashokkumar-kq8ps
@Ashokkumar-kq8ps Жыл бұрын
ബഹുമാനപെട്ട സാജൻസറെ, കള്ളപ്പണവും, അത്യാഗ്രഹികലും ഏറെ ഉള്ള കേരളം. കൊണ്ടുപോയി ഇടട്ടെ. വിയർപ്പിന്റെ കൂലി ആരും ഇടില്ല. ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത കാശ് ഇങ്ങനെ തീരട്ടെ. 🙏🏿🇮🇳
@AjithKumar-ce6sl
@AjithKumar-ce6sl Жыл бұрын
പല ചെറിയ ടൗണുകളിലും നിധി കമ്പിനി ബോർഡുകൾ കാണുന്നു.. Beware..
@davispalathingal9226
@davispalathingal9226 Жыл бұрын
എല്ലാ കബനികളും എന്നത് ഒഴിവാക്കേണ്ടതാണ്. നല്ല നിലയില് പ്രവര്ത്തിക്കുന്നവര് ധാരാളം ഉണ്ട്. 48% പലിശ മോഹിച്ച് നിക്ഷേപിച്ചവര്ക്ക് പണം പോയതില് അല്ഭുതം ഒന്നും ഇല്ല. 12.5%ത്തില് കൂടുതല് നല്കാന് നിയമം അനുവദിക്കാത്ത ഈ സാഹജര്യത്തില് അദിമോഹമുള്ളവര്ക്ക് പണം നഷ്ടപെടുന്നു എന്ന സത്യം ഓരൊ 10 വരഷം കൂടുബോഴും നാം കാണുന്നതാണ് . എന്നീട്ടും നമ്മുടെ മലയാളി പഠിക്കുന്നില്ല എന്നതാണ് സത്യം
@mathaipaulose9963
@mathaipaulose9963 Жыл бұрын
Support your comment
@anonymous-og2hg
@anonymous-og2hg Жыл бұрын
Shajan sir very good..... Next big scam running.... highrich online shoppe...
@mohandaskallammakkel7501
@mohandaskallammakkel7501 Жыл бұрын
പറഞ്ഞതിൽ വാസ്തവമുണ്ട്. പക്ഷേ ഇതിൽ നല്ല രീതിയിൽ നടക്കുന്ന വ യുമുണ്ട്. ഞാൻ ഒരു നിധി ബാങ്കിന്റെ ഡയറക്ടറാണ്. പരമാവധി 9 ശതമാനമാണ് നിക്ഷേപകർക്ക് പലിശ നല്ക്കുന്നതു് വായ്പകൾക്ക് 14 ശതമാനം വരെ പലിശ വാങ്ങുന്നു ഇവർ കാരണം നല്ല സ്ഥാപനങ്ങൾ വളരെ ബുദ്ധിമുട്ടുന്നുണ്ടു്
@jayparkasha.j312
@jayparkasha.j312 Жыл бұрын
You are doing a great service.
@villagejourneyandpets948
@villagejourneyandpets948 Жыл бұрын
Yes correct information
@regikurian4704
@regikurian4704 Жыл бұрын
Well said Shajan
@sreer8250
@sreer8250 Жыл бұрын
പഴയ സ്വർണം വാങ്ങുന്നതും പണയത്തിലിരിക്കുന്ന സ്വർണം പരമാവധി വിലയ്ക്ക് വാങ്ങുന്നതുമായ സ്ഥാപനങ്ങൾ കൂണുപോലെ പൊങ്ങുന്നു.... ജാഗ്രത
@bkrishna8891
@bkrishna8891 Жыл бұрын
Thank you chetta
@raveendranpk8658
@raveendranpk8658 Жыл бұрын
ഒരു കോടി ഡെപ്പോസിറ്റ് ചെയ്യാം - പലിശ വേണ്ട - എന്നാൽ ഒരു കോടി എനിയ്ക്ക് വായ്പ തരണം - അതിന് 12 ഓ 14 ഓ ശതമാനം പലിശ അ ങ്ങോട്ട് തരാം എന്ന് പറഞ്ഞ് ഒരാൾ ഇങ്ങനെയൊരു കമ്പനിയെ സമീപിച്ചെന്ന് ഒരു സുഹൃത്ത് പറഞ്ഞു - കള്ളപ്പണം വെളുപ്പിയ്ക്കാനുള്ള വഴിയാകാം -
@jayastelin8329
@jayastelin8329 Жыл бұрын
വളരെ പ്രതിക്ഷിച്ചിരുന്ന വീഡിയോ.
@venugobal8585
@venugobal8585 Жыл бұрын
Then.... What about microfinance banks like esaf, Fino etc.
@sathyadasg5690
@sathyadasg5690 Жыл бұрын
Mr Shajan Scaria .. it is a very serious topic .. how the intellectual Kerala become sendeless and fool's paradise. The socio economic culture evolved since wrong implementation of land reforms, reforms in education dept haved played important 4ole, followed by entry of uneducated people getting power in politics with influence of only money power. A movement must be there to regain the glory, which will transform political culture too .
@lathamattummal1720
@lathamattummal1720 Жыл бұрын
Hai Sir, please do a talk on Highrich financial services.
@ChaithraMedia
@ChaithraMedia Жыл бұрын
ഇതൊന്നും നിയന്ത്രിക്കാൻ ഇവിടെ വകുപ്പൊന്നും ഇല്ല 🤔🤔🤔🤔🤔
@davispalathingal9226
@davispalathingal9226 Жыл бұрын
അവര് തിരെ ശ്രദ്ധിക്കുന്നില്ല. നിധി നിയമം അനുസരിച്ച് പ്രവര്ത്തിക്കുന്ന ഒരു കബനിയും പൊളിയില്ല. നിയമവിരുദ്ധവും അക്രമ പലിശയും നല്കുന്നവര് പൊളിഞ്ഞില്ലെക്കിലെ അല്ഭുതമുള്ളു. നിയമം നന്നായി നിര്മിച്ചീട്ടുണ്ട്, പക്ഷെ അവ നല്ലനിലയില് നടപ്പാക്കുന്നില്ല എന്നതാണേ പ്രശ്നം
@manumathew1352
@manumathew1352 Жыл бұрын
പത്തനംതിട്ട ജില്ല യിൽ, ഇതു പോലെ ധാരാളം നിധികൾ ഉണ്ട്. ധാരാളം ബ്ലേഡ് co. പൊട്ടി. എന്ധോടുക്കുവ ഇവിടുത്തെ ഫിനാൻസ് മിനിസ്ചാർ, ഇവിടുത്തെ രാഷ്ട്രീയ ക്കാർ കള്ള പണം നിഷേപിക്കുന്നത് ഇങ്ങനെ ഉള്ള co. ആണ് ജാഗ്രതൈ 🙏🏽🙏🏽
@ഞാൻപറയട്ടെ
@ഞാൻപറയട്ടെ Жыл бұрын
*ശബരി ഗിരി നിധി* 🤷
@okacet9412
@okacet9412 Жыл бұрын
NIDHI IS THEIR VIDHI.
@sradhakrishnan4593
@sradhakrishnan4593 Жыл бұрын
Some of us would prefer to believe Hindenberg and other reports, not only economic but political, cultural, religious etc. rolling off the brains of entrenched foreign interests inimical to India than our own sources.
@padmakumark6962
@padmakumark6962 Жыл бұрын
പറഞ്ഞിട്ട് കാര്യം ഇല്ല ഇനിയും പുഴയോഴുകും
@Vagabond617
@Vagabond617 Жыл бұрын
മുഴുവൻ പേജ് പരസ്യത്തിൽ വീഴരുത് മന്ത്രിമാരും സെലിബ്രിറ്റികളുമൊത്തുള്ള ഫോട്ടോകൾ സഹിതം. അവർ നിങ്ങളെ കുടുക്കാൻ ശ്രമിക്കുകയാണ്. എല്ലാ അവാർഡുകളും പണം കൊണ്ട് വാങ്ങാം. കമ്പനിയെക്കുറിച്ച് എത്രമാത്രം വീമ്പിളക്കുന്നുവോ അത്രയും ശ്രദ്ധിക്കണം
@saiju.rrasheed1089
@saiju.rrasheed1089 Жыл бұрын
Popularl itta Panam problem anno mashe?
@SK-jd2hm
@SK-jd2hm Жыл бұрын
Sir,whether Pravasi kshemanidhi. Coming under . Nidi co ?
@bijincv4035
@bijincv4035 Жыл бұрын
Jangle rummy thattippna kurich chayamo?
@PhotonShower
@PhotonShower Жыл бұрын
Nidhi is backed by RBI. Njanum Nidhi nadathunnathanu.. shajan enthelum doubt undenk chodikam. Athinu kerala government aayalla bendham.. thanikku ithine patti oru vivaram illennu manasilai..
@jeesecherian5733
@jeesecherian5733 Жыл бұрын
Non sense. Nidhi run under nidhi rules under companies act. It is not backed by rbi. Some reporting requirements to ministry of corporate affairs thats all.
@santhoshkumarvg3989
@santhoshkumarvg3989 Жыл бұрын
??????????
@rajankm8063
@rajankm8063 Жыл бұрын
Pottan
@bosebosemm7383
@bosebosemm7383 Жыл бұрын
ഇഷ്ടംപോലെ കള്ളപ്പണം ഉള്ളവർ പിന്നെ എന്തു ചെയ്യും
@sureshkumarb1149
@sureshkumarb1149 Жыл бұрын
The deposit are lured into the deposit by paying higher interest rate that too on a monthly basis.The advantage of this is that it is handed over in cash over the counter and the depositors need not pay any income tax.This is what happened in BSNL cooperative societies.The fund was siphoned by the office bearers and Registrar who was to intervene was sleeping over it for obvious reason
@bijizachariah7677
@bijizachariah7677 Жыл бұрын
എത്ര കണ്ടാലും കൊണ്ടാലും മലയാളി പാടിക്കില്ല
@pradeepputhumana5782
@pradeepputhumana5782 Жыл бұрын
മലയാളികൾ ഇനിയും പഠിക്കില്ല, കാരണം ചുളുവിൽ ക്യാഷ് ഉണ്ടാക്കാനാണ് മലയാളികൾക്ക് താല്പര്യം 😄.
@smijuks9250
@smijuks9250 Жыл бұрын
നല്ലപോലെ നടക്കുന്ന നിധി കമ്പനികളും ഉണ്ട്
@KeralaCelebritiesDOTcom
@KeralaCelebritiesDOTcom Жыл бұрын
ശെരിയാണ്, പൊളിയുന്നത് വരെ നന്നായിട്ടു നടക്കുന്ന നിധികൾ ഉണ്ട് .............
@sggireesh
@sggireesh Жыл бұрын
Mone nikshepichitund alle🤣
@sajeevbk5727
@sajeevbk5727 Жыл бұрын
നടത്തുന്നവർ എപ്പോഴും നല്ലതുപോലെ നിധിയുമായി നടക്കും പണം ഇടുന്നവർ തെണ്ടും.
@KeralaCelebritiesDOTcom
@KeralaCelebritiesDOTcom Жыл бұрын
@@sggireesh 😁
@KeralaCelebritiesDOTcom
@KeralaCelebritiesDOTcom Жыл бұрын
@@sajeevbk5727 😁
@sreekanthmundakkal7440
@sreekanthmundakkal7440 Жыл бұрын
വളരെ മാന്യമായി govt നിയന്ത്രണത്തിൽ നടത്തി കൊണ്ട് പോകുന്ന എത്രയോ നല്ല നിധി കമ്പനികൾ നമ്മുടെ നാട്ടിലുണ്ട്.. generalise ചെയ്ത് എല്ലാ നിധികളും മോശമാണെന്ന് പറഞ്ഞ് ആളുകളെ പരിഭ്രാന്തരാക്കരുത്.. തട്ടിപ്പ് നടത്തുന്നവർ ഉണ്ടാവാം.. എല്ലാവരും ഒരുപോലെ അല്ല.
@mythoughtsaswords
@mythoughtsaswords Жыл бұрын
Ithil aaraanu nallathennu evide poyi prasnam vekkum-pottunnathu vare ellam nallathu
@sreekanthmundakkal7440
@sreekanthmundakkal7440 Жыл бұрын
@@mythoughtsaswords angne nokiya chettanu onnum cheyan patilla.. bank pottunnille ? Co-operative society pottunnille? Avde oke aalkar prasnam vech nokitano pisa kond poy idunne?
@sreekanthmundakkal7440
@sreekanthmundakkal7440 Жыл бұрын
Ministry of co-operative affairsinte underil reg cheyth, proper aayi file cheyth nadathy kond pokunna orupad nidhi ltd companies nammude natil und.. athallathe thonye pole business nadathunnavaranu potty pokunnath.. aakrantham mooth kolla palisa kitum vjarich poy chadumbo aanu pisa pokunnath
@rajankm8063
@rajankm8063 Жыл бұрын
@@sreekanthmundakkal7440 onnu parayoo....nalla reethiyilullath.....
@sreekanthmundakkal7440
@sreekanthmundakkal7440 Жыл бұрын
@@rajankm8063 orupad und chetta.. ellam negative kannu kond kanaruth.. enik ariyavunna orupad nalla reethiyil kond nadakunna sthapanangal und
@Bhagyan-l8f
@Bhagyan-l8f Жыл бұрын
കയ്യിൽ ഒരു 10 ലക്ഷം രൂപയുണ്ടായിരുന്നു അത് സർക്കാർ ട്രഷറിയിൽ ഇട്ടു... പലിശ 7.5%...സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്... ട്രഷറി നിയന്ത്രങ്ങൾ ഒന്നും ഡെപ്പോസിറ്റിനു ബാധകമല്ല...പലിശ കൃത്യം കിട്ടുന്നുണ്ട്...
@user-lj4nr8nw3g
@user-lj4nr8nw3g Жыл бұрын
സേഫ് പോസ്റ്റ്‌ ഓഫീസിൽ ഇടുന്നതാണ് ഒന്നു തിരക്കിയാൽ നന്നായിരിക്കും
@rajankm8063
@rajankm8063 Жыл бұрын
Treasury Deposit is 100 % safe
@sreejithshankark2012
@sreejithshankark2012 Жыл бұрын
കേരളത്തിൽ ഗവണ്മെന്റ് ഇപ്പോൾ മുഴുവനും കടത്തിൽ ആണ്... ട്രഷറി പണം safe ആണോ
@Bhagyan-l8f
@Bhagyan-l8f Жыл бұрын
@@sreejithshankark2012 സേഫ് ആണെന്നാണ് വിശ്വാസം... ഒരു സർക്കാരിന് പൗരന്മാരെ വഞ്ചിക്കാൻ കഴിയുമോ... സർക്കാർ കടപ്പത്രങ്ങളുംമറ്റുമിറക്കി പൊതുജനങ്ങളിൽ നിന്ന് ഫണ്ട്‌ സമാഹരിക്കാറുണ്ട്... വാഗ്ദാനം പാലിക്കാൻ സർക്കാരിന് കഴിയാതെ വന്നാൽ പിന്നെ ആരെങ്കിലും സർക്കാരിനെ വിശ്വസിച്ചു പത്തു പൈസ കൊടുക്കുമോ...
@sreejithshankark2012
@sreejithshankark2012 Жыл бұрын
@@Bhagyan-l8f എനിക്കും അറിയില്ല... അതാണ് ചോദിച്ചത്
@rjkottakkal
@rjkottakkal Жыл бұрын
മുക്കിലും മൂലയിലും ഇപ്പോൾ നിധി കമ്പനികൾ ആണ്‌ 500000 രൂപയുണെങ്കിൽ ഏതാനും പേർക്ക് ചേർന്ന് കമ്പനി തുടങ്ങാം
@lintoantonypj
@lintoantonypj Жыл бұрын
അറിയില്ലെങ്കിലും main ആവാൻ തള്ളണം.
@optoelectronics4685
@optoelectronics4685 Жыл бұрын
5 lak poraa , ippo 20 lak venam
@rjkottakkal
@rjkottakkal Жыл бұрын
@@lintoantonypj ഇതിൽ എന്ത് തള്ളലാണ് ഉള്ളത്
@lintoantonypj
@lintoantonypj Жыл бұрын
5lac ennu thannodu aara paraje?
@rjkottakkal
@rjkottakkal Жыл бұрын
@@lintoantonypj നിനക്ക് അറിയാമെങ്കിൽ എത്ര എന്ന് പറ
@greenworld9981
@greenworld9981 Жыл бұрын
ക്രെഡിറ്റ്‌ കോ ഓപ്പറേറ്റീവ് സോസൈറ്റിയും ഇതല്ലേ
@rainynights4186
@rainynights4186 Жыл бұрын
Here is my """ padmashree,"""" for you.....
@sunilchacko88
@sunilchacko88 Жыл бұрын
ഞാൻ വേണമെങ്കിൽ ഒരു ലിസ്റ്റ് തന്നെ തരാം with destination and address
@gopinathannair6320
@gopinathannair6320 Жыл бұрын
രാജ്യത്തെ എല്ലാ ബ്ലോക്ക്‌ ഹെഡ് ക്വാർട്ടേഴ്‌സ് കളിലും ഫിനാൻഷ്യൽ ലിറ്റരസി കൗൺസലർ എന്ന ഒരു സ്ഥാപനം (FLC) റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്കു യാതൊരു ചിലവുമില്ലാതെ ധനകാര്യ ഉപദേശം കൊടുക്കുന്നു. റിട്ടയേർഡ് ബാങ്കർമാരും പ്രൊഫഷണൽമാരുമാണ് FLC യായി പ്രവർത്തിക്കുന്നത്.
@RamRam-iv1yy
@RamRam-iv1yy Жыл бұрын
Thamiil..badham ..thomman
@purushothamanpakkat8715
@purushothamanpakkat8715 Жыл бұрын
🙏🙏🙏
@krishnanpanachirammal4721
@krishnanpanachirammal4721 Жыл бұрын
Sir High rich can you give information about this company
@gireeshmalol6977
@gireeshmalol6977 Жыл бұрын
കോഴിക്കോട് ജില്ലയിൽ ഒരു നിധി ഉണ്ട് 'മൈത്രി നിധി'
@manjithkumartr6184
@manjithkumartr6184 Жыл бұрын
Spc യും high rich ഉം ഇതിൽ pettathaano ഷാജൻ സർ
@GK-yy5db
@GK-yy5db Жыл бұрын
👍👍👍👍👍👍🙏
@krishnakumarsankarankutty7736
@krishnakumarsankarankutty7736 Жыл бұрын
Still your date is wrong, not 23/01/2023 is 28/01/2023
@marketsmusic2180
@marketsmusic2180 Жыл бұрын
23 maybe the date it prepared.
@sreedharanp5246
@sreedharanp5246 Жыл бұрын
Multi state co. Operative society കൾ കേരളത്തിൽ കൂടുതൽ ബ്രാഞ്ച് തുറന്ന് ജനങ്ങളുടെ പണം ഡെപ്പോസിറ്റായി കൊണ്ട് പോകുന്നു. ഇതിന്റെ കാര്യം വിശദമായി പഠിച്ചു ഒരു വീഡിയോ തയ്യാറാക്കിയാൽ ജനങ്ങളുടെ പണം നഷ്ടപെടുന്നത് തടയാൻ കഴിയുമായിരുന്നു സർ
@SK-jd2hm
@SK-jd2hm Жыл бұрын
True
@MohandasPvmdas
@MohandasPvmdas Жыл бұрын
Yes
@johnsmathew1122
@johnsmathew1122 Жыл бұрын
Can you name some?
@sujithss844
@sujithss844 Жыл бұрын
MSCS are under the regulatory of CRCS Govt of India like banks are under RBI.there is no issue
@Santhosh-wk9kj
@Santhosh-wk9kj Жыл бұрын
ഇതിന്റെ ഡീറ്റെയിൽസ് എന്താണ് ഇതും ചിട്ടി കമ്പനി ആണോ.. ഇതിൽ ഗവണ്മെന്റ് നു ഉത്തരവാദിത്തം ഉണ്ടോ...
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
5:50 😂🤣😂🤣❤️👍
@arunkumar-yx4iv
@arunkumar-yx4iv Жыл бұрын
Shajan sir, We are also running a nidhi company so please dont blame all the nidhi companies because only a few companies doing malpractice and please dont generelise the things rest of the nidhis are working properly and running business successfully by following all the rules and regulations, nidhis have to file reports in once in 6 months to ministry of corporate affairs and have to audit its books by a professional ca, keeping 10 % reserve of its deposits in another bank every time including its savings account. and file all the reports and documents in time because its public limited company.
@mathaipaulose9963
@mathaipaulose9963 Жыл бұрын
Well explanied. It is not good generalising Nidhies. Sajan Sir, you may re think about the matter reffered.
@kasokan8006
@kasokan8006 Жыл бұрын
23000 ത്തിൽ എത്ര എണ്ണം പൊട്ടി? മര്യാദക്ക് നടക്കുന്ന എത്രയോ നിധി കമ്പനികൾ ഉണ്ട്. അടച്ചാക്ഷേപിക്കുന്നത് ശരിയല്ല.
@vinodkv2500
@vinodkv2500 Жыл бұрын
എല്ലാം തട്ടിപ്പ് നീ ആർക്കാരുടെ കാശ് മേടിച്ചു കൊടുക്കുമോ
@castrof4945
@castrof4945 Жыл бұрын
ഇവിടെ ജോലി ചെയ്യുന്ന ടീംസ് വന്ന് ഡെപ്പോസിറ് ക്യാൻവാസ് ചെയ്യാറുണ്ട്....
@soulsoul1110
@soulsoul1110 Жыл бұрын
ഇവിടേ സംസ്ഥാന സഹകരണ വ്കുപ്പിന്റെ കീഴിൽ ഉള്ള ഏത് സൊസൈറ്റി ക്കാണ് guarentee. ..
@johnsontc2066
@johnsontc2066 Жыл бұрын
മൾട്ടിസ്റ്റേറ്റ് co operative credit സൊസൈറ്റികൾ പിരിക്കുന്ന കോടികൾ അറിയുന്നില്ലേ. പഠിച്ചു വീഡിയോ ചെയ്യാമോ.
@sujithss844
@sujithss844 Жыл бұрын
MSCS ഇതു CRCS എന്ന govt of India റെഗുലറ്ററി ആണ് നിയന്ത്രിക്കുന്നത്... MSCS., Ministry of Co-operative affairs nte keezhilanu
@proudbharatheeyan23
@proudbharatheeyan23 Жыл бұрын
Multi state co operative society RBI യുടെ സൈറ്റിൽ കയറി ചെക്ക് ചെയ്യണം. Register ചെയ്ത society ആണെങ്കിൽ ഡിപ്പോസിറ്റ് ചെയ്യാം. അങ്ങനുള്ള society കൾ കേന്ദ്ര സഹകരണ മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിൽ ആണ് പ്രവർത്തിക്കുന്നത്.
@cyborgegaming8993
@cyborgegaming8993 Жыл бұрын
Thangal parayunnathellam seriyanu.....Praveen Rana cheythathu thettaya margathiloodeyanu....thangal athu idakkidakku parayanda athellavarkkum ariyavunna karyavanu...pinne nidhi companykale Patti parayunnu thangalkku rthengilum tharathil nidhi companykalilninnu enthengilum sambavichittundo....ellavarum Praveen ranayepole aakanamennillallo sir ....
@rahulbaaliyilb2904
@rahulbaaliyilb2904 Жыл бұрын
ഇപ്പോ ഉള്ള ക്രെഡിറ്റ്‌ സൊസൈറ്റി യും ഇത് പോലെ I'll legal aano
@thomasmathew3962
@thomasmathew3962 Жыл бұрын
Dear Shajan Can you make a video about Kerala Pravasi Dividend Fund? I hear they are paying 10% dividend till death of the Pravasi & his wife which is guaranteed by the Kerala Government
@devanambat551
@devanambat551 Жыл бұрын
നിധി മണിചെയിൻ ആക്ടിവിറ്റിയിൽ പ്രവർത്തിക്കുന്ന ഒന്നാണ് ....പല നിധിയും തട്ടിപ്പുകാർ നടത്തുന്നതാണ്
@thabithaat8117
@thabithaat8117 Жыл бұрын
💯
@sreenikumar90kumar19
@sreenikumar90kumar19 Жыл бұрын
N c d preshanam anno?
@tkunair9123
@tkunair9123 Жыл бұрын
ഷാജൻ സാറേ. കേരളത്തിൽ നടക്കുന്ന ബ്ളേഡ് പലിശക്കാരെ കുറിച്ച് ഒരു ന്യൂസ് ഇടുമോ.
@RanjithKumar-xr6vp
@RanjithKumar-xr6vp Жыл бұрын
👍
@bku1969
@bku1969 Жыл бұрын
⭐⭐⭐⭐⭐
@simipr4513
@simipr4513 Жыл бұрын
Sir Indian co op credit scty,ltd (iccslm) vedio cheyyumo pls
@Userty-t2h
@Userty-t2h Жыл бұрын
വേറെ തട്ടിപ്പ്
@thomaskutty2487
@thomaskutty2487 Жыл бұрын
അദാനിയിൽ നിക്ഷേപിക്കട്ടെ
@b.ayyappannair9015
@b.ayyappannair9015 Жыл бұрын
Mini muthoot Nidhi Kerala limited enna company ithil pedumo. Shaji sir ethinu oru marupadi labhichal upakaram
@bennykb5013
@bennykb5013 Жыл бұрын
Mini muthoot nidhi is not good but mini muthoot finance ok nbfc approved
@kirangeorge6383
@kirangeorge6383 Жыл бұрын
എല്ലാം ഒന്നു തന്നെ.
@bennykb5013
@bennykb5013 Жыл бұрын
@@kirangeorge6383 No nidhi and finance randum randa annu ncd and nidhi deposit veraa annu paksha randum onnichu annu pravarthikunathu
@sanalthampi1610
@sanalthampi1610 Жыл бұрын
What about jewelleries they are bringing deposits
@appukuttakurup2540
@appukuttakurup2540 Жыл бұрын
താങ്കൾ പറയുന്നതിൽ ഏറ്റവും വലിയ തെറ്റ് നിധി കമ്പനികൾക്ക് ചിട്ടി നടത്താൻ അധികാരമില്ല
@justinkuruvila1934
@justinkuruvila1934 Жыл бұрын
23.01.2023 date ntha?
@venkateshwarancr4729
@venkateshwarancr4729 Жыл бұрын
all nidis should be come under RBI rules.
@ananthuku9070
@ananthuku9070 Жыл бұрын
Hai
@rajapalamittam2443
@rajapalamittam2443 Жыл бұрын
Dear Shajan sir. Those who deal in usury believe they are running a business like other businesses. They form business associations like other businesses do. They believe they are being blessed by Me. But I am not doing so. But finally when they meet Him they will ask Him who is He and He will say I am your Lord. And they will say no not You we have another Lord who guided us all through. He will laugh as say it was He who guided them all along. Then He will take them to His house and they will dscover to their horror that it is made of hot flames. ...dear Shajan sir guess where these lines come from....no no not the tanak or injeel but from elsewhere...find out and be purified....also incidentally listen to the very last narration in Mohanlal s voice at the ending of Lucifer....be enlightened as to what is its basis...everything is not to be rejected as trash.
@sanjojoshi
@sanjojoshi Жыл бұрын
Shaja ithupolle adani yude company kalle kurichu varshangal ayyi alkar ezhuthunde oru episode cheythu koode.. Avarude balance sheet valuation ok onnu analyse cheythu .. Athu Hindenberg innu ethirra oru thirichadi avum, pinne korre rajya snehikalku oru ashwasam .. Praveen Rana odikunna kapal inte owner and captain aanu Adani .. Praveen Rana enikku oru prashnam indakitilla, Ayalude aduthekku atgyagrahathode poyavarkke poyitullo. Pakshe Adani pottumbol angenne alla, Adani yude kadathinnu njanum ivadathe sadha janagalum liable aanu oru India Karan enna nilayil plus athu ee rajyathinnu indakkiya kottavum in terms of investment ..
@anaswaranidhi4564
@anaswaranidhi4564 Жыл бұрын
എല്ലാ നിധി കമ്പനികളും തട്ടിപ്പല്ല.
@vinodkv2500
@vinodkv2500 Жыл бұрын
അതു ശരിയാ പൊട്ടുന്ന വരെ തട്ടിപ്പ് അല്ല
@baijuadidev1330
@baijuadidev1330 Жыл бұрын
സാർ മുൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരിൽ ഇപ്പോൾ ഒരുപാട് പുതിയ സ്ഥാപനം ഉണ്ടോ ട്രിവാൻഡ്രം ജില്ലയിൽ. അതിനെ കുറിച്ച് ഒന്ന് അന്വേഷിച്ചു ജനങ്ങളെ അറിയിക്കുക
@VikasVikas-dl5yu
@VikasVikas-dl5yu Жыл бұрын
Hirch
@designerpaperbags
@designerpaperbags Жыл бұрын
അദാനി വിഷയത്തിൽ പുള്ളി ഇന്നലെ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്
@thomascj831
@thomascj831 Жыл бұрын
ലാബെല്ലാ , ലോട്ടറിലിസ് , ആട് , തേക്ക് , മാഞ്ചിയത്തിന്റെ തുടങ്ങിയതിന്റെ പുതിയ
@tomsberk2944
@tomsberk2944 Жыл бұрын
Still u say under Modi India is going great!
@sajukumar2356
@sajukumar2356 Жыл бұрын
സർ റെസ്ഷറി പൂട്ടാറായോ
@ottakkannan_malabari
@ottakkannan_malabari Жыл бұрын
കടം കിട്ടുന്നത് വരെ മാത്രം .....
@jayakumar8515
@jayakumar8515 Жыл бұрын
Nonsense…. Where you got this blunders ?. As you know there is a lot of Nishi’s are running smoothly without any issues…. So don’t blame all Nidhi’s… please humbly requesting you to make report properly…
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН