നിജാസിനും ചക്കരക്കും തമിഴ് നാടൻ സൽക്കാരം |NOUFAL|WEDDING|COUPPLE

  Рет қаралды 299,875

Noufal f tkd

Noufal f tkd

Ай бұрын

Пікірлер: 247
@HibaAshrik
@HibaAshrik 28 күн бұрын
എല്ലാ സാഹചര്യ ത്തിലും അഡ്ജസ്റ്റ് ചെയ്യുന്ന ഒരു പാവമാണ് നിജാസ് 😊😊😊
@Haseena-ds5pg
@Haseena-ds5pg 27 күн бұрын
പാവാണ് നിജാസ്
@arshinahaneefa8100
@arshinahaneefa8100 26 күн бұрын
inganeyayirikkanum 🫡
@shamnadkanoor9572
@shamnadkanoor9572 28 күн бұрын
നിലത്തിരുന്ന് കഴിക്കുന്നത് ഒരുകുറച്ചിലും ഇല്ല bro, ഞങ്ങൾ വന്ന വഴി മറക്കാൻ പാടില്ല, അടിപൊളി 👍👍👍❤❤❤❤
@ShahanaNijasVlogs
@ShahanaNijasVlogs 28 күн бұрын
Alhamdulillah❤
@muhammedajmal3668
@muhammedajmal3668 28 күн бұрын
നിജാസിനെ കാണുംമ്പോൾ ചിരി വരും പാവം ഒരു ജാഡയും ഇല്ലാത്ത ഒരു നാടൻ ഫാമിലി. ഈ സ്നേഹം എന്നും നിലനിർത്തട്ടേ.നൗഫലേ സൂപ്പർ😊
@AbdulKadhar-ly4eq
@AbdulKadhar-ly4eq 28 күн бұрын
Chirikaan maathram enth patti
@mariyamshakkira5379
@mariyamshakkira5379 28 күн бұрын
ഗൾഫിൽ തട്ട് തട്ട് ഉള്ള റൂമ ല്ലെ ഇത് എത്രയോ നല്ലത്
@user-pi2px2tj5m
@user-pi2px2tj5m 28 күн бұрын
നി ജാ സ് സൂ പ ർ 👍🏻 നല്ല സ്വബാ വം ❤
@threestar6407
@threestar6407 28 күн бұрын
പാവം സൗഫി താ എത്രയും പെട്ടന്ന് ഒരു വീട് ആവട്ടെ
@fousiyack86
@fousiyack86 28 күн бұрын
Ameen
@user-tq9xd8ce2m
@user-tq9xd8ce2m 28 күн бұрын
Ameen
@jasminjasmin4667
@jasminjasmin4667 28 күн бұрын
Ameen
@JamsheerAli-wm4qx
@JamsheerAli-wm4qx 28 күн бұрын
Ameen
@majimanu1601
@majimanu1601 28 күн бұрын
Aameen yarabbal alameen ❤
@nushaibalatheef5836
@nushaibalatheef5836 28 күн бұрын
നിലത്തിരുന്നായിരുന്നു നൗഫൽ നമ്മുടെ വാപ്പ കാരണവന്മാർ കഴിച്ചിരുന്നത് ഒട്ടും മോശം കരുതണ്ട ഏറ്റവും നല്ല ഭക്ഷണം എങ്ങനെ കഴിക്കുന്നതാ അൽഹംദുലില്ലാഹ് 😍♥️
@dinudanish5212
@dinudanish5212 28 күн бұрын
നൗഫൽ ആകെ ഒരു മോനെ ഒള്ളു. ഇപ്പോൾ തുണക്ക് ഒരു അളിയനെ കിട്ടി. ഒരു ജാടയുമില്ലാത്ത അളിയൻ. എല്ലാറ്റിനും കൂടെ നില്കാൻ ഒരു ആളായല്ലോ നൗഫലെ. പക്ഷെ വൈദൂരം
@user-yz6ig1gg7c
@user-yz6ig1gg7c 27 күн бұрын
എല്ലാവരുംകൂടി ഇങ്ങനെ ഇരിക്കുന്നത്. അത് വേറൊരു ഫീലാണ് 🥰മാഷാ അല്ലാഹ് ❤️😍
@user-yt1rx2oy6n
@user-yt1rx2oy6n 28 күн бұрын
Nijas Oru pavaman .Sahajaryagalkk anusarich Jeevikkunnu.Ningale bagyaman Ingane Oru marumakane kittiye 😍
@MohammedshafikkKavilkuth
@MohammedshafikkKavilkuth 28 күн бұрын
Nijasinde സ്നേഹം എന്നന്നും നിലനിർത്തട്ടെ 🤲
@abuthahirmuthu956
@abuthahirmuthu956 28 күн бұрын
സോഫിത്താക്ക് എത്രയും വേഗം ഒരു വീട് ആവട്ടെ in shaa allah
@sumeshcheleri9118
@sumeshcheleri9118 28 күн бұрын
നിജസ്ക്ക ഇരുന്നത് സൂപ്പർ 👍🏻👍🏻🙏🏻
@nafeesaali-iw6jg
@nafeesaali-iw6jg 28 күн бұрын
നൗഫൽ മാമന്റെ അതെ പല്ലാണല്ലോ സനമോൾക് 👌
@sajnasanoob2412
@sajnasanoob2412 28 күн бұрын
Nijas nalla marumon aanu enik ishttayi
@naseeranaseera1492
@naseeranaseera1492 28 күн бұрын
മിയാസിനെ 2 ദിവസത്തേക്ക് കിട്ടിയെങ്കിൽ എല്ലാ ടെൻഷനും മാറും allah കുറെ ചിരിച്ചു അതുപോലെ നിജാസ് പാവമാണ് ഏതിലും ചേരും 👍🏻🥰🥰🥰
@abdurahmanabdurahman2445
@abdurahmanabdurahman2445 28 күн бұрын
Mashaallah ഇങ്ങനെ ആവണം എല്ലാവരും അളിയൻ സൂപ്പർ 👍🏻👍🏻👍🏻
@junukingini8887
@junukingini8887 28 күн бұрын
സൗഫി അന്ന് പറഞ്ഞിരുന്നു ഇവിടെ ജീവിക്കാനാണ് സുഖം എന്നു.. കാണുമ്പോ ബുദ്ധിമുട്ട് തോന്നിയാലും നികുന്നിടത് സന്തോഷവും സമാദാനവും ആണ് വേണ്ടട്
@sajinasaji7700
@sajinasaji7700 28 күн бұрын
നിജസ് അടിപൊളി മരുമകൻ ഉമ്മാക്ക് കിട്ടിയത് 👍
@JasJas-oc8bh
@JasJas-oc8bh 27 күн бұрын
സൗഫിതാടെ hus ഇവരോട് അധികം കൂടാറില്ല. But അതിൽ സൗഫിത വിഷമിക്കണ്ടാ ട്ടോ.... ഓരോരുത്തർക്കും ഓരോ charecter അല്ലെ 😍നിങ്ങളെ പൊന്നു പോലെ നോക്കുന്നുണ്ടല്ലോ..... Happy ആയിരിക്കാം 🥰
@rifnaraihanrifnaraihan3291
@rifnaraihanrifnaraihan3291 28 күн бұрын
മിയസ്.സംസാരം.സൂപ്പർ
@kulsubeevi-nw3de
@kulsubeevi-nw3de 28 күн бұрын
ഇങ്ങിനെ അവണ എല്ലാവരു നിങ്ങളെ അള്ളാഹു അനുഗ്രഹിക്കടെ🤝🤲🤲🤲
@adhiyaaa423
@adhiyaaa423 28 күн бұрын
സൗഫിയേ നാട്ടിക്ക് കൊണ്ട് വരൂ മദ്രസ പഠനമല്ലാം ഭംഗിയായി നടക്കാൻ നമ്മുടെ നാടാണ് നല്ലത് പാവം സൗഫി.....
@AbdulKadhar-ly4eq
@AbdulKadhar-ly4eq 28 күн бұрын
Avalude huss samaykila
@mincyassis8804
@mincyassis8804 28 күн бұрын
Arudeyum husband samathikkilla...
@sumayakunju2029
@sumayakunju2029 28 күн бұрын
പാവമാണ് soufi 🥰
@abdurahmanabdurahman2445
@abdurahmanabdurahman2445 28 күн бұрын
ഇങ്ങനെ ഇരിക്കുന്നതാണ് ഏറ്റവും ബെറ്റർ സൗദിയിൽ ഇങ്ങനെ ആണ് ഭക്ഷണം കഴിക്കാൻ ഇരിക്കൽ അപ്പൊ പറയുന്നവർ പലതും പറയും അത് മയിന്റ് ചെയ്യണ്ട നൗഫൽ
@surya8_f164
@surya8_f164 28 күн бұрын
സോഫിന്റ മക്കൾ രണ്ടും നല്ല മക്കളാണ് ഇട്ടോ മിയാസ് സൂപ്പർ മാമനും മരുമോനും സൂപ്പർ 🥰🥰🥰🥰🥰എനിക്ക് രെണ്ട്‌ കുട്ടികളെയും ഇഷ്ട ❤❤❤❤❤❤
@asiyalatheef6253
@asiyalatheef6253 28 күн бұрын
Molkentha ethracheriya dress it koduthirikkunn
@Ishamol9245
@Ishamol9245 27 күн бұрын
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
@Sabira_ummer
@Sabira_ummer 28 күн бұрын
സാരല്ല നൗഫലെ ചേര തിന്നുന്ന നാട്ടിൽ പോയാൽ ചേര തിന്നേണ്ടി വരും നല്ല അടിപൊളി ബിരിയാണി സൽക്കാരം ഒക്കെ ഉഷാറാവട്ടെ
@user-me7is8mg1o
@user-me7is8mg1o 28 күн бұрын
Masha Allah 🎉
@user-pc6zw4cf3r
@user-pc6zw4cf3r 28 күн бұрын
Masha allah അടിപൊളി ട്ടോ. നിജാസ് ഒരു പാവം
@raniyasajeer2764
@raniyasajeer2764 28 күн бұрын
ചക്കരയുടെ സെലെക്ഷൻ മോശായില്ല 😍😍👍🏻
@mealb514
@mealb514 28 күн бұрын
Masha allah🎉🎉
@Haseeba-yd4wm
@Haseeba-yd4wm 28 күн бұрын
❤❤❤supper
@user-sf7xn1om1r
@user-sf7xn1om1r 28 күн бұрын
👍🏻👍🏻❤❤❤❤
@user-tk2nm1vu8x
@user-tk2nm1vu8x 28 күн бұрын
നിലത്തിരിക്കൽ ഒന്നും വല്യ കാര്യമല്ല നിജാസ് തിരിച്ചു ഇങ്ങോട്ട് വന്ന റൂമിൽ 5,10 ആളുള്ള റൂമിൽ കിടക്കണം നിലത്തിരുന്ന് തന്നെയാ ഫുഡും കഴിക്കേണ്ടേ ഇവിടെ എല്ലാം ഹോട്ടലിലും നിലത്തിരുന്ന് കഴിക്കുന്ന സൗകര്യം വേണം അറബികൾ അങ്ങനെയേ കഴിക്കു 😊😊😊
@sajilasajila6382
@sajilasajila6382 28 күн бұрын
Super 💕😊
@vattapparaonline
@vattapparaonline 28 күн бұрын
സൗഫീ കേരളത്തലേക്ക് വരൂ
@harifap1235
@harifap1235 28 күн бұрын
Nice video ❤️😘
@mashabipp6041
@mashabipp6041 28 күн бұрын
❤❤❤❤❤
@user-fj3yy8kq6q
@user-fj3yy8kq6q 28 күн бұрын
❤❤❤
@threekidoos6006
@threekidoos6006 28 күн бұрын
സൗഫിത്ത യുടെ മക്കൾ സൂപ്പർ
@user-il7xi6zb2o
@user-il7xi6zb2o 28 күн бұрын
ബിലാൽ ഇന്ന് മൊഞ്ചൻ ആയിക്കണ് എന്തൊരു ഗ്ലാമർ
@ZainulabideenZainulabide-dm7jf
@ZainulabideenZainulabide-dm7jf 28 күн бұрын
Mubarak aliyan evide
@shamna9320
@shamna9320 28 күн бұрын
അങ്ങനെ തന്നെ വെണ്ട ദ്
@RatheeshKumar-fl3vq
@RatheeshKumar-fl3vq 28 күн бұрын
Hi broo ❤❤❤❤
@muhammedsameer8356
@muhammedsameer8356 28 күн бұрын
Miyas samsaram nalla rasam❤❤❤❤
@user-kj1dt4wi8l
@user-kj1dt4wi8l 28 күн бұрын
സൂപ്പർ ആണ് എല്ലവരും ചക്കരക്ക് ഭയങ്കര ജാഡയാണ് ഇപ്പോൾ വന്ന വഴി മറക്കരുതെ
@Ishan786-mq1dy
@Ishan786-mq1dy 28 күн бұрын
എന്തിനാണ് ഈ നെഗറ്റീവ് മാത്രം കാണുന്നെ
@user-bj4yv9rw7d
@user-bj4yv9rw7d 28 күн бұрын
💚💚💚💚💚💚💚
@suhararahiman3355
@suhararahiman3355 28 күн бұрын
മാഷാ അള്ളാഹ് .❤
@user-mx1xh9zg4u
@user-mx1xh9zg4u 28 күн бұрын
Mashaallahsperfamily
@shahithababu6688
@shahithababu6688 28 күн бұрын
❤️
@Naseemafaisal
@Naseemafaisal 28 күн бұрын
👍👍🥰
@Shameena-zz3yh
@Shameena-zz3yh 28 күн бұрын
എല്ലാരേയും ഒരുപാട് ഇഷ്ടം 🥰🥰🥰🥰
@raseenamoideen9441
@raseenamoideen9441 27 күн бұрын
ഇനി കണ്ണൂർ വാ ഇവിടത്തെ ബിരിയാണി കഴിക്കാലോ 😃😃 പൊളിയാ
@Minni79
@Minni79 28 күн бұрын
😍😍
@ShafiShajahan-ng6oi
@ShafiShajahan-ng6oi 28 күн бұрын
❤❤❤❤
@ShafnaSha-nc3dk
@ShafnaSha-nc3dk 28 күн бұрын
Supper❤❤🎉
@mumthask7544
@mumthask7544 28 күн бұрын
Super🥰🥰
@harisharisk7367
@harisharisk7367 28 күн бұрын
മാഷാ അള്ളാ
@Bindhuqueen
@Bindhuqueen 28 күн бұрын
Suprr❤❤❤❤❤
@SeenaNaser7
@SeenaNaser7 28 күн бұрын
🥰❤️❤️
@eyyu5792
@eyyu5792 28 күн бұрын
Sinu calicut evideya hospitalum veedum
@AfeelaHaris-hu8no
@AfeelaHaris-hu8no 28 күн бұрын
👍🏻👍🏻
@manumv80
@manumv80 28 күн бұрын
7:09 yes✌✌✌✌🤲🤲🤲
@nisharathsameer5799
@nisharathsameer5799 28 күн бұрын
❤❤❤❤👍👍👍👍
@JumiRafi-oc5sn
@JumiRafi-oc5sn 28 күн бұрын
😍😍😍👍👍
@user-cb1ug3fd5b
@user-cb1ug3fd5b 28 күн бұрын
Chakkarakk kittiya huss poli
@dinudanish5212
@dinudanish5212 28 күн бұрын
അളിയന് എന്താ ജോലി 🙏റിപ്ലൈ
@AshminaIqbal
@AshminaIqbal 28 күн бұрын
🥰🥰🥰🥰
@mubashirvalliyengal123
@mubashirvalliyengal123 28 күн бұрын
എന്താ നൗഫൽ kaka ഞാൻ message അയച്ചതിന് replay തരാത്തത് 🙏
@user-ns9st7zy2n
@user-ns9st7zy2n 28 күн бұрын
അടിപൊളി ❤️❤️
@user-pw6gy3pl2v
@user-pw6gy3pl2v 27 күн бұрын
Nilathirunnu kazhikkunnath moshamalla .ellarum sooper
@jasibabu5314
@jasibabu5314 26 күн бұрын
നിലത്തിരുന്ന് ആണ് നമ്മൾ kazhikka.. ടേബിളും എല്ലാ സൗകര്യവും ഇല്ലാഞ്ഞിട്ടല്ല.. നിലത്തിരുന്ന് എല്ലാരും കൂടെ കഴിക്കുന്നത് വേറെ ഒരു വൈബ് ആണ് 👍🏻👍🏻❤nijaas അടിപൊളി
@97shafnan
@97shafnan 28 күн бұрын
സൗഫിക്ക് ഔരു വീടാവട്ടെ പാവം വീടില്ലാത്തവർക്കൊക്കെ വേഗം വീടാവട്ടെ
@sheebaismail8324
@sheebaismail8324 28 күн бұрын
Entha soufine selathu kettichu vitte
@Shameena-zz3yh
@Shameena-zz3yh 28 күн бұрын
മിയാസ് സന ❤❤
@loveshore2424
@loveshore2424 28 күн бұрын
Miyasinte സംസാരം കേൾക്കാൻ നല്ല rasaa
@muhammadmusthafa7180
@muhammadmusthafa7180 28 күн бұрын
Nijas nallavanan ❤❤
@naseemanasi6017
@naseemanasi6017 28 күн бұрын
👍🏻👍🏻👍🏻
@RazeenaRazi-fx9xr
@RazeenaRazi-fx9xr 26 күн бұрын
Soufide hus evide video yil onnum kanunnillallo
@malusanthosh3405
@malusanthosh3405 28 күн бұрын
♥️♥️♥️♥️♥️♥️♥️♥️
@aisharasheed755
@aisharasheed755 27 күн бұрын
👍🏻
@SaheeraMf-qd6qt
@SaheeraMf-qd6qt 24 күн бұрын
Mashallah
@Shameena-zz3yh
@Shameena-zz3yh 28 күн бұрын
നിജാസും കുട്ടികളും നല്ല കമ്പനി ആണല്ലോ
@Fazil-2012
@Fazil-2012 28 күн бұрын
Nijas nalloru marumakana kandu padikkte chilar
@Ashiiashidha
@Ashiiashidha 27 күн бұрын
Thamilnadu ellam agnne thanne veedukal cheruth an avrk ath kottaram an ente Vappnte veedun ith pole thanne cheriya cheriya veedukal an avide
@shahanashanu6812
@shahanashanu6812 28 күн бұрын
😍😍😍😍😍
@abdulrahoofrahoo6847
@abdulrahoofrahoo6847 28 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@saneersajeev
@saneersajeev 28 күн бұрын
👍👍👍👍👍👍👌👌👌
@ayshaaysha4209
@ayshaaysha4209 25 күн бұрын
നിജാസ് ആളൊരു പാവമാണ് സ്നേഹമുള്ളവനാണ് 😍👍
@Fazil-2012
@Fazil-2012 28 күн бұрын
Angane venam nijasine pole
@faisalkk9164
@faisalkk9164 28 күн бұрын
Nijas 👌👌👌
@shalushalu8354
@shalushalu8354 28 күн бұрын
എന്നും നിലനിർത്തി തരട്ടെ ആമീൻ
@nafeerahman2925
@nafeerahman2925 28 күн бұрын
Tamilnatil evideya
@sinansinu689
@sinansinu689 28 күн бұрын
Salam
@sajizcreations8454
@sajizcreations8454 26 күн бұрын
Veedindai valuppamalla athindai ullillai samadhanavum sandhoshavum anu ettavum valuth....👍🏻👍🏻👍🏻👍🏻
@nihlathannu9335
@nihlathannu9335 28 күн бұрын
അടിപൊളി വീഡിയോ
@junaidcm4483
@junaidcm4483 28 күн бұрын
👍🤲🌺🌺🌺🌺🌺
@MujeebCt-hh3ty
@MujeebCt-hh3ty 28 күн бұрын
നിജാസ് 👏👏👍👍👍
@AbdulRazak-jc9bh
@AbdulRazak-jc9bh 28 күн бұрын
Nijas supera
@nasreenanasri-zp5ct
@nasreenanasri-zp5ct 27 күн бұрын
😮😮
@Rasheedat-mo2is
@Rasheedat-mo2is 27 күн бұрын
🤲🏼🤲🏼❤️❤️
@coolplayzz2353
@coolplayzz2353 28 күн бұрын
gulf nattilokke ellarum nilathirunn thanneyaa kazhikkuka...don't worry
@teamboss1010
@teamboss1010 28 күн бұрын
Athe ഞാൻ സൗദിയിൽ ആണ് ഞങ്ങൾ ഒക്കെ നിലത്തു സുപ്ര വിരിച്ചാണ് എല്ലാരും കൂടുമ്പോ fd കഴിക്കുക
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 23 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 18 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 19 МЛН
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 213 М.
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 23 МЛН