ഈ വിഡിയോ എല്ലാ വർക്കും ഉപയോഗ പ്രദമാകട്ടെ.all.the best mam
@aslamaslu60152 жыл бұрын
Ur great mam.. Thanku so much
@geethampgeetha17202 жыл бұрын
Very good information
@lekshmisaijulekshmisaijual46002 жыл бұрын
Thanks mam ❤️
@SunFlower-ds6zu4 ай бұрын
😂
@remyaharikrishnan8328 Жыл бұрын
Tot nikshepam 1,60745 Total palisha 13,507 14 peril oraalude nikshepam 10630 ayal ayaalkku ethra amnt vechu kodukkam?
@NandhasTalk Жыл бұрын
Orupolw alla nikshepam ennu question il ninnum manasailayi. Total palisa (13507)*oralude nikshepam(eg-10630)/total nikshepam(160745).
@NandhasTalk Жыл бұрын
Detail video idaam
@shobavp57772 жыл бұрын
നിക്ഷേപം വ്യത്യസ്തമായാൽ മാത്രമേ കുടുംബശ്രീ ഒരു സ്കൂളായി മാറുകയുള്ളൂ. കാരണം വ്യത്യസ്തമായ നിക്ഷേപമായാൽ വ്യത്യസ്തമായ പലിശയും ആണ് അത് വീതിക്കുന്നത് മൂലം ആരാണോ അത് വീതിച്ച് കാൽക്കുലേഷൻ ചെയ്യുന്നത് അവർക്ക് നോളജ് കൂടി വരും, കണക്ക് കൂട്ടുന്നതിനുള്ള വിഷമം മനസ്സിലാക്കി അവർക്ക് ബുദ്ധി കൂടുന്നതിനാൽ സമ്പാദ്യം ഓരോരുത്തർക്കും കഴിയുന്നതും വെക്കുന്നതാണ് നല്ലത്,. കൂടുതൽ ലോൺ ആവശ്യമുള്ളവർക്ക് കൂടുതൽ ലോണും എടുക്കാം ഈ കുടുംബശ്രീ കാരണം വീടിന്റെ ചോർച്ച പോലും ഓടിട്ട കുടുംബശ്രീ അംഗങ്ങളുണ്ട്,.. ലിംഗേജും വ്യത്യസ്തമായിട്ട് തന്നെയാണ് എടുക്കുന്നത്, ഒരു ലക്ഷം എടുക്കുന്നവർ ഉണ്ട്2 ലക്ഷം എടുക്കുന്നവരുണ്ട് 50,000 എടുക്കുന്നവരുണ്ട് മുപ്പതിനായിരം എടുക്കുന്നവരുണ്ട്,.. അടക്കാനുള്ള കഴിവ് അനുസരിച്ചാണ് കൊടുക്കുന്നത്, .
@jincyshiju5194 Жыл бұрын
Very useful video 👍
@jishasureshbabu30222 жыл бұрын
Tnx. Mam👍👍
@shanydhanesh53275 ай бұрын
ഇത് എത്ര percentage എന്ന് കൂടി പറയാമോ
@vilasinikgthekkemuriyil4459 Жыл бұрын
Very good
@sajithakumari27282 жыл бұрын
Total profit കണ്ടുപിടിക്കുന്നത് പറയാമോ
@NandhasTalk2 жыл бұрын
Video ittittundallo. ലാഭനഷ്ട കണക്ക് കണ്ടുപിടിക്കുന്നത്
@babithamanu77272 жыл бұрын
Total profit കണ്ടു പിടിക്കുന്ന video link edavo ചേച്ചി search cheythu but കിട്ടിയില്ല plz
നിങളുടെ നമ്പറിൽ വിളിച്ച് കിട്ടുന്നില്ല വാട്ട്സ്ആപ് ഇല്ല
@hairunnisa.m34282 жыл бұрын
ഒരുപാട് കാരീയങ്ങൾ പഠിക്കാൻ കഴിഞ്ഞ് madathinte നമ്പർ ഒന്ന് തരുമോ
@NandhasTalk2 жыл бұрын
Ok.
@TRAYASDESIGNZZ2 жыл бұрын
വട്സപ്പിൽ add chayyamo
@NandhasTalk2 жыл бұрын
Ok.call me
@indiramp34512 жыл бұрын
Hai, madam enne groupil add cheyyamo?
@maskkiller87182 жыл бұрын
👌
@SuneethiTk6 ай бұрын
❤
@ushagopalakrishnan77842 жыл бұрын
റിപ്ലൈ
@bibisivaram34502 жыл бұрын
സമ്പാദ്യ പലിശ ബാങ്കിൽ അടക്കേണ്ടതുണ്ടോ
@NandhasTalk2 жыл бұрын
ആന്തരിക വായ്പയിൽ മേലുള്ള പലിശ അല്ലേ ആ തുക ബാങ്കിൽ നിക്ഷേപിക്കണം.
@rajirenjith9912 жыл бұрын
👍
@shobavp57772 жыл бұрын
സമ്പാദ്യം ഒരേ സംഖ്യ ആയാൽ calculation കാണാൻ പഠിയ്ക്കില്ല,..... എല്ലാവരും വേണ്ടത്ര വിദ്യാഭ്യാസം ഉള്ളവർ ആയിരിക്കില്ല,...
@NandhasTalk2 жыл бұрын
ഒരേ തുകയായാൽ തുല്യമായി വീതിച്ചാൽ മതിയല്ലോ. video യിൽ പറയുന്നുണ്ടല്ലോ.
@shanydhanesh8972 жыл бұрын
ചേച്ചി എഴുതുമ്പോൾ clear ആകുന്നില്ല
@NandhasTalk2 жыл бұрын
Sredikkam dear
@shobavp57773 ай бұрын
നിക്ഷേപം വ്യത്യസം ഉണ്ടായാൽ കണക്ക് അറിഞ്ഞു കൂടാത്തവർക്ക് പഠിയ്ക്കാം, അല്ലാതെ എന്ത് കണക്ക് നോക്കാനാണ് ; ......
@subhadrakumari52832 жыл бұрын
ചേച്ചി, ചെറിയ ഒരു തിരുത്ത്... ലാഫം അല്ല ലാഭം എന്ന് പറഞ്ഞാൽ നന്നായിരുന്നു.
@NandhasTalk2 жыл бұрын
👌
@aswathys46402 жыл бұрын
Madam, വാട്സ്ആപ്പ് ഗ്രുപ്പിൽ add ചെയ്യുമോ.
@NandhasTalk2 жыл бұрын
Ok.call me
@aswathys46402 жыл бұрын
@@NandhasTalk വിളിച്ചിട്ട് കിട്ടുന്നില്ല madam.
@aswathys46402 жыл бұрын
@@NandhasTalk ok
@indirashaji57642 жыл бұрын
@@NandhasTalk .. എഴുതുന്ന അക്കങ്ങൾ വ്യക്തമാക്കുന്നില്ല. ഇതിലും എളുപ്പ വഴി ഒന്നു പറഞ്ഞു തരുമോ ലാഭത്തെ 1000 രൂ കൊണ്ട് ഹരിച്ചാൽ കിട്ടുന്ന ഈ തുക കൊണ്ട് കണ്ടു പാടിക്കാമല്ലോ
@indirashaji57642 жыл бұрын
ഒരാളുടെ നിക്ഷേപത്തിൽ എത ആയിരം ഉണ്ടോ കിട്ടുന്ന തുകയെ എണ്ണ o കൊണ്ട് ഹരിച്ചാൽ മതിയല്ലോ അത് ശരിയാവത്തില്ല