ജീവിച്ചിരിക്കുന്ന അച്ഛന് അദ്ദേഹത്തിൻ്റെ സ്വത്ത് എഴുതി കൊടുക്കാം
@anilsankar933 жыл бұрын
Thanks Sir for the update....
@ActRule3 жыл бұрын
🙏
@Martin-rb8iv3 жыл бұрын
Sir village officer ipozhum parayunu total sthalam 25 il koodaruth enu tharam maattuna sthalam alla avar kanakakunath..ithine patti oru video cheyyamo..alkarude sradhayil ithu onnu kondu varamo..
@ActRule3 жыл бұрын
അങ്ങനെ പറ്റില്ല, തരം മാറ്റാൻ കൊടുക്കുന്ന സ്ഥലം 25 സെൻ്റിൽ കൂടുതൽ ആണെങ്കിൽ ഫീ അടച്ചാൽ മതി
@Martin-rb8iv3 жыл бұрын
@@ActRule thanks for the reply sir...tharam mattan kodukuna sthalam alla avar nokunath total kaiyil avide ivide ulla sthalam anu nokunath...ithu engane bahumanapetta High court inte sradhayil kondu varum..palarkum ithine patti ariyilla village officer parayunath kettit athu viswasichu paisa adakukayanu..ithine patti oru video cheythal kooduthal aalukalk kaariyam vekthamakum ..arengilum oke High court il case kodukum..enik ithine procedure idea illa atha..updates undel idane sire..
@haridastv85342 жыл бұрын
Hello sir, The property was common before 2008 but partition deed on 2018. Convertion to purayidam is possible or not in this case? Awaiting your reply. Thanks.
@ActRule2 жыл бұрын
Yes
@ashfaqtp41733 жыл бұрын
Thanks for the valuable information 👍
@Martin-rb8iv3 жыл бұрын
Sir village officere vilichu chodhichappol avar ipozhum parayunu total kai vasham ulla sthalam 25 cent il kooduthal undel kittila ennu..1-2 village office il vilichu noki...35 cent sthalam und Athil nilam aayi ullath 25 centil thazhe sthalam aanu Athil aanu veedu..tharam maattuna sthalam 25 centil kuranjal free aayi kittum ennale gazatte il ullath clarification circular thalliyath kond angane alle varandath? Ithu iniyum clear aakan case kodukano? Ithine Pattie oru video cheyyamo?
@ActRule3 жыл бұрын
Please watch all 5 episode fully, explained
@honeypraveen75843 жыл бұрын
Sir njan 5cent sthalam vangi. Karam adacha resithil nilam ayitane kidakkunnathe enikke Vera vasthu onnum Milla enik veduvekkan athe purayudam aaki kuttuvo athine njan enthokkeyane cheyndathe
@ActRule3 жыл бұрын
Please see all 5 episode
@tkfareed47342 жыл бұрын
Sir, for the conversion, the fees to be remitted, is the " Fair Value of the land to be converted or the Fair Value of similar type of near by lands ? Requests ur clarification ?
@theislamicperspective.75612 жыл бұрын
Please answer sir. this query . I was also looking for this answer
@riyas99963 жыл бұрын
Sir ithrayum vedeoyil vyakthamakatha oru dought? Tharam matan enthenkilum reethiyilulla nirmana pravarthanam avastamano? Anenkil ath 1200sqft thazhe anel apeksha pariganikkille?
@ActRule3 жыл бұрын
Already explained in Last 4 episode Please watch all 4 episode
@riyas99963 жыл бұрын
Illa
@shafeeqkizhakkumparambil39152 жыл бұрын
Sir.. Fare value krithyamayi evide ninnan ariyuka? Fare value ennullath per cent aano.. Atho motham sthalathin oru fixed amount ano?
@ActRule2 жыл бұрын
Check in Google, fair value kerala. Fair value is for 1 are equal to 2.47 cent
@mohdnizarparakkal2363 Жыл бұрын
sir ,തരം മാറ്റാൻ അപേക്ഷ നൽകിയ ഭൂമിയുടെ ന്യായ വിലയുടെ 10% ആണോ ഫീസ് ആയി അടെക്കേണ്ടത് ?
@ActRule Жыл бұрын
അതെ, പുതിയ അപേക്ഷ ആണെങ്കിൽ
@mohdnizarparakkal2363 Жыл бұрын
@@ActRule 2021-ൽ ഫയലിൽ സ്വീകരിച്ച അപേക്ഷ ആണ് സർ
@shakkirnk77212 ай бұрын
25 cent ennulladh oraalude kayivasham ulla total land aano ? Allenkil convert cheyyunna plot inte maathram alavaano consider cheyyunnadh ?
@ksramachandran71853 жыл бұрын
Converted land എന്ന് വില്ലജ് രേഖകളിൽ ഉള്ള 5 സെന്റ് സ്ഥലം നിലം എന്ന രീതിയിൽ നികുതി അടക്കുന്നു. തരം മാറ്റുന്നതിനു ഏതൊക്കെ രേഖകൾ ആവശ്യമാണെന്ന് പറയുമോ സർ?
Hlo sir njn armyyil job cheyannu ipo njn veedu vekkn vendi 15 cent salam. Medichirunnu ath tharan mattan vendi application ok koduthu 1000 ruppa adachit but ipo parayanath bhoomiyude thangu villayude 10% koodi adakanm ennale tharan mattan pattu ennu plss rply sirrr
@abhilashp3123 жыл бұрын
15cent taram maatanam ennal ente peril mattoru villageil 20cent stalam und apol njan fees kettendi varumo?
@ActRule3 жыл бұрын
Please watch all 5 episode
@afsarmadhur74493 жыл бұрын
Sir, How many days will it take to get it converted in the btr register? Land not included in data bank
@thomasgeorge2885 Жыл бұрын
എന്റെ കേസിൽ1998 ന് മുൻപുള്ള 2ആധാരങ്ങളിലുള്ള 20 cente ഇപ്പോൾ ഡാറ്റബാങ്കിൽ നിന്നും മാറ്റിയ ജാൻ 33 വർഷമായി താമസിക്കുന്ന വീടുള്ള പ്രോപ്പർട്ടി യാണ് ഇപ്പോൾ ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കിയത് കാരണം fairevalue അനുസരിച് ഫീസ് അടക്കണം എന്നുപറഞ്ഞിരിക്കുന്നത്
@ActRule Жыл бұрын
25 സെൻ്റിൽ താഴെ ആണെങ്കിൽ ഫീസ് അടക്കണ്ട
@tomjoseph45643 жыл бұрын
Ready ayyi kittiyitundo arkengilum??
@thomasgeorge2885 Жыл бұрын
ഡാറ്റബാങ്കിൽ ഉൾപ്പെട്ട ഇപ്പോൾ ഡാറ്റബാങ്കിൽ നിന്നും ഒഴിവാക്കിയ 20 സെന്റ് ന് ഫെയർവാല്യൂ അനുസരിച്ച ഫീസ് അടക്കണമോ?.
@ActRule Жыл бұрын
31/12/2017 ശേഷം 20 സെൻ്റ് ആക്കിയത് ആണെങ്കിൽ ഫീ അടക്കണം, അല്ലെങ്കില് വേണ്ട. വീഡിയോ പൂർണമായി കാണുക
@mohaamedali28392 жыл бұрын
Sir, more than seven months my file in village to get report seven cent nilem to pureyidem for house purpes
@movingpicture85132 жыл бұрын
കര എന്നു കിടന്ന സ്ഥലം ആണ് ബിൽഡിംഗ് um ഉണ്ട് 5cent സ്ഥലം ആണ് ഉള്ളത്, ഇതു ror അപേക്ഷിച്ചപ്പോൾ നിലം ആണെന്ന് പറഞ്ഞു കരം അടച്ചു തന്നു ഇനി എന്തു ചെയ്യണം?
Bro ennanu cash adachath.njan Oct 29 nu 121000 rs cash adachu.
@ActRule3 жыл бұрын
Try ur luck
@Martin-rb8iv3 жыл бұрын
@@akhilsudhakar9737 ethra cent undayirunu??
@akhilsudhakar97373 жыл бұрын
@@Martin-rb8iv sthalam total 27 cent anu.athil 20 cent dad enik tannu.njan 20 cent taram mattananu koduthath
@bhagyalekshmi73903 жыл бұрын
എനിക്ക് 8.25സെന്റ് സ്ഥലം മാത്രമേഉള്ളു 2019ലാണ് സ്ഥലം വാങ്ങിക്കുന്നത് എനിക്ക് ഫീ ആണുകുല്യം ലഭിക്കുമോ?
@fijasparakat18833 жыл бұрын
I am going to buy a land and now the type of land is "thottam" on documents. should we change the type of land from "thottam" to "purayidam" before buying the land to construct the house? Or can we keep "thottam" on documents and go ahead with purchase of land and construction of house?
@anasbinmajeed23082 жыл бұрын
There is no issues for that it is same as purayidam ,some villages it is mentioned as thottam for purayidam. I went through same situation
@unnikrishnan78542 жыл бұрын
എനിക്ക് 25.9 cent സ്ഥലത്തിന് ഭൂമി തരമാറ്റം തിന് 25cent ഭൂമിക്കുള്ള ഇളവ് കിട്ടുമോ അതോ 25.9cent കണക്കാക്കി ഫീസ് അടക്കാനോ. മറുപിടി തരാമോ
@Martin-rb8iv3 жыл бұрын
Sir 25 cent total ano atho tharam mattan udheshikuna sthalam 25 cent aano onnu clear akamo?
@ActRule3 жыл бұрын
തരം മാറ്റം ആവശ്യപെടുന്ന സ്ഥലം
@renjimasubhash68282 жыл бұрын
സാർ ഇതിൽ പ്ളാൻ അപ്ലോഡ് ചെയ്യേണ്ട അത് എങ്ങനെ ആണ്
@ActRule2 жыл бұрын
അക്ഷയ സെൻ്റർ മുഖാന്തിരം ചെയ്യൂ. വില്ലേജ് ഓഫീസർ, അല്ലെങ്കിൽ approved surveyors പ്ലാൻ thayyarakkunnathu സ്കാൻ ചെയ്തോ ഫോട്ടോ എടുത്തോ upload ചെയ്യാം
@renjimasubhash68282 жыл бұрын
Engineer ആണോ പ്ളാൻ തയ്യാറാക്കേണ്ടത്
@sukumarankalarikkal55463 жыл бұрын
I am having 30 cents of land to be converted into house land. Will you please advise me whether I should remit conversion fee for 29 cents or 4 cents since I am eligible 25 cents conversion fee free. Pls.advise
@ActRule3 жыл бұрын
If u already constructed house, no need for conversion Please see other videos
@rejaniasokan91193 жыл бұрын
Sir,25.27 cent randu ward il anu.4.07,are and 6.20 are
@ActRule3 жыл бұрын
അർഹത ഉണ്ട്
@MINHATECHNOLOGY2 жыл бұрын
Sir സാർ പുതിയ ഭൂമി തരം മാറ്റം സംബന്ധിച്ച് എന്തെങ്കിലും നിയമം വന്നിട്ടുണ്ടോ ലൈഫ് മെഷീൻ വീട് പാസായവർക്ക് KLU ആവശ്യമില്ല എന്നൊരു അറിയാൻ കഴിഞ്ഞു അത് ശരിയാണോ
@ActRule2 жыл бұрын
No
@rejaniasokan91193 жыл бұрын
Sir, enikk 25.27cent anu nilamayittullathu Randy adharam anu onnu 56 years ayathum anu mattethu 25years.RDO parayunnathu fee ayi mattan patilla cash adkkanam ennu please reply me 😭
@ActRule3 жыл бұрын
ഒരുമിച്ചു കിടക്കുന്നത് ആണെങ്കിൽ ഫീ അടക്കണം
@rejaniasokan91193 жыл бұрын
Sir orumichaalla randu wardil anu
@hajas25092 жыл бұрын
സർ ഈ തരo മാറ്റുമ്പോൾ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട് ഇല്ലാത്ത ഭൂമി 10 സെന്റ് ഇൽ താഴെ ഉള്ളത് നിലം അയി കിടക്കുന്നത് കരം അടകു മ്പോൾ 2010 ഇൽ രജിസ്റ്റർ ചെയ്തത് വേറെ ഫൂമി ഇല്ലാത്തവർക്ക് പുരയിടം അയി മാറ്റി ലഫിക്കുമോ. പുരയിടം അയി മാറ്റാൻ ഓൺലൈൻ അപേക്ഷ കൊടുക്കുമ്പോൾ തെങ് ഉണ്ടോ എന്ന് കേൾക്കുന്നത് എന്താണ് തെ ങ്ക് ഇല്ലേൽ നിലം പുരയിടം ആക്കി കിട്ടിലെ
@fathimafidhap.a17403 жыл бұрын
Sir……എനിക് 12Cent സ്‌തലം ഉൻട് അത് ഡാറ്റാ ബാകിൽ ഉൻട് .സ്‌തലം നംജ ആണ് കൃഷി officer പറയുന്നത് ഇത് തരം മാറ്റാൻ പറ്റൂലാന്ന് വീട് െവക്കാൻ പറ്റൂലാന്ന് .എതാണ്. Sir..ഞാൻ െചയടത്. വള െര സൻകടതിൽ ആണ് ഞകൾ ഓരു റിപ്‌െല തരണംsir…please……..🙏
@ActRule3 жыл бұрын
5 episode ഉണ്ട് മുഴുവൻ കാണുക
@gokulgs51253 жыл бұрын
ഈ തരം മാറ്റിയ plot namukke sale cheyyan pattumo
@ActRule3 жыл бұрын
Yes
@gokulgs51253 жыл бұрын
Sir, Thanks for the kindly information and also abt the video
@geethabalan83012 жыл бұрын
Dear Gokul, തങ്ങളുടെ ഫോൺ no ഒന്ന് തരാമോ. കുറച്ചു doubt ചോദിച്ചു മനസിലാക്കാനാണ്.
@shabanaaseem15472 жыл бұрын
Sir enikku 3cent plot Anu ullathu.2019 il aanu njan vaangunnathu. Data bankil ulla plot aayathu konduform no 5 vachu 2020 muthal nadakkunnathanu onnum ok aavanilla ini enthu cheyum .pls replay
@jobinjohn97443 жыл бұрын
Sir, 2021 ൽ രജിസ്റ്റർ ചെയ്ത ഡാറ്റാ ബാങ്കിൽ പെടാത്ത 16 cent (മുറിച്ചു മാറ്റത്ത) ഭൂമിക്കു തരം മാറ്റുന്നതിനു ഈ ഫീസ് ഇളവ് ലഭിക്കുമോ ?
@englishclubmattanurjbr70732 жыл бұрын
10 സെൻറ് ഭൂമി തരം മാറ്റിയാൽ എത്ര സ്ക്വയർ ഫീറ്റ് വീട് എടുക്കാം
@priyam52463 жыл бұрын
👍
@johnypulikottil93032 жыл бұрын
എനിക്ക് data ബാങ്കില്‍ ഇല്ലാത്ത 35 സെന്റ് ഭൂമി ഉണ്ട്. 2005 ഇല്‍ District collector ഇത് നികത്തി രൂപ ഭേദം വരുത്തുന്നതിനും വീട് വെക്കുന്നതിനും ഉത്തരവ് തന്നിട്ടുണ്ട്. BTR ഇല്‍ ഇപ്പോളും വയൽ ആണ് . ഇത് മാറ്റി കിട്ടാന്‍ എന്ത് ചെയ്യണം. രേഖകളിലും മാറ്റം ആവശ്യപ്പെട്ട് 2005 ഇല്‍ തന്നെ അപേക്ഷ നല്‍കിയിട്ടുണ്ട്. നിയമാനുസൃതമായി നികത്തിയ സ്ഥിതിയ്ക്ക് ഞാന്‍ ഇനി ഫീസ് നല്‍കണമോ?
@dineshank.p54373 жыл бұрын
ഇത് സംബന്ധിച്ച് റവന്യൂ ഡിവിഷണൽ ഓഫീസിൽ അന്വേഷിച്ചപ്പോൾ ഗവ: ഓർഡർ ലഭിച്ചില്ല എന്നു പറഞ്ഞു
@rajiprakashrajiprakash56533 жыл бұрын
Sir 2020 kazhinjulla registration ആനുകൂല്യം ലഭിക്കുമോ
Sir , Adutha divasathinullil vangan uddeshicha sthalam Data bankil pettthan ,athil 50 ,60 varsham prayamulla thengukal undu, register kazhinjathinu shesham t bhoomi tharam mattamo ?
@vidhyadaranvp13623 жыл бұрын
👍👍👍🙏❤
@nathashaf48583 жыл бұрын
Sir എൻറെ പേരിൽ 8 സെൻറ് സ്ഥലം ഉണ്ട് എനിക്ക് വേറെ വസ്തു ഇല്ല വില്ലേജിൽ കരമടച്ച രീതിയിൽ നിലം എന്നാണ് കാണിക്കുന്നത്. ഡേറ്റാ ബാങ്കിൽ ഒന്നും കാണിക്കുന്നില്ല നിലംമല്ല പുരയിടം ആവാം എന്നാണ് പറയുന്നത്. ഞാനിതു പുരയിടം ആക്കാൻ എന്താണ് ചെയ്യേണ്ടത് വീട് പണി നടന്നുകൊണ്ടിരിക്കുകയാണ് 1200 സ്ക്വയർ ഫീറ്റിന് മുകളിൽ പണിയാൻ പറ്റില്ല എന്നാണ് വില്ലേജിൽ നിന്ന് പറയുന്നത് നിലം മാറ്റി പുരയിടം ആകാൻ ഞാൻ എന്താണ് ചെയ്യേണ്ടത് അതിനു ഞാൻ പൈസ അടക്കേണ്ടതുണ്ടോ. മുന്നാ ആധാരം പ്രകാരം 1960 മുമ്പുമുതലേ ഇത് ഇത് പുരയിടം ആണ് നീലം അല്ല. പിന്നെ എന്താ ഇങ്ങനെ.
ഞാൻ 3.5 സെൻ്റ് തരം മാറ്റാൻ കൊടുത്തപ്പോൾ 1000 രൂപ ഫീസ് വാങ്ങിച്ചു, പിന്നെ എന്ത് ആനുകൂല്യം ആണ്
@shemeerkhan97463 жыл бұрын
Sir ഈ നിയമം RDO ഓഫ്‌സുകളിൽ നടപ്പിലാക്കി തുടങ്ങിയോ?
@ActRule3 жыл бұрын
നടപ്പിലാക്കി
@shemeerkhan97463 жыл бұрын
Sir ഇന്ന് ചെങ്ങന്നൂർ RDO ഓഫീസിൽ നിന്നും പറഞ്ഞത് അവർക്ക് ഈ ഓർഡർ ഒന്നും കിട്ടിയില്ലാ എന്നാണ് ഇനി എന്താണ് ചെയ്യണ്ടത്
@_remyakishore_2 жыл бұрын
@@shemeerkhan9746 അവർ ഒരിക്കലും പറയത്തില്ല ഓഡർ കിട്ടി എന്ന് ഞാൻ 4വർഷം കൊണ്ട് നടക്കുവാ, വിലേജിൽ നിന്ന് റിപ്പോർട്ടും കൊടുത്തു എവിടെ പോയി ചോദിക്കുമ്പോൾ ഒന്നും ആയില്ല എന്ന് പറയുവാ
@indirajoseph28423 жыл бұрын
ആർക്കെങ്കിലും തരം മാറ്റി കിട്ടിയോ .... ആർക്കും കിട്ടിയതായിട്ടറിയില്ല
@Martin-rb8iv3 жыл бұрын
Sir pls reply...total land 35 cent und pala pala sthalagalil aayit but veedu vacha 15 cent sthalam tharam mattanam ..data bankil pedatha land aanu...free aayi kittumo atho total land 35 cent ullath kond kittathirikumo? 15 cent sthalam aanu mattendath..village officil ninnum total land 25 centil kooduthal undengil kittilla paisa adakanam enu kazhinja week paranjirunu...
@ActRule3 жыл бұрын
Please watch all 5 episode
@Martin-rb8iv3 жыл бұрын
@@ActRule thanks for the reply sir..videos full kandu..kandapol total kai vasham ulla sthalam alla tharam mattan ulla sthalam aanu 25 centil koodiyal paisa adakendath ennanu manasilakaan pattiyath..thettanengil correct cheyyane...pakshe govt, clarification inu reply aayi total 25 centil kooduthal sthalam kaivasham paadilla ennu paranju circular irakiyathayum manasilayi..aa circular muzhuvanum aayum ipol cancel aayathayi alle sir parayunath apol enik free aayi tharam matti kittendath alle? Pazhaya gazatte notification prakaram total 25 cent allalo, tharam maattunna sthalamu 25 cent il koodan paadilla enu alle? Koodiyal fee adakanam ennu alle? Ipozhum village officer ingane alla parayunath..sir onnude ithine patti clear aayi video cheyyamo Puthiya vidhiyude adisthanathil..e vishayam aalkarude sradhayil peduthamo? Village officer parayunu new vidhi prakaram munp koduthavark koodi free aayi ipol kittum ennath mathram aanu mattam ennanu..ipozhum total sthalam 25centil koodan Padilla enna rule nilavil und ennanu..sir ithine patti oru detiled video yum ithinte enthelum updates undel athum dayavu cheythu janagalilek ethikanam ennu abhyarthikunu...
@shamsushamsu84303 жыл бұрын
👍👍👍👍 😘
@shahulhameed76482 жыл бұрын
Databankil നിന്ന് ഒഴിവാക്കി ഫോറം 6 ഇല് അപേക്ഷിച്ചാൽ 25 സെന്റിന് താഴെ ഉള്ള ഭൂമിക്ക് ഫീസ് ഇളവ് ഇല്ല എന്ന് പറയുന്നു,എന്താണ് സർ ഇതിന്റെ സത്യാവസ്ഥ.
@ajeeshsruthi71082 жыл бұрын
Pro k l u kittiyo
@vijeshn99113 жыл бұрын
34സെന്റ് സ്ഥലം ഉണ്ട് അതിന് മുഴുവൻ 10%ഫീസ് അടക്കണോ അതോ 25സെൻറ് കഴിഞ്ഞു ബാക്കിയുള്ള 9സെന്റിന് ഫീസ് അടച്ചാൽ മതിയോ
@ActRule3 жыл бұрын
34 സെൻ്റിന് മുഴുവൻ കൊടുക്കണം, നിങ്ങൾക്ക് 25 സെൻ്റ് മാത്രം മതി എന്നാണ് എങ്കിൽ അതിനു ഒഴിവാക്കി കിട്ടും
@dineshchellappan20303 жыл бұрын
സാർ എനിക്ക് അമ്മയുടെയും അച്ഛനെയും 45 സെൻറ് വസ്തുവിൽ നിന്നും ഇനിയും 24 സെൻറ് വസ്തു തന്നിട്ടുണ്ട് അത് ഡാറ്റാബാങ്കിൽ ആണെന്ന് പറയുന്നത് എങ്ങനെ മാറ്റാം
@ActRule3 жыл бұрын
See all 4 episode
@AnilKumar-ub6ff3 жыл бұрын
സർ എന്റെ 8സെന്റ് ഭൂമി ഡാറ്റബാന്ക്കിൽ ഉൾപ്പെട്ടത്താണ് അതിനു ഫീസ് ഇളവ് കിട്ടുമോ
@ActRule3 жыл бұрын
ഡാറ്റ ബാങ്കിൽ നിന്നും മാറ്റിയാൽ കിട്ടും
@AnilKumar-ub6ff3 жыл бұрын
Thanks
@shamseervp4564 Жыл бұрын
Hai
@MujeebRahman-cy9sk3 жыл бұрын
Sir, 12 cent സ്ഥലം തരം മാറ്റാൻ 2019 ൽ അപേക്ഷ കൊടുത്തിരുന്നു. ഫീസ് അടക്കാൻ പറഞ്ഞു കത്ത് വന്നു.2/12/ 2021 ൽ ഫീസ് അടച്ചു. ഫീസ് തിരികെ കിട്ടാൻ സാധ്യത ഉണ്ടോ. Pls rply
@yasars43212 жыл бұрын
ഞാനും ഇതുപോലെ ഫീസ് അടച്ചു.. തിരിച്ചു കിട്ടുമോ 🤔
@MujeebRahman-cy9sk2 жыл бұрын
@@yasars4321 നിങ്ങൾ ഫീസ് അടച്ചിട്ട് എത്രയായി, തരം മാറ്റി കിട്ടിയോ?
Sir,ആധാരത്തിലെ തെറ്റ് തിരുത്താൻ കഴിയുമോ? അതിനായി എന്താണ് ചെയ്യേണ്ടത്?
@ActRule2 жыл бұрын
തിരുത്ത് ആധാരം എഴുതാം
@n4nishoos2 жыл бұрын
Ith nikathunnathine enthinaanu ingane support cheyyunnadh😒😒😒😕😕
@ActRule2 жыл бұрын
നികന്ന് പോയത് തിരിച്ച് കൊണ്ടുവരാൻ പറ്റില്ല സഹോ
@ayoob35773 жыл бұрын
സർ, തരം മാറ്റൽ അപേക്ഷ form6 കൊടുക്കുന്നതിന്റെ കൂടെ വീടിന്റെ പ്ലാൻ കൊടുക്കേണ്ടതുണ്ടോ
@subeeranjillath45142 жыл бұрын
തരം മാറ്റി നിങ്ങൾക് കിട്ടിയോ പ്ലീസ് റിപ്ലൈ
@ayoob35772 жыл бұрын
@@subeeranjillath4514 ഇതുവരെ കിട്ടിയില്ല
@subeeranjillath45142 жыл бұрын
@@ayoob3577 അയൂബ് ക്യാഷ് അടച്ചിരുന്നോ RDO യിൽ കിട്ടാതെ നില്കാൻ കാരണം എന്താ ജസ്റ്റ് ഒന്ന് പറയുമോ
@ayoob35772 жыл бұрын
@@subeeranjillath4514 cash അടച്ചതാണ്, വില്ലേജ് ഓഫീസിൽ ആണ് ഇപ്പോൾ ഫയൽ ഉള്ളത്, വെറുതെ ഓരോ തിരക്കുകൾ പറഞ്ഞു ഇത്രയും ലേറ്റ് ആയി , next week ചെയ്യാം എന്ന് ഇപ്പോൾ പറയുന്നു, let us see
@bijuvarghese57352 жыл бұрын
സർ, 2017 ൽ വയലായി കിടന്ന ഒരു സ്ഥലം ഒരാൾ വാങ്ങി ( ചില സ്ഥലങ്ങളിൽ തെങ് വെച്ച് പിടിപ്പിച്ചിട്ടുണ്ടായിരുന്നു) അയാൾ അനുമതി ഒന്നും വാങ്ങാതെ നികത്തി. ഏകദേശം 35 സെന്റെ സ്ഥലം കാണും. ഇയാൾക്ക് ഇങ്ങനെ നികത്താമോ. ഇയാൾക്ക് വീടും , സ്ഥലവും ഉള്ള അളാണ്. വയൽ വാങ്ങി നികത്തി പ്ലോട്ട് ആക്കി വിൽക്കലാണ് അയാളുടെ ജോലി. ഈ സ്ഥലം നികത്തിയത് കാരണം, മഴ പെയ്യുമ്പോൾ വീട്ടിൽ വെള്ളം കേറുന്ന സ്ഥിതിയാണ്. എന്താണ് ഞങ്ങൾ ചെയ്യേണ്ടേ.
@khalidmullha59943 жыл бұрын
Sir ഞാൻ 12.5 സെന്റ് stalatinu ക്യാഷ് അടച്ചു രണ്ടു ദിവസം kazinjannu ഹയ്‌ക്കോടതി നിയമം വാരുന്നതു എനിക്കു അടച പൈസ തിരിചു കിട്ടുമോ
@ActRule3 жыл бұрын
Try your luck through court
@akhila47103 жыл бұрын
Sr nber onnu tharumo
@shibuorthottathil3 жыл бұрын
Sir തരം മാറ്റൽ അപേക്ഷ on line akkiyo?
@unniadv3 жыл бұрын
Please check in revenue department site, last week, there was news about the same
@honeypraveen75843 жыл бұрын
Sir njan sthlam vangite randeazhiche ayullu enike apol ee anukulyam kittumo plz reply sir
@suresh98272 жыл бұрын
Sir, എനിക്ക് 32 സെൻഡ് ഒറ്റസ്ഥലം ഉണ്ട്, അതിൽ 3 ഭാഗത്തായി 19 സെൻ്റ് നഞ്ചാ എന്നാണ് റിസിപ്ടിൽ കാണുന്നത്, അതു ഫ്രീ ആയി തരം മാറ്റാൻ കഴിയുമോ,
@ActRule2 жыл бұрын
Yes
@himalkr49473 жыл бұрын
Sir, Databankinu mathram maatan athre time edukum ?
@ActRule3 жыл бұрын
As per law 3 month, but practically not doing
@ibrahimkutty3603 жыл бұрын
കോടതി ഉത്തരവിൻ്റെ തലേന്ന് 20 % വെച്ച് 176000 അടച്ചു. ഇപ്പോൾ ഉത്തരവ് പ്രകാരം 10% ആണ്. അധികം അടച്ച 10% തിരികെ ലഭിക്കുമോ.അതിന് എന്താണ് ചെയ്യേണ്ടത്. തരം മാറ്റാനുള്ള അപേക്ഷ 2020 ഡിസംബറിലാണ് സമർപ്പിച്ചിരുന്നത്.
@ActRule3 жыл бұрын
Try your luck, ഒരു അപേക്ഷ കൊടുത്തു നോക്കൂ
@divyathej78252 жыл бұрын
25 സെന്റ് വരെ തരം മാറ്റൽ ഫീസ് ഇല്ലാ എന്നു പറയുന്നു. പക്ഷെ, അന്വേഷിക്കുമ്പോൾ പറയുന്നു, അപേക്ഷകന്റെ പേരിൽ വേറെ എവിടെയും, 25 സെന്റ് ൽ കൂടുതൽ സ്ഥലം പാടില്ല എന്ന്. ഇതിലെ സത്യാവസ്ഥ എന്താണ്? അത്തരത്തില് ഗവണ്മെന്റ് ഓർഡർ ഉണ്ടോ?
@sheenajayaprakash43112 жыл бұрын
Tharam maattendath data bankil pettathano?
@divyathej78252 жыл бұрын
@@sheenajayaprakash4311 data bank il pettittilla.. But rekha yil nilam aanu..
@@sheenajayaprakash4311 permission kittum.. No issues.. But 25 cent vare sthalam fees illathe convert cheyyunnathinulla conditions rules enthokke yo und
@sheenajayaprakash43112 жыл бұрын
@@divyathej7825 oh...kotuthittund permissionkittan (veetinulla plan theyyarakki) vere onnum paranjillallo.(extra panam)
@premachandranmp47653 жыл бұрын
സർ, 25 സെന്റിന് താഴെയുള്ളവർ 1000 രൂപ അടക്കേണ്ടതുണ്ടോ?
@pramodnambiar37173 жыл бұрын
Sir, thanks for the clarification. എന്റെ അപേക്ഷ 2019-ൽ ആയിരുന്നതിനാൽ, 2021 ജൂലൈയിലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ന്യായവിലയുടെ 30% നൽകാൻ RDO എന്നോട് ആവശ്യപ്പെട്ടു. വീടിന്റെ നിർമ്മാണം ആരംഭിക്കുന്നതിനായി, ഞാൻ ആഗസ്റ്റിൽ തുക അടച്ച് ഭൂമിയുടെ തരം മാറ്റി. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, അടച്ച പണം തിരികെ ലഭിക്കാൻ ഞാൻ യോഗ്യനാകുമോ? അങ്ങനെയെങ്കിൽ ഞാൻ പിന്തുടരേണ്ട നടപടിക്രമം എന്താണ്?
@ActRule3 жыл бұрын
Try your luck
@meenuaby2843 жыл бұрын
Sir എന്റെ ഭർത്താവിന് 18 സെന്റ് സ്ഥലം ഉണ്ട് 10 സെന്റ് ഇഷ്ടധാനം കിട്ടിയതും 8 സെന്റ് വാങ്ങിയതും.10 സെന്റിൽ വീട് ഉണ്ട് അത് 60 വർഷം പഴക്കമുള്ള വീടാണ്. നിലമായിട്ടാണ് 18 സെന്റും കിടക്കുന്നത്. ഞങ്ങള്ക് ആ വീട് പൊളിച്ചു പുറകോട്ട് ഇറക്കി വീട് വെക്കാൻ സാധിക്കുമോ?
@ActRule3 жыл бұрын
Yes. നിങ്ങളുടെ പഴയ വീടിൻ്റെ രേഖകൾ ഉണ്ടെങ്കിൽ
@LenoTkr3 жыл бұрын
സർ.. എന്നോട് പൈസ അടക്കാൻ പറഞ്ഞ് വിളിച്ചു... ഞാൻ പൈസ അടക്കുകകയും ചെയ്തു... ഇനി ആ പൈസ തിരികെ കിട്ടാൻ വകുപ്പുണ്ടോ
@mohananpv20883 жыл бұрын
24സെന്റ് സ്ഥലത്തു 1986ഇൽ വീട് നിർമിച്ചു താമസം തുടങ്ങി പഞ്ചായത്ത് നമ്പറും കിട്ടി, തരം മാറ്റാൻ RDO ഓഫീസിൽ ഫോം 6 ഇൽ നൽകിയപ്പോൾ വീടിന്റെ പ്ലാൻ എഞ്ചിനീയർ വരച്ചത് സഹിതം വെക്കണമെന്ന് പറയുന്നു,1986ഇൽ നിർമിച്ചു നമ്പർ വാങ്ങിയ വീട്ടിനു വീണ്ടും പ്ലാൻ നൽകേണ്ടത്തുണ്ടോ ഉത്തരവിൽ പറഞ്ഞിട്ടുണ്ടോ sir
@akhilsudhakar97373 жыл бұрын
Bro number send cheyy
@ashrafmoosa1233 жыл бұрын
Sir, ഞാൻ 22.09.2018 ന് വാങിയ 23 സെന്റ് നിലം തരം മാറ്റാൻ , Form 6 പ്രകാരം 23.04.2021 ന് അപേക്ഷ കൊടുത്തു ഫയലിൽ സ്വീകരിചതാണ്. എനിക്ക് ഫീസ് അടക്കേണ്ടി വരുമൊ ..?
@ActRule3 жыл бұрын
Ys നിങൾ 31/12/2017 ലാണ് സ്ഥലം വാങ്ങിയത്, നിങ്ങളുടെ മുൻ ഉടമസ്ഥന് 25 സെൻ്റ് സ്ഥലം കൂടുതൽ ഉണ്ടെങ്കിൽ
@ashrafmoosa1233 жыл бұрын
@@ActRule thanks
@suneera16032 жыл бұрын
1989 il vagiya 36 cent um 1990 il vangiya 18.5 cent um onnayi kidakkunnu (total 54.5 cent) Ithil 50.5 cent nilam aanu. Data bankil ulppettittilla 2004 il veedu vechu 18 varsham aayi thamasichu varunnu. Bank loan eduth thirichadakkan pattathe vannappol vilkkamennu vechu. Vangunna aal tharam matti tharanamennu parayunnu 18 varsham aayi njan thamasichu varunna sthalam tharam mattan 10% fee adakkano Apply cheyyenda form number ethanu
@sirajmullapally9132 жыл бұрын
ഇതിന്ടെ status നമുക്ക് സൈറ്റിൽ കാണാൻ പറ്റുമോ, എത്ര ദിവസത്തിനുള്ളിൽ ഇത് കിട്ടും