നികുതി പുനർ നിർണ്ണയം Property tax: 27 ചോദ്യങ്ങളും വിശദീകരണവും : Aplus tube അഡ്വ. ഷെരീഫ് നെടുമങ്ങാട്

  Рет қаралды 22,755

A Plus Tube

A Plus Tube

Күн бұрын

നികുതി പുനർ നിർണ്ണയം Property tax: 27 ചോദ്യങ്ങളും വിശദീകരണവും : Aplus tube അഡ്വ. ഷെരീഫ് നെടുമങ്ങാട്
#aplustube
#propertytaxrevision
#buildingtax
#Housetax
#unauthorisedbuilding
#buildingpermitപുതിയ വീടുകൾക്ക് കൂടുതൽ നികുതി അടിസ്ഥാന നികുതി വർദ്ധനവ് എങ്ങനെ? Aplus tube Adv.Shereef Nedumangad
#aplustube
#propertytax
#basictax
#3 പ്രധാന വാർത്തകൾ : #Aplustube
3 പ്രധാന വാർത്തകൾ : Aplus tube Three important News വീട് നിർമ്മിക്കാൻ ചിലവ് കൂടി Aplus tube
#aplustube
#constructionofbuilding
#buildingtax
#housetax
Welcome to A plus Tube, your one-stop destination for a brighter and more informed future! Our channel is dedicated to bringing you the latest and most relevant information on a wide range of topics designed to empower and inspire.
At A plus Tube, we believe that knowledge is power, and we're committed to providing you with comprehensive insights into financial assistance, scholarships, and employment opportunities offered by Central and State Governments, as well as other agencies. Our goal is to help you seize the opportunities that can propel you towards success.
But that's not all! A plus Tube also keeps you up to date with important Supreme Court and High Court judgements, ensuring you stay informed about the latest legal developments. We cover crucial government news and bring you in-depth analysis of various government schemes to help you make well-informed decisions.
Navigating the world of banking and loans can be challenging, which is why A plus Tube also offers detailed information on bank loans, making the process more accessible and easier to understand.
We understand that the key to a successful life goes beyond financial success, so our channel also provides valuable counseling for students and family members, fostering positive growth in all aspects of life.
Subscribe to A plus Tube today and join our ever-growing community of informed and empowered individuals, ready to make the most of the opportunities that lie ahead. Together, let's build a better tomorrow! Nedumangad

Пікірлер: 129
@NirmalaMenon-n5w
@NirmalaMenon-n5w 11 күн бұрын
Very useful information
@RoopeshNair-bg3kj
@RoopeshNair-bg3kj 3 ай бұрын
എല്ലാ വിഷയങ്ങളും വ്യക്തമായി തന്നെ അവതരിപ്പിക്കുന്ന ചാനൽ
@aplustube2557
@aplustube2557 3 ай бұрын
Thanks
@SharanGk-t4n
@SharanGk-t4n 2 ай бұрын
Thanks for valuable instruction
@ajayakumarvencode
@ajayakumarvencode Жыл бұрын
സാർ, എനിക്ക് കുടുംബപ്പരമായി കിട്ടിയ ഓട് മേഞ്ഞ കടമുറി കോൺക്രീറ്റ് റൂഫിങ് ആയി മാറ്റി front സെറ്റ് back ഇല്ല, kpbr പാലിക്കുന്നില്ല തുടർ നടപടി എന്താകും
@aplustube2557
@aplustube2557 Жыл бұрын
ഇപ്പോൾ നോട്ടീസ് എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ
@thattayathvenugopalan1034
@thattayathvenugopalan1034 10 ай бұрын
Thanks to your explicit advises to most of common doubts in question answer form. I have a different doubt which I expect you to answer. I had made some additional constructions below tress work carried out during covid days for about 400 sq ft without prior permission. After seeing reports about checking & fine to regularise unauthorised construction, I applied for its regularisation in normal procedure and same was allowed in late 2023 by a permit which shows validity for 5 years.I was asked to get certificate for one time tax. The same is yet to be determined but village persons measured area of whole building including an enclosed side portion extended by sheet upto wall with sides protected by iron net (not grill) which is not included for building tax. I have not submitted the certificate of village office for redetermination of tax. There are some mistakes in the present approved plan and additional area for tax (parking area added). Will there by fresh inspection before tax increase and will they demand tax for the covered sheet area ? Will Corporation ask for new drawing including the sheet covered area and charge permit fee & process afresh? I am totally confused and feel that I should not have volunteered to seek regularisation.
@HajiH-wf4mg
@HajiH-wf4mg 22 сағат бұрын
നിലവിൽ പഞ്ചായത്തിൽ പ്ലാൻ കൊടുത്തത് പ്രകാരം നികുതിയടച്ചു വരുന്ന ബിൽഡിങ്ങിലെ രണ്ട് റൂമുകൾ ആറ് റൂമുകളാക്കി തിരിച്ച് നമ്പർ കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്?
@bhanudevanpillai4559
@bhanudevanpillai4559 5 ай бұрын
Whether the old tax to be revised in to new tax as per Plint area basis
@aplustube2557
@aplustube2557 5 ай бұрын
Video uploading within 2 days
@suresharukandan6534
@suresharukandan6534 Жыл бұрын
വളരെ ഉപകാരപ്രതമായിട്ടുണ്ട്
@aplustube2557
@aplustube2557 Жыл бұрын
Thanks dear Suresh
@prasadam.cutebaby
@prasadam.cutebaby Жыл бұрын
3.5 cent il ulla veedaanu sir. Front side renovation cheythittund. 1. 5 meter distance venm front il enn parayunnu. Ipol paninjathil atra distance illa.. Secretary,neighbour inde complaint inde Mel ath polippikkmennu parayunnu... Ithin mel endaanu ini njangalkk cheyyan aakuka???🙏🙏🙏 Meleyum panithittund.. Pizha adach nikuthi puthikkiyaaaal polikkaathirikkaan aakumo Pls reply 🙏🙏🙏🙏🙏
@aplustube2557
@aplustube2557 Жыл бұрын
പരാതി ഉള്ളതുകൊണ്ട് വിഷയം എല്ലാ രേഖകളും പരിശോധിച്ചിട്ട് പറയാനേ കഴിയൂ. താങ്കൾക്ക് എറണാകുളത്ത് രേഖകളുമായി വരാൻ കഴിയും എങ്കിൽ അറിയിക്കുക
@RajeeshKumar-o8l
@RajeeshKumar-o8l 4 ай бұрын
Engne anu property tax edakkunnathu.commercial building anu 300 plus sq.mtr und muncipality areayil.pls replay
@valiyaveetilkunnathnarayan7171
@valiyaveetilkunnathnarayan7171 Жыл бұрын
What are all the regularisation rules?.What is the mandatory gap from compound wall on rear side of house in a panchayath.
@aplustube2557
@aplustube2557 Жыл бұрын
Detailed episodes will be uploaded soon
@pmmohanan9864
@pmmohanan9864 Жыл бұрын
Thankyou very much sir for the valuable information.
@aplustube2557
@aplustube2557 Жыл бұрын
Most welcome dear Mohan
@NarayananKutti-y6l
@NarayananKutti-y6l 15 күн бұрын
കാര്യങ്ങൾ വ്യക്തതയോടെ മനസ്സിലായത് ഇപ്പോൾ ആണ്
@AbdulNazarkmKunnathedathuManni
@AbdulNazarkmKunnathedathuManni 6 ай бұрын
Adambara nikuthi adakunnavan pachayathile nigudi adakkano
@mathaiabraham6439
@mathaiabraham6439 Жыл бұрын
Wich is the back of a building that frontside and one side are notified road
@hyderalipm4153
@hyderalipm4153 Жыл бұрын
9B form submit ചെയ്യുവാൻ plinth area യുടെ plan ചോതി ക്കുന്നുണ്ട്.ഈ plsn സ്വയം വരച്ചു കൊടുത്താൽ മതിയോ.അതോ എൻജിനീയർ തന്നെ വരച്ച് ഒപ്പ് വച്ചത് തന്നെ വേണോ .
@rifascreations5326
@rifascreations5326 Жыл бұрын
Sir. Veed sqft 3016 vannu. Oru thavana tax adach .pinne marchil appeal poyi. Ippol adambara tax 300 sq meterin mukalil aakkiyo .nammal luxury taxil ninn oyivakumo
@aplustube2557
@aplustube2557 Жыл бұрын
Dear Rifas ഇത് സംബന്ധിച്ച് ഒരു എപ്പിസോഡ് വിശദമായി ഉടനെ ചെയ്യുന്നുണ്ട്
@vinoda4232
@vinoda4232 Жыл бұрын
Sir tourism dept nte അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഹോം സ്റ്റേ കൾക്ക് പ്രോപ്പർട്ടി tax എന്ത് നിരക്കിൽ ആണ്.. അതുപോലെ വാടകക്ക് കൊടുക്കുന്ന വീടുകൾക് പ്രോപ്പർട്ടി tax വ്യത്യാസം ഉണ്ടോ
@vijayakumark2230
@vijayakumark2230 Жыл бұрын
സർ, സിറ്റിസൺസ് പോർട്ടലിൽ ഫോം 9 ബി യോടൊപ്പം ഏതൊക്കെ documents ആണ് അപ് ലോഡ് ചെയ്യേണ്ടത്?
@aplustube2557
@aplustube2557 Жыл бұрын
പ്രിയ വിജയകുമാർ ഇത് സംബന്ധിച്ച് ഒരു എപ്പിസോഡ് ഉടനെ ചെയ്യുന്നുണ്ട് കാണുക
@rijisham3162
@rijisham3162 Жыл бұрын
Veedu permit edukkan plan submit cheythu Panjayath enikku noc mathram thannnu karanam paranjath 100msqure kuravannu eppol Veedu pani kazhinju numbarinu koduthapool 100 m squrenu kooduthal aayi eppol permit Illa ennuparanju puthiya rate veenam ennu parayunnu enthu cheyyum
@aplustube2557
@aplustube2557 Жыл бұрын
നിയമാനുസൃതം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണമായിരുന്നു
@shynasreds
@shynasreds Жыл бұрын
എന്റെ വീട് കടലിന്റെ അടുത്താണ് CRZ 900 സ്ക്വയർ ഫീറ്റ് ഉണ്ട് വീട് രണ്ടു വർഷമായി വീടുപണി കഴിഞ്ഞിട്ട് പഞ്ചായത്തിൽ നമ്പർ ഇടാൻ കൊടുത്തിട്ട് ഇതുവരെ നമ്പർ കിട്ടിയില്ല ഇതിന് നികുതി എത്ര വരും....?
@aplustube2557
@aplustube2557 Жыл бұрын
നമ്പർ പോലും കിട്ടിയിട്ടില്ലല്ലോ പിന്നെ എന്തിനാണ് നികുതിയെ കുറിച്ച് ചിന്തിക്കുന്നത്?
@thomasjohn6540
@thomasjohn6540 Жыл бұрын
സാർ, ഞാൻ ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന ആളാണ്‌. എന്റെ പപ്പാക്കും മമ്മിക്കും ഞാൻ ഒരേ ഒരു മകനാണ്. പെൺ മക്കളും ഇല്ല. എന്റെ പപ്പാ മരിച്ചു പോയി. മമ്മി ജീവിച്ചിരിപ്പുണ്ട്. പപ്പയുടെ പേരിലുള്ള 50 സെന്റ് സ്ഥലം എന്റെ പേരിൽ ആക്കിയിട്ടില്ല. ഇപ്പോഴും പപ്പയുടെ പേരിലാണ് കരം അടക്കുന്നത്. വസ്തു എന്റെ പേരിലാകാൻ എന്ത് ചെയ്യണം.
@aplustube2557
@aplustube2557 Жыл бұрын
പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ് വാങ്ങിയശേഷം പ്രമാണം രജിസ്റ്റർ ചെയ്യണം
@sureshkumars1529
@sureshkumars1529 Жыл бұрын
വീടിന്റെ കാംപൗണ്ടിനുള്ളിൽ എന്നാൽ വീടിനോട് ചേരാതെ പ്രത്യേക മായി ഷീറ്റുകൾ ഇട്ട് ഒരു സ്ററോർ മുറി പണിതത് അറിയിക്കണമോ.
@aplustube2557
@aplustube2557 Жыл бұрын
പ്രിയ പ്രദീപ് ഈ എപ്പിസോഡ് ഒരിക്കൽ കൂടി കേൾക്കുക പുതിയ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇത്തരം നിർമ്മാണങ്ങൾ അറിയിക്കേണ്ടതുണ്ട്.എന്നാൽ ഒരു മുറിയൊക്കെയാണെങ്കിൽ ചിലപ്പോൾ പ്രശ്നമൊന്നും ഉണ്ടാക്കിയേക്കില്ലെന്ന് വ്യക്തിപരമായ അഭിപ്രായവും അറിയിക്കുന്നു
@SalimengineerErumely
@SalimengineerErumely Жыл бұрын
Sir stairs room cantilever area taxable ano
@AbdulKhalam-h3h
@AbdulKhalam-h3h Жыл бұрын
21:00
@thakkuduzzworld687
@thakkuduzzworld687 Жыл бұрын
ഞാൻ വയലിൽ വീട് എടുത്ത് 22 വർഷം താമസം തുടങ്ങി ... വീട് പൊളിഞ്ഞു വീഴാൻ ആയത് കൊണ്ട് അതിന്റെ പുറകിൽ തന്നെ പുതിയെ വീട് എടുത്തു without permit.. അതിന്റെ വിധി എന്തായിരിക്കും ... ഞങ്ങൾ എന്താണ് ചെയ്യണ്ടത് please replyy
@aplustube2557
@aplustube2557 Жыл бұрын
Dear Thakkuduzz ഏഴു ദിവസം മുമ്പ് upload ചെയ്ത വീടുകളിൽ പെർമിറ്റ് ഇല്ലാതെ കൂടുതൽ കൂട്ടിച്ചേർക്കൽ എന്ന വീഡിയോ കാണുക
@joykfrancis817
@joykfrancis817 Жыл бұрын
വീട്ടില്‍നിന്നും പത്തു മീറ്റര്‍ മാറി 8mx4m ല്‍ വിറകുപുരയായും വളങ്ങളും മറ്റും സൂ ക്ഷിക്കുന്നതിനായി കോണ്‍ക്രീറ്റ് വാര്‍ത്ത ഒരു മുറിയുണ്ട്. അതിനു് വേറെ നികുതി നല്‍ചേണ്ടിവരുമോ?
@twinsvlog529
@twinsvlog529 Жыл бұрын
Useful video sir👍👍
@aplustube2557
@aplustube2557 Жыл бұрын
Thanks dear twins vlog
@computechpandalam-panda-ch7310
@computechpandalam-panda-ch7310 10 ай бұрын
Sir ഞാൻ പന്തളത്ത് നിന്നാണ്, അവിടെ ഒരു പ്രോഗ്രാം arrange ചെയ്താൽ വരാൻ പറ്റുമോ.. Share your നമ്പർ
@aplustube2557
@aplustube2557 10 ай бұрын
Send your number to shereefnedumangad@gmail.com
@mujeeb.snoojahan.k672
@mujeeb.snoojahan.k672 Жыл бұрын
Sir njan veedinod chernn stor room bathroom undakkiyittund ith report cheyyano
@aplustube2557
@aplustube2557 Жыл бұрын
Dear Mujeeb ഞായറാഴ്ച അപ്‌ലോഡ് ചെയ്യുന്ന വീഡിയോ കാണുക
@k.m.mathew6349
@k.m.mathew6349 Жыл бұрын
Would you tell age of buildings means after construction how long tax should be payable or in other words, as per law when the buildings fully depreciated, once depreciated govt have right to collect the tax and increase the tax on fully depreciated buildings?
@aplustube2557
@aplustube2557 Жыл бұрын
If the house is completely demolished, the tax will be waived accordingly
@bijugopalank6844
@bijugopalank6844 Жыл бұрын
നമസ്ക്കാരം സർ . നമ്മുടെ ചാനലിന് ആശംസകൾ.
@aplustube2557
@aplustube2557 Жыл бұрын
Thanks dear est Biju
@realvoice3722
@realvoice3722 Жыл бұрын
ഹാഫ് ചുമര് വെച്ച വർക്ക്ഏരിയ 200 സ്ക്വയർ ഫീറ്റ് കൂട്ടിചേർത്തിട്ടുണ്ട്,,, ഇതിന് അധിക ടാക്സ് ഉണ്ടാവുമാ? ഇത് മുൻ കൂട്ടി അറിയിക്കണമോ?
@aplustube2557
@aplustube2557 Жыл бұрын
ഇതിനുള്ള മറുപടി ഈ എപ്പിസോഡിൽ തന്നെ പറഞ്ഞിട്ടുണ്ടല്ലോ Real voice ഇത്തരത്തിലുള്ള ചെറിയ വർക്കുകൾ ചിലപ്പോൾ പ്രശ്നമുണ്ടാക്കി എന്ന് വരില്ല
@manikandank5594
@manikandank5594 Жыл бұрын
ഏകവാസ ഗൃഹത്തിന് നമ്പർ വാങ്ങിയിട്ട് ഇപ്പോൾ അത് കോർട്ടേഴ്സ് രൂപത്തിൽ ഉപയോഗിക്കുന്നു അതായത് നാല് ഫാമിലി അതിൽ താമസിക്കുന്നു അതിനെന്താണ് നടപടി വരിക പാർക്കിംഗ് ഏരിയ കുറവാണ് എന്നതുകൊണ്ടാണ് കോർട്ടേഴ്സ് അനുവാദം തരാതിരുന്നത് ത റവണ്ണത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ല ഉപയോഗത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത് അതിനെന്താണ് നടപടി വരിക വേറെ വേറെ നികുതി അടച്ചാൽ നമ്പറിൽ വേറെ വേറെ ലഭിക്കുമോ ദയവായി മറുപടി തരണം
@aplustube2557
@aplustube2557 Жыл бұрын
പ്രിയ മണികണ്ഠൻ ഈ എപ്പിസോഡിൽ തന്നെ അത് സംബന്ധിച്ചിട്ടുള്ള വ്യക്തമായ വിശദീകരണം നൽകിയിരുന്നല്ലോ താങ്കൾ ഉപയോഗക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് പ്രത്യേക നമ്പർ ഇട്ടു തരുന്നതിന് അപേക്ഷ കൊടുക്കുക (split number).kmbr ചട്ടലംഘനം ഇല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ബാക്കി കാര്യങ്ങൾ താങ്കൾ ചെയ്യേണ്ടത്
@Arifhomecookingandvlogs1
@Arifhomecookingandvlogs1 Жыл бұрын
Useful video Sir ❤👍🥰
@aplustube2557
@aplustube2557 Жыл бұрын
Thanks dear Arif
@sulfiyaameer2803
@sulfiyaameer2803 Жыл бұрын
Sir ,nilavile veedu extension thudangukayanenkil sadharana cheyyunnapole permit eduth cheythal mathiyo atho 9B form submit cheyyendathundo
@aplustube2557
@aplustube2557 Жыл бұрын
പ്രിയ സുൽഫിയ സാധാരണ പെർമിറ്റ് എടുക്കുന്നത് പോലെ എടുത്ത് ചെയ്താൽ മതി. 9 B ആവശ്യമില്ല
@sulfiyaameer2803
@sulfiyaameer2803 Жыл бұрын
Thankyou sir
@chopensaji208
@chopensaji208 Жыл бұрын
Well explained sir. Old house is 1000 sq.feet. Addition made with 1st floor of 320 sq.feet without information. ( Total below 1500 sq.feet) What is to be done? Please advise.
@aplustube2557
@aplustube2557 Жыл бұрын
Dear chooansaji Already explained what will happen
@krishnanramachandran2805
@krishnanramachandran2805 Жыл бұрын
I have a house in Trichur. I have made some small additions to my house. Presently we are in Chennai and our house at Trichur is locked. We will be returning to Trichur in November only. Suppose my. house is locked when officials come for inspection what is the remedy?
@aplustube2557
@aplustube2557 Жыл бұрын
Dear krishnanRamachandran File 9B form through citizen portal
@aghrabsigns1822
@aghrabsigns1822 Жыл бұрын
എന്റെ വീട് പുഴയുടെ (ചാലിയം കരുവന്തിരുത്തി) അടുത്താണ് , എനിക്ക് വീട് പുതുക്കി പണിയണം , ഇപ്പോഴുള്ള വീടിനേക്കാൾ ഏരിയ പുതിയ പ്ലാനിൽ ഉണ്ട് . ഇപ്പോഴുള്ള വീടിനു നമ്പറും നികുതിയും അടക്കുന്നുണ്ട് . പ്ലാൻ അനുസരിച്ചു പുഴയിൽ നിന്ന് 5 മീറ്റർ വിട്ടാണ് ഇപ്പോഴുള്ള പ്ലാൻ , എനിക്ക് ഈ പ്ലാനിംൽ വീട് പണി തുടങ്ങാൻ സാധിക്കുമുമോ ? എങ്കിൽ ഞാൻ എന്താണ് ചെയ്യേണ്ടത് ? മറുപടി പ്രതീക്ഷിക്കുന്നു .
@muhammadsaqafi9430
@muhammadsaqafi9430 Жыл бұрын
2012 ന് മുമ്പ് ഉള്ള കൂട്ടിച്ചേർക്കലാണെങ്കിൽ ഇപ്പോൾ അറിയിക്കേണ്ടതില്ല അത് 2013 ന് ഉള്ള സർവ്വേയിൽ ഉൾപെട്ടതാണ് എന്ന് കേൾക്കുന്നു ശരിയാണോ ?
@aplustube2557
@aplustube2557 Жыл бұрын
Dear Mr. Mohamed എവിടെ നിന്നാണ് താങ്കൾ ഈ വിവരം കേട്ടത്?
@pushpadas7926
@pushpadas7926 Жыл бұрын
Good evening sir
@aplustube2557
@aplustube2557 Жыл бұрын
Same to you dear Pushpa Das
@mohananc3467
@mohananc3467 Жыл бұрын
ഞാൻ 1985 ലാണെന്നാണ് തോന്നുന്നു ഒരൂ കെട്ടിടം പണിയാൻ തുടങ്ങി. അന്ന് ഞങ്ങളുട പഞ്ചായത്തിൽ കെട്ടിടം പണിയുന്നതിന് പെർമിറ്റ്‌ മുൻ‌കൂർ എടുക്കുന്ന രീതി ഇല്ലായിരുന്നു.1988 ലാണെന് തോന്നുന്നു പണി പല ഘട്ടങ്ങളിലായി തീർത്തിട്ട് എലെക്ട്രിക്കൽ കണക്ഷൻ കിട്ടുന്നതിനുവേണ്ടി കെട്ടിടനമ്പർ ഇട്ടുതരാൻ പഞ്ചായത്തിൽ അപേക്ഷിക്കുകയും അതിൻ പ്രകാരം കെട്ടിടനികുതി ഈടാക്കി 1988 ൽ കെട്ടിടനമ്പർ തരുകയും ചെയ്തു. എത്ര പ്ലിന്ത് ഏരിയ ആണെന്നൊന്നും ഞാൻ അളന്നു നോക്കിയിട്ടുമില്ല എന്നോടോട്ട് പറഞ്ഞിട്ടുമില്ല. ഈ കെട്ടിടം നിൽക്കുന്ന സ്ഥലം എന്റെ രണ്ടാമത്തെ മകൾക്ക് അവൾ പോലും അറിയാതെ പത്തു കൊല്ലം മുൻപ് പ്രമാണം എഴുതികൊടുത്തു. പക്ഷേ കെട്ടിടനികുതി ഇപ്പോഴും എന്റെ പേരിലാണ് അടക്കുന്നത്. ഇതൊക്കെ റെഗുലരീസ്‌ ചെയ്യാൻ ഞാൻ എന്തൊക്കെ ചെയ്യണം.
@AchayanIn
@AchayanIn Жыл бұрын
അതെങ്ങനെ മകൾ അറിയാതെ പ്രമാണം എഴുതി കൊടുക്കാൻ പറ്റും? അവരും കൂടി sign ചെയ്യാതെ രജിസ്റ്റർ ചെയ്യാൻ പറ്റുമോ?? Will പത്രം ആണോ എഴുതിയത്??
@AchayanIn
@AchayanIn Жыл бұрын
എഴുതി കൊടുത്ത സ്ഥിതിക്ക് kseb water കരം അടക്കൽ എല്ലാം മകളുടെ പേരിലേക്ക് മാറ്റുന്നത് ആണ് നല്ലത്
@sabuabrahamerumeda6335
@sabuabrahamerumeda6335 Жыл бұрын
Very valuable information. Thank you
@josephthomas685
@josephthomas685 Жыл бұрын
I am away in US and cannot return until next year. I have a residence at Thirumala TVM corporation which had an authorized extension but the property tax was not revised. I may be enlightened whether there is an opportunity to hold the revision till I return.
@aplustube2557
@aplustube2557 Жыл бұрын
According to the government order he last date for filing the request is 30th of June 2023. I think it is better You can send your request to the concerned secretary of the local body stating your situation or filing 9bforum through citizens portal . Government order not mentioned about the extension of time
@rajeshgnunnithan3627
@rajeshgnunnithan3627 Жыл бұрын
സർ, വീട്ടിൽനിന്നും മാറി വെളിയിൽ ശുചിമുറിയും store room ഉം permission വാങ്ങാതെ കോൺക്രീറ്റ് ചെയ്തത് ഉണ്ട്. അതിനും പിഴ ബാധകമാണോ എന്ന് അറിയിച്ചാൽ നന്നായിരുന്നു.
@AchayanIn
@AchayanIn Жыл бұрын
ഇതിൻ്റെ answer എനിക്കും അറിയണം എന്നിട്ട് വേണം ഒരെണ്ണം പണിയാൻ
@aplustube2557
@aplustube2557 Жыл бұрын
പ്രിയ രാജേഷ് കെട്ടിട നിർമ്മാണ ചട്ട പ്രകാരം പറയുകയാണെങ്കിൽ അനുവാദം വാങ്ങേണ്ടതുണ്ട്.എന്നാൽ മറ്റാർക്കും പരാതിയൊന്നും ഇല്ലാത്ത പക്ഷം സാധാരണഗതിയിൽ ഇതൊന്നും തന്നെ പ്രശ്നമാക്കാറില്ല.
@jobyaz1980
@jobyaz1980 Жыл бұрын
എന്റെ അയൽവാസിയുടെ വീടിന്റെ ഒരു ഭാഗം എന്റെ ഭൂമിയുടെ അതിർകടന്ന് നിൽക്കുന്നുണ്ട് .കേസിന് പുറകെ പോകാൻ സമയമില്ലത്തതുകൊണ്ട് കണ്ണടച്ച് വിട്ടിരിക്കുകയായിരുന്നു.ഇത് കെട്ടിട നിർമ്മണചട്ടലംഘനം അല്ലേ? പുതിയ കെട്ടിട നികുതി നിർണ്ണയസമയത്ത് പഞ്ചായത്തിൽ എന്ത് പരാതിയാണ് കൊടുക്കേണ്ടത്? ഇ ത് നിർത്തിവയ്ക്കാൻ പറ്റുമോ?
@aplustube2557
@aplustube2557 Жыл бұрын
Dear ജോബി കെട്ടിട നിർമ്മാണ ചട്ടലംഘനം തന്നെയാണ്. തദ്ദേശസ്ഥാപന സെക്രട്ടറിക്ക് ഉടനെ പരാതി കൊടുക്കുക
@jobyaz1980
@jobyaz1980 Жыл бұрын
@@aplustube2557thank you….
@chekuttym3054
@chekuttym3054 Жыл бұрын
കഴിഞ്ഞ ദിവസം സ്ക്വയർ മീറ്റർ എൻ പറഞ്ഞു1² 1200 sqft ൽ താഴെയുളവർ പുതുതായി ഒന്നും ചെയ്യണ്ട എന്നാണോ
@thomasjohn6540
@thomasjohn6540 Жыл бұрын
സാർ, എന്റെ വീടിന് സമീപമായി ചെറിയ ഒരു കാലിതൊഴുത് പണിഞ്ഞതിന് അനുവാദം വാങ്ങണമോ?. അതിന് വീട്ടു കരം കൊടുക്കണോ?. ദയവായി മറുപടി തരണമേ.
@aplustube2557
@aplustube2557 Жыл бұрын
പ്രിയ തോമസ് സാധാരണഗതിയിൽ ചെറിയ കാലിത്തൊഴുത്ത് ഒന്നും പ്രശ്നമുണ്ടാകാറില്ല.
@joshyjoseph5521
@joshyjoseph5521 Жыл бұрын
Sir എന്റെ വീട് 2005ൽ നിർമിച്ചതാണ് അന്ന് പെർമിറ്റ്‌ മുൻകൂട്ടി വേണ്ടതില്ല ചില കൂട്ടിച്ചേർക്കൽ ഉണ്ട് ഷീറ്റ് back സൈഡ്ൽ ഉണ്ട് കുറെ ഭാഗം open ആണ് കുറെ ഭാഗം net ഉപയോഗിച്ച് മറച്ചു അതിനു നികുതി undo
@abdulhak2310
@abdulhak2310 Жыл бұрын
Sir.I have constructed 1st floor of my house with 700sq feet obtaining permit.No.for the ground floor has alredy been obtained . The completion of 1 St floor has not been reported to panchayath.what I have to do.pl.inform. groundfloor area is. 950 and first floor area is 850 total area 1800 sq.feet.pl.reply
@aplustube2557
@aplustube2557 Жыл бұрын
Dear Abdul hak Please go through this episode once again and then you can get the clear picture. I have clearly mentioned that we have to give 9 b forum for further necessary action in this regard. Two times property tax may be charged as fine since the square feet comes 1500 above
@lintogeorge125Ol
@lintogeorge125Ol Жыл бұрын
Ente veedinte side oru private road und 1 meeter distance . building permit und .but ippol unauthorised building Anne enthu cheyum sir?
@jay1735
@jay1735 Жыл бұрын
ഞാൻ വാങ്ങാൻ പോകുന്ന ഒരു വില്ലയുടെ ടെറസ്, ഗ്ലാസ്‌ കൊണ്ട് cover ചെയ്തിട്ടുണ്ട്. ഇതിന് അനുമതി വാങ്ങിയിട്ടില്ല എന്നാണ് അറിയുന്നത്. പുതിയ tax പരിധിയിൽ ഇതു വരുമോ? വില്ല 1700 sq ft ആണ് അതിന്റെ ടെറസ് ആണ് ഏകദേശം 170 sq ft cover ചെയ്തത്. തറ വിസ്തീർണം മാറിയിട്ടില്ല.
@aplustube2557
@aplustube2557 Жыл бұрын
ഇങ്ങനെ ഗ്ലാസ് കൊണ്ട് കവർ പ്രിയ പ്രിയ ജയ് ചെയ്തിരിക്കുന്നത് ആ ഭാഗം പ്രത്യേകിച്ച് എന്തെങ്കിലും ആവശ്യത്തിനു ഉപയോഗിക്കാൻ വേണ്ടിയാണോ.
@jay1735
@jay1735 Жыл бұрын
@@aplustube2557 തുണി കഴുകി ഇടാൻ ഉള്ള സ്ഥലം കവർ ചെയ്തതാണ്. പുറമെ നിന്നു നോക്കുമ്പോൾ ഭംഗി കുറവ് ഉള്ളതിനാൽ.
@shaminmadayi007
@shaminmadayi007 Жыл бұрын
സർ ഒരു സംശയം ഈ പരഞ്ഞ പോലെ നികുതി നിർണയത്തിന് ശേഷം കൂട്ടി ചേർക്കൽ നടത്തി 1500 sq feet ന് താഴെ ആണെങ്കിൽ നമ്മൾ ഫോം 9b കൊടുക്കേണ്ടത് ഉണ്ടോ
@omanakuttanmalepparapil5940
@omanakuttanmalepparapil5940 Жыл бұрын
Sir വീടിന്റ ഒരു side മാത്രം അയൽവാസിയുടെ അതിരിനോട് അകലം പാലിച്ചാണ് മുൻപ് പണികഴിപ്പിച്ചിരുന്നത്.അപ്രകാരമുള്ള പ്ലാൻ സമർപ്പിച്ചാണ് നികുതി അടച്ച് വന്നിരുന്നതും എന്നാൽ പിന്നീട് തറകെട്ടാതെ വർക്ക് ഏരിയ നിർമ്മിച്ചപ്പോൾ അവരുടെ അതിരിനോട് ചേർന്ന് വന്നു.കൂടാതെ വീടിന്റ മുകളിൽ പണിയുകയും ചെയ്തു. (അവരും അവരുടെ ബാത്ത് റൂം എന്റെ അതിരിനോട് ചേർന്നാണ് നിർമ്മിച്ചിരിക്കുന്നതും ). അത്പുതിയ നികുതി നിർണ്ണയത്തിന് ബാധകമാകുമോ. ഞങ്ങൾക്ക് അന്യോന്യം യാതൊരു പ്രശ്നവുമില്ല താനും. അവശ്യമെങ്കിൽ അവരിൽ നിന്നും അവർക്ക് ബുദ്ദിമുട്ടൊന്നുമില്ല എന്ന് എഴുതി വാങ്ങി നൽകിയാൽ മതിയാകുമോ
@aplustube2557
@aplustube2557 Жыл бұрын
പ്രിയ ഓമനക്കുട്ടൻ വീടിനു മുകളിൽ നിർമ്മിച്ചിരിക്കുന്ന ഭാഗത്തിന് പെർമിറ്റ് വാങ്ങിച്ചിട്ടില്ലെങ്കിൽ അത് എപ്പോഴായാലും പ്രശ്നമുണ്ടാകാനുള്ള സാധ്യതയുണ്ട് അതുകൊണ്ട് നിങ്ങൾ പെർമിറ്റ് വാങ്ങുന്നതിന് ശ്രമിക്കുക
@manojkaroor6054
@manojkaroor6054 Жыл бұрын
Bathroom panithal ariyikkanooo sir
@aplustube2557
@aplustube2557 Жыл бұрын
പ്രിയ മനോജ് അതൊന്നും വലിയ വിഷയമായി വരാൻ സാധ്യതയില്ല.
@VijayakumarN-gb3nh
@VijayakumarN-gb3nh Жыл бұрын
ഫോമി ൻെറ കൂടെ കൊടുക്കേണ്ടേ രേഖകൾ എന്തെല്ലാമാണ്
@antonyaiden466
@antonyaiden466 Жыл бұрын
സർ എന്റെ വീട് പഞ്ചായത്ത് പരിധിയിലാണ്. ഞാൻ കൂട്ടി ചേർക്കൽ നടത്തിയിട്ടുണ്ട്. ആകെ 700 സ്ക്വയർ ഫീറ്റ് മാത്രമേ തറവിസ്തീർണമുള്ളു . പകുതി ഷീറ്റും പകുതി വാർത്തതുമാണ് എനിക്ക് എന്തെങ്കിലും ഇളവ് കിട്ടുമോ
@aplustube2557
@aplustube2557 Жыл бұрын
കൂട്ടിച്ചേർക്കലിന് മുമ്പുണ്ടായിരുന്ന തറ വിസ്തീർണ്ണം എത്രയാണ്? നിലവിലുള്ളതും കൂട്ടിച്ചേർത്തതുമായ തറ വിസ്തീർണ്ണം 700 സ്ക്വയർ ഫീറ്റ് ആണെങ്കിൽ വസ്തു നികുതി രണ്ടിരട്ടി പിഴയായി നൽകേണ്ടത് ഒഴിവായി കിട്ടും
@ashrafpathiyil7142
@ashrafpathiyil7142 Жыл бұрын
👍
@aplustube2557
@aplustube2557 Жыл бұрын
Thanks dear Ashraf
@JoysrTVM
@JoysrTVM 7 ай бұрын
❤❤❤❤❤tvm
@aplustube2557
@aplustube2557 7 ай бұрын
Thanks dear joys
@ReghuNandan-bd4bm
@ReghuNandan-bd4bm 2 ай бұрын
വെരി നൈസ്
@rasakccheelil131
@rasakccheelil131 Жыл бұрын
@aplustube2557
@aplustube2557 Жыл бұрын
Thanks dear Razak
@yusuffna906
@yusuffna906 Жыл бұрын
സർ നെ കോൺടാക്ട് ചെയ്യാൻ പറ്റിയ ഫോൺ no തരുമോ pls
@abdurahman7184
@abdurahman7184 Жыл бұрын
1500 sq feet flor
@salamthaikadan
@salamthaikadan Жыл бұрын
മരിച്ചുപോയവരുടേ പേരിലുള്ള വീടിൻടേ സ്ഥി എന്താണ്?
@aplustube2557
@aplustube2557 Жыл бұрын
നിലവിൽ ആർക്കാണോ വീടിനുള്ള അവകാശം അവർ ജമമാറ്റം നടത്തി വീട് സ്വന്തം പേരിൽ ആക്കണം.
@ashrafm5308
@ashrafm5308 Жыл бұрын
മിററർ സേകയർ ന് എത്ര ഫീ വരും: പട്ടിണി പഞ്ചായത്തുകൾ നടപ്പാക്കി തുടങ്ങി
@aplustube2557
@aplustube2557 Жыл бұрын
പുതുക്കിയ അടിസ്ഥാന നികുതി നിരക്കിൽ ആയിരിക്കും ഈ കെട്ടിടങ്ങൾക്ക് നികുതി ചുമത്തുക. അടിസ്ഥാന നികുതി നിരക്ക് എത്ര വേണമെന്ന് താങ്കളുടെ തദ്ദേശസ്ഥാപനം തീരുമാനിച്ചിട്ടുണ്ടോ എന്ന് അറിയുക
@kunhimohamedmk
@kunhimohamedmk Жыл бұрын
ഭാര്യക്ക് എന്തറിയാം എന്ന പരാമർശം ഒഴിവാക്കാമായിരുന്നു. അത്‌ സ്ത്രീ വിരുദ്ധ പരാമർശം ആകാനിടയുണ്ട്.
@aplustube2557
@aplustube2557 Жыл бұрын
Dear kunjhi mohamed എല്ലാവരെയും കുറിച്ചല്ല പറയുന്നത് എന്ന തൊട്ടടുത്ത വാചകം ശ്രദ്ധിച്ചു കാണുമല്ലോ.
@koyakuttyk5840
@koyakuttyk5840 Жыл бұрын
പഞ്ചായത്തിൽ മുൻകൂട്ടിഅറിയിക്കണ്ടല്ലോ
@aplustube2557
@aplustube2557 Жыл бұрын
Dear koya എപ്പിസോഡുകൾ പൂർണമായും കാണുക
@preamalathasnair3550
@preamalathasnair3550 Жыл бұрын
ഈ പിരിവു ഒരു വിധം ശരിയായി, ഹരിത പിരിവു മാസം തോറും അൻപതു രൂപ കൊടുക്കണമെന്ന് പറയുന്നു... താമസമില്ലെങ്കിലും waste ഇല്ലെങ്കിലും പണം കൊടുക്കണോ......
@ashrafm5308
@ashrafm5308 Жыл бұрын
കൃത്യമായി വിവരിച്ചു: മലപ്പുറത്ത് നിന്ന് ആഴ് വഞ്ചേരി തമ്പ്രാക്കൾ വാഴും നാട്ടിൽ
@pushpadas7926
@pushpadas7926 Жыл бұрын
Ente veedinu 1200rupayanu tax
@muhammedpp637
@muhammedpp637 Жыл бұрын
Pinarayinte samayam aduthirikunnu ini janmathil niyamasaba kanukayilla
@Kmplimra
@Kmplimra Жыл бұрын
നിങ്ങളുടെ contcut no തരുമോ
@sntk9356
@sntk9356 Жыл бұрын
C r z പരിധിയിൽ എങ്ങനെ കെട്ടിടം പണിയും
@aplustube2557
@aplustube2557 Жыл бұрын
Dear Ntk ഈ വിഷയത്തിൽ ഒരു പ്രത്യേക എപ്പിസോഡ് ഉടനെ ചെയ്യുന്നുണ്ട്
@sandeepdeepz4943
@sandeepdeepz4943 Жыл бұрын
Sir pls number tharamo
@computechpandalam-panda-ch7310
@computechpandalam-panda-ch7310 10 ай бұрын
പ്ലീസ് share your whatsapp നമ്പർ
@aplustube2557
@aplustube2557 10 ай бұрын
Send your number to my email shereefnedumangad@gmail.com I will call you
@joysr3380
@joysr3380 Жыл бұрын
❤❤❤❤❤
@aplustube2557
@aplustube2557 Жыл бұрын
Thanks dear joys
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН