No video

ഈ നിമിഷം ദേവിയോട് എന്തു പ്രാർത്ഥിച്ചാലും നൽകും. ശിവകാമസുന്ദരി. Sivakamasundari Ashtakam,

  Рет қаралды 45,084

dakshina

dakshina

8 ай бұрын

ശിവനടനം കണ്ട് അതീവ പ്രസന്നവതിയായി വിളങ്ങുന്ന ദേവിയാണ് ശിവകാമേശ്വരി അഥവാ ശിവകാമസുന്ദരി. ഈ ഭാവത്തിലുള്ള ദേവിയെ ഉപാസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ ക്ഷിപ്രഫലം എന്നാണ് ആചാര്യന്മാർ പറഞ്ഞിട്ടുള്ളത്. തിങ്കൾ, പ്രദോഷസന്ധ്യകൾ തുടങ്ങിയ അവസരങ്ങളിൽ ശിവകാമസുന്ദരി അഷ്ടകത്തിന് കൂടുതൽ ജപവൈശിഷ്ട്യമുണ്ട്.
©All rights reserved with the dakshina channel.
#dakshina, #devi, #sivakameswari, #siva, #nataraja, #stotra,

Пікірлер: 112
@prajick3029
@prajick3029 8 ай бұрын
ആദ്യമായാണ് ദേവിയുടെ ഇങ്ങനൊരു സ്തുതി കേൾക്കുന്നത്. അതീവ സുന്ദരമായ ആലാപനം 🙏🏻
@shanthakumari1893
@shanthakumari1893 26 күн бұрын
സന്തോഷ നാമങ്ങൾ കേട്ടാലും കേട്ടാലും മതിയാവുന്നില്ല. മനസിൽ ഭക്തി നിഞ നിൽക്കുന്നു.🙏🙏🙏🙏🙏
@user-bd6di7bj2k
@user-bd6di7bj2k 28 күн бұрын
🙏🏻🙏🙏🏻I want the one whom I love the mostwith my full heart the one who love the most. MaaMaheshwar❤❤❤❤🙏🏻🙏🙏🏻❤️🙏🏻❤️
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk 8 ай бұрын
നമസ്തേ ഞങ്ങടെ അമ്പലത്തിൽ അമ്മ ശിവകാമസുന്ദരിയാ ഭഗവാൻ ശിവലിംഗവും ഉണ്ട് പുറകിൽ വെള്ളി പൂശിയ ഗോളകയിൽ നടരാജനും 😍🙏🏻ഊറ്ററ മഹാദേവ ക്ഷേത്രം. Thanks sir 🙏🏻🙏🏻🙏🏻
@sindhyapushpan5297
@sindhyapushpan5297 6 ай бұрын
ക്ഷേത്രത്തിന്റെ പേര്‍ പറയാമോ
@preethap8843
@preethap8843 2 ай бұрын
Vidhya enikk ee ambalathinte contact no onnu tharamo, njan innale avide vannirunnu oru athyavashyam undayirunnu pls
@VidhyaVidhya-vd1qk
@VidhyaVidhya-vd1qk 2 ай бұрын
​​@@sindhyapushpan5297ഊറ്ററ മഹാദേവക്ഷേത്രം, മരപ്പാലം, പുല്ലുവിള po.
@karunakarapaniker9158
@karunakarapaniker9158 7 ай бұрын
അമ്മേ ഭഗവതി ഞങ്ങളുടെ കടബാധ്യത തീർത്തു തരണമേ മകനെ ജോലി ഇല്ല എനിക്ക് ജോലിയില്ല വീടിന്റെ വരുമാനമില്ലാത്തതിനാൽ കഷ്ടപ്പെടുന്നു അമ്മ മാറ്റി തരണേ എന്ന് ആഗ്രഹിച്ചുകൊണ്ട് അപേക്ഷിക്കുന്നു
@radhasanthosh3529
@radhasanthosh3529 8 ай бұрын
അമ്മേ പെരുവഴിയിലിരുന്നു വിളിക്കുകയാണ്‌ പ്രാർഥിക്കുകയുമാണ് അമ്മേ എന്റെ ഹൃദയം ഉരുകി വിളിക്കുകയാണ്‌ അമ്മേ എന്റെ കടബാത്യത തീർത്തു തരണേ 🙏🙏🙏🙏🙏🙏 radha മകം
@manjus8888
@manjus8888 8 ай бұрын
കേൾക്കാൻ എ ത്ര മനോഹരം ആദ്യം ആണ് കേൾക്കാൻ കഴിഞ്ഞതു 🙏🙏🙏
@dakshinachannel
@dakshinachannel 8 ай бұрын
🙏🙏🙏
@shyjasunil5928
@shyjasunil5928 8 ай бұрын
🙏🙏🙏 തിരുമേനി ആദ്യമായിട്ടാണ് കേൾ ക്കുന്നത് . നല്ല ആലാപനം
@user-ef2dc6uk8q
@user-ef2dc6uk8q 8 ай бұрын
This is the first time I am hearing this Astakam. The rendition was excellent and the meaning given was very helpful to understand the slokam. Thank you
@dakshinachannel
@dakshinachannel 8 ай бұрын
🙏🙏🙏
@seenahareesh8400
@seenahareesh8400 8 ай бұрын
അർത്ഥം എഴുതി കാണിക്കുന്നത് വലിയ അനുഗ്രഹം തന്നെയാണ്🙏
@sheebam.jsheebam.j3733
@sheebam.jsheebam.j3733 8 ай бұрын
അമ്മേ ദേവി എന്റെ മനസ്സിന്റെ നോവറിയുന്ന അമ്മ എനിക്ക് ആഗ്രഹങ്ങൾ സാധിച്ചു തരണേ. സ്വന്തമായി വീട് ചുറ്റുപാടും മക്കളെ പഠിപ്പിച്ചു സമൂഹത്തിനും കുടുംബത്തിനും ഉപകാരികൾ ആക്കാൻ എന്നെ സഹായിക്കണേ കുട്ടികൾക്ക് ആയുസ്സും ആരോഗ്യവും നൽകണേ ശത്രുക്കളുടെ കണ്ണിൽ നിന്നും എന്റെ മക്കളെ മറച്ചു കൊള്ളേണേ 🙏🙏. കോടതി വിധി അനുകൂലമായി വരാൻ അനുഗ്രഹിക്കണേ അമ്മേ സ്വസ്ഥമായി ജീവിക്കാൻ അനുഗ്രഹം നൽകണേ. 🙏🙏🙏
@letscookwithammu1911
@letscookwithammu1911 8 ай бұрын
തിരുമേനി ❤❤❤❤❤ നല്ല മധുരമുള്ള ഭക്തി നിർഭരമായ ശബ്ദം ❤❤❤❤
@dakshinachannel
@dakshinachannel 8 ай бұрын
🙏🙏🙏
@remanidamodaran6365
@remanidamodaran6365 8 ай бұрын
നല്ല കീർത്തനം നല്ല ആലാപനവും🙏 അർത്ഥം എഴുതിക്കാണിക്കുന്നത് കൊണ്ട് അർത്ഥമറിഞ്ഞ് ജപിക്കാം🙏🌹 നന്ദി
@dakshinachannel
@dakshinachannel 8 ай бұрын
🙏🙏🙏
@ushasoman9493
@ushasoman9493 3 ай бұрын
അമ്മേ ദേവീ തവ ചരണം ശരണം🙏👏കേൾക്കാൻ നല്ല സുഖം🙏
@sathijayakrishnan5356
@sathijayakrishnan5356 8 ай бұрын
കേൾക്കാൻ എന്ത് സുഖം.❤
@sureshkt6816
@sureshkt6816 4 ай бұрын
Amme Narayana....
@karunakarapaniker9158
@karunakarapaniker9158 7 ай бұрын
എന്റെ കലാ രംഗത്ത് 😮 എന്നെ എല്ലാവരും ആക്ഷേപിക്കും പരിഹരിക്കുകയും ചെയ്യുന്ന രാത്രി അമ്മേനെ കാത്തു രക്ഷിക്കണേ ആഗ്രഹിച്ചു മുന്നോട്ടുകൊണ്ടുപോകാൻ ആഗ്രഹിച്ച അപേക്ഷിക്കുന്നു
@sailajasasimenon
@sailajasasimenon 8 ай бұрын
അമ്മേ ദേവീ ശരണം 🙏🏻. ശിവകാമസുന്ദരി അഷ്ടകവും അർത്ഥവും അറിഞ്ഞതിൽ നന്ദി 🙏🏻പുതിയ അറിവാണ്.
@dakshinachannel
@dakshinachannel 8 ай бұрын
🙏🙏🙏
@hemanarayanan1672
@hemanarayanan1672 8 ай бұрын
🙏
@sainabakk630
@sainabakk630 7 ай бұрын
ശിവാനി ദ്രവിയെ പാർവതി ദേവിയെ എന്റെ മനസ്സിലെ വിഷമങ്ങൾ അമ്മക്ക് അറിയാല്ലോ എന്റെ വിഷമങ്ങൾ മാറി തരണെ ദേവി
@PrabhaCbabu
@PrabhaCbabu 5 ай бұрын
Amma devi anta makkalk samadanam santhoshavun santhiyum nalkanama
@user-si6qk8jk6w
@user-si6qk8jk6w 4 ай бұрын
Ammanarayana
@letharaju359
@letharaju359 8 ай бұрын
നന്ദി തിരുമേനി, മനസ്സിന് നല്ല സന്തോഷം ഈ സ്തുതി കേട്ടിട്ട്. ആദ്യമായിട്ടാണ് ഇത് കേൾക്കുന്നത്. 🙏🙏🙏
@jishnu.ambakkatt
@jishnu.ambakkatt 8 ай бұрын
_ഇങ്ങനെ ഒരു ദേവിയെ കുറിച്ച് കേട്ടിട്ട് പോലുമില്ല!_ 😇
@EternalLove888
@EternalLove888 8 ай бұрын
​@@indirakeecheril9068 പ്രദോഷം എന്ന് പറയുന്നത് സന്ധ്യാ സമയത്തെ ആണോ? അതോ പ്രത്യേക ദിവസം ആണോ?
@VenkitK
@VenkitK 7 ай бұрын
ശിവ കാമേശ്വരാംഗസ്ഥ ശിവാ സ്വാധീന വല്ലഭ.. (ലളിത സഹസ്ര നാമം ശ്ലോകം 21)🙏🙏🙏🙏🙏🙏
@GeeTha-ze4if
@GeeTha-ze4if 6 ай бұрын
🙏🙏🙏Amme, Narayana
@lathikadas7593
@lathikadas7593 8 ай бұрын
പ്രണാമം. 🙏🙏🙏വളരെ ഹൃദ്യമായ ആലാപനം. ഭഗവതിയുടെ അനുഗ്രഹം ഉള്ളവർക്കു മാത്രേ ഇങ്ങിനെ ആലപിക്കാനും അർത്ഥം പറഞ്ഞു തരാനും സാധിക്കുകയുള്ളു.🙏🙏🙏.അർത്ഥ സഹിതമായതിനാൽ എല്ലാവർക്കും മനസ്സിലാവുന്നുണ്ട്. ദേവീ മാഹത്മ്യത്തിലെ ശ്ലോകങ്ങൾ ഇതുപോലെ അർത്ഥത്തോടുകൂടി ചെറിയ ചെറിയ video ആയി ഇടാമോ. സപ്തശതി കേട്ടിരുന്നു. അർത്ഥമുള്ളതിനാൽ അപ്പോഴാണ് ശരിക്കും മനസ്സിലായത്. ഒരുപാടു നന്ദി. 🙏🙏🙏.
@dakshinachannel
@dakshinachannel 8 ай бұрын
🙏🙏🙏
@VijiKg-pq8rr
@VijiKg-pq8rr 8 ай бұрын
അമ്മേ ശരണം ദേവി ശരണം 🙏🙏🙏
@sudhi4224
@sudhi4224 5 ай бұрын
Amme saranam🙏
@geethurejeesh5367
@geethurejeesh5367 8 ай бұрын
🙏 കേൾക്കാൻ നല്ല സുഖം... നന്ദി 🙏
@mohanannair518
@mohanannair518 8 ай бұрын
സർവ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണി നമോസ്തുതേ അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ 🙏🙏🙏❤️❤️❤️🌹🌹🌹
@bindubhaikk7077
@bindubhaikk7077 7 ай бұрын
അമ്മേ എനിക്ക് ഉടനെ ധനം ഉണ്ടാകണേ.
@dhivyavinod6736
@dhivyavinod6736 7 ай бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
@vijayalekshmid8089
@vijayalekshmid8089 Ай бұрын
Amme namah
@SumithaKesavan-mh9cv
@SumithaKesavan-mh9cv 6 ай бұрын
Amme Mahamaaye ente kudumbam kaathukollane🙏🙏🙏
@nandhanas2753
@nandhanas2753 8 ай бұрын
Manasinu. Nalla. Sadosam
@jayasreesankar8168
@jayasreesankar8168 8 ай бұрын
ഓം ശിവ കാമേശ്വരിയെ നമഃ 🌹🙏
@parvathy.s8270
@parvathy.s8270 6 ай бұрын
Enthoru alapanam❤❤❤❤❤❤
@preethymurali9012
@preethymurali9012 8 ай бұрын
നമസ്കാരം ആദ്യമായിട്ടാണ് കേൾക്കുന്നത് അമ്മേ പാർവതി ശരണം
@gangothri8117
@gangothri8117 8 ай бұрын
ഓം ശ്രീ മഹാദേവ്യേ നമഃ 🙏🙏🙏🙏🙏
@rajalekshmiprasanthneenupr1771
@rajalekshmiprasanthneenupr1771 8 ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@foodtime128
@foodtime128 7 ай бұрын
അമ്മേ ശരണം ദേവീ ശരണം 🙏
@raadhikaanr
@raadhikaanr 8 ай бұрын
അമ്മേ ദേവീ ശരണം
@geethamukundan7667
@geethamukundan7667 7 ай бұрын
Devi ante mano vishamam matti tharane devi ante magane anugrahikkane devi om nama sivaya
@saradhasankar6972
@saradhasankar6972 7 ай бұрын
അമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻
@vasanthakumaripoonoth2479
@vasanthakumaripoonoth2479 8 ай бұрын
ആലാപനം മനോഹരം 🙏🙏🙏
@anupamashaji9907
@anupamashaji9907 7 ай бұрын
അമ്മേ ശരണം 🙏🙏🙏
@lathusasi8098
@lathusasi8098 8 ай бұрын
Amazing voice.Beautiful rendering.Thankyou🙏🏻🙏🏻🙏🏻👌🏼
@dakshinachannel
@dakshinachannel 8 ай бұрын
🙏🙏🙏
@mohanannair9468
@mohanannair9468 8 ай бұрын
🌹❤️🙏 ഓം ശ്രീ നടരാജനൃത്ത പ്രിയേ മഹാദേവീ ശിവകാമേശ്വരീ പരമേശ്വര്യൈ നമോ നമഃ🙏❤️🌹
@drckbabysudhakaran7725
@drckbabysudhakaran7725 8 ай бұрын
Ammaae Maheswari
@sudhamnair6009
@sudhamnair6009 8 ай бұрын
AUM Uma Maheswaraya Nama AUM Uma Maheswaraya Nama AUM Uma Maheswaraya Nama
@sreekalav6458
@sreekalav6458 7 ай бұрын
Amme sharanam Devi sharanam❤❤❤🙏🙏🙏
@rajishankar8537
@rajishankar8537 8 ай бұрын
Amme devi eppolum anugraham undavename 🙏🙏🙏
@aswathyprakasan7680
@aswathyprakasan7680 8 ай бұрын
അമ്മേ മഹാ മായെ, നമസ്തേ
@muralidharanmoothat5519
@muralidharanmoothat5519 8 ай бұрын
Amme Sarsnam
@subramanianvishwanathan5330
@subramanianvishwanathan5330 8 ай бұрын
Amme Saranam. Devi Saranam.
@vijayalekshmid8089
@vijayalekshmid8089 6 ай бұрын
Amme Mahamaye namah
@jeejaraghu9177
@jeejaraghu9177 8 ай бұрын
Om.sree.maha.deviyai.namaha...❤
@manjulasajeevan
@manjulasajeevan 8 ай бұрын
amme. saranam
@jeejaraghu9177
@jeejaraghu9177 8 ай бұрын
Amme.saranam
@jayaprabhav2406
@jayaprabhav2406 8 ай бұрын
Namaskaaram ഗുരുജി
@beenakannan395
@beenakannan395 8 ай бұрын
🙏ഓം നമഃ ശിവായ ഗൗരിശ.... 🙏🙏🙏
@pushparadhakrishnan6680
@pushparadhakrishnan6680 8 ай бұрын
SHRI MATE NAMONAMAH Shivakamasundhari NamoNamaste🙏🙏🙏 Pranamam 🙏 🪷🪷🙏
@prabhakaranp1748
@prabhakaranp1748 8 ай бұрын
Amme Saranam 🙏
@vasanthasubhash7807
@vasanthasubhash7807 8 ай бұрын
Om shivakameshwariye namaha om namashivaya
@antaraonline172
@antaraonline172 6 ай бұрын
It will be good if the lyrics are in English also
@maniammas1539
@maniammas1539 5 ай бұрын
❤😊
@leenanair9209
@leenanair9209 8 ай бұрын
Om Sree MahaDeviyai Nama. 🙏 Om NamaShivaaya 🙏. Pranaamam 🙏🙏🙏
@maniammas1539
@maniammas1539 5 ай бұрын
Moreover
@parvathysukumaranes5587
@parvathysukumaranes5587 8 ай бұрын
അമ്മേ ശരണം..🙏🙏🙏
@beenamenon6753
@beenamenon6753 8 ай бұрын
Chinthayami Shivakamasundareem🙏🙏🙏
@SKSWORLD369
@SKSWORLD369 8 ай бұрын
@shilajalakhshman8184
@shilajalakhshman8184 8 ай бұрын
🙏🙏🙏വളരെ നന്ദി 🙏🙏🙏👍
@sulochanapk1157
@sulochanapk1157 8 ай бұрын
Radheshyam radheshyam namasthe
@8485noodls
@8485noodls 8 ай бұрын
❤എനിക്ക് അനുഭവം und🥰thankyou
@lataiyer9882
@lataiyer9882 8 ай бұрын
Tyu so much
@vipinbalakrishnanbalakrish5545
@vipinbalakrishnanbalakrish5545 8 ай бұрын
Vipin -pooradam AARAV -THIRUVATHIRA
@SajiSNairNair-tu9dk
@SajiSNairNair-tu9dk 4 ай бұрын
😉😊
@sushama7006
@sushama7006 8 ай бұрын
🙏🙏
@dinesanmlv2735
@dinesanmlv2735 8 ай бұрын
അമ്മേ ശ്രീ പരമേശ്വരിയേ നമോ സ്തൂതേ അനുഗ്രഹിക്കേണമേ🌹🥀🌷🙏🙏🙏🙏🙏
@mohananpp5593
@mohananpp5593 8 ай бұрын
🙏🙏🙏
@SheebaGPillai-gc1ly
@SheebaGPillai-gc1ly 8 ай бұрын
🙏🙏🙏🙏🙏
@manjulasajeevan
@manjulasajeevan 8 ай бұрын
❤❤❤❤❤
@cjayaraj8635
@cjayaraj8635 8 ай бұрын
🙏🙏🏻🙏
@honeycombkitchen2386
@honeycombkitchen2386 8 ай бұрын
Ethu ketu മതിയാകുന്നില്ല kurchu kudi ചൊല്ലിതരാമോ
@manojaharidas2982
@manojaharidas2982 8 ай бұрын
🙏🙏🙏🌹💕
@beenamurali1367
@beenamurali1367 8 ай бұрын
🙏🙏🙏❤️
@sobhanameleveettil9490
@sobhanameleveettil9490 8 ай бұрын
🙏🙏🙏🙏
@sujatharajan994
@sujatharajan994 7 ай бұрын
അമ്മേ ദേവി മഹാ അമ്മയെ എവിടുന്നു അറിയുന്നുണ്ടല്ലോ എൻറെ ദുഃഖം അർപ്പിക്കുന്ന
@honeycombkitchen2386
@honeycombkitchen2386 8 ай бұрын
ആദ്യം ആണ് ഇതു കേൾക്കുന്നത്. Vijayamma mulam. Harsha bharani. Varsha uthradam
@lathamk5435
@lathamk5435 8 ай бұрын
അമ്മേ ശരണം🙏🙏🌹
@adarshrnath1091
@adarshrnath1091 8 ай бұрын
@Shylaja-io1jy
@Shylaja-io1jy 8 ай бұрын
🙏🙏🙏
@indukrishna9481
@indukrishna9481 8 ай бұрын
🙏
@vasantharajendran8311
@vasantharajendran8311 8 ай бұрын
🙏🙏🙏🙏🙏
@kanakammenon9252
@kanakammenon9252 8 ай бұрын
🙏🙏🙏
@user-ul6jw9tp4e
@user-ul6jw9tp4e 8 ай бұрын
🙏🙏🙏
@akshayk6507
@akshayk6507 8 ай бұрын
🙏🙏🙏
@nishaanil8351
@nishaanil8351 8 ай бұрын
🙏
@tharamanoj9253
@tharamanoj9253 8 ай бұрын
🙏🙏🙏
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 79 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 79 МЛН